മൂന്നാറും അതിന് ചുറ്റുമുള്ള എല്ലാ സ്പോട്ടുകളും കവർ ചെയ്തു ഇത്രയധികം വിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ വേറെ കാണുമെന്ന് തോന്നുന്നില്ല♥️ Hats off for the efforts put for this awesome guide video. The voice of an experienced traveler🙌🏽
@MalayaliYathrakal Жыл бұрын
Thank you so much ❤️
@shinetr91454 ай бұрын
എല്ലാ ഡൗട്ടും ക്ലിയർ ആയി, താങ്ക്സ് ബ്രോ. BEST LANGUAGE 👍👍
@jithubijosh9078 Жыл бұрын
താങ്ക്യൂ ബ്രോ 😍❤️ ഞങ്ങൾ അടുത്ത മാസം ആദ്യം മുന്നറിലോട്ട് ട്രിപ്പ് പ്ലാൻ ചെയ്തിട്ടൊണ്ട് റിസോർട്ടും ബുക്ക് ചെയ്ത് ഇട്ടേക്കുവാ... പക്ഷെ എങ്ങോട്ടൊക്കെയാ പോകണ്ടേ എന്നൊക്കെ ഡൗട്ട് അടിച്ചിരുന്നപ്പോഴാ ഈ വീഡിയോ കണ്ടത് ഇത് വളരെ ഉപകാരം ആകും എല്ലാവർക്കും !!! 🤍