മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യാന്‍ വീണ്ടും പ്രതിഷേധം I Adv. Rassal Joy I Mullaperiyar Dam

  Рет қаралды 473,242

Marunadan Exclusive

Marunadan Exclusive

Күн бұрын

കേരളത്തെ രക്ഷിക്കാന്‍ ഇനി പ്രധാനമന്ത്രിക്കെ കഴിയൂ; അഡ്വ.റസ്സല്‍ ജോയി
#mullaperiyardamissue #rasaljoy #decommission #kerala #tamilnadu #pinarayivijayan #stalin #MR001 #ME006

Пікірлер: 2 000
@solofilmmaker4158
@solofilmmaker4158 Жыл бұрын
ഇതേഹം പറഞ്ഞത് 100% ശരിയാണ് കേരളത്തിലെ എല്ലാ ജനങ്ങൾ കൂടെ ഉണ്ടാകും 🔥🔥🔥
@xavierdevasy709
@xavierdevasy709 2 ай бұрын
@devaamrtham
@devaamrtham Жыл бұрын
ഞാൻ കേൾക്കാൻ കൊതിച്ച പ്രസംഗം ❤
@shivancm1771
@shivancm1771 Жыл бұрын
കേരള ജനതക്ക് വിവരം വെച്ചു തുടങ്ങി❤❤❤🎉
@ajithaji7840
@ajithaji7840 Жыл бұрын
ഇവരുടെ കൂടെ നിൽക്കുക കേരളത്തിലെ നല്ല മനസ്സുള്ള എല്ലാം ജനങ്ങളും 🙏🏻 Rassal sir 👍🏻
@petercs7073
@petercs7073 Жыл бұрын
റസൽ ജോയി സഹോദരന് എല്ലാവിധ ആശംസകളും ഹൃദ്ധയം നിറഞ്ഞ നന്ദിയും ഹൃദ്ധയം നിറഞ്ഞ സ്നേഹവും തരുന്നു.
@BabuGl-d7x
@BabuGl-d7x Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
ഈ അഡ്വക്കറ്റിന്റെ Dedication നു മുന്നിൽ നമിച്ചു.🙏
@jayaprasad4095
@jayaprasad4095 Жыл бұрын
നല്ല തീരുമാനത്തിനായി പ്രാർത്ഥിക്കുന്നു 🙏❤️❤️
@AnoopKumar-vr3ux
@AnoopKumar-vr3ux Жыл бұрын
റെസൽ ജോയ് സാറിനു ഐക്യ ദാർഢ്യം..... 🤝💪💪
@sumakt6257
@sumakt6257 Жыл бұрын
Russell joy should keep the left and right parties at bay...they are absolute failures...so our only hope is Modiji at least he will be.able to solve the problem without any effort
@babuaugustine1988
@babuaugustine1988 Жыл бұрын
😅
@nairnarayanan9825
@nairnarayanan9825 Жыл бұрын
​@@babuaugustine1988 bc
@sreekuttyprasad7544
@sreekuttyprasad7544 Жыл бұрын
Ee pattikku prandha
@misteriousplanet9390
@misteriousplanet9390 Жыл бұрын
​@@sreekuttyprasad7544evideyaa naadu.... ee 5 district il illaa alle....
@girijabhai4388
@girijabhai4388 Жыл бұрын
സത്യം,, ഈശ്വരൻ കൂടെയുണ്ടാവും,,, ഒപ്പം ജനങ്ങളും,, മോദിജിയും 👍👍🙏🙏
@thusharathushara3306
@thusharathushara3306 Жыл бұрын
റസൽ സാറും സാറിന്റെ കൂടെയുള്ളവർക്കും ഞങ്ങളുടെ എല്ലാ ആശംസകളും നേരുന്നു സാറിന്റെ കൂടെ ദെയ്‌വം ഉണ്ട് ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും 🙏🙏🙏🙏🙏🙏🙏
@jacobvarghese5060
@jacobvarghese5060 Жыл бұрын
Present politicians are more technically qualified than the engineer who constructed. The engineer stated Fifty years. But our respected politicians claims that it is safe. Why politicians create story? Many human beings dedicated their life for Mullapariyar issue; but this money mongering politicians waiting for some disaster. Then to get huge amount as corruption. If the dam exists also commission or some thing go wrong also commission. These guys only hope is commission. 3.5 cros Keralite eagerly waiting for a very suitable solution. Let Shri. RUSSEL ROY sir bring this matter to our respected Prime minister. Hope he will consider on humanitarian consideration. Above any vote bank deal. This is cry of 3.5 crs Keralite. Jacob varghese
@Kerala08
@Kerala08 Жыл бұрын
ഇവരുടെ കൂടെ നിക്കണം എല്ലാ മലയാളികളും
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
എന്ത് കൊണ്ട് നിയമത്തിൻറെ പിൻതുണ പോലും കേരളത്തിന് നീതി ലഭിക്കാത്ത വിധം നില കൊള്ളുന്നത്.. ഈ തമിഴ്നാടിന് എന്താ പ്രത്യേകത.. ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ അവന്മാർ പണ്ടേ ഡാമും പൊളിച്ചു വേറെ ഡാമും വേണമെങ്കിൽ പണിയിക്കുകയും ചെയ്തിട്ടുണ്ടാവും
@santosanto4238
@santosanto4238 Жыл бұрын
Njangalokningalo
@sidhi5070
@sidhi5070 Жыл бұрын
രെസൽ ജോയി സാറിന് ഐക്യദാർഢ്യം 🤝
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 Жыл бұрын
രസൽ, സഹോദരാ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്. എപ്പോഴും
@haridasvarrier4907
@haridasvarrier4907 Жыл бұрын
സത്യം
@padmakshiraman9429
@padmakshiraman9429 Жыл бұрын
വെരി ഗുഡ് അഭിനന്ദനങ്ങൾ റസ്സൽ സാർ. മോദിജിയെ കാര്യങ്ങൾ ധരിപ്പിക്കുക. വിജയിക്കും.
@binumon2831
@binumon2831 Жыл бұрын
നിങ്ങളുടെ ഈ യാത്രയേ നിറഞ്ഞ മനസ്സോടുകൂടി സപ്പോർട്ട് ചെയ്യുന്നു. ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നു.
@padmakshiraman9429
@padmakshiraman9429 Жыл бұрын
Advt. Rasal. Joy. സാർന് അഭിനന്ദനങ്ങൾ. അനേകം ജനങ്ങളുടെ ജീവന് വേണ്ടി ഞാൻ ഒപ്പ് തരാം. എല്ലാ വീടുകളിലും കയറി ഒപ്പ് ശേഹരിക്കണം. അതാണ് വേണ്ടത്. കേരളം നശിക്കാതിരിക്കാൻ ഒപ്പുകൾ അത്യാവശ്യമാണ്.👍👍👍👍
@CJ-ud8nf
@CJ-ud8nf Жыл бұрын
Online vazhi aanu cheyunathu
@jayanv8988
@jayanv8988 Жыл бұрын
ഒപ്പുകൾ അട്ടിയിട്ടാൽ പുതിയ ഡാം ആകുമോ?
@padmakshiraman9429
@padmakshiraman9429 Жыл бұрын
മോദിജിക്ക് നിവേദനം കൊടുക്കണം, വിവരമുള്ള ആൾ ആണ്.
@CJ-ud8nf
@CJ-ud8nf Жыл бұрын
🔴Mullaperiyar dam| online pettition to Prime minister| Adv RusseJoy| - kzbin.info/www/bejne/a2anaGB5jNJpaNk 🔴SKB youtube channel - youtube.com/@savekeralabrigade8703 🔴Facebook - SAVE KERALA BRIGADE
@thankuish
@thankuish Жыл бұрын
ധൈര്യമായി മുന്നോട്ട് പോകുക, ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്, മോദിജിയെകൊണ്ട് മാത്രമേ ഇത് നടക്കുകയുള്ളൂ. 🙂👍🏻
@shawnvilla4428
@shawnvilla4428 Жыл бұрын
100,%സപ്പോർട്ട് കേരളം ഉണരണം ഇനി ഇത് നീട്ടികൊണ്ട് പോകാൻ പറ്റില്ല ഇത് കേരളം മുഴുവൻ ഇറങ്ങണം ഈ രണ്ടു പാർട്ടികളും കേരളത്തിൽ ഇനി നമ്മളെ ഭരിക്കാൻ ഇടവരരുത്
@lishajoy304
@lishajoy304 Жыл бұрын
ഒരു ഡാം ദുരന്തവും അതിൽ നിനുംകിട്ടുന്ന ദുരിതശാസവും പ്രതീക്ഷിച്ചു നിൽക്കുന്ന ഈ ഗവണ്മെന്റ് നു മുമ്പിൽ നമ്മുടെ ശബ്ദം എത്ര മാത്രം ഉയർന്നു കേൾക്കും.... Adv russal joy ക്കു പിന്നിൽ നമ്മുക്കും നിൽകാം നാളെത്തെ നല്ല നാളുകൾ കായി
@kunjappanmk6168
@kunjappanmk6168 Жыл бұрын
ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രിക്ക് ഞങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് കാണിച്ചുള്ള ഭീമഹർജിയിൽ മലയാളികൾ ഒറ്റക്കെട്ടായി അണിനിരക്കുക
@mohammedmanshad8710
@mohammedmanshad8710 Жыл бұрын
Ayalonnum oru koppum cheyyan ponilla. Thallumaman
@marytreesa5099
@marytreesa5099 Жыл бұрын
Link please
@sathidevinair2569
@sathidevinair2569 Жыл бұрын
ഇത് പ്രധാന മന്ത്രിക്ക്. വല്ല തു.ചെയ്യാൻ പറ്റു
@dhanasekaran4489
@dhanasekaran4489 Жыл бұрын
😢😢
@sainabashemsudheen3919
@sainabashemsudheen3919 Жыл бұрын
​@@sathidevinair2569q1111Ààasàá hu hu ki Jun by mi mi mi by cc de ki designing jhuthi Devi Devi ji hu hu hu hu hu hu hu hu se se aw ji ko hu aur by 😢😮😊😊
@alexscaria7025
@alexscaria7025 Жыл бұрын
വിജയിക്കട്ടെ ❤
@shajik.m9410
@shajik.m9410 Жыл бұрын
100ശതമാനം സത്യം 🙏🙏🌹
@dinesanpn5826
@dinesanpn5826 Жыл бұрын
ഒരു രാഷ്ട്രീയക്കാരും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ രക്ഷിക്കാൻ വരില്ല. ദൈവം നമ്മെളെ രക്ഷിക്കണം.
@keralap569
@keralap569 Жыл бұрын
no god has to come... when the 2018 deluge come no god saved human...only seva bharathi and rescue operators saved the lives of the people... because this catastrophic situation has created by man .... the man made disaster dont put it in to gods head
@jyothishgopi4007
@jyothishgopi4007 Жыл бұрын
വരും മേഡിജി ഞങ്ങളെ രക്ഷിക്കും
@jyothishgopi4007
@jyothishgopi4007 Жыл бұрын
വരും മേഡിജി ഞങ്ങളെ രക്ഷിക്കും
@jyothishgopi4007
@jyothishgopi4007 Жыл бұрын
വരും മേഡിജി ഞങ്ങളെ രക്ഷിക്കും
@keralaclicks6464
@keralaclicks6464 Жыл бұрын
സിപിഎം നും, കോൺഗ്രസ്‌ നും പകരം ബിജെപി യെ കേരളത്തിൽ വോട്ട് ചെയ്തു ഒന്ന് വിജയിപ്പിച്ചു നോക്കിയേ. എന്നിട്ട് പറ.
@noormuhamed2294
@noormuhamed2294 Жыл бұрын
സഹോദരന്റെ പ്രതീക്ഷ സഫലമാകട്ടെ
@rajeshvk8268
@rajeshvk8268 Жыл бұрын
പ്രാർത്ഥിക്കാം... സർവ്വേശ്വരനോട്. 🙏🙏🙏.. ജോയ് സാറിനും അണികൾക്കും ഒപ്പം.. ഞാനും എന്റെ കുടുംബവും... എന്നും... 🌹🌹🌹
@haridas-shravan
@haridas-shravan Жыл бұрын
നല്ലവരായ കേരള മക്കൾക്ക്‌ വേണ്ടി റസ്സൽ ജോയ് സാറിന്റെ യും, ഗുരുജിയുടെയും വളരെ മഹത്വ പൂർണ്ണമായ ഈ വലിയ ദൗത്യം സഫ ലീകൃതമാവട്ടെ എന്ന് ദൈവ നാമത്തിൽ പ്രാർത്ഥിക്കുന്നു!!
@devumahesh3882
@devumahesh3882 Жыл бұрын
^
@devumahesh3882
@devumahesh3882 Жыл бұрын
V ..... ..
@babujose6678
@babujose6678 Жыл бұрын
'രണ്ടു പക്ഷക്കാരും' ഒന്നും ചെയ്തില്ലേ - കേരളത്തെ 'കട്ടുമുടിച്ചു, കുട്ടിച്ചോർ' ആക്കിയില്ലേ?
@chanakamukthakeralam
@chanakamukthakeralam Жыл бұрын
ഇവിടെ ഇന്ത്യ തന്നെ കാട്ടുമുടിച്ചു.. ആ കള്ളനെ കേരളത്തിലോട്ട് വരുത്തിയാൽ എന്തൊക്കെയാണാവോ അദാനിടെ പേരിൽ തീരെഴുതികൊടുക്കാൻ പോവുന്നത്...
@dreamingcindrella5373
@dreamingcindrella5373 Жыл бұрын
It's true
@crusader6232
@crusader6232 Жыл бұрын
​@@chanakamukthakeralam കോൺഗ്രസ്‌ അങ്ങ് ഒലത്തി,.... ഒന്ന് പോടോ..
@nishadnichu3135
@nishadnichu3135 Жыл бұрын
@@chanakamukthakeralam മോഡി ഉള്ളതുകൊണ്ട് indai വളർന്നു നിന്റെ യൊന്നും ബുദ്ധിയൊന്നും ഇനിയും വളർന്നില്ല
@chanakamukthakeralam
@chanakamukthakeralam Жыл бұрын
@@nishadnichu3135 ഉള്ള പേരും പോയെന്ന് പറയെടാ fakeolii... മോഡി ഇന്ത്യ യെ എങ്ങനെ വളർത്തിയെന്ന് നീയൊന്ന് വിവരിച്ചേ.. കാണട്ടെ നിന്റെ ബുദ്ധിയും വിവരവും..
@radhanair6177
@radhanair6177 Жыл бұрын
Marunadan.... Thank you for sharing this valuable news. 🙏🙏🙏🙏
@THOMASMAMP
@THOMASMAMP Жыл бұрын
Fully support your efforts to Adv. Russel Joy & ഗുരുജി. Best wishes🙏🏼🌹
@nandhus8626
@nandhus8626 Жыл бұрын
നരേന്ദ്ര മോദിയെ നേരിൽ കാണാനും മുല്ലപെരിയാർ വിഷയം സംസാരിക്കാനും ഇദ്ദേഹത്തിന് ഒരു അവസരം കിട്ടണം ഉറപ്പായും 🥰
@anupamaanu9534
@anupamaanu9534 Жыл бұрын
​@@Mr.e-v8nമുല്ലപെരിയാർ ഡാം പൊട്ടില്ലെന്ന് തനിക് എന്താ ഇത്ര ഉറപ്പ്...
@Mysellf2014
@Mysellf2014 Жыл бұрын
​@@Mr.e-v8nni pottanano my*##
@NikhilNjanthanne-nc2ft
@NikhilNjanthanne-nc2ft Жыл бұрын
@@Mr.e-v8n poyi chavede kunne boomik baram aavathe
@AdithyanKNair
@AdithyanKNair Жыл бұрын
​@@Mr.e-v8nnee kotham kond ano chindikkunne.. pottan
@BLOODY_SWEET_LEO-n4c
@BLOODY_SWEET_LEO-n4c Жыл бұрын
@@Mr.e-v8n ninte arangilum ano ondakkiya janaghalude jeevante karyam
@jaisonsaju756
@jaisonsaju756 Жыл бұрын
സാറിനും സംഘത്തിനും അനുമോദനങ്ങൾ യും എന്റെ കുടുംബത്തിന്റെയു ആശംസകൾ നേരുന്നു ഞങ്ങളും അതിൽ അണിചേരുന്നു
@praveenvasudevan2068
@praveenvasudevan2068 Жыл бұрын
ഇതു ജീവന് വേണ്ടിയുള്ള സാധാരണ ജനങ്ങളുടെ കൂട്ടായ്മ.... പരമാവധി വിജയിപ്പിക്കേണ്ടത് നമ്മുടെ ആവശ്യം.....
@THOMASPALAMATTOMTHOMAS
@THOMASPALAMATTOMTHOMAS Жыл бұрын
6y 16:20
@mariavlogs7361
@mariavlogs7361 Жыл бұрын
Very true
@haridasvannery2817
@haridasvannery2817 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@padmakshiraman9429
@padmakshiraman9429 Жыл бұрын
വേണം വേണം റസ്സൽ ജോയ് സാർ. മോദിജി തന്നെയാണ് ഏക ആശ്രയം. 👌👌
@sidhi5070
@sidhi5070 Жыл бұрын
അങ്ങ് വിജയ്‌ക്കും സാർ. കേരളം മുഴുവനും അങ്ങെയുടെ പിന്നിൽ ഉണ്ട് സാർ
@binoshart8731
@binoshart8731 Жыл бұрын
ഈ മനുഷ്യന്റെ ധാർമിക രോഷത്തിൽ കാര്യമുണ്ടെന്നു സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും.🙄
@JoSe-wy8hb
@JoSe-wy8hb Жыл бұрын
ഞാൻ പറയാൻ ഇരുന്ന കാര്യം എന്റെ ഈ സഹോദരൻ പറഞ്ഞതിൽ വളരെ അഭിനന്ദനം ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@gayathrisasidharan7046
@gayathrisasidharan7046 Жыл бұрын
ഞങ്ങളുടെ support ഉം കൂടെ പ്രാർത്ഥനയും അറിയിക്കുന്നു. ഈ ഉദ്യമം വിജയിക്കും'' ജീവനുവേണ്ടിയുള്ളതല്ലേ ... 🙏🙏🙏
@pradeepvavupurayil9791
@pradeepvavupurayil9791 Жыл бұрын
Save കേരള ഇത് സത്യം ഞാൻ ഒരുപാട് വായിച്ചു സത്യം ഈ മനുഷ്യൻ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ചു ഇതിന്റെ പിറകെ ആണ് അങ്ങ് ജയിക്കും ജയിക്കണം നമ്മളുടെ സഹോദരങ്ങൾക്കു വേണ്ടി അങ്ങ് വേണം
@anirudhanpb9760
@anirudhanpb9760 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാം ശരിയാകും ആശിർവാദങ്ങൾ പ്രധാന മന്ത്രി കുടെയുണ്ടാകും
@gopannairkp3438
@gopannairkp3438 Жыл бұрын
അങ്ങേക് കോടി കോടി അനുമോദനങ്ങൾ. കൂടാതെ എല്ലാ പിന്തുണകളും.
@sandhyapc9320
@sandhyapc9320 Жыл бұрын
എല്ലാ ജനങ്ങളും സപ്പോർട്ട് ചെയ്യുക.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
എല്ലാവരും കൂടെ ഉണ്ട്‌ 👍👍
@sajibiju847
@sajibiju847 Жыл бұрын
Extending our full support to Adv Russel joy Sir. May God bless you all to achieve your dreams come true 🙏🙏🙏
@MaryGeorge-v5c
@MaryGeorge-v5c 2 ай бұрын
Sir your are great your dedication is so proud
@baburaj3985
@baburaj3985 Жыл бұрын
🙏,,,, ഈ അപേക്ഷയിൽ ഒരൊപ്പ്ചേർക്കാൻ ഇങ്ങ്കോഴിക്കോട്ടുനിന്നും ഞാനും ആഗ്രഹിക്കുന്നു,,,,,👍
@CJ-ud8nf
@CJ-ud8nf Жыл бұрын
🔴Mullaperiyar dam| online pettition to Prime minister| Adv RusseJoy| - kzbin.info/www/bejne/a2anaGB5jNJpaNk 🔴SKB youtube channel - youtube.com/@savekeralabrigade8703 🔴Facebook - SAVE KERALA BRIGADE
@spushpabose3653
@spushpabose3653 Жыл бұрын
The mullapirayur. Dam. In keraĺa is. 127years. Old experiy.
@muralichandran6641
@muralichandran6641 Жыл бұрын
ഇതു നിസ്സാര കാര്യമല്ല എത്രയോ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഒരു വിലയുമില്ല സവരം ശക്തമാക്കണം
@shivanadahari225
@shivanadahari225 Жыл бұрын
കേരളത്തെ രക്ഷിച്ചാൽ മാത്രം പോര കൊള്ള മുതൽ തിരിച്ച് പിടിക്കുകയും വേണം
@chanakamukthakeralam
@chanakamukthakeralam Жыл бұрын
എന്നിട് അദാനി ടെ അണ്ണാകിലോട്ട് തള്ളി കൊടുക്കണം...
@Lalji.120
@Lalji.120 Жыл бұрын
Yes
@athiraarun8184
@athiraarun8184 Жыл бұрын
Narendra modiji PM ay vana time India kadathil mungi iruna India ye rakshicha ah respected person vijaricha nammalk rakshapedan pattum
@chanakamukthakeralam
@chanakamukthakeralam Жыл бұрын
@@athiraarun8184 🤣🤣🤣 ഇന്നലെ ജനിച്ച കുട്ടിയാണോ നീ..!? മോഡി വരുന്നതിന് മുന്നേയും വന്നതിന് ശേഷവും വന്ന മാറ്റങ്ങൾ ഒന്ന് പറഞ്ഞെ!!? Atleast ആ കടമായിട്ടുള്ള amount എങ്കിലും!?
@nandhus8626
@nandhus8626 Жыл бұрын
@@chanakamukthakeralam മദ്രസയിൽ വിട്ട് സ്കൂളിൽ പോ ജിഹാദി 🤣🤣
@tessindpm5535
@tessindpm5535 Жыл бұрын
Dear Ressal sir and team, you tears are our tears, your feelings our feelings. Let may God bless you our supports are there all the possible way
@rajeshvk2299
@rajeshvk2299 Жыл бұрын
🔥നീതി ഇല്ലെങ്കിൽ 🔥നീ 🔥തീ ആവണം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sreedevil71
@sreedevil71 10 ай бұрын
നല്ലൊരു വാക്ക്💥
@akhil226
@akhil226 Жыл бұрын
കേരളത്തിലെ നേതാക്കന്മാരെ നോക്കി നിന്നിട്ട് കാര്യം ഇല്ല. 💯💯💯 ഇനി മോദിയിൽ തന്നെ ആണ് പ്രതീക്ഷ.. അതും റിസൾട്ട്‌ ഉണ്ടാകുമോ എന്ന് കണ്ടറിയണം. പിണറായി ക്ക് വോട്ട് ചെയ്തത് വെറും waste ആയി പോയി 💯
@josephtheruvapuzha
@josephtheruvapuzha Жыл бұрын
Absolutely
@venugopalg6628
@venugopalg6628 Жыл бұрын
ഹായ്!!!!!എന്തൊരു സ്നേഹം.....!
@babums9143
@babums9143 Жыл бұрын
​@@venugopalg6628 നിനക്ക് തലച്ചോർ ഇല്ലാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല
@chanakamukthakeralam
@chanakamukthakeralam Жыл бұрын
10000 കോടി പ്രൊജക്റ്റ് ഈസ് ഓൺ ദ വേ..!! പെരുംകള്ളൻ രക്ഷിക്കും..
@farhanaf832
@farhanaf832 Жыл бұрын
Ee dam pottiyal ethra peru marikum Njn personally corona Vanna timeil better corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using folding at home and Rosetta at home athepolle nalla karyam cheyunavar ilathe akum 😢
@athulkrrishna9529
@athulkrrishna9529 Жыл бұрын
ഈ ഡാം ഉടൻ ഡീ കമ്മീഷൻ ചെയ്യാൻ എല്ലാവരും ഇവരെ സപ്പോർട്ട് ചെയ്യുക ഇതിൽ രാഷ്ട്രീയ ഒന്നുമില്ല സിപിഎം നും കോൺഗ്രസും ഒന്നും ചെയ്യില്ല
@anilkumargopinathanpillai5659
@anilkumargopinathanpillai5659 Жыл бұрын
I am also supporting you. Go head
@vjas_mr3945
@vjas_mr3945 Жыл бұрын
❤🙏 കൂടെ ഉണ്ട് 👍🏻❤
@vidyadharanab
@vidyadharanab Жыл бұрын
വേണ്ടപ്പെട്ടവർക്ക് നല്ലത് തോന്നട്ടെ ആശംസകൾ
@mohandaska8630
@mohandaska8630 Жыл бұрын
🙏മഹാനായ മോദിജി 🙏ഈ ഭീമ ഹർജി പരിഗണിക്കു 🙏🙏🙏ഞങ്ങളുടെ ജീവൻ രക്ഷിക്കൂ 🙏🙏🙏.
@sarathsarath7554
@sarathsarath7554 Жыл бұрын
👍ഞാൻ ഉണ്ട് കൂടെ, കോഴിക്കോട് കാരും ഉണ്ട്
@vijayanb5782
@vijayanb5782 Жыл бұрын
വളരെ ഗംഭീരം വളരെ നല്ലത് thanks
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
എല്ലാം നടക്കട്ടെ ദൈവം കൂടെ ഉണ്ട് അല്ലാതെ എന്തു പറയാൻ 😭😭🙏🙏
@panyalmeer5047
@panyalmeer5047 Жыл бұрын
അത് ഏത് ദൈവം 😜
@Jozephson
@Jozephson Жыл бұрын
ഒന്നും പറയണ്ട
@suseelamathai1358
@suseelamathai1358 Жыл бұрын
Joy mon .chanukah vallatum kudichannu. Tonnunnu. Kuzappamilla Neenal Geevikkata
@wolverinejay3406
@wolverinejay3406 Жыл бұрын
​@@panyalmeer5047 പിണറായി ആയിരിക്കും. അടിമകളുടെ ദൈവമല്ലേ ആ പോങ്ങൻ
@AchuAchu-co5ue
@AchuAchu-co5ue Жыл бұрын
Daivam aathaanu namude preshnam ,Eyal poyal allaam theerum eee daivam 🤣😝
@Balaraman-tq3bm
@Balaraman-tq3bm Жыл бұрын
Valarevilappettanadapady vijayasamgal thanks
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
മോദിജി ഞങ്ങളെ രക്ഷിക്കണം Please........ വേറെ ആർക്കും ഡാമിന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ല.... 🙏🏽🙏🏽🙏🏽🙏🏽🙏🏽 ധൈര്യമായി മുന്നോട്ടു പോകുക ഞങ്ങൾ ഒപ്പമുണ്ട്......
@lalithaabraham2941
@lalithaabraham2941 Жыл бұрын
Achodaa
@Siju2235
@Siju2235 Жыл бұрын
​@@lalithaabraham2941 Congress o CPI ethil onnum cheyyilla. Tamil Nadu evarkkokke Paisa koduttitundu. Evar Mindiyal Avarkku Thanne Apathu.
@madhudamodarannair6526
@madhudamodarannair6526 Жыл бұрын
@@lalithaabraham2941 ആ കമന്റിന്റെ അർഥം മനസിലായില്ല,,, ബക്കറ്റ് വാങ്ങിയോ
@lalithaabraham2941
@lalithaabraham2941 Жыл бұрын
@@madhudamodarannair6526 Take the dictionary and search.
@Suniltk0522
@Suniltk0522 Жыл бұрын
തമിഴ് നാട് ബിജെപിക്കാര് സമ്മതിക്കുമോ ഡാം പൊളിക്കാൻ 😄😄😄
@akhil226
@akhil226 Жыл бұрын
Well said both Leaders 👏🏼👏🏼👏🏼
@Annz-g2f
@Annz-g2f Жыл бұрын
Indian Prime Minister Modiji is the only great person for Mullaperiyar Dam issues hopefully expect a solution
@jayakrishnannair5425
@jayakrishnannair5425 Жыл бұрын
100% you’re correct..
@sebajo6643
@sebajo6643 Жыл бұрын
Vote for bjp first
@Qwerty-n2q3e
@Qwerty-n2q3e Жыл бұрын
😂😂😂😂
@rosilykappani3577
@rosilykappani3577 Жыл бұрын
ആരും ഒന്നും ചെയ്യില്ല മരിക്കാനായി കാത്തിരിക്കുകയാണ് കേരളത്തിലെ ഈ ആറ് ജില്ലകളിൽ ഉള്ളവർ മുൻകൈയെടുക്കണം അതാണ് വേണ്ടത്
@shobhageorge6968
@shobhageorge6968 2 ай бұрын
All that was very true Adv, Ressal Joy Sir. Congratulations We all are full support with you Sir sure. Best wishes. God is always with you and your team also. Save Keralam Jai Ho🙏🙏🙏💪💪💪💪💪
@amritharaj1916
@amritharaj1916 Жыл бұрын
Good luck and my support 👍👍
@thomassebastian4034
@thomassebastian4034 Жыл бұрын
റസൽ ജോയിക്ക് എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു..... 🌹👍🏻🙏🏻
@sangeethaharilal3221
@sangeethaharilal3221 Жыл бұрын
I support you RUSSELJI, Big salute for your effort.
@mohanarajappan1810
@mohanarajappan1810 Жыл бұрын
​@Well Wisher AZ A1qqq1qq1q qq aa11❤a❤@❤a*@❤❤❤❤❤❤❤
@habeebp.h3714
@habeebp.h3714 Жыл бұрын
Módíജി, please . ടാകെകെയർ, please. ദീകോംമിയിന്മുല്ലപ്പേറിയർ. Please. Please. Please
@nairkgp4004
@nairkgp4004 Жыл бұрын
Hata off to you sir for your sincere effort to save Kerala. Keep up your spirit and fight till you wun.
@alamparambilkunchu7223
@alamparambilkunchu7223 Жыл бұрын
R George you are doing very good to lead n we support you....
@sindhol9161
@sindhol9161 Жыл бұрын
നമുക്ക് നമ്മളേയുള്ളു, അതിനു വേണ്ടി നമുക്ക് കൈകോർക്കാം.❤❤❤
@amblieamnile8981
@amblieamnile8981 Жыл бұрын
രണ്ടുകൂട്ടരും കൂടീ കുട്ടിച്ചോറാക്കിയ കേരളമാണ് ഇന്നുളളത്, ജീവിക്കുന്ന മണ്ണിനോടുപോലും സ്നേഹമില്ലാത്ത വിഭാഗം.
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
അതെ കറക്റ്റ് രണ്ടും കാട്ടു കള്ളന്മാരാണ്
@jithindas2264
@jithindas2264 Жыл бұрын
തീവ്രവാതികളെ രക്ഷിക്കാനുള്ള ഓട്ടത്തിലാ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
കൂട്ടികൊടുപ്പ് നടത്തി ജനത്തിന്റെ നികുതി എച്ചിൽ തിന്നു തിന്ന് ചീക്കപ്പട്ടി പോലേ യിരിക്കുന്ന വൃത്തികെട്ട വെള്ളപുതച്ച ശവകല്ലറകൾ. ഇങ്ങനെയാണ് കേരളാ രാഷ്ട്രീയ വെള്ളാനകൾ.... 🤔 " തീർപ്പ് " കേരളം കേന്ദ്ര ഭരണ പ്രദേശമാക്കുക.
@prasannann2449
@prasannann2449 Жыл бұрын
ഈ 2 സംസ്ഥാനത്തിലെയും മുഖ്യമാരെയും കുനിച്ച് നിർത്തി ഇടിക്കേണ്ട കാലം കഴിഞ്ഞു സ്വാർത്ഥരായ ഇവരുടെ വൃത്തികെട്ട മനസ്സ്
@santhoshmr8932
@santhoshmr8932 Жыл бұрын
കേരളത്തിന്‌ ഒരു ദുരന്ധം ആരൊക്കയോ ആഗ്രഹിക്കുന്നു എന്നതാണ് സത്യം അതിൽ നിന്നും മുതലെടുപ്പ് നടത്താൻകാത്തിരിക്കുന്നവർ താൽപ്പര്യമുള്ളവർത്തന്നെ ജനത്തിന്റെ കാലന്മ്മാർ.
@sobhasasidharan5001
@sobhasasidharan5001 Жыл бұрын
രഞ്ജിത്ജി നല്ല കാര്യം 🙏🙏🙏👍👍👍
@balachandranm.b3888
@balachandranm.b3888 Жыл бұрын
നമസ്തേ മോദിജി🙏
@shalygracy7964
@shalygracy7964 2 ай бұрын
Excellent...very happy please kindly try your maximum.
@girijamkurup1391
@girijamkurup1391 Жыл бұрын
സത്യം. മോദിജിയെ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കുക. അദ്ദേഹം മനസ്സിലാക്കും. പ്രയോജനം ഉണ്ടാകും. അദ്ദേഹം ഇത് കാര്യമായിട്ടെടുക്കും.
@thomasjoseph-dg1xq
@thomasjoseph-dg1xq Жыл бұрын
78
@xaviermg1470
@xaviermg1470 Жыл бұрын
You are really amazing man in kerala. Great go forward. Thanks lots
@mbadushak
@mbadushak Жыл бұрын
🤲🤲നല്ല തീരുമാനത്തിനായി പ്രാർത്ഥിക്കുന്നു🤲🤲
@jamesmerona8596
@jamesmerona8596 Жыл бұрын
All the best this gonna be a massive change. Good luck.
@prayan9507
@prayan9507 Жыл бұрын
ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താത്പര്യമുണ്ട് ... ഞാനൊരു സോഷ്യൽ വർക്കറാണ്🙏
@sheelajoy5727
@sheelajoy5727 Жыл бұрын
പരമ സത്യമാണ് അഡ്വ, റെസൽ ജോയ്
@babujoseph8528
@babujoseph8528 Жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജീ കേരളത്തിലെകാപാ ലികരായ ഈ രാഷ്ട്രീയകൊള്ളക്കാരിൽ നിന്നുംഞങ്ങളെ രക്ഷിക്കണം.🙏🙏🙏🙏🙏🙏.
@anithatv6003
@anithatv6003 Жыл бұрын
കേരളത്തിലെ ജനങ്ങൾക്കു വേണ്ടങ്കിൽ പിന്നെ മോദിക് എന്തിനാ ?
@Siju2235
@Siju2235 Жыл бұрын
​@@anithatv6003 Sathyam aanu madam
@madhudamodarannair6526
@madhudamodarannair6526 Жыл бұрын
@@anithatv6003 അങ്ങനേലും കിറ്റ് ഒത്തുകിട്ടിയാലോ,,,,,, കാര്യത്തിന്റെ ഗൗരവത്തിനല്ല പ്രസക്തി,,,,, ഛേ,,,, മോദി,,,, അതാണ്
@philipmgmg6578
@philipmgmg6578 Жыл бұрын
ഈ യാത്രക്ക് എല്ലാവിധആശംസകൾ നേരുന്നു.
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
ഈ പറഞ്ഞ കാര്യം നൂറു ശതമാനം ശരിയാണ് മോദി ജി കേരളത്തെ രക്ഷിക്കണം
@gopalakrishnannair7164
@gopalakrishnannair7164 Жыл бұрын
വളരെ ശരി.
@rejirajr.s.4293
@rejirajr.s.4293 Жыл бұрын
റസ്സല്‍ ജോയിയുടെ പേരില്‍ കലാപാഹ്വാനത്തിനുള്ള കേസ് ചാര്‍ജ്ജു ചെയ്തതായി ഉടനേ കേള്‍ക്കാം.
@georgevarghese8903
@georgevarghese8903 Жыл бұрын
എല്ലാ മനുഷ്യ സ്നേഹികളും ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്ക്ണം
@chery-hh3lz
@chery-hh3lz Жыл бұрын
ഈ വരുന്ന തെരഞ്ഞെടുപ്പിൽ നമ്മൾ വിചാരിച്ചാൽ മതി നമ്മുടെ പ്രശ്ശനം ഓക്കേ തീരും ഒരു പ്രാവിശ്യം മോദി വരട്ടെ കുറെ ആയില്ലേ ഇടതനും വലതനും ഭരിച്ചു നമ്മളെ മുടുപ്പിക്കുന്നു ഇനി ഒന്ന് മാറി ചിന്തിക്കാം 🥰മോദി ❤️
@rvarghese0210
@rvarghese0210 Жыл бұрын
Yes, Modiji ❤️🙏
@nishadnichu3135
@nishadnichu3135 Жыл бұрын
അതെ 👍🏻
@vishnu-gm5ls
@vishnu-gm5ls Жыл бұрын
Yess👍🏻
@മീരഅരുൺ
@മീരഅരുൺ Жыл бұрын
Athe🧡
@somancherunkuni9807
@somancherunkuni9807 Жыл бұрын
Well said Mr. Advocate
@ramdk8405
@ramdk8405 Жыл бұрын
I stand you, sir. Full support with u 💖
@jomieesvlogzzz9819
@jomieesvlogzzz9819 Жыл бұрын
Full support Save Kerala
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt Жыл бұрын
Great initiative from the part of Thasmai foundation. Namaskar and full support to Guruji and his devoted followers. We need nothing short of decommissioning the dam, the disasterous water bomb🙏🙏🙏
@harinedumpurathu564
@harinedumpurathu564 Жыл бұрын
ഞാനും താങ്കൾക്കൊപ്പം.
@nairkgp4004
@nairkgp4004 Жыл бұрын
God bless you sir.
@sudheerp.s3065
@sudheerp.s3065 Жыл бұрын
മോദിജീഅങ് മാത്രം ഞങ്ങളുടെ രക്ഷ 🙏🙏🙏
@amblieamnile8981
@amblieamnile8981 Жыл бұрын
അദ്ദേഹം വാക്ക് പറഞ്ഞാൽ ഉറപ്പാണ്.
@akbaraliakbarali2015
@akbaraliakbarali2015 Жыл бұрын
ഒലത്തും
@josephkc5177
@josephkc5177 Жыл бұрын
@ananthurgopal9868
@ananthurgopal9868 Жыл бұрын
മോദി support ചെയ്യാണേൽ TN ആണ് support ചെയ്യൂ. കാരണം kerala and Tamil Nadu നോക്കുമ്പോൾ BJP ക്ക് കൂടുതൽ hold ഉള്ളത് Tamil Nadu ഇൽ ആണ്
@rajanthampy9450
@rajanthampy9450 Жыл бұрын
കേരളം കേന്ദ്രഭരണപ്രദേശമാക്കുക. ജനപ്രതിനിധികളുടെ അഴിമതിയും ധൂർത്തും ജനം വഹിക്കണ്ടല്ലോ. അഥവാ വേണ്ടി വന്നാൽ ചുരുക്കംഉദ്യോഗസ്ഥരെ സഹിച്ചാൽ മതിയല്ലോ.
@amaldevunni4045
@amaldevunni4045 Жыл бұрын
ഞങ്ങൾ കൂടെയുണ്ട്👏👏👏👏👏👍
@ramachandranbellur5256
@ramachandranbellur5256 Жыл бұрын
എല്ലാ വിധ ആശംസകൾ സർ 🙏കേരളത്തെ രക്ഷിക്കാൻ സാധിക്കട്ടെ 👍👍👌👌🙏🙏🙏🙏
@vipindas7261
@vipindas7261 Жыл бұрын
രാജ്യത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച മനുഷ്യൻ.❤MODIJI
@lalithambikama3266
@lalithambikama3266 Жыл бұрын
Full Support Sir, All the best. 🌹🌹🌹
@memmeme8806
@memmeme8806 Жыл бұрын
GREAT 🎉🎉🎉🎉❤❤❤❤❤CONGRATULATIONS 👏🙌👍
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 26 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 327 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24