വിറ്റാമിൻസിന്റെ കലവറയാണ് മുരിങ്ങയില. ആഴചയിലൊരിക്കൽ എന്തായാലും ഇതൊന്നു ഉണ്ടാക്കുകയാണെങ്കിൽ vitamin deficiency ഉണ്ടാവുകേ ഇല്ല 🔥🥰
@roshlh2071Ай бұрын
muringa ila chammanthi adipoli. looks so tempting. idli kkum chorinum okke pattum alle. nalla healthy chammanthi
@MustafaMustafa-z1gАй бұрын
🎉🎉❤ ഒരു വെറൈറ്റി പ്രവാസിയാണ് ഇവിടെ മുരിങ്ങയില കിട്ടും ട്രൈ ചെയ്യാം മുരിങ്ങയില എൻറെ ഫേവറേറ്റ് ആണ് മുരിങ്ങയിലയും വാങ്ങി കറി വെക്കാറുണ്ട് ഇനിയും ട്രൈ ചെയ്യാം🎉🎉🎉🎉❤
@ThoufeeqkitchenАй бұрын
🙏
@remlaththayyil2583Ай бұрын
Insha allah
@vtube820829 күн бұрын
Vitamins ധാരാളം അടങ്ങിയ മുരിങ്ങ ഇല ചമ്മന്തി super 👌👌👌👍❤️❤️സത്യത്തിൽ വായിൽ വെള്ളം വന്നു 😂🥰പിന്നെ നിങ്ങളുടെ voice എനിക്ക് വളരെ ഇഷ്ടമാണ് 🥰🥰👍
Very healthy recipy.. Will try it once.. Insha allah❤️
@gigglest8701Ай бұрын
Muringayila chutney adipoliyayittundu ithupole undakkunnathu ariyillarunnu ithu ellarkkum ishtavum nale undakkanam thanks for the variety recipe
@lifeismykitchen4399Ай бұрын
Health nu orupad gunangal Ulla muringayila kondulla verity recipe analloo undakiyath. Kazhikan madiyulla kuttikalk theerchayayum ishtakum..undaki nokanam
@bbvv7951Ай бұрын
Kuttikalkkum valiyavarkkum orupole eshtamskuna ee recipe kollato murinja ela nalla healthym anallo undakkato Ethupole
@ThoufeeqkitchenАй бұрын
👍
@kadalinepranayichavan6696Ай бұрын
Homemade and homely food
@sadiqmuhammed2712Ай бұрын
Healthy ❤
@poolakkadavupalam9456Ай бұрын
Nice one
@muhammedsadiq2549Ай бұрын
Organic food 🎉
@hafeelkutty861Ай бұрын
ആരോഗ്യരുജി പ്രദം
@najiaslam6132Ай бұрын
nan undkkarundu ithu pole alla ini undakkumbo ingne undakkam
@ThoufeeqkitchenАй бұрын
👍
@alee3174Ай бұрын
ഇവിടെ എനിക്ക് ഒരുപാട് മുരിങ്ങയില കിട്ടും. സാധാരണ ഞാൻ തോരൻ വെക്കാറാണ് പതിവ്. ഇനി എന്തായാലും ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം
@ThoufeeqkitchenАй бұрын
In sha Allah
@kallapokkarakka9729Ай бұрын
അല്ല പിന്നെ കളി മുരിങ്ങയോടൊ 😊
@ThoufeeqkitchenАй бұрын
🤣
@Foodiestarmalayalam128 күн бұрын
മുരിങ്ങ ഇല അരച്ചാൽ കയ്പ് ഉണ്ടാവില്ലേ
@Thoufeeqkitchen28 күн бұрын
Ithu pole cheythal unadavilla
@shahidashajahan8288Ай бұрын
ഇവിടത്തെ മുരിങ്ങ വെട്ടി ഇപ്പോൾ പൊടിച്ച് വരുന്നുള്ളൂ ഇല മൂത്തിട്ട് ഉണ്ടാക്കി നോക്കാം വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരുന്നുണ്ട് ഇത്തിരി കളഞ്ഞിട്ട് കഴിച്ചോ വയറിളക്കം പിടിക്കണ്ട😂😂