നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയിതു കൂടി സപ്പോർട്ട് ചെയ്യണേ പ്രിയ സുഹൃത്തുക്കളേ .....
@vinuvinu18933 жыл бұрын
മുന്തിരിക്ക് എന്താണ് വളം
@ushanayar71583 жыл бұрын
@@vinuvinu1893 athonnum paranju tharilla. Veruthe avar kaanikkaan vendi maatrhram
@sureshkumarannairm7404 Жыл бұрын
@@vinuvinu1893 തുടക്കത്തിൽ തന്നെ എന്തൊക്കെ വളമാണ് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. വീഡിയോ ശരിക്ക് കാണാതെയാണോ ചോദിക്കുന്നത്
@sudheernsathyan24862 жыл бұрын
നല്ല ഒരു സന്തോഷ മുള്ള കാര്യമാണ് ഞാനും വളർത്തുന്നുണ്ട് ഫലങ്ങള് ഉണ്ടായിതുടങ്ങി 😍😍👍👌
@monaterfroad99122 жыл бұрын
സൂപ്പർ, ഞാനും ഒരു മുന്തിരി ചെടി വളർത്തുന്നുണ്ട് .
@lovelyzachariah97513 жыл бұрын
ചെടിയെ സ്നേഹിക്കാൻ കഴിയുന്നത് ഒരു പ്രതേക കഴിവാണ്. അത് എല്ലാവർക്കും കിട്ടില്ല. 👌👍എനിക്ക് ധാരാളം ചെടികൾ ഉണ്ട്, ഞാൻ എത്ര വയ്യാ എങ്കിലും കാലത്തും വൈകുന്നേരവും അവരെ തൊട്ടും അവരോടു സംസാരിച്ചും നടക്കും. രാവിലെയും വൈകിട്ടും വെള്ളം കൊടുക്കും. നടക്കാൻ വയ്യ മുട്ട് ഓപ്പറേഷൻ നടത്തിയതാണ്. മക്കളെ പോലെ നോക്കണം. മുന്തിരി നന്നായിട്ടുണ്ട്. All the best
@shibugopinath13 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി 🙏
@subishn.p94733 жыл бұрын
My achen amma same vaya engilum. Parambil poyillengil avarku samadhanam indavila
@kmjoy396 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഒരുപാട് ഉണ്ടായിരുന്നു.400കുലയെങ്കിലും ഉണ്ടായിരുന്നു. അമൃത tv ക്കാർ വീട്ടിൽ വന്നിരുന്നു. എറണാകുളം കോന്തുരുത്തി.തേവര
@kalavirunn12313 жыл бұрын
5:10താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് എല്ലാദിവസവും നമ്മൾ അവയെ ഒന്ന് തൊട്ട് തഴുകി പരിചരിക്കുന്നത് ചെടികൾക്ക് വളരെ നല്ലതാണ് എന്റെ അനുഭവമാണ്
@shibugopinath13 жыл бұрын
Thanks
@salimkumar25053 жыл бұрын
നമ്മുടെ നാട്ടിലും മുന്തിരി. Wow sooper. Congrats
@kunjusfamily41143 жыл бұрын
സൂപ്പർ ചേട്ടാ നമ്മുടെ സ്വന്തം നാട്ടിൽ മുന്തിരി ഉണ്ടായതിൽ സന്തോഷം.
@rani68683 жыл бұрын
ഈ മികച്ച കർഷകന് അഭിനന്ദനങ്ങൾ👍👍👍👍 കാണാൻ വരുന്നുണ്ട്
@mercyjacobc69825 ай бұрын
കടല അരച്ച് വെള്ളത്തിൽ പുളിപ്പിച്ചു ഉപയോഗിക്കാൻ പറ്റും എന്നുള്ളത് എനിക്ക് പുതിയ അറിവാണ്
@sithoshsuguthan14353 жыл бұрын
ഹായ്,,,, ഷിബു സാർ..... സാറിന്റെ ഈ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് പ്രയോജനപ്പെട്ടു.... കാരണം എന്റെ വീട്ടിലെ മുന്തിരി വള്ളിപ്പടർപ്പ് അറിവില്ലാതെ പന്തലിലേക്ക് കയറുന്ന ഭാഗം വെച്ച് മുറിച്ച് കളഞ്ഞുകൊണ്ടിരുന്നു... എന്നാലത് അറിവുള്ളവർ,, അറിവുള്ളവരെ കണ്ടിരുന്നുവെങ്കിൽ എന്റെ വീട്ടിൽ മുന്തിരിക്കുലകൾ ധാരാളം ഉണ്ടാവുമായിരുന്നു...... തണ്ടുകൾക്ക് അത്രയും വലിയ വണ്ണം ആയിരുന്നു.... 🙏🙏🙏😪😪😪😪
@sithoshsuguthan14353 жыл бұрын
ഹായ്..... ഷിബു സാർ..... സാറിന്റെ ഈ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് പ്രയോജനപ്പെട്ടു.... കാരണം എന്റെ വീട്ടിലെ മുന്തിരിചെടിയുടെ വള്ളി പന്തലിലേക്ക് പടർന്നു പോകുന്ന ഭാഗംവച്ച് മുറിച്ചുകളഞ്ഞു കൊണ്ടിരുന്നു... 😪😪😪 2 മുന്തിരി ചെടികളുടെ തണ്ടുകൾക്ക് ഒരുപാട് വണ്ണം ഉണ്ടായിരുന്നു.... അറിവുള്ളവർ,, അറിവുള്ളവരെ ഞാൻ കണ്ടിരുന്നുവെങ്കിൽ എന്റെ വീട്ടിലും ഒരുപാട് ഒരുപാട് മുന്തിരിക്കുലകൾ കായ്ച്ചു നിൽക്കുമായിരുന്നു.... 🙏🙏👍👍👍
@revathidevu24893 жыл бұрын
മുന്തിരി വള്ളികൾ തളിർക്കട്ടെ ....മനസ്സും ,👌☺
@shibugopinath13 жыл бұрын
നന്ദി 🙏
@iyasmr67982 жыл бұрын
എന്റെ പെങ്ങളുടെ വിട്ടിൽ ഉണ്ടായിരുന്നു ആലപ്പുഴ സകരിയ ബസർ വട്ടപ്പള്ളി ഇതിനേക്കാൾ കുടുതൽ ഉണ്ടായിരുന്നു കൈരളി Tv യിൽ വരെ വന്നായിരുന്നു അടിപൊളി ആയിരുന്നു 😍😍😍👌👌 എന്തായാലും ചേട്ടാ സൂപ്പർ 👌👌👌
@noorudheenayappalli36493 жыл бұрын
എനിക് നല്ല ഒരു സന്തോസം ആയി ഇനിയും നല്ല വീഡിയോ പ്രടീസികുന്നു
@SindhuSindhu-yl7dj3 жыл бұрын
Good Malayalam
@chandrababu48193 жыл бұрын
Very good . അടിപൊളി മുന്തിരി തോട്ടം...
@Sunilretna3 жыл бұрын
Congratulations Shibu, അങ്ങിനെ ഷിബുവിന് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആയി 🍇👍🤩
നല്ല പ്രസന്റേഷൻ .ഗാർഡനിങ് ചെയാത്തവർക് നല്ല മോട്ടിവേഷൻ.കൃഷി ചെയാത്തവരും ചെയ്തുപോകും .ഞങ്ങൾ ബാംഗളൂരിൽ മുന്തിരി ടെറസ് ഗാർഡനിങ് സ്റ്റാർട്ട് ചെയാൻ കാരണം ഇതുപോലുള്ള നല്ല മോട്ടിവേഷൻ വീഡിയോകളാണ്. മുന്തിരി ചെടി എങ്ങെനെ കെയർ ചെയാംഎങ്ങെനെ നല്ല വിളവെടുക്കാം വളെരെ ഈസി ആയി പറഞ്ഞു തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
@shibugopinath13 жыл бұрын
ഒരുപാട് നന്ദി.... നല്ല വാക്കിന് 🙏🏻
@anjanasaji55123 жыл бұрын
Super 👌👌👌👌
@shibugopinath13 жыл бұрын
Thankyou....
@malanadvillagefood93743 жыл бұрын
Nice man❤❤❤❤❤❤❤❤👍👍👍👍
@aravindmanoj67623 жыл бұрын
Adipoli 👌👌👌
@rasheedvaliyakathrasheed78123 жыл бұрын
അണ്ണാനോട് ഞാൻ പറയും മുന്തിരി ഫ്രീയായി കിട്ടുന്ന ഇടം
@traveldesk6683 жыл бұрын
ha ha ha
@shibugopinath13 жыл бұрын
Parayalle.... 😃
@sheebapradeep27333 жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും.. 😜
@iamyazk89263 жыл бұрын
Entey veettilum munthiri undayi ee varshavum undayi .
@pradeepkumar-bq5wx3 жыл бұрын
Congrats...Keep it up.
@sreejaudayan83663 жыл бұрын
Great effort & Congratulations
@shibugopinath13 жыл бұрын
Thanks
@joymathew90183 жыл бұрын
Good best wishes
@aleyammakuriakose77373 жыл бұрын
ഞങ്ങള്ക്കും ഉണ്ട് ഇത്രയും കായ്കകുനനില
@hafeeshafeemusicandedittin30613 жыл бұрын
Njanum alappuzhakariyan
@poozhikadakanthomachan50123 жыл бұрын
Congratulations
@sr-qs6io2 жыл бұрын
Ellayidatum valarum ithu
@blessyshaju3753 жыл бұрын
Good attempt.njaanum try cheyyum
@kcjosephveluthadathukalathil3 жыл бұрын
Congrats
@shibugopinath13 жыл бұрын
Thanks sir
@binoyjoseph3762 жыл бұрын
Njagalkum undu oru cheriya munthiri thottam 5 years ayi njagalkum munthiri kittunnundu kozhikodu annu place
@abhilashak29403 жыл бұрын
Superb supreb supreb
@adarshp74433 жыл бұрын
Adipoli😍😍😍
@jafarsharif31613 жыл бұрын
മുന്തിരി ❤❤❤👍👍
@deepthichaithanya95703 жыл бұрын
Great 👌
@traveldesk6683 жыл бұрын
Thanks ✌️
@vavasavi91733 жыл бұрын
Thank you sir🙏
@godwithme24503 жыл бұрын
Super ❤️❤️❤️❤️❤️
@shahilpt58963 жыл бұрын
Janum vechittund valarnn varunnud😍
@anjaliarush68003 жыл бұрын
Njnum... Valarunnund... Kond vechathinekkal 6ila xtra vannuu... Valli vann thudangii... Kilikkum nn pratheeksha.... E uncle paraunna pole daily poi kand onn thott thalodi irunnillel nk ntho poleyaa
@shibukainakari48023 жыл бұрын
Congratulations 🎈 Great attempt 👏 Best wishes
@shijas97283 жыл бұрын
Very nice
@julietgomez84853 жыл бұрын
👍👍👌👌
@abhilash14n733 жыл бұрын
Hi, am really impressed with his natures love. I too love birds. Jai Hind
@traveldesk6683 жыл бұрын
Yes, thanks
@thresiamageorge21053 жыл бұрын
Thanks shibu kannam
@janardhananppillai91273 жыл бұрын
Uvery z Good Sir
@sabithkp88513 жыл бұрын
Good good g
@kiranzz25963 жыл бұрын
Very nice....
@prajithalpy3 жыл бұрын
Super
@traveldesk6683 жыл бұрын
Kure naalaayallo bro kandittu
@LIFEISPSCMOTIVATION3 жыл бұрын
Good effort, congrats shibu annan
@shinyshaji96582 жыл бұрын
Vala vedichath evidunna
@mustafakaruvans62293 жыл бұрын
Congr..
@swalih0073 жыл бұрын
സൂപ്പർ
@vidhyadevi23703 жыл бұрын
E hot climate allae ennittum enganae chaithallo ,banglore nalla climate annu
@lekshmirameshs82893 жыл бұрын
👏👏👏👍👍👍
@sameerabdulkareem13203 жыл бұрын
ഒരു കുല കിട്ടുമോ ഒരു ആലപ്പുഴ കാരൻ ആണ് സന്തോഷം
@jyothiku56603 жыл бұрын
Ende mundiri chedi muradichu nikkunnu.ellatharavalamittunokki.ilagal karinjupokunnu.enda cheyyande sir
@shibugopinath13 жыл бұрын
Call me
@sudharaj44843 жыл бұрын
Nice
@greengardenl15922 жыл бұрын
Green gardens
@myselfsoorya2 жыл бұрын
Vdoil kuyil koogunnu athu kettu njan vijarichu nta vtl ahnnnu
ഏതു തരാം മുന്തിരിയാണിത്, Thomson, concord ? പഴത്തിനു മധുരമുണ്ടോ?
@shibugopinath13 жыл бұрын
Bangalore purple, മധുരമുണ്ട്..
@sujakrishnakumar17483 жыл бұрын
അണ്ണാറക്കണ്ണന് ഞാൻ ഒരു മെസ്സേജ് അയക്കും 😂😂😂
@shibugopinath13 жыл бұрын
😀😀
@traveldesk6683 жыл бұрын
🙏
@santhoshkumarnarendranatha59253 жыл бұрын
കായംകുളം ഗവ. വനിത പോളിടെക്നിക്ക് കോളെജിന്റെ നടുമുറ്റത്ത് ഇലക്ട്രോണിക്സ് ലാബിന് മുന്നിലെ പന്തലിട്ടിരിക്കുന്ന മുന്തിരി ചെടിയിൽ ബ്രാൺ കളർ മുന്തിരി കുലകൾ സീസ നിൽ നല്ല വിളവ് ലഭിക്കാറുണ്ട്. ഞങ്ങൾ ഒരടി മാറ്റിയുള്ള കുഴിയിൽ ചാമ്പലും ഒപ്പം കരിയിലയും മാത്രം ഉപയോഗിച്ച് ഒപ്പം ജലസേചനത്തോടെ കീടനാശിനി പോലും ഉപയോഗിക്കാതെ തികച്ചും ജൈവമായ മധുരമുള്ള മുന്തിരി ലഭിക്കാറുണ്ട്. എന്നാൽ 2 വർഷം കഴിഞ്ഞ സാമാന്യം വലിയ പ്ലം മരം ഉണ്ടെങ്കിലും അതിൽ പ്ലം കായ് ഇതുവരെ പിടിച്ചില്ല.
@mathewmathachen9483 жыл бұрын
Pl give name of the place or firm where we can get good variety of plant thanks a lot