അടിപൊളി, മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ, ട്രെയിൻ സ്പോട്ടിംഗിന് പറ്റിയ സ്ഥലം ഇഷ്ട്ടപെട്ടു ഈ അതിമനോഹരമായ വീഡിയോ
@MalayaliTravellers3 ай бұрын
Thank you
@Areeckalhere3 ай бұрын
മുന്നേ അറിഞ്ഞിരുന്നേൽ മൺറോതുരുത്ത് ഫുൾ ഞാൻ കൊണ്ട് പോയി കാണിക്കാമായിരുന്നു 😢 അടുത്ത തവണ വായോ വള്ളത്തിൽ ക്കെ കെ കേറി കറങ്ങാം ❤
@MalayaliTravellers3 ай бұрын
Next time kanam ❤️
@Wandering_Railspotter3 ай бұрын
5:44 acknowledgement 🔥❤️
@MalayaliTravellers3 ай бұрын
❤️❤️
@jithinob19903 ай бұрын
ഒരു വീഡിയോ വരാൻ വേണ്ടി ഇത്ര കാത്തിരിക്കുകയും അത് കാണുമ്പോൾ തീർന്നു പോകല്ലേ എന്ന് കരുതുകയും തീർന്നു കഴിയുമ്പോൾ സങ്കടം വരുന്ന ഒറ്റ ചാനൽ മാത്രമേ എനിക്ക് അറിയൂ അത് നമ്മുടെ മനുവിൻ്റെയും നവീൻ്റെയും വീഡിയോ മാത്രം ആണ്.നാളത്തെ വീഡിയോക്ക് ഉള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.എല്ലാവിധ ആശംസകളും ഹൃദയത്തിൽ നിന്ന്❤❤❤❤❤❤
Super coverage! Wondeeful visuals. Thanks for the informative vlog
@MalayaliTravellers3 ай бұрын
Thank you ☺️
@bewoke3693 ай бұрын
Kayaking , boating oke und.. ulliloot adipoli aan ..kayakin must an Munrothuruthil ❤❤peaceful place..thuruthinte akath koode und kayaking nice aan..(Love from paravur❤️)
@MalayaliTravellers3 ай бұрын
ഇനി അവിടെ പോയാൽ അതൊക്കെ ചെയ്യാം 👍
@arjungs90823 ай бұрын
അടിപൊളി അല്ലേ ബ്രോ....കൊല്ലം മൺട്രോത്തുരുത്ത് ❤
@MalayaliTravellers3 ай бұрын
❤️❤️
@swaroopkrishnanskp48603 ай бұрын
5:44 train 18 loco pilot 🤗🤗❤️❤️
@MalayaliTravellers3 ай бұрын
❤️❤️
@arvindpillai17063 ай бұрын
എന്റെ നാട്, കുണ്ടറ ❤️😊
@MalayaliTravellers3 ай бұрын
❤️❤️
@safarshihab74413 ай бұрын
നാൻ ദുബായിൽ ആണ് നിങ്ങളുടെ വിഡിയോ വരാൻ നാൻ കാത്തു നിൽക്കാരാണ് നാട് എത്തിയ ഒരു ഫീൽ ആണ് എനിക്ക് വിഡിയോ കാണുമ്പോൾ നിങ്ങളെ പോലെ ലോങ് ഒക്കെ ട്രെയിനിൽ പോകാൻ ഒരുപാട് ആയി അജിമ്രഹിക്കുന്നു
@MalayaliTravellers3 ай бұрын
Thank you ☺️
@adwaithsahadevan49613 ай бұрын
Beautiful chettanmare adipoli journey😍💜
@MalayaliTravellers3 ай бұрын
❤️❤️
@akhilnair22363 ай бұрын
Videos addict aanu Ernakulam Tata Nagar express video cheyyane waiting....
@MalayaliTravellers3 ай бұрын
Cheyyam
@Malayalivlogs3 ай бұрын
Ponnaliya umbiya train anu njan avide tata Nagarill avidey tata steel anu wrk cheyune
@traveljetbyrt3 ай бұрын
സൂപ്പർ ❤️❤️ഞാൻ പോയിരുന്നു അവിടെ ഏറ്റവും സൂപ്പർ യാത്ര തോണിയിൽ ആണ് വർഷം തോറും വെള്ളത്തിന്റെ അളവ് കൂടി വരുന്നത് കാരണം ആണ് അവിടെ ആളുകൾ വീടുകൾ ഉപേക്ഷിച്ചു പോയത് എന്ന് ആണ് അവിടെ ഉള്ള ആളുകൾ പറയുന്നത്
@MalayaliTravellers3 ай бұрын
👍👍
@ushavasudevan53133 ай бұрын
Videos super ഒത്തിരി ഇഷ്ട്ടപെട്ടു
@MalayaliTravellers3 ай бұрын
Thank you
@Harish78353 ай бұрын
Munroe is Col. Monroe, British resident of Travancore
@bijuthomas13183 ай бұрын
അടിപൊളി വീഡിയോ.. 👏👏👏👏👌👏
@MalayaliTravellers3 ай бұрын
Thank you ☺️
@Jithinvellassery3 ай бұрын
Inne Ernakulam goods breakdown ayi. Mangala, vandebarat, sambarkrati, ellam 2 hour late ayi
@MalayaliTravellers3 ай бұрын
🙂👍
@g.p.prathapchandran82093 ай бұрын
Please do a video on CHIRAYINKEEZHU RAILWAY station. Amrit Bharat work on Chirayinkeezhu railway station is going on
@MalayaliTravellers3 ай бұрын
👍👍
@alfarsan20123 ай бұрын
Yesterday i was going to the Kannur in Malabar express
@MalayaliTravellers3 ай бұрын
👍👍
@gamingrider2.0453 ай бұрын
Ningalude chanel vazhi trains aayi bhandapetta oru useful karyangal ariyanpatunund❤
@MalayaliTravellers3 ай бұрын
Thank you ☺️
@gokulkrishnan40103 ай бұрын
Njanagade nattil vannallo thanks bro .... ❤❤❤❤
@MalayaliTravellers3 ай бұрын
❤️❤️
@appunnik39563 ай бұрын
സൂപ്പർ ❤
@mrnihal86513 ай бұрын
അടുത്തത് നിങ്ങൾ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മലബാർ expressil യാത്ര cheyy
@MalayaliTravellers3 ай бұрын
👍👍
@sujiththampy62123 ай бұрын
Nammud swantham place
@MalayaliTravellers3 ай бұрын
❤️❤️
@nitinbabu58993 ай бұрын
Nalla Place aanu 😊😊
@MalayaliTravellers3 ай бұрын
❤️❤️
@GlassyFreeFire3 ай бұрын
Thenmala dam d aanu muntrothuruth vellam kerutnathu
@MalayaliTravellers3 ай бұрын
👍👍
@akhilnair22363 ай бұрын
പിന്നെ നിങ്ങൾ ഒരു ലോങ്ങ് ജേർണി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതും വീടെത്തുന്നതും അച്ഛനെയും അമ്മയെയും കാണുന്നതും അപ്പോ ഉള്ള സന്തോഷ നിമിഷങ്ങൾ അതൊക്കെ ആ ഒരു രീതിയിൽ വിഡിയോ ആയി ചെയ്യൂ നന്നായിരിക്കും ❤️
@MalayaliTravellers3 ай бұрын
🤗❤️
@AdithyanCr-lb4ok3 ай бұрын
Bro thiruvarur big temple vlog eduk
@nirmalk34233 ай бұрын
Lovely 😍
@MalayaliTravellers3 ай бұрын
Thanks 🤗
@petergreekpmargeart13693 ай бұрын
Munroe ❤❤❤
@nijinprakash16843 ай бұрын
കായലിന്റെ നടുവിൽ ഇറങ്ങി നടക്കാൻ പറ്റുമോ സക്കീർഭായ്ക്ക്?! Come to SAMPRANIKKODI near Munroturuttu!!🤗
@MalayaliTravellers3 ай бұрын
വരുന്നുണ്ട് ❤️
@thampikuruvilla32013 ай бұрын
Scenic beauty
@MalayaliTravellers3 ай бұрын
❤️❤️
@Beema-f7z3 ай бұрын
സൂപ്പർ വീഡിയോ ❤️❤️
@MalayaliTravellers3 ай бұрын
Thank you ☺️
@jobishattingal51033 ай бұрын
ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല ഇതൊക്കെ നമ്മുടെ സ്റ്റേഷനുകൾ ആണ് അടുത്ത എപ്പിസോഡുകൾ സെറ്റ് ആക്കിക്കോ❤
@MalayaliTravellers3 ай бұрын
Ok 👍
@nm23-z3s3 ай бұрын
അതിന് അവിടെങ്ങും ഒന്നും ഇല്ലാലോ, munrothururth വെള്ളത്താൽ ചുറ്റപ്പെട്ട ദീപ് ആണ് അതാണ് പ്രത്യേകത
@swaroopkrishnanskp48603 ай бұрын
❤️❤️❤️❤️❤️nice 🤗🤗🔥
@MalayaliTravellers3 ай бұрын
Thanks 🤗
@jayamenon12793 ай бұрын
Very Nice Video 👌👌👌
@MalayaliTravellers3 ай бұрын
Thanks
@alfarsan20123 ай бұрын
Cheta nice video cheta nice
@MalayaliTravellers3 ай бұрын
❤️❤️
@syamraj13373 ай бұрын
Cherthala റെയിൽവേ സ്റ്റേഷൻ വന്നു അർത്തുങ്കൽ പള്ളി, അന്ധകാരനാഴി ബീച്ച്, മാരാരി ബീച്ച്, തീരദേശ ഹൈവേ വഴി ആലപ്പുഴ elevated ഹൈവേ, ബീച്ച്, ലൈറ്റ് ഹൌസ് ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂ brozz
22654/22655 nzm-ernakulam jn train mikkapozhun kore seats available aan , അതിൽ ഒരു journey പ്രതീക്ഷിക്കുന്നു
@MalayaliTravellers3 ай бұрын
Cheyyam
@baijukollapalil86953 ай бұрын
Nice 👍 video
@MalayaliTravellers3 ай бұрын
Thanks
@KannanKannann-ns7nf3 ай бұрын
Ente veed shasthamkotta❤❤
@MalayaliTravellers3 ай бұрын
❤️❤️
@mansoor30993 ай бұрын
Broo amrith bharathil vlog cheyyyu
@MalayaliTravellers3 ай бұрын
Cheyyam
@sreyasbr95953 ай бұрын
Nice bro❤️
@MalayaliTravellers3 ай бұрын
Thanks
@90kidfromdubai3 ай бұрын
Bro kottayam vannu oru vd cheyy
@MalayaliTravellers3 ай бұрын
👍👍
@smuhammad74453 ай бұрын
മൺട്രോ തുരുത്തിൽ ഓരോ വർഷവും വെള്ളം പൊങ്ങി വരുന്നത് കൊണ്ട് താമസക്കാർ ഒഴിഞ്ഞു പോകുകയാണ്.. ബാംഗ്ളൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് ആണ് പെരുമണ്ണിൽ അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്..
@MalayaliTravellers3 ай бұрын
👍👍
@vipinunukkanchery46362 ай бұрын
😮
@sherinsaji79632 ай бұрын
ഞങ്ങടെ നാട്ടിൽ വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ...😢 Chittumala ( കല്ലട ) കുണ്ടറ യില് നിന്ന് നിങ്ങള് കേറിയ Hosp jn യില് നിന്ന് ഉള്ള ബസ് തന്നെ ആണ് ചിറ്റുമല വഴി ഉള്ളത്.... അല്ലാതെ മുക്കട പേരയം വഴി വരുന്നത് ( നിങ്ങള് കുണ്ടറ Station ൽ നിന്ന് ഇറങ്ങി Right ) ഒന്ന് രണ്ട് ബസ് മാത്രം... Mandrothuruth കൊല്ലം റൂട്ട് ലാണ് പെരുമൺ പാലം....❤ ഇനിയും വരണേ.....
@MalayaliTravellers2 ай бұрын
തീർച്ചയായും വരും ❤️
@joshanzachariah42253 ай бұрын
അടിപൊളി
@MalayaliTravellers3 ай бұрын
Thank you
@KannanKannann-ns7nf3 ай бұрын
Nammade sthalam❤
@MalayaliTravellers3 ай бұрын
❤️❤️
@nandagopal893 ай бұрын
Annanmar pattumenkil oru divas am otty metupalayalam video idavoo??
@MalayaliTravellers3 ай бұрын
Already cheythittund
@nizamkt35693 ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers3 ай бұрын
❤️❤️
@arjunas45043 ай бұрын
Chirayinkeezhu varumo bro. Contact chyo.. Perumathura okka poi kanam
@MalayaliTravellers3 ай бұрын
Ok 👍
@arunmk23423 ай бұрын
ഞാൻ കരുതി KERALA യെ കൊണ്ട് പോകുന്നത്, സുധീഷ് പയ്യന്നൂർ, എന്ന ERODE ഡിവിഷൻ ലെ SENIOR SECTION ENGINEER, DESIGNE ചെയിത WAP 7 ആണെന്ന് കരുതി (WAP-7 39123). Independence day livery😊
Kadakkavur appoo varumm Nigel udaa ph number ellaa
@MalayaliTravellers3 ай бұрын
Next video il undakum
@vishnu30403 ай бұрын
Palakkad ജില്ലയിലെ A-Z Railway സ്റ്റേഷൻ ഉം cover ചെയ്യുമോ
@viveknarayanan50873 ай бұрын
അങ്ങനെ ഒരു റെയിൽവേ station ഉണ്ടോ...?
@vishnu30403 ай бұрын
@@viveknarayanan5087 അത് മനസ്സിലാവേണ്ടവർക്ക് മനസിലാകും
@MalayaliTravellers3 ай бұрын
Cheyyam
@viveknarayanan50873 ай бұрын
@@vishnu3040 A-Z
@vishnu30403 ай бұрын
@@viveknarayanan5087 പൊന്നു മച്ചാനെ A-Z എന്ന് പറഞ്ഞാൽ എല്ലാം എന്ന് അർത്ഥം (eg: ഉപ്പ് തൊട്ട് കർപ്പൂരം വരെ )🤦🏻♂️
@jstsull3 ай бұрын
മൺട്രോതുരുത്ത്❤
@MalayaliTravellers3 ай бұрын
❤️❤️
@ShyamRaj-xj9ee3 ай бұрын
Bro ... madurai to Bangalore vandhe bharat ... New train
@MalayaliTravellers3 ай бұрын
👍👍
@alfarsan20123 ай бұрын
Hi cheta
@MalayaliTravellers3 ай бұрын
Hii
@muhammedshafeeque90913 ай бұрын
❤😊👍
@MalayaliTravellers3 ай бұрын
❤️❤️
@muhammadfaizan25373 ай бұрын
❤.❤️❤️🇮🇳
@MalayaliTravellers3 ай бұрын
❤️❤️
@Malayalivlogs3 ай бұрын
My home 🏡
@MalayaliTravellers3 ай бұрын
❤️❤️
@SoorajSRaj-nw2vz3 ай бұрын
ചേട്ടന്മാർ kollam ninn pokunath മുമ്പ് ഒന്ന് കാണാൻ പറ്റുമോ ❤️
@MalayaliTravellers3 ай бұрын
Next time kanam bro ❤️
@SoorajSRaj-nw2vz3 ай бұрын
ചേട്ടന്മാർ ഒരു ദിവസം kilikollur vech video edukkanam ann njan avide varum ചേട്ടന്മാരെ കാണാൻ കുറെ നാളായി ഞാൻ നോക്കുന്നു ഉറപ്പായും അവിടെ varane ഇപ്പോൾ കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട് 😔പക്ഷെ ചേട്ടന്മാർ ഇനി kollam വരുമ്പോൾ kilikolluril varanam ചേട്ടന്മാരുടെ ചില വീഡിയോകളിൽ Kilikollur station കാണുമ്പോൾ നിങ്ങൾ ഞങ്ങളുടെ അടുത്ത് വന്നിട്ട് കാണാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട് 🙂❤️
@viveknarayanan50873 ай бұрын
Vande Bharat Loco pilot : platfromൻ്റെ അറ്റത്തൂന്ന് മാറി നിക്കടാ പിള്ളേരെ...🫣
@MalayaliTravellers3 ай бұрын
😁
@jithinob19903 ай бұрын
❤❤❤❤❤
@MalayaliTravellers3 ай бұрын
❤️❤️
@vmarun81243 ай бұрын
തുരുത്തു നിങ്ങൾ കണ്ടില്ല ഇത് ചെറുത്. ഇ വീഡിയോ യിൽ കണ്ടത് ഒന്നും അല്ല ഒരുപാട് ഉണ്ട് കാണുവാൻ. ബസ് ഒന്നും ഒരു ബുദ്ധിമുട്ട് ഇല്ല ബസ് ഓക്കേ ഇഷ്ട്ടം പോലെ ഉണ്ട്
ഈ സിനിമയിൽ ഒക്കെ കാണിക്കുന്ന റെയിൽവേ station ഇല്ലേ. വെട്ടം, ആടുജീവിതം അതിൽ ഉള്ളത്. അവിടെ പോയി ഒരു വ്ലോഗ് ചെയ്യണേ...
@MalayaliTravellers3 ай бұрын
Cheyyam
@മല്ലുപയ്യൻ3 ай бұрын
Auto kollam ജില്ലയിൽ റേറ്റ് കൂടുതൽ ആണ് . മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്... ഇനി ഇത് ചൊറിഞ്ഞു ആരും ഇങ്ങോട്ട് വരണ്ട.. ഞാൻ കൊല്ലം ജില്ലക്കാരൻ തന്നെയാണ്😂
@MalayaliTravellers3 ай бұрын
👍👍
@pranavpranav32073 ай бұрын
Naadu❤🥰
@MalayaliTravellers3 ай бұрын
❤️❤️
@Sachin-rv7ng3 ай бұрын
നമ്മുടെ കൊല്ലം ജില്ലാ സൂപ്പർ അല്ലേ
@MalayaliTravellers3 ай бұрын
Athe ❤️
@arunrkrishnan74453 ай бұрын
ഇന്റർസിറ്റി എക്സ്പ്രസ്സ്.. ഒരേ ഒരു എക്സ്പ്രസ്സ് ട്രെയിൻ അവിടെ സ്റ്റോപ്പ് ഉള്ളത്.
@MalayaliTravellers3 ай бұрын
👍
@Krishna_priya013 ай бұрын
🌹🌹
@MalayaliTravellers3 ай бұрын
❤️❤️
@bharathikrishnan37443 ай бұрын
Awesome
@MalayaliTravellers3 ай бұрын
Thank you
@shaalusvlog75983 ай бұрын
1 like tharo 🤭
@MalayaliTravellers3 ай бұрын
❤️❤️
@adhilaadhu79993 ай бұрын
Kundara home town❤️❤️
@MalayaliTravellers3 ай бұрын
❤️❤️
@jijijohn16653 ай бұрын
🥰
@MalayaliTravellers3 ай бұрын
❤️❤️
@Sankar-fg3jk3 ай бұрын
Nice
@MalayaliTravellers3 ай бұрын
Thanks
@vijayakumarm14233 ай бұрын
Vande Bharat from Chennai to Nagarkoil will be useful for Keralites in Thiruvananthapuram and kollam. We are waiting for chennai to Ernakulam vande Bharat. Kerala MPs and Tamilnadu Mps should speak in parliament or meet Railway minister.👍