നല്ല ഫാമിലി, എന്നും ഇതേപോലെ സ്നേഹത്തോടും സന്തോഷത്തോടും കൂടി മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹🌹
@geethu71802 жыл бұрын
അമ്മയും റിമിയും ഒരേപോലെ aaaaa എന്തൊരു നിഷ്കളങ്ക 👌👌👌👌👌. Sweet family.......
@angelsarasanthosh60942 жыл бұрын
റിമിയുടെ അമ്മയെന്നുള്ള ജാഡ ഇല്ല.അമ്മായിയമ്മ എന്ന ഭാവം ഒന്നുമില്ലാതെ ഇരിക്കുന്ന മമ്മി മുക്തയുടെ ഭാഗ്യം ആണ്.അതേപോലെ മമ്മിയുടെ ആക്ക്ടിങ് സൂപ്പർ ആണ്.ഇനിയും പ്രതീക്ഷിക്കുന്നു.
@rajidavid67282 жыл бұрын
മുക്ത മമ്മിയെ ഇത്ര സപ്പോർട്ട് ചെയ്തു ഓരോ കാര്യങ്ങൾ ചെയ്യിക്കുമ്പോ കാണാൻ നല്ല രസം അതിലേറെ സന്തോഷം എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 👍🥰❤️
@bijirpillai12292 жыл бұрын
ഒത്തിരി സന്തോഷം തോന്നി ഇങ്ങനെയായിരിക്കണം അമ്മായിയമ്മയും മരുമോളും അവർ അമ്മയും മോളും തന്നെയാണ് 🥰🥰🥰🥰
@midhuantony75402 жыл бұрын
മമ്മിക്ക് ഒരു ചാനൽ തുടങ്ങി കൊടുക്ക്.... She is soo talanted ❤️
@priyankavenugopal11592 жыл бұрын
I miss my mom,it's been 3 yrs i lost her...i felt so happy to see this mother ..she is really so energetic and innocent and childish....happy to see this vlog....
@candycutie12452 жыл бұрын
E samsarama.rimikk
@muhammedismailmuhammedhabe85432 жыл бұрын
Mummy കലക്കി. മമ്മിക്ക് ലീലച്ചേച്ചി, കല്പന ചേച്ചി എന്നിവരുടെ role നന്നായി ചേരും 💝💝💝💝
@rosythomas32672 жыл бұрын
Mamyude performance super If all the children support their parents like Muktha, any one can bring out the best in them
@bettymoljoseph23462 жыл бұрын
I really appreciate both of you ,mummy's acting and muktha chechyde direction, you both are awesome
@talkwithrubee94902 жыл бұрын
Ippoyalle manassilaye Mummyude energy aanu rimmy chechikku kittiyathennu. Adipoli spr
@rekhauthraja96112 жыл бұрын
ഇത്ര സപ്പോർട്ട് ഉള്ള അമ്മയും മരുമകളും ഇഷ്ട്ടമായി 🥰🥰🥰🥰
@richu78672 жыл бұрын
നിങ്ങളുടെ വ്ലോഗ് കാണാൻ തന്നെ നല്ല രസം ആണ് പ്രതേകിച്ചു നിങ്ങളുടെ ചിരി 🥰😍പിന്നെ കണ്മണിയുടെ സംസാരം 😘😘😘
@shahnaminu10652 жыл бұрын
മുക്ത അടിപൊളിയാണ് മമ്മി കൂടെ കൂടിയപ്പോ എന്താ combo നിങ്ങളെ വീഡിയോ കാത്തിരിക്കുന്ന ആളാണ് ഞാൻ.. കണ്മണി കുട്ടി 😘😘😘
@sujithasujitha42322 жыл бұрын
മമ്മി. സൂപ്പർ. God bless your. Family. Chechi 😘
@4thepeoplefightforjustice662 жыл бұрын
വെറുതെയല്ല റിമി ടോമി ചാടി... ചാടി energetic ayi nikanney....😍😍😍😍😍
@rajith662 жыл бұрын
മുക്ത ഈ ഡ്രെസ്സിൽ ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട് പിന്നെ മമ്മീനെ കുറിച്ച് പറയാനുണ്ടോ സൂപ്പറല്ലേ 🥰🥰
@nihal39352 жыл бұрын
മുത്തേ പൊളി അമ്മ മുത്ത് കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറെ പോലെ പഠിപ്പിക്കുന്നു 😊
@MUKTHAKANMANIOFFICIAL182 жыл бұрын
🤭
@Sumi_Nov_27.11 Жыл бұрын
Deserves better likes and comments...Proud of you guys🥰
@joshnikutty59762 жыл бұрын
സൂപ്പർ മമ്മി.. 🤗😘. മുക്ത നല്ലൊരു മരുമകൾ അനെട്ടോ ❤
@sreenathrajanpallickal34232 жыл бұрын
കണ്മണി പെർഫോം ചെയ്യുമ്പോഴൊക്കെ ക്യാമെറക്ക് പിന്നിൽ ഇതേ മുക്തയെ കാണാറുണ്ട്.. അതെ ഫീൽ ആയിരുന്നു ഇതും. Such a brilliant director chechi... Charactr selection, dialog delivery ellam polichu..mummy വേറെ ലെവൽ 🥰🥰🥰🥰🥰stay blessed
@manjushadhanesh34422 жыл бұрын
എന്നും നിങ്ങളുടെ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ 🥰
@soumyakp23742 жыл бұрын
മുക്ത, കണ്മണിക്കുട്ടി നിങ്ങളെ കാണാൻ നല്ല രസം ആണ് മുക്ത നല്ല ഒരു അമ്മയാണ് കണ്മണിക്കുട്ടി so cute നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് കണ്മണിക്കുട്ടിയെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് കുട്ടികൾ ആയിട്ടില്ല അത് കാരണം കുട്ടികളെ ഇഷ്ടം ആണ്
@jincykuriankurian6346 Жыл бұрын
Dheyvam vegam oru kunjine tharatte🥰
@silentlife67132 жыл бұрын
കസ്തൂരിമാൻ അഭിനയം അടിപൊളി സൂപ്പർ ആയിരുന്നു ട്ടോ 👌🏼👌🏼ഇതും വളരെ നന്നായിരിക്കുന്നു. Full വീഡിയോ കാണാൻ കാത്തിരിക്കുന്നു ട്ടോ 🥰🥰🥰
@donavinu42152 жыл бұрын
Mummy’s reels & Mukta’s direction was superb ❤ keep going…. Love you 😍
@binubabuthomas95172 жыл бұрын
Yes true👍
@rajeejibu70232 жыл бұрын
Mummy super cute .....veedinte aiswaryam ...I miss my mother ..god will bless the whole family ....jadakal illatha sadaranakar ...
@archanagopal_2 жыл бұрын
Yes that mammy fanz.... ചുമ്മാതല്ല Rimy ഇത്രേം പൊളി ആയത്. മത്തൻ കുത്തിയാൽ കുമ്പളം മുളകുല്ലല്ലോ 🔥🔥🔥🔥
@Joanns7752 жыл бұрын
ക്യൂട്ട് മമ്മി 😍😍😍 mummye വിഡിയോയിൽ കാണുന്നത് ഭയങ്കര ഇഷ്ട്ടമാണ് ..
@lalimasworld31382 жыл бұрын
Muktha and mummy combination is super and Mummy is a very talented lady... Try to film industry
@aleenarosetom2 жыл бұрын
So happy to see your love and care towards your mother in law ❤ May God bless ur family
@gaganasah143 Жыл бұрын
I think its because the mother in law is nice,,
@soumyaunnikrishnan35542 жыл бұрын
Reel njan kandirunnu. Adipoli ayittunde. Super muktha❤️😍👌
@priya9732 жыл бұрын
Caring അച്ഛമ്മ to കൊച്ചു മോളു ❣️❣️❣️❣️❣️❣️❣️
@roopeshmp50692 жыл бұрын
ഇത്ര കമ്പിനി ആയ അമ്മായിഅമ്മയെ കിട്ടിയില്ലേ 😃😃👍👍adipoli
Chechi oru day mammiyude koode ulla day in my life cheyamo.oru special vlog pole
@bindhuhari11202 жыл бұрын
Super super Rimi yude mummy super. Muktha super vlog.
@nidhinnidhin33352 жыл бұрын
കണ്മണി കുട്ടി ഇഷ്ടം 😘😘
@meeraVOX2 жыл бұрын
You both are awsome together.. Blessed mummy and you... 😍🙏🙏😘
@ayanameenutty96012 жыл бұрын
Mummy super🎉🎉 ഇനിയും മമ്മി & മി vedios വേണം
@extremelyentertainment96882 жыл бұрын
Rimi chechiye pole thanne mammiyude face um
@marysfrancis3192 Жыл бұрын
റിമുന്റെ മമ്മി നന്നായി അഭിനയിക്കുണ്ട്. സിനിമയിൽ ഒന്ന് നോക്കിക്കൂടെ.👍👍
@jshreer8306 Жыл бұрын
Director and actor..superb
@sajithamahesh25922 жыл бұрын
മുക്ത നന്നായിട്ടുണ്ട് മമ്മി. കല്പനച്ചേച്ചി യുടെ ഒരു റോൾ ചെയ്യിക്കണേ അടിപൊളി ആയിരിക്കും.
@anjanap95402 жыл бұрын
😍 waiting......
@lekshmisruchiworld2 жыл бұрын
Mummy estam 😍Mukta estam 😍 Adipoli video 👌🏻
@gilbygeorge812 жыл бұрын
Most awaited episode with mummy ❤
@keralagirl54702 жыл бұрын
Muthinu jadayila enikariyam
@Rashid-mc8fv2 жыл бұрын
മുത്തേ അടിപൊളി 🔥🔥🔥🔥 വെയ്റ്റിംഗ്
@soumyadeepu61322 жыл бұрын
Super video muktha,mammi polichu💞🤗🥰 sharikkum mammi friendly aanallo mukthayude bhagyam❤️❤️❤️🤗🤗
@karthikmenon59432 жыл бұрын
Most awaited episode with Mummy very wonderful and fabulous episode keep it up 🥰🥰💖💖👍👍
@busharakm2474 Жыл бұрын
Super family 👪 Super mummy
@binduthomas69082 жыл бұрын
Excellent performance and hats off to all of you for letting her to be herself and do her favourite things. Let her enjoy.
@Ammus_vloggs2 жыл бұрын
Waiting for this video 😘👍..kasthooriman reel um poli aayrunnu ❤️
@faseelashefeeq47722 жыл бұрын
Super performance ❤❤❤ Mummy,muktha &kammuss🥰🥰🥰
@Thumbi-22 жыл бұрын
എന്റെ പൊന്നെ... എന്തൊരു പെർഫോമൻസ് ❤😍😍😍പൊളിച്ചടുക്കി 👍🏻👍🏻😍എത്രയും വേഗം ബിഗ് സ്‌ക്രീനിൽ നല്ല റോളുകളിൽ കാണാൻ കഴിയട്ടെ 🙏🏻... റിമിയുടെയോ മുക്തയുടെയോ അമ്മ എന്ന ലേബലിൽ അല്ലാതെ റാണി എന്നൊരു super actress മലയാള സിനിമക്ക് ഉണ്ടാവട്ടെ 😍🙏🏻❤... (Hatsoff you മുക്ത 😍😘)
@MUKTHAKANMANIOFFICIAL182 жыл бұрын
😊😊😊
@vibekid20322 жыл бұрын
മമ്മിയുടെ ആക്ടിംഗ് ഒരു രക്ഷേം ഇല്ല 🤩😃🔥🔥
@gowrysoven46372 жыл бұрын
Kalakki mummy kalakki👏🏼👏🏼👏🏼👌🏼
@shameememmanual10052 жыл бұрын
👌🏻👌🏻👌🏻👌🏻 ഒരു രക്ഷയുമില്ല. God bless u..... ♥️
@nimmizchannel85962 жыл бұрын
Pwolichu.... Super idea muktha... Mummy eni tamil cinimayil pakkalam... Good video
@priyapriya33492 жыл бұрын
Muktha you are really lucky such a wonderful family ❤❤❤❤
@indiram5242 жыл бұрын
Very nice acting. All the best mummy. Muktha and kanmani., 👍
@salijadileep87242 жыл бұрын
Like watching this episode like a movie..😍😍.something new every time.. keep it up Muthe 🥰🥰 mummy polichu..
@MUKTHAKANMANIOFFICIAL182 жыл бұрын
Thank you
@sahidakpp17502 жыл бұрын
Mammide abinayam pwolichu 👍
@AVCreations.123 Жыл бұрын
8:25 കോവൈ സരളയെ പോലെ തന്നെ 😃 സിനിമയിൽ ഒക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കിക്കൂടായിരുന്നോ മമ്മിക്ക് ♥️
@sreesreedhar2 жыл бұрын
I like rimy chechis mammi a lot..she s so cute and charming..age ayi ennu karuthi othungi irikkaruthu more way to go ..love from Dubai 😍
@vijithaammu74122 жыл бұрын
മമ്മി പൊളിച്ചു ശെരിക്കും കോവേസരളേ പോലെ തന്നെ ഉണ്ട് 👌👌👌👌👌സൂപ്പർ നല്ല അമ്മായിഅമ്മയും മരുമകളും 👌👌👌👌ഒത്തിരി ഇഷ്ടം എല്ലാവരെയും കമ്മണി കുട്ടി ummma🥰🥰🥰🥰🥰👌♥️♥️♥️♥️♥️♥️♥️
@MUKTHAKANMANIOFFICIAL182 жыл бұрын
Thank you
@Uniquelover2952 жыл бұрын
All the best mummy. Mummy cinemail abhinayikkanam. Nalla talent und
@evanelroy63532 жыл бұрын
'അമ്മ അടിപൊളി സൂപ്പർ 🤣😂🤣🤣🤣🤣
@noushidhaayshuayshu54272 жыл бұрын
Chechide ee video njan ente husinte ummakanu adhyam kanichu koduthe ethrayonnum snehichillelum kurachu enkilum swantham mole pole kanan thoniyao ennu ashichu poyi Love you muthe your realy Lucky
@umanarayanan49282 жыл бұрын
Super ayitinde....kamani kutty❤️❤️❤️ mummy reel powlichu..super super support mukta chechi
@kurumbis252 жыл бұрын
nammal shooting location vlog cheyyuvo chechi......waiting so much for that vlog.....please
@linshashaneeshshaneeshrahm46742 жыл бұрын
ഒരുപാടിഷ്ടായി സൂപ്പർ acting 👍👍👏👏👏
@suryarajan79382 жыл бұрын
Mummy orappayum oru KZbin channel thudaganam 🤗🤗🤗👏👏👏👏👏👏.