വിഴിഞ്ഞം പോർട്ട് വരുമ്പോൾ കണ്ടെയ്നർ ലോറികൾക്ക് ധാരാളം സാദ്ധ്യത ഉണ്ട്. പുത്തേറ്റു ഇപ്പോൾ തന്നെ കോർപ്പറേറ്റു കോൺട്രാക്ടുകൾക്കു ശ്രമിക്കണം.
@Sajid-pt-g3y5 ай бұрын
Correct 👍👍👍
@johnyv.k37465 ай бұрын
വിഴിഞ്ഞത്ത് ലോക്കൽ കണ്ടെയ്നർ ഇറക്കുന്നില്ല. അത് അടുത്തെങ്ങും ഉണ്ടാവുകയുമില്ല. ട്രാൻസ്ഷിപ്മെൻറ് മാത്രമേ വിഴിഞ്ഞത്ത് തൽക്കാലം ഉണ്ടാവൂ.
@shylabeegom5315 ай бұрын
All the best Surya and Rajesh. ❤❤
@dgkutty5 ай бұрын
@@johnyv.k3746good information
@suni8225 ай бұрын
സൂര്യയെ പെണ്ണ് കണ്ടു വന്നതിനു ശേഷം ചേട്ടാ ചേട്ടത്തി എനിക്ക് ഇത് മതി എന്ന് പറഞ്ഞപ്പോൾ അത് നടത്തി കൊടുക്കുകയും കൂടാതെ അനിയനെ വിട്ട് കൊടുക്കാതെ ഒരു വിട്ടിൽ ഒരുമിച്ചു താമസിക്കണം വേറെ പോകില്ല എന്ന് പറഞ്ഞ രീതിഷ് ഏട്ടനും ജലജ ചേച്ചിക്കും 🙏
@shivaa92395 ай бұрын
all the best puthett family, സ്ത്രീകളെ ബഹുമാനിക്കാൻ അറിയാവുന്ന ചേട്ടനും അനിയനുമാണ്, നിങ്ങളോട് ഇത്രയും സ്നേഹം തോന്നാനുള്ള കാരണങ്ങളിൽ ഒന്നും അതുതന്നെയാണ്, ഏറ്റുമാനൂരപ്പൻ കൂടെയുണ്ടാകും 💓💓💓💓
@NiranjanPs-ik7ni5 ай бұрын
ഏറ്റുമാനൂർ അപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🚛
@SureshKrishnan-ul5pm5 ай бұрын
കേരളത്തിൽ ഭാര്യയെ ബഹുമാനിക്കാത്ത ഭർത്താക്കന്മാരുണ്ടോ 😂😂
@shivaa92395 ай бұрын
@@SureshKrishnan-ul5pm ഞാൻ അവരുടെ കാര്യം പറഞ്ഞതാണ് സർ അല്ലാതെ മറ്റാരെയും മോശമായി പറഞ്ഞിട്ടില്ല
@josect66205 ай бұрын
എല്ലാം ദൈവം നോക്കി കൊളും. ഇത് പോലെ സ്നേഹം ത്തിൽ പോകുക. പറ്റുന്നതുപോലെ എല്ലാവരെയും സഹായിക്കുക
@SureshKrishnan-ul5pm5 ай бұрын
അവനവൻ ജോലിചെയ്താൽ jeevikam ദൈവം നോക്കുമെന്നുപറഞ്ഞു ഇരുന്നാൽ അവിടിരിക്കും
@sibymattathil33155 ай бұрын
കുഞ്ഞിക്കിളി നല്ലൊരു അവതാരകയാണ് ❤
@sabareesank378217 күн бұрын
കുഞ്ഞിക്കണ്ണൻ നന്നായി പഠിക്കും 👍👍👍👍👍അവന്റെ ക്യാരക്ടർ കാണുമ്പോൾ മനസിലാകുന്നു 👍👍
@ushapillai32745 ай бұрын
എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം. കുഞ്ഞിക്കിളിയുടെ ഇൻഡ്രോ കേട്ടിട്ട് എത്ര ദിവസമായി. ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉🎉
@SunilKumar-zk6iz5 ай бұрын
സൂര്യ ആണ് ,, താരം.... നല്ല ഭംഗിയായി , വിവരണം... നൽകി... സൂപ്പർ.... Keep it up 👍👍👍💪💪💪💪
@Muvattupuzhakkaran-s1p5 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ സ്റ്റോറി ലെ ചെറുപ്പ കാലത്തെ അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ..... ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങൾക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ... നല്ല തുടക്കം ആവട്ടെ ❤️
@funwithJJJ5 ай бұрын
കുഞ്ഞിക്കണ്ണന്റെ സംസാരം കേട്ടപ്പോൾ സഞ്ജു സാംസൺ നെ ആണ് ഓർമ്മ വന്നത്.. അതെ പോലെ സംസാരം
@NithinKA-c1y5 ай бұрын
അമ്പലത്തിൽ പോയപ്പോൾ അച്ഛമ്മ യെയും ഒപ്പം കൂട്ടാമായിരുന്നു
@jyothishpallippuram33365 ай бұрын
എല്ലാവർക്കും നമസ്കാരം എത്രയും പെട്ടെന്ന് വണ്ടി റോഡിൽ ഇറങ്ങി ഓട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നു ശുഭയാത്ര അമ്പലവും പരിസരം മനോഹരം👍👍👍👍💞💞💞💞💞💞
@rupeshvlog22605 ай бұрын
മുടക്കം ഇല്ലാതെ വിഡിയോ ഇടാൻ നോക്കൂ രാജേഷ് ബ്രോ വണ്ടിയുടെ പണി എല്ലാം തീർന്നു വേഗം ഓട്ടം തുടങ്ങാൻ കഴിയട്ടെ👍👍👍
@rainerabraham61945 ай бұрын
സൂര്യ മാഡത്തിന്റെ വിവരണം നല്ലതായിട്ടോണ്ട് വീഡിയോ സ്ഥിരം ഇടുട്ടോ ❤
ഹരേ കൃഷ്ണാ. അമ്പലത്തിന്റെ ഐതിഹ്യം നന്നായിട്ട് വിവരിച്ചു. ഇനിയും ഇതുപോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@vipinkrisnat62055 ай бұрын
എല്ലാം ശുഭമായിരിക്കട്ടെ. ഭഗവതിയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ.❤
@joshikunnel57815 ай бұрын
Unnis missing! Surie has explained the reasons for the delay clearly. Good to see Rajesh and family together and the narrative regarding the brief history of the temples, ... Best Wishes to the family unit!
@remac89095 ай бұрын
സൂര്യ മിടുക്കിയായി വിവരണം തരുന്നുണ്ട്. ചേച്ചിയെ പോലെ തന്നെ അനിയത്തിയും വളരട്ടെ
@manikc51755 ай бұрын
Pooja kazhinj vannu roadilott vannerangunnath njan kandu appol athuvazhi vannirunnu All the Best God Bless Your Family
@sasankanmk69715 ай бұрын
Congratulations for the new vehicle.
@Userhd35765 ай бұрын
എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രവും നേരുന്നു
@anishm65055 ай бұрын
നല്ല നല്ല ലോഡും ഓട്ടവും കിട്ടട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു❤
@sintuvarghese56495 ай бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@afredrick15342 ай бұрын
I really love this Puthhettu Family❤
@Priya-b4b2y5 ай бұрын
പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mayarajesh69415 ай бұрын
All the best to puthettu family.Sooryayude vivaranam nannayittundu ❤❤
All the very best Ratheesh, Rajesh, Jalaja, Soorya & Amma
@MoulaMulli5 ай бұрын
ദൈവം നല്ലതു വരുത്തട്ടെ, മേൽക്കുമേൽ അഭിവൃദ്ധി ഉണ്ടാകട്ടെ; അഭിനന്ദങ്ങൾ
@SalamVp-l4q5 ай бұрын
അത് നല്ല കാരിം പാതി ദൈവം പാതി മനുഷ്യൻ. 👍👌🤲🙏🌹
@g.girishdevaragam24385 ай бұрын
വിവരണം സൂപ്പർ സൂര്യ കുട്ടി❤ എല്ലാ ആശംസകളും പുതിയ സംരംഭത്തിന്😊
@dinnaaj29815 ай бұрын
Kollam nalla video
@sajanthomas13005 ай бұрын
എന്നാ നമ്മുടെ വോൾവോ ബസ് വരുന്നത്. അതിനല്ലേ രാജേഷ് ബ്രോ ചേച്ചിയ്ക്കൊപ്പം പൂനയ്ക്ക് പോയത്. ടൂറിസം, ആത്‍മീയം കൂട്ടിയിണക്കി ഉടൻ പ്രതീക്ഷിക്കുന്നു Puthettu Holy days (tour packages ).
@deepaksarode37645 ай бұрын
💐
@francislobo92165 ай бұрын
ഞാറ് നട്ടിരിക്കുന്നത് സൂപ്പർ വണ്ടി അതിനേക്കാൾ സൂപ്പർ നിങ്ങൾ എല്ലാറ്റിനേക്കാൾ സൂപ്പർ മൊത്തത്തിൽ അടിപൊളി സൂപ്പർ❤❤❤❤❤❤
@agnair105755 ай бұрын
ചേട്ടന്റെ കമന്റ് അതിലും സൂപ്പർ 😂😂😂
@francislobo92165 ай бұрын
@@agnair10575 😂😂
@satheeshkumarmadathilsivan85175 ай бұрын
njangalude Peroorkavu temple...
@tulunadu55855 ай бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🎉🎉
@venkateshramamurthy14715 ай бұрын
All the very best for the new vechile taken delivery just now. Hope you expand your business activity with many more vehicles to come.
@alicesunny10235 ай бұрын
👍👏👏🥰 എല്ലാവർക്കും നന്മയുണ്ടാകട്ടെ. ഞങ്ങൾക്ക് കാണാമല്ലോ പുതിയ സ്ഥലങ്ങൾ... 😍😍😍
@josephjohn86325 ай бұрын
കുഞ്ഞിക്കിളിയുടെ ഇൻട്രോ സൂപ്പർ. ഡാമിയുടെ ചിരി എപ്പോഴും സൂപ്പർ. രാജേഷ് ബ്രോയുടെ മുടി ചിരി പോലെ തന്നെ ഫാസ്റ്റ് ആയി വരുന്നു. കുഞ്ഞിക്കണ്ണനെ ഇനി പറ്റുന്ന അത്രേം വീഡിയോയിൽ കാണിക്കണം. പിന്നെ ട്രിപ്പിലും കൂട്ടണം. ആൾക്കു പഠന കാര്യങ്ങളിൽ കുഞ്ഞികിളിയെക്കാൾ താൽപ്പര്യം ഉണ്ട് എന്നു തോന്നുന്നു. ട്രാക്ടർ ട്രക്ക് ബിസിനസ്സിന് ശുഭ ആശംസകൾ. സൂര്യ മാഡം കോൺഫിഡന്റ് ആയി ഡ്രൈവ് ചെയുന്നു. ഇടക്ക് വിട്ടു നിന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല
@pavithranpp5605 ай бұрын
Wish you all the best God bless you
@Jai.Hind-ME5 ай бұрын
Nice nostalgic temple ❤, god bless
@jobin61315 ай бұрын
എന്നും നല്ലത് വരട്ടെ
@ratheeshra61035 ай бұрын
സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ❤😍
@SureshKumar-fc9yi5 ай бұрын
ഞങ്ങളെ കൊല്ലത്തും പേരൂർക്കാവ് അമ്പലം ഉണ്ട് ആ അമ്പലവും വയലിൻ്റെ നടുവിലാണ്
@prasadr17685 ай бұрын
All the best Rajesh bro and Ratheesh bro 🎉🎉🎉🎉🎉🎉🎉🎉🎉
എത്രയും പെട്ടെന്ന് ട്രെയിലറും ഓടി തുടങ്ങട്ടെ എന്ന ആശംസിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@Kailasan-c4wАй бұрын
സൂപ്പർ 👍
@viswanathapai87825 ай бұрын
All the very best. May God bless you all.❤❤
@sajad.m.a23905 ай бұрын
വീഡിയോ അടിപൊളി
@nairanand5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@rajeshpg10645 ай бұрын
Happy Journey to Puthettu New Member ❤❤❤
@kashinadhan84205 ай бұрын
കുഞ്ഞിക്കിളി ❤❤
@vijayasimhang20615 ай бұрын
എല്ലാവിധ ഭാവങ്ങളും നേരുന്നു
@nandakumargopinathakurup35215 ай бұрын
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 👍👍🙏🙏🙏
@digitalxpressnta5 ай бұрын
കുഞ്ഞിക്കിളിക്ക് വല്യമ്മയുടെ കരുത്ത്❤
@SachuPmla5 ай бұрын
God Bless Puthettu Family ❤❤❤
@vishnuprasad19995 ай бұрын
Bihar trip kand kazhinjapo thanne adyam kandath e video anu ❤️❤️
@rajnishramchandran17295 ай бұрын
Surya madam's narration is getting better and better...keep it up...👍
@ushakumarib46255 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@Aaadu-Thoma5 ай бұрын
Happy Journey and wish you all the best on the beginning with a new truck
@kukoorajivpadmanabhan265 ай бұрын
നല്ല ബിസിനസ് സ്ട്രാറ്റജിക്കൽ മൂവ്✌️
@ramakrishnajg74595 ай бұрын
Good wishes dear Kunju kili and damu kutty.dreing you after long time. Your Aunty and Uncle are on Bihar trip.. All the best to your familys new truck venture.
@SumeshAk-sr3yk5 ай бұрын
ആവും കുഞ്ഞിക്കണ്ണൻ വാ തുറന്നു സന്തോഷം ആയി
@puthettufamilyvlog5 ай бұрын
😂
@binunair84465 ай бұрын
നമ്മുടെ സ്വന്തം പേരൂർ കാവ് .
@asokantr20885 ай бұрын
3.28 ൽ പറയുന്ന കുടുംബത്തിലെ അംഗം ആണ് ഞാൻ.
@rajankuttappan5 ай бұрын
ധാമിക്കുട്ടിക്കും കുഞ്ഞിക്കിളിക്കും ബാക്കി എല്ലാവർക്കും നമസ്കാരം...... 🙏💕
@dasettanp5 ай бұрын
Best wishes ❤god bless your entire family ❤
@krishnadasthiruvali77122 ай бұрын
നിങ്ങൾക്ക് നല്ലതു വരട്ടെ 🙏🙏❤️❤️❤️
@gopakumarmg17755 ай бұрын
പേരൂർ കാവിൽ വന്നപ്പോൾ വണ്ടി കണ്ടു. നിങ്ങളെ കണ്ടില്ല രതീഷും രേവതിയും വന്നു എന്നറിഞ്ഞു
@GeorgeValander5 ай бұрын
ദൈവ വിശ്വാസം അതാണ് വിജയം'
@premantk60045 ай бұрын
ഏക ദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം .................,,,,, ശ്രീ മൂകാംബിക ദേവിയുടെ അനുഗ്രഹം ........ പ്രാർത്ഥന . ശുഭാശംസകൾ നേരുന്നു.
@rajeshmon84482 ай бұрын
കുഞ്ഞിക്കിളി സുഖമാണോ 🥰🥰🥰🥰
@cpsunil29365 ай бұрын
ചിരി മേഡം അങ്ങനെ ലോറി പൂജിച്ചു അല്ലെ
@kalidhasmeena48715 ай бұрын
🎉🎉🎉Valhalla.valamudan🎉 good luck 🎉🎉🙌🙌🙌👍
@nijokongapally47915 ай бұрын
Good congratulaion 👌❤️🥰
@krishnakumarunnithan3875 ай бұрын
All the best ❤
@JoyJose-gc8mc5 ай бұрын
രാജേഷ് bro എല്ലാ ദിവസവും video ഇട് ( workshop പണികൾ etc etc) ഇടാമല്ലൊ മൊട്ട തലയൻ രജേഷ് bro യെ കാണുന്നതു തന്നെ ഒരു ഐശ്വര്യമാ😁😁🙃🙃
@rajeshps23755 ай бұрын
😂😂
@tnaneesh0385 ай бұрын
പുതിയ വണ്ടി പൂജയും കർക്കിടകത്തിൽ!!!
@vishnuk53305 ай бұрын
അതൊക്കെ അന്ധ വിശ്വാസങ്ങൾ അല്ലെ
@manish31064 ай бұрын
ദൈവാനുഗ്രഹം ഉള്ള ഇവരെ പോലെ ഉള്ളവർക്ക് ഏതു മാസവും ഒരുപോലെ 🙏
@SurendranPillai-o2v5 ай бұрын
നന്നായി വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@geethak60045 ай бұрын
കുഞ്ഞിക്കണ്ണനെയും കൂടെ കൊണ്ടുപോകേണ്ടതായിരുന്നു.
@SophiyaJose-y1h5 ай бұрын
സൂര്യ സൂപ്പർ ❤️
@jayan35545 ай бұрын
All the best...god bless
@radhakrishnants40905 ай бұрын
Ente Nadu kavilamma kaliyamma.
@sheelasajeev89995 ай бұрын
All the best 👍👌🙏
@senthil89465 ай бұрын
Chetta and chechi namashkharam 🙏 Congratulations chetta🙏 Senthil N Coimbatore
@manojtd91685 ай бұрын
എല്ലാവിധ ആശംസകളും ❤
@RasheedRasheed-dd6ls5 ай бұрын
കുഞ്ഞിക്കിളി യുടെ കൂടെ ആണ് ഞ ൻ മാ ലയിട്ടപ്പം നല്ല ഭംഗി
@hamzakutteeri47755 ай бұрын
എല്ലാ നന്മകളും നേരുന്നു
@MaheshMM19855 ай бұрын
പുതിയവണ്ടി സൂപ്പർ
@asharamesh25075 ай бұрын
ആശംസകൾ 🥰🥰❤️❤️🎉
@SanthoshKumar-fn7hl5 ай бұрын
അങ്ങനെ നമ്മുടെ കുഞ്ഞിക്കണ്ണൻ വീഡിയോയിൽ മുഖം കാണിച്ചു
@renji91435 ай бұрын
3:14ഈ ഡിസൈനിൽ ഞാറ് നട്ട ഫോട്ടോ ഒരുപാട് കണ്ടു സോഷ്യൽ മീഡിയകളിൽ. അത് ഈ ക്ഷേത്രം ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്... 👌🏻👌🏻👌🏻👌🏻
@krishnadaskizhepat48705 ай бұрын
Congrats 🎉🎉
@sudhanair1845 ай бұрын
Congratulations n all the best 🌹🌹
@sudheerchandran98795 ай бұрын
ഭാരതം മുഴുവനും ആയിരക്കണക്കിന് കിലോമീറ്ററുകൾ ഒടുവാൻ ഈ വണ്ടിക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.