എന്റെ മുടി smoothening ചെയ്തിരുന്നു അതിന് ശേഷം ഒരുപാട് മുടി കൊഴിഞ്ഞു പോയി.അങ്ങിനെ ഞാൻ മുരിങ്ങയില pack കുറുന്തോട്ടി താളി ഒക്കെ ഉപയോഗിച്ചു ഇപ്പോ, മുടി കൊഴിയുന്നില്ല എന്നു മാത്രം അല്ല വളരാനും തുടങ്ങി.
@AJITALKS4 жыл бұрын
🥰🥰🥰🥰
@vishnukumar-qr3px4 жыл бұрын
Hair growth vitalizer ne pati oru video idamo...
@hinuzzz51012 жыл бұрын
Useful video thanks dear
@AJITALKS2 жыл бұрын
❤❤🥰🥰
@anithasivakumar47812 жыл бұрын
This hair pack get hair thickness aaguma chechi
@geethup.s28294 жыл бұрын
Ee pack super ann njan use chaiyarund
@AJITALKS4 жыл бұрын
Hair growth ന് ഏറ്റവും നല്ലതാണ്🥰
@anziyanabeesath48513 жыл бұрын
Daily use cheyyamo
@AJITALKS3 жыл бұрын
Daily use ചെയ്യരുത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ മതി അതും ഇടവിട്ട ദിവസങ്ങളിൽ ഉപയോഗിച്ചാൽ മതി🥰👍
Chechi kanjellam use cheythal mathiyoo arache adukan
@vismayavichu88903 жыл бұрын
Chechy ea leaf maathrano use cheyyunne
@sumayyanilamel95653 жыл бұрын
Etranal ithu teyaknm
@harithaau93954 жыл бұрын
Super result annu chechiii.mudi kozichil neennuu.
@AJITALKS4 жыл бұрын
Feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰
@chinjukunju49303 жыл бұрын
Sathyanoo
@chinjukunju49303 жыл бұрын
Mudi kozhij theernnu ottum illa ippol ith thechan sheriyakuvo
@smeya12983 жыл бұрын
Chechi netritv kerunathu korakkan ndha cheyya
@Aadhikbidhun2 жыл бұрын
Ennum upayogikkavo ethra dhivasam upayogikkanam
@bijupaul71323 жыл бұрын
അജി, മുരിങ്ങ ഇലയുടെ കൂടെ വേറെ ഇലകൾ cheerkamo
@suminachenvava2 жыл бұрын
Chembarathi pera ela
@zennoosworld26484 ай бұрын
കറ്റാർവായ cherkamo
@aneeshkrishna44903 жыл бұрын
1 weekil yethra pravisyam thekkanam
@jinisv Жыл бұрын
Daily use cheyyamo
@vibes_with_achuz3 жыл бұрын
Super chechi🥰
@subeerpm92173 жыл бұрын
സൂപ്പർ ചേച്ചി 😍😍
@AJITALKS3 жыл бұрын
Thank you🥰🥰❤❤❤❤
@noshadnedeera90833 жыл бұрын
Supper ann chechii
@AJITALKS3 жыл бұрын
Thank you🥰👍
@shinu.kvlogs33664 жыл бұрын
Super,💐💐💐👍👍🥰🥰🥰🥰
@AJITALKS4 жыл бұрын
Thank you🥰🥰
@binchumichael21673 жыл бұрын
Thilappichariya vellam use cheyunnath enthina
@riyasworld62042 жыл бұрын
Hairfall varan 😁😁
@shineeshkpshnu17184 жыл бұрын
ഇവിടെ ഇഷ്ട്ടപോലെ ഉണ്ട് 👍👍
@AJITALKS4 жыл бұрын
ഒന്ന് try ചെയ്തുനോക്കൂ നല്ലതാണ് 🥰
@peakymods4548 Жыл бұрын
Ith baki varunnath eduth vekkamo
@hellokitty-lo5ue3 жыл бұрын
Chechi, can we use it during this monsoon?
@Nyx51022 жыл бұрын
No
@Ayhamsworld2314 жыл бұрын
Adichu.. Polichu.. Thimirthu 😍 😍
@AJITALKS4 жыл бұрын
Thank you 🥰🥰🥰🥰
@aneeshkrishna44903 жыл бұрын
mazhakalathu thekkan pattumo
@abhinavponmala8608 Жыл бұрын
Chechi mudi kozhichil nikkumo...
@sarikarnath33972 жыл бұрын
കുറെ മുടി ഉണ്ടായത ഇപ്പൊ മുഴുവൻ പോയി. ഇത് നല്ലത് ആണോ
@prabhinibiju37263 жыл бұрын
Nallori henna paranju tharumo da mudi naraykku pattiyath
@AJITALKS3 жыл бұрын
മുടി കറുപ്പിക്കാൻ പറ്റിയ രീതിയിൽ ഉള്ളതാണോ?
@anfilarazaq33183 жыл бұрын
ഇത് എത്ര ദിവസം തേക്കണം
@abthullarom31294 жыл бұрын
👌👌👌
@AJITALKS4 жыл бұрын
🥰🥰🥰🥰
@shikthasreedhar5553 жыл бұрын
Aniku ajeeshakutiye bayankara eshtanu.
@blindpsyco66943 жыл бұрын
Sis hair resulte kollam super
@anaghabiljith71092 жыл бұрын
ഞാൻ ഈ വീഡിയോആദ്യമായിട്ടാണ് കാണുന്നത് എത്ര തവണ ഉപയോഗിക്കാം
@habeebmashaallha16213 жыл бұрын
👍👍👍👍👍👍
@rinir84784 жыл бұрын
Hai chechi enik dandruff hairfall ella but length vaikunila chechi enth cheyanam tip paranjuthauuo
@AJITALKS4 жыл бұрын
മുടി length വെക്കാനുള്ള ഒരുപാട് ഹെയർ പാക്ക് വീഡിയോസ് ചെയ്തിട്ടുണ്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ🥰
@rinir84784 жыл бұрын
@@AJITALKS link edamoo
@joyalshaju17043 жыл бұрын
Kulikkumbol payar podi upayogichal kuzhappamundo
@anjuanjuty11753 жыл бұрын
No ഒരു കുഴപ്പമില്ല. പയർ പൊടി തേച്ചാൽ തലയിലെ താരൻ പെട്ടന്ന് പോവും മാത്രം അല്ല മുടി കൊഴിച്ചിൽ മാറി വളരാനും സഹായിക്കും
@haridasankp92663 жыл бұрын
Njan try cheyth nokkam chechi😘❤♥️
@jijireji59833 жыл бұрын
Sadha vellam use cheyythude chechi enthengilum problems undo
@AJITALKS3 жыл бұрын
വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല 🥰👍
@mubarak21043 жыл бұрын
Mazhakkaalath theekkaan patuo?
@hijasahamedcj63393 жыл бұрын
Mm
@jijireji59833 жыл бұрын
Ithu kurachu days use cheythittu nirthiyal pned mudi valarunnath nilkkumo
@AJITALKS3 жыл бұрын
അങ്ങനെ ഉണ്ടാവില്ല പക്ഷേ പിന്നെയും ഹെയർ കെയർ ചെയ്യാതിരിക്കരുത് 👍
@silpapolutty65903 жыл бұрын
Dailey pattumo? Cheythal mudik any problems indaakumo
@AJITALKS3 жыл бұрын
എല്ലാ ദിവസവും ഉപയോഗിക്കരുത് മുടി ഡാമേജ് ആകും ആഴ്ചയിൽ രണ്ടുതവണ ചെയ്യാം അതും ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് എല്ലാ ദിവസവും ചെയ്തുകഴിഞ്ഞാൽ മുരിങ്ങയില നല്ല വരൾച്ച ഉണ്ടാക്കുന്ന സാധനം ആണ് മുടി ഒരുപാട് ഡ്രൈ ആയി പൊട്ടി പോകാൻ ചാൻസ് ഉണ്ട് ഒരു പാക്കും നമ്മൾ ഡെയിലി ഉപയോഗിക്കരുത് 🥰👍
@silpapolutty65903 жыл бұрын
@@AJITALKS thank you💕
@AJITALKS3 жыл бұрын
🥰🥰❤👍
@sreeranjini81823 жыл бұрын
Pala pala packs um onniradam mudiyil idaamoo??
@sahlamariyam73403 жыл бұрын
Kuttikalk use cheyyamo
@AJITALKS3 жыл бұрын
ചെറിയ കുട്ടികൾക്ക് ഉപയോഗിക്കരുത് ❤👍
@_luttappi__luttappi_47173 жыл бұрын
15 age ullavark use chyan patto
@samadva8821 Жыл бұрын
52+ആയാ ഞാൻ ട്രൈ ചെയ്തു സൂപ്പർ 👌👌👌👍
@rajaarham95833 жыл бұрын
kasi ko pata hai yaah kis k patay hain plz tell hindi
@shabeenarasheed50503 жыл бұрын
senga ka patha pisaki chanki usaka juice sir pe lagao,
@hareeshharidasan75604 жыл бұрын
Super video
@AJITALKS4 жыл бұрын
Thank you🥰🥰🥰
@baisythomas91863 жыл бұрын
Does hair grow?
@molumol84662 жыл бұрын
ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാമോ
@kunjuzzzz3842 жыл бұрын
Daily thekkanooo chechiiii
@AJITALKS2 жыл бұрын
എല്ലാ ദിവസവും ഉപയോഗിക്കരുത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം അതും അടുപ്പിച്ച് ചെയ്യരുത് 🥰👍
ചെറിയ കുട്ടികൾക്ക് പാക്ക് ഉപയോഗിച്ച് കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് അതിന്റെ ഒരു വീഡിയോ ഇപ്പോൾ ലേറ്റസ്റ്റ് ആയിട്ട് ഞാൻ ചെയ്തിട്ടുണ്ട്👍
@delvidavis98623 жыл бұрын
Water il mix cheyth use cheythal hair growth udakumooo
@karthikaunni20582 жыл бұрын
Njan mudi stetnering cheythirunnu 2 years munpu ipo vallathe mudi koziyunnu njan use cheythal shariyakumo
@athirasarun4768 Жыл бұрын
Ila
@haseenashahas52903 жыл бұрын
ചേച്ചി താരൻ പോകുമോ മുറിങയില കൊണ്ട്
@neethuneethu32274 жыл бұрын
Nice
@AJITALKS4 жыл бұрын
Thank you🥰🥰
@athirar19103 жыл бұрын
ഇപ്പോൾ മഴക്കാലം അല്ല അപ്പോൾ യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ
@achuz99404 жыл бұрын
Chechi tharan okke poy
@AJITALKS4 жыл бұрын
മുടി വളരാനും മുടിയുടെ പ്രശ്നങ്ങൾ മാറ്റാനും മുരിങ്ങയില ഏറ്റവും നല്ലതാണ് ഉപയോഗിച്ച് നോക്കി feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം🥰👍
@snehachinju21832 жыл бұрын
Store cheythu vakamo?
@risvankallingal2476 Жыл бұрын
ആദ്യം എണ്ണ പുരട്ടി അതിനു മുകളിൽ ആണോ ഇത് പുരട്ടേണ്ടത്
@premasubash8202 жыл бұрын
ദിവസവും തേക്കാൻ പറ്റുമോ ചേച്ചി reply please 🙏🏻🙏🏻🙏🏻🙏🏻
@priyankanair93984 жыл бұрын
Chechi murga ela use cheyyumbo bhaygarayitt dry avunnu😒
@aneesha14684 жыл бұрын
Koode thengaapal use cheythal nallatha
@AJITALKS4 жыл бұрын
മുരിങ്ങയില മുടി dry ആകും മുടിയിൽ നല്ലതുപോലെ oil തേച്ചതിനുശേഷം മാത്രം apply ചെയ്യുക അല്ലെങ്കിൽ മുരിങ്ങയിലയുടെ കൂടെ തൈര്, തേങ്ങാപ്പാൽ ഇതിൽ ഏതെങ്കിലും ഒന്ന് ചേർത്തുകൊടുക്കാം അപ്പോൾ dry ആകുന്ന പ്രശ്നം ഉണ്ടാവില്ല🥰
@AJITALKS4 жыл бұрын
നല്ലതാണ് 🥰
@priyankanair93984 жыл бұрын
❤️❤️🥰🥰🥰
@AJITALKS4 жыл бұрын
🥰🥰
@anwayamunnu42294 жыл бұрын
Chechii ...ith week il ethra pravishya use cheyynde?
@AJITALKS4 жыл бұрын
ആഴ്ച്ചയിൽ രണ്ടു തവണ ഉപയോഗിക്കാം, ഈ തണുപ്പുകാലത്ത് മുരിങ്ങയില direct ഉപയോഗിക്കരുത് അതിന്റെ കൂടെ തേങ്ങാപാൽ mix ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത് 🥰🥰❤
@anwayamunnu42294 жыл бұрын
@@AJITALKS tku chechi
@anwayamunnu42294 жыл бұрын
@@AJITALKS vellam cherkkathe thengapaal use chyth mix cheyyanano?
@AJITALKS4 жыл бұрын
🥰🥰🥰
@greeshmashibu7913 жыл бұрын
Chechi ithu ennum use cheyunnathinnu kozhappam undo
@AJITALKS3 жыл бұрын
എല്ലാ ദിവസവും ഉപയോഗിക്കരുത് മുരിങ്ങയില വരൾച്ച ഉണ്ടാകും അതുകാരണം ആഴ്ചയിൽ രണ്ട് തവണ ചെയ്തു കൊടുത്താൽ മതി ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് 🥰❤👍
@godislove65762 жыл бұрын
എനിക്ക് നിറയെ മുടി കൊഴിയുന്നു ഇത് തേച്ചാൽ മാറ്റം ഉണ്ടാകുമോ
@aneesha14684 жыл бұрын
Nice😁😊💗
@AJITALKS4 жыл бұрын
Thank you🥰🥰🥰🥰
@sumisoman603 жыл бұрын
Hair thick akumo
@alphymathew9303 Жыл бұрын
മിച്ചം വരുന്നത് ഫ്രിഡ്ജിൽ വ്യക്കണോ.. പുറത്തു വെച്ചാൽ കുഴപ്പമുണ്ടോ. Pls reply
@aparnabp65323 жыл бұрын
Chechi summer season el മുരിങ്ങയില ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@AJITALKS3 жыл бұрын
മുരിങ്ങയില ഉപയോഗിക്കുന്നതു കുഴപ്പമൊന്നുമില്ല തേങ്ങാപ്പാൽ അല്ലെങ്കിൽ ഓയിൽ അങ്ങനെ എന്തെങ്കിലും ചേർത്ത് ഉപയോഗിക്കണം 🥰👍
@dhanyagr71883 жыл бұрын
♥️
@sinjusatheesh6598 Жыл бұрын
👍
@manjusajan75923 жыл бұрын
11 age upyogikkmo ചേച്ചി
@AJITALKS3 жыл бұрын
ചെറിയ കുട്ടികൾക്ക് പാക്ക് ഉപയോഗിച്ച് കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് 👍
@sarahussain1644 жыл бұрын
ചേച്ചീ enik ആർത്രൈറ്റിസ് ഉണ്ട് അതോണ്ട് 5 മിനിറ്റ് പറ്റു useful avumo
@vrundamohan75573 жыл бұрын
Enikkum und pakshe pack idunna samayath vere paino preshnagalo onnum varunnilla.
@hridhyasanith71523 жыл бұрын
Chechi week il one day cheytha mathiyo
@sheebav66423 жыл бұрын
Rainy seasonil thekkavo plz reply
@hijasahamedcj63393 жыл бұрын
Mm
@jaseefaiz14663 жыл бұрын
Pls reply
@robinchacko99683 жыл бұрын
Innathe കഞ്ഞി വെള്ളം എടുക്കാമോ
@AJITALKS3 жыл бұрын
ഏറ്റവും നല്ലത് തലേദിവസത്തെ കഞ്ഞിവെള്ളം എടുക്കുന്നതാണ് ഇന്നത്തെ കഞ്ഞിവെള്ളം എടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല🥰👍
@robinchacko99683 жыл бұрын
ഇന്ന് പറിച്ച മുരിങ്ങ ഇല ആണ് നാളെ ഉപയോഗിക്കാമോ
@AJITALKS3 жыл бұрын
അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല🥰👍
@lifeofnms17403 жыл бұрын
താരൻ മാറുവോ
@parakkalmsp21743 жыл бұрын
Soap thekan pattille kazhkumbol?
@AJITALKS3 жыл бұрын
മുടിയിൽ സോപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മൈൽഡ് ഷാംപൂ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഏറ്റവും നല്ലത് താളി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നതാണ്🥰👍
@aparna28453 жыл бұрын
Chechi ithil vitamine e capsule mix cheythu store cheythu vakkamo? Ethra day fridgil store cheyyan pattum?
@AJITALKS3 жыл бұрын
വൈറ്റമിൻ E ചേർത്ത് എടുത്തു വയ്ക്കുന്നത് അത്ര നല്ലതല്ല ഉപയോഗിക്കാൻ നേരത്ത് ചേർത്താൽ മതി അല്ലാതെ മുരിങ്ങയില അരച്ചതു മാത്രമാണെങ്കിൽ അഞ്ചോ ആറോ ദിവസം വരെയൊക്കെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം 🥰👍
@dizildababu82133 жыл бұрын
Eee pack njn use cheyar indd..poli pack ann chechi❤️
@AJITALKS3 жыл бұрын
Thank you dear🥰🥰🥰🥰
@delvidavis98623 жыл бұрын
Weekly ethra tym use cheyan pattum chechi
@AJITALKS3 жыл бұрын
ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം അതും ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് ഉപയോഗിക്കുക🥰👍
@delvidavis98623 жыл бұрын
@@AJITALKS Thnx chechi
@AJITALKS3 жыл бұрын
🥰🥰🥰👍
@delvidavis98623 жыл бұрын
Wateril mix cheyth result udakumoo
@AJITALKS3 жыл бұрын
വെള്ളം ഉപയോഗിച്ച് അരച്ച് എടുത്താലും കുഴപ്പമൊന്നുമില്ല🥰👍