Рет қаралды 302
#multysubobject #3dsmaxtutorial #3dhometips #material
3ds max file ലെ മെറ്റീരിയൽ editer boxil materia add ചെയ്യുന്ന lബോക്സുകള് എങ്ങനെ കൂടുതലായി creat ചെയ്യാം ? .അതിനു വേണ്ടി multy Sub-object എന്ന tools ആണ് ഇന്നത്തെ vedioൽ പരിചയപ്പെടുത്തുന്നത്. അതിനാൽ ഈ toolsനെ കുറിച്ച് അറിയാത്തവര് skip ചെയ്യാതെ മഴുവനായി കാണാൻ ശ്രമിക്കുക. vedio ഉപകാരം ആയാല് like ചെയ്യുക ഈ vedioയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും comment boxil രേഖപ്പെടുത്തുക. അത്പോലെ തന്നെ ഈ ചാനൽ ആദ്യമായിട്ട് കാണുന്നവരോ subscribe ചെയ്യാൻ മറന്നവരോ ആണങ്ങില് ഒന്നു subscribe ചെയ്ത് support ചെയ്യനേ ....
This vedio is only for education purpose.
in this vedio,I will teach you How to use Multi/Sub-object with the help of tools in 3ds max.
I request that you watch this vedio from begining/3d visualiser to end.
Please SUBSCRIBE to my youtube channel.
.........................
.........................................