Bro..താങ്കളുടെ video coverage നന്നായിരിക്കുന്നു. മൺറോതുരുത്ത് എന്ന ദ്വീപും അതിലെ സ്വൈര മനുഷ്യ ജീവിതവും ( serene n calm atmospere ) താങ്കൾ എടുത്തു കാട്ടിയിരിക്കുന്നു. മനോഹരമായ കണ്ടൽക്കാടുകൾ ഹഠാധാകർഷിക്കുന്നു. Col. John Monroe സായിപ്പ് എന്ന Anglican Missionary ഈ പ്രദേശത്ത് വന്നു തികച്ചും സാധാരണക്കാരായിരുന്നവരുടെ ഒപ്പം ജീവിച്ചു അവർക്ക് അടിസ്ഥാന വിദ്യാഭ്യാസവും അജ്ഞതയിൽ നിന്നുള്ള വിടുതലും പകർന്നു കൊടുത്തു അഭിവൃദ്ധിയിലേക്കുള്ള ചവിട്ടുപടികൾ നടന്നു കയറാൻ അവസരം ഒരുക്കിക്കൊടുത്തതു കൊണ്ടാണ് ഇന്നീ പ്രദേശത്തിന് ഒരു മാനം കൈ വന്നത്. നല്ല tourism spot ആണ് ഈ പ്രദേശം. അഷ്ടമുടിക്കായലിൻ്റെ ഭാഗമായ back waters മനോഹാരിത ഒന്നു വേറെ തന്നെ. ശിക്കാര വള്ളത്തിൽ യാത്ര ചെയ്തു cover ചെയ്തിരുന്നുവെങ്കിൽ കുഞ്ഞു കുഞ്ഞു ജലാശയം ളുടെ
@matheweapen74782 ай бұрын
കുഞ്ഞു കുഞ്ഞു ജലാശയങ്ങളുടെ ഭംഗി കുറെക്കൂടെ ആസ്വദിക്കാമായിരുന്നു.😊
@YadhuKrishnan_KM2 ай бұрын
Ok bro👍
@YadhuKrishnan_KM2 ай бұрын
💟
@govindshaji68993 ай бұрын
✌️
@YadhuKrishnan_KM3 ай бұрын
🙌
@JoeObangus20102 ай бұрын
Bro amen cinemayude shooting Location video cheyyumo Location: Thycattussery, Thuravoor
@YadhuKrishnan_KM2 ай бұрын
Ok bro
@shaluvarghese87362 ай бұрын
ഞാനും പോയിരുന്നു.... Nice ആണ്.... കള്ള് സൂപ്പർ ആണ്...😊