പാണക്കാട് തങ്ങന്മാരെ എനിക്ക് പെരുത്തിഷ്ടം😍 ഇടയ്ക്കിടെ പാണക്കാട് പള്ളിയിൽ വന്ന് സിയാറത്ത് ചെയ്യും🤲 ഉമറലി തങ്ങൾ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വന്ന് ദുആ ചെയ്യിക്കാൻ ഭാഗ്യമുണ്ടായി💯 ആ കുടുംബത്തിന് അള്ളാഹു ഇസ്സത്ത് വളർത്തി കൊടുക്കട്ടെ
@ayyuali96734 жыл бұрын
Aameen koode namukkum
@വൺമീഡിയ4 жыл бұрын
aameen
@saheedvengoli39924 жыл бұрын
ആമീൻ
@Fz-zh6hs2 жыл бұрын
آمين يارب العالمين💚
@ubaidp1349 Жыл бұрын
എല്ലാ സയ്യിദ് മാരോടു ം വേണം
@ayyuali96734 жыл бұрын
ഇവരുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നുവെങ്കിൽ എന്ന് മനസ്സ് വല്ലാണ്ട് കൊതിച്ചു പോകുന്നു അവിടെ എത്തിപെടാനെങ്കിലും കഴിഞ്ഞു വെങ്കിൽ..
ഇപ്പൊ അതൊക്കെ പോയി . ബാപ്പമാർക്കുള്ള സുന്നത് ജമാഹത്തിനോടുള്ള സ്നേഹമൊന്നും ഇവർക്കൊന്നും കാണുന്നില്ല
@muhammedsakeer4734 жыл бұрын
Nammude priyappetta nedhakkal kunju manassinde ullu arinju paravarthikkukaa adhichamarthunnu enn thonnippikkunna reedhiyilulla vesha vidhangal avaril cherkadhirikkuka Kunju manassinu avarkk udhakunna dress reedhikal konduvarika adhodu koodi dharmika vidhyabhyasavum school life vidhyabyasam avarkk kodukkuka Avarum adhinu aagraham undd Open school system keralathile ella madha vidhyabhyasa sthapanangalummm kay vediyanam Oru chumarinde ullil thalachidadhe freedom avaril koduth parishidha deen avaril padippich nokk mattukuttikale koode adh aakarshikkunnadhanuu As a request....
@sahadsahad89864 жыл бұрын
ക്ളീൻ ഷേവ് ചെയ്തു കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി
@abdulsalamabdul70214 жыл бұрын
'നിങ്ങൾ പെതു മുസ്ലിംങ്ങളുടെ മുത്താണ്
@hussainyemkey7370 Жыл бұрын
വാപ്പാന്റെ മക്കളാണെകിൽ സമസ്ത പറഞ്ഞത് അനുസരിച്ചു മുമ്പോട്ട് പോകണം.... സമസ്ത കഴിഞ്ഞേ നിങ്ങളുടെ പിൻഗാമികൾ മറ്റൊന്നിനു വില കല്പിച്ചിരു ന്നുള്ളൂ.... സമസ്ത യെ നിങ്ങൾ അവഹേളിച്ചു പലപ്പോഴും
@dtf29033 ай бұрын
ആദ്യം ബഹുമാനപ്പെട്ട തങ്ങന്മാരെ മുശാവറയിൽ ഉൾപ്പെടുത്ത്
@jamalkarupadanna85074 жыл бұрын
താടി മുളക്കാഞ്ഞിട്ടാണോ? അതോ ചൊറിഞ്ഞിട്ടാണോ?താടി വടിക്കാ മോ? Jamal Kodungallur
Avarkk thettanennariyunnath avar cheyyillennurappan but thadi shave cheythathella enthayalum
@muhammadadil79074 жыл бұрын
അങ്ങനെ ചോദിക്കരുത് മതനിയമങ്ങളെല്ലാം സ്ത്രീകൾക്ക് മാത്രമാണല്ലോ നിര്ബന്ധമുള്ളത്... എന്താ ചെയ്യിക
@nisarthikodi38584 жыл бұрын
താടി വടിച്ചയാളുടെ മുഖത്ത് മുത്ത് നബി നോക്കിയിട്ടില്ല - .താടി നീട്ടി വളർത്താൻ ധാരാള കണക്കിന് മുത്ത് നബി യിയുടെ ഹദീസുകളുണ്ട്. മുത്ത്നബിയും സ്വഹാബാത്തും മറ്റ് ഇമാമികളൊക്കെ നല്ലതാടിയുള്ളവരായിരുന്നു. കർമ്മ ശാസത്രത്തിൽ താടി വടിക്കുന്ന പുരുഷൻ സ്ത്രീകളുടെ പ്രകൃതി സ്വീകരിച്ചവനെ പോലെയാണ് മുസ്ലിങ്ങൾ മീശ പറ്റെ ചെറുതാക്കി താടി നീട്ടി വളർത്തുന്നതിൽ ശ്രദ്ധിക്കണം ഇവർക്കും അങ്ങിനെത്തെ ശ്രദ്ധ ഉണ്ടാവട്ടെ അല്ലാതെ?....
@jamalkarupadanna85074 жыл бұрын
Jamal,,,,,,,ഇവരെയാണോ നമ്മൾ സുന്നികൾ എന്നു പറയുന്നത്.ഇതു പോലെയല്ലേ ഇവർ ദീനീ പ്രവർത്തനം നടത്തുന്നത്.ഖാസിമി ഒരു പിടിയെങ്കിലും പറഞ്ഞു അതും കാണുന്നില്ല.24x7 സുന്നത്തു കിട്ടുന്നതല്ലേ? Jamal Karupadanna. ,,,,