"മുല്ലപെരിയാർ വിഷയത്തിൽ രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങൾ തമിഴ്നാട് പുറത്ത് കൊണ്ടുവരും"|Santosh Pandit

  Рет қаралды 95,633

Jango Space TV

Jango Space TV

Күн бұрын

#santhoshpandit #wayanadlandslide #mullaperiyardamissue
For advertisements and collaborations :
info@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 413
@ushakumaric267
@ushakumaric267 2 ай бұрын
സന്തോഷിനെ പരിഹസിച്ചവർ, ഇപ്പോൾ അദേഹത്തിന്റെ അഭിപ്രായം കേൾക്കുവാൻ കാതോർത്തിരിക്കുന്നു.❤❤👍👌
@vineethindian1181
@vineethindian1181 2 ай бұрын
സത്യം
@Anakambakaran6
@Anakambakaran6 2 ай бұрын
💯
@seebams3278
@seebams3278 2 ай бұрын
Ofcourse 🎉
@faizy7199
@faizy7199 2 ай бұрын
njaan letst intrw thappi vannthanu🎉
@rpnair7001
@rpnair7001 2 ай бұрын
ഇവിടെ നെഗറ്റീവ് കമന്റ്സ് കാണാത്തത് ഈ മനുഷ്യൻ ശരിക്കും ആരാണ് ഇദ്ദേഹത്തിന്റെ അറിവ് എന്താണ് എന്ന് മലയാളികൾക്ക് മനസിലായത് കൊണ്ടാണ്.ശരിക്കും ഇങ്ങനെയുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്. ഇതുപോലെ എത്രയോ പേരുണ്ടിവിടെ അർഹിച്ച അംഗീകാരം കിട്ടാതെ മാറ്റിനിർത്തപ്പെടുന്നവർ. You are a genuine person. 👏🏻
@prathappanchami30
@prathappanchami30 2 ай бұрын
പണ്ഡിറ്റ് പല വിഷയങ്ങളും കാര്യമായി സ്‌റ്റഡി നടത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് അത് തന്നെ നല്ല ഒരു ഗുണമാണ്
@SumayyaVlogs
@SumayyaVlogs 2 ай бұрын
😂
@NINU..SHAIJU695
@NINU..SHAIJU695 2 ай бұрын
എന്ത് സംസാരിച്ചാലും മാന്യമായി ആണ് പറയാറ് അതാണ്‌ സന്തോഷ്‌ ചേട്ടന്റെ വിജയം സഭ്യമായി സംസാരിക്കുന്ന വ്യെക്തി
@manjushkrkr4551
@manjushkrkr4551 2 ай бұрын
സന്തോഷ്‌ ഒക്കെ ആണ് മനുഷ്യ സ്‌നേഹി 🎉❤🎉
@AjayLekshmi
@AjayLekshmi 2 ай бұрын
നിങ്ങൾ മനുഷ്യൻ ആണ് അറിവ് ഉള്ള മനുഷ്യൻ 👌
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
മറ്റൊരാളുടെ വേദന ഉൾകൊള്ളാൻ സൻമനസുള്ള മനുഷ്യൻ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@SoumyaOmana
@SoumyaOmana 2 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ്
@varghesethomas7228
@varghesethomas7228 2 ай бұрын
എന്റെ സന്തോഷ്ജി, താങ്കൾക്ക്‌ ഈയൊരു നല്ല ലക്ഷ്യത്തിനുവേണ്ടി ഒരു ജനകീയ മുന്നേറ്റത്തിന് വഴിയൊരുക്കുവാൻ സാധിക്കും. ജനലക്ഷങ്ങൾ പിന്നാലെ ഉണ്ടാകും. മനസ്സിൽ നന്മയുള്ളവർ എല്ലാം കൂടെ കൂടും.
@AsifAli-dv6hb
@AsifAli-dv6hb 2 ай бұрын
ഇയാൾ അയാൾ എന്നൊക്കെ വിളിച്ച ഈ മനുഷ്യനെ സർ എന്ന് വിളിക്കാൻ തോന്നിപോവുന്ന ഒരു ഇന്റർവ്യൂ ...👍👏🏻
@moviecuts85
@moviecuts85 2 ай бұрын
ഇതുപോലെ കാര്യബോധം ഉള്ള ആളുകളുടെ ഇന്റർവ്യൂ എടുക്കു അപ്പോ കുറച്ചിപേർക്കെങ്കിലും കാര്യങ്ങൾ മനസിലാകും 50:05🔥
@vineethindian1181
@vineethindian1181 2 ай бұрын
തീർച്ചയായും
@ramachandranp8965
@ramachandranp8965 2 ай бұрын
Curect👍👍👌👌
@Jideshdaniel4084
@Jideshdaniel4084 2 ай бұрын
ഇദ്ദേഹത്തിന്റെ നിരീക്ഷണം സത്യമാണ് ❤❤🙏
@muhammad.thariq7743
@muhammad.thariq7743 2 ай бұрын
മുല്ല പെരിയാർ വിഷയം പറഞ്ഞതിന് നന്ദി സാർ 🙏🙏❤
@jinan39
@jinan39 2 ай бұрын
കലാകാരൻ സാമൂഹ്യ പ്രതിബദ്ധതയുള്ളവനാകണം എന്ന് പറഞ്ഞാണ് സന്തോഷേട്ടൻ ഈ ചർച്ച തുടങ്ങിവച്ചത്. പക്ഷെ അദ്ദേഹത്തിന്റെ തുടർന്നുള്ള സംസാരം കേട്ടപ്പോൾ വളരെ ബഹുമാനം തോന്നി 🙏🙏🙏🙏നമ്മുടെ രാഷ്ട്രീയക്കാരേക്കാൾ എത്രയും ഭംഗിയായി കാര്യങ്ങൾ പഠിച്ചിരിക്കുന്നു. ❤️❤️❤️🙏🙏🙏🙏🥰🥰🥰🥰👏👏👏👏
@thehommaker12
@thehommaker12 2 ай бұрын
After watching this interview, my whole perception about this man changed... He's very knowledgeable and well studied 🥰🙏
@josephp3229
@josephp3229 2 ай бұрын
പണ്ട് സന്തോഷിൻ്റെ സംസാരം കൂതറ ആയി തോന്നിയിരുന്നു..എന്നാല് സഹായവുമായി ആരും ചെല്ലാത്തിടത് അദ്ദേഹം ഓടിയെത്തുന്നത് കണ്ടപ്പോൾ ഇഷ്ടം തോന്നി..ഇപ്പോള് ഇഷ്ടം❤❤
@issacei1719
@issacei1719 2 ай бұрын
ചോദ്യം ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും സത്യം മാത്രം പറയുന്നു 👍👍സത്യം ജയിക്കട്ടെ നന്മ നിറയട്ടെ
@sureshmp8471
@sureshmp8471 2 ай бұрын
അദ്ദേഹത്തിന്റെ സിനിമപോലെയല്ല സന്തോഷ് പണ്ഡിറ്റ് സാമൂഹ്യ ബോധമുള്ള രാജ്യ സ്നേഹമുള്ള മനുഷ്യ സ്നേഹിയായമനുഷ്യൻ നിങ്ങൾ മുത്താണ്.. 🥰🥰🥰🥰🥰🌹🌹🌹👌👌👌❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏
@salilasadanand4548
@salilasadanand4548 2 ай бұрын
മനുഷ്യ സ്നേഹിയായ ഒരു മനുഷ്യൻ. ഇതുപോലെ ആരും ചിന്തിക്കില്ല. Congrtas pandit
@bijuk4214
@bijuk4214 2 ай бұрын
ഉലക്കേടെ മൂട് 😂
@sss001
@sss001 2 ай бұрын
​@@bijuk4214 അയാൾ പകൽ മാന്യൻ അല്ല നല്ല മനുഷ്യൻ, ഒരുപാട് പാവപ്പെട്ട കുടുംബങ്ങളെ തന്നാൽ ആകും വിധം സഹായിച്ചിട്ടുണ്ട്.
@saurabhramesh233
@saurabhramesh233 Ай бұрын
​@@bijuk4214nee okke enthengilum help cheythit undo at least appreciate cheyanam vann konakkan ariyam myran
@ramachandranp8965
@ramachandranp8965 2 ай бұрын
ഇദ്ദേഹം ഇലക്ഷനിൽ നിന്നാൽ വിജയം ഉറപ്പാണ്, ഒരു മന്ത്രി ആകാനുള്ള യോഗ്യത ഒക്കെ ഉണ്ട് 👍👍👌👌
@viswambharanviswambharan4592
@viswambharanviswambharan4592 2 ай бұрын
എങ്ങനെ ജയിക്കാൻ ഓരോ പാർട്ടികളുടെയും അടിമകളായ ജനങ്ങൾ അങ്ങനെ ചിന്തിക്കുകയില്ലല്ലോ
@Common_man_asn
@Common_man_asn 2 ай бұрын
Koode ulla manushayrk upakarapedunna karyangal cheyyan manasu ulla oralanu...
@Aneeshr717
@Aneeshr717 2 ай бұрын
​@@Common_man_asnSure
@sachins-u1y
@sachins-u1y 2 ай бұрын
Onnum sambavikoola ee cmt boxil ulla support onnum .. election nu varumbo undakilla.appo ellarkum rashtreeyam maatram nokum... Athoke kondanu ethrayum kaalam aayitum adisthana vidhyabhyasam polum illatha mandrimaare election nu gayipikunnathu varunnathum .
@sunaj-majeed
@sunaj-majeed Ай бұрын
സ്വതന്ത്രനായിട്ട് ❤
@vineethindian1181
@vineethindian1181 2 ай бұрын
ഈ ചാനലിലെ ഇന്റർവ്യൂ ആദ്യമായ് മുഴുവൻ കണ്ടു 👍
@shejeerkdr7280
@shejeerkdr7280 2 ай бұрын
അദ്ദേഹത്തിനെ നന്നായിട്ട് സംസാരിക്കാൻ അനുവദിച്ച അവതാരികക്കും 👍🏻👍🏻
@pillairc9428
@pillairc9428 2 ай бұрын
അണ്ണാ, വന്നതിനെ പൊറുത്തോ, വരാതെ പാത്തുക്കോ 🌹🌹🌹🌹 സന്ദോഷ്‌ പണ്ഡിറ്റ്‌ ❤️❤️❤️
@appukuttanmseky75
@appukuttanmseky75 2 ай бұрын
പറയുന്ന കാര്യങ്ങളിലെ വ്യക്തത പ്രവർത്തി ചെയ്യുന്ന എല്ലാ നന്മക്കും അഫിനന്ദനങ്ങൾ
@amalkrishnalb4503
@amalkrishnalb4503 2 ай бұрын
അഭിനന്ദങ്ങൾ😂
@vijinvijay
@vijinvijay 2 ай бұрын
ഇങ്ങേര് ബുദ്ധിയുള്ള മനുഷ്യനാണ്...പറഞ്ഞതൊക്കെ ഏറെക്കുറെ അത് പോലെ നടന്നിട്ടുണ്ട്... മലയാള സിനിമ 90% നശിച്ചെന്ന് പറഞ്ഞു.. 3 പടങ്ങൾ ഹിറ്റ്‌ ആയപ്പോൾ എല്ലാരും കുറ്റംപറഞ്ഞു.. ഇപ്പോൾ എത്രണ്ണം വന്നു പൊട്ടുന്നെന്ന് അമ്മ സംഘടനക്ക് പോലുമറിയില്ല.. ഒറ്റ ഒരെണ്ണം തീയേറ്ററിൽ ഒരാഴ്ച പോലും ഓടുന്നില്ല... ഇപ്പോൾ എങ്ങനിരിക്കുന്നു 😌
@Lightcamera439
@Lightcamera439 2 ай бұрын
You're right sandhosh ji
@priyag1901
@priyag1901 2 ай бұрын
Big Salute to Mr. Santosh Pandit... Hats off and deeply inspired!
@navaneethkrishna5006
@navaneethkrishna5006 2 ай бұрын
like i said always, he's a Genius
@judeem1881
@judeem1881 2 ай бұрын
എന്തൊരു നല്ല മനുഷ്യൻ ഇദ്ദേഹത്തിൻ്റെ കൈയിലാണ് കോടികൾ കിട്ടിയിരുന്നെങ്കിൽ !
@kiranvava9177
@kiranvava9177 2 ай бұрын
അദ്ദേഹത്തെ പണ്ട് കളിയാക്കിയവർ ഇപ്പോൾ അവരുടെ കുറവ് എന്താണ് എന്നു ശെരിക്കും മനസിലാക്കിയിട്ടുണ്ടാവും
@sunithavipindas8771
@sunithavipindas8771 2 ай бұрын
സന്തോഷ്‌ ജി 👍👍👍👍👍
@abhilashbabu887
@abhilashbabu887 2 ай бұрын
Hu
@AnoopSreedharan
@AnoopSreedharan 2 ай бұрын
Skip ചെയ്യാതെ വീഡിയോ കണ്ടു ❤
@seat13a35
@seat13a35 2 ай бұрын
സന്തോഷ് പണ്ഡിറ്റ് പറയുന്ന പല കാര്യങ്ങളും പിന്നീട് കാലം തെളിയിച്ചിട്ടുണ്ട് , യൂട്യൂബ് സിനിമയെ കുറിച്ചും , OTT മലയാളം സിനിമയെ കുറിച്ചും ഒക്കെ, മുല്ലപെരിയാർ മാത്രം സത്യമാവല്ലേ !!! നല്ല ഇന്റർവ്യൂ , കൃത്യമായി കാര്യങ്ങൾ സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ പാഞ്ഞു തന്നു .. താങ്ക്സ്. സിനിമ പ്രൊമോഷണന്റെ പേരിൽ എല്ലാ ഇന്റർവ്യൂവിലും ഒരേ കാര്യം പറയുന്ന/പറയിപ്പിക്കുന്ന ചാനലുകാർക് നിങ്ങൾ ഒരു റോൾമോഡൽ ആകട്ടെ.
@velayudhank9279
@velayudhank9279 2 ай бұрын
അതെ മുല്ലപ്പെരിയാർ സത്യമാവാതിരിക്കട്ടെ
@riyassalim123
@riyassalim123 2 ай бұрын
Santhosh 🥰
@sivadasmohanan5777
@sivadasmohanan5777 2 ай бұрын
ഇയാൾ സിനിമയിൽ ദുരന്തമാണ്.പക്ഷേ ഒരു നല്ല മനുഷ്യൻ എന്ന തരത്തിൽ 😊സൂപ്പർ സ്റ്റാർ ആണ്.
@hurryshorts
@hurryshorts 2 ай бұрын
correct
@madfox5085
@madfox5085 2 ай бұрын
ദുരന്തം അല്ല. ബുദ്ധിമാൻ ആണ്. കോപ്രായം കാണിച്ചു കഴിഞ്ഞാൽ മലയാളികൾ ഇറച്ചു കേറും എന്ന് അയാൾക് അറിയാം. അതയാൾ exploit ചെയ്ത് പൈസ ആക്കി.
@jeevan272
@jeevan272 2 ай бұрын
ഇദ്ദേഹത്തേക്കാൾ വലിയ ദുരന്തങ്ങളെ മലയാള സിനിമ കണ്ടിട്ടുണ്ട് 🤪
@vinayanputhukad5543
@vinayanputhukad5543 2 ай бұрын
ഇയാൾ വലിയ കോടീശ്വരൻ ആയിരുന്നെങ്കിൽ സിനിമകൾ ദുരന്തമാവില്ല.. പണം കൊടുത്ത് കഴിവുള്ളവരെ സഹായികൾ ആക്കാം അങ്ങനെ പണം കൊണ്ട് പ്രൊഡ്യൂസർ കം ഡയറക്ടർ ആയി കുറെ എണ്ണം ഉണ്ടാരുന്നല്ലോ
@davesprike4929
@davesprike4929 2 ай бұрын
ayalkku athu durantham alla. Ayal invest cheythathinekkal sambhadichittundu. Ayalude udesham fame neduka and sambadikkuka aanu. Hes very successful that way
@razi0098
@razi0098 Ай бұрын
നമ്മെക്കാൾ ബുദ്ധിയുണ്ടാകാൻ സാധ്യതയുള്ള അനുഗ്രഹജീവികൾ ഭൂമിയിലെത്തിയിട്ടുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നൊക്കെ വാർത്ത കേൾക്കാറില്ലേ?, എന്നാൽ സംശയിക്കണ്ട അവർ ഇവിടെ ഉണ്ട്, അതിലൊരെണ്ണമാണ് ആ നീല ഷർട്ടുമിട്ട് ഇരുന്ന് ഇൻ്റെർവ്യൂ നൽകിയത്.. ഇത് സാധാരണ മനുഷ്യൻ്റെ തലച്ചോറല്ല.. അസാധ്യ രീതിയിൽ ആണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്... പറയാതിരിക്കാൻ വയ്യ, He is a real Alien... Salute you Sri.Santhosh Pandit...
@b13111
@b13111 2 ай бұрын
ആത്മാർഥതയും സത്യസന്ധതയും ഉള്ള പച്ചയായ മനുഷ്യൻ
@shijushijup4625
@shijushijup4625 2 ай бұрын
ഇത്രയും നന്മയും അറിവും ആളെയാണ് ഇത്രയും കാലം ആളുകൾ കളിയാക്കിയത്.
@Discover_India_
@Discover_India_ 2 ай бұрын
Hats off sir
@Alien-Northcluster
@Alien-Northcluster 2 ай бұрын
എന്റെ വീട് കൊടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്.....പക്ഷെ കൊടുക്കുന്നില്ല... വയനാട്ടിൽ വീട് ഇല്ലാത്ത ഒരുപാട് കുടുംബം ഉണ്ട്.... അതിൽ 3,4 അംഗങ്ങൾ ഉള്ളാ ഒരു കുടുംബത്തിന്.. സർക്കാർ അവർക്കു ഒരു ഭവനം കൊടുക്കുന്ന വരെ എന്റെ വീട്ടിൽ വന്നു താമസിക്കാമോ...... വയ്യാത്ത ആളുകൾ,അസുഖക്കാർ, സ്കൂൾ കുട്ടികൾ ഒകെ ഒന്നും പേടിക്കാതെ വായോ.... ഇവിടെ അടുത്ത് എല്ലാത്തിനും ഉള്ള സൗകര്യo ഉണ്ട്... റിപ്ലൈ ചെയ് കേട്ടോ..... എന്നിട്ട് വായോ... സന്തോഷ് ജി പറഞ്ഞ കണക്കു ഇവിടെ സാധനങ്ങൾ ഒന്നും വേണ്ടാ എന്നാൽ ആകുന്നതും എന്റെ മാതാപിതാക്കൾ ഉണ്ടാക്കിയത് എല്ലാം ഇവിടെ ഉള്ളാ കാലം വരെ വരുന്നവർക്കു സ്വന്തം പോലെ ഉപയോഗി കാം
@akbro5640
@akbro5640 2 ай бұрын
❤tanx bro
@aniledapal8683
@aniledapal8683 2 ай бұрын
ഈ ചർച്ച ഒരിക്കൽ ഒരു ചാനൽ ചർച്ചയിൽ ഇദ്ദേഹത്തെ കൂട്ടാമായി തേജോവധം ചെയ്ത വ്യക്തിക്കും അതിന് അനുക്കൂലിച്ച മറ്റും കാണുന്നത് നന്നായിരിക്കും
@krishpnr1
@krishpnr1 2 ай бұрын
Eloor ജോർജ് ഒക്കെ കാണണം
@bijuvsnair6635
@bijuvsnair6635 2 ай бұрын
Salutations Santhosh Sir Hats off to you ✌️🙋👍 You are such a genius ❤️
@krishpnr1
@krishpnr1 2 ай бұрын
പലതും ഞാൻ ചിന്തിച്ച കാര്യങ്ങൾ തന്നെ.
@Heisenberg2050
@Heisenberg2050 2 ай бұрын
This dude is well educated and knows what he talks about ❤
@ajeshkattappana4432
@ajeshkattappana4432 2 ай бұрын
ബുദ്ദി ഉള്ളവനെ പണ്ടേ മലയാളിക്ക് പിടിക്കില്ലല്ലോ പണ്ഡിറ്റിനെ കുറിച്ച് ഇന്നും ആർക്കും ഒന്നും അറിയില്ല ഇന്ന് പറയുന്ന കാര്യം എല്ലാവനും മനസിലാക്കണേൽ 5 വർഷം കഴിയണം ഇങ്ങേർക്ക് വിവരം ഉണ്ട് 👌👌👌👌👌
@anooprs8229
@anooprs8229 2 ай бұрын
He is speaking straight forward
@keralahunk
@keralahunk 2 ай бұрын
Actually what he is saying is true
@renjijoseph854
@renjijoseph854 Ай бұрын
ഒരു കാലത്ത് ഇദ്ദേഹത്തെ തെറി വിളിച്ചവരെ ഇപ്പോൾ പൊതുജനം വിളിക്കുന്നത് അവർ വിളിച്ചതിന്റെ പത്തിരട്ടി കടുപ്പമുള്ള വാക്കുകൾ ആണ്. അതാണ് സന്തോഷ്‌. 👍🏼
@PsSurendran
@PsSurendran 2 ай бұрын
ഇദ്ദേഹം പറഞ്ഞതാണ് ഈ ചർച്ച യിലെ യഥാർത്ഥ സത്യം എന്നെനിക്ക് തോന്നുന്നു, ഇദ്ദേഹത്തെ പോലെ യുള്ള വരാണ് യഥാർത്ഥത്തിൽ ഭാവിയിൽ അധികാരത്തിൽ വരേണ്ടത്
@haripriyashappycommune695
@haripriyashappycommune695 2 ай бұрын
You are absolutely right... Santhosh pandit ❤Big salute
@rajithapn4493
@rajithapn4493 2 ай бұрын
ചേട്ടൻ പൊളിയാ 👌🏻👌🏻👌🏻🌹❤️
@gokulb1156
@gokulb1156 2 ай бұрын
He should be an MLA
@aleyammapothenpothen7471
@aleyammapothenpothen7471 2 ай бұрын
E panditji politics il um shobhikkum.......😢😢😢 pulliye kadathi vettan arumilla.....superb
@techieboii
@techieboii 2 ай бұрын
This guy is always so amazing.
@yesiamindian7830
@yesiamindian7830 2 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ പ്രായോഗികമായ കാഴ്ചപ്പാട് മുതലെടുപ്പ് രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെടില്ല.
@viswambharanviswambharan4592
@viswambharanviswambharan4592 2 ай бұрын
Very കറക്റ്റ്
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ഒരു സമയത്ത ചാനൽ ക്കാർ , സിനിമാക്കാർ മിമിക്രി ക്കാർ അങ്ങനെ പരും സന്തോഷ്പഞ്ചി റ്റിന് കളി ആക്കി ഇപ്പോൾ എങ്ങനെയുണ്ട് ഇതാണ് പറയുന്നത് ഒരു മുഷ്യനെയുതുറന്ന വേദിയിൽ വിളിച്ചുവരുത്തികളിയാക്കരുതെ എന്ന്
@PsSurendran
@PsSurendran 2 ай бұрын
ആരെയും, ഏതൊരു വ്യക്തി യെയും വിലകുറച്ചു കാണരുത് എന്നാണ് ഇദ്ദേഹത്തിന്റ ഈ ചർച്ച യിൽ നിന്നും മനസ്സിലാക്കേണ്ടത്, യഥാർത്ഥ സത്യങ്ങളാണ് ഇദ്ദേഹം പറയുന്നത്, ശരിയോടെ ചിന്തിക്കുന്നവർക്കേ യഥാർത്ഥത്തിൽ ഇതൊക്കെ മനസ്സിലാകൂ
@AliceAiswarayaRajeev-gg8gu
@AliceAiswarayaRajeev-gg8gu 2 ай бұрын
ഞങ്ങളുടെ ശബ്ദം ആണ് പണ്ഡിറ്റ്‌ ❤
@pradeepprade6385
@pradeepprade6385 2 ай бұрын
പറഞ്ഞത് ശരിയാണ് മണ്ണിൽ നിന്ന് പോരാടുക , പിന്നീട് വിമർശിക്കുക
@melviews
@melviews 2 ай бұрын
Well said ❤❤
@krishnamanjunathprakash
@krishnamanjunathprakash 2 ай бұрын
You are always speaking truth, truth , truth only, Ji. You are right. Pachayaya Manushyan. God's grace & Credit goes to you, only you. We are gauging you , Sir. Go ahead in your work. Your thinking, thoughts, , imagination, and what not all are genuine and totally correct to the core, Sir. You are a Crusader & Saviour, no doubt. What a personality you are my dear, dear Shri Panditji. Exactly correct ❤❤❤❤😊 Go ahead, go ahead, go ahead.
@DancewithPratheep
@DancewithPratheep 2 ай бұрын
സന്തോഷ്‌ പണ്ഡിറ്റിനെ പോലെയുള്ള ആളുകളുടെ ചർച്ച കാണണം എന്നാലെ സാധാരണകാർക്ക് കാര്യങ്ങൾ മനസിലാക്കാൻ പറ്റു അല്ലാതെ ഇവിടെത്തെ രാഷ്രിയകരും മാമവാർത്തകളും പറയുന്നത് കേട്ടാൽ ജനങ്ങൾ മണ്ടന്മാരാകും. പണ്ഡിറ്റിനെ ചാനലുകൾ കോമാളി ആക്കാൻ വേണ്ടി മാത്രം വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു... തന്നെ പരിഹസിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിക്കാൻ കഴിഞ്ഞ ഒരു വ്യക്തി ആണ് പണ്ഡിറ്റ് ... അന്ന് പരിഹസിച്ച സ്വയം ഞാൻ വലിയ മിമിക്രികാരൻ ആണെന്ന് നെളിഞ്ഞവരൊന്നും പണ്ഡിറ്റിന്റെ ഏഴയലത്തു എത്തില്ല ഒരുത്തനെ പോലും ഒരു സഹായത്തിനും കണ്ടില്ല...
@pranavkp-tf6jx
@pranavkp-tf6jx Ай бұрын
Genuine Interview and Good relevant points.
@aishwarya4883vt
@aishwarya4883vt 2 ай бұрын
സത്യം മരണ കണക്ക് ചേട്ടൻ പറഞ്ഞത് സത്യം 👍🏻😔💔🥲🙏🏻കേൾക്കുമ്പോൾ സങ്കടം വരുവാ
@kiranmathew3334
@kiranmathew3334 2 ай бұрын
Very good interview 👏 👍 👌. Each point🔥
@anilakottayam7603
@anilakottayam7603 2 ай бұрын
സന്തോഷ്‌ പണ്ഡിറ്റിനെ പോലെ mattarumila അദ്ദേഹം പാവപെട്ട ജനങ്ങളെ ഒത്തിരി മനസിലാകുന്നു അദ്ദേഹം എന്താണെന്നും അദ്ദേഹം തന്നെ മനസിലാക്കി ജീവിക്കുന്നു പാവങ്ങളെ ഉള്ളതുപോലെ പരിപാലിക്കുന്നു നമിക്കുന്നു 🙏
@pganilkumar1683
@pganilkumar1683 2 ай бұрын
ഒടുവിൽ അവതാരികയ്ക്ക് ചോദ്യം ഇല്ല 😂
@wazeem9916
@wazeem9916 2 ай бұрын
Pandit jii❤🔥
@kannanshylaj2197
@kannanshylaj2197 Ай бұрын
Clarity of speech. Sensible explanation with facts. Hats off Santosh 👍 egoistic anchor trying to poke him multiple times. He handed it well. I hope if persons like him comes to power, then good things will happen to state.
@nandhinipb4009
@nandhinipb4009 2 ай бұрын
😊😊😊 good sir 😍😍😍 i respect you 😊😊😊
@thomaskoikarathil4502
@thomaskoikarathil4502 2 ай бұрын
Santosh I like yr kindnesses with other human beings. Thomas from u.k.
@mayakrishnanarangath418
@mayakrishnanarangath418 24 күн бұрын
നമസ്കാരം🙏 എത്രയധികം അറിവും തൻ്റേടവുമുള്ള മനുഷ്യനാണു് സന്തോഷു് പണ്ഡിറ്റു് ഒരുതരം വല്ലാത്ത ജനങ്ങൾ ഇദ്ദേഹത്തെ തരന്താത്തി ഇല്ലായ്യമ ചെയ്യുവാൻ ശ്രമിയ്ക്കുന്നു അവിടെയെല്ലാം ഇദ്ദേഹം ജയിച്ചു് മുന്നേറുന്ന കാഴ്ചയാണു് നാം കാണുന്നത് ഇദ്ദേഹത്തെ നമിയ്ക്കുന്നു🙏
@dharishpallathoor3440
@dharishpallathoor3440 2 ай бұрын
സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു
@directoreducasitvpm5312
@directoreducasitvpm5312 2 ай бұрын
A WONDERFUL PERSON WITH MUCH AMAZIGN COMMON SENSE PROUD OF YOU SIR
@sindhukn2535
@sindhukn2535 2 ай бұрын
Sensible talk and the so-called intellectuals should learn something from him
@ROSHAN-dk1ch
@ROSHAN-dk1ch 2 ай бұрын
Maybe you had a bad luck in films but you have won in the life.....such a genuine person hatsoff sir sir people like you should be elected as ministers...
@Abdulmajeed-q2g
@Abdulmajeed-q2g 2 ай бұрын
നല്ല വിദ്യാഭ്യാസം നല്ല ജോലി ഉണ്ടായിരുന്നു സർക്കാർ ജോലി അദ്ദേഹം ഒരു നല്ല മനുഷ്യ സ്നേഹിയും സാമൂഹ്യ ബോധം സംസ്‍കാരം കനിവ് ദയ ഇതെല്ലാം ആണ് സന്തോഷ് പണ്ഡിറ്റ്‌ എന്ന മനുഷ്യൻ ഇന്ന് കേരളത്തിൽ ഭരിക്കുന്ന എത്ര മന്ത്രിമാർ ക്കു ഇങ്ങിനെ യുള്ള അറിവ് ഉള്ള ഒരു വ്യക്തിയുടെ പേര് ഒന്ന് പറയു പ്രിയ സുഹൃത്ത്‌ ക്കളെ
@sinisatheesh6022
@sinisatheesh6022 2 ай бұрын
Genius person with kind heart
@jayasreebc6720
@jayasreebc6720 2 ай бұрын
10 years munne ee manushyan valare intelligent aanennu paranjappol ente friends enne kaliyaakkiyathu orkkunnu. Ippol athu ellavarum angeekarikkunnathu kaanumpol santhosham
@Sanchari_98
@Sanchari_98 2 ай бұрын
പറഞ്ഞതെല്ലാം പോയിന്റ് 🔥👏
@ramilravi6130
@ramilravi6130 2 ай бұрын
സന്തോഷ്‌ ചേട്ടൻ സൂപ്പറാ 👌👌👌👌👌
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ഒരു മനുഷ്യന്റെ വിലയിട്ടുന്ന ചാനലുകാർ സർക്കാർ മുതലാലിമാർ
@krishnamanjunathprakash
@krishnamanjunathprakash 2 ай бұрын
Good interview By the Interviewer , hats off to the interviewer.
@mohandasnk4250
@mohandasnk4250 2 ай бұрын
ശരിയാണ് 👍
@SantySanjari
@SantySanjari 2 ай бұрын
Really amazing interview
@tintusebastian
@tintusebastian 2 ай бұрын
വളരെ നല്ലൊരു ഇന്റർവ്യൂ 👏🤝
@priyankasreeroop
@priyankasreeroop 2 ай бұрын
Great thoughts, real genius.... 👍👍👍
@nizabadusha388
@nizabadusha388 2 ай бұрын
ഇതാണ് പച്ചയായ മനുഷ്യ സ്‌നേഹി... 😍😍😍💐💐💐
@NahasCtct
@NahasCtct 2 ай бұрын
Salute you man...
@mayamayagod9173
@mayamayagod9173 2 ай бұрын
❤anthu sariyaya karigala Sandhosh pandittu parayunnathu 🙏
@PaaruKut
@PaaruKut 2 ай бұрын
Best interview. Top🎉🎉
@rohithrajan4846
@rohithrajan4846 2 ай бұрын
The best interview seen in recent times🔥🔥🔥🔥🔥
@arunn-pp2pi
@arunn-pp2pi Ай бұрын
Good interview 👌🏼👌🏼
@femyrj
@femyrj 2 ай бұрын
Clear view santhosh sir 🙏👏
@syamjith.o.s1524
@syamjith.o.s1524 2 ай бұрын
Great man 🎉
@aswinbabu5353
@aswinbabu5353 2 ай бұрын
Santhosh Pandit 👍👍👍
@libinjohn5812
@libinjohn5812 2 ай бұрын
Great human sri santhosh pandit sir...❤❤❤
@arunn-pp2pi
@arunn-pp2pi Ай бұрын
Santhosh Pandit is the real star 👏👏
@PsSurendran
@PsSurendran 2 ай бұрын
ഇതു തന്നെ യാണ് യഥാർത്ഥ സത്യം, മരം ചാടി കുരങ്ങന്മാരെപോലെ,
@vishnu_g_vlogz
@vishnu_g_vlogz 2 ай бұрын
Anchor🥰🥰 listen to him curiously ❤ questions 👌 Santhosh pandit 🥰🔥his knowledge 🔥 well explained 🎉
@shamsudheenshamsudheen5957
@shamsudheenshamsudheen5957 2 ай бұрын
വയനാട് ദുരന്തത്തിന് കുറിച്ച് ഇനി ചാനലുകൾ സംസാരിക്കില്ല അവർക്ക് പുതിയ ഇര കിട്ടി കർണാടകയിലെ തുങ്കഭദ്ര ഡാം ഒരാഴ്ചത്തേക്ക് അത് മതി
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 54 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 17 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
De pinnem Pandit - de pinnem pandit
43:23
Asianet
Рет қаралды 269 М.
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 849 М.
Pandittinte Pennungal
45:39
Asianet
Рет қаралды 1,1 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 54 МЛН