സ്റ്റാൻലി സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ പുന്നക്കൽ, കെവിൻ പീറ്റർ 🌹🌹🌹🌹🌹🌹🌹🌹🌹
@Godbless92443 күн бұрын
Superb👋👋
@joskuriankurian4243 күн бұрын
ഇതുപോലുള്ള ചർച്ചകൾ തുടരെത്തുടരെ നടത്തി ജനങ്ങളെ ബോധവൽക്കരിക്കണം
@santhammasiby83663 күн бұрын
വ ഖ ഫ് എന്ന കിരാത നിയമത്തിൻ്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ഇത്തരം ചർച്ചകൾ വളരെ അധികം പ്രയോജനപ്രദമാണ്
@marythomas4653 күн бұрын
ഇസ്ലാമിൽ നിന്നും വല്ല നന്മയും ഉണ്ടാകുമോ ഒരിക്കലും പ്രതിഷിക്കേണ്ട അതാണ് മുസ്ലിം
@vethal_veth3 күн бұрын
ഒലക്ക കിട്ടും...
@ThomasThomas-v2l3 күн бұрын
കാസർകോട് സ്ഥലം കൊടുത്താൽ കേരള ജനത എതിർക്കണം വീട് ഇല്ലാത്തവർക്ക് മൂന്ന് സെൻ്റ് സ്ഥലം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല
@vethal_veth3 күн бұрын
😢വീടില്ലാത്തവർക്കു,, 3 സെന്റ് കൊടുത്താൽ പാവപ്പെട്ടവർക്കു ഒന്നോ രണ്ടോ വോട്ട് കാണും,, ഈവകാഫ് പിച്ചശുക്കളെ support ചെയ്താൽ ഉള്ള മുസ്ലിംസ് ന്റെ വോട്ട് മുഴുവൻ കിട്ടും ,, അപ്പോൾ ക്കൺഗ്രസ്സ് ഉമ്മകമ്മ്യൂണിസ്റ്റും,, ആർക്കുവേണ്ഡി ആണ്... ഈ ചെറ്റത്തരം കാണിക്കുന്നത് ,, pt. ജവാരഹ്റലാൽ നെഹ്‌റു കശ്മീരിലെ മുസൽമാന്മാരെയും സന്തോഷിപ്പിക്കാൻ ആർട്ടിക്കിൾ 370 ഉണ്ടാക്കി,, കാരണം നെഹ്‌റു കാശ്മീരി pandit ആയിരുന്നു പിന്നത്തേചരിത്രം RSS കാര്യം യാം PARAയും ഷെയ്ഖ് അ ബ്ദുലില്സണ്, നെഹ്റുവും തമ്മിലുള്ള relation ആണ്.......
@safiyakuttikoden91282 күн бұрын
ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചെതിർക്കണം...
@GhostCod62 күн бұрын
അതാണ്.. 400 ഏക്കർ ഈ ചെറ്റകൾക്ക് ഫ്രീയായി കൊടുക്കാൻ സർക്കാരിന് എന്ത് അവകാശം? നമ്മൾ ഉൾപ്പെടെ ടാക്സ് അടക്കുന്ന പണമാണ് ഈ തീവ്രവാദികൾക്ക് ഫ്രീയായി കൊടുക്കുമെന്ന് പറയുന്നത്
@stebinsebastian97473 күн бұрын
ഈ സാത്താൻ തീവ്രവാദ മതപ്രസ്ഥാനക്കാരെ തിരുത്തുവാനും ചിന്തിപ്പിയ്ക്കുവാനും താങ്കൾക്ക് സാധിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤
ഇപ്പോൾ കേരള സർക്കാർ മുനമ്പം പ്രശ്നം ഒഴിവാക്കാൻ 400 ഏക്കർ കൊടുക്കുന്നു ഈ വക്കഫ് ബോർഡ് തന്നെ കേരളത്തിൽ 30 ഓളം സ്ഥലങ്ങളിൽ വീണ്ടും അവകാശം ഉന്നയിച്ചിട്ടുണ്ട് എന്ന് പറയുന്നു അതിനെല്ലാം കൂടെ ഈ കേരളത്തിലെ ഭൂമിയെല്ലാം തികയുമോ ആദിവാസികൾക്ക് ഒന്ന് ചുരുളാൻ പോലും സ്ഥലമില്ല എത്രയോ ജനവിഭാഗങ്ങൾ വീടില്ലാതെ കിടന്നു നരകിക്കുന്നു അപ്പോഴാണ് 400 ഏക്കർ സ്ഥലം തിരിശായി കിടക്കാൻ മനുഷ്യസ്നേഹമില്ലാത്ത എൽഡിഎഫും യുഡിഎഫും മുസ്ലീം മിന് എറിഞ്ഞു കൊടുക്കുന്നത് എല്ലാം ശരിയാക്കും എന്ന് പറഞ്ഞതിൻ്റെ അർത്ഥം ഇപ്പോൾ എല്ലാവർക്കും മനസ്സിലായി കാണും
@savepeople52982 күн бұрын
ഈ തീവ്രവാദി മമ്മൂഞ്ഞു കൊണ്ടുവന്ന മതം ലോകത്ത് മനുഷ്യന്റെ സമാധാനം കെടുത്തുന്നു.
@samharasamhara32232 күн бұрын
എന്നിട്ട് നാറികൾ പറയുന്നതോ സമാധാനമതം എന്ന് 🤣🤣🤣🤣
@stebinsebastian97473 күн бұрын
സെബാൻ ബ്രോ താങ്കളുടെ വീഡിയോ ആഴ്ചയിൽ ഒരെണ്ണമെങ്കിലും അപ്‌ലോഡ് ചെയ്യുവാൻ ശ്രമിക്കണം 😢😢പ്ലീസ് 🙏🙏🙏🙏
@davis.k.jdavis.k.j98013 күн бұрын
ഇതുകൊണ്ടൊന്നും ക്രൈസ്തവരുടെ രാഷ്ട്രീയ അടിമ ബോധം ഇല്ലാതാകും എന്ന് കരുതുന്നില്ല
@timessquare15952 күн бұрын
Correct
@BeautifulxGuy2 күн бұрын
UDF നു കുത്തും 80% അടിമ മൊണ്ണ കുഞ്ഞാടുകൾ 🤭🤭
@maheshnambidi2 күн бұрын
കൈ or kurisu.....anubhavikkooo
@davis.k.jdavis.k.j98012 күн бұрын
@@maheshnambidi മഹേഷ് ,,, കേരളത്തിലെയും ഭാരതത്തിലെയും ക്രൈസ്തവർ ഒഴികെ , മഹേഷിൻറെ വിശ്വാസത്തെ പിന്തുടരുന്നവർ സകലരും , താങ്കൾ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയെ തന്നെയാണോ പിന്തുണയ്ക്കുന്നത്???
@AugustinignatiousIgnatious2 күн бұрын
ക്രിസ്ത്യാനികളെ കളിയാക്കുവാൻ ഹൈന്ദവർക്ക് യാതൊരു യോഗ്യതയുമില്ല ശബരിമല വിഷയത്തിൽ കണ്ടതാണ് നിങ്ങളുടെ കിളിമാസ് കളി
@Exploringtheworldforyou3 күн бұрын
20വർഷം കഴിഞ്ഞിട്ടും ഇതുവരെ ആദിവാസികളുടെ അവകാശപ്പെട്ട സ്ഥലം തിരികെ കൊടുക്കാം എന്ന് പറഞ്ഞട്ട് കൊടുത്തില്ല. പിന്നെയാ ഇത്.
@bivinbabudivin-do4yn3 күн бұрын
പാര
@jomonp35803 күн бұрын
ഈ ഷേലല്ലാഹു അലവലാതി ശല്യം..... (ലോക ശല്യം )എല്ലാത്തിനും കാരണം .
@timessquare15952 күн бұрын
😂
@sajujoseph66462 күн бұрын
😂
@ThomasPkd-ob2nq2 күн бұрын
ഇസ്ലാം ലോകത്ത് എങ്ങനെ വളർന്നുവന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്... ഇസ്ലാം അധിനിവേശം... 👍 ഇന്ത്യൻ ഗവണ്മെന്റിന് കീഴ്പ്പെടാത്ത ഒരു അവകാശവും ഒരു മതത്തിനോ ജാതിക്കോ ഉണ്ടാവാൻ പാടില്ല... 👍👍👍
@ThomasPkd-ob2nq2 күн бұрын
" വ്ഗഫ് " എന്ന പ്രസ്ഥാനം തന്നെ നിർത്തലാക്കണം... 👍👍👍
@josephvarughese3165Күн бұрын
Sébastien Punnakal ,God Jesus christ bless you and your family
@p.cthomas34573 күн бұрын
College കളിൽ പ്രാർത്ഥനക്കു simple ആയി സ്ഥലം ചോദിച്ചതിന്റെ പിന്നിലെ രഹസ്യ അജണ്ട ഇതൊക്കെയേയിരിക്കും. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരം എല്ലാ" India" ക്കാർക്കും ഒറ്റ നീയമം ആണ് വേണ്ടതു. "Common Civil code" നീയമം.
@danielthomasoommen3572 күн бұрын
ÚCC Uniform Civil Code is the only solution No ammendment will help in the long run ...ÚCC..ÚCC...UCC
@sidharthantv75012 күн бұрын
ഈ പോസ്റ്റ് കൂടുതൽ പ്രചരിപ്പിക്കണം
@tijugeorge46363 күн бұрын
ഇത് എന്ത് നാട്. മൊത്തം ഭ്രാന്ത് അലയം
@summergardenofjtc35182 күн бұрын
ഭയാനകം
@johnkuttyoommen93853 күн бұрын
വഖഫ് ബോർഡ്......എടുത്തു തോട്ടിൽ എറിയുക
@sibivargheesparackal21482 күн бұрын
Very nice Punnakkal brother
@abrahamphilip26313 күн бұрын
പെന്തക്കോസ്ത് സംഘടനകളുടെ നേതാക്കന്മാരെ ആരെയും അവിടെ കണ്ടില്ല ഇങ്ങനെ സാമൂഹികപരമായ ഒരു ഉപകാരവും ഇല്ലാത്ത നേതാക്കന്മാർ വളരെ കഷ്ടമാണ് ഇങ്ങനെ പെരുമാറുന്നത്
@vethal_veth3 күн бұрын
പെന്റ കോസ് കാർക്.... ജിഹാദികളുടെ കല്ലേറ് കൊല്ലാൻ പേടിയാണ്,, അവരും ജിഹാദികളെപ്പോലെ,,, സ്വാസർഗയാത്ര, പ്രസ്തീക്ഷിച്ചിട്ടിക്കുന്നു,,, അവർക്കു നശ്വര മായ വാസതു ക്ക ൽവേണ്ട എന്നു തോന്നുന്നു,,
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം vaqf ആണ്.. മേത്തൻ മണി അതിന്റെ മുൻപിൽ ഉണ്ട് 😂😂
@sinisini-cr2hx2 күн бұрын
Full support for campaign
@kafir_2 күн бұрын
അറ്റം ഇല്ലാത്തത് = വക്ക് off (വക്ക് = അറ്റം)
@babyemmanuel8532 күн бұрын
അതുനല്ല മറുപടിയാണ്. .അറ്റം ഇല്ലാത്തത്... വാക്ക് ഇല്ലാത്തത് വക്കാഫ്...
@BeenaJoby-f9kКүн бұрын
🤣🤣🤣👌🏻👌🏻
@babykutti72293 күн бұрын
എന്തെല്ലാം കോടുത്താലും വർഷ്യങ്ങൾ കഴിയുമ്പോൾ രണ്ട് മൂന്ന് തലമുറകഴിമ്പോൾ പകരം കൊടുത്തതും അവരുടെ ഇപ്പോൾ ഉള്ളതും അവകാശം വരും ഈകഥ എല്ലാം മറക്കം പല നിയമവും കുത്തി തിരുകി കയറ്റും തതന്ത്രം കുതന്ത്രം തന്ത്രം പ്രയോഗിക്കാൻ സാത്താനം കൂട്ടരും സമർതഥൻ🤔🤔
@MoncyMathew-ts4fw2 күн бұрын
ഈ നശിച്ച വർഗത്തെ വീട്ടിലും നാട്ടിലും കേറ്റാൻ കൊള്ളില്ല.
@subashkj68103 күн бұрын
പകരം ഭൂമി കൊടുതല് കേരളം കത്തുo
@safiyakuttikoden91282 күн бұрын
ഒരിക്കലും അനുവദിക്കരുത്
@mathewc52662 күн бұрын
നമ്മൾ ട്രപ്പിനെ പോലെ ആകണം 🎉 തുറന്നു പറയണം എല്ലാം സത്യമല്ലേ പിന്നെ എന്തിന് പേടിക്കണം😊
@RajamohananNair-f1tКүн бұрын
Natural Justice എന്നത് വഖഫ് നിയമത്തിന്റെ പല പ്രധാന ഭാഗങ്ങളിലും ഇല്ല എന്നതാണ് സത്യം.
@Dhruvesh5382 күн бұрын
#WAQF, മുനമ്പത്ത് നിന്ന് Decent ആയി പിൻമാറി; നിങ്ങൾ കഷ്ടപ്പെടു ത്തിയ ജനങ്ങളോട് Deeent ആയിട്ട് മാപ്പ് പറയുക ! അതാണ് നല്ലത്! നിയമ ഭേദഗതി തീർച്ചയായും വരും !
@simonabraham96453 күн бұрын
Here after no waqaf in India 🇮🇳 🤺🤺🤺🤺🐕🐕🤔🤔🤔🤔☝️☝️
@sankarannairm33163 күн бұрын
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ജമായത്ത് ഇസ്ലാമിയുടെ പഴയ മുദ്രാവാക്യം ഈ വഖഫിലൂടെ വരുമൊ എന്ന് ഭയക്കണം കേന്ദ്ര സർക്കാർ നരേന്ദ്രമോദി ഉൾത് ഭാഗ്യം.
@safiyakuttikoden9128Күн бұрын
@@sankarannairm3316 ഇവർ ഇന്ത്യയെ മറ്റൊരു അഫ്ഗാനോ സിറിയയോ ആക്കി മാറ്റും..
@JacobJacob-e5v2 күн бұрын
ഇതുവരെ അപകടം ഉണ്ടാക്കിയ കൊണ്ഗ്രെസിനും, കമ്മ്യൂണിസ്റ്റിനും വോട്ടു കൊടുക്കരുത് എന്ന് ഒരുത്തനും ജനത്തിന് ഉപദേശം കൊടുക്കുന്നില്ലല്ലോ അതാണ് കഷ്ടം.
@joyvarghese26782 күн бұрын
ഇപ്പോഴും കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും വേണ്ടി vote പിടിക്കാൻ നടക്കുന്നു. ഇതാണ് ഏറ്റവും വലിയ അപകടം
@simonabraham96453 күн бұрын
Nothing will happen ok Modi should act sincerely for 🇮🇳 ok !!!!
@RUSSELLMENTZR2 күн бұрын
THE LION OF TRIBE OF JUDAYA, THE LORD OF ARMY S,P,P, BRO 🎉
@rv1863 күн бұрын
Correct said Kevin ❤
@nammavazhi2 күн бұрын
ഒട്ടകത്തിന് ഇടം കൊടുക്കരുത് എന്ന ചൊല്ലുണ്ട്
@benoythomas35462 күн бұрын
പകരം 400 ഏക്കർ കൊടുക്കാമെന്നു എത്ര ചടുലമായാണ് പിണു തീരുമാനം എടുക്കുന്നത്? മറിച്ചു, വല്ലാർപാടം പദ്ധതിക്കായി കുടി ഒഴിക്കപ്പെട്ടവർ പതിറ്റാണ്ടുകൾ ആയിട്ടും ഇപ്പോഴും ശരിയായി പുനരധിവസിക്കപ്പെട്ടിട്ടില്ല എന്നോർക്കണം. വിഴിഞ്ഞത്തും വയനാട്ടിലും, മുണ്ടക്കൈയിലുമൊന്നും ഈ വേഗത കാണുന്നില്ല.
@maheshnambidi2 күн бұрын
400 acre prime location il thanne
@mathewmathew75073 күн бұрын
No out of court agreement should be approved as It is a hypocracy..
@stebinsebastian97473 күн бұрын
ഈ ബോധമില്ലാത്ത വർഗ്ഗം ഇവിടെ ബിജെപിയെ വളർത്തിക്കൊണ്ടിരിയ്ക്കുകയാണ് 😢😢😢
@aarurm27063 күн бұрын
ബി ജെ പി വളർന്നിട്ടു തനിക്കു എന്ത് കുഴപ്പം ഉണ്ടായി
@jomonjore11993 күн бұрын
ബിജെപി വളരട്ടെ കാലുവാരി പാർട്ടികളെക്കാൾ ഭേദമാണ്
@anilkumarmalayath77413 күн бұрын
ബിജെപിയെ വളർത്തിയാൽ ഇന്ത്യ ഇങ്ങനെ നില നില്കും കൊങ്ങികളെ വളർത്തിയാൽ ഇന്ത്യ ഇസ്ലാമിന് എഴുതി കൊടുക്കാം 😂
@aarathigile3 күн бұрын
അതിനെന്താ പ്രശ്നം?
@HariMurali-d6f3 күн бұрын
Nehru Mugalanmarude avakashi ayittan bharichath, ningal CONGRESS enn paranj puzhutha visha pazham an Indiayakare theetiyath
@anooppraju7733Күн бұрын
ഈ വിഷയം ഈ നാട്ടിലെ 90% ജനങ്ങളും ഇന്നും അറിഞ്ഞിട്ടില്ല. അതിനു പ്രധാന കാരണം കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ആണ്. വകഫ് വിഷയം ചർച്ച ചെയ്യരുതെന്ന് - മാതൃഭൂമി, മനോരമ, 24,റിപ്പോർട്ടർ മുതലായ ചാണലുകൾക്ക് ഉണ്ട്. എല്ലാവരും. മനസിലാക്കണം. ❤
@gincydavis89882 күн бұрын
God bless you 🎉😂😂❤❤❤❤❤❤❤❤
@sankarannairm33163 күн бұрын
നിലവിൽ ഹൈകോടതിയിലൊ സുപ്രീകോടതിയിലോ പോവാൻപറ്റില്ല 95ലും, 2013 bലും കോഗ്രസ്സിൻ്റെ ചതിയാണ് ഒരു കെട്ടിടം പണിയാൻ പറ്റുമൊ വഖഫിൻ്റ എൻ ഒസി ഇല്ലാതെ പറ്റില്ലാ എന്ന് പറഞ്ഞാൽ എന്ത് വഴി
@HariMurali-d6f3 күн бұрын
എൻ്റെ ഭൂമി മതേതരത്വത്തിന് വേണ്ടി വഖഫിന് എന്ന് പറഞ്ഞു തളിപ്പറമ്പ് സഖാക്കൾ മുന്നോട്ട് വരണമെന്നാണ് എൻ്റെ ഒരിത്
@timessquare15952 күн бұрын
😂
@sunnymathew5162 күн бұрын
അവർക്കവിടെ താമസിക്കാം പക്ഷേ സ്ഥലം അവരുടെ അല്ല രേഖകളെല്ലാം വഖഫ് ൻ്റെ പേരിലായിരിക്കും അവർക്ക് കരം അടയ്ക്കാൻ പറ്റില്ല .ഒന്നുമില്ല താമസികാം കുറച്ചു നാൾ കൂടി. അത്രതന്നെ. ഇത് ഇന്ത്യയിൽ മൊത്തം സ്റ്റേറ്റുകൾ ഉണ്ട്.. അത് അറിഞ്ഞു കാണും എന്ന് പ്രതീക്ഷിക്കുന്നു സെബാസ്റ്റ്യൻ സാറും കെവിൻ സാർ ഒക്കെ . ലാസ്റ്റ് കുറച്ച് കുറച്ച് അവർ പിടിച്ചെടുക്കുക ലാസ്റ്റ് 47ൽ ഇന്ത്യ അവരുടെ കയ്യിൽ ഇരിക്കും. ഇത് ഇപ്പോഴേ മോദി ഗവൺമെൻറ് അല്ലെങ്കിൽ ബിജെപി ഗവൺമെൻറ് കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ഇന്ത്യയിലെ മൊത്തം സ്ഥലങ്ങളിലും അവർ വഖഫ് ബോർഡ് എന്നുപറഞ്ഞ് ഭൂമി പിടിച്ചെടുക്കും.. യാതൊരു അധികാരവും ഇല്ല എന്ന് പേപ്പറിൽ എഴുതി വായിക്കണം
ഈ വിഷയത്തില്‍ ജനങ്ങളൊടു കടുത്ത വഞ്ചന കാണിക്കുന്നതു ഭരണ കക്ഷിയാണ്.
@anilkumarmalayath77413 күн бұрын
ഈ കാട്ടു നിയമം കൊണ്ടു വന്ന കൊങ്ങികൾ ഡീസന്റ് 😂
@joseprakashvd36203 күн бұрын
രാഷ്ട്രീയക്കാരുടെ ഒരു തന്ത്രമാണ് പരസ്പരം പഴിചാരി രക്ഷപ്പെടുക എന്നാൽ 1995 മുതൽ ഇവിടെ ഭരണത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഇതിന്റെ കണ്ണികളാണ് ഇവരാണ് ഈ രാജ്യത്തെ ഒറ്റു കൊടുത്തത്
@babyemmanuel8532 күн бұрын
മൂന്നു കക്ഷികളും അവിടുത്തെ ജനങ്ങളോടു കാണിച്ചത്. വഞ്ചനയാണ്... ജനവിരുദ്ധ നിയമം ആദ്യം കൊണ്ടുവന്നത് , കോൺഗ്രസ് തന്നെയാണ്... എന്നാൽ മുനമ്പത്ത് ബാധിച്ചത് അച്ചുതാനന്ദൻ സർക്കാരിൻറ കാലത്ത് പാലോളി മുഹമ്മദ്കുട്ടി കമ്മീഷൻറെ അടിസ്ഥാനത്തിലാണ് നിസാർ കമ്മറ്റിയാണ് മേൽപറഞ്ഞ ഭൂമി വഖാഫാണന്നു പറഞ്ഞത്... 2013 ൽ ആണത്... എന്നാൽ 2022 വരേയും കരം വാങ്ങിയിരുന്നു... പിന്നീടാണ് കരംവാങ്ങാതായത്... അതാണ് പ്രശ്നം... മറ്റൊരു കാര്യം പാർലമെന്റിൽ ചർച്ച വന്നപ്പോൾ ബീജേപി യുടെ 119 എം.പീ. മാർ അതിനെ അനുകൂലിക്കുകയായിരുന്നു.... അതാണ് പറയുന്നത് മേൽപറഞ്ഞ എല്ലാം പാർട്ടികൾക്കും ഉത്തരവാദിത്വം ഉണ്ട് ..
@qw2ho3 күн бұрын
ചെല്ലാനത്തുകാർ ഈ ന്യൂസ് ഫ്ലെക്സ് വെച്ച് ജനങ്ങളെ ബോധവൽക്കരണം നടത്താൻ ആരെങ്കിലും നടപടി എടുക്കണം.
@jayakumarnair9475Күн бұрын
സമയം എടുത്ത് എല്ലാപേരും കേൾക്കണം .. കേരളത്തിന്റെ (ഭാരതത്തിന്റെ) അടിസ്ഥാന ഘടനയെത്തന്നെ വ്യതാസം വരുത്തുന്ന രീതിയിലാണ് ഖാൻഗ്രസ്സ് വഖഫ് ബോഡിനു രൂപം നൽകിയിരിക്കുന്നത് ..!! ഇത്രകാലമയിട്ടും ഇത് തിരിച്ചറിയത്തക്കവണ്ണമുള്ള ഒരു പഠനം ആരെങ്കിലും നടത്തിയിട്ടുണ്ടോ ?? ചതി മാത്രമാണ് ഗണ്ടികുടുമ്പം ഈ രാജ്യത്തോട് ചെയ്തിട്ടുള്ളത് .. സൂകഷിക്കുക ശ്രെദ്ധയോടെ കാര്യങ്ങൾ പഠിക്കുക ☝☹️
@qw2ho3 күн бұрын
ഇതൊക്കെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണം
@harisankaran75542 күн бұрын
❤❤❤
@bennet012 күн бұрын
മേത്തൻ എന്താ എന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുന്നു...
@babyemmanuel8532 күн бұрын
ഒക്ടോബർ മാസത്തിൽ " സക്യൈനാ " ടീവീ യിൽ മേൽപറഞ്ഞ സേട്ടിൻറ കുടുംബം പറയുന്നത് അവർ ഗിഫ്റ്റ് - നിബന്ധന വച്ചാണ് ഫറൂഖ് കോളേജിന് കൊടുത്തെതെന്നാണ്... മൊത്തം 606 ൽ അധികം ഏക്കർ സ്ഥലമുണ്ട് എന്നാണ്... അതായത് , അവരുടെ കുടുംബത്തിൻറ സംരക്ഷണാർത്ഥമാണ്... എന്നാണ്... മേൽപറഞ്ഞ വസ്തുവാണ് , ഫറൂഖ് കോളേജിൻറ വികസനത്തിന് വേണ്ടി അവർ വിറ്റത്.. അതായത് പണത്തിന്, അവിടെ താമസിച്ചിരുന്ന ആളുകൾക്ക് മാർക്കെറ്റ് വിലയിൽ കൂടുതൽ കൊടുത്താണ് വാങ്ങിയത്...
@babyemmanuel8532 күн бұрын
മേൽപറഞ്ഞ സേട്ടിന്റെ ബന്ധുവായ സ്ത്രീ പറയുന്നത് , വഖഫിൽ മൂന്നു ഭാഗമുണ്ടെന്നാണ്... ഒന്നു, ബന്ധുക്കൾ തമ്മിലുള്ള ട്രസ്റ്റ്... രണ്ടു., സർക്കാരിൻറ മേൽനോട്ടത്തിലുള്ള ട്രസ്റ്റ്... മൂന്നു., മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ്... അവർ കൊടുത്തത് കുടുംബട്രസ്റ്റിനായിരുന്നു. എന്നാണ്... അതായത് , കേരളാ ഭൂപരിഷ്കരണത്തെ മറികടക്കാനായാണ് അവർ ട്രസ്റ്റുണ്ടാക്കിയത്... എന്നാണ്... ( ഇങ്ങനെയാണ് കേരളത്തിലെ ഭൂസ്വാമിമാർ ഭൂപരിഷ്കരണത്തെ മറികടന്നത്.) ഒ വഫക് എന്നാണ് അവർ പറഞ്ഞത്... അതു അറബി / ഗുജറാത്തി ഭാഷയായിരിക്കാം...
@babyemmanuel8532 күн бұрын
അവരുടെ കുടുംബം ഇപ്പോഴും. എർണാകുളത്തെ പുല്ലേപ്പടിയിലുണ്ടു എന്നാണ് ടീ വീ. യിൽ കാണിച്ചത്... ( Saikhina -ഷെക്കെയ്ന )
@Ananya_anoop3 күн бұрын
തളിപ്പറമ്പിലും വഖഫ് ബോർഡ് വക റവന്യൂ വകുപ്പിൻ്റെ നോട്ടീസുകൾ വന്നു തുടങ്ങിയിരിക്കുന്നു.
@alphycheryakakramchery7579Күн бұрын
അവരുടെ മത നിയമം അനുസരിച്ച് ജീവിക്കാൻ ഈ പുണ്യഭൂമി തന്നെ പകുത്ത് നൽകിയില്ലെ! അത് വേണ്ട എന്ന് വെച്ച് ഇവിടെ ജീവിക്കുന്നത് അവരുടെ വിശാല മനസ്സാണ് എന്ന് ഇന്നുവരെ കരുതിയിരുന്നു. ഇന്ന് അംഗബലത്തിന്റെ പുറത്ത്, ഇങ്ങനെ തനിനി നിറം പുറത്തെടുക്കുമ്പോൾ, ഈ നാടിൻറെ മഹത്തായ സംസ്കാരവും സമാധാന പാരമ്പര്യവും നശിപ്പിക്കുന്ന, രാജ്യ വിരോധികളായി മാത്രമെ കാണാൻ കഴിയു. ഈ നിയമം അതേപടി ഇല്ലാതാക്കുക. മറ്റൊരു ഒത്തുതീർപ്പ് ഇല്ല.
@vinodalppara65962 күн бұрын
🙏🙏🙏🙏❤️❤️❤️
@jessymartin62863 күн бұрын
കേരളം ഒരു ഭ്രാന്താലയം😂😂😂🙏🏻
@mathewmathew75073 күн бұрын
The illegal religious 'Waqf' should be abolished immediately with retrospective effect.???! IUML is playing a double game with UDF..
@shajishaji23693 күн бұрын
ചെല്ലാനവും ഇടക്കൊച്ചിയും തമ്മിൽ കരവഴി നേരിട്ടു ബന്ധമില്ല. ഈ സ്ഥലങ്ങൾക്കിടയിൽ വിശാല കായലാണ്
@tkprabakaran1084Күн бұрын
V P Sinha chytha vina Gold control Act yeadutheriyapetto😂😂😂😂😂😂😂
@georgelouis4272 күн бұрын
The government has to take away all the property of wakaf
@cherianvaidianp.m70842 күн бұрын
ഈ ഭൂമി എല്ലാം ഏറ്റെടുക്കൽ വിജയിച്ചു കഴിഞ്ഞാൽ ഒരു സമയത്ത് ഇന്ത്യ വീണ്ടും രണ്ടായി കീറും. കാരണം ഭൂമി പകുതി ഞമുക്ക് സ്വന്തം, കോടതി പോലും അനുവദിക്കും. ജനസംഖ്യ ഞമ്മള് ശരിയാക്കും.
@thoughtvibesz2 күн бұрын
Spreading Islamophobia
@radhaappu12 күн бұрын
Christian people should approach Kummanam Rajasekharan and request help to be involved in this issue. He will take this issue and the waqaf board will fail.
@palarivattamsasi615123 сағат бұрын
😡😡എറണാകുളം പിടിക്കുക എന്നത് അവരുടെ അജണ്ടയാണ്.. ഇത് ഇന്ന് തുടങ്ങിയ അജണ്ടയല്ല.. കുറെ വർഷമായി..
@salammawilson59292 күн бұрын
വഖഫ് ബോർഡ് റദ്ദാക്കുക
@Dhruvesh5382 күн бұрын
😂 #തലാഖ് #തലാഖ് #തലാഖ് എന്നു പറഞ്ഞാൽ തലാഖായി അതുപോലെ #വക്കഫ് #വക്കഫ് #വക്കഫ് എന്നു പറഞ്ഞാൽ ആരുടെ ഭൂമിയും വക്കഫാകും 😂
@sankarannairm33163 күн бұрын
ഗിഫ്റ്റാണ്
@augustinekj97653 күн бұрын
👍👍✋️
@shanthomas36953 күн бұрын
Good
@alphycheryakakramchery7579Күн бұрын
"വഖഫ്" എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെത് അല്ല. അതുകൊണ്ട് അത് ഇന്ത്യയിൽ ബാധകമല്ല എന്നാണ് ഇന്ത്യക്കാരായ എല്ലാവരും പറയേണ്ടത്. മറിച്ചുള്ള കളികളെല്ലാം വോട്ടുബാങ്ക് ഉണ്ടാക്കാനുള്ള കുതന്ത്രങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിയുക.
@curiousphotos2 күн бұрын
AI തന്ന ഉത്തരം* "ഓവഹായി" എന്ന വാക്ക് ഒരു അവകാശപരമായ അല്ലെങ്കിൽ സമ്പൂർണ്ണ കൈവശാവകാശം നൽകപ്പെടുന്ന ഭുമിയുടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്നു. എന്നാൽ, ഇത് വഖഫ് എന്നത് പോലെ മതപരമായ സംരക്ഷണത്തിനായി സമർപ്പിക്കുന്ന നിലയിലുള്ളത് അല്ല, പലപ്പോഴും ഒരു വ്യക്തിയ്ക്കോ കുടുംബത്തിനോ പൂർണ്ണമായി ലഭിക്കുന്നതായ ഒരു ഉടമസ്ഥാവകാശം അഥവാ തിരിഞ്ഞുപിടിച്ച ഭൂമിയായി ഇതിന് അർത്ഥമുണ്ട്. വഖഫ് എന്നത് ഒരു മതപരമായ അർപ്പണത്തിനായി ഉപയോഗിക്കുന്ന സമർപ്പിത ആസ്തി ആണെങ്കിലും, "ഓവഹായി" എന്നത് സാധാരണ ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്നതായിട്ടാണ് കാണുന്നത്. ഇനി "ഓഖഹായി" എന്നതാണെങ്കിൽ മലയാളത്തിൽ പൊതുവേ ഭൂമിയുടമസ്ഥാവകാശത്തെയും, പ്രത്യേകിച്ച് സമ്പൂർണ കൈവശാവകാശമുള്ള ഭൂമിയെയും സൂചിപ്പിക്കുന്ന ഒരു വാക്കായിരിക്കുന്നു. ഇത് അവകാശപ്പെടുന്ന ഒരാളുടെ പൂർണ്ണ ആധിപത്യം അല്ലെങ്കിൽ നിയന്ത്രണം ഉള്ളതായ ഭൂമിയെന്ന അർത്ഥത്തിലാകും ഉപയോഗിക്കുന്നത്. *Subject to correction
@AnitaJacob-zt6sp3 күн бұрын
O-wafa in arabic is "loyality and faithfulness" Okhaf in arabic means "I fear"
@HariMurali-d6f3 күн бұрын
Waqf have administrative, supervisory and judicial powers but execution power is still with collector,DM, and police. But as demography change happens in IAS, IPS then waqf act will become 100 times lethal. Waqf act is violation oif Article 14 also of Indian constitution. Indian constitutiom does not allow any act that is religious and encroach right of other religions. Maimmona beegum overcome this by excluding Waqf act from the courts
@mathewc52662 күн бұрын
കെവിൻ ബ്രദറേ ഒന്ന് ചുരുക്കിണ്ട .ചുരുക്കി ചുരുക്കി ആണ് നമ്മൾ ഈ കോലം ആയതു😮
In Arabic Owafa or wafaa means With loyalty or faithfully
@sebastianjoseph7762 күн бұрын
Just vote for bjp and solve this problem
@RavindranV-v4e19 сағат бұрын
ബാബരുടെ കബറിടം സന്നർശിക്കുന്ന തലമുറ പിന്നെ ആർക്കാ സഹായം നൽകുക
@vinojyohannan9617Күн бұрын
വാക്ക് ബോർഡിന്റെ ഭൂമി മറിച്ച് വിറ്റപ്പോൾ മിണ്ടാതിരുന്ന് അതിന് കൂട്ടുനിന്ന കാശ് പറ്റി എന്ന പേരിൽ ബോർഡിനെതിരെ കേസെടുക്കാൻ പറ്റുമോ???
@babupa11963 күн бұрын
BJP super modi super president 👍❤️👍💯👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KuzhimadiyanZ3 күн бұрын
😢
@VinashKk2 күн бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@manum59982 күн бұрын
Sathar Sayttu is Hindu Gujarathi Man
@bejoyrodrigues33182 күн бұрын
ഒവഫ ആധാരത്തെ വകഫ് ആധാരം ആക്കിയുള്ള ചതി...
@HariMurali-d6f2 күн бұрын
Cliff house waquaf property akum. Allengil niyamam passakkanam
@jojojoseph53083 күн бұрын
കൊച്ചിൻ എയർപോർട്ട് വാഗ്ഫ് ആണ് തെളിവ് ഉണ്ട്. കയ്യ് രേഖ ഉണ്ട്
@bivinbabudivin-do4yn3 күн бұрын
അതുമതി
@babyemmanuel8532 күн бұрын
അതിൻറെ മുന്നിൽ ചെന്നു വിളിച്ചു പറഞ്ഞാൽ മതി... രേഖകൾ പോലും ആവശ്യമില്ല... അതാണ് യഥാർഥ വഖഫ് നിയമം...
@okkkerttkКүн бұрын
ഇതിൻറെ പേരിൽ ഒരു സെൻറ് ഭൂമി പോലും വക്ക് കൊടുക്കാതെ ദാനം ചെയ്യാതെ പ്രശ്നം പരിഹരിക്കണം.. കൊള്ളക്കാരെ സപ്പോർട്ട് ചെയ്യുന്നവരെ ജനം കയ്യൊഴിയുന്ന മറക്കാതിരിക്കണം
2013 the Manmohan SINGH CONGRESS PUT THIS LAW CONGRESS BETRAYED 😢
@secilrods51702 күн бұрын
master supreme court of india is waqaf tribunal , there is the real chief justice of india mr kantapuram and his subordinate is o abdulla ,
@secilrods51702 күн бұрын
muslim inu land um , buildings um lease inu kodukuna hindu christanikal sradikuka waqaf akum
@aerathujosejoseph-q3g2 күн бұрын
Europe muslim reffuji kale sweekarich anubavikunnth manasalakiyal kollam
@user-qi1he1lt7t3 күн бұрын
404 acre?😮😢😢
@remesannairvk3752 күн бұрын
ഒരിക്കൽ വക്കഫ് ചെയ്താൽ എന്നും വക്കഫ് തന്നെ ആയിരിക്കും. അവർ എഗ്രിമെന്റ് തന്നാലും അതു മാറില്ല. ആ എഗ്രിമെന്റ് നിലനിൽക്കില്ല. നിയമഭേദഗതിയിലൂടെ മാത്രമേ ഇതിൽ നിയമസാധുധ വരുകയുള്ളു.
@sankarannairm33163 күн бұрын
ഇറങ്ങിയില്ലെങ്കിലും നിങ്ങൾ അവിടെ താമസിച്ചോളൂ വഖഫിൻ്റേതല്ല എന്ന് പറയില്ല ഈ തട്ടിപ്പ് കേരളം മുഴുവനും ഇന്ത്യയിൽ പലഭാഗത്തും റലിയതൊതിൽ ഇടപെടാൻ പോകയാണ് വഖഫ്കോൺഗ്രസ്സിൻ്റെ വൻചതിയാണ്. പാർലമെൻ്റിൽ പുതിയ നിയമം വന്നാലേ പ്രശ്നം തീരൂ തളിപ്പറമ്പിൽ 600ഏക്ര ടൗൺ വഖഫ് ഭൂമിയാണ് വയനാട് തലപ്പുഴ കൽപ്പറ്റയിലൊക്കെ ഒഴിഞ്ഞുപോവാൻ നോട്ടീസ് വന്ന്തുടങ്ങി കൂടുതൽ ഇനിയും വരും വീട്വ വെക്കാൻ പഞ്ചായത്ത് പറയും വഖഫിൻ്റെ എൻ ഒസി വേണം എന്ന് പറഞ്ഞാൽ കുടുങ്ങില്ലെ
@GangadharanMK-cd4vy2 күн бұрын
BJP ക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത് BJP മാത്രമാണ് വകഫ് ആക്റ്റിനെതിരെ നടപടിയെടുക്കാൻ തയ്യാറായി വന്നത്. കോൺഗ്രസ് ഉണ്ടാക്കിയ വിനക്കെതിരെ ഒന്നം ചെയ്യാൻ തയ്യാറാവുന്നില്ല. ഉരുട്ട് പിരിട്ട് കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. CPM ചെയ്യുന്നത് അത് തന്നെയാണ്. പിന്നെ എന്ത് ചെയ്യാം ഇത് ഒഴിവാക്കാമെന്ന് ആത്മാ ത്ഥമായി പറയുന്നത് BJP മാത്രമാണ്. അതോർക്കുക.