മുല്ല മൊട്ടുകൾ പോലെയി മണിമുത്തുകൾ ഇവരെ പ്രത്യേക രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ നിരാശയാകും ഫലം

  Рет қаралды 8,052

Creative garden by shenil

Creative garden by shenil

Күн бұрын

Пікірлер: 105
@mathewgeorge957
@mathewgeorge957 2 ай бұрын
Shenil നെ ഞാൻ അനുകരിച്ചു . വീട്ടിലുണ്ടായിരുന്ന frens നെ മുഴുവൻ ചട്ടി യിലേക്ക് മാറ്റി . Thanks for the idea . എൻറ്റെ കൈയിലുണ്ടായിരുന്ന clips മുഴുവൻ ഒടിഞ്ഞു പോവുന്നു clip cheyyumbo ,such a disaster . You and your garden gives me immense happiness. Thank you so much
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍🍃🥰🍃
@Amech-Ami
@Amech-Ami 2 ай бұрын
ഏറ്റവും ഇഷ്ടമായത് പച്ചപട്ടിൽ പൊതിഞ്ഞ് ചുവന്ന അരപ്പട്ട കെട്ടിയ ഈ സ്വർഗ്ഗകവാടം തന്നെയാണ് .ഒത്തിരി സന്തോഷം ഹെവൻ വീണ്ടും വീണ്ടും കാണുമ്പോൾ..കിളികൾക്ക് പോലും ഇവരുടെ നിൽപ്പിൽ അസൂയഉണ്ടെന്ന് തോന്നുന്നു.ഈ കരുതലിൽ ഇനിയും ഇവർ വളരട്ടെ ...ഒരുപാട്ഇഷ്ടമുള്ളതൊന്നും തരുന്ന കഷ്ടപാടുകൾ നമ്മുക്ക് ബുദ്ധിമുട്ടായി തോന്നില്ല അതാവാം മടുപ്പില്ലാതെ ചെടികളെ നോക്കാൻ കഴിയുന്നത് .നടാൻ മാത്രം അല്ല അവയുടെ നിലനിൽപ്പും ഉറപ്പുള്ളതാക്കാൻ സഹായിച്ച മികച്ച വീഡിയോ
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Amech-Ami
@Amech-Ami 3 күн бұрын
നനുത്ത മഞ്ഞുപോലുള്ള കുഞ്ഞിതളിൽ മണംനിറച്ച് മരമായി പടർന്ന് മനസിളക്കുന്ന സുന്ദരി❤❤ഒരുപാട് ഇഷ്ടത്തോടെ ഹെവലിൽ ഇങ്ങനെ നിറഞ്ഞ് നിൽക്കുമ്പോൾ എന്തൊരുഭംഗി 🥰പ്രകൃതിയെ അറിയാനും അടുക്കാനും എല്ലാവർക്കും കഴിയില്ല പക്ഷേ ആർക്കും അതില്ലാത്ത ഒരു നിലനിൽപ്പില്ല.വെട്ടിമാറ്റപ്പെടുന്ന ഓരോ ശിഖരവും വീണ്ടും തളിർക്കട്ടെ.ഭൂമിയെ തണുപ്പിക്കാൻ🥰ആഭ്യന്തര പ്രശ്നങ്ങൾ തീരുമെന്ന് പേടിക്കണ്ടാ പുതിയതുമായി വീണ്ടും വരും എന്ന് (ആഭ്യന്തര കമ്മിറ്റി)😎
@CreativeGardenbyshenil
@CreativeGardenbyshenil 2 күн бұрын
😱🍃🥰🍃
@linubabu8900
@linubabu8900 2 ай бұрын
Sheniletante സ്വർഗം കാണാൻ പറ്റിയതിൽ വളരെ സന്തോഷം.മുടിച്ചിയെ കാണാൻ എന്തു രസാണ് ഏതു എണ്ണയാണ് അവൾ യൂസ് ചെയ്യുന്നത് 😜😜.പിന്നെ മുല്ലമൊട്ടുകളുടെ കാര്യം പറയണ്ടല്ലോഎന്തൊരു ഭംഗിയാ 😱എവിടെ കാണുമ്പോഴും കൊതിവിടുന്ന പ്ലാന്റ് ആണിത്.ഇവിടെ അവൾക്കു വളരാൻ വളരെ മടിയാ..എല്ലാ പ്ലാന്റ്സും spr ഓർക്കിഡ് 👌👌👌. അധികമാരും ശ്രദ്ധിക്കാത്ത tips 👌👌👍👍.എന്തായാലും ഗ്രീൻ ഹെവൻ കാണുമ്പോൾ വളരെ സന്തോഷം ആണ്.ഒറ്റയാൾ പോരാട്ടത്തിലൂടെ ഇത്രയും ഭംഗിയായി വൃത്തിയായി ഗ്രീൻ ഹെവൻ കൈകാര്യം ചെയ്യുന്നതിന് big big congrats🤝🤝🤝
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@SarithaPoojari-co3wj
@SarithaPoojari-co3wj 2 ай бұрын
Beautiful garden
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@FathymxRiveehhh
@FathymxRiveehhh Ай бұрын
Allahu anugrahikatte
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@athmayanamcreations
@athmayanamcreations 2 ай бұрын
How beautiful 🎉🎉 nice sharing 😊😊
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@lathamohan7705
@lathamohan7705 7 күн бұрын
Beautiful ❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 6 күн бұрын
🍃🥰🍃
@lovelyjoseprakash1557
@lovelyjoseprakash1557 11 күн бұрын
എന്ത് ഭംഗിയാണ്...❤❤❤❤ ജെയ്ഡ് വൈൻ വില്പന ഉണ്ടോ
@CreativeGardenbyshenil
@CreativeGardenbyshenil 9 күн бұрын
🍃🥰🍃
@DUAACHI
@DUAACHI 2 ай бұрын
Color full heaven ethra kandalum mathi veroolla mashe, your love and care makes them much more beautiful.. Masha Allah
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍🍃🥰🍃
@rainbowplanter786
@rainbowplanter786 2 ай бұрын
സ്വാർഗം... എനിക്ക് പറയാൻ വാക്കുകൾ ഇല്ല. ഇപ്പോൾ എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് താങ്കളുടെ ഈ സ്വർഗം ഒന്ന് നേരിൽ കാണുക എന്നുള്ളത്. ഈ ഓണം വെക്കേഷൻ വയനാട് പോകാൻ പ്ലാൻ ഇട്ടതായിരുന്നു 😢😢പക്ഷേ..... ഇല്ല ഈ വർഷത്തെ ഓണം വീട്ടിൽ തന്നെ. പക്ഷേ.. ഞാനും എന്റെ കുടുംബവും വയനാടേക്ക് തേടി വരും 💚🌱
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
എപ്പോൾ വേണമെങ്കിലും വന്നോളു🍃🥰🍃
@sindhukavilpura5507
@sindhukavilpura5507 2 ай бұрын
🙏 വളരെ മനോഹരമായിട്ടുണ്ട്👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Paathus-q9c
@Paathus-q9c 2 ай бұрын
കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം തരുന്ന കാഴ്ച ഒട്ടും ജാടയില്ലാത്ത സംസാരം 👍
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@lilymj2358
@lilymj2358 2 ай бұрын
സ്വർഗം താൻ ഇറങ്ങി വന്നതോ.... Excellant. Ovoru pookkalume ,plants um solkirathe ഇഷ്ട്ടം ഇഷ്ട്ടം എന്ന്. 🎉🎉🎉🎉❤❤❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 2 ай бұрын
മോന്റെ ഗാർഡൻ കണ്ടു നന്നായിട്ടുണ്ട്. അതിന്റ പിറകിൽ ഒരുപാട് പ്രയഗ്നം ഉണ്ട് എന്ന് അറിയാം. Keep it up. God be with you my dear. 🙏🙏👌❤️🌹
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️🍃🥰🍃
@mathewmichael5421
@mathewmichael5421 2 ай бұрын
Ethra kandalum mathevarathe ante monte green heaven.orupadu kanan agrhikkunna oredam.pattumo annarella.annalum orupadagrahikkunnu.adipoliya monte green heaven.soooper sooooper❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@sindhuramesh2524
@sindhuramesh2524 2 ай бұрын
എന്തു ഭംഗിയാ😍👌🏻
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@nishaec89
@nishaec89 2 ай бұрын
ഗ്രീൻ ഹെവൻ കാണുന്നത് തന്നെ മനസ്സിന് ഒരു സന്തോഷം ആണ്.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍🍃🥰🍃
@sandeepkm626
@sandeepkm626 2 ай бұрын
അടിപൊളി 👌🏻👍🏻🙏🏻
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Neelambari813
@Neelambari813 2 ай бұрын
Seeing flowers, butterflies and your heaven is my happiness. 😊😊😊
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@PradeepanPradeepan-p3j
@PradeepanPradeepan-p3j 2 ай бұрын
ഹായ് അടിപൊളി
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@PradeepanPradeepan-p3j
@PradeepanPradeepan-p3j Ай бұрын
Bateri എവിടെ നിങ്ങയുട സ്‌ഥലം
@MrudulaByju
@MrudulaByju 2 ай бұрын
Veendum veendum kanan thonunnu
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@SindhuCherian-j8d
@SindhuCherian-j8d 2 ай бұрын
Beautiful garden brow
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@shijua1112
@shijua1112 2 ай бұрын
എത്ര. കണ്ടാലും.. മതിവരില്ല . ഗ്രീൻ ഹേവനിലെ കാഴ്ചകൾ.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@sarathkumarB10
@sarathkumarB10 2 ай бұрын
ഞാനും ഒരു ചെറിയ ഗാർഡൻ്റെ പണിപ്പുരയിൽ ആണ്. പൈസയുടെ ബുദ്ധിമുട്ട് കാരണം അത് കൊറേസെ ആവുന്നു എന്ന് മാത്രം . ❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
എല്ലാം അതിന്റേതായ സമയത്ത് കൃത്യമായി നടന്നുകൊള്ളും 🍃🥰🍃
@vipinnp3568
@vipinnp3568 2 ай бұрын
Cഎന്തൊരു ഭംഗിയാണ്❤❤❤
@PradeepanPradeepan-p3j
@PradeepanPradeepan-p3j 2 ай бұрын
Hai
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Neelambari813
@Neelambari813 2 ай бұрын
Swargarthiloo ... Nammal swapnathiloo... Sankalppa gandarva lokathiloo... Deepangaloo mannin tharangaloo... Nadangaloo deva ragangaloo....
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Neelambari813
@Neelambari813 2 ай бұрын
So happy sir on seeing your beautiful heaven.. Air plant, Donkeytail,ferns are all my favorites, l searched them for so long time but never got it,but l hope one day they all will come to me. Red jade wine ❤❤❤ never seen with my naked eyes. I love that vettila tree,that mango tree,madhura nelli....l feel so nostalgic on hearing those names...❤❤❤ Love that front road..so calm and peaceful place...love it.. I know each and every corners of your heaven sir through your morning vibes. One more thing sir l love to see your heavens night view... No words sir to appreciate for your hardwork, and maintaining your heaven like this alone.🤝👌👍🙏🏻👏👏👏👏👏👏👏 With gods grace one day l will come there to see your heaven and hope l can get some plants from you. May God bless you sir...once again thanking you sir for this awesome video. Wishes,prayers, and love from srilanka 🏝🏝🏝
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@saajisamuel8691
@saajisamuel8691 2 ай бұрын
Orchid fertilizer paranjutharumo?
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്🍃🥰🍃
@FathymxRiveehhh
@FathymxRiveehhh Ай бұрын
Chothikunnathkond onnumthonnaruth familyk enthupatti ethreyumpetennorufamily undakate
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
എന്തു വിചാരിക്കാൻ എന്റെ ഫാമിലിയാണ് ഈ കാണുന്ന 4500 മക്കൾ🍃🥰🍃
@vijayalaxminaik5541
@vijayalaxminaik5541 2 ай бұрын
Very beautiful garden . How to buy the plants?
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
kzbin.info/www/bejne/oordkImebtVmqNUsi=gMl-kxGHYj8uMTpd
@gourikm6971
@gourikm6971 2 ай бұрын
കിളികൾ ഇതെല്ലാം അവര്ക് വേണ്ടിയാണെന്ന് ചിന്തിച്ചു കാണും എന്താ ഭംഗി 🙏🙏കൊതിയാവുന്നു ഇതാണോ ജോലി? സൂപ്പർ👌👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ഇത് ജോലിയല്ല എന്റെ ജീവനാണ് എന്റെ ജീവിതമാണ് 🍃🥰🍃
@gourikm6971
@gourikm6971 Ай бұрын
@@CreativeGardenbyshenil 🙏🙏
@seasonfert8765
@seasonfert8765 2 ай бұрын
❤മങ്കി ടൈൽ എനിക്ക്, കിട്ടുമോ? എല്ലാ വീഡിയോയും, നന്നായിട്ടുണ്ട് ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍🍃🥰🍃
@babumurambathi7062
@babumurambathi7062 2 ай бұрын
Sooooper 👌👌👌❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@noorjiks3747
@noorjiks3747 2 ай бұрын
Sale cheyyunnundo
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
എനിക്കില്ല സെയിൽ ചെയ്യുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ കോൺടാക്ട് നമ്പർ ഉണ്ട് അതിൽ വിളിച്ചു നോക്കൂ 🍃🥰🍃
@anshifvk7818
@anshifvk7818 2 ай бұрын
Entrancil ulla fern variety ethaa😊
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ഫേണിനെ കുറിച്ച് എല്ലാ വെറൈറ്റിയും നമ്മുടെ അടുത്തുള്ള എല്ലാത്തിനെക്കുറിച്ചും വളരെ ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് താഴേക്ക് ഒന്ന് സ്ക്രോൾ ചെയ്താൽ കാണാം🙏🏻🍃🥰🍃
@linubabu8900
@linubabu8900 2 ай бұрын
ഗ്രീൻ ഹെവനെ ചുവപ്പ് നിറം നൽകി ജയ്ഡ് വൈൻ പച്ചപ്പിന്റെ ലോകത്തിനു പ്രത്യക ഭംഗി നൽകുന്നു. എത്ര കഷ്ടപ്പാടുണ്ടെങ്കിലും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ അവിടെ നമ്മൾ കഷ്ടപ്പാട് അറിയില്ല സമയമില്ലായ്മയും നമുക്കു പ്രശ്നമില്ല. അത് ചെടി ഭ്രാന്തുള്ളവരുടെ പ്രത്യക സ്വഭാവം ആണ്. 🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@myownjungle-zt9gh
@myownjungle-zt9gh 2 ай бұрын
ഇതെവിടെയ
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
വയനാട്🍃🥰🍃
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 ай бұрын
❤😂 Suuper❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@MiniS-vs9vc
@MiniS-vs9vc 2 ай бұрын
🙏🙏👌👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@ShaisyJose
@ShaisyJose 2 ай бұрын
Donkey tail ഒത്തിരി ആഗ്രഹിച്ച് എനിക്കും കിട്ടി. പക്ഷെ അതങ്ങനെ തന്നെ നില്ക്കുവാ' കണ്ണൂർ
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ചൂടുള്ള മേഖലയിൽ അത്ര നന്നായി വളരുന്നവയല്ല ഈ പ്ലാന്റ് മാക്സിമം തണുപ്പുള്ള സ്ഥലങ്ങളിൽ വെക്കാൻ ശ്രമിക്കൂ അങ്ങനെ വെക്കുമ്പോൾ നന വളരെ കെയർ ചെയ്യണം വളരെ ശ്രദ്ധിച്ചു വേണം നനക്കാം 🍃🥰🍃
@shibujose-z4o
@shibujose-z4o 2 ай бұрын
🥰
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@laligery9725
@laligery9725 2 ай бұрын
very beautiful garden sale cheyunnudo place avitteyane phone no parayumo
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
പ്ലാന്റ് സെയിൽ ഇല്ല🍃🥰🍃
@Nandanamgarden
@Nandanamgarden 2 ай бұрын
👏🏻👏🏻🥰👍🏻
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@ISHAEMINGARDEN
@ISHAEMINGARDEN 2 ай бұрын
പ്ലാന്റ് തരുമോ
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@littybaburaj5180
@littybaburaj5180 2 ай бұрын
🥰🥰🥰💐
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@nishathaiparambil2022
@nishathaiparambil2022 2 ай бұрын
Beautiful garden
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@kochumarypaul4536
@kochumarypaul4536 2 ай бұрын
Beautiful ❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@preethymurali5469
@preethymurali5469 2 ай бұрын
❤❤❤❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Pennu5123
@Pennu5123 2 ай бұрын
Beautiful 🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37