ഞങ്ങളുടെ മുരിങ്ങക്ക് കടുക് പൊടിച്ചത് ചൂടു കഞ്ഞിവെള്ളത്തിൽ കലക്കി കടക്കൽ നീക്കി ഒഴിച്ചു' 3 മാസം കഴിഞപ്പോ പൂത്തു.ഈ വർഷം ഒരു കിലോയ ടുത്ത് പറിച്ചു .ഇനിയും അതിൽ കൂടുതൽ പറിക്കുവാനുണ്ട് ആഴ്ചയിൽ ഒരു പ്രാവശ്യം കടുക് പ്രയോഗിച്ചു നാലാഴ്ച വരെ .നല്ല ഒരു പ്രയോഗമാണ് ഇത്
@dangerbiskt9822 Жыл бұрын
ഏതു month ലാണ് കടുക് ചുവട്ടിൽ ചേർക്കുന്നത് എന്ന് പറയാമോ?
@vasudhevant9349 Жыл бұрын
@@dangerbiskt9822 ഇതും കൂടി മലയാളത്തിൽ തന്നെ ആയ്ക്കോട്ടെ മാസം
@dangerbiskt9822 Жыл бұрын
@@vasudhevant9349 ok ടാ
@reenajose55282 жыл бұрын
Suuupper
@sajicleetus65453 жыл бұрын
മുരിങ്ങ പൂവിടാത്ത കാര്യത്തിനു പ്രതിവിധി പറഞ്ഞു തന്ന സാറിനു ഒരായിരം നന്ദി.
@k.mmathew58922 жыл бұрын
This is a verygood thing you specefief.i am planning 50 acres of drum stck forest in somalya.
@k.mmathew58922 жыл бұрын
Dear sir This things should know all keralite families. I am sending a photo in my ckmpound in sharjah.
@k.c.thankappannair57932 жыл бұрын
Agriculture is a best culture.
@kmcmedia53462 жыл бұрын
കൊള്ളാം 👍😍
@ebrahimkudilil61973 жыл бұрын
മുരിങ്ങ bud ചെയ്യാൻ?
@hasnaniha10733 жыл бұрын
Enikum und muringaa nalla valavu kitti....njan ennum vellam ozichukodukamaayirunnu...
@shortcuts763 Жыл бұрын
ചെടി നേട്ടത്തിന് ശേഷം daily വെള്ളം ഒഴിക്കാൻ paaadille
@philipoommen54615 ай бұрын
Murunga treeude chuvade skin pokunnu dry akunnu. What we have to do ?
@abhishekjayaraj87103 жыл бұрын
നിറയെ കായ്ച്ചു കണ്ട ഒരു മുരിങ്ങ യുടെ കമ്പും, വിത്തുകൾ പാകി നോക്കി പക്ഷെ കിളിർക്കുന്നില്ല. എന്താണ് കാരണം, ഇനി എന്ത് ചെയ്യും
@jayanmpaul23153 жыл бұрын
Super
@saleemasaleema1177 Жыл бұрын
Poovidunnund kaya undavunnilla
@saleemasaleema1177 Жыл бұрын
2
@saleemasaleema1177 Жыл бұрын
1 varshamayi pookkunnu kayailla
@dinesangopalan6813 жыл бұрын
👌👌👌
@ponnammajose365911 ай бұрын
Very good information.
@babukonchiyamkalleri68121 күн бұрын
How to add watsapcall
@babukonchiyamkalleri68121 күн бұрын
10:05 as as qq
@babukonchiyamkalleri68121 күн бұрын
DXr
@jameelacity10132 жыл бұрын
Pookunnundukaaypidicknnilla
@rajanthomas58102 жыл бұрын
മുരിങ്ങ പൂക്കുന്നുണ്ടു് പക്ഷെ കായ് പിടിക്കുന്നില്ല
@nikobellic94553 жыл бұрын
Ente veettile Muringa 5 varsham aayee ethuvare kaaichilla poovidum but kaai pidickkunnilla
@meera.smeera.s57403 жыл бұрын
Chetta jangal vellamozhikkunnundu. But niraye kaya undayee .
@jameelabeegam36292 жыл бұрын
😄
@elsiem.a9563 жыл бұрын
Our muringa is very tall.it is not possible to pluck its sticks.so advise me how to grow short muringa tree.
മുരിങ്ങയുടെ കടവത്ത് പശ പശ വാരി ഒരു പേസ്റ്റ് ഉണ്ടാകുന്നു
@manzoorz56132 жыл бұрын
Ente murrigha chediyil ilakale manja coler varrunu plez reply
@anandanptkptk2642 Жыл бұрын
Hai
@saraswathyraji20823 жыл бұрын
Thank you. Very useful information sir. എന്റെ വീട്ടിൽ മുരിങ്ങ മരം ഉണ്ട്. പൂവ് ഇടുന്ന സമയത്ത് അതിൽ നിറയെ ചൊറിയാൻ പുഴു അട പോലെ മരത്തിൽ വന്നു പൂവ്. എല്ലാം പോകും. കായ് ഉണ്ടാകുന്നില്ല. ഞാൻ സോപ്പ് വെള്ളം സ്പ്രേ ചെയ്യും. പക്ഷേ പൂവ് എല്ലാം കൊഴിഞ്ഞു പോയി. ഇതാണ് എനിക്ക് ഉള്ള പ്രശ്നം.
@mpeethambaramenonpeethamba98062 жыл бұрын
W1
@nairpappanamkode91032 жыл бұрын
മുരിങ്ങ പൂവിൽ പഞ്ചസാര ലായനി സ്പ്രൈ ചെയുക.. അങ്ങനെ ചെയ്താൽ ശലഭങ്ങൾ വന്നു paraganam ചെയ്യും.. കായ് ഉണ്ടാകും..
@saraswathyraji20822 жыл бұрын
Thank you Sir. ഞാൻ അങ്ങനെ ചെയാം.
@madhuk-oy8xw Жыл бұрын
Super super 0
@arajagopalanappat3872 Жыл бұрын
Ý
@moosamoosa3702 Жыл бұрын
പലതിനും മണ്ണാണ് പ്രധാനം
@kabaniabdulsalam94293 жыл бұрын
Muringa oru pravasyam maathram kayichu..pinne illa..pookkal undu..enthu cheyyanam..plz reply
@ananthanpp5182 Жыл бұрын
കൃഷി ഭവനിൽ നിന്നും കിട്ടി യ മുരിങ്ങ കയുണ്ടായപ്പോൾ കയ്യിക്കുന്ന് എന്താ ണ് പരിഹാരം
@51envi38 Жыл бұрын
ഏത് സമയത്താണ് മുരിങ്ങക്ക് കായ്ഫലം കിട്ടാൻ വേണ്ടിയുള്ള ട്രീറ്റ്മെൻറ് ചെയ്യേണ്ടത്?? എപ്പോഴാണ് മുരിങ്ങ വെട്ടി കളയേണ്ടത്?? എൻറെ മുരിങ്ങ നട്ടിട്ട് നാലഞ്ചു വർഷമായി, ഇത്രയും നാളായിട്ട് പൂവും കായും ഉണ്ടായിട്ടില്ല ..epsom salt ഇട്ടിട്ടുണ്ട് കഞ്ഞിവെള്ളം ഒഴിക്കാറു ണ്ട് ..
@velayudhankm87982 жыл бұрын
ഞാൻ മുരിങ്ങ വിത്തും നട്ടു കൊമ്പും നട്ടു കുറച്ചു ഇല മാത്രം കിട്ടി
@aravindv19753 жыл бұрын
മുരിങ്ങയുടെ ചോട്ടിൽ നിന്നും മാറി മാസത്തിൽ 2 പ്രാവശ്യം വീതം തുടർച്ചയായി 3 മാസം കരിയില ഇട്ടു പുകച്ചാല് കയ്കൾ 6 മാസത്തിനുള്ളിൽ ഉണ്ടാകും
@seena86233 жыл бұрын
Thank u
@aravindv19753 жыл бұрын
Thanks you
@aswathyadvertisers95092 жыл бұрын
ry കളി വീട് സിരിയ്ക്ക
@aswathyadvertisers95092 жыл бұрын
@@seena8623, 1
@A.K.Arakkal3 жыл бұрын
മുരിങ്ങ കുഴിച്ചിട്ടു ഇലകൾ വന്ന ശേഷം Epsom Salt, or magnesium sulphate ഇട്ടു കൊടുത്താൽ ഉടനെ കായ്ക്കുന്നതാണ് .
@gangadharan12622 жыл бұрын
വെള്ളീച്ച വന്നു ഇല മുഴുവനും നശിപ്പിക്കുന്നു, എന്തെങ്കിലും മാർഗം ഉണ്ടോ?
നല്ലരിതിയിൽ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി
@jobyjose97102 жыл бұрын
മാവിന്റെ തളിരില മുഴുവൻ തിന്നു പോകുന്നു പ്രാണിയെ ഒന്നും കാണുന്നില്ല ? Solution പറഞ്ഞു തരാമോ? Please
@rasheenah8194 Жыл бұрын
Mavinde chuvattil kummaayam ettukodukkuka,veppenna veluthulli mishritham elayilum thannilum nannayi spray chaith kodukkuka weekly three times
@marykutty8564 ай бұрын
ഉപ്പ നാണ് തെങ്ങിൻ്റെയും മാവിൻ്റെയും തളിരില തിന്നുന്നത്.. അതിനെ ഓടിക്കണം
@aleykuttychacko9242 Жыл бұрын
⁶6
@lovelyzachariah9751 Жыл бұрын
എന്റെ പറമ്പിൽ ഞാൻ എന്തു നട്ടാലും കിളിർത്തു ഫലം കിട്ടുമായിരുന്നു. മുരിങ്ങ നട്ടു ഒരാൾ പൊക്കം വന്നപ്പോൾ 5 കായ് ഉണ്ടായി. കിഴക്കേ വീട്ടിലും വടക്കേ വീട്ടിലും ഉള്ള സ്ത്രീകൾ ഇത് കണ്ടു ഒരാൾ മറ്റേ ആളെ വിളിച്ചു ഹലോ ഇതു മുരിങ്ങക്കായ ആണോ? ഇത്ര ചെറുതിലെ പിടിച്ചോ. പിറ്റേ ദിവസം മുരിങ്ങ വാടി നശിച്ചു. രണ്ടുപേരും കണ്ണു ദോഷം ഉള്ളവർ ആണ് എന്ന് പിന്നീട് മനസ്സിലായി. ഇപ്പോൾ എവിടെ ഒക്കെ മാറ്റി നട്ടാലും കായ് പിടിക്കുന്നില്ല. അനുഭവം ഉള്ളതുകൊണ്ട് പറയുക ആണ്. പരിഹസിച്ചു തല്ലരുത്.
@rekhaadiyattu14973 жыл бұрын
Very good information,mutunga chedi chedichattiyl nattuvalarthan pattumo sir pls reply. Thanku