Thanks to professor. Guru is wonderful. I try to learn more of him. His values and observations are very appropriate for right now.
@jayaprakashnarayanan29934 жыл бұрын
ഹൃദ്യമായ ഭാഷണം.....സുനിൽമാഷിന് ഗുരു കൃപയും,അനുഗ്രഹമുണ്ടാവട്ടെ....പോസ്റ്റിന് അഭിനന്ദനം....!!!
@sijulal1736 жыл бұрын
ഈഴവരിലൂടെയാണ് ഇന്ന് ഗുരുവിന്റെ ആശയങ്ങൾ മനനം ചെയ്യുന്നത്. ബ്രാരാമണ്യ അധികാരത്താൽ ഗുരുവിന്റെ ആശയങ്ങൾ വിസ്മൃതിയിൽ ചവിട്ടി???? താഴ്ത്തു മായിരുന്നു.....??????
@salimpn10383 жыл бұрын
ബ്രാഹ്മണ്യ അദികാരം ഒളിച്ചു നിന്നുകൊണ്ട് പലരൂപ്പത്തിൽ നടപ്പാക്കാൻ ഗുരുദേവനെ പോലും വളചോടിക്കാൻ ശ്രമിക്കുന്നു ആര്യന്മാർ ഇന്ത്യയിൽ കുടിയേറി വരുകയും ദ്രാവിടരെ അടിമപ്പെടുത്തി കൊണ്ട് കോളനി ഭരണ കാലത്ത ശക്തമായി വരുകയുണ്ടായി ഹിന്ദു മതം ജാതി നിലനിർത്താൻ ഗോപാലകൃഷണനേപ്പോലെ ചില ആളുകൾ ഗുരുവിൽ ഗുരുവിന്റെ ആശയങ്ങൾ വള ചോടിച് SNDP യോഗ ങ്ങളിൽ കയറി പറ്റി പ്രഭാഷണങ്ങൾ നടത്തുന്നതു കാണം
@salimpn10383 жыл бұрын
ആര്യന്മാരടെ വരവുമുതൽ ചരിത്രം വളചോടിക്കൽ നടത്തി കൊണ്ടിരിക്കുന്നു ആര്യന്മാരാണ് ഇന്ത്യയുടെ നാശം
@MinimohandasMinimohandas3 ай бұрын
കടല വറുക്കുന്ന ഗ്രൗണ്ടിൽ വിളിച്ചു വരുത്തി പ്രഭാഷണം നടത്തി വിടേണ്ട ആളല്ല സുനിൽസർ. 7വർഷം മുൻപുള്ള വീഡിയോ 2024 ഞാൻ കാണുമ്പോൾ ഇത്രയും ഡിസ്റ്റബ് ആയ ഒരു ബാക്ക്ഗ്രൗണ്ട് ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. What is this.
@salimpn10383 жыл бұрын
മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നവരല്ലെ സുനിൽ സാറെ ബ്രാഹ്മണർ
@salimpn10383 жыл бұрын
ഗുരുവിനെ പ്രസവിച കേരളം ഇപ്പോഴും ഒരു ഭ്രാന്താലയമാണോ ല്ലോ ഇനി കേരളം ആരെ പ്രസവിക്കേണ്ടി വരും ?