മുല്ലപ്പെരിയാറും നോസ്ട്രഡാമസും (Part 1) | RC Live | Ravichandran C | Mullaperiyar Dam Part 1 |

  Рет қаралды 136,838

AntiVirus

AntiVirus

Күн бұрын

Пікірлер: 402
@AntiVirusrc
@AntiVirusrc 3 жыл бұрын
യൂട്യൂബ് സെർവറിൽ നിന്നുള്ള സാങ്കേതിക തകരാർ മൂലം 51 മിനിറ്റുമുതലുള്ള വീഡിയോ ലഭിക്കാത്തതിൽ ഖേദിക്കുന്നു. യൂട്യൂബ് എത്രയും വേഗം പ്രശ്‌നം പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മാന്യപ്രേക്ഷകർക്കായി ഇതേ വീഡിയോയുടെ ഫേസ്ബുക്ക് ലൈവിന്റെ ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു. fb.watch/8P9OOTJHmX/ ടീം ആന്റിവൈറസ്
@lissy6520
@lissy6520 3 жыл бұрын
Excellent information about mullaperiyar dam's issues.A big Salute to RC
@antonylibin5721
@antonylibin5721 3 жыл бұрын
Sir Facebook link um work aavunnillalloo
@ajithprasad4639
@ajithprasad4639 3 жыл бұрын
🎉
@Ratheesh_007
@Ratheesh_007 3 жыл бұрын
💖
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 3 жыл бұрын
Save kerala brigade support cheythoode ...cminu oru harji ayachoode ...
@Candygreen46
@Candygreen46 2 ай бұрын
നമ്മുടെയെല്ലാം മരണത്തിനുശേഷം ആയിരിക്കും മുല്ലപ്പെരിയാർ മാറ്റി മറ്റൊരു ഡാം പണിയുന്നത് കാരണം മഴക്കാലം ആകുമ്പോൾ മാത്രമാണ് മുല്ലപ്പെരിയാറിന്റെ പ്രശ്നം ഒരു പ്രശ്നമായി സർക്കാരും മറ്റു ആൾക്കാരും കാണുന്നത് . ഏറ്റവും വലിയ ഉദാഹരണമാണ് വയനാട്ടിലെ പ്രശ്നം അടുത്തത് നമ്മളാണെന്നുള്ള ഓർമ്മ എല്ലാവർക്കും ഉണ്ടായാൽ നന്നായിരിക്കും
@abhiblsy
@abhiblsy 3 жыл бұрын
സാർ ഇത്രയും കാര്യങ്ങൾ എങ്ങനെ പഠിച്ചു present ചെയ്യുന്നു?? തികച്ചും വ്യത്യസ്ത വിഷയങ്ങൾ....അതിശയകരം....👍👏🙏
@marshel9884
@marshel9884 3 жыл бұрын
Am also wondering
@teresachullikkatt3925
@teresachullikkatt3925 3 жыл бұрын
True
@georgejacob6184
@georgejacob6184 3 жыл бұрын
അതാണ് പലരുടെയും അസൂയയ്ക്ക് നിദാനം .തങ്ങൾക്കില്ലാത്ത അസാമാന്യവൈഭവം .അവരിലേറെപ്പേരും ഓരോരോ അന്ധവിശ്വാസങ്ങൾക്കിടമകളുമാണ് .. വസ്തുതകൾ നിരത്തുമ്പോൾ സഹിക്കുന്നില്ല .
@premkymal3801
@premkymal3801 3 жыл бұрын
No newspaper...No Tv .. Listening only RC.... Salute u Sir. Thanks 👍
@Xi93071
@Xi93071 3 жыл бұрын
Better to seek information from multiple sources and think critically. RC is also human with his on biases
@rashidktirur9927
@rashidktirur9927 3 жыл бұрын
നിന്റെ വായന,നിന്റെചിന്ത,നിന്റെ അഭിപ്രായം അത് നിന്റേത് മാത്രം...കുരങ്ങിൽ നിന്നുണ്ടായവനെ...🙏
@TraWheel
@TraWheel 3 жыл бұрын
Duranthan!!!!!!!!!!!!! Adyam parayatte Kurangil ninnalla... Randamathu thangalkkum athe poorvikan thanne...........
@pp-od2ht
@pp-od2ht 2 ай бұрын
Ada kaKkanaevninte poorvikar arabikal allada E kuranfu Tanna Ne kuranfil ninnu polum undaakN yogyada ilyatha Arabi maarkka kaakkkan
@pp-od2ht
@pp-od2ht 2 ай бұрын
​@@TraWheel u said it E kerala Arabi masrkka kaskkanmaaruda vicharan arabikalum arabichikalum okka asnaannnasnu Kanda. Koranum mix tannayaanu vivaram ullavarkku allam ariyam
@vishnusree9323
@vishnusree9323 3 жыл бұрын
ഇദ്ദേഹത്തിന്റെ പല കാര്യങ്ങളോടും ഏതിർപ്പ് ഉണ്ടെങ്കിലും കട്ട ഫാൻ ആണ് ❤️
@georgejacob6184
@georgejacob6184 3 жыл бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അധികനേരം കേട്ടിരിക്കാൻ കഴിയില്ലെന്ന് ചിലർ പറയാറുണ്ട് ... കാര്യകാരണങ്ങൾ ചൂണ്ടിക്കാണിക്കാനാവുന്നുമില്ല. അവരൊക്കെയും ഓരോ വിധത്തിലുള്ള അന്ധവിശ്വാസങ്ങൾക്കടിമകളാണ് .ചിലർക്ക് പാർട്ടി ,ചിലർക്ക് മതം ,ചിലർക്ക് പരിസ്ഥിതി ,ചിലർക്ക് ഹോമിയോ .. അങ്ങനെയങ്ങനെ .. ഇക്കൂട്ടർ ഭാഗിക യുക്തിവാദികളാണ് .തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുപുരകമെങ്കിൽ സ്വീകാര്യം ,അല്ലെങ്കിൽ വർജ്യം ..
@georgear8082
@georgear8082 2 ай бұрын
മുല്ലപെരിയാർ പൊട്ടി ചെളിയും വെള്ളവും വറ്റി ഉണങ്ങിയാലും ഈ വീഡിയോ തീരുമെന്ന് തോന്നുന്നില്ല എന്റെ സാറോ ഈ ഡാം ഒരിക്കലും പൊട്ടത്തില്ല ഇല്ലേ സാറെ 🥰
@Ananya_anoop
@Ananya_anoop 3 жыл бұрын
ഇടുക്കി ഡാം റിസർവോയറിൽ തന്നെയുള്ള കുളമാവ് ഡാം, ചെറുതോണി ഡാം എന്നിവ വളരെ ദുർബ്ബലമായ ഡാമുകളാണ് - ഇടുക്കി ഡാമിനേക്കാൾ അപകടകാരികൾ ഈ ഡാമുകളാണ് -
@vargheserajan30
@vargheserajan30 3 жыл бұрын
POLIKKU PADIKKUMPOL ALAPPUZHA CARMEL POLY TECHNIKKIL NINNU NJAN TOUR POYITTUND IDUKKI.KULAMAVU.CHERUTHONI!IDUKKI ARCH DAM MAATHRAM SAKTHAM!CHERUTHONI & KULAMAAVU =DURBALAM!
@jerinjoseph4364
@jerinjoseph4364 3 жыл бұрын
എല്ലാ യൂട്യൂബർമാരും കേരളത്തിന്റെ സുരക്ഷക്ക് വേണ്ടി save kerala brigade സപ്പോർട്ട് ചെയ്തു വിഡിയോ ചെയ്യണം....🙏🙏😞😞😞😞😞 KZbin is a powerful medium now
@achutty1635
@achutty1635 3 жыл бұрын
Tweet in twitter (in English) Raise ur voice both in offline and online
@alexabramjacob8621
@alexabramjacob8621 3 жыл бұрын
3-4 ജില്ല കേരളത്തിൽ നിന്ന് ഒഴുകിനശിക്കുമ്പോൾ .. ബാക്കിയുള്ള ഒരു ഭാഗം തമിഴ്നാടും, മറ്റേ ഭാഗം കർണാടകയും കൊണ്ടുപോയാൽ മതിയായിരുന്നു.. അങ്ങനെയെങ്കിലും ഘേരളം രക്ഷപെടട്ടെ!! നമ്മുടെ ജീവനും, സ്വത്തിനും ഇവിടുത്തെ രാഷ്ട്രീയൂളകൾ വിലകൽപ്പിക്കുന്നില്ല!
@achutty1635
@achutty1635 3 жыл бұрын
Anghane keralathe vitt kodukan patoo??? Korachengilum nattal ubayogikk🙏 Both offline and online ayi prethisheetham ariyikanam elavarum eattu edukanam
@mvmv2413
@mvmv2413 3 жыл бұрын
എങ്കിൽ എത്രയും വേഗം കേരളം TN ഇൽ ലയിപ്പിക്കാൻ ശ്രമിക്കുന്നതാണ് ബുദ്ധി. മലയാളിയുടെ അസുഖങ്ങൾ എല്ലാം മാറും. TN എന്ന് തന്നെ പേരുമിടാം. തെക്കുനാട്! m വര്ഗീസ്.
@athulkrrishna9529
@athulkrrishna9529 3 жыл бұрын
ഞങ്ങൾ എറണാകുളം കാർ മരിക്കട്ടെ എന്നാണോ ഇത് പൊട്ടിയാൽ പാലക്കാട്‌, വയനാട്, കണ്ണൂരിന്റെ കുറച്ചുഭാഗം, പത്തനംതിട്ട, ബാക്കിയുള്ള ഭാഗം ശക്തമായ തിരമാലകൾ അടിച്ചു കര കടൽ കവർന്നു എടുക്കും
@swathysk861
@swathysk861 2 ай бұрын
അവിടെ പോയാൽ വില കിട്ടും എന്ന് ആരു പറഞ്ഞു?
@govindjk5454
@govindjk5454 3 жыл бұрын
ഇത് എങ്ങനെ ഇത്ര അധികം വിവരങ്ങൾ ഓർത്തിരിക്കാൻ സാധിക്കുന്നു. ഇവിടെ pscക്ക് ഒരു റാങ്ക് ഫയൽ പോലും തീർത്തു പഠിക്കാൻ സാധിക്കുന്നില്ല
@mvmv2413
@mvmv2413 3 жыл бұрын
പഠിക്കണമെന്ന് നിർബന്ധമുള്ളത് ഓർത്തിരിക്കണമെന്നില്ല. മറിച്ചു interested topics (to each one) അനായാസേന മനസ്സിൽ പതിയും, മായാത്ത പ്രണയക്ഷരങ്ങൾ പോലെ. He is a dedicated official professor, anybody can, even if unofficial. m വര്ഗീസ്.
@vishnujayan3621
@vishnujayan3621 3 жыл бұрын
Genetics ,line ,breed matters
@athulnairt6032
@athulnairt6032 3 жыл бұрын
Sathyam
@thomascheriyan3793
@thomascheriyan3793 3 жыл бұрын
International attention is very essential regarding Mullapperiyar reservoir. Sleeping Indian leaders are indifferent towards this issue. Continuous rain is a bad symptom please be cautious.
@justinmathew6954
@justinmathew6954 3 жыл бұрын
Agreement was between state of Travancore and the Madras presidency. T. Nadu is not the natural heir of Madras presidency. Even part of Kerala Malabar was a part of Madras presidency. So T. Nadu doesn't have any exclusive right over the agreement.
@darkknightrises1522
@darkknightrises1522 3 жыл бұрын
സ്വാതന്ത്ര്യം കിട്ടിയപ്പോൾ അതിനു മുൻപുള്ള എല്ലാ കരാറുകളും cancel ആയതാണ് എന്നൽ കേരളം അതിനു ശേഷം വൈദ്യുതി ഉണ്ടക്കുന്നതിനുള്ള ഒരു അനുമതി തമിൽ നാടിന് നൽകുക വഴി ആ പഴയ കരാറിന് വീണ്ടും validity ആയി.
@creeper9650
@creeper9650 3 жыл бұрын
Achyutha menon signed a new contract with them
@safeerali3993
@safeerali3993 3 жыл бұрын
Thank you for time and resource for deeply explain this issue. #SavekeralaBrigade
@venunair8223
@venunair8223 3 жыл бұрын
ആരു എന്ത് പ്രവചിച്ചാലും ഇല്ലെങ്കിലും മുല്ലപെരിയാർ ഡാം 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു ആയുസ്സ് തീരാറായ അണക്കെട്ട് വച്ചു പലതരം വാദപ്രതിവാദങ്ങളും , അവകാശ വാദങ്ങളും ഇളക്കി വിടാതെ യാഥാർഥ്യം മനസ്സിലാക്കി ജനജീവിതം മരണഭയത്തിൽ നിന്നും രക്ഷിക്കാനും കേരളത്തിന്റെ നിലനിൽപ്പിനും വേണ്ടി നിലകൊള്ളുക , ഡാമിന്റെ തകർച്ച തുടങ്ങിയാൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് എല്ലാം കൈവിട്ടു പോകും , വാദപ്രതിവാദം നടത്തിയ എല്ലാവനും വായിൽ പഴം തിരുകി ഇരിക്കുകയെ ഉള്ളു.
@encunorth
@encunorth 2 ай бұрын
ടൈറ്റാനിക് ആദ്യമായിട്ട് അമേരിക്കയിൽ പോയൊപ്പോഴും ഇതാണ് പറഞ്ഞത് ... അത് കൊണ്ട് വിട്ടു പിടി RC
@Nidheesh_krishna55
@Nidheesh_krishna55 3 жыл бұрын
മുല്ലപ്പെരിയാർ പൊട്ടുമോ , ഇല്ലയോ ഒന്നും അറിയില്ല , പക്ഷെ കേരളത്തിലെ എല്ലാ മതത്തിലുള്ള ഒന്നുമറിയാത്ത ഒരുപാട് പാവം ജനങ്ങളുടെ ജീവിതത്തിനെയാണ് ബാധിക്കുക , 2018, 2019, 2021 ലും നടന്ന പ്രകൃതി ദുരന്തങ്ങൾ ഒരു ചെറിയ എക്സാമ്പിൾ ആണ് , അതിനേക്കാളും 10,000 ഇരട്ടിയായിരിക്കും മുല്ലപെരിയാർ പൊട്ടിയാൽ , തമിഴ്‌നാടിന്റെ കൃഷിക്കുവേണ്ടി നമ്മളുടെ ജീവൻ പൊലിക്കേണ്ട ആവശ്യമില്ല , കേരളത്തിലെ 3.5 crores ജനങ്ങൾ ജാതി ,മത, രാഷ്ട്രീയ ഭേദമന്യേ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുക സോഷ്യൽ മീഡിയ വഴി മാത്രം ഉണ്ടാക്കുന്ന പ്രതിഷേധത്തിന് വല്യ changes ഉണ്ടാവില്ല , തമിഴ് നാട്ടിലുള്ള മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് , മുല്ലപെരിയാർ പ്രധിഷേധം നിങ്ങളുടെ ജീവനും , സ്വത്തിനും മാനഹാനി ഉണ്ടാക്കും Be safe 😎
@achutty1635
@achutty1635 3 жыл бұрын
Strong ayitt thane strikes indakanam Maximum offline and online ayi namal samsaarikanam🙏Eniyum thaamasichal.....
@Mpboyspune
@Mpboyspune 3 жыл бұрын
RESSEL JOY #SaveKeralaBrigade
@-._._._.-
@-._._._.- 3 жыл бұрын
12:55 പറഞ്ഞത് സത്യം ആണ് 😀 അറബിക്കടലിൽ നിന്നും ഉയർന്നു പൊങ്ങി വരുന്ന നീരാവി കാറ്റിനെ തണുപ്പിച്ചു തടഞ്ഞു നിർത്തി മഴ പെയ്യിക്കുന്നത് സഹ്യ മലകൾ ആണ്..തമിഴ്നാട് ഇലെ പൂർവഘട്ട മല നിരകൾക്കും ബംഗാൾ ഉത്കടലിനും ഇടക്കുള്ള ഭാഗത്ത് മഴ കിട്ടുന്നുണ്ടായിരിക്കാം(കേരളതിലെ പശ്ചിമഘട്ട മലനിരകൾ കടലിന് അടുത്താണ് എന്നു കൂടി ഓർക്കുക).അപ്പോൾ western ghat ഇനും eastern ghat ഇനും ഇടയിൽ വരുന്ന ഭാഗത്തു മഴ കുറവ്,,അതേ പോലെ ഉഷ്ണ കല വസ്ഥയും ഉദാഹരണത്തിന് palakkad gap ആണ് അതിന് മുൻപും കഴിഞ്ഞും ഉള്ള പ്രദേശങ്ങൾ ഉണങ്ങി വരണ്ടിരിക്കുന്നു.,,അല്ലാത്തവ പച്ചപ് നിറഞ്ഞും...പിന്നെ പലകാട്ടുകാർ എപ്പോളും പറയുന്ന പാലക്കാടൻ കാറ്റ് ഈ രണ്ടു മലകൾക്കും ഇടയിൽ അകപ്പെട്ട സ്ഥലത്ത് നിന്നും വരുന്ന ഉഷ്ണ കാറ്റ് ആണ്😀👍
@-._._._.-
@-._._._.- 3 жыл бұрын
അങ്ങനെ ന്യൂറോൻസ് ഇൽ മാത്രം കേട്ട കണ്ട താങ്കളെ ഇനി സ്വന്തം ആന്റി വൈറസ് ഇൽ കാണാം👍
@sunnythomas4902
@sunnythomas4902 3 жыл бұрын
Wonderful message we got it was reality and truthful.
@BaluDas
@BaluDas 3 жыл бұрын
എനിക്ക് 51 മിനിറ്റ് വീഡിയോ play കഴിഞ്ഞ് stuck ആയിട്ട് നിൽക്കുന്നു.. അതെന്താ?
@Jr-ed8ec
@Jr-ed8ec 3 жыл бұрын
അതേ കിട്ടുന്നില്ല
@leenkumar5727
@leenkumar5727 3 жыл бұрын
Yes
@mohanchelakkaraphotography8902
@mohanchelakkaraphotography8902 3 жыл бұрын
Me too
@AntiVirusrc
@AntiVirusrc 3 жыл бұрын
യൂട്യൂബ് സെർവറിൽ നിന്നുള്ള സാങ്കേതിക തകരാർ മൂലം 51 മിനിറ്റുമുതലുള്ള വീഡിയോ ലഭിക്കാത്തതിൽ ഖേദിക്കുന്നു. യൂട്യൂബ് എത്രയും വേഗം പ്രശ്‌നം പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മാന്യപ്രേക്ഷകർക്കായി ഇതേ വീഡിയോയുടെ ഫേസ്ബുക്ക് ലൈവിന്റെ ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു. fb.watch/8P9OOTJHmX/ ടീം ആന്റിവൈറസ്
@subrahmanianp8373
@subrahmanianp8373 3 жыл бұрын
അതെ
@sandeepmanjummal3704
@sandeepmanjummal3704 3 жыл бұрын
11:43 മുല്ലപ്പെരിയാർ 👍
@madhupalr4709
@madhupalr4709 3 жыл бұрын
കുറച്ചു തെണ്ടികളായ രാഷ്ട്രീയ നേതാക്കൾ അവരുടെ കുടുംബത്തിന് വേണ്ടി കോടികൾ സാമ്പാദിക്കാൻ വേണ്ടി ലക്ഷകണക്കിന് ജനങ്ങളെ കോലക്കുകൊടുക്കുന്ന നേതാക്കളെ തുറങ്കിൽ അടക്കണം കൂടാതെ ഇവർക്കു ഒത്താസ ചെയ്യുന്ന കോടതിയിലെ ഉന്നത വക്കിലന്മാരും ഉത്തരവാദികളാണ്
@101mcn
@101mcn 3 жыл бұрын
Good observation. Think of Palarivattam flyover when our engineers are entrusted with a new dam. Better to study the strength utilising international engineering experts.
@human8413
@human8413 3 жыл бұрын
സർ 50 വർഷം കാലാവധിയുള്ള ഈ ഡാം 999 വർഷത്തേക്ക് തമിഴ്നാടിന് കൊടുത്തത് എങ്ങനെയാണ്?
@kelvinthomas9060
@kelvinthomas9060 3 жыл бұрын
EMS
@tksaabi7195
@tksaabi7195 3 жыл бұрын
ഇ.എം.എസ് അല്ല 1970 മെയ് 29 ന് അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോൻ ആണ് ഈ കരാർ തമിഴ്നാടിന് വേണ്ടി പുതുക്കി കൊടുത്തത്
@sreenathgopinathan4002
@sreenathgopinathan4002 3 жыл бұрын
And Travancore king also
@kelvinthomas9060
@kelvinthomas9060 3 жыл бұрын
@@tksaabi7195 കരുണാനിധി ഒരിക്കൽ പറഞ്ഞിട്ടുണ്ട് പുള്ളിയും EMSഉം കുടി 1969യിൽ മുല്ലപെരിയാർ ചർച്ച ചെയ്ത ഇപ്പൊ ഉള്ള കരാറിൽ എത്തി ചേർന്നേ എന്ന്! ചിലപ്പോ ഒപ്പിട്ടത് അച്യുതമേനോൻ ആവും
@clintonsteephen9509
@clintonsteephen9509 3 жыл бұрын
Pure politics
@subhashchandrabose2986
@subhashchandrabose2986 3 жыл бұрын
സർ,,,,,ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ???
@exgod1
@exgod1 3 жыл бұрын
Prethekiya വീഡിയോ de ആവിശ്യം ഉണ്ടോ? മതം annu പ്രശ്നം aka sky daddy =വർഗീയത ie =Kalapam!!! News okke Google cheithu nokku :))
@anandu3132
@anandu3132 3 жыл бұрын
Venda
@jimmyjoy1766
@jimmyjoy1766 3 жыл бұрын
യു പി ഇലക്ഷന് ഒരു sponered പ്രോഗ്രാം, അത്രയുള്ളൂ....
@belugamerde3701
@belugamerde3701 Жыл бұрын
Hindu oru vargamanu vamshamalla. Bengali vamshahathya nadannittundu. Genocide translate cheyyumbol vamshahathya varunnathu thettanu , mattoru vaakkanu abhikamyam
@chapterinsta4847
@chapterinsta4847 2 ай бұрын
😂😂😂😂
@ജോൺ-ണ3വ
@ജോൺ-ണ3വ 3 жыл бұрын
മുല്ലപെരിയാർ പൊട്ടും വലിയ ദുരന്തം ആണ് കാത്തിരിക്കുന്നത് ഇവിടുത്തെ മാറി വരുന്ന് സർക്കാർ രാഷ്ട്രീയ കാർ cash tamil നാട് മേടിച്ചു ആട്ടിമറിക് ആണ് എറണാകുളം ഒരൂ ഓർമ മാത്രം പിന്നെ പോകുന്ന വെള്ളം ഒഴുകി വരുന്ന ജില്ലാ കൾ തീരും പൊട്ടണം അപ്പൊ മനസിലാകും
@ajuomar.mindofmine
@ajuomar.mindofmine 2 жыл бұрын
🚨🚨🚨🚨📊📊📊🛑🛑🟨🟧🟪🟦🟥⬜️🔳🔲. SPACE 🚀🛰🔭☄️ , Aliens🛸 👽, Universe🪐 , kurich oru video plzzz ❌❌❌❌
@ajithvijayan40
@ajithvijayan40 3 жыл бұрын
സർ എന്തൊക്കെ പറഞ്ഞാലും മുല്ലപെരിയാർ തകർച്ചയുടെ വക്കിലാണ്.76 വർഷം അധികം ആയിരിക്കുന്നു. വൻ വിപത്തിനെ ഒഴിവാക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കാം. കഥകൾ പറഞ്ഞു നിൽക്കേണ്ട സമയം അല്ല.
@Ratheesh_007
@Ratheesh_007 3 жыл бұрын
Kadhakal അല്ലാ, അതിനു enthu venam എന്നാ Sir videoyil പറഞ്ഞത് 👍
@AKJH5AM
@AKJH5AM 3 жыл бұрын
Not 76 , 126 years
@nishadma9187
@nishadma9187 3 жыл бұрын
Parayu.. namuk endu cheyyan kazhiyum.nammal adinu vendi ividunnu sramikumbol thanne tamilnadu ulla malayalees akramikapedan thudangum.endanu oru pomvazhy.
@ajithvijayan40
@ajithvijayan40 3 жыл бұрын
@@AKJH5AM 126 വർഷം തന്നെ. അതിൽ 50 വർഷം മാത്രമേ ഗ്യാരേണ്ടി ഉള്ളു. ബാക്കി 76 വർഷം അധികം ആയി അതാണ് ഉഉദ്ദേശിച്ചത്. 👍
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
അപ്പോൾ അങ്ങിനെയെങ്കിൽ ഇടുക്കിയേ തമിഴ്നാടിനോട് ചേർക്കൂ. ബാക്കിയുള്ള കേരള ജനതകൾ ജീവിക്കട്ടെ.
@govindnram8556
@govindnram8556 3 жыл бұрын
എല്ലാ ജ്യോതിഷക്കാരും ചെയ്യുന്നതു പോലെ , ഒപ്പിക്കൽ ആണ് നോസ്ട്രദാമസ് ചെയ്യുന്നത്.
@yadukrishnanmg3479
@yadukrishnanmg3479 3 жыл бұрын
Support save Kerala brigade
@thomassleamon3356
@thomassleamon3356 3 жыл бұрын
കരാർ വെറും 10 ലക്ഷത്തിന് വേണ്ടി പുതുക്കി കേരളത്തിന് കരാറിൽ ഒപ്പ് ഇടതിരിക്കൻ സാധിക്കുമായിരുന്നു
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
തീർച്ചയായും
@pp-od2ht
@pp-od2ht 2 ай бұрын
Aaraanu aa oppittadu Adu parayan vaayil naakilae aarkkum Pinarwyayyum modiyayum Teri vilikkunnacarkku idokka chaydu koottiyavara nyaayekarikkan nooru kadakal irakkunnu Nashicha naanamketta koppu raajaavum Naariya achutamenon chettayum
@TheBugs11
@TheBugs11 3 жыл бұрын
Ellavarum Idukki dam hold cheyyunnna karyam parayunnu, mullaperiyarintem Idukki daminteyum idayil ullavaride jeevanu vila ille?
@krishnankuttyk158
@krishnankuttyk158 3 жыл бұрын
സമുദ്രം വെള്ളം ഉൾക്കൊള്ളുന്നത് പോലെ, മനസ്സ് വിജ്ഞാനം വഹിക്കുന്നു!!
@kingvlad4746
@kingvlad4746 3 жыл бұрын
I think it's a good idea if we creat a podcast so that we can hear it on the go..
@salu9480
@salu9480 3 жыл бұрын
ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാർ ബ്രിട്ടീഷുകാർ പോയിട്ടും നിലനിൽക്കുന്നതെങ്ങിനെ?
@paappan4950
@paappan4950 3 жыл бұрын
കരാർ 1970 ൽ പുതുക്കി, അച്യുത മേനോൻ മുഖ്യമന്ത്രി..
@achutty1635
@achutty1635 3 жыл бұрын
UNITED NATIONS inte page il mention akuu🙏🙏
@paappan4950
@paappan4950 3 жыл бұрын
@Devil mo0nits ok.. തിരുതാംകൂർ രാജാവിനും, അച്യുതാമേനോനും പറ്റിയ പിഴവാണ് നമ്മുടെ മുകളിൽ ജലബോംബ് ആയി നില കൊള്ളുന്നത്.. മറുപടി എഴുതുമ്പോൾ ശ്രദ്ധിക്കുക.
@pp-od2ht
@pp-od2ht 2 ай бұрын
​@@paappan4950chetta achuta Menon tendi Avanda koottikoduppu parambaryam
@pp-od2ht
@pp-od2ht 2 ай бұрын
​@@paappan4950avattakal panam vaangi mondunna teams Nidiyum ketti pidichu irikkunna vargam Andaayalum ningal matrama idu oarayanulla vivaramangilum kaanichulla Congrats fir ur sincerity
@sreesankar5889
@sreesankar5889 3 жыл бұрын
Is it possible to solve the problem out of the court??...a discussion by Kerala CM, tamil nadu CM and Prime minister?? Just a doubt.....I am planning to write a letter to PM
@arch_writes
@arch_writes 3 жыл бұрын
Inter state relations supreme court inte jurisdiction alle. Not sure
@jim409
@jim409 3 жыл бұрын
We are all fucked. They've got the money. The judges are corrupt I guess. How can they still say 999years and expect the court to dance to their tunes. As a person who will be killed if or when it breaks, I think what to hope for is a less painful death
@mattolikal2024
@mattolikal2024 3 жыл бұрын
Go ahead, we never know you will be successful
@safeerali3993
@safeerali3993 3 жыл бұрын
Go ahead bro. Write it. full support
@Adventuresanchari
@Adventuresanchari 3 жыл бұрын
Tamil nadu has already agreed in making a new Dam, but kerala govt didnt agree with that, they told they will build itself
@sreejithms6057
@sreejithms6057 3 жыл бұрын
ഇടുക്കി ഡാം strength കിളിവള്ളി viewpoint വീഡിയോസ് ഒന്ന് check ചെയ്താൽ അറിയാൻ സാധിക്കും . Russel roy ഒരു 2 വീക്ക്‌ ഗ്യാപ്പിൽ എടുത്ത 2 video കണ്ടു ഈ ജലാസംഭരണിയുടെ ഒരു ഭിത്തി വെറും 15 അടി വീതിയിൽ ഉള്ളത് മണ്ണ് ആണ് അതിനു തൊട്ടടുത് തന്നെ ചെറുതും വലുതുമായ ലാൻഡ്സ്ലൈഡ് എന്തൊക്കെയാണ് കേരളത്തിലെ ഞനങ്ങൾക് സംഭിക്കാൻ പോകുന്നത് എന്നു കണ്ടറിയാം 🤷‍♂️
@sreejithms6057
@sreejithms6057 3 жыл бұрын
kzbin.info/www/bejne/jYC4hXiIp7d_f7M
@sreenathgopinathan4002
@sreenathgopinathan4002 3 жыл бұрын
50 year old dam
@मुसाफ़िर-ष5ढ
@मुसाफ़िर-ष5ढ 3 жыл бұрын
അതിനിടയിൽ സാറിന് 'ചൊറിച്ച് മല്ലൽ' കയറിവന്നു 😂 27:28 വെള്ളയുടെ മുട്ടക്കരു😆😆😆
@rejimathew7828
@rejimathew7828 3 жыл бұрын
Earth quake resist cheyyunna technology dams undu ippol. Appol pinne court inte that question inu prasakthi undo.
@sasidharanp5722
@sasidharanp5722 3 жыл бұрын
Nostradamus was born in 1503 and died in 1566 Ad. Mullaperiyar dam was constructed in 19th century. As such he couldn't have predicted about this dam being burst in 2020.
@SureshKumar-dz4rk
@SureshKumar-dz4rk 3 жыл бұрын
If u believe in prophecy then u can't reject this also.
@Adventuresanchari
@Adventuresanchari 3 жыл бұрын
Dam ennonum paranjitila, adhyam poyi adhehathinte book vaykk
@anitechmedia8443
@anitechmedia8443 3 жыл бұрын
I support russel sir
@Master80644
@Master80644 2 ай бұрын
ജയ് യുക്തിവാദി ജയ് rc ജയ് tj ജയ് മോഡിജി ജയ് സുർക്കി
@Ananya_anoop
@Ananya_anoop 3 жыл бұрын
51 : 22 മുതൽ വീഡിയോ , ഓഡിയോ കിട്ടുന്നില്ല. Still ആയി
@anandhuajesh8163
@anandhuajesh8163 3 жыл бұрын
പരിസ്ഥിതിലോല പ്രേദേശത്ത് സ്ഥിതി ചെയ്യുന്ന IDUKKI DAM decommission ചെയ്യേണ്ട സാഹചര്യം വരുമ്പോൾ എടുക്കേണ്ട alternate option രൂപകൽപ്പന ചെയ്തിട്ടുണ്ടോ. ആ സാഹചര്യത്തിൽ നമ്മൾ decommissione അതിർക്കുമോ. ഞാൻ മുല്ലപെരിയാർ ഡാമിന്റെ deccomissione എതിരല്ല.
@sumeshthankappan8788
@sumeshthankappan8788 3 жыл бұрын
Rc യുടെ സംവാദങ്ങൾ ആണ് കേൾക്കാൻ കാണാൻ സുഖം
@josekmathew6815
@josekmathew6815 3 жыл бұрын
1948-ലെ ഇൻഡ്യ - ഇൻഡിപെൻഡന്റ ആക്റ്റ് അനുസരിച്ച ബ്രിട്ടി ഷ്കർ ഇൻഡ്യയിലുണ്ടാക്കി കവേരി കരാർ ഒഴിച്ച് എല്ല കരാറുകളും ക്യാൻസലായി എന്നാൽ 1970 ലെ കേരള സർക്കാരാണ് 999 വർഷത്തെ പാട്ടകരാർ: പുതക്കി നല്കിയത്.
@lionel_sam
@lionel_sam 3 жыл бұрын
Simpsons cartoon പ്രവചനങ്ങളെ കുറിച്ച് ഒരു വിവരണം തരാമോ..
@sajinarayanan4573
@sajinarayanan4573 3 жыл бұрын
തമിഴൻ എന്നാൽ ക്രൂരൻ എന്നാണോ അർഥം ?
@pp-od2ht
@pp-od2ht 2 ай бұрын
Ado tamizhan Alla pandatha chetta raajaavum Achuta Menon tendikalum okkayaanu kroorata Use ur commonsense man
@aspirant4727
@aspirant4727 3 жыл бұрын
#SaveKeralaBrigade#
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
# save kerala and Decommission the Dam. #
@padmajamurali8576
@padmajamurali8576 3 жыл бұрын
Nostradamus എന്തെങ്കിലും പറയട്ടെ.ഇപ്പൊൾ മുല്ലപ്പെരിയാർ പൊട്ടാൻ സാധ്യത എത്രമാത്രം ഉണ്ട് എന്നാണ് അറിയേണ്ടത്
@vishnurajragav7322
@vishnurajragav7322 3 жыл бұрын
Allaa e 44 km ullil ulla alkar vellee boothangal ano?avrede jeevan vila ila. Ijathi vedelkal anolo barikunath.
@karenhelo3982
@karenhelo3982 3 жыл бұрын
GREAT ...THANKS SIR 🙏🙏
@vaisakhkongad4738
@vaisakhkongad4738 3 жыл бұрын
Sir സ്വാമി വിവേകാനന്ദനെ കുറിച്ച് വീഡിയോ ചെയ്യുമോ
@information8441
@information8441 3 жыл бұрын
'പകിട 13' വായിച്ച ഞാൻ 😎
@clintonsteephen9509
@clintonsteephen9509 3 жыл бұрын
Kollamo bro
@information8441
@information8441 3 жыл бұрын
@@clintonsteephen9509 must read book aanu bro.. ജ്യോത്സ്യത്തിനെ പൊളിച്ചു കയ്യിൽ തന്നിട്ടുണ്ട്. ജ്യോത്സ്യന്മാർ പറയുന്ന എല്ലാ സാധ്യതകളെയും തെളിവ് സഹിതം പൊളിച്ചിട്ടുണ്ട് 😁 അതുപോലെ നക്ഷത്രങ്ങളെയും രാശികളെയും കുറിച്ചുള്ള ഒരുപാട് അറിവുകളും ലഭിക്കും
@roshankukku9275
@roshankukku9275 3 жыл бұрын
Nas. Daivam vaichond irikunna njaan
@information8441
@information8441 3 жыл бұрын
@@roshankukku9275 എനിക്കും ആ ബുക്ക്‌ വാങ്ങണം എന്നുണ്ട് bro... എങ്ങനുണ്ട്?
@philiposep.s8087
@philiposep.s8087 3 жыл бұрын
👍Very good information
@chandranp7754
@chandranp7754 3 жыл бұрын
Well, you have presented the facts of Mullaperiyar but no solution explained what was eagerly waiting. Do you have any solution to resolve the complicated issue!?
@vijayanchandran763
@vijayanchandran763 3 жыл бұрын
സർ : ഇതൊക്കെയും ഇപ്പൊഴും ഇവിടെ നടക്കുന്നതാണ് സർ ആര് എന്ത് പറഞ്ഞാലും അതിനെ എതിർക്കാൻ ഒരു വിഭാഗം എക്കാലവുമുണ്ടാകും . പക്ഷെ ഒരു അപകടം ഉണ്ടായാൽ ഈ പറയുന്ന ആരെയും കാണാറില്ല. കഷ്ടം മെന്നെ പറയുന്നുളളു
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
എന്തു നേട്ടം?
@moneytree9835
@moneytree9835 3 жыл бұрын
#savemullaperiyar
@souravsebastianmangattu6451
@souravsebastianmangattu6451 3 жыл бұрын
Unity in diversity.. What a comedy 😂😂 oru രാജ്യത്ത് പല നീതി.. എന്നിട്ട് ഒടുക്കത്തെ തള്ളും
@thestranger1614
@thestranger1614 3 жыл бұрын
പറിയ Unity മാങ്ങത്തൊലി
@souravsebastianmangattu6451
@souravsebastianmangattu6451 3 жыл бұрын
@Devil mo0n exactly
@anoop4650
@anoop4650 3 жыл бұрын
#save Kerala
@コラカンパライブラヒム
@コラカンパライブラヒム 2 ай бұрын
Mullapariyar. Poottulla. Various. Ravie
@zamilzayn1997
@zamilzayn1997 Жыл бұрын
Idukki Strong Aanenn parayunnath Enth Arthathilaanu Sahodara...Iyaalkk Urappundo Idukki Dam Thaangumenn..
@bennyvarghese3494
@bennyvarghese3494 2 жыл бұрын
ത മീഴു നാട്ടിലേയ്ക്ക് വലിയ ഒന്നിലധികം ടണൽ വഴി ഇറ ച്ചി പാലത്തിനെ താഴെ എവിടെ എങ്കിലു നിർമിച്ച് തമിഴ് നാട്ടിൽ തന്നെ ഡാം നിർമിക്കാൻ മേലേ അതിനെ ക്കുറിച്ച് ഒന്ന് സംമ് സാരിക്കി മോ
@wellwisher3033
@wellwisher3033 3 жыл бұрын
puthiya dam akumpol earth quake avoid nte effects cheythu nirmikan ulla technology und
@anurajpillai07
@anurajpillai07 3 жыл бұрын
Keralavum keralathile janangalum indiakaralle pradhana manthriyum rashtrapathiyum ithinoru theerumanam undakanam.
@pp-od2ht
@pp-od2ht 2 ай бұрын
Kura kooda avara Teri viliku Allam chaydu tarun k
@avt484
@avt484 3 жыл бұрын
Pandu mullapperiyaar vishayam ithupole vivaadhamaayappol malayalikal tamil cinema bahshkarikkanamennu paranjappol enne puchchichaa aalkkaaraanivide ullathu.. Athe samayam paandikal tamil naattil malayalam cinemayum channelukalum ellam thanne nirodhichirunnu...
@mohammedmusthafa4765
@mohammedmusthafa4765 3 жыл бұрын
അതാണ് ഇത് എന്ന് ബൈബിൾ, രാമായണം, ഖുർആൻ എന്ന ഗ്രന്ഥങ്ങളിലൊന്നും ബാധകമാകേണ്ട. പക്ഷെ വിമർശനാത്മകമായി തന്നെ വായിച്ചോളൂ പക്ഷെ മാന്യതയോടെ വിമർശിക്കാനും ഉൾകൊള്ളാനും ഉള്ള മര്യാദ കാണിക്ക്.
@adwaith-pv
@adwaith-pv 9 ай бұрын
27:26 വെള്ളയുടെ മുട്ടക്കരുവോ?
@sreegeshk8746
@sreegeshk8746 3 жыл бұрын
വെള്ളയുടെ മുട്ടക്കരു 🙄 മുട്ടയുടെ വെള്ളക്കരു 😍😍😂😂
@pareshdir5878
@pareshdir5878 3 жыл бұрын
എന്ത് കൊണ്ട് മുല്ലപെരിയാർ അണക്കെട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം അപകടമുണ്ടാക്കാൻ സാധ്യത ഉള്ള ഉയരത്തിൽ എത്തുന്നതിനു മുന്നെ തമിൾ നാട്ടിലേക്കു ഒഴുക്കി ക്കളയാൻ ഒരു സുരക്ഷ കനാൽ ഉണ്ടാക്കാൻ ആലോചിക്കുന്നില്ല. നമ്മുടെ ഭീതി ആൾ അപായം ആണെങ്കിൽ അല്പം വെള്ളം തുറന്നു വിട്ടു കളയുന്നതല്ലേ ബുദ്ധി 🤔🤔🤔
@IndiaArmy
@IndiaArmy 3 жыл бұрын
Appol Tamilnatil vellapokkam akum.. atunde avar avarude dam il patunna attra quantity eduku
@akhilnathviswanathan
@akhilnathviswanathan 3 жыл бұрын
നിങ്ങളുടെ അറിവ് വെച്ച് ഭാവി പ്രവചിച്ചുകൂടെ..? ✅️
@1212jaleel
@1212jaleel 3 жыл бұрын
27: 28 വെള്ളേടെ മൊട്ടക്കരു .....ഹ ഹ ആഹാ
@truelife8037
@truelife8037 3 жыл бұрын
*1.ആദ്യം കുളമാവ് dam reconstruct* ചെയുക. *2).1000 കോടി മുടക്കി മുല്ലപ്പെരിയാർ* dam ഇന്റെ താഴെ കേരളം dam പണി യുക. *മുല്ലപ്പെരിയാർ തകർന്നാൽ കേരളം എൻഡിനു പേടിക്കണം.? തമിഴ്നാട് ഒരിക്കലും സമ്മതിക്കും എന്ന് തോന്നുന്നില്ല. നമ്മുടെ സുരക്ഷ നമ്മൾ തന്നെ ഉണ്ടാക്കിയാൽ പോരേ? dam പൊളിച്ചാൽ കരാറും പൊളിയും എന്ന് അവർ ഭയക്കുന്നുടാകും.
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
Yes
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
ശരിയാണ്.
@remeshnarayan2732
@remeshnarayan2732 3 жыл бұрын
Thank you for this valuable programme
@govindjk5454
@govindjk5454 3 жыл бұрын
27:28 വെള്ളയുടെ മുട്ടക്കരു 🙂
@pranavsekhar030
@pranavsekhar030 3 жыл бұрын
100 % ithu thakarum😑🙏
@roger733
@roger733 3 жыл бұрын
Really
@Amal-fj1st
@Amal-fj1st 3 жыл бұрын
Puthiyath panithaal kuzappm ilallo
@rajasekharanpillai796
@rajasekharanpillai796 3 жыл бұрын
Mullaperiyar problem should take it as National problem. So the government of India should take initiative to rebuild a dam rather than Kerala tamilnadu issue. All are children's of Motherland
@anilindianarmy4241
@anilindianarmy4241 3 жыл бұрын
Outstanding speach.
@sreenathgopinathan4002
@sreenathgopinathan4002 3 жыл бұрын
Kerala government should do a hazard operability and risk analysis of Idukki dam and assess whether Idukki dam will withstand even if Mullaperiyar dam fails. If answer is yes, then Idukki dam has to be decommissioned at least temporarily till such time Mullaperiyar is strengthened / renovated. Because Idukki dam is a big dam of 50 TMC capacity
@mohanachandrankuttamath7726
@mohanachandrankuttamath7726 3 жыл бұрын
What about the people living in between mullaperiyar dam and idukki dam?
@sreenathgopinathan5415
@sreenathgopinathan5415 3 жыл бұрын
@@mohanachandrankuttamath7726 yes. that's the primary issue. but secondary issue , safety of people living downstream of Idukki dam can be considered separately and if Idukki dam/ reservoir is proven unsafe in case of an impact from mullaperiyar which is upstream, then proper action should be taken to mitigate the risk.
@creeper9650
@creeper9650 3 жыл бұрын
കേരളം complete ഇരുട്ടിൽ ആവും ഇടുക്കി പോയാ
@sreenathgopinathan4002
@sreenathgopinathan4002 3 жыл бұрын
@@creeper9650 whole Kerala will be doomed if Idukki dam fails (god forbid it doesn't fail) It is better to be in dark than to be dooomed in flood waters
@shereefabbas3975
@shereefabbas3975 3 жыл бұрын
Sir video is stuck after 50 minutes,.....?
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
#SAVEKERALABRIGADE#
@teresachullikkatt3925
@teresachullikkatt3925 3 жыл бұрын
Informative
@gingerb1679
@gingerb1679 3 жыл бұрын
Keralathil ackramanam undayirunnu why didn't know Ranniyil Ella tamizharkalayum adichu oodichu own mistake yarum parayilla adhu natural
@shajipara4448
@shajipara4448 3 жыл бұрын
1 TMC = thousand million cubic feet
@seeksak
@seeksak 3 жыл бұрын
Never ending arguement until the big burst..eventually it will.
@LaluJr-di6fm
@LaluJr-di6fm 3 жыл бұрын
ആജ് ആർദ്ര രാത്രി മേ കരാർ ബന്ദു ഹേ അത്ര ഉള്ളു ഇതൊക്കെ തീരാൻ
@binduuk1060
@binduuk1060 3 жыл бұрын
😄😄😄
@remyakrishnan5824
@remyakrishnan5824 3 жыл бұрын
Nammudey constitution il polum pala ammendment um cheythitund.manushyanta jeevanum swathinum bheeshani ayi nilkunna ee preshnathin mathram solution illey
@mohanachandrankuttamath7726
@mohanachandrankuttamath7726 3 жыл бұрын
Sound and video only upto 51.23 mins? What happened to rest part?
@AntiVirusrc
@AntiVirusrc 3 жыл бұрын
വിഡിയോയിൽ എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ ഫേസ്ബുക് ലൈവ് കാണാവുന്നത് ആണ് fb.watch/8ORZVi1ObM/
@ahanz2454
@ahanz2454 3 жыл бұрын
Sir stuck ആണ്.. Please rectify the issue 🙏
@sandhyagovind4974
@sandhyagovind4974 3 жыл бұрын
Superb sir👍
@jim409
@jim409 3 жыл бұрын
Anyone who still says 999years is fine and the contract hasn't been expired is either plain stupid or got a handsome deal out of TN. Normally you can simply write off the 999years deal. Here they're considering whether it could be possible. The "consideration" is what makes you rich. Our blood and their money is what truly describes this deal.
@ariaa8692
@ariaa8692 3 жыл бұрын
Aa contract thanne valid alla because it was made in British India.
@arunimatr2951
@arunimatr2951 3 жыл бұрын
British government evdunnu poyappol avar undakkiya contracts allam cancel cheyithitu aanu poyathu. So contract valid alla
@amalfrancis8861
@amalfrancis8861 3 жыл бұрын
@@arunimatr2951 80s ഉള്ള അച്യുത മേനോൻ govt ആ deal പുതുക്ക്കി 999 വർഷത്തേക്ക് കൊടുത്തു. കമ്മ്യൂണിസ്റ്റ്‌ ഭരിച്ചപ്പോൾ ഈ വിഷയം കുളംതോണ്ടി വെച്ചേക്കുന്നകരണം ആണു ഇപ്പൊ ഭീശണിപ്പെടുത്തി ആളുകളെ ഇരുത്താൻ നോക്കുന്നത്.
@kinoflickde
@kinoflickde 3 жыл бұрын
@@amalfrancis8861 yes correct, the worst ever decision. എന്ത് കണ്ടിട്ടാണോ അന്നത്തെ സർകാർ ഇതിന് ഒപ്പിട്ടത് 😂😂😂
@amalfrancis8861
@amalfrancis8861 3 жыл бұрын
@@kinoflickde എന്നായാലും വിവരം കെട്ട അന്നത്തെ സർക്കാർ കാണിച്ച മണ്ടത്തരം ആണു ഇതൊരു പരിഹരിക്കാൻ പറ്റാത്ത പ്രശ്നം ആയി മാറാൻ ഒരു കാരണം.
@manu123427
@manu123427 3 жыл бұрын
Why didn't TN build another dam in their state with 65 - 35 share hold in dam 35% for kerala, so that collecting excess amount of water from Mullapperiyar reservoir will reduce the water level in mullapperiyar dam and add 50% of revenue from the dam must be given to kerala to the clause .Happy ending
@gokul3738
@gokul3738 3 жыл бұрын
valuable informations
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
Sound കുറവാണ്.
@ajishraj7303
@ajishraj7303 3 жыл бұрын
999 വർഷം പിന്നീട് ചേർത്തത് ആണ് തമിഴ് നാട് 99വർഷം ആയിരുന്നു
@TOM-rs4nx
@TOM-rs4nx 3 жыл бұрын
അപ്പുറത്ത് ഒരു 9 ഇട്ടു കൊടുത്ത കാണും
@Vpr2255
@Vpr2255 3 жыл бұрын
@Heretic hello അങ്ങനെ കഥ ഉണ്ട്
@Vpr2255
@Vpr2255 3 жыл бұрын
@Heretic hello ഈ Agreement പോലും Force ചെയ്തു ഉണ്ടാക്കിയ ആണ്, ഊഹിക്കം, ഞങ്ങളുടെ 160 വർഷം മുൻപ് ഉള്ള പള്ളി കരാർ രിൽ അങ്ങനെ ഉടായിപ്പ് നടന്നിട് ഉണ്ട്, ആ കാലം അതാണ്
@MeTravelogue
@MeTravelogue 3 жыл бұрын
@Heretic hello ഡാമിന്റെ ആയുസ്സ് വെച്ച് നോക്കിയാൽ 999 logically വരില്ല.
@pp-od2ht
@pp-od2ht 2 ай бұрын
​@heretichello8253ayal oaadichito numalla Nalla panam kitti kaanum Naadu nashipicha vargham Nastukaara nashippicha vargam Ayala nyaayikarikan um thozhilaalikal Ayal Angana pAranjadu u andu talivu Kura adima kannukaluda halpana talivu Adima kannukal Avana ini koottiittu vakku Vazhti paadu vivaramketta adimakalae
@remeshnarayan2732
@remeshnarayan2732 3 жыл бұрын
Hope that you tube server problem will be solved shortly
@AntiVirusrc
@AntiVirusrc 3 жыл бұрын
വൈകുന്നേരം വരെ സെർവർ പ്രോബ്ലം സോൾവ് ആയില്ലെങ്കിൽ യൂട്യൂബ് വ്യൂവേഴ്സിന് വേണ്ടി സ്ട്രക്ക് ആയ ഭാഗം മാത്രം അപ്‌ലോഡ് ചെയ്യാം
@godsowncountrycookstephen1747
@godsowncountrycookstephen1747 3 жыл бұрын
Good news
@sujathakp9491
@sujathakp9491 3 жыл бұрын
അവസാന ഭാഗം കേൾക്കാൻ കഴിഞ്ഞില്ല
@silverrock3794
@silverrock3794 3 жыл бұрын
മുല്ലപെരിയാർ ൻ്റേ പിറകിൽ വേറൊരു ഡം പനിഞ്ഞൾ പോരെ???
@pp-od2ht
@pp-od2ht 2 ай бұрын
Homeo asukham maattunnundu Allopathy rigam koottunnadallada maatttarilya
@shyamkrishnan3897
@shyamkrishnan3897 3 жыл бұрын
Last Yr 21 earth quake happened on idukki ....every year pressure increases
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН