സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
എന്തായി പിന്നെ..? പാലുണ്ടായോ, പറയുന്നത് കൊണ്ടൊന്നും തോന്നരുത് breastfeed ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് നോമ്പ് ഒഴിവാക്കാമാരുന്നു, പിന്നീട് എടുക്കാമാരുന്നല്ലോ, ഈ comment കണ്ടിട്ട് നല്ല വിഷമം തോന്നി അത് കൊണ്ട് പറഞ്ഞു പോയതാ
@Laughingprincess143 Жыл бұрын
വീട്ടിലെ പഴയ ആൾകാർ newborn babykku കട്ടൻ ചായ തൊട്ട് കൊടുക്കുന്നുണ്ട് അത് പ്രശ്നം ഉണ്ടോ?
@rajeenarajeena1682 Жыл бұрын
Ayyo
@sanathasni3866 Жыл бұрын
Kodukkaruthe pls
@tharakrishna5356 Жыл бұрын
ഇത്ര ബോധമില്ലാത്ത ആൾക്കാരുണ്ടോ 🤦♀️🤦♀️നിങ്ങൾ ആ കുഞ്ഞിന്റെ parent ആണെങ്കിൽ strict ആയിട്ട് പറയൂ കൊടുക്കാൻ പാടില്ലെന്ന്