മുല്ലപ്പെരിയാർ - തമിഴ്നാട്ടുകാർക്ക് പറയാനുള്ളത് | முல்லைப் பெரியாறு பற்றி தமிழ் மக்கள் சொல்கிறார்கள்

  Рет қаралды 447,435

LifeTravel by Anoop M Joy

LifeTravel by Anoop M Joy

Күн бұрын

മുല്ലപ്പെരിയാർ - തമിഴ്നാട്ടുകാർക്ക് പറയാനുള്ളത് | முல்லைப் பெரியாறு பற்றி தமிழ் மக்கள் சொல்கிறார்கள்
#mullaperiyar #malayalam #Tamil
‪@LifeTravelbyAnoopMJoy‬
മുല്ലപ്പെരിയാര്‍ സംബന്ധിച്ച നമ്മുടെ ചാനലിലെ മറ്റു വീഡിയോസ്👇
• Mullaperiyar dam video...
നമസ്കാരം 🙂🙏
വീഡിയോ കാണുന്നവരെല്ലാം subscribe ഉം ചെയ്ത് bell icon ഉം അടിച്ചു തകർത്തിട്ടേ പോകാവൂ..
Mullaperiyar Uyir campaign FB group
👇👇
www.facebook.c...
Uyir Kerala WhatsApp group 👇👇
chat.whatsapp....
🟢 Contact For Collaboration and Promotions ► Email 👉anoopmjoy@gmail.com
Whatsap 👉 wa.me/91884852...
🟣Instagram ഉള്ളവർ വായോ..
/ anoopmjoy_lifetravel
🔵Facebook page
/ lifetravelbyanoopmjoy2
Kerala to Ladakh travel videos🏔🏔
👇👇
• Himalayan travel ladak...
My other travel videos 🌍
--------------------------
Gavi trip on KSRTC : • GAVI TRIP ON KSRTC 202...
Sathram Idukki : • Sathram | Idukki | off...
Kalvery Mount Idukki : • Calvery Mount || The b...
Varkkala Beach : • Kerala's One of the be...
Sabarimala : • SABARIMALA || Makarajy...
Thekkady, Mullaperiyar, TamilNadu: • How Tamil Nadu uses Mu...
Adiyogi Coimbatore: • Adiyogi | ആദിയോഗിയുടെ ...
🟠Chennai Episodes🟠
-----------------------------------
Episode 1 : • IDUKKI TO CHENNAI BULL...
Episode 2 : • Rajinikanth House | Ja...
Episode 3 : • EP #3 - ചെന്നൈയിൽ തേരാ...
==========
Gadgets I am using📷
--------------------------------
Gopro kit : amzn.to/3CWT6Tg
Gopro : amzn.to/3zJe5XD
Shorty tripod : amzn.to/2WmQb6A
Power bank: amzn.to/3ofqzUB
Travel adapter : amzn.to/2Y6oVKo
Gopro charger : amzn.to/3m9uEHc
Phone : amzn.to/3AQ7Rqc
Backpack 60 ltr : amzn.to/3EWOLkB
Back pack 30 ltr : amzn.to/3ofSJ1R
Sd cards
128 gb : amzn.to/3ofSYdh
64 gb : amzn.to/2Wkp8J7
Pendrive
64 gb : amzn.to/3uhNT5j
Music from Uppbeat (free for Creators!):
uppbeat.io/t/r...
License code: OSGGKH0DW9XSZIFG

Пікірлер: 1 100
@e.chandrane.chandran4005
@e.chandrane.chandran4005 Жыл бұрын
2സംസ്ഥാന ത്തെ ജനങ്ങൾ ക്ക് ഉപകരിക്കാനുള്ള വഴി തമിഴ് നാട് വേറെ വഴിയിൽ കൂടി വെള്ളം കൊണ്ടു പോവുക. അതിനു ള്ള വഴി കണ്ടെത്തി പരിഹരിക്കുക. അതിനു ദൈവ അനുഗ്രഹം ഉള്ള വർസംസാരിച്ചാൽ പരിഹാരം കാണും..2സംസ്ഥാന ത്തെ ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്.. (രാഷ്ട്രീയം വേണ്ട )🙏🙏🙏🙏🙏🙏🙏
@mukundantv2198
@mukundantv2198 3 жыл бұрын
മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള യാത്ര നന്നായിട്ടുണ്ട്. ഇവിടെ കാക്കത്തൊള്ളായിരം ചാനലുകാരുണ്ടായിട്ടും ഇത് പോലെ വസ്തുനിഷ്ഠമായിട്ടുള്ള പഠനം യാത്ര ഉണ്ടായിട്ടില്ല അതിൻെറ പേരിൽ താക്ൾക്ക ഒരു ബിഗ് സല്യൂട്ട്. വസ്തുനിഷ്ടമായ വിലയിരുത്തലാണ് നമുക്ക് ആവശൃം.ഈ പഠനം 50 ലക്ഷം ജനങ്ങളുടെയും വസ്തുക്കൾക്കും നാശനഷ്ടം മില്ലാതെ പരിഹരിക്കാൻ വഴിയായി തീരണം.
@JP-uz3nk
@JP-uz3nk 3 жыл бұрын
Channels are waste... Don't trust them
@daretodream7204
@daretodream7204 3 жыл бұрын
മാധ്യമങ്ങൾക്ക് മാധ്യമധർമ്മം അന്യം വന്നു പോയി. 😕
@anithanarayan1299
@anithanarayan1299 6 ай бұрын
🙏🙏🙏😊
@udayipmedia336
@udayipmedia336 6 ай бұрын
തമിഴ്നാട്ടിലേക്ക് മുല്ലപ്പെരിയാർ വിഷയവുമായി ഒറ്റക്ക് പോകാനുള്ള ധൈര്യം അപാരം തന്നെ
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 3 жыл бұрын
മഞ്ഞ കുപ്പായം ഇട്ട അമ്മയുടെ പക്വത നിറഞ്ഞ സംസാരം😍😍💕🌹🌹🌹
@kriactivedesigns
@kriactivedesigns 6 ай бұрын
എല്ലാവരും അങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ ഈ വിഷയം എന്നേ സോൾവ് ആയേനെ
@kannaappi2081
@kannaappi2081 3 жыл бұрын
അനൂപേ നിങ്ങളുടെ ഈ എഫർട്ടിനു ഒരായിരം നന്ദി.. അവിടത്തെ സാധരണ ജനങ്ങളുടെ ശരിയായ മനസ്സ് അറിയാൻ പറ്റി.. അവിടത്തെ ജനങ്ങൾക്ക്‌വേണ്ടി അവരുടെ ഗവണ്മെന്റ് വെള്ളം നഷ്ടപ്പെടുത്താതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു.. ഇവിടെ കേരളത്തിൽ ജനദ്രോഹപരമായ കാര്യങ്ങൾ ചെയ്യുന്നു പോലീസ് ആയാലും ഗവണ്മെന്റ് ആയാലും
@nithinjoseph5159
@nithinjoseph5159 3 жыл бұрын
സത്യം 😡😡
@mohanang4516
@mohanang4516 3 жыл бұрын
.
@geethahariharan4405
@geethahariharan4405 3 жыл бұрын
നല്ല അവതരണം
@godsowncountry4577
@godsowncountry4577 3 жыл бұрын
kzbin.info/door/bl-i890K3IskHNqfPsRhGw
@JCKR999
@JCKR999 3 жыл бұрын
Ethryo nalla karyngal evde government cheyyunnu
@jaimonjaimonr6294
@jaimonjaimonr6294 3 жыл бұрын
ആ ആക്കാടെ മനസ് പോലും നമ്മുടെ ഭരണകൂടത്തിനു ഇല്ലല്ലോ..... എന്തായാലും അനൂപിന്റെ എഫർട്ടിനു ഒരായിരം നന്ദി
@sajinibenny4057
@sajinibenny4057 3 жыл бұрын
Sariya, aa chechi parayaunnath kett kannu niranju
@biju508
@biju508 6 ай бұрын
​@@sajinibenny4057Akka unka manath romba nalla manath ചേട്ടത്തി നിങ്ങളുടെ മനസ് സ്വൊർണ്ണ മനസ്സ്
@PhilominaWilson-hu7pf
@PhilominaWilson-hu7pf 5 ай бұрын
@@sajinibenny4057 vu
@shithins9746
@shithins9746 3 жыл бұрын
വിവരം ഇല്ലാത്തവരെന്ന് കളയാക്കുകയും സ്വയം സാക്ഷരതരെന്ന് പറയുന്ന നമ്മളും ഈ വിഡിയോ കണ്ടതിനു ശേഷം തീരുമാനിക്കട്ടെ മനുഷ്യത്വം തന്നെയാണ് ഏറ്റവും വലിയ അറിവ് 💯
@peterc.d8762
@peterc.d8762 3 жыл бұрын
തമിഴരെ ശരിക്കും മനസ്സിലാക്കിയിട്ടില്ല.
@MrGeorgegodson
@MrGeorgegodson 3 жыл бұрын
allelum malayaalikalonnum valiya sambhavam onnum alla brother...
@sindhusindhu9181
@sindhusindhu9181 Жыл бұрын
അവർക്ക് വിവരം വിദ്യാഭ്യാസവുംഇല്ല പറയാറു ണ്ട് ഇന്ന് വിവരംഉള്ള കേരളകാരെഅവരെ 1:04 കണ്ടുപടിക്കുക നമ്മുടെ രാഷ്ട്രീയക്കാരും പഠിക്കേണ്ടതാണ് ഇതൊക്കെ കണ്ടു നമ്മുടെ രാഷ്ട്രീയക്കാർക്ക് രക്ഷപ്പെടാൻ തമിഴ്നാട്ടിൽ സ്ഥലം വാങ്ങിയിട്ടുണ്ടല്ലോ ഞങ്ങളൊക്കെ ഇനി എന്തു ചെയ്യും പറയൂ ഗവൺമെന്റ്
@aliasthomas9220
@aliasthomas9220 3 жыл бұрын
പാവയ്ക്കാത്തോട്ടത്തിലെ സാധുക്കളായ സ്ത്രീകൾക്ക് പോലും കേരളത്തിലെ മക്കളുടെ ജീവനക്കുറിച്ച് വിഷമമുണ്ട്. എന്നിട്ടും ......... ? അനൂപിന്റെ ഉദ്യമത്തിന് നന്ദി !
@sheenasibichan4775
@sheenasibichan4775 3 жыл бұрын
അനുപ് സൂപ്പർ മലയാളികളെകൾ എത്രയോ നല്ല മനുഷ്യൻമാർ 👍👍👍👍👍
@sheenasibichan4775
@sheenasibichan4775 3 жыл бұрын
കറക്റ്റ്
@intothewild5804
@intothewild5804 3 жыл бұрын
@@sunnyjoseph8141 👍 Satyam
@AnnamariaAnnakutty
@AnnamariaAnnakutty 3 жыл бұрын
27:49 ??
@rajeshjose1343
@rajeshjose1343 3 жыл бұрын
മാറിമാറി ഭരിച്ച 2 സർക്കാരുകൾ പോലും കേരളത്തിലുള്ള ജനങ്ങളുടെ ജീവനും ഇത്ര ആശങ്ക പ്രകടിപ്പിച്ചിട്ടില്ല.
@nirmalanair9303
@nirmalanair9303 3 жыл бұрын
സത്യം
@kmjayachandran4062
@kmjayachandran4062 3 жыл бұрын
അവന്മാർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ
@jayalalos4385
@jayalalos4385 3 жыл бұрын
ചേച്ചിക്ക് നല്ല വിവരമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി. കേരള മുഖ്യമന്ത്രിയും കൂടി. ചർച്ച ചെയ്ത് ഒരു പുതിയ ഡാം ഉണ്ടാക്കുകയാണെങ്കിൽ ഇതിനൊരു പരിഹാരമായി വെള്ളം വേണം അവരുടെ കാര്യങ്ങൾകേട്ടപ്പോൾ സങ്കടം തോന്നി. നമ്മുടെ കാര്യത്തിൽ അവർക്ക് ആശങ്കയുണ്ട്
@sunanthamahasayan6260
@sunanthamahasayan6260 3 жыл бұрын
I'm
@littleroseangel6726
@littleroseangel6726 3 жыл бұрын
Where our Russal joy
@mukeshanandan5440
@mukeshanandan5440 3 жыл бұрын
അവരുടെ കാര്യം കേട്ടപ്പോൾ സങ്കടം തോന്നിയോ. അതാണ് കുഴപ്പം. ആദ്യം കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നോക്ക്..
@kavya123-f40
@kavya123-f40 3 жыл бұрын
@@mukeshanandan5440 avarude karyam kettappol sankadam thonni enn paranjal dam decommission cheyanda ennalla artham.. Nammude jeevanu thanneyanu first preference.. Pakshe avarude ashankayum cheruthalla.. Vellam illatha avastha chinthikkan pattumo ? Puthiya dam vannal Keralam chathikkumo enna avarude pedi.. Avark already Karnatakayude kayyil ninnum adi kittiyavaranu..Nammal aayirunnu avarude sthanathenkilum ingane chinthichene.. Ippo thanne kando vivaramillathavar enn nammal kaliyakkunna avark sathyathil malayalikalude jeevane kurich ashankayund..enthokeyo thettidharanakal aalukalk idayil ullath kondanu.. But ningalude comment nokkiye... Tamizharudeyum malayalikaludeyum swabhavathile vyathyasamanu ithil kaanunnath...
@mukeshanandan5440
@mukeshanandan5440 3 жыл бұрын
@@kavya123-f40 നമ്മൾ ഇനിയെങ്കിലും സാധാരണക്കാരുടെ നിലയിൽ നിന്നും അല്പം ഉയർന്നു ചിന്തിക്കാൻ ശ്രമിക്കൂ. ഞാനൊരു തമിഴ്നാട്ടുകാരനായിരുന്നു എങ്കിൽ, നമുക്ക് വെള്ളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഒരു ജീവൻ പോലും നഷ്ടപ്പെടാത്ത രീതിയിൽ ഈ പ്രശ്നം തീർക്കാൻ പറയുമായിരുന്നു. ഇപ്പോൾ ഡാമിൽ 142 അടി വെള്ളം ഉണ്ട്. അത് അല്പം കുറച്ചു നിർതുകയെങ്കിലും ചെയ്തു കൂടെ അവർക്ക്.. ഡാമിനടുത്ത് ആയിട്ട് ഒരു ഭൂചലനം ഉണ്ടാവുകയാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ.. മാഡം ഡാമിന് താഴെ ആണ് താമസിക്കുന്നതെങ്കിൽ ഇങ്ങനെ പറയുമോ..
@sujithbose2006
@sujithbose2006 3 жыл бұрын
അനൂപേ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്. ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ട ഏറ്റവും മഹത്തായ കാര്യമാണിത്. വെറുപ്പും വിദ്വേഷവും ഇല്ലാതെ രണ്ടു സംസ്ഥാനത്തേയും ജനങ്ങൾ ജീവിക്കുക എന്നതാണ് മുഖ്യം. ആദ്യം കണ്ട ആ അമ്മയെയും സഹോദരിയെയും പോലെ നന്മമാത്രം ചിന്തിക്കാൻ അധികാരി വർഗ്ഗങ്ങൾക്കും സാധിക്കട്ടെ. ഇതാണ് real journalism. Great reporting and great effort. ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. 👍👍🤘 നമ്മൾക്ക് ഇത്രയും ജലസമ്പത്ത് ഉണ്ടായിട്ടും ഈ വിളകൾ നമ്മൾ അവരിൽ നിന്ന് വാങ്ങി വിശപ്പടക്കേണ്ടിവരുന്നു എന്നത് മറ്റൊരു വൈരുധ്യമല്ലേ? അതും പറയാതെ വയ്യ.
@ldrealkerala
@ldrealkerala 3 жыл бұрын
മറ്റു ചാനലുകൾ കാണിക്കാത്ത ധൈര്യം കാണിച്ച അനൂപിന് അഭിനന്ദനങ്ങൾ 🥰🥰
@anilchandran9739
@anilchandran9739 3 жыл бұрын
അവിടുത്തെ നാട്ടുകാർക്കുള്ള വകതിരിവോ, മനുഷ്യത്വമോ നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയക്ക് ഇല്ല.
@thasleema8020
@thasleema8020 3 жыл бұрын
എല്ലാവരുടെയും ഉയിർ ഒരുപോലെ... ആ ചേച്ചിക്ക് 🙏.... കൃഷി super..... wow മുന്തിരി കൊതിയാകുന്നു
@johnsondaniel8366
@johnsondaniel8366 6 ай бұрын
മനുഷ്വതവും വിവരവും ഉള്ള തമിഴ് മക്കൾ പ്രതേകിച്ചു അമ്മച്ചിമാർ ❤
@surendrankk4789
@surendrankk4789 3 жыл бұрын
ജീവൻ പണയം വച്ചുള്ള തകളുടെ അന്വേഷണാത്മ യാത്രക്ക് അഭിനന്ദനങ്ങൾ.
@philominadevasiachan550
@philominadevasiachan550 3 жыл бұрын
GreatEffort
@ofmeadows
@ofmeadows 3 жыл бұрын
Jeevan evide kondu panayam vechu?
@kumara4373
@kumara4373 3 жыл бұрын
Yah evide panayam vechu. Common People are good in heart. Only few people who follow political and religious ideology is dangerous .
@kavya123-f40
@kavya123-f40 3 жыл бұрын
@@kumara4373 ariyathe avarude munnil chenn pettal pore ?
@kumara4373
@kumara4373 3 жыл бұрын
@@kavya123-f40 pulli valare decent aayi oru documentary cheydhu so why afraid. Aarum pidichu thinnan onnum ponnilla . All people are gud unless corrupted by media or politicians
@anilkumarkk4758
@anilkumarkk4758 3 жыл бұрын
എല്ലാവരും സൂപ്പർ ... സാധാരണക്കാരായ തമിഴ്നാട് ജനങ്ങൾക്ക് എല്ലാം നമ്മുടെ വിഷമങ്ങൾ മനസ്സിലാകും... ഇത്രയും effort എടുത്ത് വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ....thanks ചേട്ടാ....
@captainjacksparrow319
@captainjacksparrow319 3 жыл бұрын
ഇത്രയും ധൈര്യം ഞാൻ എൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ... എവിടെന്നു കിട്ടി കുട്ടീ, നിനക്ക് ഇത്രയും ധൈര്യം...😍
@georgemenachery9942
@georgemenachery9942 6 ай бұрын
മാർക്ക് അല്പം കൂടി പോയോ എന്ന് ഒരു സംശയം ( ചാൾസ് രാജകുമാരന്മാർക്ക് തീരെ കുറഞ്ഞ് പോയോന്നൊരു സംശയം ? )😂😂😂
@ajithaks5931
@ajithaks5931 3 жыл бұрын
ആ പിങ്ക് ഷർട്ട് ഇട്ടവൻ 999 വർഷം ജീവിക്കട്ടെ....... 🙏
@pobpob3462
@pobpob3462 3 жыл бұрын
Ayaaleppoleyanu avidetthe bhooribhagam janangalum. Damine patiyo nammude avasthaye patiyo onnum ariyilla
@marygeorge8186
@marygeorge8186 3 жыл бұрын
Big salute to you Anoop. Great effort
@rajeshthomas3965
@rajeshthomas3965 3 жыл бұрын
😁😁😁
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 жыл бұрын
അവൻ ഇടയ്ക്കിടെ വണ്ടിപ്പെരിയാറിൽ വരുന്നവനാ, ഞാൻ കണ്ടിട്ടുണ്ട്
@Faisal-ky5ht
@Faisal-ky5ht 2 жыл бұрын
@@anoopthodupuzhakerala2837 ഇനി കാണുമ്പോ പെടലിനോക്കി ഒരെണ്ണം കൊടുത്തേക്ക്
@rajk1681
@rajk1681 3 жыл бұрын
അനൂപേ എത്ര മനോഹരമായിട്ടാ നിങ്ങള് വീഡിയോ ഷൂട്ട് ചെയ്തെ. ഇത്രയും വിശദമായി കാര്യങ്ങള് അവതരിപ്പിച്ചതിന് ഒരുപാട് നന്ദി.......
@skybluewolfp1239
@skybluewolfp1239 3 жыл бұрын
ആദ്യം പറഞ്ഞോട്ടെ... തികച്ചും സ്പെഷ്യൽ video ആയിപ്പോയി... ഒരായിരം നന്ദി ഉണ്ട് bro... 🙏 മുല്ലപ്പെരിയാർ tamilnadu അഭിപ്രായം കേരള സർക്കാർ മിണ്ടാത്ത അവസ്ഥയിൽ എന്തായാലും സത്യം അറിയാൻ ഒരുപ്പാട് ആഗ്രഹം ഉണ്ട്... വീണ്ടും മുല്ലപ്പെരിയാർ issue (tamil) video ചെയ്യണം full support ഉണ്ടാവും 👍🔥
@bijuunnikrishnan8855
@bijuunnikrishnan8855 3 жыл бұрын
മുല്ലപെരിയാറിന്റെ ഭൂമീ ശാത്രപരമായ ഘടന വിവരിക്കുന്ന മേപ്പ് കാണിച്ച് വിശദീകരിച്ച് തന്നതിന് നന്ദി. കേരളത്തിൽ ഇത്രയതികം ചാനലുകളും മാധ്യമങ്ങളും ഉണ്ടായിട്ടും ഇതുപോലെ വിശദീകരിച്ച് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടില്ല. ഒരായിരം നന്ദി🙏❤️
@ilovemusic-qf7vy
@ilovemusic-qf7vy 3 жыл бұрын
അതെ 👌🏻
@mejokottayam
@mejokottayam 5 ай бұрын
👌🏼
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 3 жыл бұрын
അനുപ്നെ മോഡലക്കാം കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക്!!കേരള പണ്ഡിയൻ അനുപിന് അഭിനന്ദനങ്ങൾ 👍
@Hamzanaufal
@Hamzanaufal 6 ай бұрын
❤മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മുല്ലപ്പെരിയാറിൻ്റെ സമീപത്തേക്ക് താമസം മാറ്റി ജനങ്ങൾക്ക് ധൈര്യം നൽകുക ❤
@athuhillswalker8408
@athuhillswalker8408 6 ай бұрын
😂
@reshmyres1293
@reshmyres1293 6 ай бұрын
😂
@SalmaM-wu6tw
@SalmaM-wu6tw 5 ай бұрын
😂,🤣🤣🤣
@benmathew1981
@benmathew1981 3 жыл бұрын
മണ്ണിൽ അധ്വനിക്കുന്നവർ ജീവജാലങ്ങളെ സ്നേഹിക്കും അതാണ് ആ കൃഷിക്കാർ പറഞ്ഞത് മറ്റുള്ളവരുടെ ജീവൻ കളഞ്ഞു അവർക്ക് ജീവിക്കണ്ട എന്നു. കേരളത്തിൽ ഇരുന്നിട്ടുള്ള ജലവിഭവ മന്ത്രിമാർ പോലും നിങ്ങൾ ഈ വിഡിയോയിൽ കാണിച്ച ഭാഗങ്ങൾ കണ്ടിട്ടുണ്ടാവില്ല. നിങ്ങൾ കാണിച്ച ധയ്ര്യം മാസ്സ് ആണ്. റാസൽ ജോയ് സർ കേരള മുഖ്യമന്ത്രിയും നിങ്ങൾ ജലവിഭവ മന്ത്രിയും ആകാൻ 100% യോഗ്യതാ ഉള്ളവർ ആണ്. ""സേവ് കേരള ബ്രിഗഡ് ""
@beenamujeeb1843
@beenamujeeb1843 3 жыл бұрын
അതെ
@jollyjolly472
@jollyjolly472 3 жыл бұрын
👌👍
@sumakt6257
@sumakt6257 3 жыл бұрын
Correct 100%
@mohammedm113
@mohammedm113 3 жыл бұрын
4o
@SM-fs3xu
@SM-fs3xu 3 жыл бұрын
ഒരു നൂറായിരം ചാനെൽ ഉണ്ടായിട്ടും ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേട്ടൻ അടിപൊളി ആണ് 👍🏻👍🏻അവർക്കു ഉള്ള ഭയംവും ആകുലതയും പോലും നമ്മുടെയൊക്കെ രാഷ്ട്രീയ കാർക്ക് ഇല്ല എന്നതാണ് സത്യം
@sudheeshkumar8320
@sudheeshkumar8320 3 жыл бұрын
Great effort bro.. 👍👍👍 തമിഴ് നാട്ടിലുള്ള സാധാരണ ജനങ്ങൾക്കുള്ള ആശങ്ക പോലും നമ്മുടെ ഭരണകർത്താക്കൾക്ക് ഇല്ല.😢😢😢
@beenamujeeb1843
@beenamujeeb1843 3 жыл бұрын
👍👍👍
@krishnadasmenon3588
@krishnadasmenon3588 3 жыл бұрын
Correct
@daretodream7204
@daretodream7204 3 жыл бұрын
പണത്തിനുമീതെ പരുന്തും പറക്കില്ല 😊
@sudheeshkumar8320
@sudheeshkumar8320 3 жыл бұрын
@@daretodream7204 exactly.
@bindunithu813
@bindunithu813 3 жыл бұрын
illathathu kondano ippol oru dam paniyan vendiyalla karyangal nokkunnath ithuvare bharichavar enthu pillani cheythath athonnum parayathirikkan athanu nallath pinne e payyan kanichichittu venamallo ithokke government nu manassilakkan poyittu vere paninokku ayalkk oru video idanam athu ithinepatti anenkil kurachuperu kanum athrathanne
@shivaprasadk6717
@shivaprasadk6717 3 жыл бұрын
നിങ്ങളെ സമ്മതിക്കണം.ഇവിടെ കുറേ മസാല മാധൃമങ്ങൾ പലപ്പോഴും അവരുടെ യഥാർത്ഥ ധർമ്മം മറന്ന് ലാഭം കൂടുതലുള്ള വാർത്തകൾക് പ്രാധാനൃം കൊടുക്കുന്ന ഇന്നത്തെ കാലത്ത്... Grt effort...
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thank you ❤
@raginidevimr4337
@raginidevimr4337 3 жыл бұрын
ഇത്രയും effort എടുത്തു അവിടുത്തെ ആൾക്കാരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ അനൂപിന് വളരെ നന്ദി. ഒത്തിരി കാര്യങ്ങൾ മനസിലാക്കാനും കാണാനും സാധിച്ചു 👍👍👌
@leninlazar6564
@leninlazar6564 Жыл бұрын
Enthu effort avar onnum cheyyilla.njan nerittu othiri vattam chodichittund avide poyi .snehamulla alukalanu avar .ithu ivide pazhaya natturajakkanmar muthal udaipp kanichathinte bhalamanu.renew cheythu koduthappozhum ividuthe ministers Tamil nattil stalam okke vangi puttadichu kanum pand.avarude aduth ini udaippum kond karyamundo?
@sunilvjohn6173
@sunilvjohn6173 3 жыл бұрын
എന്റെ കൃഷിയിടത്തിന്റെയും തൊട്ടടുത്ത് കൂടെ ഒരു പുഴ ഒഴുകുന്നുണ്ട് അതിൽ നിന്ന് ഒരു തുള്ളി വെള്ളം കൃഷി ആവശ്യത്തിന് എടുത്താൽ കേസാണ് , വെറുതെ ഒഴുകി കടലിൽ ചേരുന്നു. ജലം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് തമിഴ്നാടിനെയും കർണാടകയെയും കേരളം കണ്ടു പഠിക്കേണ്ടതുണ്ട്
@noushadshams1086
@noushadshams1086 3 жыл бұрын
Ethinu case
@dailypastries-gn8xr
@dailypastries-gn8xr 5 ай бұрын
Koduthu pocket nirakan avark vlya pidiyilla...
@satheeshkoottala507
@satheeshkoottala507 3 жыл бұрын
അനുപിജി ഒരു ചാനലു കാർക്കും ചെയ്യാൻ കഴിയാ ത്ത ഒരു വിശദമായ അവതരണം. അനുമോദനങ്ങൾ 🌹🌹🌹
@lalilalisanthosh4788
@lalilalisanthosh4788 3 жыл бұрын
ആ പാവയ്ക്കകൃഷി ചെയ്യുന്ന അമ്മയ്ക്ക് എന്തുനല്ല മനസ്സ് 🥰🥰🥰
@mssdvlogmalayalam9843
@mssdvlogmalayalam9843 3 жыл бұрын
വളരെ നന്ദി ഞങ്ങൾ ഒരു പേടിയോടെയാണ് ഇത് കണ്ടത് പക്ഷെ വിചാരിച്ച പോലെ ഒന്നും സംഭവിച്ചില്ല. ഭാഗ്യം. . ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം അഭാരം. അടുത്ത ഭാഗത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.
@human5089
@human5089 3 жыл бұрын
ആ അമ്മച്ചിയുടെ സ്നേഹത്തെ ഞാൻ നമിക്കുന്നു 🙏
@distinnsimi8461
@distinnsimi8461 3 жыл бұрын
ഇവിടെയിരുന്ന് കത്തയച്ച കളിക്കുന്ന മന്ത്രിമാർ തമിഴ്നാട് ആദ്യമായിട്ട് എങ്കിലും കാണട്ടെ🙄
@sajithaantony1111
@sajithaantony1111 3 жыл бұрын
😎😎😎😎
@moidunnirv6409
@moidunnirv6409 3 жыл бұрын
@@sajithaantony1111 and
@rajtheking659
@rajtheking659 3 жыл бұрын
Avanmaarude kayyil acre kanakkinu estate undu bro.. Kodi kanakkinu cash-um.. Political pimp kalla pannikal...
@radhalakshmi7053
@radhalakshmi7053 3 жыл бұрын
'അനൂപേ താങ്കളെ സമ്മതിച്ചിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@restinclrestincl9431
@restinclrestincl9431 3 жыл бұрын
ഇത്രയും നല്ല അറിവ് തന്ന അനുപിന് ഒരായിരം നന്ദി
@sivabalaganesh4743
@sivabalaganesh4743 3 жыл бұрын
സുഹൃത്തേ ജീവനോടെ കേരളത്തോട് തിരിച്ചെത്തണം
@vineeth6526
@vineeth6526 3 жыл бұрын
North India Alla,tamilsin snehm ind
@IbrahimShahul-j6f
@IbrahimShahul-j6f 6 ай бұрын
This is not north india Tamilnadu always safety mind you bro
@sreekumarmohanan5995
@sreekumarmohanan5995 3 жыл бұрын
താങ്കളുടെ നല്ലൊരു പരിശ്രമത്തിന് ഒരായിരം നന്ദി... ഇനിയും തുടരുക.. എല്ലാവിധ സപ്പോർട്ടും 🙏
@valsanck7066
@valsanck7066 3 жыл бұрын
അനൂപിൻ്റെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ.കൃഷിയിടങ്ങളിലേക്ക് വെള്ളം കയറ്റുന്നതുകൂടി കാണിക്കേണ്ടതായിരുന്നു.
@aravindakshang4964
@aravindakshang4964 3 жыл бұрын
Very good effort. Both the Government should have to take effective steps to save the people of Kerala and water supply to Tamilnadu without any hinderance. No problem should be created in the name of water by the public in both States. Aravindakshan Kerala
@girijasasiirija916
@girijasasiirija916 3 жыл бұрын
അഭിനന്ദനങ്ങൾ. അനുപേ. മുന്തിരി തോട്ടo. സൂപ്പർ ഇടക്കു പാടിയ പാട്ട്കൾ അതിലും സൂപ്പർ. 👍
@arjuncsofficial757
@arjuncsofficial757 6 ай бұрын
😢എല്ലാരും മനുഷ്യരല്ലേ.. അവർക്ക് വെള്ളം ഇല്ലാത്തതിന്റെ പ്രശ്നം നമുക്ക് അത് അധികം ഉള്ളതിന്റെ പ്രശ്നം എല്ലാരേയും ദൈവം രക്ഷിക്കട്ടെ
@artist6049
@artist6049 3 жыл бұрын
പുതിയ ടണൽ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്,, അതൊരു 50-60 അടിയിൽ വെള്ളം നിൽക്കുന്ന രീതിയിലായാൽ എക്കാലത്തും ഡാം നിലനിർത്താൻ പ്രയാസമുണ്ടാകില്ല.
@sreedevi8420
@sreedevi8420 3 жыл бұрын
Correct
@shineyninan5705
@shineyninan5705 3 жыл бұрын
People of Tamilnadu are very humble and simple. I have personally experienced that many times.
@kanakarajkanagu7750
@kanakarajkanagu7750 3 жыл бұрын
👍👍👍
@savithriparameswaran1358
@savithriparameswaran1358 6 ай бұрын
നല്ല വീഡിയോ. ഒരു പാട് അറിവ് തന്നു. നമ്മുടെ നാട്ടിലെ വെള്ളം ഉപയോഗിച്ച് ഉള്ള അവരുടെ കാർഷിക വിഭവങ്ങളും എല്ലാം സൂപ്പർ. നിഷ്കളങ്കരായ തമിഴ് മക്കൾ കേരളത്തിന്റെ ധർമ്മ സങ്കടങ്ങളും മനസിലാക്കുന്നു. എല്ലാം നല്ലതിനായി ഭവിക്കട്ടെ.. Very very thanks
@vijin.v5032
@vijin.v5032 3 жыл бұрын
ഇത്രയും അറിവ് ഞങ്ങൾക്ക് തന്നതിന് നന്ദി 👏
@manojpunnappally7317
@manojpunnappally7317 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ. മുല്ലപ്പെരിയാർ വിഷയം കൊണ്ട് എങ്ങനെ രാഷ്ടീയ സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്നാണ് ഇവിടെയുള്ള രാഷ്ടീയ മാധ്യമ രാജാക്കൻമാരുടെ ചിന്താ
@sajinicv7949
@sajinicv7949 6 ай бұрын
വളരെ സത്യ സന്ധമായി ചെയ്ത വീഡിയോ അഭിനന്ദനങ്ങൾ അനുപ് നിങ്ങൾ പുലിയാ 🙏 ഒന്നും പറയാനില്ല
@babuns2060
@babuns2060 3 жыл бұрын
തീരെ ബോറടിപ്പിക്കാത്ത വിവരണവും നയന മനോഹര മായ കാഴ്ചകളും, വളരെ നല്ല വീക്ഷണവും. കണ്ടില്ലെങ്കിൽ തീരാ നഷ്ടമായേനെ ! താങ്ക്സ് 🌹🌹🌹🌹🌹♥️♥️♥️
@aaansi7976
@aaansi7976 3 жыл бұрын
അഭിനന്ദനങ്ങൾ അനൂപ് അവിടുത്തെ കൃഷിക്കാർ എന്ത് പറയാനാ എല്ലാവരും പാവങ്ങൾ ഡാമിനെ കുറിച്ച് അതിന്റെ ആയുസ്സിനെ കുറിച്ച് അങ്ങനെ യാതൊന്നും അവർക്ക് അറിയില്ല 999വർഷം അത് നിലനിൽക്കും എന്ന് പറഞ്ഞപ്പോൾ തന്നെ അവരുടെ അറിവിന്റെ വലിപ്പം മനസ്സിലായില്ലേ ഗവൺമെന്റ് ആണ് ഇതിന് തീരുമാനമെടുക്കാൻ ഉള്ളത് എന്തായാലും വളരെ മനോഹരം ആയിട്ട് എല്ലാ കാണിച്ചു പറഞ്ഞു തന്നതിന് നന്ദി ♥️🌹♥️
@aneeshkumara9480
@aneeshkumara9480 3 жыл бұрын
സത്യത്തിൽ പഴയ ഡാമിനെക്കൾ പേടി കേരളസർക്കാർ പണിയാൻ നിൽക്കുന്ന പുതിയ ഡാമിനെ കുറച്ചു ആണ്.
@technospot599
@technospot599 3 жыл бұрын
😅💯
@stpvvv9457
@stpvvv9457 3 жыл бұрын
😂
@kesiarajan9838
@kesiarajan9838 3 жыл бұрын
🤣🤣🤣
@sindhuaji8984
@sindhuaji8984 3 жыл бұрын
Satyam
@TheSreealgeco
@TheSreealgeco 3 жыл бұрын
🤭🤭🤭
@shamsudheenaa9752
@shamsudheenaa9752 7 ай бұрын
ആ അമ്മച്ചിയുടെ വാക്ക് കേട്ട് എനിക്കും കണ്ണുനിറഞ്ഞു പോയി
@elsammamathew682
@elsammamathew682 3 жыл бұрын
അനൂപിൻ്റെ ഈ ആത്മാർഥമായ പ്രയത്ന ങ്ങൾക്ക് അഭിനന്ദനങ്ങൾ.ദേശത്തോടുള്ള സ്നേഹവും മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ആശങ്കകളും പുറം ലോകത്തെ അറിയിക്കുന്നതിന് വീഡിയോകൾ ഉപകരിക്കുന്നു. താങ്കളുടെ നല്ല മനസ്സിന് ദൈവം തുണയുണ്ടാകും. God Bless you.
@saneersaneerpa2316
@saneersaneerpa2316 3 жыл бұрын
ഒരു ചാനൽ കാരും ഇങ്ങനെ ഒരു വീഡിയോ എടുത്തിട്ടില്ല അനൂപ് 👍👍
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 жыл бұрын
അനൂപേ.... സൂപ്പർ വീഡിയോ... ഒരായിരം ആശംസകൾ. அநூபுக்கு அன்புடன் அந்புவாழ்த்துக்கள் அநூபே❤️❤️
@rasheedaas7530
@rasheedaas7530 3 жыл бұрын
ഞങ്ങൾക്ക് കാണിച്ചു തന്ന അനു ബിന് ഞങ്ങൾക്ക് ഒരു വാട് ഇഷ്ടം ഇണ്ട് അനു ബിന്റെ എല്ലാ video കാണാർ ഉണ്ട് അടിപൊളി
@ravindranathkt8861
@ravindranathkt8861 3 жыл бұрын
ഇത്രയും കാര്യങ്ങൾ പകർന്നു തന്നതിന് , ആനൂപേ, വളരെ നന്ദി
@bijufrijus960
@bijufrijus960 3 жыл бұрын
സുഹൃത്തേ അഭിനന്ദനങ്ങൾ 🙏
@nediyanvlogs653
@nediyanvlogs653 3 жыл бұрын
അഭിനന്ദനങ്ങൾ.......♥️
@ninejot
@ninejot 3 жыл бұрын
Thanks
@jalajanair4689
@jalajanair4689 3 жыл бұрын
Good efforts Anoop . എല്ലാവർക്കും വേണ്ടി താങ്കൾ ഈ ചെയ്യുന്ന പ്രവർത്ത് വളരെ അഭിനന്ദനീയം തന്നെ.. 🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👍👍👍
@unnikrishnancp866
@unnikrishnancp866 6 ай бұрын
ഇതാണ് പത്രപ്രവർത്തനവും യുട്യൂബറും നന്ദി
@sunithasreekumar4907
@sunithasreekumar4907 3 жыл бұрын
👍... നല്ല വിഡിയോ... ഇനിയും ഇങ്ങനെയുള്ള വിഡിയോക്കായി കാത്തിരിക്കുന്നു... 🙏💓👍...
@thankamthomas9985
@thankamthomas9985 3 жыл бұрын
May god bless you snoop for your great effort.
@anumathew511
@anumathew511 3 жыл бұрын
ഈ സ്ഥലങ്ങളിൽ പോയി നേരിട്ടു കണ്ടിട്ടുണ്ടങ്കിലും ഇതുപോലെ വീഡിയോയിൽ കണ്ടപ്പോൾ നല്ല ഭംഗി 🌹🌹🌹🌹🌹ഹായ് എന്ത് രസം 🌹🌹🌹🌹👌👌👌👌🌹🌹🌹എല്ലാം നേരിൽ കാണുന്നതുപോലെ 👌👌👌🌹🌹🌹🌹👌
@mohammedzageer
@mohammedzageer 3 жыл бұрын
. അനുപേ അഭിനന്ദനങ്ങൾ 5 star performance ഈ നിലവാരത്തിലുള്ള വിഡിയോകൾക്കു വേണ്ടി കാത്തിരിക്കുന്നു. Professionals നെ കവച്ച വച്ച വീഡിയോ എല്ലാ നൻമകളും നേരുന്നു.
@baburajbkbk2860
@baburajbkbk2860 5 ай бұрын
സത്യസന്ധമായ, നിർഭയമായ എഫർട്ട്, അഭിനന്ദനങ്ങൾ
@bibinkumar5818
@bibinkumar5818 3 жыл бұрын
താങ്കളുടെ effortinu നന്ദി take care👍👍👍👍👍
@radamaniamma749
@radamaniamma749 3 жыл бұрын
വെള്ളത്തിൻ്റെ വില ശരിക്കും അറിയാവുന്നവരാണ് തമിഴർ - ഞാനും കുറേ വർഷം അതിൻ്റെ വില ശരി ക്കും അറിഞ്ഞു - പക്ഷെ ഡാമുള്ളതുകൊണ്ടാണ് ഇപ്പോൾ അവർക്ക് ഈ സൗകര്യ ങ്ങ ൾ ഉണ്ടായിരിക്കുന്നത്- ഡാവിൻ്റെ അഭാവത്തിൽ അവർ വിഷമിക്കും അതുകൊണ്ട് കണ്ണമടച്ച് ഡാമിനെ സപ്പോർട്ട ചെയ്യുകയാണ്: പൊട്ടിയാൽ - അപ്പോഴത്തെ അവസ്ഥകണ്ടാലെ അവർ പഠിക്കു- പിന്നെ പറഞ്ഞിട്ടു കാര്യമില്ല
@kuttikurumbans1614
@kuttikurumbans1614 3 жыл бұрын
ഞങ്ങളൊക്ക ഓരോ ദിവസവും വളരെ പേടിയോടെ ആണ്.3 കുഞ്ഞി മക്കളും, പ്രായമായ മാതാപിതാക്കളും. എങ്ങോട് ഓടും. ആരെയൊക്കെ കൂടെ കൂട്ടും. എല്ലാം ദൈവത്തിനു മാത്രം. നാട് മാറി മാറി ഭരിച്ചു മുടിച്ചു കളഞ്ഞ ഭരണാധികാരികളെ, ഇനിയെങ്കിലും തിരിച്ചറിയുക, കണ്ണു തുറക്കൂ പ്ലീസ്..
@kuttikurumbans1614
@kuttikurumbans1614 3 жыл бұрын
@༺ ᴋᴀɴɴᴀɴ sᴀʜᴀᴊᴀɴ ༻ ആലുവ, പെരിയാർ തീരം
@kuttikurumbans1614
@kuttikurumbans1614 3 жыл бұрын
@༺ ᴋᴀɴɴᴀɴ sᴀʜᴀᴊᴀɴ ༻ ഡാം പൊട്ടിയാൽ അതു 5ജില്ലകളെ ആണ് ബാധിക്കുന്നത്. വെളളം കയറിയ വീട് അയത് കൊണ്ട് വിൽക്കാൻ വില കാണുന്നില്ല.
@beenamujeeb1843
@beenamujeeb1843 3 жыл бұрын
@༺ ᴋᴀɴɴᴀɴ sᴀʜᴀᴊᴀɴ ༻ ആമീൻ
@venub3998
@venub3998 3 жыл бұрын
World F... Oh my god..
@meghaabhilash9534
@meghaabhilash9534 3 жыл бұрын
Ellavarum kanan kathirunna oru video...adipoli 👍👍👍👍 congrats for your effort.........
@distinnsimi8461
@distinnsimi8461 3 жыл бұрын
Waiting aayirununuuu...anucheto adikarikallll e video kannan prarthikunu... 🙏😥
@abdulrafeeque9077
@abdulrafeeque9077 3 жыл бұрын
കണ്ടാലും കണ്ടില്ലെന്നേ നടിക്കുള്ളു..
@user-wk6ku8ti2s
@user-wk6ku8ti2s 3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ഈ സ്ഥലം ഒക്കെ മനോഹരമായ സ്ഥലം ആലപ്പുഴക്കാരി ആയതുകൊണ്ട് എനിക്ക് ഭയമുണ്ട് അഭിനന്ദനങ്ങൾ
@noorjahannoorji1836
@noorjahannoorji1836 3 жыл бұрын
അടിപൊളി, മുല്ലപെരിയാർ നെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി 👍
@valsammageorge9482
@valsammageorge9482 3 жыл бұрын
തമിഴ്നാട്ടിൽ ഏത് ഭരണാധികാരി വന്നാലും ജനങ്ങളുടെ ക്ഷേമം നോക്കുന്നു. നമ്മുടെ ഭരണാധികാരികൾ അവരുടെ കുടുംബത്തിന്നും ബന്ധുക്കൾക്കും വേണ്ടി കദേമ പ്രവർത്തനങ്ങൾ ചെയുന്നു .
@nancygeorge6769
@nancygeorge6769 3 жыл бұрын
Currect
@sujithkp2164
@sujithkp2164 3 жыл бұрын
Tamilnadu govt പൊന്തിച്ചു പറയുന്നത് കൊണ്ട് പറയുകയാണ് കുംഭകോണം അഴിമതി കേട്ടിട്ടുണ്ടോ അതിനു ശേഷം 10 വർഷം ഇന്നത്തെ tn govt നു ഭരണം നഷ്ടപെട്ടു അഴിമതി ഇല്ലാത്ത ഏത് സർക്കാർ ആണ് ഇവിടെയും അവിടെയും ഭരിക്കാതെ പോയിട്ടുള്ളത്
@mollygeorge7881
@mollygeorge7881 3 жыл бұрын
@@sujithkp2164 o
@josiphathomas6560
@josiphathomas6560 Жыл бұрын
Very good video Good effort
@jayamol4045
@jayamol4045 3 жыл бұрын
Anoop....YOU BRAVE MAN..... 👍👏👏👏👏👏 Thank you so much for the valuable video ☺️
@sajijoseph2036
@sajijoseph2036 3 жыл бұрын
ചങ്കുറ്റം സമ്മതിച്ചു ബ്രോ 💞💞💞💞🇮🇳🇮🇳🇮🇳🇮🇳
@HazelDental
@HazelDental Жыл бұрын
ആ പാവക്കാ പറിക്കുന്നുണ്ടായ ചേച്ചിമാർക്ക് ഉള്ള മനസ് നമ്മുടെ നേതാക്കൾക്ക് ഇല്ല.
@ajithkumarthala2275
@ajithkumarthala2275 3 жыл бұрын
Mullaperiyar dam polichu kalayu oru dam um avida Venda ennum nammalk athoru bathyathayanu varumnthalamuraye rakshikkan dam Venda
@sheelakusumam4803
@sheelakusumam4803 3 жыл бұрын
👍അനൂപിന് എല്ലാ വിധ support um
@dixonnm6327
@dixonnm6327 5 ай бұрын
ആദ്യമായി മല്ലപ്പെരിയാറിനെ പറ്റി മികച്ച വീഡിയോ കണ്ടതിൽ സന്തോഷം;വിവരമുള്ളവരും തമിഴ്നാട്ടിലുണ്ട് എന്നറിഞ്ഞതിൽ സന്തോഷ o' രാഷ്ട്രീയ ക ളി ക ളാ ണ് സത്യത്തിൽമുല്ലപ്പെരിയാറിൽ .നടക്കുന്നത്
@ശരണ്യസുബിൻ
@ശരണ്യസുബിൻ 3 жыл бұрын
Great effort അനൂപ് 👍
@sajeevanmenon4235
@sajeevanmenon4235 3 жыл бұрын
👍❤🙏🙏👍❤🙏 കലക്കി കുട്ടാ കലക്കി👍
@lakshmanthamath940
@lakshmanthamath940 3 жыл бұрын
റോഡ് കണ്ടാൽ മാത്രം മതി, അവിടുത്തെ ജനങ്ങളുടെ സന്തോഷം. നമ്മുടെ ജീവൻ അഭകടത്തിൽ ആക്കുന്ന നമ്മുടെ PDW പിന്നെ നമ്മളെ സേവിക്കുന്ന ഭരണകർത്താക്കൾ 🤣🤣ലജ്ജ തോന്നുന്നു
@mathewthomas9474
@mathewthomas9474 3 жыл бұрын
ആദ്യം കാണുവാ ഈ ചാനൽ.. സൂപ്പർ.. നല്ല വിശദീകരണം.. നല്ല വോയിസ്‌.. 👌
@angelgeorge.
@angelgeorge. 3 жыл бұрын
ചേട്ടനോട് ഭയങ്കര റെസ്‌പെക്ട് തോനുന്നു നമ്മളുടെ കാശും വാങ്ങി വല്ലവന്മാർക്കും വേണ്ടി പണിയെടുക്കുന്ന സർക്കാരും ഇവിടുത്തെ മാമ മാധ്യമങ്ങളും ഇതൊക്കെ ഒന്നു കാണട്ടെ
@kannanprakasan9240
@kannanprakasan9240 3 жыл бұрын
👏சார் kalakki video எடுத்தது க்கு ரொம்ப நன்றி....
@induvinod5511
@induvinod5511 3 жыл бұрын
Thanks മോനെ. വളരെ detailed ആയി എല്ലാം പറഞ്ഞു തന്നു. ഞങ്ങളെ പോലെ ഉള്ളവർ നേരിട്ട് കാണാൻ പറ്റാത്ത കാര്യങ്ങൾ..
@aboobackerap7683
@aboobackerap7683 3 жыл бұрын
അനുപേ വളരെ ഇ ഷ്ട്ടമായി ലാസ്റ്റ് കണ്ട അണ്ണാച്ചിയെ കണ്ടപ്പോൾ നമ്മുടെ തിലകൻ ചേട്ടനെ ഒർമ വന്നു
@sajeevkumar7228
@sajeevkumar7228 Жыл бұрын
ശരിയായ രീതിയിൽ ഒരു പഠനം വീണ്ടും നടത്താൻ ഈ വീഡിയോ ഉപകരിക്കും . സാധാരണ കാരുടെ കണ്ണിലൂടെ കാണാൻ സാധിച്ചു . അഭിനന്ദനം ..
@UnniUnni-e3c
@UnniUnni-e3c 6 ай бұрын
Adipoli ayittud bro❤👍👌
@PunyaYatra
@PunyaYatra 2 жыл бұрын
നമസ്തേ താങ്കൾ ചെയ്ത എല്ലാ വീഡിയോ നന്നായിട്ടുണ്ട് പുതിയതായി വരുന്ന യൂട്യൂബ് സിനെ നിങ്ങൾ ഒരു മാതൃകയാണ് കേരളന്റെ എൻട്രി കൊണ്ടു വളരെ നന്നായിട്ടുണ്ട് ഇനിയും ധാരാളം വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ സ്നേഹപൂർവ്വം ആചാര്യൻ ശ്രീ അഘോരി ബാബാജി നല്ല നമസ്കാരം 🙏🥰💞
@amrithaajith726
@amrithaajith726 3 жыл бұрын
Thanks..for showing all this.. appreciate your courage 🙏🙏🙏
@traveltourmedia4599
@traveltourmedia4599 3 жыл бұрын
സൂപ്പർ വീഡിയോ 😍ആദ്യമായ് കണ്ടു പിന്നേ അവസാനം വരെ ഇരുന്നു കണ്ടു 👌👌👌great effort dear
@mangosaladtreat4681
@mangosaladtreat4681 3 жыл бұрын
മുന്നോട്ടു പോകുക....... അഭ്യസ്തവിദ്യരായ മലയാളികൾക്ക് മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല.... തമിഴ് നാട്ടിലെ സാദാ കർഷകർക്ക് പ്രായോഗിക ബുദ്ധിയെങ്കിലും കൈമുതലായ് ഉണ്ട് ! അവർ വെള്ളത്തിന്റെ വിലയറിയാവുന്നവർ ... ഇവിടെ വെള്ളത്തിനകത്തു കിടക്കുന്നതിനാൽ ഒന്നേ ന്നു പഠിക്കേണ്ടിയിരിക്കുന്നു! അതാണ് ഭരണാധിപന്മാർ പോലും ഇരുട്ടിൽ തപ്പുന്നതായി അഭിനയിച്ചു തകർക്കുന്നത്!
@shajanjacob1576
@shajanjacob1576 3 жыл бұрын
Politicians here are no.1 cheats and betrayers and enemies of the people and land.
@sanketrawale8447
@sanketrawale8447 3 жыл бұрын
super 👌👌 താങ്കളുടെ effort അഭിനന്ദാർഹം🙏🏼🙏🏼. താങ്കളുടെ ശബ്ദവും അവതരണ രീതിയുമൊക്കെ കിടു👌👌👌
@binsabraham9785
@binsabraham9785 3 жыл бұрын
Great effort and courageous deed and this is what our leadership lacks.
@xhzhshxhbxnxx7814
@xhzhshxhbxnxx7814 3 жыл бұрын
👍. Good. Keto. Surija. Aleppy
@prabhabalakrishan2563
@prabhabalakrishan2563 3 жыл бұрын
Great Anoop brother nepole strong aalukal venam
@prabhabalakrishan2563
@prabhabalakrishan2563 3 жыл бұрын
Gbu
@mercedeschirayath1117
@mercedeschirayath1117 3 жыл бұрын
@@prabhabalakrishan2563 l
@mercedeschirayath1117
@mercedeschirayath1117 3 жыл бұрын
@@prabhabalakrishan2563rhe
@hefseeba303
@hefseeba303 3 жыл бұрын
Thank you so much for this video. God bless.🙏
@archangelajith.
@archangelajith. 3 жыл бұрын
Great effort taken by any youtuber till date !! 🙏👍🔥 ഒരു ന്യൂസ് ചാനൽ പോലും ഇന്നുവരെ ഇതുപോലൊന്ന്, മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ചെയ്തിട്ടുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. Subscribed your channel 👍
@Krishnadas-mj7yv
@Krishnadas-mj7yv 6 ай бұрын
Dear bro. താങ്കൾ ചെയ്തത് അതി സഹാസപ്പെട്ട ഒരു കാര്യമാണ്. അഭിനന്ദനങ്ങൾ. 🙏. വളരെ വൈകാരികത നിറഞ്ഞ വിഷയമാണ് ഇത്. എനിക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. നന്ദി. വിഷയം വളരെ സന്ഗീർണമാണ്. കേരളം ഭരിച്ച ഒരാൾക്കും ഇത് അവസാനിപ്പിക്കാൻ ധൈര്യം ഉണ്ടായിട്ടില്ല. ഈ ഡാമിന്റെ ഗ്യാരണ്ടി. ദൈവത്തിന് മാത്രമേ നിശ്ചയിക്കാൻ കഴിയു. 🙏
@VishnuPorkulam
@VishnuPorkulam 3 жыл бұрын
Good presentation
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 76 МЛН
Secret to sawing daughter in half
00:40
Justin Flom
Рет қаралды 31 МЛН