മുനമ്പം വഖഫ് ഭൂമിപ്രശ്നം; ‘ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം’ | Suresh Gopi

  Рет қаралды 18,111

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 284
@mtcijk8421
@mtcijk8421 3 ай бұрын
സുരേഷ് ഗോപി പറഞ്ഞതിനോട് 100% യോജിക്കുന്നു
@VargheseVar
@VargheseVar 3 ай бұрын
ഒറ്റ മതേതര കമന്റും വരുന്നില്ല.😂
@ryanxavier_89
@ryanxavier_89 3 ай бұрын
അവർ ഉറക്കത്തിൽ അണ്😂
@sreeharisreekumar7994
@sreeharisreekumar7994 3 ай бұрын
മാധ്യമങ്ങളെപ്പറ്റി സാധാരണക്കാരുടെ നിലപാടാണ് സുരേഷ് ഗോപി പറഞ്ഞത്
@RahulMohan-s4z
@RahulMohan-s4z 3 ай бұрын
മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞത് ശരി ആണല്ലോ
@ryanxavier_89
@ryanxavier_89 3 ай бұрын
ഞങ്ങളുടെ മന്ത്രി SG യേ നൽകിയതിന് തൃശ്ശൂരിന് നന്ദി ❤
@vinod37283
@vinod37283 3 ай бұрын
സുരേഷ് ഗോപി പറഞ്ഞത് ശരിയാണ്
@NireeshManjery
@NireeshManjery 3 ай бұрын
ഞങ്ങ തൃശൂർ കാരുടെ ചേട്ടൻ
@anasmuhamed9338
@anasmuhamed9338 3 ай бұрын
ഞങ്ങ പൂരം കലക്കി ചേട്ടൻ
@abhijithjithu430
@abhijithjithu430 3 ай бұрын
ഈ മാപ്രയുടെ ആരേലും ചത്തോ വിഷമം കണ്ടിട്ടു അങ്ങനെ തോന്നുന്നു 🤣🤣🤣
@sreeharisreekumar7994
@sreeharisreekumar7994 3 ай бұрын
പറഞ്ഞത് വളരെ സത്യം 🙏🏼 hatsoff 👍🏼👍🏼👍🏼👍🏼👍🏼
@PrasoonPRASOON-l9k
@PrasoonPRASOON-l9k 3 ай бұрын
ഇതുവരെ പഴം വിഴുങ്ങിയിരിക്കുകയായിരുന്ന മാപ്രകൾ വായ തുറക്കുന്നു
@sabareesank3782
@sabareesank3782 3 ай бұрын
ഈ സമരത്തിൽ നിന്ന് ഹിന്ദു വും ക്രിസ്ത്യൻ നും മനസിലാക്കാൻ ഒരു പാടം ഉണ്ട്..... 🇮🇳🇮🇳🇮🇳🇮🇳🇮🇳കേരളത്തിൽ മതേതര മെന്നാൽ ഒരു വിഭാഗത്തിന് മാത്രം... ഒരു പ്രശ്നം വരുമ്പോൾ ഒരു മതേതര മൊന്നും ഇവിടെ കാണില്ല 🇮🇳🇮🇳🇮🇳🇮🇳ഇത് ഒരു തുടക്കം... ഭാവിയിൽ ഒരു കലാപം വന്നു അന്നും ഒരു മതേതര ത്വം വും ഇവിടെ പ്രതീക്ഷിക്കേണ്ട മനസിലാക്കിയാൽ നന്ന് 🇮🇳🇮🇳🇮🇳🇮🇳മുനബം ഏതെങ്കിലും മുസ്ലിം ന്റെ മതേതര ത്വം നാം കണ്ടോ ഇല്ല കാണില്ല ഇതു പോലെ തന്നെ നാളത്തെ അവസ്ഥ ബെഗ്ലാദേസിലെ ഹിന്ദു വിന്റെ അവസ്ഥ ഇവിടെ യും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@saneercipla
@saneercipla 3 ай бұрын
നൂറ്റാണ്ടുകൾക്കു മുന്നേ ഉണ്ടായിരുന്ന പള്ളി, ഭൂമിയുടെ അടിയിൽ ക്ഷേത്രമുണ്ടെന്നു പറഞ്ഞു പൊളിച്ചു നിയമം കയ്യിലെടുത്തും, അക്രമത്തിലൂടെയും, രാജ്യത്ത് വർഗീയ ആരാജകത്വം സൃഷ്ടിച്ചും, പതിനായിരകണക്കിന്‌ നിരപരാധികളെ വർഗീയ സംഘർഷത്തിലൂടെ കൊന്നും കളഞ്ഞ ടീംസ് ആണ്... 1913 ൽ നിയമനുസൃതമായി സ്ഥാപിതമായ വഖഫ് ബോർഡിന്റെ നിയമപരമായി അർഹതപ്പെട്ട സ്വത്തിന് എതിരെ പറയുന്നത്. .... ചാരിത്ര്യ പ്രസംഗം നടത്തുന്ന പോലെ എന്ന് പറയാം..🤭🤭😁
@ryanxavier_89
@ryanxavier_89 3 ай бұрын
അവർക്ക് തിരുത്താനുള്ള നല്ല അവസരം വയനാട് പാലക്കാട് ചെല്ലക്കര
@സുൽത്താൻ-ഗ1ഝ
@സുൽത്താൻ-ഗ1ഝ 3 ай бұрын
മുസ്ലിംകളുടെ സ്ഥലം കയ്യേറിയ ഹിന്ദു ക്രിസ്ത്യൻ കള്ളന്മാർ കാണിക്കുന്നത് ഭയങ്കരം മതേതരതമാണ്
@PspPs-d9r
@PspPs-d9r 3 ай бұрын
അദ്ദേഹം പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@ninamolvv7874
@ninamolvv7874 3 ай бұрын
ദ്രോഹികളെ അങ്ങനെ വിളിക്കുന്നതിൽ എന്താണ് തെറ്റ്?ജനങ്ങൾക്ക് ദ്രോഹം ചെയ്യാനല്ല ജനപ്രതിനിധികൾ ശ്രമിക്കേണ്ടത്.
@GireeshT-qr4is
@GireeshT-qr4is 3 ай бұрын
100 % ശരി❤️👍
@praveennair3969
@praveennair3969 3 ай бұрын
അധിക്ഷേപം അല്ല.. സത്യം 👍
@thankamraju-ne2fn
@thankamraju-ne2fn 3 ай бұрын
സത്യമല്ലെ പറഞ്ഞത്.
@imgopal2255
@imgopal2255 3 ай бұрын
SG❤
@Aath_Mika
@Aath_Mika 3 ай бұрын
അതാണ് sg 🎉
@thomasvarghese27
@thomasvarghese27 3 ай бұрын
മലപ്പുറം ജില്ല നിലമ്പൂർ കോവിലകത്തിൻ്റെ ആണ്.. എല്ലാവരും കൂടും കുടുക്കെം എടുത്ത് ഇറങ്ങിക്കൊണം 😂😂😂😂
@KingRoke-jq5zj
@KingRoke-jq5zj 3 ай бұрын
ദേവസ്സത്തിന്റെ ഭൂമി കുരിശു ഭൂമി ഇതൊക്കെ അത്യം ഗാ വണ്മെന്റെ നു വിട്ടുകൊടുക്ക് ഒരു മതത്തിന്റെ മേളിൽ മാത്രം രാഷ്ട്രീയം കളിക്കല്ലേ സങ്കി ബിജെപി കലക്കുവെള്ളത്തിൽ മീൻ പഠിക്കുകയാണ് ഇപ്പോൾ ഉണ്ടാക്കിത്തരാം
@GMGOWRI5292
@GMGOWRI5292 3 ай бұрын
ഷാനിയുടെ ....നാവ് . ജീവനോടെ.. ഉണ്ട്.... എന്നറിഞ്ഞതിൽ... സന്തോഷം 😂
@rakeshcr7704
@rakeshcr7704 3 ай бұрын
Sg❤️❤️❤️❤️❤️❤️
@anilarpitha3188
@anilarpitha3188 3 ай бұрын
ഏത് മാധ്യമത്തെ അധിക്ഷേപിച്ചു നിൻറെയൊക്കെ മറ്റ് പരിപാടി പറഞ്ഞെന്നേയുള്ളൂ
@rakeshcr7704
@rakeshcr7704 3 ай бұрын
Sg🥰🥰🥰🥰🥰🥰
@anoopsnair6752
@anoopsnair6752 3 ай бұрын
തൃശ്ശൂരിൻ്റെ ഒറ്റക്കൊമ്പൻ.....🔥🔥🔥
@PGTalkss
@PGTalkss 3 ай бұрын
ഇറച്ചിക്കട അന്വഷിച്ചു നടക്കുന്ന മാപ്ര .......😂😂😂
@Godbless9244
@Godbless9244 3 ай бұрын
ഈ മാധ്യമ പ്രവർത്തക എന്തോ ഭയങ്കര ദുഃഖത്തിലാണ് ഈ വിഷയം അവതരിപ്പിക്കുന്നത് 😢😢😢 മാധ്യമ പ്രവർത്തനം വയറ്റിപ്പിഴയാക്കിയവർ, നീതി ഇല്ലാത്തവർ...
@rakeshcr7704
@rakeshcr7704 3 ай бұрын
Sg🔥🔥🔥🔥🔥🔥
@vishnuprakash_official6084
@vishnuprakash_official6084 3 ай бұрын
ദ്രോഹി എന്നാൽ ചിത്ത ആണ് എന്ന് മഞ്ഞരമക്ക് ഏങ്ങനെ തോന്നി.
@Jo-rk4fz
@Jo-rk4fz 3 ай бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ്.. ഇനി എന്റെ വോട്ട് ബിജെപി ക്ക്
@maneeshcm5549
@maneeshcm5549 3 ай бұрын
@thegod9229
@thegod9229 3 ай бұрын
Vote for congress. Next government is congress government
@jamalponnani1651
@jamalponnani1651 3 ай бұрын
😂😂😂 മണിപൂരിലെ പോലെ
@akshayraju3891
@akshayraju3891 3 ай бұрын
@@jamalponnani1651പോട്ടെ കരയാതെ 😂😂😂
@john-ef8fk
@john-ef8fk 2 ай бұрын
​@@jamalponnani1651മണി പൂറിൽ 50 കൊല്ലമായി പ്രശ്നമാണല്ലോ 2014 വരെ താങ്കളെ കണ്ടില്ലല്ലോ😂😅
@Aath_Mika
@Aath_Mika 3 ай бұрын
ഈ രീതിയിൽ സംസാരിച്ചപ്പോൾ ശനി പ്രഭാകരൻ വിചാരിച്ചു sg യ്ക് എതിരെ വികാരം ഉണ്ടാക്കാം എന്ന് 😂
@bahuleyanayyode474
@bahuleyanayyode474 3 ай бұрын
അവതാരകക്ക് കൊണ്ടു. കാരണം മാധ്യമങ്ങളുടെ തീറ്റ sensationalism ആണ്. പി പി ദിവ്യയേ കാണിക്കാൻ പരക്കം പായുക ആയിരുന്നു.
@chandrabanerjipanicker1536
@chandrabanerjipanicker1536 3 ай бұрын
അതെ,സുരേഷ് ഗോപി പറഞ്ഞത് 'മാധ്യമ പ്രവർത്തകരുടെ തീറ്റ എന്താണോ, അതെ അവരെടുക്കു എന്നാണ്. അല്ലാതെ തീറ്റക്ക് വേണ്ടി പണിയെടുക്കുന്നവർ എന്നല്ല പറഞ്ഞത്. മലയാളം പോലും കേട്ടാൽ മനസ്സിലാകാത്തവരാണോ ഇവർ, കഷ്ടം 😢
@bahuleyanayyode474
@bahuleyanayyode474 3 ай бұрын
@chandrabanerjipanicker1536 ഷാനി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.
@simonabraham9645
@simonabraham9645 3 ай бұрын
Manorama arinjo munambam vishayam 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤔🤔🤔☠️💀???!!!!
@parentsarerealgodgod3073
@parentsarerealgodgod3073 3 ай бұрын
പരസ്യം ഉണ്ടെങ്കിലേ മാധ്യമങ്ങൾക്ക് നിലനിൽപ്പുള്ളൂ കൊടുക്കുന്ന വമ്പൻമാരൊക്കെ ഈ ബോർഡിന്റെ പിന്നിലാണ്
@nandubhaskar4519
@nandubhaskar4519 3 ай бұрын
ശരിയല്ലേ പറഞ്ഞത്. ആ പാവങ്ങൾ എത്ര devisam ആയി അവിടെ സമരം നടക്കുന്നു. മാധ്യമങ്ങൾ തിരിഞ്ഞു നോക്കുന്നു പോലും illa.
@Sojanmathew-v6q
@Sojanmathew-v6q 3 ай бұрын
൫ോഹ൦ ചെയ്യുന്നവരെ മലയാളികൾ ൫ോഹികൾ എന്നാണ് പറയുന്നത്. അതിനെ തെറിയാണെന്ന് പറയുന്ന അവതാരിക, ഇതവതരിപ്പിക്കുന്നതുകൊണ്ട് നിങ്ങളെ "അവതാരിക" എന്നു വിളിക്കുബോൾ അതു൦ തെറിയായി വ്യഖ്യനിക്കുമോ. ഏറ്റ൦ കുറഞ്ഞ പ്രയോഗമാണദേഹ൦ നടത്തിയത്.
@rakeshcr7704
@rakeshcr7704 3 ай бұрын
Sg😍😍😍😍😍
@Shintocyril
@Shintocyril 3 ай бұрын
SG ❤
@KjsunilkumarSunil
@KjsunilkumarSunil 3 ай бұрын
ഇതിൽ എവിടെ ആണ് ആക്ഷേപം...
@Vikatan45333
@Vikatan45333 3 ай бұрын
All eyes on munambam ❤
@Shajijoseph222
@Shajijoseph222 3 ай бұрын
മാപ്രകൾക് തീറ്റ മാത്രമല്ല ഈന്തപ്പഴം, ഫ്ലൈറ്റ് ടിക്കറ്റ് കിട്ടുന്നതിലും താല്പര്യം ഉള്ളു
@valsalanvdl7109
@valsalanvdl7109 3 ай бұрын
വഖഫ് ഭേദഗതി ചെയ്യണംഇല്ലാതെ ഈ പ്രശ്നം അവസാനിക്കില്ല
@AugustineThomas-eb8cg
@AugustineThomas-eb8cg 3 ай бұрын
നാളെത്തെ കേരളത്തിലെ മറ്റു ജന വിഭാഗങ്ങളുടെ അവസ്ഥ യുടെ ചെറിയ പതിപ്പ്
@ammusvlogs6015
@ammusvlogs6015 3 ай бұрын
സുരേഷ് ഗോപി വന്നതോടു കൂടി മാധ്യമങ്ങൾക്ക് നിൽക്കകള്ളിയില്ലാതെ പറയേണ്ടി വന്നു.
@binulal7575
@binulal7575 3 ай бұрын
SG പറഞ്ഞത് 100%സത്യം
@SunilNataraj-o1g
@SunilNataraj-o1g 3 ай бұрын
U said it sir.... Great words... My salutes sir.... SG. ❤
@blessenvarghese8128
@blessenvarghese8128 3 ай бұрын
ഞാനും Christian ആണ് ഇനിയും എന്റെ Vote ബിജെപി ക്കു❤
@vishnukodoth7470
@vishnukodoth7470 3 ай бұрын
100/100
@rosepetals5769
@rosepetals5769 3 ай бұрын
Well said
@PaulJoseph-o8v
@PaulJoseph-o8v 3 ай бұрын
സത്യം, സത്യം, സത്യം.,.. 👍👍👍. മനോരമ ഇതുവരെ എവിടെ ആയിരുന്നു.. 😂😂😂
@arathysooraj683
@arathysooraj683 3 ай бұрын
മാധ്യമങ്ങളെ സുരേഷ്‌ഗോപി ഒന്നും പറഞ്ഞില്ല മാധ്യമങ്ങളുടെ റിപ്പോർട്ടിനെ യാണ് തീറ്റ എന്ന് പറഞ്ഞത്
@sreeharisreekumar7994
@sreeharisreekumar7994 3 ай бұрын
SG🧡🧡🧡🧡🧡🧡🧡🧡🧡🧡🧡SG
@Nallavanayamanushyan
@Nallavanayamanushyan 3 ай бұрын
ഷാനി എന്തൊരു സങ്കടം 😂
@MohanDas-ox3uj
@MohanDas-ox3uj 3 ай бұрын
സർ താങ്കൾ പറഞ്ഞത് 100% ശരിയാണ്
@Akashisfire
@Akashisfire 3 ай бұрын
സുരേഷ് ഗോപി പറഞ്ഞത് നന്നായി. മുനമ്പം ജനത വഖഫ് ബോർഡ് വിഷയത്തിൽ മാധ്യമങ്ങൾക്ക് പ്രാധാന്യമില്ല. കേരള ക്രിസ്ത്യാനികളുടെ പ്രശ്നത്തേക്കാൾ ഹമാസ്, പലസ്തീൻ വിഷയങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്
@vjayan2092
@vjayan2092 3 ай бұрын
പരസ്യം തരുന്നവർക്കെതിരെ എന്തെങ്കിലും വന്നാൽ അത് കൊടുക്കില്ല
@prav4247
@prav4247 3 ай бұрын
Sg supe🎉🎉🎉🎉🎉🎉🎉
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
Well said SG
@Nallavanayamanushyan
@Nallavanayamanushyan 3 ай бұрын
സത്യം ❤❤❤ സുരേഷ് ❤❤❤
@Jo-qp6mw
@Jo-qp6mw 3 ай бұрын
അദ്ദേഹം പറഞ്ഞത് സത്യമാണ്.... ഷാനി അടക്കം ഉള്ള മാധ്യമ പ്രവർത്തകർക്കു മനസാക്ഷി ഇല്ലാ... എന്നത് ജനം മനസ്സിലാക്കിയതാണ്.... നന്ദി ഇല്ലാത്ത വർഗം.... മുനമ്പം സമരത്തെ കുറിച്ച് നിനക്കൊന്നും പറയാൻ ഇല്ലാ അല്ലേ ഷാനി... സുരേഷ് ഗോപി എന്ത് പറഞ്ഞു എന്നതാ നിന്റെ പ്രശ്നം... 😡😡😡
@johnbercumans3742
@johnbercumans3742 3 ай бұрын
°°Right
@jamalponnani1651
@jamalponnani1651 3 ай бұрын
❤❤❤❤ ജനങ്ങൾക്ക് നീതി ലഭിക്കുന്ന നല്ല തീരുമാനമാക്കണം രാഷ്ട്രീയവും ജാതിയും നോക്കരുത്
@sunrays5203
@sunrays5203 3 ай бұрын
അവിടെ ഉള്ള ജനങ്ങൾക്.... അവരുടെ ഭൂമി... അവരുടെ വീട്... അവര്ക് അവിടെ ജീവിക്കാൻ ഉള്ള അവകാശം... അത് മാത്രം ആണ് നീതി... അല്ലാതെ കള്ള ബോർഡ് അല്ല
@GireeshT-qr4is
@GireeshT-qr4is 3 ай бұрын
ഷാനിയുടെ മുഖത്ത് ഏറ്റ തുപ്പൽ😅
@rajeshiyer6597
@rajeshiyer6597 3 ай бұрын
Where is 30+ Christian MLAs? 140 MLAs vote for WAQAF Where 6 Kerala Congress section? Why churches, Bishops, Nouns, Christian organization not come forward against LDF, UDF. In 3 seat bye election Christian should react by vote for BJP
@shanetrite
@shanetrite 3 ай бұрын
Waqf congikalum kammikalum comment boxil kanunnilla.
@RenjKavilayil
@RenjKavilayil 3 ай бұрын
തൃശ്ശൂർകാർ യഥാസമയം പ്രവർത്തിച്ചു. തിരുവനന്തപുരത്തുകാർ കൈവിട്ടു കളഞ്ഞു.
@maneeshp2662
@maneeshp2662 3 ай бұрын
👏🏼👏🏼👏🏼
@somarajancc7830
@somarajancc7830 3 ай бұрын
സത്യം പറയുമ്പോൾ ദഹിക്കില്ല.,,....
@royalworld009
@royalworld009 3 ай бұрын
I agreed with that ..
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
ഒരു ഭരണ പ്രതിപക്ഷ നേതാക്കളും അവിടെ എത്തിയിട്ടില്ല😢
@sidharthraj9269
@sidharthraj9269 3 ай бұрын
എത്ര വർഷം ആയി അവർ അവിടെ താമസിക്കുന്നു... ഭൂമി അവരുടേത് അല്ല എങ്കിൽ എന്തുകൊണ്ട് അന്ന് തന്നെ പറഞ്ഞില്ല പെട്ടെന്നു ഒരു ദിവസം വന്നു ഇറങ്ങി പോവാൻ പറഞ്ഞാൽ അത് ചെറ്റത്തരം ആണ് 😡😡😡ഇതിനു വേണ്ടി കേന്ദ്രസർക്കാർ നിയമം pass ആക്കിയപ്പോൾ അതിനെ എതിർത്തു... ഇ മനുഷ്യർ ഇനി എന്ത് ചെയ്യണം.. നാളെ നിങ്ങളോടും എന്നോടും ഇങ്ങ്നെ താമസിക്കുന്ന സ്ഥലത്തു നിന്ന് ഇറങ്ങണം എന്നു പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം.... ഇതിനു എതിരെ എല്ലാ ജനങ്ങളും പ്രതികരിക്കണം 🔥
@antonyclinton8686
@antonyclinton8686 3 ай бұрын
Ellam sathyam mathram
@ratheeshratheesh1690
@ratheeshratheesh1690 3 ай бұрын
❤❤
@amalnarayan9397
@amalnarayan9397 3 ай бұрын
പുള്ളി പറഞ്ഞതിനോട് 100%യോജിക്കുന്നു
@vimalur7197
@vimalur7197 3 ай бұрын
മാപ്രകൾ തീറ്റക്ക് വേണ്ടി മാത്രം ഓടിനടക്കുന്നു... Absolutely correct wording..
@thegod9229
@thegod9229 3 ай бұрын
Vote for congress in palakadu 🤣
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
മീഡിയയുടെ മുഖത്ത് തടിച്ച പോലെ ആയി😂
@seraphgaming3043
@seraphgaming3043 3 ай бұрын
സത്യം അല്ലെ പറഞ്ഞത് 😂😂😂😂
@AlbyAlexander
@AlbyAlexander 3 ай бұрын
Well done Suresh Gopi
@Ndu045k
@Ndu045k 3 ай бұрын
സുരേഷ് ഗോപി 🔥
@bbsbaHhsha
@bbsbaHhsha 3 ай бұрын
mathethara "muslim league" ithokke arinjo entho😂
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
മതേതര മുസ്ലിം ലീഗ് ഇത് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു😂
@thegod9229
@thegod9229 3 ай бұрын
League mathetharam == true mathetharam
@sajithsabu4013
@sajithsabu4013 3 ай бұрын
❤❤❤❤❤
@arathysooraj683
@arathysooraj683 2 ай бұрын
തീറ്റ അത് കറക്റ്റ് വാക്കാണ് 👍👍👍👍👍
@chandrababutc3571
@chandrababutc3571 3 ай бұрын
മാധ്യമങ്ങളുടെ ഇരട്ട താപ്പ് ആദ്യം അവസാനിപ്പിക്കണം
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
100 ശതമാനം ശരി❤❤ എൻ്റെ SG
@jamalponnani1651
@jamalponnani1651 3 ай бұрын
😂😂😂😂😂😂 തൃശൂർകാര് കുടുങ്ങി നടക്കുകയാണ് .......വിധി എന്ന് സമാധാനിച്ച്😂😂😂😂😂
@sunrays5203
@sunrays5203 3 ай бұрын
ഈ പ്രശ്നത്തിൽ അവിടെ ജനങ്ങൾക് പ്രതിക്ഷ ഇദ്ദേഹത്തിൽ ആണ് എന്നത് ഒരു സത്യം ആണ്... അല്ല എങ്കിൽ ഇന്ന് വാർത്ത ചാനൽ ഇത് ഇന്ന് ചർച്ച ചെയ്യുമോ...??? അവർ സമരം തുടങ്ങി കുറച്ചു ദിവസം ആയി....
@Skycity.__
@Skycity.__ 3 ай бұрын
SG💪🔥🙏
@AmalCk-p3o
@AmalCk-p3o 3 ай бұрын
സുരേഷേട്ടൻ 😍😍😍😍
@AlliswellGood-f5v
@AlliswellGood-f5v 3 ай бұрын
Suresh Gopi 100% current
@wisdomforall2659
@wisdomforall2659 3 ай бұрын
Thanks thrissur voters
@tibinmathew3057
@tibinmathew3057 3 ай бұрын
👍👍
@sibindevsibi
@sibindevsibi 3 ай бұрын
💯💯
@pradeeshprathapan2911
@pradeeshprathapan2911 3 ай бұрын
100%
@satheeshshanvi6890
@satheeshshanvi6890 3 ай бұрын
😂😂😂😂 സൂപ്പർ
@rahul-op2ek
@rahul-op2ek 3 ай бұрын
കേരളത്തിലെ മതേതര ഹിന്ദുവും ക്രിസ്ത്യാനിയും ചിന്തിച്ചോ അല്ലേൽ ഇനി ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ല.....
@AugustineThomas-eb8cg
@AugustineThomas-eb8cg 3 ай бұрын
SG is 100 % correct
@simonabraham9645
@simonabraham9645 3 ай бұрын
Was there any opinion for Manorama when kerala assembly n block supported this bloody waqaf 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️???????!!
@sajusaju739
@sajusaju739 3 ай бұрын
സുരേഷ് ഗോപി പറഞ്ഞത് കറക്റ്റ് കാര്യം ഇത്രയും നാളും നിങ്ങൾ എവിടെയായിരുന്നു
@Attitude_lover_RP2
@Attitude_lover_RP2 3 ай бұрын
സുരേഷ് ഗോപിക്ക് ഒപ്പം 🙏
@VenkideshVenki-x8l
@VenkideshVenki-x8l 3 ай бұрын
പൂരം കലക്കി
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Срочно! План США по Украине готов. Мир через силу. Прорвемся! /№897/ Швец
48:35