മുല്ലപെരിയാർ | വായിലും മൂക്കിലും ചെളി കയറി മരിക്കാതിരിക്കാൻ | New Tunnel for

  Рет қаралды 186,624

LifeTravel by Anoop M Joy

LifeTravel by Anoop M Joy

Күн бұрын

മുല്ലപെരിയാർ | വായിലും മൂക്കിലും ചെളി കയറി മരിക്കാതിരിക്കാൻ | New Tunnel for #mullaperiyar #mullaperiyardamissue ‪@LifeTravelbyAnoopMJoy‬
പ്രിയമുള്ളവരേ മുല്ലപ്പെരിയാറിനെ സംബന്ധിച്ച പതിറ്റാണ്ടുകളായി മലയാളികൾ സമര മുഖത്തുണ്ടെങ്കിലും നാളിതുവരെ നമുക്ക് നീതി ലഭിച്ചിട്ടില്ല. അതിനു പ്രധാന കാരണം വ്യക്തമായ ഒരു ശാശ്വത പരിഹാരം നമുക്ക് നിർദ്ദേശിക്കാനോ അതിനായി സമരം ചെയ്യാനോ നമുക്ക് സാധിച്ചിട്ടില്ല എന്നതാണ്. ഈ വീഡിയോയിലൂടെ പ്രാവർത്തികമായ ഏക പരിഹാരം നിങ്ങൾക്കു മനസ്സിലാക്കാം. നമ്മുടെ നാടിന്റെ നല്ല ഭാവിക്കായി ഈ നിർദ്ദേശം നടപ്പിലാക്കാൻ നമ്മൾ ശ്രമിക്കണം. നമ്മുടെ മുദ്രാവാക്യങ്ങൾ 'കേരത്തിനു സുരക്ഷാ തമിഴ്നാടിനു ജലം' എന്നാതാക്കണം. ഇനിയുമൊരു പുതിയ ഡാം നമുക്ക് വേണ്ട. അത് മറ്റൊരു ജലബോംബായി നമ്മുടെ അടുത്ത തലമുറയുടെയും ഉറക്കം കളയും.
** Follow me on **
Facebook: / lifetravelbyanoopmjoy2
Instagram: / anoopmjoy_lifetravel
KZbin: / @lifetravelbyanoopmjoy
for business enquiries : mailtolifetravel@gmail.com

Пікірлер: 666
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 5 ай бұрын
ഈ വീഡിയോ എല്ലാ മലയാളികളും കാണുകയും എല്ലാ അധികാരികളിലേക്കും എത്തുകയും വേണം. മുല്ലപ്പെരിയാർ സംബന്ധിച്ച കാര്യങ്ങള്‍ സമയമെടുത്ത് നല്ലത് പോലെ മനസിലാക്കിയ ശേഷമാണ് ഈ വീഡിയോ തയാറാക്കിയത്. ഇതു കാണുന്ന, കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള മനസാക്ഷിയുള്ളവർ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക, ഇത്തരമൊരു ലളിതമായ പരിഹാരം ഉള്ളപ്പോൾ എന്തിന് നമ്മുടെ ജീവൻ വച്ച് പന്താടുന്നു?? കേരള-തമിഴ്നാട്-കേന്ദ്ര സർക്കാരുകളുടെ മെല്ലെപ്പോക്ക് നയം അടിയന്തരമായി തിരുത്തേണ്ടതാണ്. 👊👊👊👊👊👊👊👊👊
@shaijukattappanaofficial4969
@shaijukattappanaofficial4969 5 ай бұрын
@@LifeTravelbyAnoopMJoy 🤝🤝🤝
@devu4240
@devu4240 5 ай бұрын
Namuk Samaram cheyam all Kerala people.ennale pattu.
@alexvadakara11
@alexvadakara11 5 ай бұрын
kzbin.info/www/bejne/sJSxeIahqq6VfZYfeature=shared
@Satya_4870
@Satya_4870 5 ай бұрын
@@LifeTravelbyAnoopMJoy Definitely 👍
@krishnarajthalodil7872
@krishnarajthalodil7872 5 ай бұрын
100 feet thazhe full cheli aanennu kelkunnu Appol 50 feetil tunnel practical aano
@njanaseelanseelan4146
@njanaseelanseelan4146 5 ай бұрын
മുല്ലപെരിയാർ വിഷയത്തിൽ ഇത്രയും വ്യക്തമായ റിപ്പോർട്ടിങ് ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ കൃത്യമായ അവതരണം എന്തായാലും ഇതിനു വൈകാതെ ഒരു പരിഹാരം ഉണ്ടാകണം
@6aromatics
@6aromatics 5 ай бұрын
നീ ഏതൊക്കെ റിപ്പോർട്ട് കേട്ടിട്ടുണ്ട്? തള്ളുമ്പോൾ സംഘി ആണ് ടോപ്പ്. അത് കൊണ്ടാണ് സ്പ്ലിറ്റ് ഉണ്ടാക്കുന്ന സംഘി propaganda ക്ക് തലവച്ചു കൊടുക്കാത്തത്.
@Anex_1356
@Anex_1356 5 ай бұрын
മനസ്സിൽ ആകുന്ന രീതിയിൽ തന്നെ താങ്കൾ ആവതിരിപ്പിച്ചു സൂപ്പർ 👍
@antonygeorge4773
@antonygeorge4773 5 ай бұрын
Wonderful Anoop ഇതേ നടക്കൂ
@leelammathomas3462
@leelammathomas3462 5 ай бұрын
.. നല്ല നിർദേശം നമുക്കും തമിഴ്നാ'ടിനും വളരെ 'നല്തായിരിക്കും ടണൽ അവരുടെ ചെലവിൽ പണിയുന്നതുകൊണ്ട നമുക്ക് ചെലവുമില്ല. വളരെ നല്ല നിർദ്ദേശം
@indirabaiamma5815
@indirabaiamma5815 5 ай бұрын
എല്ലാകാര്യങ്ങളും വെക്തമായി സ്മാർട്ടായി സംസാരിച്ചതിന് അഭിനന്ദനം. മിടുക്കാനാണ്. 👌
@shafeekmylanchi2042
@shafeekmylanchi2042 5 ай бұрын
😂😂😂😂😂😢😢😢
@Vkumar-s9f
@Vkumar-s9f 5 ай бұрын
Nalla deciation
@shaanumoideen2415
@shaanumoideen2415 5 ай бұрын
വ്യക്തമായ... കൃത്യമായ വിശദീകരണം ബ്രോ.... ഇതൊക്കെ നമ്മുടെ അധികാര തലങ്ങളിലേക്ക് ഉടൻ എത്തട്ടെ 🙏🏻
@hdhdjjdjdjdj
@hdhdjjdjdjdj 5 ай бұрын
അധികം കാലതാമസം ഇല്ലാതെ, അധികം ചിലവ് ഇല്ലാതെ, വ്യക്തമായ പ്ലാനിങ്ങോടുകൂടി 50 ലക്ഷം ജനങ്ങളുടെ സംരക്ഷണം മുന്നിൽ കണ്ടുകൊണ്ട് എത്രയും വേഗം പുതിയ പദ്ധതികൾക്ക് തുടക്കമിടാൻ ഭരണകർത്താക്കൾ മുന്നോട്ടു വരട്ടെ.
@thresiammaabraham3289
@thresiammaabraham3289 5 ай бұрын
തമിൾ നാട് പണിയാൻ റെഡി ആയിരുന്നു എന്നിട്ട് നമ്മുടെ സർക്കാർ മുൻകൈയെടുത്തു ചെയ്യിക്കാത്തത് മനസിലാകുന്നില്ല.
@prasadvarghese3023
@prasadvarghese3023 5 ай бұрын
സർക്കാർ ഒരിക്കലും അവർക്ക് തട്ടിപ്പ് നടത്താൻ സാധിക്കില്ലെങ്കിൽ അവർ പാര വെയ്ക്കും
@prasadvarghese3023
@prasadvarghese3023 5 ай бұрын
​@@thresiammaabraham3289കമ്മീഷൻ 😛😛😛😛
@sheelaprakash532
@sheelaprakash532 5 ай бұрын
അതിൽ നിന്ന് ഉണ്ടാകുന്ന ദുരിതാശ്വാസo കിട്ടണം എങ്കിൽ ഇങ്ങനെ പോയാല്‍ മതി എന്ന് തീരുമാനിച്ചു കാണുമോ എന്തോ
@bhamavathyamma778
@bhamavathyamma778 5 ай бұрын
👍
@somansoman7278
@somansoman7278 5 ай бұрын
കേട്ടിട്ടുള്ള മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും സുപ്രധാനമായ വിഷയങ്ങൾ ശാശ്വത പരിഹാരത്തിന് നിർദ്ദേശിച്ച ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു സർക്കാരുകൾക്ക് സ്വീകരിക്കാവുന്നതാണ്. അഭിനന്ദനങ്ങൾ
@sureshg1130
@sureshg1130 5 ай бұрын
Simple& superb explanation with indisputable facts makes this video a Great one. Those who are the decision makers should consider these scientific facts and come up with a suitable lasting and practical solution to this problem which affects the life & property of more than fifty lakh people. We cannot live in fear any longer... Governments should take the action immediately to allay the fear of millions of keralites....before it's too late.....
@sebastianks6028
@sebastianks6028 5 ай бұрын
Anupe, mullaperiyar jalanirappu thazhthi nilanirthanamengil, avar, avarude nattilekku kond pokuvanulla, ttanal nirmikukayum, avarude nattil, puthiya, dam vendi varukayum chiyum.
@JoseJose-gd3kf
@JoseJose-gd3kf 5 ай бұрын
1991 ൽ മ്ലാപ്പാറ എന്ന സ്ഥലത്തു ഫോറസ്റ്റുമായി ബന്ധട്ടൊരു പണിയുണ്ടായിരുന്നു. അന്നു പോലും ഡാമിൻ അവസ്ഥ വളരെ ഭീകരമായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരം ഒരുടണൽ അല്ലാതെ വേറൊരു പരിഹാരവുമില്ല. ടണൽ നിർമ്മിച്ചാൽ തമിഴ്നാട്ടിലെ ലോയർ കാമ്പുഏതാണ്ടു 2000 അടിയിൽ താഴെയാണതിനാൽ മറ്റൊരുപ്രഷറും ഇല്ലാതെ ജലമെത്തിക്കാനും കഴിയും കേരളത്തിൽ ഒരു വൻ ദുരന്തം ഇല്ലാതാക്കാനും കഴിയും
@rajeshbadoor
@rajeshbadoor 5 ай бұрын
ഇദ്ദേഹത്തിന് വിവരം ഉണ്ട് 👍🏻
@ValsalaValsala-x3i
@ValsalaValsala-x3i 5 ай бұрын
👌🏽🙏🏽
@rajanisivadasan1512
@rajanisivadasan1512 5 ай бұрын
ഇതിനൊരു പരിഹാരം ഉണ്ടാവാൻ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം🙏🙏🙏🙏🙏🙏🙏
@shafeekmylanchi2042
@shafeekmylanchi2042 5 ай бұрын
😂😂😂😂 comedy comedy
@daisysojan5839
@daisysojan5839 5 ай бұрын
👍👍കൃത്യമായി ഉള്ള പരിഹാരം 🙏ട ണ ൽ നിർമാണം എത്രയും വേഗം നടപ്പാക്കി ജനങ്ങളെ രക്ഷിക്കു., ചർച്ച നടത്തി ഇനിയും സമയം കളയാൻ ഇല്ല.
@sasior1144
@sasior1144 5 ай бұрын
👍 ഇതു് തന്നെ ആണ് ഏറ്റവും നല്ല പരിഹാരം. ഇത് എത്രയും വേഗം സർകാർ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു.
@mukeshanandan5440
@mukeshanandan5440 5 ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പക്ഷേ ആരും ഒന്നും ചെയ്യില്ല. നമുക്ക് പണി തന്നത് നമ്മുടെയൊക്കെ നേതാക്കന്മാർ തന്നെ.
@shaijukattappanaofficial4969
@shaijukattappanaofficial4969 5 ай бұрын
NO DECOMMISSIONING NO VOTE 🔴📢🙏 കേരളത്തിലെ എല്ലാ ജനങ്ങളും ഇങ്ങനെ ഒന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 👍
@beenajosephjoseph1640
@beenajosephjoseph1640 5 ай бұрын
എത്രയും പെട്ടെന്ന് ഇത് നടന്നിരുന്നെങ്കിൽ മലയാളികളുടെ ആശങ്ക യ് ക്ക് ഒരു പരിഹാരം ആകും 🙏🏻
@sujasabu3346
@sujasabu3346 5 ай бұрын
തമിഴിനു വേണ്ടിയിട്ട് മലയാളികളെ കൊലചെയ്യട്ടെ എത്രയാണ് നമുക്കൊക്കെ പറയാൻ പറ്റത്തുള്ളൂ താങ്കൾ ചെയ്തത് നല്ലൊരു വീഡിയോ ആണ് ഇത് മറ്റുള്ളവർക്ക് മനസ്സിലാക്കേണ്ട സഹോദരാ ഇതുപോലെ ബുദ്ധിപരമായി സംസാരിക്കുന്ന ഒരു വീഡിയോ ഞങ്ങൾ കണ്ടിട്ടില്ല വളരെ നന്ദി സഹോദരാ
@ske593
@ske593 5 ай бұрын
ഞാൻ pathanamthitta ക്കാരൻ ആണ് മുല്ലപ്പെരിയാർ അണക്കെട്ടിന് ശാശ്വത പരിഹാരം വേണം congratulations anoop
@monyrbs8403
@monyrbs8403 5 ай бұрын
Dear Sri അനൂപ് വളരെ വ്യക്തമായും അസന്നിഗ്ധമായി കൂടി ee ഈ അത്യധികം പ്രാധാന്യമുള്ള വിഷയം നല്ല പച്ച മലയാളത്തില്‍ അവതരിപ്പിച്ചതിന് .....ഒത്തിരി ഒത്തിരി നന്ദി ❤😊
@lakshmilachu3958
@lakshmilachu3958 5 ай бұрын
എന്ത് തന്നെ ചെയിതിട്ടു ആയാലും കേരളത്തെ സംരക്ഷിക്കണം 🙏 കേരള ജനത ക്കു ഒന്നും സംഭവിക്കാൻ പാടില്ലാ. നമുക്ക് നമ്മുടെ കേരളം വേണം നമ്മുടെ സഹോദരങ്ങൾ വേണം. നമ്മുടെ സംസ്കാരം വേണം നമ്മുടെ ജീവ ജലങ്ങൾ വേണം 🙏🙏🙏🙏 മുല്ലപെരിയാർ എന്ന ജലബോംബ് അതിനെ എന്തേലും ഉടൻ ചെയ്യണം. Prshopanagal നടത്തണം. വീട്ടിൽ ഇരിക്കുന്നവർ റോഡിൽ ഇറങ്ങണം. അധികാരികൾ കണ്ണ് തുറക്കട്ടെ. നമ്മുടെ ജീവൻ നമുക്ക് കാതെ പറ്റു
@sujoksunny2511
@sujoksunny2511 5 ай бұрын
Great idea. If the authorities do it as early as possible it will be very good
@tvjoseph
@tvjoseph 5 ай бұрын
Yes.🙏🙏🙏
@philominajoy7305
@philominajoy7305 5 ай бұрын
It is not our duty to build dam or tunnel. Bec we have water we will sell water to tamilnadu. Storing place or dam or tunnel is their businesses. So all branee should talk for 😊 kerala state and people.... . It is our rights to live with out fear and safe.... solar electricity can b produced . Suppose a drought comes and full water dried off , what tamilnadu will do...... so better start thinking at rt. Time. It is too late now....
@thankammajohn9089
@thankammajohn9089 5 ай бұрын
Great idea❤❤
@hussainck4984
@hussainck4984 5 ай бұрын
ഏറ്റവും നല്ല പരിഹരമാണ് നിർദേശിച്ചിരിക്കുന്നത്
@radhakrishnannair8733
@radhakrishnannair8733 5 ай бұрын
Mr. അനൂപ്, താങ്കൾ എത്ര മനോഹരമായാണ്, ഏറെ സങ്കീർണമായ മുല്ലപ്പെരിയാർ വിഷയം അവതരിപ്പിച്ചിരിക്കുന്നത് എന്നത്, ഒരു എഞ്ചിനീയറായ എന്നെ പുളകം കൊള്ളിക്കുന്നു. വളരെ ശരിയായ ആത്മാർത്ഥമായ വിശദീകരണം...........ബഹു. സുപ്രീം കോടതി നിർദേശങ്ങൾ ക്കൊപ്പം Er. E. ശ്രീധരൻ സാറിന്റെ അഭിപ്രായവും എടുത്തു പറഞ്ഞിരിക്കുന്നു. കേരളത്തിലെ നല്ലവരായ ജന സമൂഹം ഇതു മനസ്സിലാക്കുകതന്നെ ചെയ്യും ഭാരതത്തിനാകെ ആശ്വാസമാവുകയും ചെയ്യും. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ......❤
@johnsonouseph7631
@johnsonouseph7631 5 ай бұрын
ഈ വീഡിയോ എത്രയും പെട്ടെന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും അയച്ചു കൊടുത്തു എത്രയും പെട്ടെന്ന് പരിഹാരം കാണുക.❤❤❤
@ValsalaValsala-x3i
@ValsalaValsala-x3i 5 ай бұрын
ഇതായച്ചു കൊടുത്തിട്ടു ഒരുകാര്യവും ഇല്ല. ഉറങ്ങുന്നവരെ ഉണർത്താം. ഉറങ്ങുന്നുവെന്നു അഭിനയിക്കുന്നവരെ ഉണർത്താൻ പറ്റില്ല. ഇതു പറയാൻ ഒരു കാരണം ഉണ്ട്. സ്റ്റാലിനും പിണറായിക്കും ഒരു ഹിഡൻ അജണ്ട ഉണ്ട് അതു ഞാൻ പറയാതെ തന്നെ എല്ലാപേർക്കും അറിയാം അതിൽ ഒന്നാണ് പദ്മനാഭ ക്ഷേത്രവും. ബാക്കി നിങ്ങൾ ആലോചിച്ചു കണ്ടെത്തു.
@miniscaria5372
@miniscaria5372 5 ай бұрын
❤❤❤❤
@manjuthomas2913
@manjuthomas2913 5 ай бұрын
വെൽഡൺ അനൂപ്. കാര്യ മാത്ര പ്രസക്തമായ അവതരണം. ഇതുപോലെ ഒക്കെ നടന്നുകിട്ടാൻ ദൈവം നമ്മളെ അനുഗ്രഹിക്കും. രാഷ്ട്രീയ ദൈവങ്ങൾക്ക് വിവേകം കൊടുക്കണേ തമ്പുരാനെ...
@ReenaJose-j1i
@ReenaJose-j1i 5 ай бұрын
ദൈവത്തോട് പ്രാർത്ഥിക്കാം നമ്മോട് കരുണ കാണിക്കാതെ ഇരിക്കില്ല. 🙏
@jayap5133
@jayap5133 5 ай бұрын
എന്തു തന്നെ ആയിരുന്നാലും കേരളത്തെ രക്ഷിക്കുക ഇതാണ് അപേക്ഷ
@vimalasathyan1877
@vimalasathyan1877 5 ай бұрын
വളരെ നന്ദി വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇത് മറ്റുള്ളവരെ അത് പ്രയോജനപ്പെടുത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ നന്നായി അവതരണം ചെയ്തു ഭയം മാറും ഓക്കേ
@babythomas942
@babythomas942 5 ай бұрын
ജനങൾക്ക് മരണം ഭയമാണ് എന്നോർക്കുക 🙏സർക്കാർ എത്രയും വേഗം work തുടങ്ങുക 🙏🙏
@molyvarghese9282
@molyvarghese9282 5 ай бұрын
കേരളം ഉണ്ടായിട്ട് വേണ്ട ബോട്ടിന് നടത്താൻ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാൻ സർക്കാരും മറ്റുള്ളവരും പരിശ്രമിക്കട്ടെ❤❤❤❤
@JoyJoy-yg4mm
@JoyJoy-yg4mm 5 ай бұрын
എങ്ങനെയെങ്കിലും ഒരു പരിഹാരം ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു എത്രയും പെട്ടെന്ന് ടണൽ നിർമ്മിച്ച വെള്ളം അവിടെനിന്നും മാറ്റുന്നതിന് മാറ്റുന്നതുവരെ ശക്തമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@JoyJoy-yg4mm
@JoyJoy-yg4mm 5 ай бұрын
ഒരിക്കലും ഒരു ഡാം ഇനി അവിടെ പണിതാൽ ശരിയാവില്ല തണലിലൂടെ വെള്ളം തമിഴ്നാട്ടിലേക്ക് മുഴുവൻ കൊണ്ടുപോകുന്നതാണ് ശരിയായ മാർഗം ഇതിനുവേണ്ടി നിരന്തരം ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു ഞങ്ങൾ ആ ഡാമിൻറെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നത് അല്ല എങ്കിൽ പോലും ഈ മരണ ഭയം മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന അതിനാൽ എന്നും നിരന്തരം ഈശോയോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാൻ പോകുന്നു അതിനുത്തരം കൃത്യമായും ലഭിക്കുന്നതുവരെ തണലിൽ കൂടി വെള്ളം തമിഴ്നാട് കടത്തിക്കൊണ്ടുപോകുന്നത് വരെ
@MargaretGeorge-wu1fm
@MargaretGeorge-wu1fm 5 ай бұрын
Ethuthanneyane ettavum nalla margam
@sebastianks6028
@sebastianks6028 5 ай бұрын
Thekadiyile bottinginupakaram, roapway nirmichal kadinte sawndhariyam, asadhikukayumchiyam, kuduthal, olkadukalileku pokukayumchiyam.
@aswathyjoseph2335
@aswathyjoseph2335 5 ай бұрын
ഈ കാര്യങ്ങൾ ഗവൺമെന്റിന്റെ മുൻപിൽ കൊണ്ടുവരണം വളരെ പ്രയോജനം ഉള്ളതും നടപ്പാക്കാൻ എളുപ്പവും ആണ്
@sallyteachertheholytales9140
@sallyteachertheholytales9140 5 ай бұрын
നല്ലത്.. മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്ന മകന് നന്ദി.... ഇതൊക്കെ ശരിയായി അധികാരികൾ ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു 🙏🏻
@jalajasabari
@jalajasabari 5 ай бұрын
നല്ല അവതരണം ഇത് എല്ലാ അധികാരികളും കാണാട്ടെ സർക്കാരെ ഞങ്ങൾ മലയാളികളെ രക്ഷിക്കണെ ഞങ്ങൾ ഒറ്റ കെട്ടാണ് ഓർത്തോളിൽ
@mathewgervasis9985
@mathewgervasis9985 5 ай бұрын
Superbly said 👏👏👍👍👌👌
@tomhirsgarten
@tomhirsgarten 5 ай бұрын
There is no words to express our thanks & gratitude to ANOOP M JOY. PROCEED YOUR CARRIER THE SAME WAY. TIME WILL GIVE PROPER AWARDS AND REWARDS. ❤From Switzerland
@rachelhormis3377
@rachelhormis3377 5 ай бұрын
ഈ വിഷയം കേന്ദ്ര സർക്കാർ ഏറ്റെടുത്ത് നമ്മുടെ സ്വന്തം സൈന്യത്തെ കൊണ്ട് എത്രയും പെട്ടെന്ന് ടണൽ നിർമിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കണം
@sreedevisreekumar989
@sreedevisreekumar989 5 ай бұрын
എത്രയും പെട്ടെന്നു് പുതിയ tunnel നിർമിക്കുവാൻ സാധിക്കട്ടെ
@babuthomaskk6067
@babuthomaskk6067 5 ай бұрын
ടണൽ പദ്ധതി തമിഴ്നാട്ടിൽ മനോഹര തടാകങ്ങളും പൂന്തോട്ടങ്ങളും നിറയും
@vikramannair7872
@vikramannair7872 5 ай бұрын
നല്ല അഭിപ്രായം 👍
@girijasasikumar5855
@girijasasikumar5855 5 ай бұрын
വളരെ ശരിയയകരം തന്നെയാണ് ആ സഹോദരൻ പറഞ്ഞത്
@tomyphilip3662
@tomyphilip3662 5 ай бұрын
Super presentation,Well said. ജീവൻ പ്രധാനം. ജനമുണ്ടെങ്കില്ലല്ലേ ടൂറിസമുണ്ടാകുക.വൈദ്യുതി ഉല്പാദനം കൂട്ടാൻ ലോവർ പെരിയാർ മോഡൽ പരീക്ഷിക്കാമല്ലോ.
@amalsjose5485
@amalsjose5485 5 ай бұрын
ധനുഷ്കൂടി പാമ്പൻ പാലം വാട്ട്‌ ആ, എഞ്ചിനീയറിംഗ് ജി 👌👌👌
@muhammedkutti8067
@muhammedkutti8067 5 ай бұрын
ഇത്രയും നല്ല പ്രതിവിധി കൾ ഉണ്ടായിട്ടും ആരെയാണ് ഭയപ്പെടുന്നത്. ഉടൻ തീരുമാനമെടുത്ത് ജോലി തുടങ്ങുക. ബെയ്‌ലി പാലം ഉണ്ടാക്കിയപോലെ സൈന്യത്തിനെ ഇറക്കി പെട്ടന്ന് തുരംഗം ഉണ്ടാക്കി വെള്ളം തമിഴ്വന്മാർക് കൊടുത്ത് കേരളത്തിൽ സമാധാനം നിലനിർത്തി ജനങ്ങൾക്ക് പേടി ഇല്ലാതെ കിടന്നുറങ്ങാനുള്ള ഒരവസരം ഉണ്ടാക്കുവാൻ ഉത്തരവാദിത്ത പ്പെട്ട ഭരണാധികാരികളെ ഉണർന്നു പ്രവർത്തിക്കുക. 🙏🙏🙏🙏
@rachelhormis3377
@rachelhormis3377 5 ай бұрын
നമ്മുടെ സൈന്യത്തെ ജോലി ഏൽപ്പിച്ചു കൊടുക്കുക
@rajanabraham9540
@rajanabraham9540 5 ай бұрын
Sir Oru കാരണവശാലും നമ്മൾ ചത്താലും പാണ്ടിക്കാർ പുതിയ dam സമ്മതിക്കില്ല
@driveandlive3291
@driveandlive3291 5 ай бұрын
​@@rajanabraham9540ഇത് പൊട്ടിയാൽ പാണ്ടികൾ വെള്ളം കിട്ടാതെ ചാവും
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 5 ай бұрын
🎉 ഇപ്പോൾ ഈ ടണൽ പ്രൊപ്പോസൽ മാത്രമാണ്. അതൊരു സുപ്രീം കോർട്ട് ഓർഡറാക്കാൻ ഉള്ള പരിശ്രമം നടത്തുക. അല്ലാതെ തമിഴ്നാട് സ്വയം നമ്മുടെ രക്ഷയെക്കത്തില്ല.
@VargheseManuel-je3ib
@VargheseManuel-je3ib 5 ай бұрын
Ok. Suppar. 👌👌🙏🙏🙏
@krishnakumarimk8717
@krishnakumarimk8717 5 ай бұрын
എത്ര നാളായി ബഹുമാനപെട്ട ശ്രീധരൻ സാർ ഇത് എത്ര നാളായി പറയുന്നു ആരെങ്കിലും പരിഗണിക്കുന്നുണ്ടോ ഈ വീഡിയോ വീണ്ടും എടുത്തത് നന്നായി സഹോദര
@manucalicut2325
@manucalicut2325 5 ай бұрын
ബ്രോ ഇതുതന്നെയാണ് ശാശ്വതമായ പരിഹാരം തണൽ നിർമ്മിച്ച മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് താത്തുക 👍🏻👍🏻👍🏻👍🏻👍🏻
@KuriakoseM.P-r6x
@KuriakoseM.P-r6x 5 ай бұрын
❤❤❤
@RaviShankar-oh4is
@RaviShankar-oh4is 5 ай бұрын
ബിഗ് സല്യൂട്ട് മെട്രോമാൻ ❤❤❤❤
@sabahashafeek1853
@sabahashafeek1853 5 ай бұрын
വളരെ കൃത്യമായതും വ്യക്തമായതുമായ അവതരണം. ഇതൊക്കെ നടന്നു കണ്ടാൽ സന്തോഷം... എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@chandrikabarathanchandrika6460
@chandrikabarathanchandrika6460 5 ай бұрын
Super decision എത്രയും വേഗം ശാ ശ്വ ത പരിഹാരം ഉണ്ടാകട്ടെ ദൈവമേ 🙏🙏🙏
@Goldenclassicsmalayalam
@Goldenclassicsmalayalam 5 ай бұрын
Your correct. ഇത് എങ്കിലും നടപ്പാക്കിയാൽ മതിയായിരുന്നു 😊😊.
@kuriakosek.v725
@kuriakosek.v725 5 ай бұрын
ഇതു തന്നെയാണ് സൂപ്പർ ഐഡിയ. 🙏🙏🙏
@aseenasulaiman
@aseenasulaiman 5 ай бұрын
Ee Tunnel proposal immediately construct cheythal People's will get piece of mind. Good decision
@kumar.vajaya.v4545
@kumar.vajaya.v4545 5 ай бұрын
GOOD DECISION KEEPITUP JAIHID
@AnilKumar-s8d7t
@AnilKumar-s8d7t 5 ай бұрын
Good see അനൂപ് active again.... 👏👏
@thomaspj2734
@thomaspj2734 5 ай бұрын
ദൈവം നിങ്ങളുടെപ്രാത്ഥന കേൾക്കും തീർച്ച👍🌹❤️
@georgekarakunnel140
@georgekarakunnel140 5 ай бұрын
whole-hearted support for this reasonable proposal
@sophymartin1711
@sophymartin1711 5 ай бұрын
Excellent...good performance.. Congratulations...God bless you..
@bastianjosephkuruthukulang452
@bastianjosephkuruthukulang452 5 ай бұрын
Great solution from our Metro Man. I suggest to look on this excellent solution from the expert and being veteran of Civil construction in the country.
@BeenaShibu-e3n
@BeenaShibu-e3n 5 ай бұрын
എത്രയും പെട്ടെന്നു തന്നെ അതിൻ്റെ ജോലികൾ തുടങ്ങാൻ സർക്കാരുകൾ തീരുമാനം എടുക്കുക എന്നതാണ് ഇതിൻ്റെ പരിഹാരം
@mariaphilip5096
@mariaphilip5096 5 ай бұрын
Tunnel process is Great good idea let the government make it soon.
@georgekk3436
@georgekk3436 5 ай бұрын
നല്ല കാര്യവിവരത്തോടു കൂടി സംസാരിക്കുന്നു good
@gijimolkthomas6268
@gijimolkthomas6268 5 ай бұрын
വളരെ നല്ല ആശയം !
@radhamaniv4637
@radhamaniv4637 5 ай бұрын
വളരെ നല്ല പരിഹാരമാണ് ഇത്രെയും പെട്ടന്ന് തന്നെ ചെയ്യാൻ നോക്കണം ഞാൻ കാസർകോട് ഉള്ളതാണ് എനിക്ക് ഇത്രെയും ഭയമുണ്ടെങ്കിൽ അവിടെ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും
@matthachireth4976
@matthachireth4976 5 ай бұрын
Mr. Shridharan, expressed his expert decision and implementation must start asap.
@ThresiammaCyriac-ls1en
@ThresiammaCyriac-ls1en 5 ай бұрын
Anoop parayunnathu Sathyam ethu ellavarkum share cheyyuka janangal ottakettayi sarkkarinod avasyappedam
@shinechalippat4857
@shinechalippat4857 5 ай бұрын
നന്ദി പ്രിയ സുഹൃത്തേ 🙏🙏🙏🙏🙏
@joshychathoth4340
@joshychathoth4340 5 ай бұрын
സാറിന്റെ സംസാരത്തിൽ നിന്നും ചിലവ് കുറച്ചു മതി എന്ന് പറഞ്ഞത് ഇവിടെ ഭരിക്കുന്നവർക്ക് സുഗിച്ചു കാണില്ല പക്ഷെ സാർ ഇതിനു ഒരു പരിഹാരം കണ്ടേ പറ്റു.
@midhilimidhili3415
@midhilimidhili3415 5 ай бұрын
നല്ല അഭിപ്രായം ജീവന്റെ വില മറ്റെന്തിനക്കാളും അതാണ് വലുത് എത്രയും പെട്ടെന്നു ഡാം ശ രിയാക്കുക കേരളത്തിന് സംരക്ഷിക്കുക.
@lessleyantony8449
@lessleyantony8449 5 ай бұрын
Very good decision
@Goldenclassicsmalayalam
@Goldenclassicsmalayalam 5 ай бұрын
ശരിയായ തീരുമാനം ആണ് ബ്രോ❤❤
@charlyjoseph8963
@charlyjoseph8963 5 ай бұрын
Tunnel is better
@LydiaDyas
@LydiaDyas 5 ай бұрын
Great suggestion Mr. Anoop. God bless you. Hope they put this into action
@sijojohn7988
@sijojohn7988 5 ай бұрын
👏👏👏..well said
@bijujohn4515
@bijujohn4515 5 ай бұрын
Big salute good presentation thanks bro all support
@vmjoseph936
@vmjoseph936 5 ай бұрын
Priya Anoopettan........E Keralathile Janagalude jeevan Rekhikkan Munnottu irayiprevarthikkunnathinu Or ayiram Thanks .......Anoopettante E vaakkukal Adikarikalum loka Janathayum Onnayikelkkatte....... Ellarum koode undu ........God bless you 🙏🙏🙏🙏🙏🙏 Dam ...Daivam kaathusooshikkatte........Daivom Ellattinum Sahayikkatte........🙏🙏🙏🙏❤️❤️❤️
@bijujohn4515
@bijujohn4515 5 ай бұрын
Big salute god bless you welcome to New dam thanks bro
@DaisyDaisysunny
@DaisyDaisysunny 5 ай бұрын
എത്രയും വേഗത്തിൽ പരിഹാരം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്താൻ നോക്കുകയാണ് വേണ്ടത്
@prabhabalakrishan2563
@prabhabalakrishan2563 5 ай бұрын
Anoop super very hard worker and very humble man to safe people Gbu
@itsmeindian
@itsmeindian 5 ай бұрын
Tunnel ഉണ്ടാക്കി പരമാവധി water level 50 അടി താഴെ നിർത്തിയാൽ മതിയായിരുന്നു
@trsuresh1256
@trsuresh1256 5 ай бұрын
നല്ല പരിഹാരം ആയി തോന്നുന്നുണ്ട്. 👏👏👏👏
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 5 ай бұрын
പുതിയ ഡാം ഒരിക്കലും വേണ്ട. അത് പുതിയ ഒരു ജലബോംബ് ആയി ഭാവിയിൽ മാറുക തന്നെ ചെയ്യും... Tunnel തന്നെ ശാശ്വത പരിഹാരം 🙏
@AbhilashKG-ld9cz
@AbhilashKG-ld9cz 5 ай бұрын
Yes yes very true ❤❤❤
@esayamolkalavarakarangeorg7352
@esayamolkalavarakarangeorg7352 5 ай бұрын
അവതരണം നന്നായിട്ടുണ്ട്
@anniejosev5259
@anniejosev5259 5 ай бұрын
Very sensible approach the most critical problem
@nihasj3216
@nihasj3216 5 ай бұрын
സൂപ്പർ bro ഗുഡ് attempt
@krupamariageorge3372
@krupamariageorge3372 5 ай бұрын
ടണൽ ഇടാൻ ഉത്തരവ് ഇട്ടതല്ലേ ഇനി എന്തിനാ കോടതിയുടെ പുറകേ പോകുന്നത് ഉത്തരവിലൂടെ നടപ്പാക്കുക സമയം നഷ്ടപ്പെടാൻ അനുവദിക്കരുതേ
@rajalekshmi9433
@rajalekshmi9433 5 ай бұрын
അനൂപ്❤❤
@leelammamarkose5550
@leelammamarkose5550 5 ай бұрын
താങ്കൾ പറഞ്ഞത് 100% ശെരിയാണ്
@ashrafmy6961
@ashrafmy6961 5 ай бұрын
നല്ല അഭിപ്രായം
@susammaabraham6977
@susammaabraham6977 5 ай бұрын
1959 ൽ ഈ Dam കാണാൻ സാധിച്ചിട്ടുണ്ട്, അന്ന് ഒരു വിനോദയാത്ര Boating എന്നു മാത്രമല്ല രാജകൊട്ടാരം കണ്ട സന്തോഷം അതിനെക്കുറിച്ചു കൂട്ടുകാരോടും പിന്നെ മക്കളോടും പറഞ്ഞു സന്തോഷിച്ചിരുന്നു. ഇപ്പോൾ കുറെക്കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഈ മഹാ സംഭവത്തെക്കുറിച്ചു Anoop പറഞ്ഞപ്പോളാണ് ശരിക്കും മനസ്സിലാകുന്നത്. നല്ല ഒരു പരിഹാരവും ആ മോൻ പറഞ്ഞു .കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ😅❤
@pkc1867
@pkc1867 5 ай бұрын
@lailaabraham2129
@lailaabraham2129 5 ай бұрын
ഇങ്ങനെ നല്ല അഭിപ്രായങ്ങൾ കേട്ടിട്ടും ഒരു പരിഹാരവും ചെയ്യാതെ ഇങ്ങനെ നീട്ടിക്കൊണ്ടുപോയിട്ട് ഒടുവിൽ എന്തായിതീരുമോ എന്തോ? ദൈവമേ! നീ തന്നെ ആശ്രയം... രക്ഷിക്കണേ ....
@santhosht2210
@santhosht2210 5 ай бұрын
എല്ലാ സഹോദരാ നമ്മുടെ സർക്കാരിന് നമ്മുടെ ജനത്തിന് ഇക്കാര്യങ്ങളൊന്നും മനസ്സിലാകില്ല നമ്മുടെ സർക്കാർ ഞങ്ങളെ എങ്ങനെ വഞ്ചിക്കില്ല എങ്ങനെ കയ്യിട്ടുവാരാൻ എന്ന് ചിന്തിക്കുന്ന ഭരണഘടനയാണ് നമ്മുടെ ഇതെല്ലാം നമ്മൾ അനുഭവിക്കണം ഞാനും ഒരു ഹൈറേഞ്ച് കാരണം തന്നെയാണ് ഹൈറേഞ്ച് കാരനാണ് ഇത്തരം പറഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@Vibekeralaholidays
@Vibekeralaholidays 5 ай бұрын
This is only the practical engineering solution ❤
@georgevarghese8903
@georgevarghese8903 5 ай бұрын
പ്രീയ സഹോദര നല്ല ഒരു ആശയം ആണ് പറഞ്ഞതു പുതിയ ഒരു ടണേൽ നല്ല ഒരു ആശയം പക്ഷേ എന്നിട്ട് ടാം ഒന്ന് പുതുക്കി പണിതാൽ വലിയ പ്രേശ്‍നം ഉണ്ടാകില്ല
@michaelj4706
@michaelj4706 5 ай бұрын
TONNEL UNDAAKKI WATER STORAGE . TAMIL NADU. il Aakkattae... New Dam...ENTHINU ....??? TONNEL UNDAAKKI WATER LEVEL. Kurachaal..... mathram mathyi...puthiya dam ennu paranju.... confusion undakkaruthu🎉
@adampxavier6632
@adampxavier6632 5 ай бұрын
Bro Super
@liakathalikhan9283
@liakathalikhan9283 5 ай бұрын
Appreciate Mr Anoop.congratulations.
@nalinimanohari2345
@nalinimanohari2345 5 ай бұрын
Yes... Absolutetly correct 👍🏻
@josekvsaji5927
@josekvsaji5927 5 ай бұрын
എന്റെ സംശയം എന്തെ നമ്മുടെ യുവാക്കൾ പ്രതികരിക്കുന്നില്ല ഈ പറയുന്ന 50lac ജനങ്ങൾ ഒന്നിക്കുന്നില്ല... ബാക്കി ഉള്ള ജനങ്ങൾ എന്തെ മാറി നിക്കുന്നു അവരെ ബാധിക്കില്ല എന്നാണോ സുനാമി പോലെ തിരിച്ചു വരും.. അതിലും മരിക്കാത്തവർ ഇത്രയും ജനങ്ങൾ മരിച്ചു അഴുകി സാംക്രമിക രോഗം ബാധിച്ചു മരിക്കും ഇതൊക്ക എല്ലാവർക്കും ഒരു ചിന്ത ഉണ്ട്‌ അവൻ ചെന്ന് കേറിക്കൊടുക്കട്ടെ നമുക്ക് മാറിനിക്കാം വെള്ളം വന്നു മരിക്കുന്നവരെ കാൾ കഴ്ട്ടം ആണ് ജീവിച്ചിരിക്കുന്നവന്റെ അത് മറക്കണ്ട
@jonnychakupurakal242
@jonnychakupurakal242 5 ай бұрын
All the best ! God Bless our Kerala !!
@junaidthangal
@junaidthangal 5 ай бұрын
The best practical solution for the Mullaperiyar dam issue is explained in this video. Time is precious. Please share maximum.🏁🏁🏁 Great effort bro...❤❤❤👍👍👍
@rkffcreations5550
@rkffcreations5550 5 ай бұрын
👍valare nalla nidesam "കൊള്ളാം 👏👏👏👏👏👏👏👏👏👏👏👏🙏"
@anil540
@anil540 5 ай бұрын
A better and reliable Solution for the Dam Crisis❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
What They Don't Want You to Know About Antarctica Right Now
21:03
JR STUDIO Sci-Talk Malayalam
Рет қаралды 594 М.