Рет қаралды 238,815
കിച്ചൺ വേസ്റ്റ് ഇനിയും കളയരുത്.നിങ്ങൾക്ക് സപ്പോർട്ടിന് ഞാനുണ്ട്
വലിയ മിനക്കേടില്ലാതെ നമ്മുടെ അടുക്കള വേസ്റ്റ് നമുക്ക് തന്നെ നല്ല കമ്പോസ്റ്റ് ആക്കി മാറ്റാം.ദുർഗന്ധമില്ലാത്ത നല്ല കമ്പോസ്റ്റ് നമ്മുടെ ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കാം.സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.Contact no 9656143314.please support my channel.#Sally Rose channel.#kattappana.#idukkidst .How to convert the kitchen waste into compost with easy things.