Elephant featured in this video is not CHILLI KOMBAN, sorry for the mistake & special thanks to @aanatthaara and @ abhijithwarrier6500 for pointing out my mistake🙏
ചില്ലി കൊമ്പൻ visuals കിടിലൻ ബ്രോ ❤.. Video and presentation quality 👌.. keep rocking ✌️
@trippingvibes2 ай бұрын
@@JourneysofSanu Thank you bro🫶🏻
@RanjithRaman-f5mАй бұрын
മലയാളികളുടെ discovery channel ❤
@trippingvibesАй бұрын
@@RanjithRaman-f5m thanks a lot😀😀😀
@rajeevravi4924Ай бұрын
ഭാഗ്യവാൻ... വേഴാമ്പലിനെ ഇത്രയും ഗംഭീരമായി കണ്ടല്ലോ നിങ്ങൾ.. ഈ വീഡിയോയിലൂടെ ഞങ്ങളും കണ്ടു. തന്ക്സ് മച്ചാ 🥰🙏
@trippingvibesАй бұрын
@@rajeevravi4924 Thank You മച്ചാ♥️♥️♥️
@comewithmejafar33622 ай бұрын
Bro... സാധാരണക്കാർക്കും കൂടി പറ്റിയ stay കൾ കൂടി പരിചയപെടുത്തണം... വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️👍
@trippingvibes2 ай бұрын
@@comewithmejafar3362 thank you bro♥️. ഇവിടെ ഒരാൾക്ക് 2500 രൂപയിൽ താഴെയെ ആകുന്നുള്ളൂ ഇതിൽ താമസവും ഭക്ഷണവും പിന്നെ സഫാരിയും ട്രക്കിങ്ങുമെല്ലാം ഉൾപ്പെടുന്ന. ഒരു ഗ്രൂപ്പായി പോയാൽ സാധാരണ ഒരു സ്റ്റേ + ഫുഡ് + സഫാരി ചാർജ്ജ് aad ചെയ്താൽ ഈ റേറ്റ് തന്നെ ആകും. ഫോറസ്റ്റ് സ്റ്റേ പ്രോഗ്രാമുകളിൽ കേരളത്തിലെയും മറ്റു ജില്ലകളിലെയും ഫോറസ്റ്റ് ഡിപാർട്ട്മെൻറ് സ്റ്റൈകളുമായി compare ചെയ്താൽ, kfdc യുടെ പാക്കേജുകൾ സാധാരണക്കാർക്ക് affodable ആകുംവിധം ആണ് അതാണ് ഞാനും അത് ഒപ്റ്റ് ചെയ്യുന്നത്🤩
@ratheeshnair31152 ай бұрын
Excellent content nd description ❤
@trippingvibes2 ай бұрын
Thank you sir
@locomotive2 ай бұрын
നല്ല വിവരണം... ഏറെ ഇഷ്ടപ്പെട്ടു നിങ്ങളുടെ videography...
@trippingvibes2 ай бұрын
@@locomotive thank you 🙏
@sakthydharanmangatjanardha54052 ай бұрын
Very good presentation with precision
@trippingvibes2 ай бұрын
@@sakthydharanmangatjanardha5405 thank you for your encouraging words 🙏
@rajeevravi4924Ай бұрын
കൊമ്പൻ കൈ പൊക്കി കാണിക്കുന്നത് അതിന്റെ ഒരു ആക്ടിവിറ്റി ആണ്.. ആന വാട പിടിക്കുക എന്നാണ് ഇത് പറയുന്നത്. മനുഷ്യ സാമീപ്യം ഉണ്ടാകുമ്പോൾ മനുഷ്യൻ എത്ര ദൂരെ നിൽക്കുന്നു എന്നു അറിയാൻ ആന ചെയ്യുന്ന പ്രോസസ്സ്
@trippingvibesАй бұрын
@@rajeevravi4924 ആനകളെക്കുറിച്ച് പുതിയ ഒരു അറിവുകൂടി ഷെയർ ചെയ്തതിനു വളരെ നന്ദി♥️🙏
@navasnk70972 ай бұрын
Nice videography macha,... 👏👏👏
@trippingvibes2 ай бұрын
@@navasnk7097 thank you aliya
@ak_beatburst2 ай бұрын
Must watch videos.. my favorite channel ❤
@trippingvibes2 ай бұрын
@@ak_beatburst thank you da
@midhunbabu12322 ай бұрын
Bro is getting into wildlife photography proud of you ❤❤❤ süper video expected to see these videos in English and Hindi mode for the peoples other than malayaleesssss
@trippingvibes2 ай бұрын
@@midhunbabu1232 Thank you aliya, will work on an English version soon♥️
@premjithparimanam41972 ай бұрын
നല്ലൊരു വിഡിയോ ആയിരുന്നു
@trippingvibes2 ай бұрын
@@premjithparimanam4197 thank you bro🙏
@malayali396525 күн бұрын
Nice
@trippingvibes25 күн бұрын
@@malayali3965 thank you
@rinshadKp-z9y2 ай бұрын
STay cheyanulla KDFC LINK SEND BOOKIG
@trippingvibes2 ай бұрын
nelliyampathy.kfdcecotourism.com/
@seethetravel32912 ай бұрын
Nalla video chetta 👏🏽👏🏽👍🏿🥰
@trippingvibes2 ай бұрын
@@seethetravel3291 thanks a lot bro♥️🤩
@seethetravel32912 ай бұрын
@@trippingvibes 🥰
@gumamashawararao55372 ай бұрын
Excellent video
@trippingvibes2 ай бұрын
@@gumamashawararao5537 thank you 😇
@mercyjoseph4376Ай бұрын
Superb 🎉🎉🎉🎉
@trippingvibesАй бұрын
@@mercyjoseph4376 Thank you 🙏🫶
@ramanipalassery86772 ай бұрын
Nice❤❤❤
@trippingvibes2 ай бұрын
Thank you ♥️♥️♥️
@HarishKumar-cw4rd2 ай бұрын
Fabulous fantastictastic buddy
@trippingvibes2 ай бұрын
Thank you buddy
@renjithpanthalloor2 ай бұрын
നല്ല അടിപൊളി vlog 👍👍👌
@trippingvibes2 ай бұрын
@@renjithpanthalloor thank you so much🙏😇
@rageshkumar41062 ай бұрын
Nice video ❤❤❤❤
@trippingvibes2 ай бұрын
Thank you
@govilkirankalari74052 ай бұрын
Nice sir🎉
@trippingvibes2 ай бұрын
Thank you bro
@malludronetraveller2 ай бұрын
Nice video bro❤
@trippingvibes2 ай бұрын
@@malludronetraveller thank you bro♥️
@ak_beatburst2 ай бұрын
Wooow deep into the greeen..❤.. love your videos dr🎉
@trippingvibes2 ай бұрын
@@ak_beatburst 🍻🍻🍻
@forframesАй бұрын
അടിപൊളി വീഡിയോ 👌👌👌👌 Bro ഏതാ ക്യാമറ ഉപയോഗിക്കുന്നത്
@trippingvibesАй бұрын
@@forframes Thank you bro, Nikon Z30 & iPhone 13 aanu bro ithil use cheythekunne
@KGF-ge2tnАй бұрын
😇 nice
@trippingvibesАй бұрын
@@KGF-ge2tn Thank you 😇
@MagnusKarlson99Ай бұрын
Your Content deserve 2 M subscibers bro... You are doing great.. Keep going.. 🥰🥰
@trippingvibesАй бұрын
@@MagnusKarlson99 Thank you for the kind and encouraging words bro🙏. Slowly and steadily working towards that goal🥰🤩
@ronyt4212 ай бұрын
Pro level
@trippingvibes2 ай бұрын
Thank you aliya
@chandrank16722 ай бұрын
❤super❤
@trippingvibes2 ай бұрын
@@chandrank1672 Thank you 🙏
@Aswin-vy2jc2 ай бұрын
Super bro
@trippingvibes2 ай бұрын
@@Aswin-vy2jc thank you bro
@itsmeharithha2 ай бұрын
Nicee❤
@trippingvibes2 ай бұрын
@@itsmeharithha thank you 🫶
@SanoopV-wg6dw2 ай бұрын
😍😍😍😍😍
@trippingvibes2 ай бұрын
@@SanoopV-wg6dw 😍😍🙏
@shabee143Ай бұрын
🥰🥰👌
@trippingvibesАй бұрын
@@shabee143 😇🙏🙏
@ronyt4212 ай бұрын
❤❤❤❤
@trippingvibes2 ай бұрын
🥰🥰
@nowfal.y7866Ай бұрын
👍🏻
@trippingvibesАй бұрын
@@nowfal.y7866 🙏
@viniaseem2 ай бұрын
👌👌♥️
@trippingvibes2 ай бұрын
@@viniaseem thank you 🙏🙏🙏
@supernoobie14972 ай бұрын
❤
@trippingvibes2 ай бұрын
♥️♥️
@noothing2173Ай бұрын
Bro ninghalde camera eethaa😊
@trippingvibesАй бұрын
@@noothing2173 ബ്രോ, Nikon Z30 & iPhone 13
@abhijithwarrier65002 ай бұрын
Bro.. വീഡിയോ സൂപ്പർ ആയിട്ടുണ്ട്👍🏻👍🏻👌🏻 പക്ഷെ അത് ചില്ലികൊമ്പൻ അല്ല.. വേറെ ആനയാണ്..
@trippingvibes2 ай бұрын
@abhijithwarrier6500 thank you bro🙏 ചില്ലിക്കൊമ്പൻ അല്ലേ അത്? ബ്രോ sure ആണോ? അവൻ ആ ഭാഗത്തുണ്ട് എന്ന് നാട്ടുകാർ പറഞ്ഞിരുന്നു, അതാ ധൈര്യമായി അവന്റെ പേരുപറഞ്ഞത്.
@trippingvibes2 ай бұрын
@@abhijithwarrier6500 bro thank you for correcting me🙏, correction card uploaded cheythitund👍
@Devilgamer-wm9mx9 күн бұрын
Stay de details indo
@trippingvibes9 күн бұрын
@@Devilgamer-wm9mx kfdc nelliyampathy official website vazhi book cheyyam. Booking link video descriptionil und
@praveenjose24522 ай бұрын
Kannil nokiyathu kond manasilakan pati
@trippingvibes2 ай бұрын
@@praveenjose2452 😇👍
@dibinkthomas3498Ай бұрын
16:25 മയിലിനെ കണ്ടില്ലേ. സാധാരണ ട്രാവൽ vlogs il നിന്ന് വിത്യസ്തമായി ഈ വീഡിയോ കണ്ടാൽ അങ്ങോട്ടുള്ള ട്രിപ്പ് പ്ലാൻ ചെയ്യാൻ ആകും എന്നുള്ളത് വലിയ കാര്യം. Stay, price, timing, booking ഇതെല്ലാം ഉൾപെടുത്തിയത്തിന് നന്ദി.
@trippingvibesАй бұрын
@@dibinkthomas3498 പേരിനുപോലും ഒരു മയിലിനെ കണ്ടില്ല😅. Thank you for the kind words🙏😇
@Krishnaraj-nb4weАй бұрын
Bro ath chilli komban alla😅
@trippingvibesАй бұрын
Ath pinnedanu bro manasilaaye, thettupatti ennoru comment comment boxinte topil pin cheythitund. Pinne description lum time line sahitham mentioncheythitund😇
@subinoysudhakaransubinoysudhakАй бұрын
അട്ടയില്ലേ ഉണ്ടായിരുന്നു 20 വർഷം മുമ്പെ റൂമിൽ വന്നാൽ കുറെ എണ്ണം ഒറ്റ മുളിയൽ കൊരങ്ങനെ കണ്ടുവോ... ഏറ്റവും ഉയരമുള്ള മരത്തിൽ അവന്നുണ്ടാവും
@trippingvibesАй бұрын
അട്ടയുണ്ടായിരുന്നു പക്ഷേ ഈ പറഞ്ഞ കുരങ്ങാം കണ്ടില്ല
@anithakt8378Ай бұрын
മലമുഴക്കി വേഴാമ്പൽ കേരളത്തിന്റെയും,അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷി ആണ്. പെൺ വേഴാമ്പൽ സ്വന്തം കാഷ്ഠം,തൂവൽ എന്നിവ കൊണ്ടാണ് കൂട് അടയ്ക്കുന്നത്. കുഞ്ഞ് വിരിഞ്ഞതിനുശേഷം പെൺ വേഴാമ്പൽ പുറത്ത് വരുന്നു. പിന്നെ രണ്ട് പേരും കുഞ്ഞിന് തീറ്റ കൊണ്ട് കൊടുക്കുന്നു.
@trippingvibesАй бұрын
@@anithakt8378 thank you for the info🙏
@anithakt8378Ай бұрын
@@trippingvibes 🙂
@Aanatthaara2 ай бұрын
നല്ല അവതരണം വീഡിയോ ഇഷ്ടമായി. പക്ഷെ സുഹൃത്തേ അത് ചില്ലിക്കൊമ്പൻ അല്ലട്ടൊ.
@trippingvibes2 ай бұрын
@@Aanatthaara thank you ചേട്ടാ, ചില്ലിക്കൊമ്പൻ ആ ഭാഗത്തുണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു, അതവനാണെന്ന് കരുതിയാണ് ആ പേര് പറഞ്ഞത്. Thank you for correcting me🙏
@Aanatthaara2 ай бұрын
@@trippingvibes ❤️❤️ ഏതായാലും വീഡിയോ ഒരുപാട് ഇഷ്ടമായി subscribe ചെയ്തു. വീഡിയോയിൽ കാണുന്ന ആനക്ക് അതികം പ്രായം ഇല്ല. ചില്ലിക്കൊമ്പൻ അൽപ്പം പ്രായം കൂടിയ ആനയാണ്. പിന്നെ നല്ല ആകാരം ആണ്. ഒത്തൊരു ആന. 😊
@trippingvibes2 ай бұрын
@@Aanatthaara Thank you chetta, videoyil correction card upload cheyyukayaanu, once again thank you for pointing out my mistake 🙏
@swapnasancharikl052 ай бұрын
ഞങ്ങൾ അവിടെ പോയിട്ടുണ്ട് കിടു ആ.. ഒരു കടുവ കാരണം നല്ല പണി കിട്ടി
@trippingvibes2 ай бұрын
@@swapnasancharikl05 സ്ഥലവും അവരുടെ സർവീസും എല്ലാം അടിപൊളിയ, നിങ്ങൾ പോയപ്പോൾ കടുവയെ കണ്ടിരുന്നോ?
@swapnasancharikl052 ай бұрын
@@trippingvibes ഞങ്ങൾ വന്ന അതിന്റെ തൊട്ടു മുൻപത്തെ ദിവസം ആയിരുന്നു കടുവ വന്നെ അതു കാരണം സകല മൃഗങ്ങളും കണ്ടം വഴി ഓടി..അവിടുത്തെ night താമസം ആ പൊളി.. ഫുഡ് ഒക്കെ വേറെ ലെവൽ ആയിരുന്നു
@trippingvibes2 ай бұрын
@@swapnasancharikl05 ഞങ്ങൾക്കും കാട്ടിൽ ആകെ കട്ടിയെ മാത്രമേ കാര്യമായി കിട്ടിയുള്ളൂ, ബാക്കി എല്ലാം റോഡിലും നൂറടിയിലുംവെച്ച് കണ്ടതാ