കളക്ടറുടേത് കള്ളമൊഴിയോ? | PG Suresh Kumar | News Hour 31 Oct 2024

  Рет қаралды 28,204

asianetnews

asianetnews

Күн бұрын

Пікірлер: 296
@EMANSGROUP971
@EMANSGROUP971 2 сағат бұрын
ഈ കളക്ടറെയും പ്രശാന്തിനെയും ഈ കേസിൽ പ്രതിയാക്കണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം
@thomasthomas8856
@thomasthomas8856 Сағат бұрын
ഈ കളക്ടറും ദിവ്യയും തമ്മിൽ.......
@HaridasKanjily
@HaridasKanjily Сағат бұрын
എപ്പോഴേ ചെയ്യേണ്ടതായിരൂന്നു.
@VinodKumar-lf8rd
@VinodKumar-lf8rd Сағат бұрын
💯
@SiljoVG-eq8kc
@SiljoVG-eq8kc Сағат бұрын
​@@thomasthomas8856😂😂😂😂
@AbdhulRasak-b5n
@AbdhulRasak-b5n 8 минут бұрын
@@thomasthomas8856 കണ്ണൂർ കളക്ടറും വെടിക്കൊപ്പം
@alikoyaup
@alikoyaup Сағат бұрын
അദ്ദേഹത്തിൻ്റെ ചിരി കാണിക്കുന്നത്, കളക്ടർ ദിവ്യയുടെ പ്രവർത്തനം നടക്കട്ടെ എന്ന് ആഗ്രഹിച്ചു എന്നാണ് കാണിക്കുന്നത്.
@EMANSGROUP971
@EMANSGROUP971 Сағат бұрын
മറ്റു് മാധ്യമങ്ങൾ നവീൻ സാറിൻ്റെ ചർച്ച മാറ്റിയിട്ടും നവീൻ സാറിന് നീതി കിട്ടാൻ വേണ്ടി ഏഷ്യാനെറ്റു് ചാനൽ മാത്രമാണ് ചർച്ച തുടരുന്നത് ഏഷ്യാനെറ്റിന് ഒരായിരം നന്ദി
@sulekhavasudevan680
@sulekhavasudevan680 Сағат бұрын
ആര് പറഞ്ഞു മറ്റു ചാനലുകാർ ഈ ചർച്ച നിർത്തിയെന്നു?
@AbdhulRasak-b5n
@AbdhulRasak-b5n 58 минут бұрын
എല്ലാ ചാനലുകളും ചർച്ച നടത്തുന്നുണ്ട് ഈ കേസ് ആ കുടുംബത്തിന് നീതി കിട്ടുന്നത് വരെ ഇത് എന്നും ചർച്ച ചെയ്യണം
@bijineelakant
@bijineelakant 57 минут бұрын
👍👏👏👏
@EMANSGROUP971
@EMANSGROUP971 28 минут бұрын
@@sulekhavasudevan680 ഇന്ന്‌ ഈ വാർത്ത ഏഷ്യാനെറ്റ് മാത്രമാണ് ചർച്ച ചെയ്തത് താങ്കൾക്കു് പരിശോധിക്കാം
@VinodKumar-lf8rd
@VinodKumar-lf8rd Сағат бұрын
നാവിൻ സാറിൻ്റെ കുടുംബത്തിന് ഒപ്പം ആരു കൈവിട്ടാലും ദൈവം ആ കുടുംബത്തിൻ്റെ കൂടെ ഉണ്ട് സത്യം ജയിക്കും❤️❤️❤️
@princethomas3503
@princethomas3503 53 минут бұрын
We the common man in Kerala is also with them
@AbdhulRasak-b5n
@AbdhulRasak-b5n 3 минут бұрын
@@VinodKumar-lf8rd സത്യം ജയിക്കും പക്ഷെ സി പി എം ഇപ്പോഴും വെടിക്കൊപ്പം
@rethnasudhakaran.p.vthatta8832
@rethnasudhakaran.p.vthatta8832 Сағат бұрын
കളക്ടർ എന്തിനാണ് നവീൻ ബാബുവിന്റെ ഭാര്യയോട് മുൻകൂട്ടി പെർമിഷൻ ചോദിച്ചത് ഉള്ളിൽ ഭയം ഉള്ളതുകൊണ്ടല്ലേ
@princeabraham4717
@princeabraham4717 Сағат бұрын
മിസ്റ്റർ കളക്ടർ ഇതിലും ഭേദം തെണ്ടി തിന്നുതാണ് 😂😂😂😂😂😂😂😂😂😂😂😂😂😂
@noushadnoushad1724
@noushadnoushad1724 Сағат бұрын
Evan,,,KanJiyanu
@princethomas3503
@princethomas3503 49 минут бұрын
Yes I agree
@rajanpk6466
@rajanpk6466 Сағат бұрын
ആ കള്ളൻ കലക്ടറെ ആ സ്ഥാനത്തു നിന്നും മാറ്റണം
@AbdhulRasak-b5n
@AbdhulRasak-b5n 5 минут бұрын
@@rajanpk6466 കോപ്പ് മാറ്റും ഇതുപോലെയുള്ള പര നാറികളെയെ സി പി എം സംരക്ഷിക്കൂ കാരണം ഈ കളക്ടറും ദിവ്യ എന്ന വെടിക്കൊപ്പം
@radharajan2770
@radharajan2770 Сағат бұрын
കളക്ടർ രചിച്ച ചക്രവ്യൂഹം ആ കുടുംബം ഭേദിക്കട്ടെ...
@SundaresanK-d5m
@SundaresanK-d5m Сағат бұрын
കലക്ടർ തെറ്റു ചെയ്തിട്ടല്ലേ മരണത്തിനു വീട്ടിൽ ചെല്ലാൻ അനുമതി ചോദിക്കേണ്ടി വന്നത്. അല്ലാത്ത ഒരാൾക്കു സഹപ്രവർത്തകൻ്റെ വീട്ടിൽ ചെല്ലാൻ അനുമതിയുടെ ആവശ്യമുണ്ടോ?
@noushadnoushad1724
@noushadnoushad1724 Сағат бұрын
💯,
@BobyK659
@BobyK659 Сағат бұрын
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ വാ പൊത്തി ഇരുന്ന കളക്ടർ.. Sent off മീറ്റിംഗ് കുളമാക്കിയിട്ടു അവർ ഇറങ്ങി പോയി എന്നിട്ടും ഒന്നും മിണ്ടാതെ ഇരുന്ന ഇവൻ.. എന്തിനാണ് IAS ആയതു.. IAS എന്ന പേരിനു ഉണ്ടായിരുന്ന ഒരു അല്പം ബഹുമാനം അതു ഇതോടെ പൂജ്യമായി.. സത്യത്തിൽ ഇനി ആരോടും IAS ആകാൻ പറയില്ല.. ഉറപ്പു.. IAS അല്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ആണ് ആകേണ്ടത് എന്ന് കുട്ടികളോട് പറയണം അമ്മമാർ
@ananthanvidyadharan8223
@ananthanvidyadharan8223 Сағат бұрын
@VinodKumar-lf8rd
@VinodKumar-lf8rd Сағат бұрын
💯
@thomaspt1838
@thomaspt1838 Сағат бұрын
സ്വന്തം ഭർത്താവ് മരിച്ചു കിടക്കുമ്പോഴും ,കളക്ടർ ഇങ്ങോട്ടു വരേണ്ട എന്ന് പറയണമെങ്കിൽ ,അവർ തമ്മിൽ (നവീൻ ബാബുവും ,ഭാര്യയും )മുഴുവൻ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് .വരുംകാലങ്ങളിൽ ഇക്കാര്യങ്ങളെല്ലാം മിക്കവാറും കോടതിയിൽ നമുക്ക് കാണാം .
@RavijiRome
@RavijiRome 27 минут бұрын
🤔... കേരളം പോലെ, കൈക്കൂലി വാങ്ങുന്ന, ഒരു സംസ്ഥാനത്തിൽ , കൈക്കൂലി വാങ്ങാത്ത ശുദ്ധത്മക്കൾ കൈവിരലിൽ എണ്ണാൻ മാത്രം! അവരുടെ ജീവൻ പോലും എന്നും അപകടത്തിൽ തന്നെയാണ്! 🙏
@Ennappadam
@Ennappadam Сағат бұрын
തെറ്റ് പറ്റിപ്പോയത് നിങ്ങളുടെ യാത്രയയപ്പ് സ്വീകരിച്ചതും അതിൽ പങ്കെടുത്തതുമാണെന്നായിരിക്കും.
@susanmathew5735
@susanmathew5735 33 минут бұрын
Yes correct
@Benoypullathilofficial
@Benoypullathilofficial 7 минут бұрын
Yes 👍 sure
@tejaps6794
@tejaps6794 Сағат бұрын
ആത്മാഭിമാനം ഉള്ള ലേഡി ആണ് അവർ. അവനു കിട്ടിയ ആദ്യത്തെ അടി അത് തന്നെ 🙏🏻👍🏻
@centerpointcenterpoint125
@centerpointcenterpoint125 Сағат бұрын
കണ്ണൂർ കളക്ടർ തീർച്ചയായും രണ്ടാം പ്രതിയാക്കി കേസെടുക്കണം
@manilalp2610
@manilalp2610 Сағат бұрын
UPSU ഇയാളുടെ IAS പിൻവലിക്കണം
@noushadnoushad1724
@noushadnoushad1724 Сағат бұрын
Evan, Vivaram, Kettavananu,,Evante,I,A,S,,,,Neekam,Cheyyanam,,, Ozhivakkanam
@pgagrao
@pgagrao Сағат бұрын
വലിയ വിജയനെ ചെറിയ വിജയൻ വീട്ടിൽ പോയി കണ്ടപ്പോൾ തന്നെ നമുക്കറിയാം ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന്. നല്ല ട്രെയിനിംഗ് കൊടുത്തിരിക്കും. അല്ലെങ്കിൽ ഫോണിൽ സംസാരിച്ചാൽ പോലായിരുന്നോ ?
@mariajoseph6333
@mariajoseph6333 2 сағат бұрын
Mr. കളക്ടർ, മോശമായിപ്പോയി. ഒരു ജീവൻ, അതും താങ്കളുടെ സഹപ്രവർത്തകന്റെ. ഉളുപ്പുണ്ടോ? താങ്കളുടെ പടവിയെങ്കിലും ഓർക്കണ്ടേ. ആരെയാണ് പേടിക്കുന്നത്? സിപിഎം നെയോ
@SureshKumar-b9h1u
@SureshKumar-b9h1u Сағат бұрын
പിണുവിനെ...😂😂😂
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Сағат бұрын
നേരായ രീതിയിൽ പഠിച്ചുയർന്നു വന്നെങ്കിൽ മാത്രമേ സത്യത്തിന്റെ വിലയറിയൂ.
@Gangakm367
@Gangakm367 35 минут бұрын
കളക്ടർ ഒന്നാമത്തെ പ്രതിയാണ്.
@ratheesankariathara377
@ratheesankariathara377 Сағат бұрын
ഇവൻ കളക്ടർ പോയിട്ട് പ്യൂൺ ആകാൻ പോലും യോഗ്യത ഇല്ല 🤔
@gladiskpaul9075
@gladiskpaul9075 25 минут бұрын
Transfer കിട്ടി പോകുന്ന ഒരു മാന്യനായ വ്യക്തിയെ അത്രയും പേരുടെ മുൻപിൽ വച്ച് അപമാനിച്ച ആ സ്ത്രീയും അതിന് പിന്നിലുള്ളവരും ഇനി എന്തൊക്കെ കള്ളകഥകൾ ഉണ്ടാക്കി നിയമത്തിന്റെ കൈകളിൽ നിന്നും ഊരി പൊന്നാലും ദൈവത്തിന്റെ കൈകളിൽ നിന്നും രക്ഷ പെടില്ല, തലമുറകളോളം ഇതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും, അത് ഉറപ്പുള്ള കാര്യം തന്നെ. ഇന്ന് അഴിമതിയും, അക്രമവും കാട്ടികൂട്ടി മനസാക്ഷി ഒട്ടും ഇല്ലാതെ പെരുമാറുന്ന ചില രാഷ്ട്രിയ കാരുടെ കൊള്ളരുതായ്മകൾക്ക് കുട പിടിക്കുവാനാണോ ചില ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് നേടുന്നത് 😪, ഈ ചെറിയ ജീവിതത്തിൽ എന്തിനാണ് മറ്റുള്ളവരെ പറ്റിച്ചും,ചതിച്ചും വെട്ടിച്ചും നേടുന്നത്... ആ കുടുംബങ്ങളിൽ നിന്ന് തലമുറകളോളം ഈ ശാപങ്ങൾ ഒഴിഞ്ഞ് പോകില്ല, പക്ഷെ അധികാര, അഹങ്കാര മത്സരത്തിനിടെ ഇതൊക്കെ ആര് ഓർക്കാൻ.. കഷ്ടം തന്നെ 😪😪
@bijuchamakkalayil1938
@bijuchamakkalayil1938 Сағат бұрын
ഈ കലക്ടരും ദിവ്യയും ആയുള്ള ഏതു തരത്തിലാണ് ബന്ധം എന്ന് അന്വഷിക്കണം
@rajesh.mrajesh.m4990
@rajesh.mrajesh.m4990 Сағат бұрын
കലക്റ്ററുടെ മുഖഭാവം ആ പദവിക്ക് യോജിക്കുന്നതായി തോന്നുന്നില്ല.
@ismailka1727
@ismailka1727 Сағат бұрын
പ്രശാന്ത് പൊളിഞ്ഞാൽ കളക്റ്ററെ ഇറക്കാനും ഞങ്ങൾക്ക് കഴിയും😂
@shibilyasharaf3118
@shibilyasharaf3118 Сағат бұрын
Congratulations Asianet for this debate ✌️❤️👏👏👏
@Users1815
@Users1815 25 минут бұрын
ആ മരങ്ങോടൻ കളക്ടർ കണ്ടതാണ് ദിവ്യ മീഡിയയും കൊണ്ടുവരുന്നത് എന്നിട്ടും പൊട്ടച്ചിരി ഇരുന്നു ചിരിക്കുകയായിരുന്നു അവൻ 😡 ഇങ്ങനെ ഒരു സ്ഥാനം പോലും അയാൾ ഇനി അർഹിക്കുന്നില്ല ആ ചിരിയിൽ ഉണ്ട് എല്ലാം വ്യക്തമായി...
@sajeevraju5771
@sajeevraju5771 Сағат бұрын
ആയിരം അഭിനന്ദനങ്ങൾ ടീം ഏഷ്യാനെറ്റ് നേരോടെ നിർഭയം നിരന്തരം
@thomaspt1838
@thomaspt1838 Сағат бұрын
മുൻ അഡീ :ചീഫ് സെക്രട്ടറി പറഞ്ഞത് 100ശരിയാകാനാണ് സാധ്യത .
@mathewsjohn4361
@mathewsjohn4361 Сағат бұрын
Super panel - 3 well-educated gentlemen with high credentials. Well done, Mr. P. G. Sureshkumar.
@vasanthakumari8942
@vasanthakumari8942 44 минут бұрын
വേദിയിലേക്കുള്ള അവരുടെ വരവും അയാളുടെ ഗൂഢമായ ചിരിയും കാണുന്നവർക്ക് എത്ര preplanned ആയിരുന്നു ഈ രാക്ഷസക്കൂട്ടങ്ങളുടെ ആക്രമണം എന്ന് മനസ്സിലാക്കാം.
@mgsunny3861
@mgsunny3861 Сағат бұрын
കള്ളൻ കളക്ടറെ കൈയ്യാമം വെയ്ക്കണം.
@bobenkallada
@bobenkallada Сағат бұрын
ഇപ്പോൾ കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. സിവിൽ സർവീസ്ി ൻ്റ യൂം വില കളയാൻ
@Chakkochi168
@Chakkochi168 Сағат бұрын
സംശയമില്ല.അയാൾ നുണ പറഞ്ഞില്ലെങ്കിൽ കേസിൽ പ്രതിചേർക്കപ്പെടും.ഇയാളെ ഇതുപോലേയുള്ള സ്ഥാനത്ത് ഇരുത്തിയാൽ ഈ രാജ്യ സുരക്ഷയ്ക്ക് പോലും ആപത്താണ്.👹 ജീവനക്കാരേയും വിശ്വസിക്കാൻ കൊള്ളില്ല.
@jensonck9322
@jensonck9322 19 минут бұрын
ദിവ്യ വന്നപ്പോൾ നവീൻ സർ ചിരിക്കുന്നുണ്ടായിരുന്നു.നിഷ്കളങ്കൻ ആയ അദ്ദേഹത്തിന് ഒന്നുമറിയില്ലല്ലോ. ഇവർ കരുതിക്കൂട്ടി വന്നിരിക്കുകയാണെന്നു. പിന്നീട് തകർന്നുപോയി.
@vikaschidambaram5143
@vikaschidambaram5143 Сағат бұрын
അർഹത ഇല്ലാത്തതു കിട്ടിയാൽ അന്യർക്ക് ദ്രോഹം വരുത്തും
@rajeshak4448
@rajeshak4448 55 минут бұрын
കളക്ടർ എന്ന പേരിനു ജനങ്ങൾ ഒരു ബഹുമാനം കൊടുത്തിരുന്നു... അത് മാറി കിട്ടി...😢😢😢
@josekalan8724
@josekalan8724 Сағат бұрын
കളക്ടറുടെ ദൃഷ്ഠി കണ്ടാലറിയാം, കള്ളമാണ് പറയുന്നതെന്ന്😮
@ചേറുംചേറാടിയും
@ചേറുംചേറാടിയും Сағат бұрын
" പുളക്റ്റർ കാറീമോൻ" " പുള്ള കാറീമോൻ "
@georgepottakaran9786
@georgepottakaran9786 Сағат бұрын
Nunayan collector.
@mathewsmathews2030
@mathewsmathews2030 Сағат бұрын
K K RAMA യെ പോലെ മഞ്ജുഷ ഉയരണം : MlA ആയി നിയമ സഭയിൽ എത്തണം 🙏🙏 👌👌👌👍👍👏
@SureshKumar-b9h1u
@SureshKumar-b9h1u Сағат бұрын
അതേ ❤❤❤
@tejaps6794
@tejaps6794 Сағат бұрын
അവർ സർക്കാർ ജീവനക്കാരി ആണെന്ന് ഓർക്കുക.
@SureshKumar-b9h1u
@SureshKumar-b9h1u 48 минут бұрын
@tejaps6794 അത് കൊണ്ട് എന്താ, ഊ കേ ജി സെൻ്ററിലെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കണം എന്നാണോ....??
@sindhur5956
@sindhur5956 Сағат бұрын
നട്ടെല്ല് ഇല്ലാത്ത കളക്ടർ അവനെ ദിവ്യയുടെ ആൾക്കാർ വിരട്ടിക്കാനും
@SHINESHINEVP
@SHINESHINEVP 53 минут бұрын
സിപിഎം എന്ന പാർട്ടി ഇല്ല എങ്കിൽ കേരളം എത്ര മനോഹരം ആവും ക്രിമിനലുകൾ നാട്ടിൽ കുറയും എത്രയോ കുടുംബ്ബങ്ങൾ അനാഥമാകില്ല ചന്ദ്രശേഖരൻ ആളെ കൊന്നപ്പോഴും കേരള ജനത സിപിഎം എന്ന പാർട്ടിയെ വോട്ട് ചെയ്യാതെ ഇല്ലാതാക്കിയില്ല എങ്കിൽ ഇന്നും നവീൻ ജീവനോടെ ഉണ്ടാകും അത് പോലെ എത്രയോ ആൾക്കാർ ഇപ്പോഴും ജീവിച്ചു ഇരുന്നേനെ സിപിഎം എന്ന പാർട്ടിയെ ഇല്ലാതാക്കുക വിദ്യാഭ്യാസം ഉള്ള കുട്ടികൾ സംസ്‍കാരം ഉള്ളവർ കേരള തിൽ മനസാക്ഷി ഉള്ളവർ എല്ലാവരും ഒന്നിച്ചു നിന്നു നവീൻ ബാബു ആൾക്ക് നീതി കൊടുക്കുക
@TheSocialDrone
@TheSocialDrone Сағат бұрын
Kudos to @asianetnews for your consistent coverage-you truly stand with the people!
@ktleena7564
@ktleena7564 Сағат бұрын
കാണാൻവരേണ്ട എന്നു മഞ്ജുഷ പറയണമെങ്കിൽ അത് അതീവ ഗൗരവമായി എടുക്കണം.
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Сағат бұрын
ശശിയുടെ ബുദ്ധി
@kingstrange5375
@kingstrange5375 Сағат бұрын
ഇതാണ് കേരളം ഇതാണ് കേരളത്തിന്റെ മനസ്സ് അത് മനസ്സിലാക്കിയാൽ മതി
@sureshcm9219
@sureshcm9219 Сағат бұрын
കളക്ടർ ആസ്ഥാനത്ത്ന് യാതൊരു യോഗ്യതയും അർഹിക്കുന്നില്ല.
@VinodKumar-lf8rd
@VinodKumar-lf8rd Сағат бұрын
ഇനി ദിവ്യയെ വെളുപ്പിച്ചെടുക്കൽ ആണ് പാർട്ടിടെ ലക്ഷ്യം😊😊
@sureshcm9219
@sureshcm9219 Сағат бұрын
അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ noc കൊടുത്തത് എന്നതായിരിക്കും
@SaravananSaravanan-md2ec
@SaravananSaravanan-md2ec 2 сағат бұрын
good
@santhoshpr2460
@santhoshpr2460 Сағат бұрын
ആ ചാനെലുകാരനെ എങ്കിലും ഇയാൾക്ക് പുറത്താക്കാമായിരുന്നു അതുപോലും ചെയ്തില്ല
@Selfrespect2227
@Selfrespect2227 Сағат бұрын
Caption out of the world.
@bhuvanchandran8635
@bhuvanchandran8635 Сағат бұрын
കളക്ടർ നെ നുണ പരിശോധന ക് വിധയമാക്കണം
@saltbestwishesandhappymarr9159
@saltbestwishesandhappymarr9159 Сағат бұрын
ശെരിയാണ് സാർ കൊടുത്തു പൊയല്ലോ എന്ന തെറ്റ്
@NrSubramanian-i8y
@NrSubramanian-i8y Сағат бұрын
കള്ളക്ടർ👍👍❤️❤️❤️🙋🙋🌹🌹👍🙏😀😀😀😀😀👍👍👍👍👍 കറക്റ്റ്👍🙏❤️
@abdulmajeedkppookkottur3603
@abdulmajeedkppookkottur3603 53 минут бұрын
CCTV പരിശോദിക്കണം
@sujathomasmkl4443
@sujathomasmkl4443 Сағат бұрын
കളക്ടർ നെ പ്രതിയാക്കണം
@abrahamlukose4730
@abrahamlukose4730 41 минут бұрын
A very logical, objective and mature discussion. Pretty in depth.
@Felix3567-o4m
@Felix3567-o4m Сағат бұрын
Salute to Asianet and team for discussing the same subject on different angles continuously for the last 17 days and keeping it alive 👏👏👏👍
@sajanphilip8221
@sajanphilip8221 Сағат бұрын
സി‌പിഎം ന്റെ‌ കോട്ടയിൽ ദിവ്യയെ അഴിക്കുള്ളിൽ ആക്കാമെന്ന് കരുതുന്ന നിഷ്കളങ്കരെ... നിങ്ങൾക്ക് തെറ്റുപറ്റി... സഖാവ് ദിവ്യയെ ഒരു പോറലും പറ്റാതെ പുറത്ത് കൊണ്ടു വരിക എന്ന് പറയുന്നത് സിപിഎം പൊലെയുള്ള ഒരു പാർട്ടിക്ക് പൂ പോലെ പുഷ്പം പോലെ ഉള്ള വളരെ ഈസിയായി ഉള്ള ഒരു കാര്യമാണ്. സഖാവ് ഭാവി മുഖ്യമന്ത്രിയാണ്. 😂😂
@mehr3824
@mehr3824 Сағат бұрын
And that's a well fitted title!
@LexiAzhik
@LexiAzhik 28 минут бұрын
ആ കളക്ടർ ഡിഫിയിൽ ചേർന്ന് പ്രവർത്തിക്കുന്നതാണ് നല്ലത്‌ 😂😂
@b.krajagopal5199
@b.krajagopal5199 Сағат бұрын
A comprehensive and strict investigation is the need of the hour. A great loss and big lessons for the society
@sajanpeter365
@sajanpeter365 Сағат бұрын
Big salute to Mr.Suresh Kumar 🙏🏻you are doing the great job,please continue.excellent discussion.
@abdulgafoorpm8695
@abdulgafoorpm8695 55 минут бұрын
നന്ദി follow up the news
@jensonck9322
@jensonck9322 26 минут бұрын
നവീനെ കുറ്റക്കാരൻ ആക്കാൻ ശ്രമിച്ച ദിവ്യ അകത്തായി. ഇനി കളക്ടറുടെ ഓരോ വാക്കുകളും പ്രശ്നത്തിലേക്കാണ്. നവീന്റെ ആത്മാവ് മാപ്പ് കൊടുക്കില്ല .
@worldwatch5440
@worldwatch5440 Сағат бұрын
Collector is old SFi....😅😅
@Lovela11
@Lovela11 Сағат бұрын
Correct!
@SiljoVG-eq8kc
@SiljoVG-eq8kc Сағат бұрын
​@@Lovela11 alla.... pullikk pedi aan...
@kingstrange5375
@kingstrange5375 Сағат бұрын
ഹലോ കലക്ടറും ദിവ്യയും കൂടിയും കാണുന്ന രംഗം കണ്ടാൽ എല്ലാവർക്കും മനസ്സിലായില്ലേ കലക്ടർ ആ സൈഡിൽ കൊടുക്കുന്ന അത്രമാത്രം പോരെ
@vrbanerjiengineering-zy6ue
@vrbanerjiengineering-zy6ue 36 минут бұрын
NOC കൊടുത്തത് തെറ്റ് പറ്റി എന്നായിരിക്കും പറഞ്ഞത്
@b.krajagopal5199
@b.krajagopal5199 Сағат бұрын
You said it sir!
@Sandiago1917
@Sandiago1917 Сағат бұрын
ഈ കാലത്തും ഒരു മരണത്തിൽ പോസ്റ്റ് മോർട്ടം സുതാര്യമായി ചെയ്യാൻ സംവിധാനമോ വ്യവസ്ഥിതിയോ ഇല്ല. Entirely depends on doctor discretion. What a shame l.
@kingstrange5375
@kingstrange5375 Сағат бұрын
കളക്ടർക്ക് ഒരു കോലും സാരി ചുറ്റി കണ്ടാൽ മതി അത് അയാളുടെ മുഖഭാവം കണ്ട അറിയാം മുൻപേ പല ബന്ധങ്ങളുണ്ട്
@shobinkumar6921
@shobinkumar6921 56 минут бұрын
കളക്ടർ കള്ളനാണ് അവനെ വെറുതെ വിടരുത് please.
@joisyjoisy5238
@joisyjoisy5238 Сағат бұрын
All of these 3 people are so good In this conversation..well educated ..
@anoopkanolkadan76
@anoopkanolkadan76 10 минут бұрын
Fully support Naveen babu sir family 🙏👌👌💪💪💪
@sivakumarvazhapully4263
@sivakumarvazhapully4263 26 минут бұрын
Really appreciate you Asianet . Asianet is continually updating ADM murder case. Even one day not missed the discussions with Kerala people. ❤❤❤❤❤❤❤❤❤❤
@r.n.i.9127
@r.n.i.9127 Сағат бұрын
The deceased Shri Naveen Babu informed the Collector that he(Naveen Babu) has committed a mistake of attending the farewell party where he was insulted by Divya in front of everyone present there especially the Collector and the Collector wilfully, intentionally presented by a different style by the Collector. The bereaved family should inform the hon'ble court while considering the bail petition of this accused on 01/11/2024.
@Lovela11
@Lovela11 Сағат бұрын
The truth
@ananthanvidyadharan8223
@ananthanvidyadharan8223 Сағат бұрын
@MiniJoseph-yk7ye
@MiniJoseph-yk7ye Сағат бұрын
What you guess is absolutely right 😘
@mathewvarghese2380
@mathewvarghese2380 39 минут бұрын
കളക്ടർ നിർബന്ധിച്ചത് കൊണ്ട് അവസാന നിമിഷം പെട്രോൾ പമ്പിന് അനുവാദം കൊടുത്തത് തെറ്റായി പോയി എന്നാണ് ADM പറഞ്ഞത്.😂
@dileepkumar-zx6zc
@dileepkumar-zx6zc Сағат бұрын
Reporter.. Saying.. Sir, Sir, Sir😅 എല്ലാവരെയും സാർ എന്ന് പറയുമോ മോനെ
@susanmathew5735
@susanmathew5735 34 минут бұрын
Suresh sir Navin Babu sir might have told that he did a mistake by attending that event. Collector is big liar
@venugopalanpp4012
@venugopalanpp4012 49 минут бұрын
ഈ സർക്കാറിൽ നാണം കെടാൻ മാത്രം ഒരു ഘടകകക്ഷിയായ് സി. പി. ഐ. പ്രകാശ് ബാബു ഒഴികെ വിശ്വാസ്യതയുള്ള ഒരു നേതാവും ഇന്നാ പാർട്ടിയിലില്ല.
@sureshnk6740
@sureshnk6740 40 минут бұрын
കളക്ടറായാലും നല്ലതന്ത യ് ക്കു പിറക്കണമായിരുന്നു.
@thilathilak4522
@thilathilak4522 55 минут бұрын
നമ്മൾ മുൻപേ പറഞ്ഞിരുന്നു കലക്ടറെ സൂക്ഷിക്കണം എന്ന് ഇപ്പോ എന്തായി ഇതെല്ലാ ഇതിലപ്പുറവും വരും നമ്മൾക്ക് കാണാം
@chandrasekhar-qh2br
@chandrasekhar-qh2br Сағат бұрын
യാത്ര യയപ്പു യോഗത്തിനുശേഷം നവീൻ ബാബു വും കളക്ടരും സംസാരിച്ചത് എന്തൊക്കെ എന്നത് ഇപ്പോൾ കളക്ട്ടർക്കു മാത്രമേ അറിയൂ ഈ കാര്യത്തെ കുറച്ചു കളക്ടർ സംസാരിച്ചത്തും നവീൻ ബാബുവിനെ മനസിക ബുദ്ധിമുട്ട് ഉണ്ടാക്കിക്കാണും
@thomasvm4003
@thomasvm4003 Сағат бұрын
നവീൻ ബാബുവിൻ്റെ ഫോൺ പരിശോധിക്കാത്തത് എന്തുകൊണ്ട് ' |
@sajukochappan
@sajukochappan 56 минут бұрын
കൈക്കൂലി വാങ്ങിയ ഒരാൾ അയാളുടെ മേൽ ഉദ്യോഗസ്ഥന്റെ അടുത്ത് പോയി ഞാൻ കൈക്കൂലി വാങ്ങി എനിക്ക് തെറ്റ് പറ്റി പോയി എന്ന് പറയുമോ
@rajeshkumart3995
@rajeshkumart3995 Сағат бұрын
ബഹുമാനപ്പെട്ട കലക്ടർ എന്ന രീതിയിലും ബഹുമാനപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് എന്ന രീതിയിലും മേൽവിലാസത്തിലിരിക്കുന്ന വ്യക്തി സംശയത്തിന് അതീതനായിരിക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ തന്നെ വ്യക്തിപരമായ മാത്രം ഉത്തരവാദിത്തം ആണോ അതോ സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാണോ? അല്ല ബഹുമാനപ്പെട്ട ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണോ?ഇതറിയാനും ചോദിക്കാനും ഏതൊരു പൗരനും അവകാശമില്ലേ,?
@radhamanipk241
@radhamanipk241 Сағат бұрын
🙏👍
@adarshk.m8176
@adarshk.m8176 Сағат бұрын
👍
@satheeshekek3877
@satheeshekek3877 7 минут бұрын
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കളക്ടർക്കും താഴെ എന്ന അവസ്ഥയാ ഇവിടെ
@josemusicfriends196
@josemusicfriends196 19 минут бұрын
ഹിജഡ കൊളക്ടർ
@Monu-p9z5j
@Monu-p9z5j 25 минут бұрын
Suresh ji great presentation. Collectore konnu
@rajanpk6466
@rajanpk6466 Сағат бұрын
പാർട്ടിയുടെ കാര്യം സ്വാഹാ ആദ്മഭിമാനം ഉള്ളവർ ഈ പാർട്ടിയിൽ നിൽക്കില്ല ഇതിലും ഭേദം sdpi
@satheeshekek3877
@satheeshekek3877 14 минут бұрын
ഇടതുപക്ഷം തീർന്നു ഒരാൾ പോലും vote ചെയ്യില്ല ഈ മുഖ്യൻ്റെ പാർട്ടിക്ക് Go back പിണറായി
@pradeepsupremekochi
@pradeepsupremekochi 42 секунд бұрын
Mr Sajan Peter, IAS, should be mentoring probationers on how to behave to the public and how to be a team leader, carry on the team together.
@suprabhan9204
@suprabhan9204 Сағат бұрын
കളക്ടറെയും പ്രശാന്തിനെയും പ്രതിയാക്കണം...ഗൂഡാലോചന നടന്നിട്ടുണ്ട്
@josejoseph-p9n
@josejoseph-p9n Сағат бұрын
mr sajan petre and mr.joseph C mathew are very correct
@satheeshekek3877
@satheeshekek3877 9 минут бұрын
ഇവിടെ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ജനങ്ങളോട് പറയണം
@nazer8394
@nazer8394 32 минут бұрын
കളക്ടർ കണ്ടക്ട്ടർ ആവാൻ യോഗ്യത ഇല്ല
Human vs Jet Engine
00:19
MrBeast
Рет қаралды 169 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 130 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 44 МЛН