പച്ചമുളകിൽ ധാരാളം കായ്കൾ പിടിക്കാൻ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/sKWWdWSnlparo9E പൂക്കാത്ത പച്ചമുളക് ധാരാളം പൂവിടാനും പൂവ് കൊഴിയാതിരിക്കാനും kzbin.info/www/bejne/qJKroWdnarqFh9k
@kunnath79964 жыл бұрын
ആം മരുന്ന് അവിടെ കിട്ടും mahtram parachilla dekittum
@sreear24574 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന sprayer ന് എന്ത് വിലയാണ്.. കുറെ നാൾ അതിന്റെ sprayer നിൽക്കുമോ.. ഞാൻ 25 rs ന്റെ വാങ്ങി കുപ്പിയിൽ ഇട്ടിട്ടു ഒരുപ്രാവശ്യം അടിച്ചപ്പോൾ തന്നെ work ചെയ്യാതെയായി.
@majijoseph39714 жыл бұрын
Mulakile munjaku enthanu pariharam.
@minnusvlog8582 жыл бұрын
⁰0⁰1p
@anniethankachan69399 ай бұрын
@@kunnath7996lll,. .
@GeorgeTheIndianFarmer2 жыл бұрын
Very good Solution. ഞാൻ കഞ്ഞിവെള്ളത്തിൽ സവാള + ചുവന്നുള്ളി + വെളുത്ത ഉള്ളിയുടെ തൊലി ഒരാഴ്ച ഇട്ടു വെച്ചു മുളകിനും, മറ്റു പച്ചക്കറിക്കും ഇളകിലും കടയ്ക്കും ഒഴിച്ച് കൊടുക്കും. വളരെ ഫലപ്രദമാണ്
@unnikrishnanggangadharan84054 жыл бұрын
ഞാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചിട്ടുണ്ട് എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത്
@kichukichu22454 жыл бұрын
ചേട്ടന്റെ വീഡിയോ ഒക്കെ വളരെ മോട്ടിവേഷൻ നൽകുന്നതാണ്.. ഇതൊക്കെ കണ്ടിട്ട് ഞാനും തുടങ്ങിയിട്ടുണ്ട് ചെറിയൊരു അടുക്കള തോട്ടം 😎
@Ponnappanin4 жыл бұрын
Great
@usmankoyapmkusman87314 жыл бұрын
Thanks Deepu
@Ponnappanin4 жыл бұрын
Welcome
@hellomydear21274 жыл бұрын
. ഒന്നിടവിട്ട 3 ദിവസങ്ങളിലായി ഉപയോഗിച്ചു. ആദ്യ പ്രയോഗം കൊണ്ടു തന്നെ വ്യത്യാസം കണ്ടു തുടങ്ങി ....നിറയെ പൂക്കളും ഉണ്ടാവുന്നു. Hydrogen peroxide മെഡിക്കൽ ഷോപ്പുകളിൽ കിട്ടും
@Ponnappanin4 жыл бұрын
അടിപൊളി
@aneeshkollam5604 жыл бұрын
എന്റെ മുളക് ചെടിയിൽ ഈ പ്രശ്നം കാണുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം ഇത് ഉപയോഗിക്കാൻ തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ.. ഇപ്പോൾ 2 തവണ ആയി. ഫലം കണ്ടു തുടങ്ങിയില്ല
@Asifaas5594 жыл бұрын
ഉപയോഗ രീതി പറയുമോ
@sandhyadevadasan93184 жыл бұрын
പച്ചമുളകിന് മാത്രമേ അടിക്കാൻ പറ്റുകയുള്ളോ?
@annuraj27373 жыл бұрын
Very useful.. Got 100% result.. Thank you so much...
@radhanadhuvilveetil39744 жыл бұрын
Superb pareekshikkunnu deepucheto
@Ponnappanin4 жыл бұрын
Good
@yazin4913 жыл бұрын
This video was very helpful😍
@jessilyanil63214 жыл бұрын
Nannayi.valaran.anthucheyanam
@Ponnappanin4 жыл бұрын
മുളകിൻ്റെ വേറെ video ചാനലിൽ ഉണ്ട്. ഒന്ന് കണ്ട് നോക്ക്
@neenuneenu94693 жыл бұрын
Thank you.👍👍👍❣️❣️
@ravindranpm9704 жыл бұрын
Fine.
@reemfathima77014 жыл бұрын
Good
@Ponnappanin4 жыл бұрын
Thank you
@sushamapradeep33114 жыл бұрын
Good information, thank you
@drmaniyogidasvlogs5633 жыл бұрын
Very nice
@flurywhite2 жыл бұрын
ഇത് ആരോഗ്യത്തിനു ഹാനികരമല്ലേ sir
@aneeshpayyanoor14773 жыл бұрын
Ponnappan all thankappananu
@radajaya4 жыл бұрын
Very informative
@Ponnappanin4 жыл бұрын
Thank you
@jibinjose10314 жыл бұрын
super idea
@Ponnappanin4 жыл бұрын
Thank you
@shrutialex11884 жыл бұрын
Happy Birthday Deepuchetta..... April 17, 2020
@Ponnappanin4 жыл бұрын
Thank you April 18 aanu,,,, Surprise aayallo
@babumarkose27274 жыл бұрын
Happy birthday
@Ponnappanin4 жыл бұрын
@@babumarkose2727 Thank you
@babumarkose27274 жыл бұрын
@@Ponnappanin hi
@babumarkose27274 жыл бұрын
@@Ponnappanin my birthday was 14th April
@ambika49094 жыл бұрын
Thanku sir 🙏🙏🙏🙏🙏👍👍👍👍👍👍👍
@Ponnappanin4 жыл бұрын
Welcome
@sanremvlogs4 жыл бұрын
👍👏👏
@Ponnappanin4 жыл бұрын
Tq Bro
@audiotechmalayalam70304 жыл бұрын
Rndu perkum big tanks
@aneeshkambolath1784 жыл бұрын
വീഡിയോ നന്നായി ഡ്രസ്സും നല്ല ഭംഗിയുണ്ട്
@Ponnappanin4 жыл бұрын
Thank you
@shibithpnz55194 жыл бұрын
Thank you bro
@marvelfarmvellamkoli1233 жыл бұрын
താങ്ക്സ്
@dhosth96724 жыл бұрын
Thanks bai. എന്റെ പച്ചമുളക് കുരുടിപ് ആയി നില്കുവാരുന്നു
@Ponnappanin4 жыл бұрын
Pls try
@babumarkose27274 жыл бұрын
Hii
@mnp.namboodiri11934 жыл бұрын
ഇല എന്തുകൊണ്ട് മുരടിക്കുന്നു. ഹൈഡ്രോജെൻ പെറോക്സൈഡ് ഏതു വിധമാണ് അതിനെ തടയുന്നതു?.
@YogaWithBini4 жыл бұрын
Thanks for making good videos and it was very helpful.
@Ponnappanin4 жыл бұрын
Thank you
@ashikashadam12984 жыл бұрын
Super video bro.... Muradippu rand moonu reethiyil undakam Sucking pest inte aakramanathal aanu main ayium muradipp undakunu Pinne soil acidity ph il variation varumbolum muradipp undakum . Weekil once lime application chaythu athod oppam water drench chathu kodukunnath effective aanu . Love from Ashik kottarakkara
@Ponnappanin4 жыл бұрын
അടിപൊളി
@Malayali_____._____._____90s4 жыл бұрын
Thanks chetta. Ella chedikalkum ithu upayogikkan pattumo ? Ithu adichathinusesham thanalil vekkano enikku reply tharane please ende thottathil ingane undu
@Ponnappanin4 жыл бұрын
തണലത്ത് വെണണ്ട
@Malayali_____._____._____90s4 жыл бұрын
Thanks Ella chedikkum ithu thanne upayogikkamo?
@shiburoshan48403 жыл бұрын
ഇതെവിടുന്നു വാങ്ങിക്കാൻ കിട്ടും
@anunarayanr39934 жыл бұрын
Food grade hydrogen peroxide vere kittum. Black colour bottleil . Ath use cheyyunnathaanu nallath. Medical grade hydrogen peroxideil stabilising chemicals added aarikum. Ith basically toxins aanu manushyark.
@anilrumaillah3433 Жыл бұрын
Food grade hydrogen peroxide evidunnanu vanguka
@navasnadukkandi6654 жыл бұрын
Thakkaliyilum vazhuthanayilum pattumo .....elakalil white colour um und ithu opayokikkamo...
Good video👍 Rose plantile muradippinu upayogikamo?
@Ponnappanin4 жыл бұрын
Yes
@vijayappanr51554 жыл бұрын
Hydrogen peroxide 6% ,5 ml in 1 litre use cheythal ok aakumo??
@remadevikrishnan31794 жыл бұрын
Deepu ende ella chedikalude muttilum daralam cheriya ochanu.endenkilum oru pradividi paranjutarumo
@Ponnappanin4 жыл бұрын
Salt nallathanu
@shahid18224 жыл бұрын
Mullayilum ithu pareekshikkamo
@Ponnappanin4 жыл бұрын
Yes
@lekhasasi79254 жыл бұрын
👌👌👌👌👌👌
@GROWINGROOTSBotany4 жыл бұрын
Hydrogen peroxide evide കിട്ടും
@sanoopmp13834 жыл бұрын
BIO FLOWERS medical shop
@MrMrvimal4 жыл бұрын
Hi ദീപു, ഞാൻ ഇതിൽ പറഞ്ഞത് പോലെ ഒന്നിടവിട്ട ദിവസങ്ങളിൽ 10 ml 1 ലിറ്റർ വെള്ളത്തിൽ spray ചെയ്തു. കുരുടിപ്പു മാറുന്നില്ല. ഇലയുടെ അടിയിൽ പ്രത്യേകിച് ഒന്നും കാണാൻ ഇല്ല..എന്തായിരിക്കും കാരണം?..വേറെ എന്തെങ്കിലും പ്രധിവിധി ഉണ്ടോ...
@vijayasreekr42424 жыл бұрын
ആര്യ വേപ്പില വെളുത്തുള്ളി മഞ്ഞൾ പൊടി എന്നിവ അരച്ച് വെള്ളം ചേർത്ത് തളിക്കു കുരുടിപ്പ് മാറി പുതിയ ഇലകൾ വരും മൂന്ന് ദിവസം വൈകുന്നേരമോ രാവിലെ യോ ചെയ്യൂ
Ente pacha mulaginte chedigal ellam manja kalarayi vannittundu athinu endhanu cheyyuga Ella ilagalum manja kalarayi kurachu divasam kaziyumbol unagugaya Idhinu e dhu cheyyaam Pls parayane
@ajinafaizi57964 жыл бұрын
Vazhuthana chedi, kaaya pidichu thudangumpol pettennu oru divasam full vaadi karinju pokunnu... Ithinu kaaranam enthavum....? Pls reply
@Ponnappanin4 жыл бұрын
സ്യൂഡോമോണസ് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്
@neelimarajan81224 жыл бұрын
Sir, i have a question while planting a plant what should we do to allow water to go out from the pot during heavy rain water will be fully submerged so is there a suggestion for easy flow of water from the pot
@ajithachandran3715 Жыл бұрын
Ethevidakittuka
@faizichattipparambavlogger994 жыл бұрын
Ekkalaks adikkan patto ?
@jaleesashebin60423 жыл бұрын
Same വെള്ളം തന്നെ next 2 days ഉം use ചെയ്യാമോ?
@beenaraju65784 жыл бұрын
കൊള്ളാം .. ചെടിച്ചട്ടി എവിടുന്നാ മേടിക്കുന്നെ ?
@Ponnappanin4 жыл бұрын
നഴ്സറിയിലോ ചട്ടി വിൽക്കുന്ന കടയിൽ നിന്ന്
@innuzcreation22494 жыл бұрын
Rose plant lum ethai prblm undu puthiya leaf okkai kuridikkunnu ee solution rose nn pattumo
@ananthapadmanabhanr7924 жыл бұрын
Njam weppenna upayogichu ara literil kurachu ozhichu adichi epol ela kozhinju pokunnu
@geethusuresh57434 жыл бұрын
Payarinum vendaykuellam eth use cheyyan pattumo
@Anilkumar-wb5yu7 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കൂ
@arishaazees65624 жыл бұрын
from wr u got this sprayer
@sabiraabdulla8164 жыл бұрын
Hydregen peroxide eavide kittum?
@aleenapb32614 жыл бұрын
Prophylaxis pole ee medicine adichal koyapamundo??
@jeffinpk62494 жыл бұрын
Thakaliku cheyamo
@manipss34013 жыл бұрын
തക്കാളിക്കും ഇത് ചൈയ്യാൻ പറ്റുമോ
@AbdulJabbar-eq4tt4 жыл бұрын
സ്യൂഡോമോണസ് ചെയ്ത തക്കാളി ചെടിയിൽ HP ഉപയോഗിക്കാമോ?. എങ്കിൽ എത്ര ദിവസം കഴിഞ്ഞു കൊടുക്കണം. Please help me
@mammas12264 жыл бұрын
Sprayerinte company name please
@fathinousha7864 жыл бұрын
Yeth climate aan vendath summer pattumo
@Ponnappanin4 жыл бұрын
എപ്പഴും പറ്റും. കൂടുതൽ വെള്ളം കെട്ടി നിൽക്കരുത്
@fathinousha7864 жыл бұрын
Deepu Ponnappan 30 degree aan chood.balcony il container il aan cheyyan udheshikkunnath..
ഉപയോഗിക്കുന്ന സ്പ്രേ ബോട്ടിൽ ഇൻറെ ലിങ്ക് അയച്ചു തരാമോ?
@avanianeesh61463 жыл бұрын
നാലില പ്രായമായാൽ ഇത് സ്പ്രൈ ചെയ്യാമോ
@Ponnappanin3 жыл бұрын
yes
@hanishkhan43674 жыл бұрын
ഒരു സംശയം ചോദിക്കാനാണ് കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് എത്ര ദിവസം വെച്ച് ഒഴിക്കാം പ്ലീസ്
@irfanieesa78484 жыл бұрын
Thakkaliyude ilayum kurudikunnu...ith cheyyamo
@Ponnappanin4 жыл бұрын
ശ്രമിച്ച് നോക്കാം
@kirankumar-os3fr4 жыл бұрын
3% Hydrogen Peroxide സൊല്യൂഷൻ ഒരു ടീസ്പൂൺ അല്ലെങ്കിൽ 5ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത സ്പ്രൈ ചെയ്യുന്നതായിരിക്കും safe. അതുപോലെ അഞ്ചു ദിവസത്തിൽ ഒരിക്കൽ ചെയ്യുന്നത് ആയിരിക്കും നല്ലത്.
@fulgianjosephfernandez45763 жыл бұрын
Can I use 6 percent
@harizvibez1754 жыл бұрын
നല്ല അറിവ് 😍
@Ponnappanin4 жыл бұрын
Thank you
@saniyaashok33844 жыл бұрын
Ee marnn adicha sesam vellam appol thanne upayogikkavo?
ഒരു തവണ mix ചെയ്ത ലായനി തന്നെ 3 ദിവസത്തേക്ക് ഉപയോഗിക്കാൻ പറ്റുമോ?
@Ponnappanin4 жыл бұрын
Yടേ
@sherinkv6684 жыл бұрын
@@Ponnappanin thank you
@shinujoseph81284 жыл бұрын
ETH chemical alle problem avile?
@rasheedanazir55294 жыл бұрын
എന്റെ തോട്ടത്തിൽ നിറയെ തേരട്ട യാണ്. പൊട്ടുവെള്ളരിയും ഷമാമും കായ്ച്ചു കിടക്കന്നതിൽ കയറി എല്ലാം നശിപ്പിച്ചു കളയുന്നു. എന്ന് ചെയ്യണം എന്നു പറഞ്ഞു തരാമോ
@jayashaji97173 жыл бұрын
Hi ദീപു, ഒരു പ്രാവിശ്യം 10 മല ഒരു ലിറ്റർ വെള്ളത്തിൽ കലക്കുമ്പോൾ അത് മുഴുവനായി അടിച്ച് കൊടുക്കണോ ആ ചെടിക്ക്. വെള്ളത്തിൽ കലക്കിയത് ബാക്കി ഉണ്ടെങ്കിൽ അത് രണ്ട് ദിവസം കഴിഞ്ഞ് അടിച്ചു കൊടുക്കാമോ.
@navasansari22564 жыл бұрын
വേണ്ട, തക്കാളി പച്ചമുളക് ഒരു grow bagil 2 തൈ നടാൻ പറ്റുമോ.....grow bag size 40×24×24cm