Hallo mister…. മലയാളഭാഷയിൽ കായ് പൊട്ടിക്കുക എന്നൊരു പ്രയോഗം അരോചകം ആണ് . കായ് പറിച്ചെടുക്കുക എന്നാണ് മനുഷ്യർക്ക് മനസിലാക്കാൻ എളുപ്പം .ഭാഷാപ്രയോഗം മനസിലാക്കിയിട്ടു കാശുണ്ടാക്കാനുളള വെപ്രാളം മതി സർ .....
@AstinAneesh4 ай бұрын
ചേട്ടാ തൃശൂർ ഭാഷയിൽ അങ്ങനെയാണ് പറയുന്നത് മറ്റുള്ളവർക് അരോചകo ആണെങ്കിൽ ഷെമിക്കണം പിന്നെ കാശുണ്ടാകാനുള്ള അത്രയും വീഡിയോ ഒന്നും ഞാൻ ചെയ്തിട്ടില്ല ചേട്ടാ