ഒരു കമ്മീഷൻ അന്വേഷിക്കുന്നത് മുമ്പ് തന്നെ ലക്ഷ്യം പറഞ്ഞു കഴിഞ്ഞു വിധി പ്രസ്താവിച്ചു കഴിഞ്ഞ് കേസന്വേഷണം കൊള്ളാം
@pradeepok50643 күн бұрын
ഒരു കമ്മീഷൻ ആണ് വഘപ്പിന് വേണ്ടി ഈ പാവങ്ങളെ പറ്റിച്ചത് സർക്കാർ നടപടി എടുത്താൽ മതിയായിരുന്നു കമ്മീഷൻ ഇപ്പോൾ വെച്ചത് മൂന്ബത്തിന് പകരം വേറെ സർക്കാർ ഭൂമി കൊടുക്കാൻ വേണ്ടിയാണ്. നാളെ വഖപ്പ് ബില്ല് പാസ്സായാൽ കമ്മീഷൻ എന്തു ചെയ്യാൻ. രാഷ്ട്രീയ അജണ്ട മാത്രം ആണ് ഇത് കമ്മീഷൻ റിപ്പോർട്ട് എത്ര കാലം വേണമെങ്കിലും പിണു മാറ്റിവെക്കും. സഹകരിക്കില്ല മുനമ്പം ജനത ജീവിത കാലം മുഴുവൻ ഫാറൂക്കും വാഖപ്പും എന്ന് പേരിട്ടു ഇനി അവിടെ വരേണ്ട