മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാനനാളുകൾ | എഞ്ജിനീയറുടെ മുന്നറിയിപ്പ് |

  Рет қаралды 256,011

LifeTravel by Anoop M Joy

LifeTravel by Anoop M Joy

Күн бұрын

മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാനനാളുകൾ | എഞ്ജിനീയറുടെ മുന്നറിയിപ്പ് | #mullaperiyar
‪@LifeTravelbyAnoopMJoy‬
ഈ Episode ന്റെ ആദ്യഭാഗം
👇👇
• മുല്ലപ്പെരിയാര്‍ പുതുക...
മുല്ലപ്പെരിയാര്‍ സംബന്ധിച്ച നമ്മുടെ ചാനലിലെ മറ്റു വീഡിയോസ്👇
• Mullaperiyar dam video...
നമസ്കാരം 🙂🙏
വീഡിയോ കാണുന്നവരെല്ലാം subscribe ഉം ചെയ്ത് bell icon ഉം അടിച്ചു തകർത്തിട്ടേ പോകാവൂ..
🌎Himalayan travel Ladakh trip Episodes 👇
EP #1 : • Himalayan travel | lad...
EP #2 : • Ladakh trip | Ep#2 |Hi...
EP #3 : • Qutab minar | Ep#3 | H...
EP #4 : • Delhi to Agra Road tri...
EP #5 : • Taj Mahal | EP#5 | Hi...
EP #6 : • Delhi to Manali | Ep #...
EP #7 : • Manali | Hadimba temp...
EP #8 : • Hot spring | Jogini fa...
🟢 Contact For Collaboration and Promotions ► Email 👉anoopmjoy@gmail.com
Whatsap 👉 wa.me/91949512...
🟣Instagram ഉള്ളവർ വായോ..
/ anoopmjoy_lifetravel
🔵Facebook page
/ lifetravelbyanoopmjoy2
My other travel videos 🌍
--------------------------
Gavi trip on KSRTC : • GAVI TRIP ON KSRTC 202...
Sathram Idukki : • Sathram | Idukki | off...
Kalvery Mount Idukki : • Calvery Mount || The b...
Varkkala Beach : • Kerala's One of the be...
Sabarimala : • SABARIMALA || Makarajy...
Thekkady, Mullaperiyar, TamilNadu: • How Tamil Nadu uses Mu...
Adiyogi Coimbatore: • Adiyogi | ആദിയോഗിയുടെ ...
🟠Chennai Episodes🟠
-----------------------------------
Episode 1 : • IDUKKI TO CHENNAI BULL...
Episode 2 : • Rajinikanth House | Ja...
Episode 3 : • EP #3 - ചെന്നൈയിൽ തേരാ...
==========
Gadgets I am using📷
--------------------------------
Gopro kit : amzn.to/3CWT6Tg
Gopro : amzn.to/3zJe5XD
Shorty tripod : amzn.to/2WmQb6A
Power bank: amzn.to/3ofqzUB
Travel adapter : amzn.to/2Y6oVKo
Gopro charger : amzn.to/3m9uEHc
Phone : amzn.to/3AQ7Rqc
Backpack 60 ltr : amzn.to/3EWOLkB
Back pack 30 ltr : amzn.to/3ofSJ1R
Sd cards
128 gb : amzn.to/3ofSYdh
64 gb : amzn.to/2Wkp8J7
Pendrive
64 gb : amzn.to/3uhNT5j

Пікірлер: 655
@Veena-be6ee
@Veena-be6ee 2 ай бұрын
സത്യം പറഞ്ഞാൽ ഈ കാര്യം കേട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല 😔😔 വരാൻ പോകുന്ന സംഭവം ഓർത്ത് ഉറങ്ങാൻ പറ്റുന്നില്ല സത്യം 🙁
@santhisasikumar9835
@santhisasikumar9835 2 жыл бұрын
ഈ mp, mla, ministers ഇവന്മാരെ വഴിയിൽ തടയണം. ഒരെണ്ണം പുറത്തിറങ്ങരുത്. അതിന് സാധാരണ ജനങ്ങൾ ഒറ്റക്കെട്ടായിറങ്ങണം. ഇവന്മാർ ജനങ്ങളുടെ ശക്തി തിരിച്ചറിയണം
@manjuviswam2315
@manjuviswam2315 2 жыл бұрын
അതിനു ആരും ഇല്ല.. പൊട്ടിയാൽ കേരളത്തിൽ ആണ് പ്രശ്നം അവമാർക്ക് ഒന്നും ഇല്ല...
@sasssass1985
@sasssass1985 2 жыл бұрын
kzbin.info/www/bejne/j53Ed6qXppaahpI
@thomasvarghese6670
@thomasvarghese6670 2 жыл бұрын
@@manjuviswam2315 Jn¹
@Lalji.120
@Lalji.120 2 жыл бұрын
Nikum kit medikan
@spmichael3
@spmichael3 Жыл бұрын
അങ്ങാനാണെങ്കിൽ ആദ്യം നീപ്പോയി സുപ്രീം കോടതിയെ തടയു..
@mssjvlogmalayalam9843
@mssjvlogmalayalam9843 2 жыл бұрын
താങ്കൾ ഒരു ഇൻറർവ്യൂ കൂടി ചെയ്യണം അഡ്വക്കേറ്റ് റസ്സൽ ജോയ് സാറിനൊപ്പം ok
@jayakrishnankrishnaprasad947
@jayakrishnankrishnaprasad947 2 жыл бұрын
Yes Exactly #decommissionmullaperiyardam #savekerala
@sachinraj3072
@sachinraj3072 2 жыл бұрын
Athe oppam professor C P Roy sir nod kudem interview cheyyanam
@Niranjan-gd4nx
@Niranjan-gd4nx Жыл бұрын
Yes
@Niranjan-gd4nx
@Niranjan-gd4nx Жыл бұрын
Yes
@vishalr6773
@vishalr6773 Жыл бұрын
​@@sachinraj3072cp roy aara
@ckwonderland1844
@ckwonderland1844 2 жыл бұрын
ജനങ്ങളുടെ ജീവന് വില കൽപ്പിക്കു 🙏🙏🙏🙏🙏🙏Save Kerala 🙏🙏🙏🙏
@smilebedhel7377
@smilebedhel7377 2 жыл бұрын
ഈഡാം എത്രയും പെട്ടന്ന് പൊളിച്ച്കളയാനുളള നീക്കം നടത്തുക.
@jamesthanni8607
@jamesthanni8607 2 жыл бұрын
Mullapperiyar.അവിടെ ഒരു ഡാമും ഇനി വേണ്ട പുതിയ ടണലുകള് ഉണ്ടാക്കി വെള്ളം തമിഴ് നാടിന്‌കൊടുക്കുക അധിക ജലം പുഴയിലൂടെ ഒഴുകട്ടെ പാട്ടക്കരാർ റദ്ദാക്കുക വനഭൂമി മോചിപ്പിക്കുക തമി നാട് അവർക്കാവശ്യമുള്ള വെള്ളം സംഭരിക്കട്ടെ .
@frdousi5791
@frdousi5791 2 жыл бұрын
അതു കരാർ നിലനിക്കുന്ന സാഹചര്യത്തിൽ സാധിക്കില്ല.. ഡാം എന്നതാണ് ആ പാട്ട കരാർ...ഡാം കെട്ടിയാൽ മാത്രമേ 800 ഏക്കർ സ്ഥലത്ത് വെള്ളം സ്റ്റോർ ചെയ്യാനാകു.. ടണൽ വെള്ളം കെട്ടി നിര്ത്തകനാകില്ല
@anubahuleyan1515
@anubahuleyan1515 2 жыл бұрын
👍
@amrithaajith726
@amrithaajith726 2 жыл бұрын
@@frdousi5791 actually ആ കരാറിന് നിയമ സാധുത ഇല്ല : അങ്ങനെ നിയമ സാധുത ഇല്ലാത്ത കരാർ എങ്ങനെ പുതുക്കി ... ഇതൊക്കെ .Supream Court ൽ ചോദ്യം ചെയ്യപെടേണ്ടതാണ്
@anooppadavath
@anooppadavath 2 жыл бұрын
Nilavil ulla damil ninne maximum water kond pokan new tunnel undakkuka. Athum low level il akkanam. Angane water level valare low level akki nirthiyal pore
@sheenageorge4692
@sheenageorge4692 Жыл бұрын
​@@amrithaajith726Aa karar puthuki koduthathu Chief minister C. Achyuthamenon aanu . Mattu Chief ministers athinu thayyarayirunnilla .
@ashin9726
@ashin9726 2 жыл бұрын
സാർ. മനുഷ്യൻ മാരോട് പറഞ്ഞാൽ കാര്യമുണ്ട് ഇരുകാലിമൃഗങ്ങളോട് പറഞ്ഞിട്ടുകാര്യമില്യ ഉറപ്പുണ്ട് ഉണ്ട് പറയുന്നുഭരണം എന്തുചെയ്യും മരണം സ്വപ്നം കാണാം ജനംതിന്റെ വിധി
@sreedevikb5572
@sreedevikb5572 2 жыл бұрын
# Decommission മുല്ലപെരിയാർ Dam. ഇവിടുത്തെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ.
@santhoshkumari727
@santhoshkumari727 2 жыл бұрын
കരാർ ഉണ്ടാക്കിയ ബ്രിട്ടീഷ്കരോ രാജാക്കന്മാരോ ഇന്നില്ല. എന്നിട്ടും കരാർ നിലനിൽക്കുന്നു എന്നത് അത്ഭുതം തന്നെ.
@babagamer5804
@babagamer5804 Жыл бұрын
അതിന് ശേഷം വീണ്ടും ഒരു കരാർ കൂടി ഉണ്ടാക്കി ആ കരാർ ആണ് ഇപ്പോൾ നില നിൽക്കുന്നത് അന്നത്തെ കേരളത്തിലെ മുഖ്യമന്ത്രിയാണ് ഇത് ൽ കൂട്ട് നിന്നത്
@sheenageorge4692
@sheenageorge4692 Жыл бұрын
Chief minister C. Achyuthamenon.
@rajtheking659
@rajtheking659 Жыл бұрын
​@@babagamer5804😢bro.. I would like to tell you some facts: 1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc.. 2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way! 3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years! 4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst than Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people! 5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.
@Savyasachi619
@Savyasachi619 2 ай бұрын
CPI കാരുടെ സംഭാവന എന്നിട്ട് കുറ്റം രാജാവിനും ബ്രിട്ടീഷ്കാർക്കും 😂😂😂
@abeyjohn8166
@abeyjohn8166 2 ай бұрын
Chathiyan achutha menon
@srajendran97
@srajendran97 Жыл бұрын
Dear Sir when TN started generating electricity their ambition also gone up...for further increasing the water level .....
@jamesthanni8607
@jamesthanni8607 2 жыл бұрын
#savekeralabrigade #CMKerala #CMTamilnadu പുതിയ ഡാം പരിഹാരം അല്ല : മുല്ല പെരിയാർ സമരസമിതി കൺവീനറായിരുന്ന CP Roy Sir വ്യക്തമായി പറയുന്നുണ്ട്. പുതിയ ഡാം പണിതാൽ ഉള്ള അപകടങ്ങൾ . മാത്രവുമല്ല ആ പുതിയ ഡാം ഒരു നൂറ് വർഷത്തിനു ശേഷം വരും തലമുറയുടെ മേൽ ഇതിനേക്കാൾ വലിയ ജല ബോംബ് ആയി തീരുകയും ചെയ്യും. അതുകൊണ്ട് അദ്ദേഹം പറയുന്നത് പോലെ തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ട് പോകുന്ന ടണൽ ഒന്നുകൂടി താഴ്ത്തി പരമാവധി വെള്ളം തമിഴ് നാട്ടിൽ സംഭരിച്ച് മുല്ലപെരിയാർ ഡാമിലെ വെള്ളം അൻപത് അടിയായി കുറച്ച് നിർത്തുന്നതാണ് ശരിയായ പരിഹാരം.... . അതാവുംരണ്ട് states നും ഗുണകരം.. തമിഴ് നാടിന് വെള്ളവും നമുക്കും നമ്മുടെ വരുംതലമുറക്കും സുരക്ഷയും അതു വഴി നമ്മൾക്ക് നേടാനാവും🙏🙏🙏
@jannuscreations3850
@jannuscreations3850 2 жыл бұрын
#uyirkerala
@beenamathew3408
@beenamathew3408 2 жыл бұрын
പാവപെട്ട ജനങ്ങളെ സമാധാനത്തോടെ ജീവിക്കുവാൻ ഡാ മിന്റെ പുനർനിർമ്മാണ ത്തിനായി അധികാരികൾ കണ്ണുതുറക്കേണ്ട സമയം ഇനിയും വൈകിക്കരുതേ....🙏🙏🙏
@radhalekshmi4254
@radhalekshmi4254 2 жыл бұрын
Correct.ജനങ്ങൾ മുങ്ങിപോകരുതെന്ന് കരുതൽ വേണം please
@joseabraham3083
@joseabraham3083 2 жыл бұрын
Please 🥺🥺🙏🙏🙏🙏
@sachinraj3072
@sachinraj3072 2 жыл бұрын
Puthiya dam Venda
@susanpv6752
@susanpv6752 2 жыл бұрын
പുതിയ ഡാം അല്ല, ടണൽ ആണ് വേണ്ടത്
@jannuscreations3850
@jannuscreations3850 2 жыл бұрын
@@susanpv6752 #uyirkerala
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
എന്തിനാ ഈ ഗവ: ജനങ്ങളെ തീ തീറ്റിക്കുന്നത്. മനുഷ്യ ചങ്ങല തീർത്തത് മറക്കരുത്. ഡാം പെളിച്ച് കളയ് . ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ.
@rajanpaappu4642
@rajanpaappu4642 2 жыл бұрын
കാണേണ്ടവരെ വേണ്ട പോലെ കണ്ടിട്ടുണ്ട്.. ഉപകരസ്മരണ.
@santhoshkumari727
@santhoshkumari727 2 жыл бұрын
വെള്ളം മാത്രമല്ലല്ലോ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, മരങ്ങൾ, വാഹനങ്ങൾ അങ്ങനെ എന്തെല്ലാം ഒഴുകി വരും. ഇതെല്ലാം ഇടുക്കി താങ്ങുമോ?
@jayanthammadp989
@jayanthammadp989 2 ай бұрын
മോനും, സാർ നും 🙏🙏🙏.ഈ കാര്യം ചർച്ച ചെയ്യാൻ കാണിച്ച ആ മനസ്സിന് വളരെ Thanks ❤
@salinmt33
@salinmt33 2 жыл бұрын
ലോകാവസാനം വരെ ഒരു പാട്ടക്കരാർ വേണ്ട. ആവശ്യമുള്ള സമയത്ത് തിരുത്താനും കഴിയണം.
@jayakumartr2141
@jayakumartr2141 2 жыл бұрын
ഇടുക്കി എന്തോന്ന് താങ്ങും... മുല്ലപ്പെരിയാറിൽ നിന്ന് ജലം പാട്ടും പാടിയല്ല വരുന്നത്.മുൻപിലുള്ളതെല്ലാം തകർത്ത്, അവയേയും വഹിച്ചുകൊണ്ടാണ്‌... പിന്നെ ഇടുക്കി ഡാം ഇല്ല
@janceysebastin1929
@janceysebastin1929 2 жыл бұрын
പാട്ടും പാടി വരുന്നില്ല ഒപ്പീസു൦ ചൊല്ലി യാണ് വരു൬ത്
@magicoflife85
@magicoflife85 2 жыл бұрын
ചേട്ടാ ഇടുക്കി താങ്ങും എന്ന് sir പറഞ്ഞപ്പോൾ ചേട്ടന് പറഞ്ഞൂടെ ഇടുക്കി...യുടെ ഭാഗമായ കുളമാവ് danger ആണെന്ന് road ആണെന്ന്.. അവിടെയും മണ്ണിടിച്ചിൽ ഉണ്ടായില്ലേ 🙄
@philipvarghese1358
@philipvarghese1358 2 жыл бұрын
Correct
@sujithsubramaniyan2489
@sujithsubramaniyan2489 2 жыл бұрын
Good quiston
@rasiyabasheer4424
@rasiyabasheer4424 2 жыл бұрын
ഡാമിന് ബലക്ഷയമില്ല എന്ന് അവർ പറയുന്നതിൽ എന്തു തെളിവാണ് ഉള്ളത് ഡാംലെ വെള്ളം വറ്റിച്ചുകാണിച്ചു തരട്ടെ
@jijijoseph8398
@jijijoseph8398 2 жыл бұрын
കുളമാവ്, ചെറു തോണി ബലക്ഷയം ഉള്ള ഡാമുകൾ ആണ്.. ആർച്ചു ഡാം സ്ട്രോങ്ങ്‌ ആണ്
@sachinsachuz798
@sachinsachuz798 2 жыл бұрын
Athe
@marri9240
@marri9240 2 жыл бұрын
50 വർഷം ആയിസൊള്ള ഡാമിന് 999 വർഷത്ത കരാറ് 🙏🙏🙏
@soorajkichu2002
@soorajkichu2002 2 жыл бұрын
അന്നത്തെ കരാർ ഒക്കെ 99വർഷത്തേക്കാണ് അതിലൂടെ അവർ ഒരു 9കൂടെ ചേർത്ത് 999വർഷം ആക്കി
@sinus9067
@sinus9067 Жыл бұрын
😂
@rajtheking659
@rajtheking659 Жыл бұрын
​@@soorajkichu2002yes
@sunilpkoshypathanapuram
@sunilpkoshypathanapuram Жыл бұрын
പൊട്ടൻ കോടതികൾ
@rajtheking659
@rajtheking659 Жыл бұрын
@@sunilpkoshypathanapuram pottanmaar alla. Athokke vilaykkedukkappettavar aanu.. Swayam thottu kodukkaan nammude advocates & govt.
@anuprajeesh4072
@anuprajeesh4072 2 жыл бұрын
Sir. കുളമാവ് ടാം കണ്ടിട്ടുണ്ടോ.. ഇടുക്കിയും ചെറുതോണിയും ok നമ്മൾക്ക് വിശ്വസിക്കാം but കുളമാവ് 100ൽ 1%പോലും വിശ്വസിക്കേണ്ട 😭😭
@anilmjeorge7346
@anilmjeorge7346 3 ай бұрын
കുളമാവ് ഡാമിന്റെ ജന്മത്തിലേ ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്. മുല്ലപ്പെരിയാർ തകർന്നാൽ(തകരും) ആ വരുന്ന പ്രളയം ആദ്യം തകർക്കുന്നത് കുളമാവ് ഡാമിനെ ആയിരിക്കും. ചെറുതോണിയും ആർച്ച് ഡാമിനും ഒന്നും സംഭവിക്കില്ല. എങ്ങനായാലും നാശം കേരളത്തിന്‌.
@johnyfedo2646
@johnyfedo2646 2 жыл бұрын
All Keralites should give whole hearted support to Adv. Russell Joy...It is the most important issue before Keralites... Matter of life and death...We can not believe politicians...
@jannuscreations3850
@jannuscreations3850 2 жыл бұрын
Pls support അനൂപേട്ടൻ.. #uyirkerala
@rajtheking659
@rajtheking659 Жыл бұрын
😢bro.. I would like to tell you some facts:😮 1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc.. 2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way! 3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years! 4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst than Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people! 5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.
@Annz-g2f
@Annz-g2f 2 жыл бұрын
Thank you so much for your hard n sincere efforts to let us know thru sir awaiting for latest information regarding the Mullaperiyar dam
@sarathkrishnan2623
@sarathkrishnan2623 2 жыл бұрын
പുതിയ ഡാം തമിഴ്നാട്ടിൽ നിർമ്മിക്കുന്ന താണ് നല്ലത്.
@abhinavabhinandh4526
@abhinavabhinandh4526 2 жыл бұрын
Thanks Anoop for this interview
@Wedland1234
@Wedland1234 Жыл бұрын
Ok sammadhichu.. Idukki damilot e water elam koodi varunu... Apol idukki daminte shutter thurakandi varum .... Aa timeil aru keri shutter thurakum jeevan panayam vech... And kazhinja thavana idukki dam thuranapol nammalelam anubhavichathanu.... Apol entharikum dam thuranl avastha.. Nirthathe vellam pokond irikile.. Chilapol overflow cheyanum chance und...rainy season il anu eth break cheyynankil onu orth noku ithinte intensity..... Athum avide nikatte... Kulamav, cheruthoni, iduki dam 3 koodi oru reservoir ale... Athilot alle vellam varunath... Idukki dam matram alle strong ayi panithitulu... Kulamav daminu e varuna water thangan okuooooo...... Athinte one side road ale athum balamilatha pole nikuna sidea ath.... Ath break cheythal thodupuzhakkarde avastha😢😢😢😢... E sir ethonum parayunilalo.... Aa dam pottiyal nalla reethiyil keralathe badhikum..,. Ath theercha.. So save kerala.. Pottuvanenkilum vellam ilatha time pottavulle eswara... Rainy season il onum sambhvaikale..... Pottath irikatte.., durantham undakathirikate..... 50 year ulu oru daminte life ennu padichitund... Ethipo etreyum varaham ayond nalla bhayam😢
@rythmncolors
@rythmncolors Жыл бұрын
20:46 വെള്ളം അത്ര അടി ഉയരത്തിൽ വരില്ല ....പക്ഷെ അതിന്റെ പൊട്ടൻഷ്യൽ എനർജി വളരെ ഭീകരം ആയിരിക്കും .ഒന്നും വരാതെ ഇരിക്കട്ടെ
@prasanthkodungallur2034
@prasanthkodungallur2034 Жыл бұрын
മഴയത്തു കാശുണ്ടാക്കാൻ.... മുല്ലപ്പെരിയാർ ഇനിയും ബാക്കി
@prakashpr3199
@prakashpr3199 2 ай бұрын
ജീവൻ വേണമെന്നുള്ളവർ സ്വയം മാറിപ്പോകും!!!!!!!! അല്ലാത്തവർ ദുരന്തം സ്വയം ക്ഷണിച്ചു വരുത്തും!!!! ചൂരൽമല പോലെ!!!!! വയനാട്.....
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
ഡാം പൊട്ടിയാലെങ്കിലും സുപ്രീം കോടതിയ്ക്ക് ഒരു സമാധാനം കിട്ടുമോ ആവോ ?
@AshuR-me8ie
@AshuR-me8ie Жыл бұрын
Kodathi police ennokko paranjale ippo first undayirunna maryatha illathavunnu.
@paulsonkodanadu6103
@paulsonkodanadu6103 Жыл бұрын
സത്യം..... സാറിന് നന്ദി
@deepudeepu5888
@deepudeepu5888 2 жыл бұрын
സർ പറഞ്ഞതാണ് വാസ്തവം ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം
@jayalalos4385
@jayalalos4385 2 жыл бұрын
അപ്പൊ 152അടി ആകുവാൻ. തമിഴ് നാട്ടുകാർ ആലോചിച്ചു. ഇത് സുപ്രീം കോർട്ട് സമ്മതിക്കില്ല 🙏🙏🙏
@vishnudivan515
@vishnudivan515 2 жыл бұрын
ഇന്നലെ ഒരു swapnam കണ്ടോള്ളൂ
@claramary7486
@claramary7486 2 жыл бұрын
Ente chetta puthya dam panuthal athum 50 varsham kazheyumbo decommission cheyande?athynekal tunnel aanu better
@ctzacharia7098
@ctzacharia7098 2 жыл бұрын
Thank you. Mr.Abraham sir for the solution to the problem
@sandeepsoman8482
@sandeepsoman8482 2 жыл бұрын
ഈ dam കൊണ്ട് തമിഴ് ജനങ്ങൾക്ക് ആണ് ദോഷം എങ്കിൽ പണ്ടേ തമിഴ് നാട് സർക്കാർ ആ dam പൊളിപ്പിച്ചേനെ 😡😡😡🤦🏼‍♂️🤦🏼‍♂️🤦🏼‍♂️
@antonymathew4402
@antonymathew4402 2 жыл бұрын
ഭൂമി എത്ര കുലുങ്ങിയലും നമ്മുടെ ദുരന്ത നായകൻ കുലുങ്ങുകയില്ല. എനിക്ക് ശേഷം പ്രളയം എന്നല്ല എന്റെ കാലത്തു തന്നെ പ്രളയം എന്നതാണ് മഖ്യന്റെ നിലപാട്.
@James-jr8he
@James-jr8he Жыл бұрын
Bucket pirivu nadatham 😅
@James-jr8he
@James-jr8he Жыл бұрын
Bucket pirivu nadatham 😅
@shalimg2983
@shalimg2983 2 ай бұрын
Iyale janangal thanne thiranheduthathalle
@vijayanc.p5606
@vijayanc.p5606 7 ай бұрын
Avar vaazha nanakkumpol cheera koody nanayunnu(cheera-current) namukkenthu nashtam.
@bobbymundottickal1173
@bobbymundottickal1173 2 жыл бұрын
You done a good job. He is the right person. God bless
@EvasCopyPaste
@EvasCopyPaste 2 жыл бұрын
പൊളിക്കണോ: അതെ പൊളിക്കണം കൂട്ടണം :ആ കൂട്ടണം പൊളിക്കണ്ട: വേണ്ട പൊളിക്കണ്ട കൂട്ടാൻ പാടില്ല :ഇല്ല ഒരിക്കലും പാടില്ല അവരല്ല: അല്ല അല്ല അവരല്ല അങ്ങോട്ട് കേറ്റുകേല :അതെ അതെ അങ്ങട് കേറ്റുല്ല 😄😄🙏
@rappaikl5516
@rappaikl5516 2 жыл бұрын
Take urgent steps to decommissioning of mullaperiyar Dam ,construction of new dam d/s (at suitable place) and give water to thamilnadu under full control of kerala government. Don't give any control to them.
@josephdevasia7934
@josephdevasia7934 2 жыл бұрын
We should support mr joy.he is the only hope for us and our kids.the government is waiting for the dam to collapse to become rich.
@radhakrishnanr1426
@radhakrishnanr1426 2 жыл бұрын
കേരളത്തിൽ രാഷ്ട്രീയതീന്റെ പേരിൽ ഒള്ള മത്സരം മാത്രമേ ഒള്ളു. ഓട്ടു ചെയ്യാനും, റേഷൻ, വാങ്ങാനും, കോടി പേടിക്കാനും. മാത്രമാണ് ജനങ്ങൾ. പക്ഷെ ഇനി ഉണരു, ഉണരു, ജനങ്ങളെ, ജീവനുവേണ്ടി, പോരാടു. 🙏
@abduraheem2765
@abduraheem2765 Жыл бұрын
ഞാൻ മുല്ലപെരിയാറിനെ കുറിച്ച് ഒരു ചെറിയ കവിത എഴുതിയിടുണ്ട് സർ
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Please post that here
@fraanciskd228
@fraanciskd228 2 жыл бұрын
Kerala janathaye Rakshikkuka dam decommission cheyyuka...🙋...good message sir...godbless. ..🙏...
@s.p.6207
@s.p.6207 Жыл бұрын
Water level of dam should be reduced to 50 ft instead of 142.ft
@AnnamariaAnnakutty
@AnnamariaAnnakutty 2 жыл бұрын
This engineer uncle is so adorable. Like a kid. 🥰❤️
@gokulpgopi5489
@gokulpgopi5489 2 жыл бұрын
Kaliyakkiyathano
@athulrk6305
@athulrk6305 2 жыл бұрын
Potential Energy of water should be considered
@thankamcleetus7467
@thankamcleetus7467 2 жыл бұрын
Mullapperiyar dam kondu nammude nadinu oru gunavum illa ennu parayunnu.pinne enthinanu ivide veendum dam undakunnathu.avarku vellam venam.athinu ivide ozhuki ethunna vellathine oru chalayi avar kondupoyi avarude nattil dam paniyatte.bakki vellam nammude nattil pandu ozhukiyirunnapole ayal nammude Nadu pandathe pole bhalapooyishtamakum❤️
@kamalav.s6566
@kamalav.s6566 2 жыл бұрын
126 age ഉള്ള വൃദ്ധന് മൈന്റൻസ് വർക്ക്‌ വേണ്ട , ന്യൂ നിർമ്മിച്ചാൽ മതി . നിലവിൽ വെന്റിലേറ്ററിൽ ആണല്ലോ യുവാവായി തിരിച്ചു വരില്ല . ഉറപ്പ് . ഈ വൃദ്ധൻ 152 അടി താങ്ങണം എന്നു അണ്ണാച്ചിമാർ പറയുന്നത് മഹാ സ്വാർത്ഥത !
@sasssass1985
@sasssass1985 2 жыл бұрын
kzbin.info/www/bejne/j53Ed6qXppaahpI
@renjuraju2583
@renjuraju2583 2 жыл бұрын
അങ്ങും ഇങ്ങും തൊടാതെ എല്ലാം സാർ ഒരുവിധം ഒപ്പിച്ചെടുത്തു...
@indofright2210
@indofright2210 2 жыл бұрын
ജനങ്ങൾക്കെന്ത് ചെയ്യാനാവും. കേരളസർക്കാരിനെ തമിഴൻ തിരഞ്ഞെടുക്കുമ്പോൾ മലയാളിക്ക് നീതി കിട്ടുമോ, അവനു പ്രാർത്ഥിക്കാനും കരയാനുമേ കഴിയൂ. ജനങ്ങൾക് പ്രതികരിക്കണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് വരണം. അതുവരെ നാം ഉണ്ടെങ്കിലല്ലേ!
@gogreen2189
@gogreen2189 2 жыл бұрын
Sir.... Evidey malayalimandanmar onnilegi udf alengi ldf iverku vote cheyollu ivar aaru vannalum oru upakaravum dam te kariyathil indakillaaa....
@rasiyabasheer4424
@rasiyabasheer4424 2 жыл бұрын
നമ്മൾ നേതാക്കന്മാരെ നമ്പാൻ നിൽക്കണ്ട നമ്മൾ തന്നെ നേ താവ് നമ്മൾതന്നെ sàർക്കാർ
@joycejoseph9692
@joycejoseph9692 2 жыл бұрын
25 kody vangiyathu enthinu vendy ???? Kerala janathaye kollano. ???????
@musiclife4088
@musiclife4088 2 жыл бұрын
നാളത്തെ തലമുറ ആറു ജില്ലകളിൽ ഉണ്ടാവില്ല സേട്ടോ
@shansenani
@shansenani 2 жыл бұрын
Alla enthayalum vellam koduthe pattu ennu parayunna enthanu.. India il ulbhavikuna river neighbor country vellam kuravanennu paranju angottu kodukarundo.. water resources ullidathu thamasikkanam..
@ബ്ലുജാക്വ്ലോഗ്
@ബ്ലുജാക്വ്ലോഗ് 2 жыл бұрын
പിണറായിക്കും തമിഴ് നാടിനും മതിയാവട്ടെ പൊട്ടട്ടെ ജനം മരികുമ്പോൾ പിണറായി സന്ദോഷിക്കട്ടെ കേന്ദ്രസർക്കാർ അടക്കമുള്ള എല്ല സർക്കാർ സന്ദോഷിക്കട്ടെ നമുക്ക് മരിക്കാം ഇല്ലങ്കിൽ തമിഴ് നാട്ടിലേ അതിർത്തികൾ അടിച്ചു വാഹന കതഗതം സ്തംഭിച്ചിട്ട് സമരം ചെയ്യാം നമ്മുക്ക്
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
തമിഴ്നാടിൻറെ അതിർത്തികൾ അടച്ചു സമരം ചെയ്താൽ നമ്മൾ മണ്ണ് വാരി തിന്നേണ്ടി വരും എന്നറിയുക... മൂന്നു ദിവസം അടുപ്പിച്ചു തമിഴ്നാട്ടിൽ നിന്നും ബാംഗ്ലൂർ നിന്നും ആന്ധ്രയിൽ നിന്നും ലോറികൾ വന്നില്ലെങ്കിൽ കേരളത്തിലെ ആൾക്കാർക്ക് മണ്ണ് മാത്രമായിരിക്കും തിന്നാൻ പറ്റൂക.. അടിച്ചുമാറ്റലും അഴിമതിയിലും മാത്രം സ്വയംപര്യാപ്തത യുള്ള കേരളമെന്ന ആശ്രിത സംസ്ഥാനത്തിന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.. കൃഷിയോ വ്യാപാരശാല കളോ ഒട്ടുമില്ല താനും...
@sasssass1985
@sasssass1985 2 жыл бұрын
kzbin.info/www/bejne/j53Ed6qXppaahpI
@subin0753
@subin0753 2 жыл бұрын
അനുഭവിക്ക്, പൊക്കിപ്പിച്ചു നടന്നതല്ലേ
@subin0753
@subin0753 2 жыл бұрын
ഒരുവക കോണത്തിലെ ഭരണം
@jayachandrans6919
@jayachandrans6919 2 жыл бұрын
ജാഗ്രത കുറവ്‌ ഉണ്ടായിട്ടില്ല, പിണറായി എന്ന തള്ള് തലകെട്ടു മതി കേരളത്തിലെ കിട്ജു നക്കികൾക്ക്
@PunkJackson
@PunkJackson 2 жыл бұрын
പൊട്ടും പൊട്ടും എന്നു പറഞ്ഞാലും ഒരു ആൾ പോലും മാറി സ്വയം താമസിച്ചതായി അറിവില്ല. അത് എന്താണ് അങ്ങനെ?
@appusachoos8961
@appusachoos8961 2 жыл бұрын
ആര് മേടിക്കും അവരുടെ സ്ഥലം. അവടെ ഉള്ള ആൾക്കാർ എല്ലാം സാധാരണക്കാരാണ് അവർക്ക് അവരുടെ സ്ഥലം വിറ്റാലല്ലേ അവർക്ക് വേറെ മേടിക്കാൻ പറ്റു
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
നാണം മറയ്ക്കാൻ കോണകം മേടിക്കാൻ കൂറയില്ലാത്ത നമ്മുടെ ഗവൺമെന്റ് പുതിയ ഡാം പണിയുമെന്ന് കരുതി സ്വപ്നം കണ്ടിരുന്നോ😔
@AjuKuruvila-p8j
@AjuKuruvila-p8j Жыл бұрын
Aloor vakkel yevide?
@anilyakoob1301
@anilyakoob1301 2 жыл бұрын
ഇങനേ യുററുബിൽ ഇടിട് കാര്യം മില മീഡിയ വഴിയിൽ ഒരുമിച്ച്. ചേർത് കേരളിയർ ഒരുമിച്ചു നിന് സമര० തെയണ०
@renjithbaby8027
@renjithbaby8027 2 жыл бұрын
Russel joy sir videos kandollu ... mullaperiyar pottiyal edukkiii dam ??? Athrakkum storg undavvo ...
@pobpob3462
@pobpob3462 2 жыл бұрын
#savekerala🙏🙏🙏🙏 #decommissionmullapperiyar 🙏🙏🙏🙏 Support adv #Russelljoy💪💪
@deepthimaria5390
@deepthimaria5390 2 жыл бұрын
വേണ്ടപെട്ടവരുടെ കണ്ണ് തുറപ്പിക്കുവാനയി നമുക്ക് ‌പ്രാർത്ഥികാം, പരിശമിക്കാം
@jayakrishnankrishnaprasad947
@jayakrishnankrishnaprasad947 2 жыл бұрын
My hatzoff for this interview Anoop 👍🏻
@vintageaudioclues9599
@vintageaudioclues9599 11 ай бұрын
Water ഹമേറിങ് power നമ്മുക്ക് ചിന്തിക്കാവുന്നതിനും അപ്പുറം ആണ്...😢
@Alice7y
@Alice7y Жыл бұрын
Every rainy season this discusdion is going on.Why people in Kerala not taking some strong steps to make the govt to resolve this issue? Geravo the chief minister .
@ckwonderland1844
@ckwonderland1844 2 жыл бұрын
ഭൂമികുലുക്കത്തെ തടഞ്ഞു നിർത്താൻ ആർക്കെങ്കിലും പറ്റുമോ 🙏🙏🙏അതുകൊണ്ട് ഒന്നും പ്രവചിക്കാൻ പറ്റില്ല 🙏🙏🙏🙏🙏
@balaanil3748
@balaanil3748 2 жыл бұрын
Correct ആർക്കും ഒന്നും parayan പറ്റില്ല. സുനാമി വന്നപ്പോ ഏങ്ങനെ യായിരുന്നു
@man-ee4ro
@man-ee4ro Жыл бұрын
Theettam thooriyal bhoomi kulungilla
@deepikabaiju8161
@deepikabaiju8161 2 жыл бұрын
നമ്മുടെ ജീവനൊന്നും ഒരു വിലയും ഇല്ലാ.. കഷ്ടം
@sdonbrradd
@sdonbrradd 2 жыл бұрын
You should have asked about Kulamavu Dam in the event of a dam failure at Mullaperiyar.
@ashamsshaji1495
@ashamsshaji1495 Жыл бұрын
Yes
@ramchandran8436
@ramchandran8436 Жыл бұрын
Idukki will become useless because of the debri.Kerala will face blackout for years
@babythomas942
@babythomas942 2 жыл бұрын
ഡാം പൊളിക്കുക, പുതിയ ഡാം പണിയുക, വേറെ ഓപ്ഷൻ ഇല്ല 😔😔😔
@joseabraham3083
@joseabraham3083 2 жыл бұрын
🥺🥺🙏🙏🙏🙏
@sibyvarghese6664
@sibyvarghese6664 2 жыл бұрын
എന്തിന് ഡാം ഒന്നും പൊട്ടുകെല്ലാ. തമിഴ്നാട് അതിന്റെ പണി ഒക്കെ തീർത്തതാണ്. ഒരു 100 കൊല്ലം കൂടി ഒരു കുഴപ്പം കാണില്ല.
@joycejoseph9692
@joycejoseph9692 2 жыл бұрын
@@sibyvarghese6664 ninakku tamizhante ethra kitty ??????
@sasssass1985
@sasssass1985 2 жыл бұрын
kzbin.info/www/bejne/j53Ed6qXppaahpI
@ഡിരാജഡിരാജ
@ഡിരാജഡിരാജ 2 ай бұрын
​@@sibyvarghese6664നിന്നെപ്പോലുള്ളവൻ ജനിച്ചതാണ് പ്രകൃതിയുടെ ശാപം
@mukundantv2198
@mukundantv2198 2 жыл бұрын
126 വർഷങ്ങളായി മുല്ലപ്പെരിയാറിൻ്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച തമിഴ്നാട്ടുകാർ ജീവന് വേണ്ടി കേഴുന്ന കേരളിയരെ പുറം കാലുകൊണ്ട് ചവിട്ടുന്നത് ശരിയാണോ എന്നും കേന്ദ്ര തമിഴ്നാട് കേരളത്തിൻ്റെ ഭരണാധികാരികൾ നന്നായി ചിന്തിക്കുന്നത് നല്ലതാണ് എന്തെങ്കിലും സംഭവിച്ച് പഴിചാരിയാൽ ലോകം ചരിത്രം ഒരിക്കലും ദയയില്ലാത്ത ഈ ഉത്തരവാദികൾക്ക് മാപ്പ് കൊടിക്കില്ല. ലോകം ഉള്ളകാലത്തോളം വേദനയായി നിലനിൽക്കും. ഈ കേന്ദ്ര തമിഴ്നാട് കേരള സുപ്രീം കോടതിയോടും ദൈവത്തിൻ്റെ നാട്ടിലെ മക്കൾക്കും പ്രകൃതി ഭംഗിയുള്ള നാടിന് വേണ്ടി ഭരണാധികളോട് കണ്ണിരോടെ യാചിക്കുന്നു. .
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ഡാം പൊളിച്ചു പുതിയത് പണിത് (അവന്റെ സ്ഥലത്ത് )നമ്മുടെ സഹോദരങ്ങളുടെ ജീവൻ സംരക്ഷിക്കുക അല്ലെങ്കിൽ കേരളം മുഴുവൻ ഒരു ജീവൻ പോലും ഇല്ലാതെ പോകണം
@susantrdg
@susantrdg 2 жыл бұрын
ഇദ്ദേഹം കുളമാവ് ഡാമിൻ്റെ അവസ്ഥ മറന്നോ??
@JohnJoeJacob
@JohnJoeJacob Жыл бұрын
Good interview,with lot of information
@eyecyet
@eyecyet Жыл бұрын
Athee ❤️
@MRSidheek-n4m
@MRSidheek-n4m 2 ай бұрын
Save keralam 😢
@SHUBHAMSHUBHAM-mv3fc
@SHUBHAMSHUBHAM-mv3fc 2 жыл бұрын
പുതിയ ഡാം എപ്പോഴും കേരളത്തിന്റെ അധീനതയിൽ തന്നെ പണയണം. കേരളത്തിന്റെ ഭൂമിയിൽ ആണ് ഡാം പണിയുന്നതു്. പഴയ കരാർ ഒക്കെ പണ്ടേ കാലഹരണപ്പെട്ടു പോയി. വെളളം കൊടുക്കുവാനുള്ള കരാൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം ആയിരിക്കണം. എല്ലാ നിയന്ത്രണങ്ങളും കേരളത്തിനായിരിക്കണം. നിയമസഭയുടെ അംഗീകാരം ഇല്ലാതെ ഒരു കരാരും മറ്റു സ്റ്റേറ്റുമായി ഒപ്പിട്ടാൻ പാടില്ലാ. ജനങ്ങളെ എല്ലാ വിവരവും നേരത്തേ അറിയിച്ച് അഭിപ്രായങ്ങൾ വാങ്ങിയ ശേഷമേ ഏതു കരാറും ഉണ്ടാക്കു വാൻ പാടിള്ളു , ജനങ്ങൾക്ക് ഹാനികരമായ ഒരു കരാറും ഉണ്ടാക്കാൻ പാടില്ലാ
@SHUBHAMSHUBHAM-mv3fc
@SHUBHAMSHUBHAM-mv3fc 2 жыл бұрын
ഇയ്യാൽ ശരിയല്ലാ.
@iqbal9141
@iqbal9141 2 жыл бұрын
നല്ല എഞ്ചിനീയർ 👍👍👍👍👍
@mridhulvlog2609
@mridhulvlog2609 2 жыл бұрын
Pinaraayi....Rajivekkuka
@travelozoombyjijujustin721
@travelozoombyjijujustin721 2 жыл бұрын
anoop continue the video please we want to update the river daily
@vishnusatheesh2657
@vishnusatheesh2657 Жыл бұрын
Save Kerala
@vipinvijayanvipinvijayan5577
@vipinvijayanvipinvijayan5577 2 жыл бұрын
ഇടുക്കി പ്രശ്നം ഇല്ലാതെ നിൽക്കും 140 അടി ഉയരത്തിൽ അല്ല വെള്ളം വരുന്നത് എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ... മുല്ലപെരിയാർ പൊട്ടിയാൽ വരുന്നത് വെള്ളം മാത്രം അല്ല ആ ഡാമിന്റെ ടൺ കണക്കിന് വേസറ്റ് കൂടി ആയിരിക്കും അതൊക്കെ ഈ ഇടുക്കി തടയുമോ 🙄എനിക്ക് തോന്നുന്നില്ല
@jayakrishnankrishnaprasad947
@jayakrishnankrishnaprasad947 2 жыл бұрын
Correct
@georgevarghese8249
@georgevarghese8249 2 жыл бұрын
വെള്ളം കുത്തി ഒഴുകുന്ന സ്ഥലത്തേ മണ്ണും മരങ്ങളും വീടുകളും എല്ലാം കൂടി ഉണ്ട്
@aiswaryavibin9622
@aiswaryavibin9622 2 жыл бұрын
@@jayakrishnankrishnaprasad947 വെള്ളം ഒഴുകുമ്പോൾ അതിന്റെ കൂടെ ഉണ്ടാവുന്ന അപകടത്തിന്റെ വെസ്റ്റേജ് കൂടി കൂട്ടിയുള്ള അപകടം മറക്കരുതേ.
@tonyjoseph141
@tonyjoseph141 2 жыл бұрын
Absolutely correct, but otta chodhyam idukki dam ennu paranja athil cheruthoniyum kulamavum pedum.....lokathu mannittu ketti pokiya oru side ulla kulamavu thaanguvo.... Ee water bomb
@jayakrishnankrishnaprasad947
@jayakrishnankrishnaprasad947 2 жыл бұрын
@@aiswaryavibin9622 Exactly
@vishnukk5898
@vishnukk5898 2 жыл бұрын
Enth cheyan pattum..familye patti orkumbol pedi thonnunnu..
@thomascheriyan3793
@thomascheriyan3793 2 жыл бұрын
Rtd Justice K T Thomas sirnu daminte balathil nalla viswasamanu athipore namukku.
@PREMKUMAR-gz9gd
@PREMKUMAR-gz9gd 2 жыл бұрын
Immathiri Oru Kaaraarinu Niyama Saadyadha (Value)UNDO?Annweshikkuga?
@shibuzachariahthomas8207
@shibuzachariahthomas8207 2 жыл бұрын
The culvert on way to thekkady from kumily inside wildlife sanctuary are marked as tamilnadu PWD
@anilchirukandath5273
@anilchirukandath5273 2 жыл бұрын
ഭയങ്കര ബുദ്ധിയാണ്‌ മലയാളിക്ക് ..
@vision9997
@vision9997 2 жыл бұрын
Tamil Nadu maintain the Shylock's mind. Thirtyfive lakhs and more humans lives is not their concern, but how maximum profit could be made out of Mullaperiyar. Supreme Court should come out with solid decision to ward off the genuine fear of Kerala people. People depend and relay on Supreme Court, so there should not be any let up in their decision.
@judyrodrigues1736
@judyrodrigues1736 2 жыл бұрын
Thank you
@mariammakuriakose5934
@mariammakuriakose5934 2 жыл бұрын
Do tamilians want annihilate kerala and
@bijumon2299
@bijumon2299 2 жыл бұрын
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ വേറെ പണിയില്ല
@ഡിരാജഡിരാജ
@ഡിരാജഡിരാജ 2 ай бұрын
എന്ന് പിണറായിയുടെ ആസന നക്കുന്ന അടിമ
@kunjavatone3464
@kunjavatone3464 2 ай бұрын
ഇടുക്കി ഡാം thagilla ആ വെള്ളം. എന്നുള്ളത് സത്യം ഇനിThagiyal തന്നെ അതിനുടയിലുള്ള പതിനായിരകണക്കിന് ജനങ്ങളും മരിക്കും
@babymathew8853
@babymathew8853 2 жыл бұрын
It's highly informative. Thank you sir
@georgejohn5505
@georgejohn5505 2 жыл бұрын
Let me make a humble suggestion to the Engineer. Suppose we make an air tight conduit or multiple such conduits till the tunnel or through the tunnel so that inlet is at 80' and outlet is still lower, can't we Syphon out the water? We have the technology to facilitate and regulate such a system. Why not deliberate on this angle? Some underwater construction and airtight welding etc. would be required and achievable too.
@mathewthomas4044
@mathewthomas4044 Жыл бұрын
⁹⁹ii⁸uuu
@mathewthomas4044
@mathewthomas4044 Жыл бұрын
P⁹x
@kunjukoduvila291
@kunjukoduvila291 Жыл бұрын
പുതിയ ഡാം ഉണ്ടാക്കുന്നവനേ ഞാന്‍ വോട്ട് ചെയ്യൂ എന്ന് തീരുമാനിക്കൂ😊❤
@sachinsachuz798
@sachinsachuz798 2 жыл бұрын
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഒരു കാരണവശാലും ഇടുക്കി ഡാം അത് തടയില്ല
@rinirolent
@rinirolent Жыл бұрын
New dam paniyunnathu practical Alla Dam paniyunnathu Ulla work start chayubol mullaperiyar tharakarille Mullaperiyar full vattikkannam
@abrahamt.c6018
@abrahamt.c6018 2 жыл бұрын
Immediate need is construction of a new dam. Still the problem will not be solved,because the new dam will.become old after 50 years and the present situation will repeat for the next generation. For a permanent solution , the water needs to be simultaneously released to Tamilnadu
@vijayanc.p5606
@vijayanc.p5606 7 ай бұрын
Eee 152 ft. ennu parayunnathu sea level-il ninnu aano?
@shano_cr7
@shano_cr7 3 ай бұрын
Alla
@jineshpdrjinesh7052
@jineshpdrjinesh7052 2 жыл бұрын
Save kerala 👍🙏
@trueway2033mission
@trueway2033mission 4 ай бұрын
എല്ലാ ഉന്നതാധികാരികളുടെ കുടുംബാംഗങ്ങളെ മുഴുവൻ നിർബ്ബന്ധിച്ചു / ബലം പ്രയോഗിച്ചു നേര്യമംഗലം തുടങ്ങി കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ താമസിപ്പിക്കണം
@akhilsivanakhilsivan9315
@akhilsivanakhilsivan9315 2 жыл бұрын
മനുഷ്യന്റെ ജീവനു ഒരു വിലയില്ല രീതിയിൽ ഒരു sir marrum പറയരുരുത്... Chettayi adv raussel joy sir ayitte interviw cheyye....
@forest7113
@forest7113 2 жыл бұрын
Keralthinu gunam ella ennu parayalle chetta...athu ozhukkuna vazhiyille jeevajalngalkkum maranglkkum gunam cheyyum.
@thomasjoseph1873
@thomasjoseph1873 2 жыл бұрын
🌹🙏🏿Good Tidings 🙏🏿🌹 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിച്ചവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹 തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН