മുന്തിരിക്കൃഷി വിജയിപ്പിച്ച വീട്ടമ്മ

  Рет қаралды 193,113

Variety Farmer

Variety Farmer

Күн бұрын

23/03/23
മുന്തിരിക്കൃഷി വിജയിപ്പിച്ച വീട്ടമ്മ

Пікірлер: 67
@mohammednishar1628
@mohammednishar1628 Жыл бұрын
ആകെ 5സെന്ററിൽ ആണ് ഇത് ഇവർക്ക് 50സെന്റ്റ സ്‌ഥലം ഉണ്ടകിൽ അവർ പൊന്ന് വിളയിക്കും ചേച്ചി 🙏
@nissyj4314
@nissyj4314 Жыл бұрын
സ്ഥലം എവിടെയാ
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
അടിപൊളി.... ചെറുപ്പക്കാർ അതികം വരാതെ നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ നട്ടെല്ല് നിവർന്ന് നിൽക്കുവാൻ സഹായിക്കുന്ന കൃഷി രീതിയെ പ്രോത്സാഹിപ്പിച്ചു ഇത്രയും വളർത്തി വലുതാക്കിയ താങ്കളെ നേരിൽ കണ്ട് താള് വരേ നട്ട് വളർത്തുന്ന താങ്കളുടെ ആ തോളത്ത് തട്ടിയൊന്ന് അഭിനന്ദനമറിയിക്കാൻ കൊതിക്കുന്നു ഞാൻ 🤩👍
@subhadratp157
@subhadratp157 Жыл бұрын
എത്രയും വേഗം കൈവരി വക്കണം സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ നമ്മുടെ കാരണവന്മാർ പറഞ്ഞിട്ടുള്ളത്
@shoufimmuhammed4314
@shoufimmuhammed4314 Жыл бұрын
Onnum ariyathathu polulla chodyangalanu sujithinteth.😀😀😀😀
@shafeekcheppy6651
@shafeekcheppy6651 Жыл бұрын
എനിക് ഇന്ന് ഒരു അഭിമാന ദിവസമാണ് ഞാൻ ഒരു കർഷകന്റെ സുബ്സ്ക്രൈബേർ ആണ് ❣️
@ramachandrannair6891
@ramachandrannair6891 Жыл бұрын
അംബിക ചേച്ചി കൃഷി യിൽ സുജിത്തിന്റെ പാത പിൻ തുടരുക ആശംസകൾ. 🙏👍
@sunithanoushad7485
@sunithanoushad7485 Жыл бұрын
എന്റെ മുന്തിരി തൈ വെച്ചിട്ട് ഒരു വർഷം കൊണ്ട് കായ്ച്ചു ഒരു കുല കിട്ടി ഇനി അടുത്തത് പ്രൂൺ ചെയ്തു നിർത്തിയിരിക്കുന്നു കടലപിണ്ണാക്ക് കഞ്ഞി വെള്ളത്തിലിട്ടു അല്പം ശർക്കരയും ചേർത്ത് പുളിപ്പിച്ചു നേർപ്പിച്ചു ഒഴിച്ച് കൊടുത്താൽ മതി നന്നായി കായ്ക്കും
@aj4315
@aj4315 Жыл бұрын
Dear Sujith. താങ്കള്‍ പരാചയം എന്നൊരു വാക്ക് ഉപയോഗിക്കരുത്, തീര്‍ച്ചയായും താങ്കള്‍ മുന്തിരി വിളയിക്കും തീര്‍ച്ചയായും
@Jith148
@Jith148 Жыл бұрын
Ithrem onnum illengilum enta ammayum ingane thanna ❤️❤️
@joicekoshy7699
@joicekoshy7699 Жыл бұрын
Thanks for the inspiring video bro.. Congratulations chechii...🎉🎉 🎉
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
Ente Kannu thalllipoy chechiiii 👍👍👍 super krishi
@shoufimmuhammed4314
@shoufimmuhammed4314 Жыл бұрын
Onnum ariyathathu polulla chodyangalanu sujithinteth.😀😀😀😀
@minitomson
@minitomson Жыл бұрын
സുജിത്ത് വറ്റമുളക് engane ഉണ്ടാക്കുന്നത് എന്ന് parayane
@ziyavlogs97
@ziyavlogs97 Жыл бұрын
മുന്തിരി ഒരു വർഷം ആകുബോൾ കായിക്കും ഞാൻ ഉണ്ടക്കി എനിക്ക് 3 മൂട് ഉണ്ട്‌ പിന്നെ ഒരു വർഷത്തിൽ 3 തവണ കയ്ക്കും
@kmjayachandran4062
@kmjayachandran4062 Жыл бұрын
ചില you ട്യൂബിൽ ഒക്കെ കണ്ടിട്ടുണ്ട് കുറ്റി ആയി നിന്ന് കായ്‌ക്കുന്ന മുന്തിരികൾ അത് യഥാർത്ഥ മാണോ എന്ന് അറിയില്ല
@anniemathai9371
@anniemathai9371 Жыл бұрын
Mattullavarudey garden um kanikkunnavar Kuravanu..Variety farmer 🎉 chechi🎉
@asharudheenbappu
@asharudheenbappu Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@indiramuralidharan925
@indiramuralidharan925 Жыл бұрын
ചെരുപ്പിന്റെ ഉയരം കൂട്ടിയാൽ വീഴില്ല.
@pappayaentertainment9414
@pappayaentertainment9414 Жыл бұрын
മുന്തിരി തൈ എവിടന്ന് കിട്ടും
@kavithashabu8994
@kavithashabu8994 Жыл бұрын
ചേച്ചി അടിപൊളി എനിക്ക് നല്ല ഇഷ്ടമായി 🙏🙏🙏
@bindusterracefarm2998
@bindusterracefarm2998 Жыл бұрын
Mundiri Vachathinte pitte kollam kaychu othiri undayi ente vedio onnu keri kandu nokkanam drummil anu vachirikunnathu teresil chanakam pinne pachakari vaste meeen kazhukiya vellam ethoke matramanu njan etu kodukkunathu eshtam polundayi njan proon chyydilla e pravashyavum thaliruthu othiri kulakal undayitund Bindu's teres farm yutubil onnu kanamo sujithe e pravashyam sujithinte chanalil kanda numberil vilichu anu vithukal vangiyathu corier vazhi kitti njan Delhilane sujith onnu kananam please
@kannanrs1326
@kannanrs1326 Жыл бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mubashirpc2945
@mubashirpc2945 Жыл бұрын
Chechi powli
@karthikskumar7866
@karthikskumar7866 Жыл бұрын
Ssoooooooooper chechi yellathinum Oru manasu venam
@naattumulla2884
@naattumulla2884 Жыл бұрын
എന്റെ വീട്ടിൽ മുന്തിരി ഒരുപാട് ഉണ്ടായിരുന്നു ട്ടോ
@The_G.Ju.
@The_G.Ju. Жыл бұрын
Chetta vazhaku eddaku bajji mulak vakan patuvo??
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal
@KeralaMangalyaVedhi
@KeralaMangalyaVedhi Жыл бұрын
ടേസ്റ്റി grape 😍👍sus 🥰❤️🙏
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
Very good. 👍👍👍 God bless you .🌹🌹🌹🚶‍♂️
@sureshnair2393
@sureshnair2393 Жыл бұрын
Thanks for nice informative video. Waiting for next video soon
@ummammaschannel
@ummammaschannel Жыл бұрын
super.All subscribed.
@niharikasivadas7704
@niharikasivadas7704 Жыл бұрын
Kaivari ellathathukond sookshikkuka
@vasanthakumari2956
@vasanthakumari2956 Жыл бұрын
💯♥️♥️👍♥️♥️♥️
@XPL0786
@XPL0786 Жыл бұрын
Evda stalam. contact plz
@barshadasan7970
@barshadasan7970 Жыл бұрын
Super 👌👍
@shijiprathap7079
@shijiprathap7079 Жыл бұрын
പൊട്ടുവെള്ളരി വിത്ത് തരുമോ
@soyasworld2549
@soyasworld2549 Жыл бұрын
Wow
@reshooslifestyle4063
@reshooslifestyle4063 Жыл бұрын
Adipoli. Chechi poli thanne
@jessythomas561
@jessythomas561 Жыл бұрын
Aadinte appi🤣
@benettomy9357
@benettomy9357 Жыл бұрын
Supperrrr 🥰
@George-uw7sw
@George-uw7sw Жыл бұрын
Midukki chechy
@muhammedshahid537
@muhammedshahid537 Жыл бұрын
ചേച്ചി സൂപ്പറാ 💝💝
@sreelakahmi4086
@sreelakahmi4086 Жыл бұрын
Y
@diyamenon1746
@diyamenon1746 Жыл бұрын
സൂപ്പർ
@pramodpk9826
@pramodpk9826 Жыл бұрын
👏👏👏🤝👍
@chandruchandra02
@chandruchandra02 Жыл бұрын
❤️❤️❤️
@ubaidullakokkarni7442
@ubaidullakokkarni7442 Жыл бұрын
❤❤❤
@sreejasumesh2385
@sreejasumesh2385 Жыл бұрын
ചേച്ചി സൂപ്പറാണ്🥰
@sree652
@sree652 Жыл бұрын
❤❤❤❤❤❤❤❤
@prasadak3058
@prasadak3058 Жыл бұрын
❤❤❤❤❤❤
@thasleenathazlii5429
@thasleenathazlii5429 Жыл бұрын
Chera seed vennam nambar tharumo
@VarietyFarmer
@VarietyFarmer Жыл бұрын
9446254132
@kmjayachandran4062
@kmjayachandran4062 Жыл бұрын
​@@VarietyFarmer വിത്തുകൾ കൂടി എടുക്കണം മുളകിന്ടെ
@lajilcalicut
@lajilcalicut Жыл бұрын
😍🔥🔥👏🏻👏🏻👏🏻
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
🙏👍👍
@blossomgarden5125
@blossomgarden5125 Жыл бұрын
👏👏👏
@sarithasaritha6332
@sarithasaritha6332 Жыл бұрын
കോട്ട യും കഞ്ഞിക്കുഴി ആണോ
@PrathulSanthosh
@PrathulSanthosh Жыл бұрын
Alla cherthala
@jessythomas561
@jessythomas561 Жыл бұрын
Alapuzha kanjikuzhy
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
സുജിത്...... മുഞ്ജക്ക് ഒരു മരുന്ന് പറയാമോ
@കരിയഴക്ആന
@കരിയഴക്ആന Жыл бұрын
❤️😍🙏🏻
@minitomson
@minitomson Жыл бұрын
ഈ ചേച്ചിക്ക് അഭിന്ദനങ്ങൾ
@jhansilar5978
@jhansilar5978 Жыл бұрын
Njanum oru krishi kare yane please call me
@iamyourfriend5207
@iamyourfriend5207 Жыл бұрын
നമ്പർ ഇല്ലാതെ എങ്ങനെയാ call ചെയ്യുന്നത്. എത്ര സ്ഥലത്ത്, എന്തൊക്കെ കൃഷി ചെയ്യുന്നു
How Strong is Tin Foil? 💪
00:26
Preston
Рет қаралды 131 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
ആനകൊമ്പൻ ചുരയ്ക്ക കൃഷി
4:46
How Strong is Tin Foil? 💪
00:26
Preston
Рет қаралды 131 МЛН