മുരളി ഗോപി പറയാതെ പറഞ്ഞു | ABC MALAYALAM | ABC CHAT | 6-7-2024

  Рет қаралды 35,522

ABC Malayalam News

ABC Malayalam News

16 күн бұрын

മുരളി ഗോപി പറയാതെ പറഞ്ഞു
#muraligopy #malayalamactor #bjp #rss #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 71
@digi-87
@digi-87 14 күн бұрын
ശങ്കുട്ടി ദാസിന് അപകടം സംഭവിച്ചപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഠിന പ്രാർത്ഥന നടത്തിയ ഒരു വ്യക്തിയാണ് ഞാൻ. നല്ല അറിവുള്ള വ്യക്തി ദൈവം ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ പ്രാർത്ഥനയോടെ
@tdjainendrakumar2301
@tdjainendrakumar2301 15 күн бұрын
പപ്പുമോൻ ഇന്ന് ലോക്സഭയിൽ ചോദിച്ചത് രാജ്യത്തെ എല്ലാ ഹിന്ദുവിൻ്റെയും കുത്തകാവകാശം മോദിജിക്കോ, BJP ക്കോ, RSS നോ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നാണ്... അതെ എന്നാണ് ഇതിനുള്ള ഉത്തരം.. 🔥💪 ആദ്യം തന്നെ ഒരു കാര്യം പറയട്ടെ ഇന്ന് പപ്പുമോൻ ചോദിച്ച ഈ ചോദ്യം ഒന്നാന്തരം Selfgoal ആണ്.. കാരണം രാജ്യത്തെ ഹിന്ദുക്കൾ എല്ലാം അക്രമകാരികളാണെന്ന് പപ്പു പറഞ്ഞപ്പോൾ സഭക്കകത്താണെങ്കിലും ശരി പുറത്താണെങ്കിലും ശരി BJP അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ഹിന്ദുവിന് വേണ്ടി പ്രതികരിച്ചോ.. 😔 ഇല്ലെന്ന് മാത്രമല്ല ആരും പ്രതികരിക്കില്ല അതാണ് സത്യം... 😔😔😔😡😡😡 ഞങ്ങൾ ഹിന്ദുവിനെതിരല്ല എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഹിന്ദുവിനെ മതേതരം പഠിപ്പിക്കുന്ന മമതയോ , ലല്ലുവോ , മായാവതി, അഖിലേഷ് തുടങ്ങി ഏതെങ്കിലും ഹിജടകൾ ഹിന്ദുവിന് വേണ്ടി വാ തുറന്നോ... പപ്പു ആ പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞോ... 😔😡 ഇത് തന്നെയാണ് പറഞ്ഞത് ഹിന്ദുവിൻ്റെ കുത്തകാവകാശം BJP ക്കും RSSനും തന്നെയാണ്.. 🔥🔥🔥💪💪💪👍👌👏 പക്ഷേ മണ്ടൻ ഹിന്ദുവിന് ഇത് മനസ്സിലാകുന്നില്ലെന്ന് മാത്രം... അവന് വേണ്ടി സംസാരിക്കാനും പോരാടാനും BJP യും RSS ഉം മാത്രമേയുള്ളുവെന്ന്... 😔😔😔
@sreenivasapai4719
@sreenivasapai4719 15 күн бұрын
HINDU ALLA " jandu" ENNU PARAYENDI IRIKKUNNU. JAI HINDU
@WhoCared891
@WhoCared891 15 күн бұрын
Hindus of kerala are not realize yet the fact that BJP and RSS are only to protect hindhus
@user-nu6mc9oe1x
@user-nu6mc9oe1x 14 күн бұрын
100% സത്യം
@radhakrishnanvykundam5252
@radhakrishnanvykundam5252 14 күн бұрын
അവിലും മലരും കുന്തിരിക്കവും വാങ്ങാൻ മതേതരക്കാർ പറഞ്ഞപ്പോൾ പപ്പു അടക്കമുള്ള പട്ടികൾ കുറക്കുന്നത് ആരെങ്കിലും കണ്ടോ
@shalbin211
@shalbin211 13 күн бұрын
ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ അടുത്തിടെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠത്തിൻ്റെ ചുമതലയുള്ള ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി എക്‌സിലെ ഒരു വീഡിയോയിൽ പറഞ്ഞു, “രാഹുൽ ഗാന്ധി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ മുഴുവൻ വീഡിയോയും കണ്ടപ്പോൾ അദ്ദേഹം തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലായി. ഹിന്ദു മതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് തികച്ചും ശരിയാണ്.
@saneeshsanu1380
@saneeshsanu1380 15 күн бұрын
ശങ്കു വക്കീൽ🧡
@smithamurali3155
@smithamurali3155 15 күн бұрын
So happy to see u sangu sir
@FVivekBNair
@FVivekBNair 15 күн бұрын
It's shanku sir 😊
@b2bspy503
@b2bspy503 14 күн бұрын
ശങ്കു മോനെ സുഖമല്ലേ 🥰🥰🥰. RSS എന്നു പറയാൻ പേടിയില്ലാതായിരിക്കുന്നു എന്നു പറഞ്ഞാൽ സിപിഎം തീർന്നു എന്നു വേണം കരുതാൻ 😂😂😂😂😂
@jestinthattil159
@jestinthattil159 15 күн бұрын
RSS 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vinuk.v.4315
@vinuk.v.4315 15 күн бұрын
Sanku T Das ji ❤️🙏
@satheesankrishnan4831
@satheesankrishnan4831 15 күн бұрын
ഹിന്ദുവിനെ ഒട്ടുമുക്കാലീനയും ഒരുമിപ്പിക്കാൻ പറ്റും പക്ഷേ അതിന് ഇന്ന് ദേവസ്വം ബോർഡിൻറെ കയ്യിലിരുന്ന ക്ഷേത്രങ്ങൾ മൊത്തത്തിൽ ആർഎസ്എസ് നിയന്ത്രണത്തിൽ വരണം അതിനുശേഷം ആർഎസ്എസുകാർ എങ്ങനെ ഹിന്ദുവിനെ ഒരുമിപ്പിക്കാം എന്നത്...
@pvagencies7958
@pvagencies7958 14 күн бұрын
ക്ഷേത്രം എല്ലാം കയ്യിൽ കിട്ടിയാൽ എല്ലാം ശരിയാകും എന്നത് ശരിയാണോ? അയോധ്യാക്ഷേത്രം ഗുണം ചെയ്തൊ ? 99.9% പേരും ക്ഷേത്ര വിശ്വാസികളല്ലെ ? ആനുപതികമായ പിന്തുണ RSS - ന് ലഭിക്കുന്നുണ്ടോ? ദേശിയത ശക്തിപ്പെടണം അതാണ് പോംവഴി🙏
@devadasthampi
@devadasthampi 14 күн бұрын
ഇത്തരം വിപ്ലവസീനുകളും മറ്റും കാണിച്ച് ആണ്‌ സിനിമകള്‍ വഴി പണ്ട് പാര്‍ട്ടി ആള്‍ക്കാരെ ആകര്‍ഷിച്ചു കൊണ്ട് വന്നത്. അതാണ്‌ പേടി
@sudeeshkumar4936
@sudeeshkumar4936 14 күн бұрын
Very good observation 👌
@manjushapraveen2285
@manjushapraveen2285 14 күн бұрын
Proud to be sanghi ❤
@PradeepThandassery-gx6jo
@PradeepThandassery-gx6jo 15 күн бұрын
റെക്കോർഡിങ്ങ് മോശം
@user-oo3tf1im3c
@user-oo3tf1im3c 15 күн бұрын
👍👍👍 👍 ❤️❤️❤️❤️
@vineethvijayan8491
@vineethvijayan8491 15 күн бұрын
Very nice video ❤
@mayansbudha4317
@mayansbudha4317 15 күн бұрын
👍🙏
@ramachandranpandikkad4764
@ramachandranpandikkad4764 15 күн бұрын
നല്ല നിരീക്ഷണം
@crusadewarrior9783
@crusadewarrior9783 14 күн бұрын
മുരളി ഗോപി മലയാള സിനിമയിലെ ഏക കരുത്തൻ - സത്യസന്ധൻ❤❤
@shinedas2264
@shinedas2264 14 күн бұрын
അദ്ദേഹം ഇന്റർവ്യൂലും RSS നെ വിമര്ശിച്ചില്ല. വസ്തുതകൾ മാത്രം പറഞ്ഞ്. നിങ്ങൾക്കാണ് അദ്ദേഹത്തെ മനസിലാകാത്തത്. ഒരാളെ കൂടി പടിയടച്ചു. ഇത്രയെങ്കിലും സിനിമയിൽ കാണിക്കാനും ചർച്ചചെയ്യാനും ധൈര്യം കാണിച്ചത് അദ്ദേഹമല്ലേ? അവർക്ക് മറ്റു commitments ഉം ഇല്ലേ ഈ ഫീൽഡിഡിൽ ഇന്നത്തെ അവസ്ഥയിൽ പിടിച്ചു നിൽക്കാണമെങ്കിൽ
@renjithkurup9874
@renjithkurup9874 14 күн бұрын
Mr മരുമകനും ഹൈലൈറ്റ് ആണ് ലൂസിഫറിൽ
@mohanannair7582
@mohanannair7582 14 күн бұрын
He is a man of courage
@lakshmibhasakaran1463
@lakshmibhasakaran1463 10 күн бұрын
പ്രിയ ശങ്കുജിയെ കാസർഗോഡ് ഗോകുലം ഗോശാലയിൽ വെച്ച് കണ്ടിരുന്നു 🥰🙏
@shalbin211
@shalbin211 13 күн бұрын
ടിയാൻ എന്ന സിനിമ കണ്ടാൽ മതി 🙏😊
@Myviews331
@Myviews331 14 күн бұрын
❤❤❤super
@lakshmimohan9626
@lakshmimohan9626 15 күн бұрын
👏👏
@physcho....c
@physcho....c 15 күн бұрын
സത്യം..... മുരളി ഗോപിക്.. അയാളുടെ ഇന്റർവ്യൂ കമന്റ് section കണ്ടാൽ ചിലപ്പോൾ കലങ്ങും
@Mj-nk4zp
@Mj-nk4zp 10 күн бұрын
മുരളിഗോപി വലതുപക്ഷം അല്ല... പുള്ളി ഒരു right liberal ആണ്...
@ullasm1342
@ullasm1342 15 күн бұрын
@babulalmathira6638
@babulalmathira6638 13 күн бұрын
പൊളിഞ്ഞ ബസ്സിന് ഡ്രവർ മാറിയത് കൊണ്ടു കാര്യമില്ല
@Narain2023
@Narain2023 14 күн бұрын
"I am anti-right wing" Murali Gopi.
@ebinnandakumar1159
@ebinnandakumar1159 10 күн бұрын
ശങ്കു ചേട്ടൻ 🔥
@dhanyaaneesh2736
@dhanyaaneesh2736 15 күн бұрын
I agree with Shankus discussion and I have always felt Murali Gopi is a Crypto Sanghi. In that case isn’t this discussion itself counter productive to his ideology?
@123bcjnv
@123bcjnv 15 күн бұрын
He is a true unbiased film maker, as an artist and creator his ideology doesnt matter to viewers, what he/artists/creator shows us is our own societies reflection only.
@123bcjnv
@123bcjnv 15 күн бұрын
He is a true unbiased film maker, as an artist and creator his ideology doesnt matter to viewers, what he/artists/creator shows us is our own societies reflection only.
@ebinnandakumar1159
@ebinnandakumar1159 10 күн бұрын
മുരളി ഗോപി inteligent ആണ് 🔥
@TheExplorer4981
@TheExplorer4981 11 күн бұрын
9:30 Sanku annante aa oru chiri😂
@sarunsathyanmm9371
@sarunsathyanmm9371 15 күн бұрын
Empuranil BjP vimarshanam undavum ennaan ariyunnath... See some clips
@martinsam8787
@martinsam8787 14 күн бұрын
Sangikale okki pwolikatte
@Shrikrishnakadumata
@Shrikrishnakadumata 15 күн бұрын
Angane lucifar 2 movie katta poga...
@SaindhavaSanyasi
@SaindhavaSanyasi 13 күн бұрын
ABC Talks hack ചെയ്യപ്പെട്ടോ 😮
@sajithgovindan2901
@sajithgovindan2901 14 күн бұрын
Rss
@santholkx
@santholkx 14 күн бұрын
Kammarasambhavam was before Lucifer.
@yautja5331
@yautja5331 6 күн бұрын
Watch the full interview fools😂
@ramachandranp3425
@ramachandranp3425 15 күн бұрын
Shri. Shanku T Das, Really you are most Intellectual person for our Hindus ????? Will you support. . . . One request - Why don't you suit against Indian Government ??? We Hindus Temple money is eating Government. Do they dare to collect money from Muslims Dargas and Christian Churches if the answer is affirmative ??????? Since you are Advocate go and Suit against State and Central Government ????? Will you ??????? Tulkas and Alukas are enjoying Hindus Money.
@indiramoothedath5741
@indiramoothedath5741 10 күн бұрын
എല്ലാവരും സമൻ മാ ർ. നല്ല ആശയം അല്ലേ
@lone_wolf1991
@lone_wolf1991 10 күн бұрын
മുരളിഗോപിയുടെ മറ്റൊരു പടം ഉണ്ട് കമ്മാരസംഭവം അതിൽ രണ്ട് ബിംബങ്ങൾ ഉണ്ട് ഒന്ന് ബ്രിട്ടീഷ് നോട്‌ എതിർത്ത് നിന്ന സിദ്ധാർഥിന്റെ കഥാപാത്രവും മറ്റേത് ദിലീപ് ചെയ്ത ബ്രിട്ടീഷ്കാരോട് സകല വിടുപണിയും ചെയ്‌ത്‌ അവസാനം സിദ്ധാർഥിന്റെ ചതിച്ചു കൊന്ന് പിന്നീട് സ്വയം ചരിത്രം രചിച്ചു അധികാരം കൈപ്പറ്റിയ കഥാപാത്രവും. നേതാജിയും ഗാന്ധിയും അല്ലെങ്കിൽ നേതാജിയും നെഹ്‌റുവും എങ്ങനെ വേണമെങ്കിലും വായിക്കാം 🙏
@sanalkumar4749
@sanalkumar4749 15 күн бұрын
Murali Gopi rss onnumalla...vivaramille
@kritheeshkrishnan8978
@kritheeshkrishnan8978 15 күн бұрын
എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ..എന്റെ രാജുവേട്ടനു ഇതെല്ലാം മുന്നേ അറിയാമായിരുന്നു 😂😂😂,സങ്കി ശങ്കു പറഞ്ഞു നന്നായി ..ഞങ്ങടെ രാജുവേട്ടനു ഇംഗ്ലീഷിൽ മാത്രമല്ല പിടി😂😂😂
@sooppyk9302
@sooppyk9302 15 күн бұрын
എല്ലാ മനുഷ്യന്മാരും ആദാമിന്റെ മക്കളാണ് ഇന്ത്യ രാജ്യത്ത് മാത്രമേ ജാതീയതാ ഉള്ളൂ മറ്റുള്ള രാജ്യങ്ങളിൽ കറുപ്പ് വെളുപ്പ് ആകുന്നു ചിലയിടങ്ങളിൽ പാണക്കാരും പാവങ്ങളും ഇത്രയൊക്കെ ഉള്ളൂ ചരിത്രം പഠിച്ച് സത്യം മനസ്സിലാക്കുക ഒരു ജാതി ഒരു മതം ഒരു പടച്ചതമ്പുരാൻ ഇതൊന്നും പഠിക്കാത്തവ് ഇന്നത്തെ ജനങ്ങൾ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ
@akartmedia3534
@akartmedia3534 15 күн бұрын
എനിക്ക് ബദാം അറിയാം 😂
@user-kp9rq8xu7k
@user-kp9rq8xu7k 14 күн бұрын
ആദം അവ്വ യിൽ വിശ്വസിക്കുന്നില്ല അതെല്ലാം ചില തല്പര സെമിറ്റിക് മതങ്ങളുടെ ഭാവന സൃഷ്ട്ടി തികച്ചും തെറ്റ് ആണ് ആരും ആരിലും ഒന്നും അടിച്ചേല്പിക്കേണ്ട
@pvagencies7958
@pvagencies7958 14 күн бұрын
ബഹുഭൂരിപക്ഷം പേരും പടച്ചവൻ (ദൈവം) വിശ്വസിക്കുന്നവരാണ് ' ഇവരാരും ഒരു തെററും ചെയ്യാറില്ലെ?
@vivekbalan3384
@vivekbalan3384 12 күн бұрын
njangallarum Adam Arabiyude makkalalla....
@jasminewhite3372
@jasminewhite3372 11 күн бұрын
​@@vivekbalan3384Absolute truth.
@user-oj8kk4hx4m
@user-oj8kk4hx4m 13 күн бұрын
Bjp❤… bjp nashichal congress … but never become a communist after 30 years of age
@Omanaunni
@Omanaunni 14 күн бұрын
നിങ്ങൾ രണ്ടുപേരും ചർച്ച ചെയ്യാത്ത മുരളി ഗോപിയുടെ രണ്ട് പ്രധാനപ്പെട്ട സിനിമകൾ ഉണ്ട് ഒന്ന് കമ്മാരസംഭവം മറ്റൊന്ന് തീർത്തു ഇതിൽ കമ്മാരസംഭവത്തിൽ അദ്ദേഹം ചരിത്രം എങ്ങനെ മാറ്റി തിരുത്തിപ്പെടുന്നു എന്നാണ് കാണിച്ചുതരുന്നത് പക്ഷേ നെഹ്റു ചരിത്രം മാറ്റിയിട്ടുണ്ട് എന്ന് നമ്മൾ പറയുന്ന പോലെയാണ് തീർപ്പിൽ ഇദ്ദേഹം തീർത്തും മലയാള സിനിമയിലെ സുഡാപ്പികളെ തൃപ്തിപ്പെടുത്താനായി ഇറക്കിയ ഇദ്ദേഹത്തിൻറെ ഏറ്റവും തരംതാർന്ന സിനിമയായിട്ടാണ് എനിക്ക് തോന്നി
@kaleshreddy7603
@kaleshreddy7603 12 күн бұрын
തീർപ്പിൽ പോലും ഹിന്ദുക്കളെയോ സംഘപരിവാര്കാരെയോ അങ്ങനെ മോശം ആയി ചിത്രീകരിച്ചിട്ടില്ല. പടം കണ്ടു കഴിയുമ്പോൾ എല്ലാവർക്കും ഏറ്റവും dangerous സുടാപ്പികൾ ആണെന്നെ തോന്നു.
@Ravisidharthan
@Ravisidharthan 15 күн бұрын
We like RSS ❤
@sureshsemow909
@sureshsemow909 14 күн бұрын
മുരളിഗോപി ശാർക്കര ശാഖയിൽ (ബാലശാഖ)അങ്കമായിരുന്നു
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН