Hi .. njn grape plant vechayrunnu ennalathe mazha il kurachu bhagam chathanju poyi chathanja bhagam cut cheythu kalanju eni munthri growth undakulle
@edens4364 Жыл бұрын
Mazhayathu Ela ellam pokum mazha kazhinjathum cut cheyka
@manikkuttanpillai85566 ай бұрын
ഞങ്ങൾ ഒന്നും ചെയ്തില്ല നിറയെ കായ്ച്ചു, തണ്ടിന് താഴെ തണുപ്പും മുകളിൽ വെയിൽ വേണം
@dominicabindu84692 жыл бұрын
Good very very informative video
@edens43642 жыл бұрын
Thank you
@Krishi55910 ай бұрын
ഇത് നട്ടത് എത്ര ലി ഡ്രമ്മിലാണ്
@edens436410 ай бұрын
നിലത്താണ്
@ambadykb2 жыл бұрын
Super video ചേച്ചി എൻ്റെ മുന്ദിരി പൂക്കൾ കരിഞ്ഞു പോകുന്നു എന്താണ് കാരണം? And പ്രതിവിധി എന്താണ്? Please help
@edens43642 жыл бұрын
പൂക്കൾ വെയിൽ അടിക്കണം വെള്ളം ചുവട്ടിൽ മാത്രം നനയ്ക്കുക
@horrorstory21812 жыл бұрын
Ethra masam avumbol prooning cheyanam.....
@edens43642 жыл бұрын
Panthalil ethi randadi kazhiyumbol
@horrorstory21812 жыл бұрын
@@edens4364prooning cheythal ano munduri unakoo
@horrorstory21812 жыл бұрын
Elakal ell adrthi kalayano
@horrorstory21812 жыл бұрын
Pensil vannam ulla kambano nirthande
@adv.fathimavaliyaveettil54442 жыл бұрын
മുന്തിരി കായ്ച്ചൽ എത്ര നാൾ എടുക്കും പാകം ആകാൻ??. രണ്ട് തവണ കായ് indayittum പാകം ആയി കിട്ടിയില്ല
@edens43642 жыл бұрын
Three months
@shiyashine52673 жыл бұрын
Super
@muhammedsabeel54292 жыл бұрын
Munthiri eathu masathilanu prune cheyadathu
@edens43642 жыл бұрын
മഴക്കാലം കഴിയുമ്പോൾ ഇളം കമ്പുകൾ കട്ട് ചെയ്യുക പിന്നീടു വരുന്ന വള്ളികൾ രണ്ടടി ആകുമ്പോൾ കൂമ്പുകൾ നുള്ളി വിടുക അങ്ങനെ വരുന്ന വള്ളികൾ വീണ്ടും ഇതു പോലെ നുളളി വിടുക
@muhammedsabeel54292 жыл бұрын
Ente munthiri kaykunnilla 2varshamayi ithu vare poovittilla