Google location: goo.gl/kSCLWr MLA Road, Udayamperoor, Thrippunithura, Kochi, Kerala 682307 Phone: 0484 279 1227
@vishnut256 жыл бұрын
Cook Mari broo
@handymandy6826 жыл бұрын
kalarikkal Shivaji yes you r right
@anythingandeverythingforyo28036 жыл бұрын
Santhosh chettan poyapo food taste poye
@jintosebastian46195 жыл бұрын
Contact number
@rainbowdiamond78856 жыл бұрын
ചേട്ടാ ഞാൻ ഡെയിലി മിനിമം 4,,, 5,,,മണിക്കൂർ യൂട്യൂബിൽ ചിലവാകുന്ന ഒരു ആളാണ്.. ആ ഒരു എക്സ്പീരിയൻസ് കൊണ്ട് പറയട്ടെ ചേട്ടന്റെ അവതരണം.... 100% സൂപ്പർ... വളരെ വളരെ ഇഷ്ടായി. . പീറ്റർ
@FoodNTravel6 жыл бұрын
ഒത്തിരി താങ്ക്സ് പീറ്റർ.. 😍😍
@georgejosy99756 жыл бұрын
Peter robinson .... ഇത്രയും സമയം ...
@HarishKumar-ew8kl6 жыл бұрын
Athe powlichu....👍
@rudypunkass85886 жыл бұрын
സർക്കാർ ജോലിയാണല്ലേ ??
@josephsheroon59895 жыл бұрын
എന്തിനാ ചേട്ടാ യുട്യൂബിൽ ഇത്രയും സമയം ചെലവഴിക്കുന്നത്.
@sheebasheeba76172 жыл бұрын
നിങ്ങളുടെ അവതരണം വളരെ വ്യത്യസ്തവും മനോഹരവുമാണ്
@FoodNTravel2 жыл бұрын
Thank you so much for your kind words ❤️
@bijukacharya16925 жыл бұрын
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല സംസാരം കലക്കി അടിപൊളി..
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബിജു... വീഡിയോസ് എല്ലാം കാണണം... അഭിപ്രായം പറയാൻ മറക്കരുതേ....
@eltin22516 жыл бұрын
സിദ്ധിക്കിന്റെ sound പോലെ 😍😍😍😍😍😍😍😍😍😍
@FoodNTravel6 жыл бұрын
എന്താ ചെയ്ക അല്ലെ 😉😂
@ivishps81756 жыл бұрын
Ya crct
@Arogyalokam6 жыл бұрын
Sound mathramalla facecutum undu siddiquindae
@vineethk.c56825 жыл бұрын
ഞാനും ഓർത്ത കാര്യം😁
@kosaksipasapukal4145 жыл бұрын
Chettayi dubbing artist aayal polikkum
@Rohith116 жыл бұрын
ഞാൻ ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത് പറയാതെ വയ്യ വളരെ നല്ല അവതരണം😍😍😍
@FoodNTravel6 жыл бұрын
Rohith, വളരെ സന്തോഷം... വീഡിയോ കണ്ടതിനും കമെന്റിനും ☺☺☺
@travelboymalayalam47365 жыл бұрын
Very nice വീഡിയോ 👍 LONDONനെ പറ്റി കൂടുതൽ അറിയാൻ VISIT OUR ചാനൽ 😍
@Itz_me_amrutha..3 жыл бұрын
2,3 times poyittullathukondu vannu video kandu..anyways sambavam kollaam.. Nice presentation..
@FoodNTravel3 жыл бұрын
Thank you 🤗🤗
@ramjithraju85906 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ട് ഞാനും പോയി ഈ പ്രവിശ്യം നാട്ടിൽ വന്നപ്പോ......അടിപൊളി ...👍👍👍👍
@FoodNTravel6 жыл бұрын
രാംജിത് ... വളരെ സന്തോഷം ട്ടോ. ഈ വീഡിയോ കണ്ടതിനും അവിടെ പോയതിനു ശേഷം അഭിപ്രായം എഴുതിയതിനും😍😍😍
@amar68474 жыл бұрын
Awesome.. the taste of food cooked in traditional fire is the tastiest .. we need to keep these places alive ..dying to have some traditional Toddy ..
@FoodNTravel4 жыл бұрын
Thank you..
@സഞ്ചാരി-യാത്രകൾ6 жыл бұрын
എന്റെ പൊന്നു ചേട്ടായി ..കിടിലൻ. ...ഇവടെ ഉണക്ക റൊട്ടിയും പച്ചരി ചോറും തിന്നു കിടക്കുവാ...നാട്ടിൽ വന്നാൽ എന്തായാലും പോയിരിക്കും
@FoodNTravel6 жыл бұрын
അരുൺ നാട്ടിൽ വരുമ്പോൾ എന്നെയും വിളിക്ക്, ഞാനും കൂടാം 😊😊😊
@muhammadshibilipn16896 жыл бұрын
Me too arun bro
@mathewnirmalatomy4 жыл бұрын
Njanum. Pokum
@snehamk92703 жыл бұрын
എങ്കി ഞാനും ഉണ്ട്..
@PraveenKumar-xn5ed Жыл бұрын
Ohhhh
@Aashirwad_4 жыл бұрын
I am from Maharashtra, Loves Malayalam but due to language barrier, with the help of captions I enjoyed all your episodes..But I request you to do vlogs in English also for rest of Indian's who loves Kerala's culture with another channel... You are great vlogger
@FoodNTravel4 жыл бұрын
I will start a English channel soon.. so that it will be easy for others to follow.. Thank you so much for watching videos.. 😍😍
@kannanks52976 жыл бұрын
സബ്സ്ക്രൈബ്ട്... അടിപൊളി അവതരണം... വലിച്ചിഴയ്ക്കാതെ മനസ്സിലാകും പോലെ പറഞ്ഞു തന്നു...😍😍
@FoodNTravel6 жыл бұрын
Thanks Kanna
@jamshu19936 жыл бұрын
channelukalile programsnekalum mikachad. very nice tnxx
@FoodNTravel6 жыл бұрын
Jamsheer, താങ്ക്‌സ് ബ്രൊ
@A2ZTricks6 жыл бұрын
Kidu
@FoodNTravel6 жыл бұрын
Thanks A2Z Tricks😍
@cijoykjose6 жыл бұрын
Jimshaadikka psc classinu idakku onnu poyi 2 glass vangi oru kappayum kootaanum adillaavunnathe ollu ...
@sherinzVlog6 жыл бұрын
Hashmi adipoli...😍👍😍👍👍👍👍
@FoodNTravel6 жыл бұрын
Thank you bro ☺☺☺
@preethipaniker5 жыл бұрын
Hash's Fav & Only word seems Adipoli 😄😁😁 Great video. Will surely visit. Good to see ur smiley ratings in description. Thx again
@FoodNTravel5 жыл бұрын
Thanks a lot Priya😍😍🤗😍
@babuprasad22426 жыл бұрын
Manushyare kothipichu kollaan vendi undakiya channel.. Best kallu shop nammude 'Karimbinkala'..
@FoodNTravel6 жыл бұрын
Adipoli....Thanks bro....By the way Evideyaanu karimbinkala?
@babuprasad22426 жыл бұрын
Kottayam-Chingavanam MC Road..
@fishingfreaks6 жыл бұрын
എന്റെ പൊന്നോ ഇത് കണ്ടിട് ഷാപ്പിൽ പോയി ഫുഡ് കഴിച്ചേ ഞൻ മാത്രമേ ഉള്ളോ 😋🤔🤔🤔🤔
@FoodNTravel6 жыл бұрын
വീഡിയോയിൽ കാണുന്നതുപോലെ തന്നേ ടേസ്റ്റി ആണൂ ഫുഡ് ..വീഡിയോ ഇഷ്ട്ടമായതിൽ സന്തോഷം .
@fishingfreaks6 жыл бұрын
Ath kandapo thenne vandi eduthond poi oru kappem meencurrym kazhichu 😍😂
@adhivishnu97984 жыл бұрын
@@fishingfreaks enik moly auntyde fish fry mathy..
@anuphilip62335 жыл бұрын
Ebin when did u cme to tripunithura mulepanthal shop
@audenrobert6 жыл бұрын
when compare to other travelers blog yours is soo simple .. great .. keepitup
@FoodNTravel6 жыл бұрын
Thank you Gireesh.. thanks a lot.
@ashokanmoolapatt57004 ай бұрын
ഞാൻ എബിൻ ചേട്ടന്റെ മിക്ക വീഡിയോ കളും കാണാറുണ്ട് നല്ല അവതരണം കൊള്ളാം 👍👍
@FoodNTravel4 ай бұрын
So glad to hear that.. Thank you so much 💖
@princethomas136 жыл бұрын
കൊള്ളാം👍🏼. കുമരകത്തും ഒരു കിളിക്കൂട് ഷാപ് ഉണ്ട് അത് സൂപ്പർ ആണ് 👌👌
@FoodNTravel6 жыл бұрын
Thanks Prince... കിളിക്കൂടിന്റെ കാര്യം ഇന്നലെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു, ഇപ്പൊ പ്രിൻസും 😊😊. അവിടെ പോവണം... 😋😋
@amalaugustin46596 жыл бұрын
Kumarakath evida bro? family aayit pokamo avide? ente veed changanassseryaanu .
@princethomas136 жыл бұрын
Kottayam to kumarakam road in Vayitharamattom. family's and foreigners are coming there very busy in afternoon time. taste is unique especially karimeen pollichathu, prawns roast 😋😋
@us47425583266 жыл бұрын
Rate kooduthaalaannu
@peace-bw3sz5 жыл бұрын
ഒട്ടും വ്യത്തി ഇല്ല , സ്വല്പം റേറ്റ് കൂടുതലാണ്
@tvn45066 жыл бұрын
I like your Food N travel, they are good, the best thing is you are providing the name and location of the place. Thanks
@mukeshmohan0106 жыл бұрын
Super episodu....ente wife house evida...Ella food itemsum supera
@FoodNTravel6 жыл бұрын
Thanks Mukesh
@HarishKumar-ew8kl6 жыл бұрын
Super natural presentation....Etu vere level tanne...
@FoodNTravel6 жыл бұрын
Thanks undu Hari bro
@BINNICHENTHOMAS6 жыл бұрын
Good one Ebin .I have been there before .
@FoodNTravel6 жыл бұрын
BINNY'S DREAM TRAVEL BY BINNICHEN THOMAS Thank you Binny😃😃
@BINNICHENTHOMAS6 жыл бұрын
Thank you
@renjithjose33102 жыл бұрын
പലപ്പോഴും നാട്ടിൽ ലീവിന് വരുമ്പോൾ പോകണം എന്ന് കരുതി, നടക്കാറില്ല. അടുത്ത ലീവിന് എന്തായാലും പോകാൻ ശ്രെമിയ്‌കും.. സിദ്ധിഖ് ൻ്റേ വോയ്സ് പോലെ. നല്ല അവതരണം.. God bless you.. happy Easter
@FoodNTravel2 жыл бұрын
താങ്ക്സ് രഞ്ജിത്ത്, പോയിട്ട് അഭിപ്രായം ഷെയർ ചെയ്യൂ
@akhileshjk6 жыл бұрын
Visited Mullapanthal today after watching your video.. we had very tasty food..thanks bro for this video
I went this month, I really had a tasty food and I tried kallu for the first time and that's good. I had a different experience in this Mullapanthal. I really loved it.
@FoodNTravel6 жыл бұрын
True... I completely agree with you. Mullapanthal is something different ☺
@ashapaxy48816 жыл бұрын
Ur sound seems lik actor siddque, gud presentation, lik the way how u show respect by calling radhamma.....keep going with ur videos
November lastil kasaragodinn mullapandhalil poyi kallum ....foodum kazijichitund oru rakshayilla poliyaan
@FoodNTravel3 жыл бұрын
😍😍👍
@rubys36625 жыл бұрын
You have to get there early to get the full menu or some items will be sold out.
@FoodNTravel5 жыл бұрын
Yes it is better to reach early😊😊
@dragonhub6 жыл бұрын
Chettayeee....super
@FoodNTravel6 жыл бұрын
താങ്ക്സ് ബ്രോ
@meerabinuraj90585 жыл бұрын
Mouth watering.... definitely pokum...regards to kalpitha
@FoodNTravel5 жыл бұрын
Thanks a lot Meera...
@Arogyalokam6 жыл бұрын
ഒരുപാട് യൂട്യൂബർസ് watch ചെയ്തിട്ടും ചേട്ടൻ എങ്ങനെ ഇത്ര നാച്ചുറൽ ആയിട്ടു പറയുന്നു... എൻടെ വീട്ടിൽ ഉള്ളവർ പരണയുന്നതുപോലെ.. God bless u and family.....
@FoodNTravel6 жыл бұрын
സന്തോഷം സഹോ... ഞാൻ ശരിക്കും നമ്മുടെ കൂട്ടുകാരോടല്ലേ സംസാരിക്കുന്നതു അപ്പൊ പിന്നെ അത് അങ്ങ് നാച്ചുറൽ ആയി വന്നോളും.
@soumyavrg95525 жыл бұрын
Why didn’t u try duck??....I was expected....I freaquently go there for trying different foods...one of my favourite food spot in Kochi....next time I go with Duck🙌🏻
@FoodNTravel5 жыл бұрын
Next time we will surely try duck... Kappayum porkum kazhikkan annoru moham thonni... Athaanu😍😍
@sksnebz56345 жыл бұрын
ഞാനും....
@almuju36025 жыл бұрын
സംഭവം കിടു ആയി... ഇതിൽ നമ്മൾ കണ്ടതിൽ നിങ്ങൾ പറയാൻ വിട്ടുപോയത് പറയാം. കിച്ചണിലെ വിശേഷം ഇതിന്റെ വേറെ പ്രതേകത വിറക് വെച്ച അടുപ്പിൽ നിന്നാണ് എല്ലാം ഉണ്ടാകുന്നത് എല്ലാം തനി നാടൻ. എന്തായാലും നാട്ടിൽ വന്നാൽ പോകും 👌
@FoodNTravel5 жыл бұрын
താങ്ക്‌സ് ഉണ്ട് മുജീബ്... അതെ ബ്രൊ... തനി നാടൻ ആണ്... അടിപൊളി 👌👌👌
@Nijojoseph906 жыл бұрын
Bro you brought me a nostalgic feel.. seriously.. college time il friends inte oppam 7 years munp poyatha.. annu 13 tharam variety aanu kazhichath avidunnu and obviously kallum😜.. Thanks man for the video 😁👍
@FoodNTravel6 жыл бұрын
Thanks a lot Nijo.. friendsnu oppam aa college jeevitham etra manoharam - alle?
@Nijojoseph906 жыл бұрын
@@FoodNTravel yeah.. really.. those days were awesome.. anyway good work bro.. iniyum ithupolulla adipoli videos upload cheyanam..😊😊😊😊😊
@binithamby68555 жыл бұрын
Super anu. Njagalum 2 thavana poyitud. Super and variety food anu. National geographic channel il oke vanitud. Thala Curry super anu.
@FoodNTravel5 жыл бұрын
👍👍
@Sharathkumarrr6 жыл бұрын
ee Food okke onnu kazhikkann pattiyirunnenkil, Super Video, Waiting for next video
@FoodNTravel6 жыл бұрын
😂😂 താങ്ക്‌സ് bro
@MG-my5bj4 жыл бұрын
Mullapanthalil poyittu beef ano kazhikkunney .... karimern and chemmeen kazhikku... njandu ... kozhuva ...
Thanks bro... Njan ivide poyittu oru varshathinu meleyaayi... Ippol bad reviews aanu kelkkunnathu😍😊
@sanjayjayadev66836 жыл бұрын
Family toddy shop,superb food and reguvinating kallu.....thanks ebin cheto. P.S: no debit card swiping here so keep cash in your wallet.
@FoodNTravel6 жыл бұрын
That's true...
@Shinsha-vaami4 жыл бұрын
Aviiduthe chicken curryum prawns um powliyanu, povumbol gang aayt poyal kure dishes try cheyyam
@FoodNTravel4 жыл бұрын
Athu nera.. 😍👍
@RajKumar-oz2go6 жыл бұрын
One of my favourite restaurants. Their Pork roast is utterly delicious!
@FoodNTravel6 жыл бұрын
Yeap... 😍😍
@JITHU4PVM6 жыл бұрын
ചേട്ടാ .. മുവാറ്റുപുഴ പാമ്പാക്കുട റൂട്ട് അരീക്കൽ എന്നൊരു വെള്ളച്ചാട്ടമുണ്ട് അടുത്തു ഒരു ഷാപ്പും ,മഴ സീസണിൽ വന്നാൽ ചേട്ടനൊരു കിടിലം വിഡിയോ ചെയ്യാം
@NanduB6 жыл бұрын
Hashmi and Ebin chetta superr keep going , all the best ❤️🏁
@FoodNTravel6 жыл бұрын
Nandu B, താങ്ക്‌സ് ബ്രൊ
@praveenchand80353 жыл бұрын
ഷാപ്പിലെ വിഭവങ്ങൾ ഒരു രക്ഷയുമില്ല. ചേട്ടൻ ഹാപ്പി ആയിക്കാണും കൂടെ ഞാനും 👍👍👍
@FoodNTravel3 жыл бұрын
ഷാപ്പിലെ രുചികൾ ഒന്നു വേറേ തന്നെയല്ലേ 👌👌
@annroopa38786 жыл бұрын
നല്ല അവതരണം.... ❤
@FoodNTravel6 жыл бұрын
Thank you Ann😊😊
@periaswamykolandaivelu6735 жыл бұрын
Good info! What time is the ideal? Lunch or dinner?
@FoodNTravel5 жыл бұрын
Lunch is what I tried
@bestinjb23956 жыл бұрын
one of the best fooding spot in kerala ❤️😍
@FoodNTravel6 жыл бұрын
Very very true...
@flemingdiaz6 жыл бұрын
Good.. Hope to visit Mullapanthal a day...
@FoodNTravel6 жыл бұрын
Thanks... ☺☺☺
@satheeshuthradamkalasamithi3 жыл бұрын
ഞാൻ ഇതുവരെ ഷാപ്പിൽ പോയിട്ടില്ല ഞാൻ പാലക്കാട്ടുകാരൻ ആണ് പാലക്കാട്ടിലെ മിക്ക ഹോട്ടലിൽ ചെന്ന് ഫുഡ് കഴിക്കും. പക്ഷെ ഇതു കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം ഷാപ്പിൽന്നു ഫുഡ് കഴിക്കാൻ. ഈ വീഡിയോ ഞാൻ നന്നായി ആസ്വദിച്ചു
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സതീഷ് 😍 വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗
@sukhis10946 жыл бұрын
Thank you so much. Sitting in Europe even eating plain rice and watching your video’s gives us a feeling of being in Kerala. 😊
@FoodNTravel6 жыл бұрын
Sukhi... Thank you so much! That was a touching comment. 😀 Thanks again!
@lijibrijesh50445 жыл бұрын
Nalla standard way of talking..
@FoodNTravel5 жыл бұрын
🤗🤗😍😍
@digroopafansclub58795 жыл бұрын
Setta super videos...😃😃😃
@FoodNTravel5 жыл бұрын
Thanks DIG ROOPA FANS CLUB😍🤗🤗
@rajeevremya72965 жыл бұрын
Aashane.... 2007 il suguhtugal oppam kallum fudokke kazichu tagartu.... penne poganpattila.... video kanditu onnude poganulla excitement. Good job keep it up.
Mullapanthalil vannittu fish curry try cheyyandae.......
@FoodNTravel5 жыл бұрын
ഇനി വരുമ്പോൾ ട്രൈ ചെയ്യാം 😍😍
@akhilmon85906 жыл бұрын
രാധാമാ ന്ന് വിളിച ആ റെസ്പ്കട്..അതിനു കൈ
@FoodNTravel6 жыл бұрын
നമ്മളെക്കാൾ മൂത്ത ഒരു വ്യക്തിയല്ലേ... നമ്മൾ ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം. പിന്നെ രാധമ്മ അവിടുത്തെ താരമാണ്, പ്രധാന പാചകക്കാരി... ഉറപ്പായും ബഹുമാനം അർഹിക്കുന്നു.
@digroopafansclub58795 жыл бұрын
Super setta...😃😃😃
@rasheedjeemi50244 жыл бұрын
Fork food not good
@themanisreal55053 жыл бұрын
@@rasheedjeemi5024 forko അതെന്തണ്ടി . Fork അല്ല മോനെ pork പന്നിയിറച്ചി എന്ന് മലയാളത്തിൽ പറയും ആര് പറഞ്ഞു not good എന്ന് പൊളി സാധനമല്ലെ ഉഗ്രൻ ടേസ്റ്റ് അല്ലെ ufff 😋😋
@deekshithdasmalliyotte44745 жыл бұрын
sujith broyude (sujith bhakthan) koodeyulla video kandathinu shesham aanu njan chettante video kaanunne ... oru rekshayumilla ... kidu videos aanu ... 😍👌👌👌👌👌
എബി ബ്രോ... ഈ വീഡിയോ മുല്ലപ്പന്തൽ ഷാപ്പ് ആണ് ഞാൻ ആദ്യംമായി കണ്ടത് ആറു മാസം മുൻപ്പ് അന്ന് കമന്റും ചെയ്യാൻ പറ്റിയിട്ടില്ല ഞാൻ ദുബായ് ലാണ് ഉള്ളത് ഫ്രീ ടൈം കുറവാണു പിന്നെ ഉള്ളതു ഫ്രൈഡേആണ് അത് ഉറങ്ങിത്തിരിക്കും പക്ഷെ ഇപ്പോൾ കഴിഞ്ഞ ഒരു മാസമായി ബ്രോ യുടെ വീഡിയോ ഓരോന്നായി കാണുന്നുണ്ട് എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാം ആശംസകൾ 👍👍👍👌👌👌 . വീഡിയോ ഇഷ്ടമായി.... 👋👋
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് മനോജ്... Food N Travel വിഡിയോകൾ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം... വീഡിയോ ഒക്കെ കണ്ടു അഭിപ്രായം പറയണം ട്ടോ
ഇന്നാണ് ചേട്ടന്റെ മുല്ലപ്പന്തൽ വീഡിയോ കണ്ടത്, ഹോ,!!!കിടു 😋😋
@FoodNTravel3 жыл бұрын
Thank you Ani
@aneeshkumar0005 жыл бұрын
Happy Christmas to all from Travel Solo🎉🎊
@FoodNTravel5 жыл бұрын
Happy Christmas 😍😍🤗🤗❤😍
@nidhinnk43976 жыл бұрын
avatharanam adipoliya chetta
@sachintc_6 жыл бұрын
I love this channel....
@FoodNTravel6 жыл бұрын
Thank you so much Sachin bro
@harishd24154 жыл бұрын
Sir can we go with ladies to these toddy shops???is that adviceable??
@manojmathews61153 жыл бұрын
Since I am from Changanacherry, having an affinity towards toddy draws me closer to native food dishes of my place which I can cherish right now in this place. Will definitely make to that place as and when near to that place!
This is the first time i saw u r video, crystal clear of u r presentation without I am knowing Malayalam.... simply superb and enjoy your Video, my best wishes for your future endeavors...
@FoodNTravel4 жыл бұрын
Thank you so much Prasanna Kumar for your kind words.. 😍😍
@prasannakumarsonaimuthu4 жыл бұрын
@@FoodNTravel I am an Tamilan from Madurai already I know few Malayalam words, now your Video is useful for knowing Malayalam and new Picnic spots in and around KL #God's #Own #Country... ❤ வாழ்த்துகள் எஃப்பின் ஜோஸ் (Wishes to you Ebbin Jose again) 👏🏻
@FoodNTravel4 жыл бұрын
Thanks bro.. 🤩
@tomahhorace56145 жыл бұрын
Please speak English. I. Love ur video and I am new on ur channel
@FoodNTravel5 жыл бұрын
I will update the subtitles soon😍😍🤗
@pankajdas44416 жыл бұрын
Mullapanthalil nokki vayil vellam varukatane super
@FoodNTravel6 жыл бұрын
അടിപൊളി
@jagannathanmenon37086 жыл бұрын
Ebi chettan and hash - kidu combo
@FoodNTravel6 жыл бұрын
Thanks bro
@motobeats17356 жыл бұрын
Chetta kilikkoodu shap kidilam aanu... Far far better than mullappanthal.. Rate ichiri kodum
ഇവിടുത്തെ സ്പെഷ്യൽ chiken കറിയുടെ details ഒന്ന് പറയാമോ
@FoodNTravel2 жыл бұрын
Ithu 3 varsham munp cheytha video aanu.. Details orkkunnilla ☺️
@48878785 жыл бұрын
I like the combination of pork, cassava (tapioca) and toddy 🍺😋👍
@FoodNTravel5 жыл бұрын
😍😍🤗🤗😍
@muhammedsinanp.y77846 жыл бұрын
Good video I really like this video😘😘👍👍👍👍👍👍
@mohammedyaseen4 жыл бұрын
2 varshangalk shesham veendum vannavar evde like adik🤩
@brahamdeep39385 жыл бұрын
Lov urs video spl with Mark weins and Kerala also👍👍
@FoodNTravel5 жыл бұрын
Thanks deep
@nirmalgeorge28256 жыл бұрын
Kidilam video chetta kothippikkalla....keep going on..pathanamthittayil nalla kappayum meencurry und ketto..
@FoodNTravel6 жыл бұрын
Nirmal, thanks bro 😊😊
@EbinPhilip6 жыл бұрын
Superbb👌
@FoodNTravel6 жыл бұрын
Thanks bro
@sreejithpg8084 жыл бұрын
ഞാൻ പോയിട്ടിട്ടുണ്ട് അവിടെ ഞണ്ട് കറി കൂടി കഴിക്കണം അന്യായ ടെസ്റ്റ് ആണ്... അതു ചേട്ടൻ miss ആക്കി
@FoodNTravel4 жыл бұрын
Ini pokumbol try cheyyam 👍👍
@anandannooranad5806 жыл бұрын
കള്ള് ഷാപ്പിലെ ഭക്ഷണത്തിനു ഒരു പ്രത്യേകരുചിയാണ്. ഇതു പോലെ വ്രത്തിയുള്ള ഷാപ്പ് അപൂർവ്വമാണ്.
@FoodNTravel6 жыл бұрын
ഞാൻ അനന്ദനോട് മുഴുവനായി യോജിക്കുന്നു. വീഡിയോ കണ്ടതിൽ 😍😍😍
@lalradhakrishnan68284 жыл бұрын
Super felt like visit the place with my kids
@suhailparambatt6 жыл бұрын
മുല്ലപ്പന്തൽ നല്ല പേര്, ഷാപ്പിലെ ഫുഡ് പൊതുവെ സംഭവമാണ് മുല്ലപ്പന്തൽ സംഭവങ്ങളുടെ ഉസ്താദാണ്. വർഷങ്ങക്ക് മുമ്ബ് കൗതുകം തോന്നി ട്രൈ ചെയ്തിട്ടുണ്ട്.. വീട്ടിലെ "രാജ്യസുരക്ഷക്ക് ഭീഷണിയുള്ളതുകൊണ്ട്" കൂടുതൽ വിശദീകരിക്കുന്നില്ല😜😍👍🏻
@FoodNTravel6 жыл бұрын
ഷാപ്പിലെ ഭക്ഷണം നല്ലതാണ്.. കല്ല് കുടിക്കേണ്ട.. ഫുഡ് എന്ജോയ് ചെയ്യാം. 😜😍😂
@suhailparambatt6 жыл бұрын
Food N Travel by Ebbin Jose ശരിയാണ് ബ്രോ ഞാൻ കഴിച്ചിട്ടുണ്ട്.. അടിപൊളിയാ... 👍🏻😋
@@FoodNTravel വൃത്തിയും പ്രധാനമാണ്.. മുല്ലപ്പന്തൽ, ഷാപ്പുകളിൽ നല്ല വൃത്തി ഉള്ള ഷാപ്പ് ആണ്.
@vijithv91873 жыл бұрын
Hashmi Bro ✌️
@welcometoamerica6904 жыл бұрын
I'm a techie working at infopark... this is the first place that me and my friends go to have food once the salary is credited. Can have a lot of food in a budget and the food is heavenly. There are A/C rooms available for families and small groups. Its usually crowded and you'd have to wait for the private rooms, but I can assure you that it's worth the wait.
@FoodNTravel4 жыл бұрын
Yes, that's true.. food is too good.. Thank you so much for sharing your experience.. 😍🤗
@sulphyali69444 жыл бұрын
അവതരണം എന്നത്തേയും പോലെ സൂപ്പർ. ഇന്നത്തെ എബി ചേട്ടന്റെ ഡ്രസിങ് സൂപ്പർ. സിമ്പിൾ ആൻഡ് എലഗന്റ്.
@FoodNTravel4 жыл бұрын
Thank you so much
@sumeshks80474 жыл бұрын
എന്റെ വീടിന്റ തൊട്ടടുത്താണ് ഈ ഷാപ് മിക്കവാറും പോകാറുമുണ്ട് 😋
@JKF176 жыл бұрын
Kothippichu kalanjallo ebbin. I heard about this hotel, will go there my next R&R
@anakhachandran79884 жыл бұрын
New Subscriber!! Loved ur presentation... North Indiayil irunnu veetile food miss cheyyunna njangale poleyullavarkku kandu kothi vittirikkam.. 😍😍😍