ദിവസവും പാമ്പ് കയറുന്ന 5 cent ലെ വീട്

  Рет қаралды 65,964

Variety Farmer

Variety Farmer

Күн бұрын

Пікірлер: 35
@MyDreamsMyHappiness
@MyDreamsMyHappiness 4 ай бұрын
അടിപൊളി കാഴ്ച തന്നെ നല്ല കൂളിംഗ് ആയിരിക്കും അല്ലേ 🥰🥰🥰🥰🥰
@Nellippalakaa
@Nellippalakaa 3 ай бұрын
ശരിയാണ് പറഞ്ഞത് ... വീട്ടൂകാരുടെ സപ്പോർട്ട് അത്യാവശ്യം 😊
@spicydine3979
@spicydine3979 4 ай бұрын
എന്തും അധികമായാൽ ബോറാണ്.അവിടെ ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്.
@neerajsonasona6864
@neerajsonasona6864 4 ай бұрын
കൊതുകിനെ എങ്ങിനെ നിയന്ത്രിക്കുന്നു.
@kalasworldofficial
@kalasworldofficial 2 ай бұрын
Ee Verity man. KZbin kandu eshtayi orikkwl vilichu vegetables seeds nte karyam chodikkanayi .....ethoru reply ayirunnenno....e vedio okk kanunbol nammal karuthu nalla friendship reethiyil akum ennu enthu dhrshtyatil arunnenmo .....annnathonde youtube kandu arelim vilikkunna paripadi nirthi namovakam 😢
@BinuMadhav.NetWork
@BinuMadhav.NetWork 4 ай бұрын
❤ വെട്ടി ഒതുക്കി കുറച്ചു കൂടി ലാൻഡ്സ്‌കേപ് പ്ലാനിങ് ചെയ്‌താൽ അടിപൊളി 🙏
@PrakrithiyudeThalam
@PrakrithiyudeThalam 4 ай бұрын
പ്രചോദനം 💚💚
@SanthammaJohn-oi4ox
@SanthammaJohn-oi4ox 4 ай бұрын
Sudhi God bless dears 🥰🥰🥰❤❤❤👍👍
@Rafi_youtube_channel
@Rafi_youtube_channel 4 ай бұрын
✨️👌🤩❤️❤️❤️❤️
@suvarannasuvarnna3809
@suvarannasuvarnna3809 4 ай бұрын
സുജിത്തിന്റെ വീഡിയോ കാണുന്ന ആളാണ് ഞാൻ മറ്റുള്ള ചാനലുകൾ കള്ളം പറയുന്ന പോലെ പറയേണ്ട കാര്യമില്ല പാമ്പ് കേറുന്ന വീടെന്ന് പറഞ്ഞിട്ട് പാമ്പിനെ പറ്റി പറഞ്ഞില്ലല്ലോ
@sayyidabdulgafoor2386
@sayyidabdulgafoor2386 4 ай бұрын
6:14 😉
@shineysunil537
@shineysunil537 4 ай бұрын
Vetty kalanje nalla beauty ulla flower vachu pidipikku Brother Then Snakevarilla
@harikumaranandabhavanam9284
@harikumaranandabhavanam9284 4 ай бұрын
പാമ്പ് എവിടെ
@bharathnair4082
@bharathnair4082 4 ай бұрын
Adipoli
@jocker6546
@jocker6546 4 ай бұрын
first Aeyy😂
@kanthalloor322
@kanthalloor322 4 ай бұрын
Chetan enthina anthu parayumpazhum ee valayunne
@mujeebrahman5491
@mujeebrahman5491 4 ай бұрын
❤❤👍👍
@PrashandK-un4ge
@PrashandK-un4ge 4 ай бұрын
@rayeesmelethm9522
@rayeesmelethm9522 4 ай бұрын
Sujith bhai Fake thumbnail venda plz. Ningale mathram vishwasichu video kanunna njangale ath orupad hurt cheyyum.krishiyile pole thanne cheyunna ella karyathilum mayam cherkathe munnotu povuka njangal koode undavum.
@nadheeravr8594
@nadheeravr8594 4 ай бұрын
Njanum paambine kaanan kaathirunnu, kashtam
@CvManjushacv
@CvManjushacv 4 ай бұрын
വെട്ടൂരും എത്തിയോ 😃😃😃
@reenajothish3040
@reenajothish3040 4 ай бұрын
ആങ്കർ എന്താ ഇങ്ങനെ? എന്ത് ചോദിച്ചാലും ങേ.... മുൻപിൽ നിക്കുന്ന വരോട് ചോദ്യം ചോദിക്കുന്ന രീതി അല്പം മാറ്റിപ്പിടിക്കാം
@CvManjushacv
@CvManjushacv 4 ай бұрын
ഇതെന്റെ നാട്ടുകാരനാ 😃😃😃😃
@gauthamts2484
@gauthamts2484 4 ай бұрын
Beware of snake
@tagornpkuruptagor2074
@tagornpkuruptagor2074 4 ай бұрын
Janum oru plant lovera...but ith enikk ishttayilla...kuttikal ullathann sookshikkanam...
@miniskumar6799
@miniskumar6799 4 ай бұрын
കൊതുക് ഇല്ലേ 🙄
@subha9864
@subha9864 3 ай бұрын
പാബ് കടിക്കാതിരുന്നാൽ കൊള്ളാം
@mahinpb404
@mahinpb404 4 ай бұрын
പാമ്പ്‌ കേറുന്നുണ്ട് എല്ലാ ദിവസവും പക്ഷേ രാത്രിയില്ലാ
@unnikicha9205
@unnikicha9205 4 ай бұрын
സുജിത്തിന്റെ രണ്ടു കയ്യൂ ടെ ആക്ഷ്യൻ കുറക്കണം
@varghesevarghese17
@varghesevarghese17 4 ай бұрын
എന്തിന് കള്ളം പറയുന്നെ,എവിടാ പാമ്പ്?
@abusabith3812
@abusabith3812 3 ай бұрын
അലറൽ ബോർ ആവുന്നു
@jayaprasad4937
@jayaprasad4937 3 ай бұрын
ഇത് വിട് കാടോ അതോ കാട് വീടോ
@Sindhu-pn7jw
@Sindhu-pn7jw 4 ай бұрын
Peedythonnunnu
@girijadevics5988
@girijadevics5988 4 ай бұрын
യൂ ട്യൂബർ കൊള്ളൂല്ല
@jahangheermoosa5685
@jahangheermoosa5685 4 ай бұрын
അടിപൊളി വീട്. പിന്നെ താമസിക്കാതെ തന്നെ മിമിക്രിക്കാർ സുജിത്തിനെ സ്റ്റേജിൽ ഇറക്കും
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН