തോറ്റു പോയവരെ ഇവിടെ ചരിത്രം കുറിച്ചിട്ടുള്ളു. ധനുഷ് ആയാലും ഫഹദ് ആയാലും ഉത്തമ ഉദാഹരണം.. അവൻ തിരിച്ചു വരും ❤ പിറന്നാൾ ആശംസകൾ പ്രണവ്
@fkworld51953 жыл бұрын
ദളപതി വിജയ് ഒരു ഉദാഹരണം ആണ്
@hr_ji97383 жыл бұрын
@@fkworld5195 yaah
@ajmalcv65373 жыл бұрын
തോറ്റു പോയവർ ചരിത്രം കുറിച്ചിട്ടുണ്ട്.... പക്ഷെ.... ഫീൽഡ് ഔട്ട് ആയി പോയവരാണ് അധികവും... Eg:വിനു മോഹൻ, കൈലാഷ്, നിഷാൻ, വിനീത്, കാളിദാസൻ, etc... ഇനിയുമുണ്ട് ഒരുപാട്.... ആദ്യം ചരിത്രം കുറിക്കു എന്നിട്ട് dialogue അടിക്കാം....
@arjunsreekumar52163 жыл бұрын
@@ajmalcv6537 കാളിദാസന്റെ തങ്കം പോയി കാണു, കൈലാഷിന്റെ മിഷൻ C ട്രൈലെർ ഒക്കെ കാണു എന്നിട്ട് കൊണ അടിക്കാം
@angeljohrai86133 жыл бұрын
@@ajmalcv6537 Aadhi yum ee movie yum nallathaa Aenikku eshtapettu Aentha kuzhappam ee movie's nu??? Veruthae kuttam paranju paranju ellaathaakkaan sramikkaenda Pranav 💎
@rubyphilip73093 жыл бұрын
Rewatching Pranav’s films after Hridayam ❤️ Anyone else?
@iyervenkee2 жыл бұрын
Me 2
@sidhujap.s11652 жыл бұрын
Me too 😄😍
@solostriker14312 жыл бұрын
Right here .. ivide unde ...😂😂
@glatsonma28562 жыл бұрын
Me too
@ChristinaTittu2 жыл бұрын
Njanum 😇
@rashidhasiyas66243 жыл бұрын
Comments വായിച്ചപ്പോൾ കാണേണ്ട എന്ന് തോന്നി. എന്നാലും ഞാൻ കണ്ടു. അടിപൊളി ആണ്. നിക്ക് ഇഷ്ട്ടായി
ഇത് കണ്ടിട്ട് ഹൃദയം കാണുക സ്വർഗ്ഗം കാണാം..❤️ Improvement level..🖤 Pranav!
@Alexmathewzz3 жыл бұрын
Hridyam teligramil yethiyooo
@jayakrishnan.jax73 жыл бұрын
@@Alexmathewzz ഞാനൊക്കെ തീയേറ്ററുകളിൽ പോയാ പടം കാണുന്ന ടൈപ്പാ ❤️
@flemingeo39533 жыл бұрын
ഹൃദയം കണ്ട് കഴിഞ്ഞു വന്നതാ... Pranav has improved a lot... ⚡️⚡️⚡️
@alvitosaji54533 жыл бұрын
നല്ല ഒരു പ്രമേയം ആയിരുന്നു തിരകഥ ഒന്ന് കുടി ശക്തം ആക്കിയിരുനെകിൽ അടിപൊളി ആയേനെ
@anilkumar-ej9dk3 жыл бұрын
ഇനി എങ്ങിനെ
@rashinkallur4 жыл бұрын
സിനിമയുടെ പേര് ആണ് ആദ്യത്തെ അബദ്ധം..... ഒരുപാട് expectations കൊടുത്തിട്ട് കുന്നികുരുവിനു പോലും ഉള്ളത് ഇല്ല... പ്രണവിനെ പറഞ്ഞിട്ട് കാര്യം ഇല്ല കാരണം അയാൾ നല്ലൊരു അഭ്യാസി ആണ്.... അഭിനയത്തിൽ ഒരുപാടു വളരാനും ഉണ്ട്..... ഇതുവരെ ഉള്ള സിനിമയിൽ എല്ലാം വളരെ havy subject ആണ്... ചെക്കന് ഒന്ന് സമാദാനമായിട്ട് ഒന്ന് നിൽക്കാൻ പോലും പറ്റുന്നില്ല full time running ഉം chasing ഉം ആണ്.... സ്ക്രിപ്റ്റ് തിരഞ്ഞു എടുക്കുന്നതിൽ ഒരുപാട് ശ്രെദ്ധിക്കണം.... സാധാരണ നാട്ടിൻപുറവും അവിടെയുള്ള രസകരമായ കൊച്ചു തമാശകളും ഉള്ള film ഒന്ന് തിരഞ്ഞുഎടുക്കുന്നത് ജനങ്ങൾക്ക് മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി പ്രണവ് എന്ന സ്നേഹം ഉണ്ടാക്കാൻ സാദിക്കും എന്നാണ് എന്റെ ഒരു വിശ്വാസം.... അല്ല.... ഞാൻ ഇത് ആരോടാ പറയുന്നേ... 😂 ആര് കേൾക്കാൻ..... എന്നാ ശരി.. ഞാൻ സ്കൂട്ട് ആവട്ടെ❣️
@aslamthewizard21094 жыл бұрын
Kelkkaan naan und 😎 Appuvettan istham💝💪
@ahmadnihal17903 жыл бұрын
@@muneerkmd5827 😂
@vaisakhkongad4738 Жыл бұрын
നിങ്ങൾക്ക് നല്ല സിനിമ sence ഉണ്ട്
@GirliePereira3 жыл бұрын
I am a keralite but from a distance n heard abt you n heard abt yr famous dad. You r a good actor n dont worry abt the crowd. You hv an eye catching skill which will grow n capture your crowd n we will watch you in more movies. Dont worry abt yr dad's image but grow yr crowd. I hv seen yr grandad's movies 2. Think of the sons of great actors who got overshadowed bt their dads but got out with their own genre n style ex: vineeth pritiviraj fahadh fasil n dulquer. The world is waiting 4 u. Hv no fear young man you hv what it takes. You r adorable young man n hv loads of talent just let it out. Loved the movie.
@Spidervers783 жыл бұрын
ചെക്കൻ ഹൃദയത്തിൽ കൊറേ improve ആയിട്ടുണ്ട് ❤❤like ഫഹദ് 👌
നിന്നെ ഒരു പെണ്ണിനും ഇഷ്ട്ടപെടാതിരിക്കാൻ കഴില്ല അപ്പു dailog സത്യമാണ് 🙌🏻
@angeljohrai86132 жыл бұрын
ഈ മൂവി പണ്ട് പണ്ട് KZbin il വന്നപ്പോ കണ്ടതാ, അന്നെ ഞാൻ Pranav മിടുക്കൻ ആണെന്ന് പലരോടും പറഞ്ഞു, KZbin il എല്ലാവരും കൂടെ പാവത്തിനെ എന്തെല്ലാം കുറ്റങ്ങൾ ആയിരുന്നു പറഞ്ഞിരുന്നത്, ഇപ്പൊ എല്ലാർക്കും മനസ്സിലായി കാണുമല്ലോ Pranav മിടുക്കനാണ് എന്ന് 😊
@WorldTech123454 жыл бұрын
Pranav he is a very very simple Man in real life...I luv his life style...👍👍👍👍
@styleyt98623 жыл бұрын
Top-up cheyyo pls ...
@reduxboi.85863 жыл бұрын
@@styleyt9862 Njan cheyyam
@abhitalks42682 жыл бұрын
Ya
@ACTIONCUTMEDIA3 жыл бұрын
ഇരുപതാം നൂറ്റാണ്ട്... കണ്ട മലയാളികൾ അതിലേറെ പ്രതീക്ഷിച്ചു... അച്ഛനെക്കാൾ കേമനായി...മകൻ... ആ രെബ്ൺ വെക്കാൻ മലയാള സിനിമയിൽ... ഒരാളെ ഉണ്ടായിട്ടുള്ളൂ...... 👌👌👌only one man🥰🥰🥰🥰🥰
@najumunnisa12032 жыл бұрын
അപ്പു കാറിൽ നിന്നും ഇറങ്ങി വരുന്ന വരവ് 👌👌
@Chiyaan7147 күн бұрын
2025 ൽ കാണാൻ വന്നവർ ഉണ്ടാകാതിരിക്കില്ല 😂❤🖐️🎉
@fifaboy97913 жыл бұрын
Gokulsuresh and pranav are really talented ❤
@irfanhabeb44364 жыл бұрын
ഈ മൂവി കണ്ട് അപ്പുവേട്ടന്റെ ഫാൻ ആയവർ ഇവിടെ ലൈക്ക്😍
@Fidha-bf3ix7 ай бұрын
2024 കാണുന്നവർ ഉണ്ടോ 👀 This good movie 🤍🫶🏼
@jinn14353 жыл бұрын
ഗോകുൽ സുരേഷ് 👌... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഇ സിനിമയിൽ കുറച്ചു സമയം ആണെങ്കിലും വേറെ ലെവൽ...
@princeprathapan39943 жыл бұрын
ഈ പടം മുഴുവൻ കണ്ടു ഒരുപാട് ഇഷ്‌ടമായി.. നല്ല സിനിമ.. പേര് വേറെ ഇടമായിരുന്നു.. എല്ലാരും പൊളിച്ചു.. പ്രണവ് സൂപ്പർ 😘.. ഇതിൽ പ്രണവിനെ കളിയാക്കാൻ ഒരുത്തനും വരണ്ട.. 😏 ഒരു കാശിനും കൊള്ളാത്ത അഞ്ഞുറുകണക്കിന് പന്ന പടങ്ങൾ മലയാള സിനിമയിൽ ഉണ്ട്....
@arjunwarrier45242 жыл бұрын
അങ്ങനെ വരുന്ന പടങ്ങളൊക്കെ തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്... ഇതടക്കം
@princeprathapan39942 жыл бұрын
@@arjunwarrier4524 തിരക്കഥ കുറച്ച് നല്ലതാക്കമായിരുന്നു.. എന്നാലും എനിക്ക് ഇഷ്ടമായി. നിനക്ക് ഇഷ്ടമല്ലേ നീ കാണണ്ട
@AhmedHasan-ig1px2 жыл бұрын
@@arjunwarrier4524
@jkm2458 ай бұрын
ഈ പടം ഒഴികെ അഭിനയിച്ച മൂന്നു പടങ്ങളും 50 cr + club. അഭിനയം നല്ലോണം improve ആയി വരുന്നുണ്ട്.
@microuser54033 жыл бұрын
Ee film title kondann hit aavanjath, Appuvettante ella emotionsum acting skills um ithil ulpeduthittund,Erupatham noottandile lalettane prathikshichavarkkann irupathiyonnam noottandile Appuvettane accept cheyyan pattathe poyath. Film not a Don storynnan promo koduthath,pakshe oru sadharana lyfil varunna karyangalann enn paranjilla.Appuvettante dancing(53:49 ), brotherly affection (48:10), romance (1:01:09) heroic entry(11:28,1:36:18),Achanodulla respect (1:09:48), Ammayod kanikkunna kurumb(1:04:11 ),Friendn oppamulla fun( 50:27,41:22),Action( 1:49:31,2:17:47),emotion(1:06:50,2:30:50), drunken statil ulla cuteness(56:01),51:04,1:39:27,1:50:50 lellam ulla nottam, everything.Pinne graphics kurach mechapeduthamarunnu casting is also average,new faces aanu kuduthal enn thonni,comedy dialogues ellam kollarunnu especially Macroni scenes, location ellam poliyann,director um producerum cheruthayi onnu mukham kannichu(54:27,2:27:41),Goaye base cheytha 2 historical storiesinte narration(42:11,1:00:17) Appuvettan kalakki.Abhiyettanum Zayayum nalla perfomance aarunnu.Manojettanum Innocent unclum,Gokulettanum,Siddhique unclum,Dharmettanumokke avarude character perfect aakki.Overall nokkiyal chila poraymakal undenkilum it's really a good movie.
@hamzakv66582 жыл бұрын
Hii cinema script ezhthoo katha und
@Gopika_K_Gokulan Жыл бұрын
ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഓർത്തുകൊണ്ടേയിരിക്കണം, ഒടുവിൽ അതോർക്കുന്നത് ഒരു വിഷയമേ അല്ലാതിരിക്കണം.... 🤍
@warrior80003 жыл бұрын
Hridayam kandavarundo 🤩❤️
@manwarkoodaranhi4 жыл бұрын
ചില ആംഗിളിൽ നോക്കുമ്പോൾ പ്രണവ് ലാലേട്ടൻ തന്നെ......
@tomsonthomas58204 жыл бұрын
എവിടുന്നാ
@sindhudevassy99963 жыл бұрын
അച്ഛന്റെ മോനല്ലേ
@ganeshgpanicker73834 жыл бұрын
ഒരു 80 -90 കാലഘട്ടത്തിൽ ആണ് ഇറങ്ങിയത് എങ്കിൽ ബ്ലോക്ക് ബസ്റ്റർ ആയേനെ ഈ ചിത്രം തീർച്ച
@abijithp924 жыл бұрын
Trolliyathano?
@ganeshgpanicker73834 жыл бұрын
@@abijithp92 No man ഉള്ള കാര്യം ആണ് പറഞ്ഞത് ആ സിനിമ കണ്ട മിക്കവരുടെയും അഭിപ്രായം ആണ് ഇത് നല്ല കഥ ആയിരുന്നിട്ട് കൂടെ പഴയ കോൺസെപ്റ് ഉം മേക്കിങ്ങിൽ ഉണ്ടായ പാളിച്ചയും ആണ് പടം പൊളിയാൻ കാരണം
@DileepFans0074 жыл бұрын
എന്ത് ഉള്ള ആണ് ഡാ നീ മണ്ടാ 😂😂
@ganeshgpanicker73834 жыл бұрын
@@DileepFans007 ഒരു സിനിമ പ്രേമി എന്ന നിലയിൽ അതു കണ്ട ആൾ എന്ന നിലക്ക് എനിക്ക് മനസിലായ കാര്യം പറഞ്ഞു ok
@theking52502 жыл бұрын
Movie കൊള്ളാം... ❤️ But സിനിമയുടെ പേരുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെ തോന്നി...
@snehakpsneha88032 жыл бұрын
After ഹൃദയം❤️❤️❤️❤️. അഭിനയം ഒരുപാട് improve ആയിട്ടുണ്ട് ഇപ്പോൾ. But look പണ്ടും ഇപ്പോഴും അടിപൊളി ആണ്
@akhilprem15293 жыл бұрын
പടം കൊള്ളാം 👌👌 പ്രണവ് പൊളിച്ചു 😍😍 Waiting For ഹൃദയം 👍👍👌👌
@gangadharachuthaprabhu61542 жыл бұрын
Hrudayam Malayalam movie kandittu ethu kanunavar undo 🤗
സാമൂഹിക പ്രസക്തി ഉള്ള പ്രണവ് ന്റെ ഒരു കൊച്ചു സിനിമ കണ്ടിരിക്കണം ജാതിയും മതവും പറയുന്നവർ
@rejikumar4792 жыл бұрын
മോഹൻലാൽ എന്ന മഹാനടന്റെ മകന് ഇത്രയും നിലവാരമില്ലാത്ത സിനിമ വേണ്ടിയിരുന്നില്ല.
@DqJinn2 жыл бұрын
Ethilum kurajathanu ageru epo cheyune
@adarshkumars54954 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഗോവ യിൽ പോയിടുള്ളവർക്കു ഇ സിനിമ ഇഷ്ടമാവും... അങ്ങനെ ഉള്ളവർ ലൈക് അടി..
@fun-94bee883 жыл бұрын
darshana song കണ്ടിട്ട് ഇവിടെ vannavar😍
@rrchanals30894 жыл бұрын
Last കുട്ടികൾ ക്ക് ക്ലാസ്സ് എടുക്കുന്നത് പോലെ സ്കൂളിൽ ഇതുപോലെ കുട്ടികൾക്കു ക്ലാസ്സ് കൊടുക്കണം... ബോധവൽക്കരണം അത്യാവശ്യം ആണ് ഈ കാലഘട്ടം ഇൽ
@Vijayasree.V8 ай бұрын
സൂപ്പർ സിനിമ ❤️❤️പ്രണവ് സൂപ്പർ ഹീറോ ❤️❤️നല്ല കഥ എനിക്ക് ഇഷ്ടമായി ❤️❤️❤️
@ranjuratheesh8883 жыл бұрын
Hridhyam kandu pranavine thedi vannappo aadhi kandu .eppo ethum ...pranav I m crazy about U ♥️
@sumithsathyan-cy7yp8 ай бұрын
ഫഹദ് ഫാസിൽ എന്ന ഇതിഹാസം അദ്ദേഹം ആദ്യം വന്ന ഫിലിം വെറും ഉള്യായിട്ടാണ് പിന്നീട് വരവ് വന്നത് ഞാൻ അദ്ദേഹത്തിൻ്റെ കട്ട ഫാൻ ആയിപ്പോയി. രാജാവിൻ്റെ മക്കൾ ജനിക്കുമ്പോൾ നാടുചുറ്റികാണും പിന്നീട് നാട് വാഴുന്ന നാട്ടുരാജാവാകും ❤❤❤❤ പ്രണവ്
@ghajinisurya78023 жыл бұрын
who came here after Hrudayam song
@OneLove-rq4ie6 ай бұрын
ഗോകുൽ സുരേഷ് ചെക്കന് നല്ല സ്വാഗ് ഇണ്ട് ഒരു ആക്ഷൻ പടം ചെയ്താൽ ചിലപ്പോ 🔥
@amalfrancis78123 жыл бұрын
കളിയാക്കാൻ മാത്രം ഇല്ലല്ലോ നല്ല പടം ആണല്ലോ 😍
@Mohan-jt7vz3 жыл бұрын
Yes 😃
@angeljohrai86133 жыл бұрын
Asooya athra thannae
@gourii__75763 жыл бұрын
Yaa correct ❤
@knowledgemalayalam73773 жыл бұрын
Yes
@Tyranosaur6782 жыл бұрын
Yesss
@Shafnamathilakath3 жыл бұрын
Oru stage il kayarriyal kalu virakunna nammal oru film full ithra risk edth act chydhavare kuttam parayanund.pranav is great actor,and this movie share a important matter of soceity
@sarafusarafu11573 жыл бұрын
നല്ല അഭിനയം ആണല്ലോ... പിന്നെന്താ എല്ലാവരും നെഗറ്റീവ് പറയുന്നേ
@mridulamolm.k39805 жыл бұрын
അപ്പുവേട്ടൻ ഫാൻസിന് ലൈക്ക് അടിക്കാനുള്ള ബട്ടൺ ❤🔥🔥
@muneermunnamunna37314 жыл бұрын
ബ്രോ ദയവുചെയ്ത് ലാലേട്ടൻറെ വില കളയരുത് ബ്രോ
@തൂങ്ങിചത്തകാക്ക4 жыл бұрын
അപ്പുവേട്ടന്റെ പറി.
@adarshadarsh.p57764 жыл бұрын
Appu ettan ishtam
@adarshadarsh.p57764 жыл бұрын
@@തൂങ്ങിചത്തകാക്ക po. Myre ആരാവരാതി മൈരേ. അപ്പു ഏട്ടനെ പറയാൻ നീ എതാ മൈരേ. അപ്പു ഏട്ടന്റെ first film സൂപ്പർ ഹിറ്റ് ആണ് അറിയോ മൈരേ.
@srksrk81963 жыл бұрын
ഫഹദുമായി compare ചെയ്യുന്നത് എന്തിനാണ്? ഫഹദ് ഒരു സമയത്ത് എന്തായിരുന്നു എന്ന് കണ്ടവരാണ്. എനിക്ക് പ്രണവിന്റെ acting first half അത്രയ്ക്ക് ഇഷ്ടം ആയില്ല but second half kidu acting ആയിരുന്നു ... നല്ല കഴിവുള്ള വ്യക്തിയാണ് പ്രണവ് അതിലുപരി നല്ല വ്യക്തി
@nihalashamsa2 жыл бұрын
It's one of may fav movie. Njn ee movie oru 15 times enkilum kandttndaavum adipoli movie❤
@crashiii59904 жыл бұрын
പ്രണവിന്റെ presence ഈ സിനിമക്ക് ഒരു തരത്തിലും ദോഷം ചെയ്തിട്ടില്ല. പാളിപ്പോയ സ്ക്രിപ്റ്റിലും moshayama ഗ്രാഫിക്സിലും വെറും oru സിനിമ മാത്രം ചെയ്തവൻ എന്ത് ചെയ്യാനാണ്
Kettapole bore allaa pine panni ariyuvanu avante kayil kittiyal sheri akum like hridyam 💙
@shivasworld993612 жыл бұрын
അപ്പു ഏട്ടൻ പൊളി അല്ലേ ❤️❤️❤️🥰🥰🥰🥰🥰
@ABINSIBY90 Жыл бұрын
അരുൺ ഗോപിയുടെ രണ്ടാമത്തെ മൂവി. പ്രണവ് മോഹൻലാൽ സൂപ്പർ പെർഫോർമൻസ്. അവര് കേരളത്തിൽ വരുന്ന കഥ മുതൽ രസമുണ്ട് കണ്ടിരിക്കാൻ.
@SK-kt9hz4 жыл бұрын
ഞാൻ മമ്മുക്ക ഫാൻ ആണ് പക്ഷെ മോഹൻലാൽ ഈ പടം ഉഗ്രൻ ആണ് പഴയ പടത്തിനു പറയിപ്പിച്ചു
@Krishnakripa19883 жыл бұрын
ഈ പടം തിയേറ്ററിൽ കണ്ടതാ.... ഇറങ്ങി വരുമ്പോൾ ഗോകുലിന്റെ ഫ്രാൻസിസ് അല്ലാതെ വേറെ ഒന്നും മനസ്സിൽ ഓർക്കാൻ പോലും ഇല്ലാരുന്നു.... ആകെ വെറുപ്പിക്കാത്തത് ഗോകുലിന്റെ ഫ്രാൻസി മാത്രം🔥🔥,. SIDIQUE വരെ വെറുപ്പിച്ചു
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമ i love it pranv 🌹♥💕❤👌💞💋🤩🥰🤗😘😊😃👏💋🥰😍
@rasheedabdul67373 жыл бұрын
😆😆😆😆😆
@huaweiprime61133 жыл бұрын
@@rasheedabdul6737 od maire guhanoli
@rufaidakp65983 жыл бұрын
Appuettan
@aaxsiii3 жыл бұрын
Njan etra tavana kandenn enik tanne ariyilla
@Alone-od2zp2 жыл бұрын
Enikkum❤
@jalalvlogs41633 жыл бұрын
പ്രണവ് നല്ല അഭിനയം ആണ് പക്ഷെ തിരക്കഥയും direction ഒന്നും പോര ഒരു തെലുങ്ക് സിനിമ കാണുന്ന ഫീൽ
@DREAM_RIDER774 жыл бұрын
Ithu 2 amathe Padamalle Improve aayikolum next movies ilokke Nalla directorude kayyil kittiyal 😍😍😍
@aswinrajan73124 жыл бұрын
വരുന്നുണ്ട് മരക്കാർ അറബികടലിന്റെ സിംഹം. പ്രിയദർശൻ ആണ് ഡയറക്ടർ പുള്ളിക്ക് പ്രണവിലെ അഭിനേതാവിനെ പുറത്തുകൊണ്ട് വരാൻ സാധിച്ചാൽ പ്രണവിന്റെ തലവരമാറും.
@adarshadarsh.p57764 жыл бұрын
@@aswinrajan7312 അതിനു മുൻപേ പ്രണവിന്റെ ഹൃദയം വരുണ്ട്
@vijimanoj90502 жыл бұрын
ഹൃദയം കണ്ടു ആദി കണ്ടു ഇനി ഇതും കൂടി ഒന്ന് കാണാം എന്ന് വിചാരിച്ചു വന്നതാ.
@shaniyashan47463 жыл бұрын
അപ്പുവേട്ടൻ ✨️😍💯
@nayniyas1784 жыл бұрын
I am 100%sure pranav you will improve more and more like our Fahad....be slective man⚘
@gertrudejose87353 жыл бұрын
Mr. siddique's dialogue is the most sattirical and witty!And all in all so well blended ingredients to make it one of the most sensible film!
@suseelabose50574 жыл бұрын
Super movie and Appu chettan mas ❤️💞❤️
@ganeshkumar37683 жыл бұрын
Pranav he is good boy and simple, because he is not required to show off. He is Malayalam mega 🌟 Son
@Safvan11-x7h2 жыл бұрын
ഹൃദയം പോസിറ്റീവ് റിപ്പ കേട്ട ശേഷം ഈ ഫിലിംകണാൻവന് ആലിക്കോഉണങ്..
@jishnushanth96704 жыл бұрын
ഇന്ത്യൻ സിനിമയിൽ എല്ലാവരും പറയും അതെ ലാലിന്റെ മോനാ ആ റെയ്‌ഞ്ചേ വേറേ മലയാള സിനിമക്ക് പ്രണവ് ഒരു മുതൽ കൂട്ടാവും 💛💛💛💛💛ഇത് വെറുതെ പറയുന്നതല്ല അദ്ദേഹത്തിന്റെ സിനിമ ജീവിതം മനസിലാക്കിത്തരും
@adarshar946710 ай бұрын
Paranav improved a lot in hridhayam💥
@nivedithabalakrishnan57663 жыл бұрын
പ്രണവ് ഒരുപാട് improved ആയ പോലെ തോന്നി ♥️... ഒരു മുൻവിധി ഉണ്ടായിരുന്നു. പൊരായിരിക്കും എന്ന്. But. കൊള്ളാം..
@Storyhub3212 жыл бұрын
Good മൂവി... പ്രണവിന്റെ ഡബ്ബിങ്ങിൽ ആണ് ഇത്തിരി പ്രശ്നം.. Acting wise ok👍
@tktravels32704 жыл бұрын
യുവ നടന്മാരിൽ ഏറ്റവും മുന്നിൽ, action സൂപ്പർ, next പ്രിത്വിരാജ്, love അപ്പു, next സൂപ്പർ star
@susminsuresh80407 ай бұрын
Pranav and Rachel: Nalla Jodi ❤❤❤❤
@athulraj19212 жыл бұрын
രാജാവിന്റെ മകൻ 😘😘😘😍😍🥰🥰🥰🥰
@lokiferguson64453 жыл бұрын
Uff kand vellam poi machaneee pranav ettan vedikett🤙🏻🌺
@soumyanv54023 жыл бұрын
Superb 🔥🔥🔥🤩appu bro kalaki✌️
@GALACTICOS15Ай бұрын
Movie may be flip..But that scene 😳 ❤️🔥❤️🔥 2:11:00
@divyak84162 жыл бұрын
ഹൃദയം മൂവി കണ്ടതിനുശേഷം പ്രണവിനെ കാണാൻ വന്നതാ....❤️❤️❤️❤️
@hareeshkdm817210 ай бұрын
Nalla supper move . Pakshe kooduthal happy ayathu last seen kandappoya .Last seen varkkala belimandapam , kappil beech rood 🥰 .varkkalakkaran ❤.!!!!
@KERELA_CARX3 жыл бұрын
Padam polichu😍 2021 il kanunavar ആരൊക്കെ😁
@c2ebrahimadhilsha5313 жыл бұрын
aaha
@Prabhul8310i3 жыл бұрын
hridayam ❤ makes changes to pranav
@safathasni34733 жыл бұрын
Malayalam communication il endho lagging und Pranavin ad OK ayal super aavum
@gertrudejose87353 жыл бұрын
So brilliant acting dear Pranav and Rachel and so beautiful direction !Thank you so much dear teams for the so meaningful lovely film!
@haariclt3 жыл бұрын
Very lovely film very ishtam pranav
@gertrudejose87353 жыл бұрын
@@haariclt Thank you so much dear Haridas Parakkat!
@ibrahimismism99163 жыл бұрын
ഞാനോർത്തു വല്ല ബിഷപ്പുമായിരിക്കുമെന്ന് 😂😂😂അല്ലാതെ വേറാര് ഈ സമയത്തു മതില് ചാടാൻ 😂😂😂
@KKM-c2u11 ай бұрын
Sathyamulla pranayamaneggil ath kannukalil kanam❤
@sreehari613 жыл бұрын
Pranav as a person👌❣ Punarjani🔥he will be back 💥
@jamshadbava1464 жыл бұрын
Uff.. acting gone 🔥👌🥴 ഇജ്ജാതി ലാലേട്ടാ 🙏🙏
@sreelayam37963 жыл бұрын
Wowww super film...pranav so super.👍👍👍👍 Manoj k Jayan👍👍👍
@mycolors19744 жыл бұрын
സായയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവളുടെ പെങ്ങളുടെ കല്യാണം കണ്ടായിരുന്നോ...? ഇതൊക്കെ കണ്ടാൽ ആർക്കും ഒന്ന് ജീവിക്കണം എന്ന് തോന്നും...