No video

മുരിങ്ങ കുലകുത്തി കായ്ക്കാൻ ഒരു ഉഗ്രൻ ടിപ് | MORINGA (DRUMSTICK) GROWING |

  Рет қаралды 496,191

Rema's Terrace Garden

Rema's Terrace Garden

Күн бұрын

ഈ അടിപൊളി സൂത്രം പ്രയോഗിച്ചു നോക്ക് മുരിങ്ങക്ക കുട്ടനിറയെ വിളവെടുക്കാം .

Пікірлер: 736
@mankadkamalnair5496
@mankadkamalnair5496 3 жыл бұрын
Well done നാടൃങ്ങളില്ലാതെ കാരൃങ്ങൾ വൃക്തമായി പറഞ്ഞു. നന്ദി.
@chitrasingh5280
@chitrasingh5280 3 жыл бұрын
ഒരു കൃഷി ഓഫീസറേക്കാളും നല്ല വിവരണം ഒത്തിരി നന്നായിട്ടുണ്ട് ഞാൻ 6കമ്പ് വെച്ചു 6 ഉം പിടിച്ചു ഇനി നന്നായി പരിപാലിക്കാം രമ ചേച്ചിക്ക് ഒത്തിരി നന്ദി
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Chitra 😍
@sajeenafazil214
@sajeenafazil214 Жыл бұрын
T
@jemimajoseph1449
@jemimajoseph1449 Жыл бұрын
KKR k ko
@sreelatha2638
@sreelatha2638 Жыл бұрын
Nalla വിവരണം പറഞ്ഞുതന്നതിൻവളരെ നന്ദി
@raseenak3987
@raseenak3987 2 жыл бұрын
ഒരു vedio യിൽ തന്നെ കുറെ ട്ടിപ്സ് ഉണ്ടാവും. നല്ല അവതരണം. വീട്ടാവശ്യത്തിനുള്ള കൃഷി എനിക്കും ഉണ്ട്. ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് ഉണ്ടാവട്ടെ.....
@rajeevanchambiloremmal4617
@rajeevanchambiloremmal4617 Жыл бұрын
ചോദിക്കാനിരുന്നതിനും കേൾക്കാൻ കൊതിച്ചതിനും ഒക്കെ ഉത്തരം കിട്ടി. നല്ല മലയാളത്തിൽ വളരെ നന്ദി sister🙏.
@govindankelunair1081
@govindankelunair1081 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏
@TheMohsinkt
@TheMohsinkt 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 💐
@jasminmanaf5703
@jasminmanaf5703 Жыл бұрын
സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰. അറിവിന്‌ നന്ദി
@fousiyapookode5419
@fousiyapookode5419 3 жыл бұрын
ചേച്ചിയുടെ മുരിങ്ങ കാണുമ്പോൾ കൊതി വരുന്നു ഒരു പാട് കമ്പ് നട്ടു പിടിച്ചില്ല. തീർച്ചയായും ഒരിക്കൽ കൂടി ഈ അറിവ് വെച്ച് നടും
@remasterracegarden
@remasterracegarden 3 жыл бұрын
അതെ ഫൗസിയ 😍
@nasaralukkal8947
@nasaralukkal8947 3 жыл бұрын
അതെയൊ
@johnsonvk95
@johnsonvk95 3 жыл бұрын
വളരെ ഉപകാരപ്രദമായ നിർദേശം
@santhakumarimt4072
@santhakumarimt4072 3 жыл бұрын
മുരിങ്ങയെ കുറിച്ചുള്ള പല പുതിയ അറിവുകളും നൽകിയതിന് ഒത്തിരി നന്ദി.. ഇത്തരം ഉപകാരപ്രദമായ വീഡിയോകൾക്കായി പീക്ഷയോടെ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ
@abrahamthomas9462
@abrahamthomas9462 3 жыл бұрын
Great tips Chechy 👍🏻 your garden looks gorgeous. Keep up the good work . May God bless 🙏
@remasterracegarden
@remasterracegarden 3 жыл бұрын
Thank you Abraham 😊🙏
@salmantarayil7743
@salmantarayil7743 2 жыл бұрын
@@remasterracegarden uiwi
@avany958
@avany958 3 жыл бұрын
ഒരുപാട് താങ്ക്സ് ചേച്ചി... ഓരോ അറിവിനും...🙏👍👍
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@saseendrabalan5850
@saseendrabalan5850 3 жыл бұрын
ചേച്ചീ മുരിങ്ങയുടെ വീഡിയോ സൂപ്പർ.ഞാനും ഇപ്പോൾ നട്ടിട്ടുണ്ട്. ചേച്ചിയുടെ Tips usefulആയിരിക്കും. Thank you So much..💜💜👍
@remasterracegarden
@remasterracegarden 3 жыл бұрын
Welcome dear 😍
@susanshaji5625
@susanshaji5625 3 жыл бұрын
Ethraum nalla muringaepattiulla arivinu thannathinu thanks ella viedios nannayitundu
@remasterracegarden
@remasterracegarden 3 жыл бұрын
😍🙏
@josephinmary6519
@josephinmary6519 3 жыл бұрын
മുരിങ്ങ യെ കുറിച്ചുള്ള ഇത്രയും നല്ല അറിവിന് നന്ദി ഉണ്ട് ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@remasterracegarden
@remasterracegarden 3 жыл бұрын
Sure mam
@mariammathomas5887
@mariammathomas5887 3 жыл бұрын
@@remasterracegarden ⁰
@ushanandakumar3547
@ushanandakumar3547 3 жыл бұрын
@@remasterracegarden gdfffs
@maheswaryd8582
@maheswaryd8582 2 жыл бұрын
@@remasterracegarden ⁰ì1
@geethamohan5018
@geethamohan5018 Жыл бұрын
@@mariammathomas5887 o8iïI'lloo9ooooooooiookoooooooo9
@sisnageorge2335
@sisnageorge2335 3 жыл бұрын
വളരെ നല്ല വീഡിയോ. ഒരുപാട് പുതിയ അറിവുകൾ കിട്ടി. താങ്ക്സ് രമ. ഞാനും ഒരു ചെടി മുരിങ്ങ വാങ്ങി നട്ടിട്ടുണ്ട്.
@remasterracegarden
@remasterracegarden 3 жыл бұрын
Good Sisna 😍
@renjinirenjini621
@renjinirenjini621 Жыл бұрын
നല്ല രീതിയിൽ വിവരിക്കുന്നു. നല്ല കാര്യങ്ങളും പറഞ്ഞു തന്നു.
@bmsa4977
@bmsa4977 Жыл бұрын
നിങ്ങൾക് അഭിന്ദങ്ങൾ ഒരുപാട് കാരിയങ്ങള് ആത്മാർത്ഥമായി അവതാരിപ്പിച്ചു വളരെ ഉപകാരപ്രദമായതാണ് ഒരായിരംനന്ദി
@Anju.8608
@Anju.8608 6 ай бұрын
എല്ലാം നമുക്ക് ചെയ്യാൻ pattunnathum എളുപ്പവും അയ karyangal നന്ദി യുണ്ട്
@merinbasil7708
@merinbasil7708 Жыл бұрын
Onnum parayanila subscribe cheythu... Muringa poovund kaayila.. Angane eeunnapol aanu ee vedio kandath.. Thanku so much..
@unnikrishnank.s5124
@unnikrishnank.s5124 3 жыл бұрын
നന്നായിട്ടുണ്ട് അവതരണം. വളരെ ഉപകാരപ്രദം. തുടർന്നും പ്രതീക്ഷിക്കുന്നു.
@remasterracegarden
@remasterracegarden 3 жыл бұрын
Sure sir 🙏
@jayasreegr7446
@jayasreegr7446 3 жыл бұрын
മുരിങ്ങയെക്കുറിച്ച് ഒരുപാട്‌അറിവ് ഈ വീഡിയോയിലൂടെ ലഭിച്ചു. Very good informaton. താങ്ക് യു chechi
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Jayasree
@meenavs297
@meenavs297 Жыл бұрын
Thank you for the description I wish to know the details of planting of മുരിങ്ങ
@komalavallyk1217
@komalavallyk1217 2 жыл бұрын
Very good congratulations 👏
@mobinmathew8267
@mobinmathew8267 3 жыл бұрын
വളരെ നല്ല വീഡിയോ🙏👍ചീ രവിത്ത് കിളിർത്തു വളരെ നന്ദി രമാ🙏🙏🙏
@remasterracegarden
@remasterracegarden 3 жыл бұрын
Hi Mobin
@rathyjayapal3424
@rathyjayapal3424 3 жыл бұрын
വളരെ നന്നായി നല്ല അറിവ് കിട്ടുന്ന അവതരണം
@remasterracegarden
@remasterracegarden 3 жыл бұрын
Thank you
@joseillathu933
@joseillathu933 3 жыл бұрын
Sister, love your videos, just started watching. Love to see videos when you do it. Thanks
@remasterracegarden
@remasterracegarden 3 жыл бұрын
Thank you sir 🙏
@geethasudheer6132
@geethasudheer6132 3 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. എത്ര നന്നായാണ് പറഞ്ഞു തരുന്നത് Thank u very much
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear 😍
@jeniljoseph491
@jeniljoseph491 3 жыл бұрын
നല്ല വീഡിയോ, പരീക്ഷിച്ചു നോക്കട്ടെ? 👍👍👍
@remasterracegarden
@remasterracegarden 3 жыл бұрын
Good
@geethasathyan1380
@geethasathyan1380 3 жыл бұрын
വളരെ നല്ല വീഡിയോ. ചീര വിത്ത് മുളച്ചു. Thank you very much
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@madanmohan3680
@madanmohan3680 2 жыл бұрын
നന്നായി പറഞ്ഞു തന്നു. നന്ദി 🙏🙏🙏
@missiontoaccomplish
@missiontoaccomplish 3 жыл бұрын
വളരെ നല്ല വീഡിയോ. നല്ല കാർഷിക വിജ്ഞാനം
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ
@somasundaranm1006
@somasundaranm1006 3 жыл бұрын
വളരെ നല്ല വീഡിയോ കണ്ടു പുതിയ അറിവിന് നന്ദി പറയുന്നു
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ 🙏
@kuttikudumbhamchannel7882
@kuttikudumbhamchannel7882 3 жыл бұрын
സൂപ്പർ മുരിങ്ങാ വി ഡി യൊ
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Muringa, pappaya, and kariveppu othiri useful aanu Muringa ela, muringa flower and muringa kai ellam othiri gunangal undu Ellam വളരെ കൃത്യം aayi paranju tharunnu Channel eshtam aayi New friend Stay connected
@sumalepcha9672
@sumalepcha9672 2 жыл бұрын
Rema thanna muringa seed ettu 5nos 2 ennam pidichu valarunnundu..Chedi muringa..Thankyou
@sooryadeva7152
@sooryadeva7152 3 жыл бұрын
Puthiya arivukal paranju thannathine thanks 🥰🙏
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@j.k.p1504
@j.k.p1504 3 жыл бұрын
Good Vedio and nice presentation
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@elizabethmathew6352
@elizabethmathew6352 3 жыл бұрын
You explain very well. Simple and humble. Since 3 years am watching your video. 👌
@remasterracegarden
@remasterracegarden 3 жыл бұрын
Thank you mam
@sainudheensainudheen2008
@sainudheensainudheen2008 3 жыл бұрын
ചേച്ചിയുടെ ഈ വീഡിയോ ഒരുപാട് ഉപകാരം ആയിട്ടുണ്ട് ഞങ്ങൾക്കും ഉണ്ട് ഒരു 8വര്ഷത്തോളം പ്രായമുള്ള ചെടി മുരിങ്ങ ഇപ്പോഴും അതിൽ നിറയെ പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല ആദ്യമൊക്കെ നല്ല വണ്ണമുള്ളതായിരുന്നു പക്ഷെ ഇപ്പൊ ഉണ്ടാകുന്ന കായ തീരെ വണ്ണം ഇല്ല ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞു തന്നതിന് thanks 😊😊
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@valsonpm9771
@valsonpm9771 2 жыл бұрын
Very good information
@indiraep750
@indiraep750 3 жыл бұрын
Nalla arivukal paranjutharunna remammaku orupadu nanni
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@madanmohan3680
@madanmohan3680 3 жыл бұрын
Good information communicated in a simple way 👌👌👌
@remasterracegarden
@remasterracegarden 3 жыл бұрын
Thank you sir 🙏
@amminik.l5930
@amminik.l5930 10 ай бұрын
നന്നായി രുന്നു
@joymannathikulam7380
@joymannathikulam7380 Жыл бұрын
Chedymuringaute seeds evde ninnum labikkum
@sheilas4621
@sheilas4621 Жыл бұрын
Veryveryhelpfultipsthankyou
@amuneera
@amuneera Жыл бұрын
Very informative. Thank you so much.
@i.r.sandhyai.r.sandhya7992
@i.r.sandhyai.r.sandhya7992 3 жыл бұрын
താങ്ക്സ് മാഡം. നല്ല അവതരണം
@mohandasaniyathodiyil1509
@mohandasaniyathodiyil1509 Жыл бұрын
വളരെ നല്ല റിപ്പോർട്ട്
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
നല്ല ഒരു muriga വീഡിയോ പുതിയ arivanu നന്ദി 🙏❤
@user-bg6si9pe1j
@user-bg6si9pe1j 3 жыл бұрын
Superb sister 140k within 1 month amazing sisterji
@gracythomas7658
@gracythomas7658 3 жыл бұрын
Super vedio.cheera vithu mulachu.Thankyou
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@renimolr5245
@renimolr5245 3 жыл бұрын
👌👌👌ചീര വിത്ത് കിളിർത്തു thanks
@remasterracegarden
@remasterracegarden 3 жыл бұрын
😍😊
@asnan8172
@asnan8172 3 жыл бұрын
Adipwoli super aayittundd,good information chechi
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് അസ്ന 😍
@phalgunanmk9191
@phalgunanmk9191 3 жыл бұрын
ഒരു പുതിയഅറിവ് നൽകിയതിന് ഒരായിരം നന്ദി ജി 🙏🌹ചെടി മുരിങ്ങയും, മരമുരിങ്ങയുംഇത്രയും വെത്യാസം ഉണ്ടല്ലേ
@samsungphone1744
@samsungphone1744 3 жыл бұрын
Very Useful Video Chechi.
@niyaayan8416
@niyaayan8416 3 жыл бұрын
നല്ല വീഡിയോ ആയിരുന്നു ചേച്ചി. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എൻറെ മുരിങ്ങയും പൂ വിട്ടിട്ടുണ്ട്. എല്ലാം കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു ചേച്ചി പറഞ്ഞ tip ട്രൈ ചെയ്യണം 🙏🙏🙏👍👍
@remasterracegarden
@remasterracegarden 3 жыл бұрын
Good Niya
@sekhaks8817
@sekhaks8817 3 жыл бұрын
വളരെ ഉപകാരപ്രദം
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sulochanakk495
@sulochanakk495 3 жыл бұрын
Very informative vedio Thank you.
@remasterracegarden
@remasterracegarden 3 жыл бұрын
Welcome
@thambusanand3701
@thambusanand3701 3 жыл бұрын
ഒരുപാട് ഇഷ്ടമായി വീഡിയോ... മുരിങ്ങ ഞാനും നട്ടു 1 മന്ത് കഴിഞ്ഞു...
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@kpkolad
@kpkolad Жыл бұрын
Good information 👍
@emilysara2097
@emilysara2097 2 жыл бұрын
Ella karysngalim ulppeduthiyulla Mallory Video.(Muringayekkurichulla)
@lathavimal220
@lathavimal220 3 жыл бұрын
വളരെ നല്ല അറിവ്, എന്റെ മര മുരിങ്ങക്ക് ഇന്ന് തന്നെ കടുക് അരച്ചതും ചൂട് കഞ്ഞിയും വെള്ളവും കൊടുക്കണം 👍👍👍👍❤❤
@lathavimal220
@lathavimal220 3 жыл бұрын
കഞ്ഞി വെള്ളം 👍👍👍
@nasariyathpv3547
@nasariyathpv3547 3 жыл бұрын
Nalla arivukal nan vagi nattittund cheriya chediya
@remasterracegarden
@remasterracegarden 3 жыл бұрын
😊😊
@lalsy2085
@lalsy2085 3 жыл бұрын
Good and useful tips
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sujabenny2450
@sujabenny2450 9 ай бұрын
Very informative, thank u
@cleatusgr6535
@cleatusgr6535 3 жыл бұрын
Good and useful video.
@remasterracegarden
@remasterracegarden 3 жыл бұрын
🙏
@t.hussain6278
@t.hussain6278 3 жыл бұрын
മുരിങ്ങപ്പൂതോരൻ വളരെ നല്ലതാണ്.
@julirobin1959
@julirobin1959 3 жыл бұрын
Hi chechi, super video.ചീര, വെണ്ട, പയർ എല്ലാം കിളിർത്തു
@remasterracegarden
@remasterracegarden 3 жыл бұрын
😍😊
@shyjasomarajan940
@shyjasomarajan940 3 жыл бұрын
സൂപ്പർ ചേച്ചി വീഡിയോ എനിക്കും മുരിങ്ങ കൊമ്പ് നിറയെ പൂവ് ഇട്ടിട്ട്ഉണ്ട് ഇതേപോലെ ട്രൈ ചെയ്തു നോക്കണം😊
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@sajithasaji1990
@sajithasaji1990 2 жыл бұрын
Thank you chechi🥰🙏🙏🙏🙏
@bonsaiplanter5555
@bonsaiplanter5555 Жыл бұрын
Good
@sachithasurendran2837
@sachithasurendran2837 3 жыл бұрын
Very good video.
@remasterracegarden
@remasterracegarden 3 жыл бұрын
Thank you 😊
@sanjaymv6261
@sanjaymv6261 Жыл бұрын
a very good video,thanks🖐️
@jinanthankappan8689
@jinanthankappan8689 Жыл бұрын
💥💥💥🎈🎈ഞാൻ മുരിങ്ങക്കോൽ നട്ടു എല്ലാ ദിവസവും വെള്ളമൊഴിച്ചു കൊടു ത്തു.പക്ഷേ, കുറച്ചു ദിവസത്തിനുശേഷം മൊത്തം ഉണങ്ങിപ്പോയി! ശരിയാണ്..... വെള്ളമൊഴിക്കരുത്! 😊🙏🏼✌️
@rukmanikarthykeyan5258
@rukmanikarthykeyan5258 3 жыл бұрын
Very good information about muringa.
@remasterracegarden
@remasterracegarden 3 жыл бұрын
😍🙏
@sabirakannanari388
@sabirakannanari388 3 жыл бұрын
നല്ല അറിവുകൾ 👌👌👌🌹
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@beenajose8543
@beenajose8543 3 жыл бұрын
Super Rema.
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@sujavarghese4010
@sujavarghese4010 3 жыл бұрын
എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ പറഞ്ഞു തരുന്നതു തന്നെ നല്ലൊരു അറിവാണ്.ഇത് എല്ലാവർക്കും വളരെ യധികം പ്രയോജനപ്പെടും
@sreekumaris651
@sreekumaris651 3 жыл бұрын
നല്ല അറിവുകൾ എന്നും ഷെയർ ചെയ്യുന്ന രമാസ് ഗാർഡന് എല്ലാ വിധ ആശംസകളും നേരുന്നു
@remasterracegarden
@remasterracegarden 3 жыл бұрын
😍😍🙏
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി ശ്രീകുമാർ
@yesodharavasudevan6840
@yesodharavasudevan6840 3 жыл бұрын
Namaskarm miss.super information.Thank you.God bless you and.your family.
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി mam
@rekhaajith9990
@rekhaajith9990 3 жыл бұрын
Nalla video .njanum nattittunde muringa kombu
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@jagathyanilkumar8125
@jagathyanilkumar8125 3 жыл бұрын
Super
@sudhasbabu8681
@sudhasbabu8681 3 жыл бұрын
Rema muringakku cheyyaenda nalla tips thannathine thanks
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sreenivaskk399
@sreenivaskk399 Жыл бұрын
നന്നായിട്ടുണ്ട്.
@ajivanchithattil1271
@ajivanchithattil1271 3 жыл бұрын
First time visiting your channel. Excellent
@remasterracegarden
@remasterracegarden 3 жыл бұрын
Thank you sir
@SadasivanMB
@SadasivanMB 3 жыл бұрын
ചെടി മുരിങ്ങയുടെ വിശ്വസിക്കാവുന്ന വിത്ത് കിട്ടാൻ വിഷമമാ. താങ്കളുടെ പക്കൽ ചെടി മുരിങ്ങയുടെ വിത്ത് തരാന് ഉണ്ടോ?
@remasterracegarden
@remasterracegarden 3 жыл бұрын
ഇല്ല സർ
@remanimanojram8935
@remanimanojram8935 2 жыл бұрын
Thank u Rema.God bless u
@santhoshks122
@santhoshks122 3 жыл бұрын
Useful vedio 👌👌👌👌👌'
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@chinnamaninathan3906
@chinnamaninathan3906 Жыл бұрын
Very nice presentation.
@nikky-ji7yz
@nikky-ji7yz 11 ай бұрын
valare nalla vivaranam thanks very much 17 sept 2023, chedikalude seeds sales undoe, enganeyanu order cheyyendathu?
@minishajan335
@minishajan335 3 жыл бұрын
Thank you. Good information
@remasterracegarden
@remasterracegarden 3 жыл бұрын
🙏
@sammathew818
@sammathew818 Жыл бұрын
good explenation
@kavyam8504
@kavyam8504 3 жыл бұрын
Super video. Njangalude veettil ippol vithu Paki nattittundu.
@remasterracegarden
@remasterracegarden 3 жыл бұрын
Good Kavya
@shoukathalivamalothersuper8837
@shoukathalivamalothersuper8837 3 жыл бұрын
Super vedeo Madom
@DileepKumar-nr9rq
@DileepKumar-nr9rq Жыл бұрын
Tank you suppar
@densydensy5894
@densydensy5894 Жыл бұрын
മികച്ച അവതരണം
@simonitty8470
@simonitty8470 3 жыл бұрын
Very nice, thank you so much
@remasterracegarden
@remasterracegarden 3 жыл бұрын
Welcome
@sreelekshmim2916
@sreelekshmim2916 3 жыл бұрын
Very informative video chechi..try cheythu nokam
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear
@gigy3015
@gigy3015 3 жыл бұрын
Useful information
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 150 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН