Happy Birthday Mummy🥰🥰🥰❤️❤️| RIMI TOMY OFFICIAL

  Рет қаралды 492,030

Rimi Tomy Official

Rimi Tomy Official

Күн бұрын

Dears
Do watch our new vlog
Subscribe Now : bit.ly/3auUvlU
Follow on Instagram : bit.ly/3cqqDIk
#birthday #mom #family #celebration
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 256
@Rimiofficial
@Rimiofficial Жыл бұрын
Thanq all❤❤❤❤ Wishes aryichekam ketoooo Pls Dnt reply back of this fake telegram msg starting with let's chat coming with all comments Thanq❤
@soumya-pilla
@soumya-pilla Жыл бұрын
❣️ഓക്കേ chechy❣️
@hallomsaid6775
@hallomsaid6775 Жыл бұрын
😦😦😦😳😳😳apo telgramil ullad rimi alle nan adil chat cheythu
@hallomsaid6775
@hallomsaid6775 Жыл бұрын
Rimiyodulla ishtam karanam chati pineya ee cmnt kanunnad blokaki 😢😢
@joofypaulalappadan
@joofypaulalappadan Жыл бұрын
എനിക്കും
@kuriantx7015
@kuriantx7015 Жыл бұрын
​@@hallomsaid6775 my. Father. House. Palai. ❤🎉
@evanelroy6353
@evanelroy6353 Жыл бұрын
Happy Birthday. ഈ കുടുംബം തന്നെയാ ദൈവം അമ്മയ്ക്കുതന്ന ഏറ്റവും വലിയ സമ്മാനം
@sheela_saji_
@sheela_saji_ Жыл бұрын
ദൈവത്തെ സ്തുതിക്കാൻ ആദ്യം തന്നെ തോന്നിയത് എനിക്ക് ഒരുപാട് ഇഷ്ടായി. റിമിയുടെ മമ്മിക്കു ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mighaelnixon5844
@mighaelnixon5844 Жыл бұрын
ഞങ്ങളും prayer ചൊല്ലിയിട്ടേ കേക്ക് മുറിക്കൂ.
@Tincyshibison
@Tincyshibison Жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤❤ഇതുപോലെ മക്കളെ എല്ലാം ഒരുപോലെ സ്നേഹിക്കുന്ന അമ്മ
@tomeldo2348
@tomeldo2348 Жыл бұрын
എനിക്ക് റിമിയുടെ മമ്മിയെ കാണുമ്പോൾ "നിറം " സിനിമ യിലെ "രുക്കു " വിനെ പോലെ തോന്നും 😊 happy ബര്ത്ഡേ മമ്മി
@karishmakm6315
@karishmakm6315 Жыл бұрын
Sathym athu polind
@shamilm151
@shamilm151 Жыл бұрын
Correct
@niyajose3861
@niyajose3861 Жыл бұрын
Poli mummy🙏👌👍👍🥰
@sufariashamla6537
@sufariashamla6537 Жыл бұрын
Correct
@AmeeshaGilbert0108
@AmeeshaGilbert0108 Жыл бұрын
That bible reading moment.....ella santhoshathilm deivathe koode kootunna mummy ❤❤❤❤❤❤
@chithrat.k.2981
@chithrat.k.2981 Жыл бұрын
റാണിയമ്മക്ക് വൈകിയാണെങ്കിലും സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി ജീവിക്കാൻ കഴിയട്ടെ. എന്നും നിങ്ങളെല്ലാവരും ഒരുമിച്ചു തന്നെ ഉണ്ടാവണം. സാരിയിൽ സുന്ദരിയായിട്ടുണ്ട്.ചേച്ചീടെ പാട്ട് നല്ല രസമുണ്ടായിരുന്നു. ഇന്നലെ ഞാൻ ചേച്ചിക്ക് ജന്മദിനാശംസകൾ അയച്ചിരുന്നു. ഒരിക്കൽ കൂടി സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ. ഒരു കുഴപ്പവുമില്ലാതെ പോയി വരാൻ പ്രാർത്ഥിക്കാട്ടൊ. അടിപൊളിയാവട്ടെ എല്ലാം. ഇനി അതിനായി കാത്തിരിക്കാട്ടൊ.
@bijirpillai1229
@bijirpillai1229 Жыл бұрын
റിമി മോളായിട്ട് ജനിച്ചത് ആണ് ഈ അമ്മടെ ഭാഗ്യം കർത്താവ് അനുഗ്രഹിച്ചു തന്നതാണ് ♥️♥️♥️
@vijayasreeva4460
@vijayasreeva4460 Жыл бұрын
മുക്ത മരുമകൾ അല്ല സ്വന്തം മോൾ എന്താ ഒരു സ്നേഹം അല്ലെ കണ്ണ് നിറഞ്ഞു ❤
@sunithakumari8156
@sunithakumari8156 Жыл бұрын
ആ അമ്മയുടെ സന്തോഷം അത് കണ്ടപ്പോൾ മനസ്സു നിറഞ്ഞു❤❤ Happy birthday
@angelsarasanthosh6094
@angelsarasanthosh6094 Жыл бұрын
Mummy marumakalodu എന്തു സ്നേഹം.റിമിയുടെ അമ്മ എന്ന ജാഡ ഒന്നുമില്ല.തന്നെയുമല്ല അമ്മ എന്ത് സുന്ദരിയായ.Happy birthday Aunty 🎉🎉🎉🎉🎉
@neenuantony3933
@neenuantony3933 Жыл бұрын
Rosapoove dance kandu... Mom & muktha suprb❤❤❤ Happy birthday to ur mom
@sweetymilu1438
@sweetymilu1438 Жыл бұрын
Happy birth day 😍🥳 അടുത്ത vdo കാണാം ഇന്ഷാ അല്ലാഹ് 😍😘😘😘😘🤍🥰🥰🥰
@soumya-pilla
@soumya-pilla Жыл бұрын
🥰happy birthday മമ്മി ❣️ഈ വീടിന്റെ back ബോൺ റിമ്മി ചേച്ചി ❣️❣️❣️❣️
@sijumathew-rv1ni
@sijumathew-rv1ni Жыл бұрын
എന്റെയും എന്റെ കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ ഇനിയും ഒള്ള കാലങ്ങൾ ജീവിച്ച് ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെഎല്ലാ വിദ ആശംസകൾ അമ്മയ്ക്ക്❤❤❤❤
@kuriantx7015
@kuriantx7015 Жыл бұрын
Happy. Birthday. Mammi. Rimi. Tomi.vlogs. cele.... Beautiful and very super ❤🎉. Hai. Prayer and. Allpro.... super beautiful ❤🎉. Merry Christmas 🎄🌲. Thank-you 🎉
@mushrathmuhammadali8226
@mushrathmuhammadali8226 Жыл бұрын
Inshaallah. Ath kalakki. Rimiiii chakkara ummah
@lillyviswan
@lillyviswan Жыл бұрын
Happy birthday ❤God bless you🥰 ammakku orupadu varsham birthday angrakikate❤
@lindamascarenhas6124
@lindamascarenhas6124 Жыл бұрын
A very happy birthday to Rimi's Mom🎂 Good video. Enjoyed. All the best 👍 👌 😍 🥰
@SDH.ENTERTAINMENT.OFFICIAL
@SDH.ENTERTAINMENT.OFFICIAL Жыл бұрын
മമ്മിക്ക് ഒരായിരം ജന്മദിനാശംസകൾ, എത്രയോ ആൾക്കാർ ഈ ലോകത്ത് ജീവിക്കുന്നു പക്ഷേ റിമി തന്റെ പ്രയത്നം തന്റെ പപ്പയുടെ അനുഗ്രഹം ഇതെല്ലാം റീമിയെ ഇനിയും മുന്നോട്ട് നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കും, റീമി ഞങ്ങൾക്കെല്ലാവർക്കും നല്ലൊരു ഇൻസ്പിരേഷൻ ആണ് ❤❤❤❤
@sindhuvm6090
@sindhuvm6090 Жыл бұрын
Rimi eppozhum ingane happy ayi irikku
@Achoos_youtube_channel
@Achoos_youtube_channel Жыл бұрын
മമ്മിയുടെ വാക്ക് എന്റെ ജീവിതം അവസാനിക്കും വരെ നിങ്ങൾ ഒരുമിച്ചു എന്റെ കൂടെ തന്നെ കാണണം ശെരിക്കും വിഷമം തോന്നി... റിമി ചേച്ചി ഈ സമയം പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം എല്ലാവർക്കും കുടുംബവും കുട്ടികളും വീടും ഒക്കെ ആയില്ലേ ചേച്ചിക്കും ഒരു ജീവിതം വേണ്ടേ കഴിഞ്ഞത് എല്ലാം മറക്കാൻ ശ്രമിക്കാം🥰🥰🥰🥰😘😘😘
@unniyettan7222
@unniyettan7222 Жыл бұрын
Happy birthday mummy 😍❤️... ഇതുപോലെ സന്തോഷത്തോടെ life long പോകട്ടെ.... റിമു അഡ്വാൻസ് birthday wishes 💪🏻😍
@nidhiponnuz
@nidhiponnuz Жыл бұрын
2:16 same chechi 😂😂😂😂 Happy Birthday Amma❤
@sruthisreekumar8697
@sruthisreekumar8697 Жыл бұрын
Reemi chechi,,,,,love u....mummy,,muktha chechi dance superb...Reemi chechide paatum superb..ath parayanda avashyamilalo...always superb...kuttappi,,,kanmani,,,kutimani orupadishtam🥰🥰🥰
@DJ-kc3ov
@DJ-kc3ov Жыл бұрын
Belated Happy birthday Mummy...God bless you
@KuriyanChalachuvade
@KuriyanChalachuvade 4 ай бұрын
Rimi.tomi official. Mummy. Happy birthday 🎂 special surprise. Beautiful and super. Performance. Celebration. Birthday 🎂. Thankyou.Hai ❤🎉
@rajith66
@rajith66 Жыл бұрын
Happy Birth Day മമ്മി 🥰🥰ഡാൻസ് സൂപ്പറായിരുന്നുട്ടോ 🥰
@Beliver248
@Beliver248 Жыл бұрын
ഇത്ര നല്ല family കുടെ ഉള്ളതാണ് അമ്മയുടെ എയറ്റവും വല്യ ദൈവാനുഗ്രഹം
@divyareji8030
@divyareji8030 Жыл бұрын
Happy birthday മമ്മി chechedem mummeedem ഡാൻസ് 👍👍👍👍👍 കണ്മണിക്കുട്ടി കുട്ടാപ്പി kuttimani 🥰🥰🥰🥰
@deepa_unnithan
@deepa_unnithan Жыл бұрын
Mummy super.... 👍...ഇപ്പോൾ ഒരു വയസുകൂടി കൂടി.. മമ്മിക്ക്....എങ്കിലും Mummy ഓരോ വർഷവും ഓരോ വയസു കുറഞ്ഞു ചെറുപ്പം വരുകയല്ലേ കാഴ്ചയിൽ.... എന്നും ഇങ്ങനെത്തന്നെ സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ... മമ്മിക്ക് ഒരായിരം ജന്മദിന ആശംസകൾ...🐂🎂🎂🎂🍬🍬🍬🎉🎉🎈🎈🎈 May god bless you and ur family 💖💕💕
@saachijadhav6729
@saachijadhav6729 Жыл бұрын
Your voice....OMG....how beautifully u sang ❤
@vidhumohandasmohandas5185
@vidhumohandasmohandas5185 Жыл бұрын
നല്ലതു മക്കളെ ഒരുപാട് ഇഷ്ടം ❤️🥰🥰
@Zayanzay6232
@Zayanzay6232 Жыл бұрын
Hi rimi chechi....happy bdy mummy Ennum aaroghyathodu dheergayusodum koodi irikkatte.ennum eppozhum happy aayitt irikkatte ningalde family
@sheelajaimon4131
@sheelajaimon4131 Жыл бұрын
Excelent 👍❤️ dear Rimi, Muktha❤
@sajanasubeer7756
@sajanasubeer7756 Жыл бұрын
Happy Birthday Dear Aunty😍 alwz b happy
@vidhyavijayan6230
@vidhyavijayan6230 Жыл бұрын
Many more happy returns of the day dear mummy❤ love u so much .god bless u❤❤❤❤❤
@Rimiofficial
@Rimiofficial Жыл бұрын
Thanks a lot
@AshaSivan-d3p
@AshaSivan-d3p Жыл бұрын
Happy birthday Rimis mom
@publiclifestylevs-lifestyl1688
@publiclifestylevs-lifestyl1688 Жыл бұрын
രാജു ബായ് 😄😄 nice family റിമി ചേച്ചി ❤️❤️❤️❤️
@rajidavid6728
@rajidavid6728 Жыл бұрын
Happy Birthday Auntyy 🎂🥧 എന്നും ഇത് പോലെ സന്തോഷത്തോടെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@MiniKrishnankutty-ym8qz
@MiniKrishnankutty-ym8qz Жыл бұрын
M
@linsageorge3340
@linsageorge3340 Жыл бұрын
HAPPY BIRTHDAY Rimis mumm❤
@chaithraca535
@chaithraca535 Жыл бұрын
Happy birthday Amma ❤ stay blessed always 🙏🏻 Happie n safe journey
@kuriantx7015
@kuriantx7015 Жыл бұрын
Rimi. Tomi. Official. Birthday. Beautiful and verysuper hai. Happy birthday ❤🎉. Make. A. 🍰🎉❤🎉
@girijajyothi6664
@girijajyothi6664 Жыл бұрын
Hpy Bday ammea 🎂💙
@lijalazar9164
@lijalazar9164 Жыл бұрын
Happy Birthday ma'am... Wishing you a lot of happiness. Your family is your blessings 💐💐💐🌹🌹🌹
@peacer4677
@peacer4677 Жыл бұрын
Happy bdy ammaaa❤
@vanajan8346
@vanajan8346 Жыл бұрын
റിമി ക്കുട്ടീ❤❤❤❤ സുന്ദരിക്കുട്ടീ,മിടുമിടുക്കീ ഒരായിര൦ ഉ൦മ്മ കൾ.....എപ്പോഴു൦ ഭഗവാൻടെ അനുഗ്രഹ൦ ണ്ടായി എപ്പോഴു൦ സന്തോഷമായിരിയ്ക്കൂട്ടോ ചക്കരേ❤❤❤അമ്മയ്ക്ക് പ്റത്യേക൦ രിറന്നാൾ ആശ൦സകശളു൦ അതുപോലെ ആയുരാരോഗ്യ സന്തോഷ സബത്തു൦....ഭഗവാൻടെ അനുഗ്രഹ 5:09 വു൦ എപ്പോഴു൦ ണ്ടാവട്ടേന്ന് പ്റാർഥിയ്ക്കുന്നു.❤❤❤❤❤❤👏👏👏👏👏👏👏👏👍👌👌👌👌👌👌💕💕💕💕💕💕💕💕👑👑👑👑👑👑👑👑🎂🎂🎂🎂🎂🍰🍰🍰🍰🍰🍰🍧🍧🍧🍧🍧🍧🍧🍬🍬🍭🍭🍭🍦🍦🍦🍨🍨🍨🍨💞💞💞💞💞❤❤❤💐💐💐💐💐💐💐💐💐❤❤❤❤
@vibithavp
@vibithavp Жыл бұрын
Biryhday wishes aunty God bless always💕💕💕
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
Happy Birthday mummy....#rimichechi u r so blessed to have such a mummy
@jessythomas9325
@jessythomas9325 Жыл бұрын
Happy Birthday. Paattu Super. May God Bless You 🙏🙏🙏🙏❤❤❤❤
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Happy brthday Amma ith thanneya ettavum santhosham nalla makkaley thannilley padachon
@vaijayanthy581
@vaijayanthy581 Жыл бұрын
Happy birthday RimiMammi❤❤❤
@minhafatima1336
@minhafatima1336 Жыл бұрын
Rimi u r soo lucky to have a mummy like this and mummy also so blessed to have a lovely daughter like rimi mol
@kathirimman7533
@kathirimman7533 Жыл бұрын
Happy Birthday rimy God bless you 🎉🎉🎉
@SheelaThomas-qp6no
@SheelaThomas-qp6no Жыл бұрын
Happy B'day മമ്മീ god bless you
@kuriantx7015
@kuriantx7015 Жыл бұрын
Happy birthday 🎉🎉 happy'hai to
@lalyjose4535
@lalyjose4535 Жыл бұрын
Happy Birthday Rimi's Mummy. Really blessed mother. Rimi is a Gift of God. ❤️🌹
@zareena-ou7it
@zareena-ou7it Жыл бұрын
Happy birthday raniamma❤
@Sreekkuti
@Sreekkuti Жыл бұрын
എന്നും ഈ സ്നേഹം അതുപോലെ ഉണ്ടാവട്ടെ 🌹🌹🌹🌹
@alinajohn1387
@alinajohn1387 Жыл бұрын
Rimiyude mummy Happy birthday God bless you
@preethikg1206
@preethikg1206 Жыл бұрын
Max L I officil vannappol onnicchu photo edithe alane Happy Birth Day🎂❣️
@sathisivaraman9787
@sathisivaraman9787 10 ай бұрын
Happy Birthday RIMU MA My
@sathisivaraman9787
@sathisivaraman9787 10 ай бұрын
Happy Birthday❤😂🎉😢😮😅😊
@Habis995
@Habis995 Жыл бұрын
Rimikkk...eantho.. mood off...untoo...eanthengilum..sagadam
@jayageorge5003
@jayageorge5003 Жыл бұрын
Happy Birthday God Bless You🎂🎊🎁
@RaminsAmansDreamworld
@RaminsAmansDreamworld Жыл бұрын
എന്റെ birthday നാളെയ.. Happy birthdy amma
@sarithak6760
@sarithak6760 Жыл бұрын
ഹാപ്പി ബർത്ത്ഡേ 🎂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sujathab8165
@sujathab8165 Жыл бұрын
പിറന്നാൾ ആശംസകൾ 🎂🍫👏👏ദൈവം അനുഗ്രഹിക്കട്ടെ
@PriyaE-365
@PriyaE-365 Жыл бұрын
ഇതു പോലെത്തെ മക്കളെയും മരുമകളെയും കിട്ടിയ അമ്മ ഭാഗ്യവതിയാണ് 😘😘😘😘😘😘🥰🥰🥰🥰🥰🥰
@sreenathrajanpallickal3423
@sreenathrajanpallickal3423 Жыл бұрын
U ppl are the Most precious gift for aunty from the god.. Happy family 🎉🥰🥰🥰always be in our hearts ❤️❤️stay blessed 🥰🥰🥰🥰
@swapnarajeev7078
@swapnarajeev7078 Жыл бұрын
Happy birthday mammy💐🎂🎁😘stay blessed and always happy ❤️
@alakanandaalaka5167
@alakanandaalaka5167 Жыл бұрын
Happy b'day aunty💕waiting for maldives vlogg💕💕💕
@Rimiofficial
@Rimiofficial Жыл бұрын
Thanks a lot
@ramyaac6010
@ramyaac6010 Жыл бұрын
Happy Birthday Amma❤️
@aparnakgokul8624
@aparnakgokul8624 Жыл бұрын
Such a happy video ! God bless ❤😊
@anojantony8145
@anojantony8145 Жыл бұрын
Happy birthday 2 u.God bless 🍽 🎂 🥂 🎉
@kiranmathew3334
@kiranmathew3334 Жыл бұрын
Happy birthday ❤. God bless. May this happiness last forever
@aamyshine2584
@aamyshine2584 Жыл бұрын
Pearly correct amma thanne ❤❤❤❤❤
@NoviaLovson-mh9pe
@NoviaLovson-mh9pe Жыл бұрын
Happy birthday 🎂 🥳 🎉 🎈 🎁 🎊
@lailavijayadas3451
@lailavijayadas3451 Жыл бұрын
Happy Birthdayyyyy Mam❤❤ എന്നും birthday ayirunenkil enn 🤭🤭🤭🤭🤣🤣🤣🤣
@reena2761
@reena2761 Жыл бұрын
Mummy ❤ happy birthday 🎂🎈🎈
@sherinprakash3901
@sherinprakash3901 Жыл бұрын
Happy birthday to you Aunty 🎉🎉🎉🎉🎉🎉God bless you
@sreenathrsreenath5438
@sreenathrsreenath5438 Жыл бұрын
Rimi... Rimi... 🎶
@JJ_Sparks
@JJ_Sparks Жыл бұрын
God bless you aunty..❤🎉Belated Birthday Wishes...❤❤
@swapnarajeev7078
@swapnarajeev7078 Жыл бұрын
Amma you are so blessed 🥰🌹🌹🌹🌹🌹🌹
@lathakrishna4310
@lathakrishna4310 Жыл бұрын
Kuttappiyeyum. Kammani kuttiyeyum. Kandappol. Thanne. Vayar. Niranju💞💞💞
@afnanahas5533
@afnanahas5533 Жыл бұрын
Happy birthday... Stay happy always 💖
@hallomsaid6775
@hallomsaid6775 Жыл бұрын
Happy bday raaniyamma🥰🥰🥰
@jyothi7748
@jyothi7748 Жыл бұрын
Happy birthday Amma❤❤❤❤
@PriyaE-365
@PriyaE-365 Жыл бұрын
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മമ്മി 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫
@JiniKunjumon-iv5vf
@JiniKunjumon-iv5vf Жыл бұрын
Happy birthday amma.vada and chatiney recipi vedio വേണം.
@sanu3381
@sanu3381 Жыл бұрын
amma superaaaaa..... ❤❤
@vijisvlogs4536
@vijisvlogs4536 Жыл бұрын
Happy birthday rani amma
@RoswinV
@RoswinV Жыл бұрын
Rimi chechi Karoka song lyrics and songs in which app in stage program
@revathy_choozhi
@revathy_choozhi Жыл бұрын
Happy Birthday ❤❤
@astonmartin2074
@astonmartin2074 Жыл бұрын
Chechy... home tour cheyumo.. Nalla bangi veed kanan
@Zoomi412
@Zoomi412 Жыл бұрын
Edu pole oru mole kittyeda nigale baagym ❤
@shiji_
@shiji_ Жыл бұрын
Happy Birthday 🎉🎉❤
@shajinaaranhi476
@shajinaaranhi476 Жыл бұрын
ജന്മദിനാശംസകൾ മമ്മി 😍😍😍love u all❤️❤️❤️
@NikhilaCheruvalath
@NikhilaCheruvalath Жыл бұрын
Happy birthday ❤
@prajeesharajesh9235
@prajeesharajesh9235 Жыл бұрын
💖💖 Happy birthday Mummy
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
EVENING TIME WITH FAMILY | RIMI TOMY OFFICIAL
13:21
Rimi Tomy Official
Рет қаралды 394 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19