Mundrothuruthu | Munroe Island | Kollam | Malayalam Travel Vlog | Liya adhi's world

  Рет қаралды 5,756

Liya adhi's world

Liya adhi's world

Күн бұрын

Haiii friends,
welcome to Liya adhi's world if like this video Please don't forget to like, share, comments, & Subscribe
with love
jasmine Manu
Mundrothuruthu or Munroe Island
Mundrothuruthu is an in land is land located at the confluence of Ashtamudi Lake and the Kallada river, in kollam district
Mundro Boating
contact us : 9495553506
Mundrothuruthu# MunroeIsland# Travel vlog

Пікірлер: 223
@MomsGalleryDXB
@MomsGalleryDXB 2 жыл бұрын
മനോഹരം കാഴ്ചകൾ, പോയിട്ടില്ല പോകണം, മാന്ദ്രോത്തുരുത്തിനെ കുറിച്ച് നല്ല വിവരവും കിട്ടി
@santhoshandfamily
@santhoshandfamily 2 жыл бұрын
നല്ല മനോഹരമായ ഒരു വ്ലോഗ് ആയിരുന്നു
@thouse1319
@thouse1319 2 жыл бұрын
Kollam mantro thururuth travel vlog valare nannayittund.. Beautiful place and visuals. Well presented. Really enjoyed watching your video. Nice share...
@bindukitchen4727
@bindukitchen4727 2 жыл бұрын
Beautiful video Manoharamaya oru padu kazchakal kanan kazhinju Good sharing
@mullamott9076
@mullamott9076 2 жыл бұрын
Kayalile manoharamaya kazhchakal nalloru video ayrunnu nice sharing
@hifzafathima9103
@hifzafathima9103 2 жыл бұрын
നല്ല അതിമനോഹരമായ കാഴ്ചകൾ കായലും ബോട്ടും എല്ലാം ഉഷാറായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നുു
@dilnaadvi934
@dilnaadvi934 2 жыл бұрын
Manoharam.. Anth bhangiyanu kanan.. Ee thuruthine patti kure kettitund.. Nalla informative video.. Nice share
@josenisha7065
@josenisha7065 2 жыл бұрын
Manoharamaya kayal kaazhchakal....interesting video...well captured and presented too...
@ThasnisHealthBites
@ThasnisHealthBites 2 жыл бұрын
Nalloru video aayirunnu to, good view, asdhyammaayi kaanunnu, like it, share Replay, after 24 h...
@chinkarichinkari4737
@chinkarichinkari4737 2 жыл бұрын
മനോഹരമായ കാഴ്ചകൾ വള്ളത്തിൽ ഉള്ള യാത്ര നല്ല വീഡിയോ ആയിരുന്നു
@rathikavalam
@rathikavalam 2 жыл бұрын
Very beautiful place.. Enjoyed boating.. Thanks for sharing this wonderful video.
@fruitcake6608
@fruitcake6608 2 жыл бұрын
Nice travel vlog ee sthalamokke njn ingane kandittullu real ayittu kaanan kazhinjattilla nice share
@sakkeer5628
@sakkeer5628 2 жыл бұрын
Mundrothuduthiludeyulla yathrayilek njangaleyum kutikondpoyathinu thanks.. valare nalla sthalam.. nalla kaazhchakalum.. good sharing..
@hhhhrjj5495
@hhhhrjj5495 2 жыл бұрын
Good nice video thankyou sharing👍😍😍😍
@cellocia
@cellocia 2 жыл бұрын
വീഡിയോ അടിപൊളിയായിരുന്നു കാഴ്ചകൾ അതിലും മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@nsbrandcloths8519
@nsbrandcloths8519 2 жыл бұрын
Valare nalla vedio nannayittund kaychakal kanan sadichathil valare santhosham good vedio thanku for sharing good presentation
@Chythanya-n4u
@Chythanya-n4u 2 жыл бұрын
Wow really amazing and beautiful scenes thanks for sharing
@greeneryworld9079
@greeneryworld9079 2 жыл бұрын
wow awesome 👍 kaalchakal valare Nannayittund masha Allah enikk orupaadishtappettu thanks for sharing 👍 sister
@ckscks3941
@ckscks3941 2 жыл бұрын
മണ്ട്രോത്തുരുത്ത് വളരെ മനോഹരമാണ്.....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@footballstore9057
@footballstore9057 2 жыл бұрын
കൊള്ളാം കായലിലെ കായ്ചകൾ അടിപൊളി ആയിട്ടുണ്ട് ട്ടോ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ട്ടോ
@skumarcreations1
@skumarcreations1 2 жыл бұрын
Super 👍👌 നല്ലൊരു വിഡിയോ👌 നല്ല രസമുണ്ടായിരുന്നു കാണാൻ 👍 നല്ല ഭംഗിയുള്ള സ്ഥലം👍
@aryasunil6836
@aryasunil6836 2 жыл бұрын
കൊള്ളാം നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല കാഴ്ച്ചക്കൾ നല്ല മനോഹരമായ സ്ഥലം
@yummy2250
@yummy2250 2 жыл бұрын
മൻഡ്രോ തുരുത്തിലേക്കുള്ള യാത്ര മനോഹരമായിട്ടുണ്ട്.കണ്ടൽ കാടുകൾ നിറഞ്ഞ നല്ല കായൽ പ്രദേശം.നല്ല വ്ലോഗ്
@TravelShades
@TravelShades 2 жыл бұрын
വെള്ളത്തില് ഇറംഗിയത് കൊള്ളാം. കായല് കാഴ്ചകള് സൂപ്പറ്. Very well presented. Arjun Chettan kollalo. One hour yatra Adipoli
@honda1863
@honda1863 2 жыл бұрын
Adipoli place anallo kanan nalla bhagiyudu ee kazchakal kandirikksnum thanks for share it
@joslinlibin8680
@joslinlibin8680 2 жыл бұрын
Travel vlog adipoli anallo... Kollathe munroe island valare manoharamaya place anallo... Really enjoyed... Good presentation
@mango4130
@mango4130 2 жыл бұрын
Nalla manoharamaya kazhchakal kanan nalla resamundayirunnu kayalile kazhchakal orupad eshttappettu
@SSFOURMEDIA2019
@SSFOURMEDIA2019 2 жыл бұрын
കായൽ യാത്ര നല്ല രസം ആണ് നിങ്ങളുടെ ഏരിയ നല്ല ഭംഗിയായി ഉണ്ടു ചേട്ടൻ വിഷതീകരിച്ചു പറഞ്ഞു
@animecrazy9143
@animecrazy9143 2 жыл бұрын
മനസ്സിനും കണ്ണിനു കുളിർമൻ നൽകുന്ന ഒരു കിടിലം വീഡിയോ തന്നെ നല്ല അവതരണം നല്ല രീതിയിൽ കാണിച്ചു പ്രകൃതിരമണീയമായ ഒരു വീഡിയോ
@mangom2456
@mangom2456 2 жыл бұрын
കായലിലെ മനോഹരമായ കാഴ്ചകൾ കണ്ണിന് കുളിർമയേകുന്നു.. ഒന്നും പറയാനില്ല അടിപൊളി സൂപ്പർ. ഒരുപാട് ഇഷ്ടം ആയിട്ടോ
@malutymaluty6186
@malutymaluty6186 2 жыл бұрын
Poli സ്ഥലം nice വീഡിയോ അവതരണം കൊള്ളാം
@Srn_Noora
@Srn_Noora 2 жыл бұрын
Thanks for sharing ths beautiful video..endhu bangiyulla Island. Well presented and captured every thing
@rejithanair8889
@rejithanair8889 2 жыл бұрын
Very beautiful island ethra kandalum mathy varilla kanan kothiyavunnu Well captured beauty of island
@mysweetworld5121
@mysweetworld5121 2 жыл бұрын
Mandrothuruthu adipoliyatto. Views videoil കാണുമ്പോ തന്നെ മനസ്സിലായി prakruthiramaneeyamaanennu. Nalla ഭംഗിയായി അവതരിപ്പിച്ചു
@thayeesvlogs
@thayeesvlogs 2 жыл бұрын
Kure ketitund mundorrhuruthne Patti. Well captured nice visuals from the lake. Boating also superb
@monuttanhanock2621
@monuttanhanock2621 2 жыл бұрын
Well presented first time seeing this munroe island. Nice vlog
@nahiyanrashid2968
@nahiyanrashid2968 2 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഈ വീഡിയോ പ്രകൃതി ഭംഗി ഉള്ള നല്ല സ്ഥലം ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു
@sarang-u7v
@sarang-u7v 2 жыл бұрын
beautiful vlog..VAllaRE NANNAITTUNDU..WELL CAPTURED
@baslasfreshland
@baslasfreshland 2 жыл бұрын
Waaw adipoli video, aapradeshathe nannayi parijayappeduthi. Nalloru kazcha
@saajifamilycreations
@saajifamilycreations 2 жыл бұрын
Wow beautiful dear thanks shearing
@ragafashions995
@ragafashions995 2 жыл бұрын
Very nice video and presentation beautiful captured visuals. Surroundings r beautiful. Thank s for sharing this beautiful sight.I liked ur video
@sreekandan7086
@sreekandan7086 2 жыл бұрын
Such a wonderful vlog ☺️Island looks so beautiful 😍Well presented ❤️Nicely shared
@YELLOW_LEAF
@YELLOW_LEAF 2 жыл бұрын
travel vlog adipoli ayitund... mundrothuruth um puzhayum thoni yathrayum ellam superb... nalla pole avatharipichu
@AnuLivingVids
@AnuLivingVids 2 жыл бұрын
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാ പഴം ചൊല്ല്... മനോഹരമായ സ്ഥലം.. 👌.. അവതരണം സൂപ്പർ.. 👍👌
@nmtasty7591
@nmtasty7591 2 жыл бұрын
അതേ നമ്മൾ കൊല്ലംകാരുടെ അഹങ്കാരം തന്നെയാണിത് ❤️ നല്ലൊരു വീഡിയോ ആയിരുന്നു 👌👌
@Sulu831
@Sulu831 2 жыл бұрын
വളരെ മനോഹരം എന്തൊരു ഭംഗിയാ ആ തോണി യാത്ര കാണാൻ
@mofasworld920
@mofasworld920 2 жыл бұрын
മനോഹരമായ കാഴ്ചകൾ 👌👌👌👌 കൂട്ടായിട്ടുണ്ട് വീഡിയോ കണ്ട് കൂട്ടാവണേ
@jes445
@jes445 2 жыл бұрын
Wow nalla manoramaya kaichagal anu video kandu time poyadh arnilla super Vlog video iniyum idhupolea ulla video poratte
@Statusworld-ee3vp
@Statusworld-ee3vp 2 жыл бұрын
അതി മനോഹരമായ കാഴ്ചകൾ ഞാനും വെള്ളത്തിൽ കയറിയിട്ടില്ല
@niyaniya9637
@niyaniya9637 2 жыл бұрын
Travel blog superayittund... Changadathiloodeyulla yathra nalla rasayirikkum le.. Manoharamaya kazhchakal
@hanahila3964
@hanahila3964 2 жыл бұрын
അടിപൊളി വീഡിയോ ഇവിടെ പോകാൻ ആഗ്രഹം ഉണ്ട് കാണാൻ നൽകട്ടെ രസമുണ്ട് Thanks for sharing ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@adiremya3336
@adiremya3336 2 жыл бұрын
മൺട്രോ തുരുത്തിനെ പറ്റി കേട്ടിട്ടുണ്ട്. പോയിട്ടില്ല. അവിടുത്തെ കാഴ്ചകൾ മനോഹരമായി കാണിച്ചുതന്നു. നല്ല ഒരു വീഡിയോ ആയിരുന്നു 👍
@seemam6860
@seemam6860 2 жыл бұрын
Munro thuruthu looks beautiful 👌👌kandal kaadukal okke kaanaan nalla bhangiyundu, nalla presentation, nice vlog 👍
@chinchumahesh313
@chinchumahesh313 2 жыл бұрын
പ്രകൃതി ഭംഗി എല്ലാം ഉൾക്കൊള്ളുന്ന ഒരു മനോഹരമായ വിഡിയോ. ഒന്നും പറയാനില്ല അടിപൊളി സൂപ്പർ. ഒരുപാട് ഇഷ്ടം ആയിട്ടോ. ഇനിയും ഇതിപോലെ അടിപൊളി വീഡിയോസ് ആയി ഇനിയും വരിക ❤️
@rithvikramesh7643
@rithvikramesh7643 2 жыл бұрын
mantro thuruthile kazchakalim vanjiyile yatraym othiri ishtayi tooo well captured visuals from there
@jineshms3554
@jineshms3554 2 жыл бұрын
തുരത്തിലെ കാഴ്ചകൾ അതി മനോഹരമായിരിക്കുന്നു
@binithacb6078
@binithacb6078 2 жыл бұрын
Ethra manoharamaaya sthalam.nice video
@peonythanu7256
@peonythanu7256 2 жыл бұрын
കൊല്ലം മൺട്രോ തുരുത്ത് വീഡിയോ ട്രാവൽ വീഡിയോ അടിപൊളിയായിരുന്നു. വളരെ മനോഹരമായ ഒരു അനുഭവം തന്നെയാണ്. കാണാൻ പറ്റിയത് വളരെ നിങ്ങളെ എൻജോയ് ചെയ്തു എന്ന് മനസ്സിലായി. നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം
@shashirekhareddy154
@shashirekhareddy154 2 жыл бұрын
wow what a beautiful place, i just loved that mangroves, island looks so beautiful and mesmerizing.
@merlion3076
@merlion3076 2 жыл бұрын
nalloru travel vlog enikk ethupolulla travel vlog kanan nalla eshtanu enjoyed watching travel eshtapedunna oralanu njan nalla manoharamaya kazhchakal
@kadhakaluderajav7063
@kadhakaluderajav7063 2 жыл бұрын
Kollaam nannayittundu 👌super dear 💞💞💞🌹🌹🌹
@AchuFahi
@AchuFahi 2 жыл бұрын
aiwaa.....enth bangiyaanu ee island kaanan....thanks a lot dear for sharing this video and well presented dear...waiting for your next video dear
@ameyathomasthomasthomas39
@ameyathomasthomasthomas39 2 жыл бұрын
മൺറോതുരുത്ത് എന്ന് കേട്ടിട്ടേ ഉള്ളു ഇതുവരെ കണ്ടിട്ടില്ല.... നല്ല മനോഹരമായ ഒരു സ്ഥലം ആണല്ലോ.... വളരെ നന്നായി തന്നെ എല്ലാം വിശദികരിച്ചു തന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി.... നല്ല അവതരണവും ആയിരുന്നു
@fasnaseasyrecipes5037
@fasnaseasyrecipes5037 2 жыл бұрын
Wauuu spr Nalla view Nalla presentation
@binduvasudevan6875
@binduvasudevan6875 2 жыл бұрын
Mundro thuruthu video വളരെ ഉഷാറായിട്ടോ. കേട്ടിട്ടേയുള്ളൂ ഇതുവരെ പോയിട്ടില്ല. video യിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍👍
@foodie2134
@foodie2134 2 жыл бұрын
എത്ര മനോഹരമായ സ്ഥലമാണ് കൊല്ലത്ത് പോകുമ്പോൾ എന്തായാലും ഇവിടെയൊന്നു പോകണം ഈ മനോഹാരിത പകർത്തി ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി
@nayanaammu3287
@nayanaammu3287 2 жыл бұрын
പ്രകൃതി സുന്ദരമായ യാത്ര. കായലിലെ മനോഹരമായ കാഴ്ചകൾ കണ്ണിന് കുളിർമയേകുന്നു...ഈയൊരു സ്ഥലത്തെ പറ്റി എനിക്ക് അറിയത്തില്ലായിരുന്നു ഇനി നാട്ടിൽ പോന്ന സമയത്ത് ഈ സ്ഥലത്ത് പോകണം എന്ന് ആഗ്രഹിക്കുന്നു അത്രയ്ക്കും മനോഹരമായ സ്ഥലം.... പ്രകൃതിരമണീയമായ സ്ഥലം. നൈസ് വീഡിയോ ഗുഡ് ഷെയർ
@gametube5737
@gametube5737 2 жыл бұрын
മൺട്രോ തുരുത്തിലേക്കുള്ള തോണിയിലൂടെയുള്ള യാത്ര മനോഹരമായിരുന്നു ....വളരെ ആസ്വദിച്ചാണ് കണ്ട തെട്ടോ ...😍
@nadhinrnadhinr6717
@nadhinrnadhinr6717 2 жыл бұрын
കൊല്ലം മെട്രോ തുരുത്ത് വീഡിയോ ട്രാവൽ വീഡിയോ അടിപൊളിയായിരുന്നു വളരെ മനോഹരമായ ഒരു അനുഭവം തന്നെയാണ് യാത്രകൾ എനിക്ക് വളരെ ഇഷ്ടമാണ്
@kichukd544
@kichukd544 2 жыл бұрын
മൺറോ തുരുത്തിലെ കാഴ്ചകൾ വളരെ സൂപ്പർ. ഇതുവരെ നേരിട്ട് പോകാൻ സാധിച്ചിട്ടില്ല. ഒന്നു നേരിട്ട് പോകണം. നല്ല അവതരണം ആണ് കേട്ടോ. കണ്ടൽ കാട് സൂപ്പർ
@saanvishankar5120
@saanvishankar5120 2 жыл бұрын
Wow! Such a beautiful place....loved the views a lot....
@natiqa9889
@natiqa9889 2 жыл бұрын
Mandrothruth is very nice....nice presentation....i like it a lot...hope for more such videos
@radhikaradhu8860
@radhikaradhu8860 2 жыл бұрын
നല്ല കാഴ്ച്ചകൾ... ഒത്തിരി ഇഷ്ടപ്പെട്ടു.....
@adammanu8477
@adammanu8477 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു കൊല്ലത് ഇത്രയുo മനോഹരമായ സ്ഥലമോ കൊള്ളാം thankyou sharing 👍🥰🥰🥰
@manjus9678
@manjus9678 2 жыл бұрын
Kollalo nalle beautiful place aalo njanum kollath a veedu pakshe poyitt illa.. E oru vacation n pogannum.. Beautiful sharing
@DR-ob3uc
@DR-ob3uc 2 жыл бұрын
മണ്റോ തുരുത്തിലൂടെ ഉള്ള യാത്ര വളരെ മനോഹരമായിട്ടുണ്ട്.കണ്ടൽക്കടുകൾക്കിടയിലൂടെ പോകുന്നത് അടിപൊളി ആയിട്ടുണ്ട്. വെള്ളത്തിൽ ഇറങ്ങാനും സാധിക്കും അല്ലെ
@myworld9078
@myworld9078 2 жыл бұрын
Endho yaathrayood vallatha pranayamaanu prathyekichum ingineyulla yathrakal😍😍
@minjua6059
@minjua6059 2 жыл бұрын
Wow! Such a beautiful place...never heard about this place before...loved the views a lot....Thank you for sharing
@chocolate-bf7cy
@chocolate-bf7cy 2 жыл бұрын
Wow!!Such a beautiful place, I really enjoyed watching the video, loved the way you presented
@elsaelsa935
@elsaelsa935 2 жыл бұрын
Beautiful place... ithuvare kanatha oru sthalam.. kayalil koodeyulla yathra manoharam. Kazhchakal ellam valare manoharam..
@fnln7077
@fnln7077 2 жыл бұрын
Wow Killamarsh Munroe Island adipoli place ayirunnu..Am seeing this place first time..Beautiful visuals captured...Best place to relax ourselves.
@chandysimon2298
@chandysimon2298 2 жыл бұрын
Wow so beautiful place kollam kari aayitt njan poyitt illa e place next vacation surely I will visit this place so awesome thanks for sharing with us
@happyyou8710
@happyyou8710 2 жыл бұрын
Munore island vlog superanu. Vlog ellam orupadu eshtapettu. Expecting more vedios like this👍👍
@todayreviewpro
@todayreviewpro 2 жыл бұрын
ഞാൻ വിഡിയോയിൽ മാത്രം കണ്ട മനോഹരമായ കാഴ്ചകൾ എന്ത് ഭംഗി ആണെന്നോ
@sowmyadavid98
@sowmyadavid98 2 жыл бұрын
Munroe island🏝 looks awesome, a nice place to have mind relaxing💆..
@maryjithin9679
@maryjithin9679 2 жыл бұрын
Nice superr place 👌🏻👌🏻👌🏻👌🏻
@shahalaali7102
@shahalaali7102 2 жыл бұрын
Kollam innu vere vanittilenklm enthu resaaadoo...kanaan kotiyaakunu..beautiful view...❤
@joanthomas7099
@joanthomas7099 2 жыл бұрын
really beautiful place...never heard about this place before...really interesting and motivating!
@lilaantony6475
@lilaantony6475 2 жыл бұрын
കൊള്ളാം നല്ല വീഡിയോ ഒരുപാട് കാഴ്ച്ചക്കൾ കാണാൻ പറ്റി nice place 👍🥰🥰
@ESHASVLOGEZZA
@ESHASVLOGEZZA 2 жыл бұрын
നല്ല അ വതരണമ് പിന്നെ കാഴ്ചകൾ എ ല്ലാം അ തി മനോഹരം തന്നെ
@mythrim6814
@mythrim6814 2 жыл бұрын
Mundrothruthu Kaanan nalla Bhagniunduttooo...Nalla nayana manoharamaaya kazhchayanuu..Valla thile yaathra valare nallatha..anikku valiya ishtamanuu..thiruthum nalla bhangiyunduu...pokanpattiyillakilum kaanan kazhijalloo..thanks for the share..
@anupamakumar5212
@anupamakumar5212 2 жыл бұрын
മനോഹരമായ യാത്ര അതും ഈ അടുത്ത കാലത്ത് ഒരുപാട് വൈറലായ സ്ഥലത്തോട്ടു എന്റെ തൊട്ടടുത്ത ജില്ലയാണ്
@thassusvlog
@thassusvlog 2 жыл бұрын
Kollam njagalide adthan urapayum onnu ponam ithu vare arinjittilla good sharing😍 kue kanan und alle pokanam😍😍😍helmet ittath aran😍😍 Like👌 Ingot varane😍 vannillallo
@LivingBetterLives
@LivingBetterLives 2 жыл бұрын
Valare nalla oru video annu ketto. Orupadu ishtapettu ketto.. Ellarum nannayi enjoy chaithu ketto.
@santhoshkumarkssanthoshkum5551
@santhoshkumarkssanthoshkum5551 2 жыл бұрын
Yathra orupad eshtanu. Kanninu kulirmayekum kazhcha. Anthoru bangiyulla sthalam super
@ORCA63
@ORCA63 2 жыл бұрын
Mundrothuruthile kazhchakal ellavarkkum vendi sammanichathinu orupad santhosham...kandalkaadukalkkidayiloode ulla yatra Manoharamayirikkunnu..valare nalla avatharanam..
@maryann2800
@maryann2800 2 жыл бұрын
Mundrothuruthu le kazhchakal adipoli aanallo, nokkatte avide onnu pokonom ennu undu, ippol video kandappol pokan ulla aagrahom kooduthal aayi, nice vlog
@maneeshajineesh9743
@maneeshajineesh9743 2 жыл бұрын
wow enthu bangiya kaanaan..beautiful island
@liyamanu7464
@liyamanu7464 2 жыл бұрын
കൊള്ളാം നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല കാഴ്ച്ചക്കൾ എൻജോയി ചെയ്ത് ആണ് ഞാൻ ഈ വീഡിയോ കണ്ടത് ഇനിയും ഇത് പോലെ ഉള്ള വീഡിയോയുമായി വരൂ 👍🏻🥰🥰🥰
@radhikaradhu8860
@radhikaradhu8860 2 жыл бұрын
Mundrothuruth...പ്രകൃതി കനിഞ്ഞ് അരുളിയ സ്ഥലം....
Munroe Island ~ Kollam India Vlog
20:34
World Of An Adventure
Рет қаралды 44 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН