Mulaku Krishi|Part-II|Kanthari Krishi|pachamulaku Krishi| മുളക് കൃഷി| വളപ്രയോഗവും പരിപാലനവും

  Рет қаралды 29,549

Useful snippets

Useful snippets

3 жыл бұрын

Mulaku Krishi|Part-II|Kanthari|pachamulaku| മുളക് കൃഷി| വളപ്രയോഗവും പരിപാലനവും
മുളക് കൃഷിയിൽ പ്രധാനമായും പച്ചമുളക്, കാന്താരി മുളക്, ക്യാപ്സിക്കം, ബജി മുളക് എന്നിവയിൽ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കാരണം മുരടിപ്പ് രോഗം വരാറുണ്ട് അങ്ങനെ വരുന്ന സമയത്ത് ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ എന്തൊക്കെ, അവ എങ്ങനെ നമുക്ക് അടിവളമായി നൽകാം, അടിവളമായി നൽകാൻ പറ്റാത്ത വളങ്ങൾ ഫോളിയാർ സ്പ്രേ ഏതെല്ലാം നൽകാം, രണ്ടാംഘട്ട വളപ്രയോഗം എന്തൊക്കെ നൽകണം, രോഗകീടബാധ എന്തെല്ലാം അതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ്.
#usefulsnippets#malayalam#mulakukrishi
/ useful.snippets
• ജീവാണു വളങ്ങളും ജൈവകീട...
• കൃഷി മുറകൾ
• കർഷകരുടെ കൃഷി അനുഭവങ്ങൾ
• എന്റെ അടുക്കളത്തോട്ടം

Пікірлер: 48
@mr_toxic_torque
@mr_toxic_torque 3 жыл бұрын
നല്ലതുപോലെ കാര്യങ്ങൾ പറഞ്ഞു തരുന്നു super
@P91699
@P91699 Жыл бұрын
Super. രണ്ട് രോഗത്തിനും മരുന്നായി.
@sumadevir1857
@sumadevir1857 3 жыл бұрын
Good video sir
@jayaprakashjp7565
@jayaprakashjp7565 2 жыл бұрын
സൂപ്പർ
@bsuresh279
@bsuresh279 3 жыл бұрын
Good 🌹
@valsalakumari3601
@valsalakumari3601 Жыл бұрын
Adipoli
@sollyjohn5869
@sollyjohn5869 2 жыл бұрын
Vegetable special. Okay 👍 foliarspray
@mohammedziyan1502
@mohammedziyan1502 3 жыл бұрын
👍
@prathapanmallu6295
@prathapanmallu6295 Жыл бұрын
Informative video...congratulations
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@praveenr1383
@praveenr1383 3 жыл бұрын
ശാസ്ത്രജ്ഞൻ... നമിച്ചു
@subbunarayanan863
@subbunarayanan863 3 жыл бұрын
Very nice explanation.
@komukuttyk2905
@komukuttyk2905 Жыл бұрын
Coca net arricanet ennivKu water solublefertilaicer Pplication how
@sheeja8922
@sheeja8922 3 жыл бұрын
മനസിലാകുന്ന തരത്തിൽ പായുന്നു നന്ദി 👍👍👍👍🏾
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌷🌷🌷
@riyaspulari5215
@riyaspulari5215 2 жыл бұрын
Good👍
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@ronaldmichael6970
@ronaldmichael6970 2 жыл бұрын
Thanks for sharing this information.
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@parvana_2012
@parvana_2012 Жыл бұрын
Very informative sir,ila pazhukkunnath calcium kuravukondano.
@seena8623
@seena8623 2 жыл бұрын
സാർ ഞാൻ മൂന്നു കൊല്ലം മുൻപ് പിജി പി ആർ ആണ് ഇട്ടു കൊടുത്തിരുന്നത് ഒരു രോഗകീടബാധ യും വരില്ലായിരുന്നു അത് ഇപ്പോൾ എവിടെ കിട്ടും എന്ന് അറിയുമോ കാൽസ്യവും ഇടയ്ക്ക് ഇട്ടുകൊടുക്കും നല്ലപോലെ മുളക് വന്നിരുന്നു ഇപ്പോൾ അത് കിട്ടാനില്ല അതുകൊണ്ട് ഒരുപാട് രോഗങ്ങളാണ് മുളക് ചിരി വരുന്നത് ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@usefulsnippets
@usefulsnippets 2 жыл бұрын
Abtech ന്റെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ് Thank you 🌹🌹🌹
@renjithchammattaramannair6831
@renjithchammattaramannair6831 2 жыл бұрын
Oru pravashyam npk, spray cheyth kazhinjal, magnesium allenkil micro nutrient spray ethra divasam kazhinj cheyyam. Oro sprayum thammmil ethra divasam gap venam? Neem oil spray cheyth kazhinjal ethra divasam kazhinjanu valangal spray cheyyan pattuka?
@usefulsnippets
@usefulsnippets 2 жыл бұрын
ഫോളിയോ സ്പ്രേ രാവിലെ നേരത്തെ ചെയ്യുകയാണ് പ്രധാനം, അതേപോലെതന്നെ വളത്തിന്റെ അളവ് കൃത്യമായിരിക്കണം, എല്ലാദിവസവും സ്പ്രേ ചെയ്യും, 1 ഇടവിട്ട ദിവസങ്ങളിൽ സ്പ്രേ ചെയ്യാം ഫോളിയാർ സ്പ്രേ രാവിലെ ചെയ്തു കഴിഞ്ഞാൽ വൈകിട്ട് നീ ഓയിൽ സ്പ്രേ ചെയ്യാം അതിനുശേഷം മൂന്നുദിവസം നാലുദിവസം കഴിഞ്ഞശേഷം പിന്നെയും ഇലകളിൽ രാസോളം സ്പ്രേ ചെയ്തുകൊടുക്കും
@bijoychackowithgabbar7064
@bijoychackowithgabbar7064 Жыл бұрын
Ente mulakinte ellakallam manja colour annu' kumayavum epasom salt konduthu eni enthu cheyannam' oru pravashayam vilaveduppu kazijathanu sir
@usefulsnippets
@usefulsnippets Жыл бұрын
വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുണ്ടെങ്കിലോ, മണ്ണിന് ഇറക്കം കൂടി വേരുകൾക്ക് വായു സഞ്ചാരം ലഭിക്കാതെ വരുമ്പോഴോ ഇലകൾ മഞ്ഞളിക്കാറുണ്ട്
@user-gf8yo4yv3b
@user-gf8yo4yv3b 4 ай бұрын
ഇലകൾ മഞ്ഞ നിറമായി പെട്ടന്ന് ഒരുദിവസം കുറെ ഇലകൾ കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു ഇതിന് കാരണം എന്താണ് സർ
@kerala8931
@kerala8931 Жыл бұрын
Calsium magnisiam kuravu nammukku vegitable wasteil koode kittumo
@usefulsnippets
@usefulsnippets Жыл бұрын
ചെടികൾക്ക് ആവശ്യമായത് ലഭിക്കില്ല
@shibyabraham5465
@shibyabraham5465 3 жыл бұрын
Chanakam ulla valam kodukkande
@usefulsnippets
@usefulsnippets 3 жыл бұрын
ചാണകം അടങ്ങിയ വളങ്ങൾ കൊടുക്കാം, പൂക്കുന്നതും കായ്ക്കുന്നതും ആയ വിളകൾക്ക് നൈട്രജൻ കൂടുതലടങ്ങിയ ചാണകവളം കൊടുത്താൽ മറ്റുള്ള വളങ്ങൾ വലിച്ചെടുക്കാൻ ബുദ്ധിമുട്ടാവും
@jayaprakashviswambharan4884
@jayaprakashviswambharan4884 3 жыл бұрын
കരില കംമ്പൊസ്റ്റ എങനെ ഉണ്ടാക്കാം? ഒന്ന് പറഞ്ഞു തരുമോ
@usefulsnippets
@usefulsnippets 3 жыл бұрын
കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെ എന്നെക്കുറിച്ച് വീഡിയോ ഇടുന്നുണ്ട്
@thesecret6249
@thesecret6249 Жыл бұрын
കുരുമുളക് ന് എന്തൊക്ക മൂലകങ്ങൾ ആണ് കൊടുക്കേണ്ടേത്?
@beenab.k2238
@beenab.k2238 Жыл бұрын
മുളകിന്റെ പുതിയ ഇലകൾ മഞ്ഞളിക്കുന്നു. കാരണം പറയാമോ...
@rajappanrajappan3371
@rajappanrajappan3371 Жыл бұрын
തെെയ്കള്‍നാടുബോള്‍,ഡെയിക്കേഡമ്മ ഒരുകവറില്‍,എത് അളവില്‍ചേര്‍ക്കണം. ഞാന്‍ രണ്ട് കടകളിലും ചോദിച്ചിടഃടും കിട്ടില്ല.
@shajeemealias6475
@shajeemealias6475 3 жыл бұрын
മുളകിന്റെ ഇല മുരടിച്ചു നാരുപോലെ ആകുന്നു. ഇതിന് എന്താണ് ചെയേണ്ടത്
@usefulsnippets
@usefulsnippets 3 жыл бұрын
8281089200 ഈ നമ്പറിൽ മുളക് നിന്റെ ഫോട്ടോ ഒന്ന് വാട്സ്ആപ്പ് ചെയ്യൂ
@whysoserious7372
@whysoserious7372 Жыл бұрын
Mulakinte ഇല മുഴുവൻ മഞ്ഞ കളർ ആണ്
@usefulsnippets
@usefulsnippets Жыл бұрын
കാൽസ്യത്തിന്റെ കുറവ് മേഘനീഷ്യം കുറവ് ഉണ്ടായിരിക്കും
@seena8623
@seena8623 Жыл бұрын
ഡോലൊമേറ്റ് ഇട്ടുകൊടുക്കു ആഴ്ചയിൽ ഒരിക്കൽ
@usefulsnippets
@usefulsnippets Жыл бұрын
നല്ല ഡോളമറ്റ് ആണെങ്കിൽ മാസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതി
@jaleelaluva8152
@jaleelaluva8152 3 жыл бұрын
മാഗ്നനിഷത്തിന്റെ കുറവിന് എപ്സോൺ സാൾട്ട് അല്ലേ നല്ലത്?
@usefulsnippets
@usefulsnippets 3 жыл бұрын
എപ്സൺ സാൾട്ട്ൽ ഉള്ളത്, മഗ്‌നിഷിം, സൾഫർ ആണ് ഉള്ളത്, വിളകളിൽ മാഗ്നീഷ്യംതന്റെ കുറവ് പരിഹരിക്കുന്നത് ടോപ്പും, സൽഫർ ഉള്ളതുകൊണ്ട് വിളക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ സാധിക്കും 🌷🌷🌷
@usefulsnippets
@usefulsnippets 3 жыл бұрын
മുളക് ചെടിയിൽ പ്രധാനമായും, കാൽസ്യ ത്തിന്റെ കുറവ് കൂടുതലായിട്ട് വരാറുണ്ട്, വെള്ളക്കാന്താരി ആണെങ്കിൽ കാൽസ്യത്തിന്റെയും മാഗ്നീഷ്യം ത്തിന്റെ യും കുറവ് വരാറുണ്ട് അതുകൊണ്ടാണ് ഡോളോ മാറ്റ് കലക്കി ഒഴിക്കുന്നത്, ഡോള മെറ്റിൽ കാൽസ്യവും,മഗ്നീഷ്യവും ഉണ്ട് 🌷🌷🌷
@seena8623
@seena8623 2 жыл бұрын
പി ജി പി ആർ ഇട്ടുകൊടുത്താൽ വിളവു നല്ലപോലെ കിട്ടുമായിരുന്നു രോഗങ്ങളും വരില്ലായിരുന്നു മാസത്തിൽ ഡോളമൈറ്റ് ഇട്ടു കൊടുക്കുക മാത്രമാണ് ചെയ്തിരുന്നത് ഒരുപാട് മുളകൾ കിട്ടിയിരുന്നു അന്ന്
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 112 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН