സ്വന്തം മുഖം മാത്രം കാണിച്ചു ആളുകളെ വെറുപ്പിക്കാതെ സഞ്ചാരം മോഡലിൽ ഒരു വ്ലോഗ് ഒരുപാടിഷ്ടം ❤️
@Pikolins2 жыл бұрын
Thank you ❤️
@makkaachi2 жыл бұрын
Sathyam
@makkaachi2 жыл бұрын
Ninglade videos pwoli aaa
@mohammedafreed79862 жыл бұрын
💯🤍
@bibindavid2309 Жыл бұрын
സത്യം... 🥰🥰🥰🥰ചേട്ടൻ അടിപൊളിയാണ്..... 🥰വിഡിയോസ് എല്ലാം സൂപ്പർ 🙏🏻🙏🏻🙏🏻
@josephaugustinefernandes92142 жыл бұрын
മൂന്നാറിന്റെ, മനം മയക്കുന്ന സൗന്ദര്യം ,ഇതിലും മനോഹരമായി ഞാൻ ഇന്ന് വരെ മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല!👍👍👍
@Pikolins2 жыл бұрын
Thank you so much 😍
@shibilishibili492 жыл бұрын
Nanum
@gokulsdev952 жыл бұрын
കണ്ണും മനസ്സും നിറച്ച മനോഹരമായ ഇടുക്കി സീരീസിന് ശേഷം കാത്തിരുന്ന മൂന്നാർ കാഴ്ചകൾ 💚
@Pikolins2 жыл бұрын
😁❤️ അതെ
@vishaliyer90382 жыл бұрын
@@Pikolins which month video it is??
@shafibava Жыл бұрын
ഇടക്ക് വീഡിയോ നിർത്തി ഞാൻ കമെന്റ് ഇടാം എന്ന് വെച്ചു,, സൂപ്പർ അവതരണം ഒരു രക്ഷയും ഇല്ല്ലാ, നിങ്ങൾ വേറെ ലെവൽ ആണട്ടോ. ഏല്ലാ വീഡിയോസ് കാണാറുണ്ട്, ഫ്രണ്ട്സിനെ sugest ചെയ്യാറുമുണ്ട്.. വീഡിയോ ക്വാളിറ്റി, ഫിലിംട്ടോഗ്രാഫി, സൗണ്ട് മിക്സിങ് 👍👍👍
@Pikolins Жыл бұрын
Thank you so much 🥰
@greengarden80442 жыл бұрын
നല്ല വീഡിയോ കാനനഭംഗി ക്യാമറയിലൂടെ ഒപ്പിയെടുത്ത അതിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ താങ്കൾ നല്ല അവതരണ ശൈലിയിലൂടെ ഈ വീഡിയോ നന്നായിരുന്നു കണ്ണിനും മനസ്സിനും ഒരുപാട് കുളിർമ തരുന്ന വീഡിയോ താങ്കൾക്ക് അഭിനന്ദനങ്ങൾ
@Pikolins2 жыл бұрын
Thank you so much for the beautiful words bro ❤️
@UshaKumari-vd3wv2 жыл бұрын
നല്ല അവതരണം. കണ്ണും മനവും നിറഞ്ഞ കാഴ്ച പക്ഷെ വട്ടവട എന്നു കേട്ടപ്പോൾ സങ്കടം കൊണ്ടു കണ്ണു നിറഞ്ഞു പ്രിയപ്പെട്ട മകൻ അഭിമന്യൂ😭
@jsamuel720042 жыл бұрын
Your video is by far the best on Munnar, not only from a visual perspective but also the range of information you have provided. The only point missing is that it’s not in a global language. I’m a Malayalee settled in the US and I could understand and appreciate the details in your video. If you could provide English translation of the same. You would really reach millions of folks around the world. I’m sure your spectacular work would have a greater reach.
@Pikolins2 жыл бұрын
Thank you so much for the appreciation ❤️ Adding the same video with English voiceover is very difficult for me because the scripting, recording & editing will take lot of time. Even though I’m not getting time to add English subtitles. I’m glad you like my contents and thank you so much for the suggestion. I will try to add English subtitles soon.
@shaheelsha88672 жыл бұрын
Munnarin ithrem beauty undo enn thanne thonnnippoyi 😍kannil video kand kayinjitum pacchhapp poyittillla💚💚💚
@Pikolins2 жыл бұрын
Thank you so much ❤️
@ansarrahman35282 жыл бұрын
Good job 👏🏻👏🏻👏🏻 നല്ല അവതരണം .. ഒട്ടും ബോർ അടിപ്പിക്കാതെ ആവശ്യമുള്ളത് മാത്രം തനതായ രീതിയിൽ പറഞ്ഞു അവസാനിപ്പിക്കുന്നു... ഒരു മൂന്നാർ - മറയൂർ - കാന്തല്ലൂർ വീഡിയോ വൈകാതെ പ്രതീഷിക്കുന്നു.. അതും നിങ്ങൾ പറഞ്ഞത് പോലെ സിനിമാറ്റിക് സ്റ്റയിലിൽ... ❤️
@Pikolins2 жыл бұрын
Thank you so much 🥰 കാന്തല്ലൂർ ഉടനെ ഉണ്ടാവില്ല എങ്കിലും ഒരുപാട് വൈകാതെ പ്രതീക്ഷിക്കാം.
@shibikp90082 жыл бұрын
സ്വന്തം മുഖം മാത്രം കാണിച്ച് ബോർ അടിപ്പിക്കത്തെ കൂടുതൽ കാഴ്ചകൾ കാണിക്കുന്നതാണ് താങ്കളുടെ വീഡിയോസ് മനോഹരമാക്കുന്നു👍👍👍👍
@Pikolins2 жыл бұрын
Thank you ☺️
@neethumolmt9081 Жыл бұрын
മഞ്ഞിൽ കുളിച്ച മുന്നാറിന്റെ ഭംഗി ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാടു നന്ദി 🙏🙏
@Pikolins Жыл бұрын
😍❤️ Loves
@shajanpayyoorshajanpayyoor59912 жыл бұрын
Good video, ഒരാൻപത് തവണ പോയിട്ടുണ്ട് ടാക്സി യായി, ആദ്യായിട്ടാണ് സൈട് സീൻസ് ഇത്ര നന്നായി കാണുന്നത്
@Pikolins2 жыл бұрын
Thank you so much 😍❤️
@KadalMachanByVishnuAzheekal2 жыл бұрын
Worth watching
@Pikolins2 жыл бұрын
Thank you ☺️
@bhaskaranpv72192 жыл бұрын
വളരെ സുന്ദരമായ സ്ഥലങ്ങൾ വളരെ നല്ല ഭാഷയിൽ പ്രസന്റ്റബിൾ ആയി അവതരിപ്പിച്ചു
@Pikolins2 жыл бұрын
Thank you 😍
@vishnuanand22552 жыл бұрын
ബ്രോ പറഞ്ഞത് ശരിയാണ് നമ്മൾ വിദേശത്ത് നിൽക്കുമ്പോഴാണ് നമ്മുടെ നാട് ഇത്ര മനോഹരവും സുന്ദരവും ആയിട്ട് നമുക്ക് കാണുന്നത്
@Pikolins2 жыл бұрын
Thank you ☺️
@sajurahulsajurahul80042 жыл бұрын
Bro ന്റെ presentation 👌🏻👌🏻👌🏻👌🏻👌🏻 Voice അടിപൊളി..... ലഡാക് trip 👌🏻👌🏻...
@Pikolins2 жыл бұрын
Thank you ❤️
@P_R_Nandanan_2 жыл бұрын
One of my favourite place!! 😍😍 Munnar 🔥
@Pikolins2 жыл бұрын
❤️
@48Dileep Жыл бұрын
The best narration ever come across. ഞാൻ കേട്ടതിൽ ഏറ്റവും നല്ല വിവരണം. താങ്കളുടെ ശബ്ദത്തിൽ അന്തർലീനമായിട്ടുള്ള ഒരു pleasant excitement മനോഹരം.
@Pikolins Жыл бұрын
Thank you so much Dileep 🥰
@jishnudasbp2 жыл бұрын
പറമ്പിക്കുളം ടൈഗർ റിസർവിന്റെ വീഡിയോ കണ്ടത് മുതലാണ് ചാനൽ ശ്രദ്ധിക്കുന്നത്. എല്ലാം നല്ല വീഡിയോസാണ്. 4k വിഷ്വൽസ്, അവതരണം എല്ലാം കൊള്ളാം. ഇങ്ങനെത്തന്നെ പോട്ടെ 👍👍
@Pikolins2 жыл бұрын
Thank you so much ❤️ ഇങ്ങനെത്തന്നെ continue ചെയ്യാനാണ് താൽപര്യം.
@graphene48712 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ആനമുടി മലയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തി ...മനസ്സിൽ കുളിർമ പകരുന്ന അനുഭവം. ആശംസകൾ അർപ്പിച്ചു കൊളളുന്നു സഹോ..✌️✌️ 💓💓💓 👍👍 🔥🔥🔥
@Pikolins2 жыл бұрын
Thank you so much 🥰
@vishnuh8152 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് വലിച്ചു നീട്ടാതെ ഉള്ള വിഡിയോയും ബാഗ്രവുണ്ട് മ്യൂസിക് നൈസ് ❤❤❤👍🏻
@Pikolins2 жыл бұрын
Thank you 😍
@Nisar5916 Жыл бұрын
2023.. Oct ഏറ്റവും പുതിയ നിങ്ങളുടെ മൂന്നാർ വീഡിയോ കണ്ടിട്ട് വീണ്ടു മൂന്നാർ എന്ന് യൂട്യൂബിൽ സെർച് ചെയ്തപ്പോൾ താ പിന്നെയും PiKolins വീണ്ടും 😉😉എന്ന പിന്നെ കണ്ടിട്ട് പോകാം ❤️❤️❤️
@Pikolins Жыл бұрын
പിക്കോളിൻസ് വിട്ടൊരു കളിയില്ല 😁
@Huzi_mgl2 жыл бұрын
വളരെ വൈകിപ്പോയി എന്ന് തോന്നി താങ്കളുടെ channel subscribe ചെയ്തപ്പോൾ.. Keep going my bro..a പ്രവാസി ❤
@Pikolins2 жыл бұрын
Thank you so much bro... ! ipozhelum cheythallo. athu mathi
@emmanualpj2 жыл бұрын
I just happened to watch a few videos of yours. The least I could say is that you stand different from many others in terms of your presentation, narration and details. End to end the whole video is the visuals, just what people like me want to watch (not your own images). Quite simple is the way your narration goes. You have done good research about the sights you are presenting. Your descriptions are quite informative. And I have subscribed to your channel.
@Pikolins2 жыл бұрын
Loves ❤️ Thanks for the appreciation
@subhashpb49742 жыл бұрын
You tube വീഡിയോ സ്ക്രോൾ ചെയ്ത് പോവുന്നതിനിടെ ആണ് താങ്കളുടെ ഒരു വീഡിയോ കണ്ടത്. മൂന്നാർ വീഡിയോ എല്ലാവരും സ്ഥിരം കാണിച്ചു കൂട്ടുന്ന മൂന്നാർ വിഡിയോ ഇനിയെന്തിന് കാണണം എന്ന മട്ടിൽ വീണ്ടും skip ചെയ്യാൻ നിക്കുന്നതിന്ടെ നിങ്ങളുടെ വീഡിയോ play ആയി തുടങ്ങി just ഒന്ന് നോക്കട്ടെ എന്ന് വിചാരിച്ചു പിന്നെ.. കണ്ടു തുടങ്ങിയപ്പോൾ നേരിൽ കണ്ട മുന്നറിന്റ സൗദര്യം അത്രയും നന്നായി പകർത്തിയിട്ടുണ്ട്. നല്ല അവതരണംവും. ഇതൊക്കെ തന്നെ നിങ്ങളുടെ വീഡിയോസ് കാണാൻ പ്രേരിപ്പിച്ചു. ചാനൽ തുറന്നു ലൈക് ചെയ്തു സബ്സ്ക്രൈബ്. ചെയ്ത് നല്ല രീതിയിൽ നല്ല യാത്ര ചാനലുകളുടെ വീഡിയോ ചാനൽ എന്നും പ്രോത്സാഹനം ചെയ്യാൻ ഒരു മടിയും ഇല്ല. വീട്ടിൽ ഹെഡ്‍ഫോൺ വച്ചു സുഗമായി ഇത്രയും നല്ല കാഴ്ചകൾ കാണാൻ സാധിക്കുന്നതിൽ ഇവർ എടുക്കുന്ന റിസ്ക്ന് വേണ്ടി എല്ലാവിധ പ്രോത്സാഹനംങ്ങളും ഉണ്ടാവും വീഡിയോ എല്ലാം കണ്ടില്ലെഗിലും സമയം കിട്ടുമ്പോ ഒക്കെ ഓരോന്ന് ഓരോന്ന് ആയി കണ്ടു വരുന്നു കണ്ടതെല്ലാം അതിമനോഹരം..
@Pikolins2 жыл бұрын
Thank you so much for the beautiful words. 🥰ഇത്തരം വാക്കുകളാണ് ബ്രോ വീണ്ടും ചെയ്യാനുള്ള പ്രചോദനം. ❤️
@rinshadpt74042 жыл бұрын
ഭാവിയിൽ നിങ്ങൾക്ക് നല്ലൊരു യൂട്യൂബർ ആവാം 💯.....നിങ്ങളുടെ . എല്ലാ വീഡിയോസും njn കാണാറുണ്ട്... ഇന്നത്തെ വീഡിയോയും ഒട്ടും മോശമല്ല...... But... എല്ലാ വീഡിയോയിലും നിങ്ങളുടെ ശബ്ദം വളരെ സൗമ്യമായിരുന്നു.. ഇന്നത് കുറച്ചു കട്ടി കൂടി.....
@Pikolins2 жыл бұрын
Thanks for the suggestion. ❤️ I will consider in future videos
One of the best Munnar video. Waiting for more like this. Your presentation is different from others and you always tried to add relavant information about the places you visit
@Pikolins2 жыл бұрын
Thank you so much 🥰
@MohammedAshraf6802 жыл бұрын
ഇന്നത്തെ സഞ്ചാരിയിലെ പറമ്പിക്കുളം വീഡിയോ കണ്ടു വന്നതാണേ..... കിടിലൻ... സൂപ്പർ... ഇനി ഇവിടെ ഉണ്ടാകും... വെയ്റ്റിങ് നെക്സ്റ്റ് വീഡിയോ 👍🏻🔥
@Pikolins2 жыл бұрын
❤️ Loves.. next video വൈകാതെ വരും
@MohammedAshraf6802 жыл бұрын
@@Pikolins ഒക്കെ ബ്രോ 👍🏻
@amcenigmaticmechanicaledit4302 жыл бұрын
മൂന്നാറിനെ ഇതിലും ഭംഗിയായ് ചിതീകരിച്ച മറ്റൊരു വ്ലോഗറെ എനിക്കറിയില്ല !! നല്ല ക്ലാസിക്ക് മൂന്നാര്‍..! ♥
@Pikolins2 жыл бұрын
Woww. Glad you like my video. Thank you ❤️
@aravindkp77932 жыл бұрын
🔥
@faseelasalih317 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോകളും കാണുമ്പോൾ അവിടെയൊക്കെ പോയ ഫീലാണ്
@Pikolins Жыл бұрын
Thank you 🥰
@anonymous-pf1mu2 жыл бұрын
Beautiful presentation and visuals. Always love your videos..❤️
@Pikolins2 жыл бұрын
Thank you ❤️
@arshadputhiyapurayil31342 жыл бұрын
പല ട്രാവൽ വ്ലോഗ്ഗർമാരും ഒരു നല്ല വീഡിയോ ഗ്രാഫർമാർ അല്ല എന്നതായിരുന്നു വലിയ പരാജയം പക്ഷെ ഇത് അതെല്ലാം മാറ്റിമറിച്ചു കളഞ്ഞു കണ്ണ് കൊണ്ട് കാണുന്ന മനോഹരമായ വിഷ്വൽസ് അതി മനോഹരമായി ഒപ്പി എടുത്തിരിക്കുന്നു അതിന്റെ കൂടെ കിടിലം പ്രസന്റേഷൻ... All the best for your journey bro I Absolutely loved it this video i have saved in my phone for my next trip 😊thank you ❤
@Pikolins2 жыл бұрын
Thank you so much 🥰 lovely words bro
@aslampulikkuth9892 жыл бұрын
Excellent views and wonderful video, best presenting 🌹🌹
@Pikolins2 жыл бұрын
Thank you so much 🥰
@asker12362 жыл бұрын
വ്യത്യസ്തം, മനോഹരം, ലളിതം, സുന്ദരം......
@Pikolins2 жыл бұрын
Thank you ❤️
@abuu22872 жыл бұрын
Nice 👍🏼 presentation best travel vlog 🥰🥰
@Pikolins2 жыл бұрын
Thank you 🥰
@rohitmenon90632 жыл бұрын
Visuals എല്ലാം എന്താ ഒരു ക്വാളിറ്റി... ആഹാ... വളരെ ഇഷ്ടപ്പെട്ടു 👌
@Pikolins2 жыл бұрын
Thank you so much 🥰
@JiginaArun2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിൻ്റെ ചേട്ടൻ ആകാനാ plan അല്ലേ? Munnar history യുടെ അവസാനത്തെ "ഹോ ഒരു വലിയ കഥ ആയിപ്പോയി" ഞങൾ ചിരിച്ച് മണ്ണ് നൂക്കിപോയി. We addicted in your vloges.....
@Pikolins2 жыл бұрын
Thank you so much. ☺️ Glad you like my videos..
@raseenai87582 жыл бұрын
താങ്കളുടെ ഈ വീഡിയോ ആണ് ആദ്യമായി കാണുന്നത്. വളരെ നന്നായിട്ടുണ്ട്. Its presention is very good👍👍
@Pikolins2 жыл бұрын
Thank you ❤️
@anaghappu86572 жыл бұрын
One of the best travel guide KZbinr in Malayalam ❤️... Cheriyoru correction ind... Keralathile national parks 15 alla 5 aanu
@Pikolins2 жыл бұрын
Thank you for correcting me bro. ഞാൻ ഉദ്ദേശിച്ചത് 15 wildlife sanctuaries എന്നായിരുന്നു. Its my mistake.
@nibujohn85832 жыл бұрын
മൂന്നാറിന്റെ ഭംഗി വളരെ അധികം പകർത്താൻ കഴിഞ്ഞു അവതരണവും അടിപൊളി ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤
@Pikolins2 жыл бұрын
Thank you ❤️ ഇനിയും നല്ല യാത്രകളുമായി ഇവിടെത്തന്നെ ഉണ്ടാവും.
@abinn77172 жыл бұрын
Nice video with all valuable info😍.Thank u bro.
@Pikolins2 жыл бұрын
Thank you so much ❤️
@fazilpachi14782 жыл бұрын
നിങ്ങൾ വീഡിയോ പറയുന്ന രീതി സൂപ്പർ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് അതികം വലിച്ചു ബോറടിപ്പിക്കാതെ പറയുന്ന കാര്യം എല്ലാം വ്യക്തമായ പറയുന്നുണ്ട് ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Pikolins2 жыл бұрын
Thank you so much bro ❤️
@nansym.p10892 жыл бұрын
As with all your videos, this video has a lot of informations. The beauty of Munnar can be enjoyed so much because of the snow and rain. The beauty of the words used for the presentation of the video should also be highlighted. Congratulations to you for telling us so many things as if listening to a story and for giving us a good visual treat❤
@Pikolins2 жыл бұрын
Thank you Nansy ❤️
@nazarkp7172 Жыл бұрын
👍മൂന്നാർ വീഡിയോ കണ്ടതിൽ ഏറ്റവും നല്ല കാഴ്ച്ച തന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും മനോഹരമായ കാഴ്ച്ചകൾ കാണിക്കണേ 👍🌹👍🌹👍🌹👍
@Pikolins Жыл бұрын
തീർച്ചയായും ഇത്തരം വീഡിയോസ് ഇനീം ഉണ്ടാവും. Thank you ☺️
@mubeenkhan53252 жыл бұрын
Ningalde camera work adipoli 👍
@Pikolins2 жыл бұрын
Thank you 😍
@srajudheensraju10552 жыл бұрын
തീർച്ച യായും നിങ്ങൾ, നല്ലൊരു യൂടുബറകാൻ പ്രാർത്തി ക്കുന്നു
@Pikolins2 жыл бұрын
Thank you ❤️
@sajithsaji87272 жыл бұрын
നല്ല ക്വാളിറ്റി ഉള്ള വീഡിയോ... ❤
@Pikolins2 жыл бұрын
Thank you 😍
@sameerusman89182 жыл бұрын
എൻ്റെ പ്രിയപ്പെട്ട സുഹൃത്തേ.. ഞാനിപ്പോ ഇവിടെ ദുബായിലിരുന്ന് മൂന്നാറിലെ കാഴ്ച്ചകൾ കണ്ടു.. ഇവിടെയാണെങ്കിൽ മൂന്നാർ കാഴ്ചകാണാൻ പറ്റിയ മൂഡിലാണ്.. കാരണം, ഓഫിസിൽ എ സി ടെംപറേച്ചർ 17 ഡിഗ്രിയിലാണ്...പ്രകൃതിയെന്ന അനുഗ്രഹത്തെ നമ്മൾക്ക് സമ്മാനിച്ചതിന്, ദൈവത്തിനു ഒരായിരം സ്തുതി... ആ മനോഹാരിത കാണിച്ചുതന്ന നിങ്ങൾക്കും ഒരു നൂറു നന്ദി... സത്യത്തിൽ, പച്ചപ്പരവതാനി വിരിച്ചപോലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ മഞ്ഞും മഴയും ആസ്വദിച്ചു ഞാനും നിങ്ങൾക്കൊപ്പമുണ്ടായിരുന്നു... പക്ഷെ, കാമറക്കണ്ണുകളിലൂടെ കുളിർമഴയോടൊപ്പം കാഴ്ചകൾ ഒപ്പിയെടുക്കുന്ന തിരക്കിൽ നിങ്ങളെന്നെ കണ്ടോ എന്നറിയില്ല... ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചു.. നിങ്ങളുടെ ബൈക്ക് സ്പീഡ് എപ്പോഴും 50 സ്പീഡിൽ കൂടാതെ നോക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.. നല്ലൊരു കാര്യം തന്നെ.. അപ്പൊ ശരി.. യാത്രകൾ തുടരട്ടെ.. ഞാനുമുണ്ട് കൂടെ നിങ്ങൾക്കൊപ്പം ...ആത്മാർത്ഥമായ നന്ദി.. Ur Brother Sameer Usman..,
@Pikolins2 жыл бұрын
Thank you so much.. മനസ്സിലുള്ളത് detail ആയി എഴുതിയതിനു നന്ദി ബ്രോ ❤️
@visalsasi19122 жыл бұрын
I feel relaxed after seeing these beautiful places in ur vedio. Great capture👍👌. Keep it up and wishing u all the best.
@Pikolins2 жыл бұрын
Thank you so much 😍🥰
@visalsasi19122 жыл бұрын
@@Pikolins 👍
@jaisonjoseph92362 жыл бұрын
പതിനെട്ട് മിനുട്ട് പോയതറിഞ്ഞില്ല.മനോഹരം👍
@Pikolins2 жыл бұрын
Thank you ❤️
@baijuprasad91292 жыл бұрын
Bro, I like ur photography & commentary..keep going 👍
@Pikolins2 жыл бұрын
Thank you ☺️
@villuvithul34902 жыл бұрын
എന്ത് രസമാടോ തന്റെ വീഡിയോ കണ്ടോണ്ടിരിക്കാൻ ... 🥰🥰🥰🥰❤️❤️
@Pikolins2 жыл бұрын
Ohh 🥰 Thank you so much ☺️
@FantasyJourney2 жыл бұрын
last vacation i was visited there 😀😀 really wonderful place
@alimohamed-or9ck2 жыл бұрын
Oh ഒരു രക്ഷയുമില്ല. അടിപൊളി
@Pikolins2 жыл бұрын
Thank you ❤️
@Anoop_vijaya2 жыл бұрын
Bro I just watched one of your video then automatically searched other videos too.. I like your narration style and cinematography.. I think both are the best attractive feature in videos. All the best bro keep it up...
@Pikolins2 жыл бұрын
Thank you so much ❤️ ഇഷ്ടം
@nisabkvc25202 жыл бұрын
Me toooooo ❤❤❤❤
@RosyNkids2 жыл бұрын
super Broh … support from Russia 🇷🇺👍🏻👍🏻
@nisabkvc25202 жыл бұрын
Aaa bikil pokumbo pokkunna feel paranjallo..first intro thanne Munnar ennu paranjappo onnu changu pedachatha...ippo ee dufaaiyil ninnu oru yathra videosum kanaarilla onnu avarthana virasatha..randu avaru paratunnathinekkaalum details nammukk ariyavunnathu kondum...but bhaide video kandu thudangiyappo aaanu onnu manassinnu kulirma vannath...great job and great videos with such a sweet sound❤❤❤❤❤
@Pikolins2 жыл бұрын
Thank you so much bro ❤️
@shahulsha67882 жыл бұрын
Eravikulam (Rajmala) the really heaven ✨ 🌍💚
@Pikolins2 жыл бұрын
Yea ❤️
@joshykrishnan48552 жыл бұрын
കൊള്ളാം .... നല്ല വിവരണം. നല്ല വീഡിയോ. ഭാവുകങ്ങൾ നേരുന്നു.
@Pikolins2 жыл бұрын
Thank you 🥰
@CURIOUS_0072 жыл бұрын
My favourite travel channel ❤️❤️
@Pikolins2 жыл бұрын
Thank you so much ❤️❤️
@shahmak64662 жыл бұрын
Me too
@sameerusman89182 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നത്, അദ്ദേഹം വെറുതെ യാത്രകളിലെ ചലിക്കുന്ന ചിത്രങ്ങൾ മാത്രമായിരുന്നില്ല ഞങ്ങൾക്ക് കാണിച്ചത്... യാത്ര ചെയ്യുന്നിടത്തെ ചരിത്രംകൂടെ അദ്ദേഹം ഞങ്ങൾ കാഴ്ചക്കാർക്ക് നൽകിയിരുന്നു... ഇതിവിടെ പറയാൻ കാരണം, നിങ്ങളും അദ്ദേഹത്തിൻ്റെ വഴിയേ തന്നെയാണ്... ഒരുദാഹരണം, മൂന്ന് ആറുകൾ ചേർന്നതിനാലാണ് മൂന്നാർ എന്ന പേര് വന്നതെന്ന അറിവ് എനിക്കിദാദ്യമാണ്.. അപ്പൊ. ശുഭ യാത്ര... ഒപ്പമുണ്ട് ഞാനും...
@Pikolins2 жыл бұрын
Loves ❤️
@harikrishnankh58972 жыл бұрын
Thank you brother for showing the best frames of munnar and njn urappichu ente unicornil oru solo trip munnarilek povumm😇 And you deserve more views and subs Good commenting and good shots with its quality❤️
@Pikolins2 жыл бұрын
Thank you so much 😍പോകാൻ മനസ്സുണ്ടെങ്കിൽ ഏതെങ്കിലും സ്കൂട്ടറോ ബൈക്കോ ഉണ്ടായാ മതി ബ്രോ
@harikrishnankh58972 жыл бұрын
@@Pikolinsathe.. 😍❤️
@dhanyaanil37472 жыл бұрын
നല്ല അവതരണം. നല്ല വീഡിയോ ക്വാളിറ്റി സൂപ്പർ
@Pikolins2 жыл бұрын
Thank you friend 😍
@naiginxavier1932 жыл бұрын
What a scenery😍♥️♥️♥️♥️♥️ @12:57
@Pikolins2 жыл бұрын
❤️ Thank you ☺️
@novanestor95782 жыл бұрын
നല്ല നീറ്റ് ആയിട്ട് വീഡിയോ എടുത്തിരിക്കുന്നു. നല്ല അവതരണവും. ഓരോ സ്ഥലവും പോകുമ്പോൾ, പോയ മാസം കൂടെ ഒന്ന് പറഞ്ഞാൽ നല്ലതായിരിക്കും. സൂപ്പർ വീഡിയോസ്.. ഇപ്പോഴും കണ്ട് കൊണ്ടിരിക്കുവാണ്.
@Pikolins2 жыл бұрын
🥰🥰 Thank you. Will consider your suggestion in future
Super videos🥰🥰👌🥰വീഡിയോ എടുത്ത സ്റ്റൈലും.. അത് പറഞ്ഞു നമുക്ക് മനസിലാക്കി തരുന്നതും 🙏ഒരു രക്ഷയും ഇല്ല 🔥🔥polli 💓💓💓
@Pikolins2 жыл бұрын
Thank you ☺️❤️
@emostreel101 Жыл бұрын
Njan kandathil vech enikk venda ellam chertha oru good vlog💕 thank you for you sir
@Pikolins Жыл бұрын
Thank you so much 🥰
@DOCTORCHESTdrmaheshdev2 жыл бұрын
You tube suggestions aayi vanna videos il onnayittanu aadyayittu ningalde channel kaanunnathu. Later I have seen most of your videos. Excellent presentation as well as videography. Congrats for your efforts behind.😊 Keep it up 😇 Dr Mahesh
@Pikolins2 жыл бұрын
Thank you so much friend ❤️
@dolan63 Жыл бұрын
ജോലി മൂന്നാർ ആയതുകൊണ്ട് എപ്പോഴും ഈ വഴികളിൽ കൂടിയാണ് പോകുന്നത്... ബട്ട് ഈ ചാനലിൽ കൂടി കാണുമ്പോ ഒരു പ്രത്യേക vibe
@Pikolins Жыл бұрын
Thank you so much Shilpa 😍
@lostworld56672 жыл бұрын
The best quality ...please do the same for other spots in Kerala or any place
Superb brother! Hope we can watch more beautiful content like this in future❤️❤️❤️! Keep going brother
@Pikolins2 жыл бұрын
Thank you so much ❤️
@binbrothers18982 жыл бұрын
നിങ്ങളുടെ visuals നു നല്ല ഭംഗി ഉണ്ട്.... നല്ല രീതിയിൽ ഷൂട്ട് ചെയ്തിരിക്കുന്നു ❤️
@Pikolins2 жыл бұрын
Thank you bro ❤️
@anunithyaanu52292 жыл бұрын
U deserve more viewers.... 😃😍🥰keep going....dear 💕
@Pikolins2 жыл бұрын
Thank you so much 😀
@lekshmimanesh98872 жыл бұрын
വീഡിയോ നന്നായി അവതരിപ്പിച്ചിട്ടുണ്ട് 👍🏻💗💗
@Pikolins2 жыл бұрын
Thank you ❤️
@antoanto11302 жыл бұрын
ഒരു രക്ഷയുമില്ല.... ❤❤❤❤❤
@Pikolins2 жыл бұрын
Thank you ☺️
@annaannuuzАй бұрын
One of My favourite place 🥰🥰💚💚💚
@PikolinsАй бұрын
❤️
@verummanushyan87892 жыл бұрын
വീഡിയോയുടെ ഇടയിൽ എപ്പോളോ " വട്ടവട "എന്ന് കേട്ടപ്പോൾ അഭിമന്യുവിനെ ഓർമ വന്നു 💔✨️
@jittosfoodvibes2 жыл бұрын
Keralathil ulla oru youtuber maareyum kandu onnum padikarudhu. idhu polathe nalla vedios aayi munpottu pokuka. One of the best chanel in kerala.
@Pikolins2 жыл бұрын
Thank you so much ❤️
@dhawalkhona46422 жыл бұрын
Though i didn't understand what you said. But the way you presented the video was awesome so far this is the best video for munnar all the best mate 🙏💪
@Pikolins2 жыл бұрын
Thank you so much ❤️ you didn’t understand the language and still you love this video.! 🥰
@joshbox20102 жыл бұрын
സൂപ്പർ..... നേരായ ..Darag ചെയ്യാതെ ചുരുങ്ങിയ...അവതരണം. ,,,,,,
@Pikolins2 жыл бұрын
❤️
@mahroofkp92922 жыл бұрын
As always Bronte presentation aan highlight 😍👌
@Pikolins2 жыл бұрын
Thank you bro 🥰
@suryarajan5967 Жыл бұрын
Ente ponnu chetta videos oru rekshayum illatto🥰🥰🥰 so super❤️❤️❤️❤️❤️❤️❤️
@Pikolins Жыл бұрын
Thank you Surya 🥰
@anilkeerthi2 жыл бұрын
Sir, the content is amazing. If you can add English subtitles, that will be wonderful. This will truly help people who do not understand Malayalam.
@Pikolins2 жыл бұрын
Thank you so much bro. I will try to add subtitles
@Hittheban2 жыл бұрын
ഒരു സന്തോഷ് ജോർജ് കുളങ്ങര ഞാൻ നിങ്ങളിൽ കാണുന്നുണ്ട്. All the best 👍
@Pikolins2 жыл бұрын
Thank you
@HarshadAbdulKabeer2 жыл бұрын
One best Munnar video I ever saw in my life.... 💚💚💚
@Pikolins2 жыл бұрын
Thank you so much bro ❤️ inspiration 🔥
@Itzalihere2 жыл бұрын
❤️ video kaanan thanne entha orith...😍😍🥰🥰
@Pikolins2 жыл бұрын
Thank you ☺️
@sharmilanp5087 Жыл бұрын
Reallyyyy got obsessed with your videos😻 which camera are you using for shooting ?
@Pikolins Жыл бұрын
Thank you Sharmila 🥰 Camera details are mentioned in the description
@BINOJ83412 жыл бұрын
ഞാൻ പോയിട്ടുണ്ട് ഇരവികുളത്തു 🥰👌👌👌powliii vibe ആണ്
@Pikolins2 жыл бұрын
Thank you ❤️
@Sreerajsree922 жыл бұрын
this one became my favourite channel ❤️ too good ❤️
@Pikolins2 жыл бұрын
Thank you so much and I’m so happy to hear that 😍
@ajaibaby58862 жыл бұрын
Munnar is a mystery place.. I have ever visited. Etra poyalul u don't get bored.. Oro thavanyum munnar tharunnuth puthiya kashchakal anu.. Munnar.. ♥️♥️♥️♥️♥️
@Pikolins2 жыл бұрын
Athe ❤️
@ayoshnak.a65 Жыл бұрын
God's own country 🥰🥰 Nice vedio. Loved a lot.❣️
@Pikolins Жыл бұрын
Thank you 😍❤️
@fasalrahmanms84962 жыл бұрын
Quality ❤️❤️
@Pikolins2 жыл бұрын
❤️❤️
@ashikmuthukuda1723 Жыл бұрын
ദുഫായിൽ നിന്നും കാണുന്ന oru feel ath വേറെ ലെവൽ ❤❤❤
@Pikolins Жыл бұрын
❤️
@Budaykumar2 жыл бұрын
Super editing and super videography and your voice is very good. Love from Karnataka ( Sullia ) Travel N Food Kannada
@Pikolins2 жыл бұрын
Thank you so much ❤️
@Budaykumar2 жыл бұрын
@@Pikolins Thank you bro for replaid
@manusanker7732 жыл бұрын
തണുപ്പത്ത് ഇരുന്ന്... ഞ്ങ്ങൾക്ക് ചൂട് കാഴ്ചകൾ കൊണ്ട് എത്തിച്ചു അല്ലേ...😍😍😍
@Pikolins2 жыл бұрын
ഉവ്വ്.! 😁😍
@basilroy88452 жыл бұрын
Nice video 📸💯
@Pikolins2 жыл бұрын
Thank you ❤️
@reallifevlogs83022 жыл бұрын
4:35 ആയപ്പോൾ പറഞ്ഞ ആ ഡയലോഗ് എനിക്ക് ഇഷ്ടപ്പെട്ടു . ആഹ് നമുക്ക് ഇതാണ് വിധിച്ചത് . എന്നാലും ഒരുനാൾ ഞാനും പോകും
@Pikolins2 жыл бұрын
ഞാനും ദുബായിൽ ന്ന് നാട്ടിലെത്തിയെ ഉള്ളു ബ്രോ. ആ ഫീൽ മനസ്സിലാവും ❤️