രണ്ട് പേരുടെയും നർമ്മം കലർന്ന ഒപ്പം കൃത്യമായ വിശകലം ചെയ്തുള്ള സംസാരവും സൂപ്പർ 🙏🏻🙏🏻🙏🏻❤️❤️❤️
@sarojinipp72085 ай бұрын
എന്തു പറഞ്ഞാലും ദൈവത്തെ പുനർചി ത്തനം ചെയ്ത് അംഗികരിക്കുന്നു. എല്ലാം ഒന്ന് തന്നെ എല്ല പരാശക്തി അവതാരണr 18എല്ലെ എങ്ങനെ വേണങ്കിലും വ്യാക്യാനിക്കാം എല്ലാം ഒന്ന് തന്നെ ശക്തി മുരികനിലൂടെ ദേവൻമാർക്ക് പോലും ആവത്ത് വന്നപ്പോൾ അതിനെ ചെറുക്കാൻ ഒരോന്നു ആയു തം കൊടുത്ത് എല്ലാ ദേവരും അനുഗ്രഹിച്ച ശക്തിയാണ്‌വേ ലും മുരികനും എന്ന പരാശക്തി❤🙏 LMRK രജ്ജിത്ത് ജി മുരിക ഉപദേശം ലഭിച്ചത് പ്രകാരം സത്യാന്വേഷണം തുടരുന്നു. LMRK രജജിത്ത് ജി🙏❤️🔥🤲🏵️🦚🏵️🇮🇳🙋
@mathewkj13795 ай бұрын
ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദു ഭൂരിപക്ഷം ആയതുകൊണ്ട് മാത്രമാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഒന്നും ജനാധിപത്യമില്ലെന്നു നാം മനസ്സിലാക്കണം.
@avaneesh-h1i5 ай бұрын
Godseyum gandiyum hindhuvayirunu
@narayanannk89695 ай бұрын
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പിന്നെ ഇന്ത്യയുടെ കാര്യം കട്ടപ്പൊക. ഹിന്ദുക്കളുടെ വോട്ട് വാങ്ങിയിട്ട് കോൺഗ്രസ്സ് ഹിന്ദുക്കളെ കൊലയ്ക്ക് കൊടുക്കും. ഹിന്ദുക്കൾ ജാഗ്രതൈ
@bigb37115 ай бұрын
😂😂😂
@narayanannk89695 ай бұрын
@@bigb3711 മുസ്ലീം ജന സംഖ്യ കൂട്ടിയാൽ മുസ്ലിങ്ങൾക്ക് തന്നെയാണ് ദോഷം എന്ന് പെറ്റു കൂട്ടുന്നവർ മനസ്സിലാക്കിയാൽ അവർക്ക് തന്നെ നല്ലത്.
@ajikoikal15 ай бұрын
നിങ്ങളുടെ ചർച്ചയുടെ തുടക്കത്തിലേ പറയേണ്ടത് സനാധനികളായ ഹിന്ദുക്കൾ ചിലപ്പോൾ വിഷ്ണുവിനെ പ്രാർത്ഥിക്കും ചിലപ്പോൾ ശിവനേയും പാർവ്വതിയേയും പ്രാർത്ഥിക്കും മറ്റുശിലപ്പോൾ അവരുടെ മകനായ മുരുകനെ പ്രാർത്ഥിക്കും അങ്ങനെ മുപ്പത്തിമൂന്ന് മുക്കോടി ദൈവങ്ങളേയും ഹിന്ദുക്കൾ ഓരോ ദിവസവും പ്രാർത്ഥിക്കും. അതിനിടയ്ക്ക് ഒരു ദൈവം മറ്റൊരു ദൈവത്തേക്കാളും കുറഞ്ഞത് എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ ഒരു ദൈവം ഹിന്ദുവല്ലാ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഹിന്ദുമത വികാരം പ്രണപ്പെടുത്തുന്നതാണ് എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞോണ്ട് വേണം ചർച്ച മുന്നോട്ട് പോകേണ്ടിയിരുന്നത്
കോണ്ഗ്രസ്സിനെ നസ്രാണികൾ വിഴുങിയ കാര്ര്യം ജനങ്ങളെ അറിയിക്കണം കോണ്ഗ്രസ്സിന് വോട്ട് ചെയ്യുന്ന മുസ്ലിങ്ങളും ദളിധരും മനസ്സിലാക്കട്ടെ
@gopalkrishnan80135 ай бұрын
ഓം ശരവണ ഭവായ നമഃ
@Kw2024-p5x5 ай бұрын
രാഹുൽ മരമണ്ടൻ ആയിക്കോട്ടെ. പക്ഷേ ആ പാർട്ടിയിൽ വേറെയും വിവരവും പരിചയവും ഉള്ള നേതാക്കൾ ഉണ്ടല്ലോ. അവർ എന്താണ് ഈ 55 വയസ്സുള്ള മനുഷ്യനെ തിരുത്താത്തത്. ഒന്നോർത്തു നോക്കിയേ ഇയാൾ എങ്ങാനും പ്രധാനമന്ത്രി ആയാലുള്ള ഭാരതത്തിൻ്റെ ഒരവസ്ഥ.
@PAPPUMON-mn1us5 ай бұрын
നാട് കുട്ടിച്ചോറാവും എന്ന് മാത്രമല്ല വിദേശത്തു പോയാൽ ഇവന്റെ പെരുമാറ്റം രാജ്യത്തിനു ആകെ നാണക്കേട് ആവും.... വൃത്തി കെട്ടവൻ
@sureshkumar-th4rt5 ай бұрын
മറ്റുള്ളവർ തിരുത്താൻ നോക്കിയാലും തിരുത്താൻ ശ്രമിക്കാത്ത ആൾ ആണ് രാഹുൽ ഗാന്ധി
@mathewkj13795 ай бұрын
അധോഗതി. 😭
@geethapg87615 ай бұрын
.@@sureshkumar-th4rtPpp0pppppppppppppp polo 0ppp0ppp00ppppppppp0ppppppppppppppppppppppppppppp0p0ppppppp❤
@SujathaBabu-d2v5 ай бұрын
തേങ്ങ ആവും അവൻ
@BabyS-hf5fj5 ай бұрын
അപ്പോൾ റൗൾ വിൻസി എന്ന ബ്രിട്ടീഷ് കാരൻ പപ്പു ഭാരതത്തിന്റെ പാർലമെന്റിൽ എങ്ങനെ MP ആയി തുടരുന്നു
@MrBalachandrannair5 ай бұрын
BJP യിലേക്കുള്ള മറ്റുപാർട്ടികളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ അന്തംവിട്ടു നില്കുകയാണിവർ. അതിനു തടയിടാനും ഞങ്ങളും ഹിന്ദുത്വ സംസ്കാരമുൾക്കൊള്ളുന്നവരാണ് എന്നു വരുത്തി തീർക്കാനും, ഞങ്ങളാണ് യഥാർത്ത ഹിന്ദുക്കൾ എന്നു വരുത്തി തീർക്കാനുമുള്ള രാഷ്ട്രീയ തന്ത്രമാണിത് എന്നു തോന്നുന്നു.
@vijayakumarkurupath64175 ай бұрын
വേണുജീ ദയവായി ഇതു പോലുള്ള മഹാ പണ്ഡിതന്മാർ ഇവിടെ ഉള്ള കാര്യം ഓർക്കുക രാധാകൃഷ്ണൻ സാറിനെ നമസ്കരിക്കുന്നു
@gangadharanaa59355 ай бұрын
അതു ശരിയാണ്. വാലിൽ തീ പിടിച്ചത് പോലെ പരക്കം പായുകയാണിപ്പോൾ.
@karuns.sekhar8465 ай бұрын
വേൽ മുരുകാ ഹരോ ഹര❤❤❤🙏🙏🙏
@ambilivr30444 ай бұрын
എല്ലാം ഒന്ന് തന്നെ എല്ലാ മതങ്ങളെയും അംഗീകരിക്കുക ദൈവം മുൻപ് നിശ്ചയിച്ച പ്രകാരം എല്ലാം നടക്കുന്നു
@Suman-l5x1q5 ай бұрын
ഇത് കലിയുഗമല്ലേ ? ധർമ്മത്തിന് പല തരത്തിലുള്ള ഗ്ലാനി സംഭവിക്കും. അക്രമവും വിനാശവും മഹാവിപത്തുകളും ഉണ്ടാകും. ശുദ്രശക്തികൾ തലപൊക്കും. ഇതെല്ലാം അനിവാര്യം. അധർമ്മം അങ്ങേയറ്റത്ത് പോകും ഒടുവിൽ ധർമ്മ സംസ്ഥാപനത്തിന് ഭഗവാൻ വരും.
@abhiramikb1015 ай бұрын
ഓം ശരവണ ഭഗവായാ നമഹ
@sureshkumar-th4rt5 ай бұрын
ശിവനും, വിഷ്ണുവും ചേർന്നതാണ് മറ്റു ദൈവങ്ങൾ എല്ലാം.
@jithinon5 ай бұрын
കാത്തിരുന്നു കാണു 😊
@maharajaharichandra5 ай бұрын
What is the take of Raul Vinzi on Kaashi Viswanatha temple... and the occuppied domed structure there.
@AmmuAmmu-sm2mr4 ай бұрын
കന്ത ഷഷ്ടി കവചം അതിൽ പ്രിഷ്ട്ടം എന്നു തന്നെയാണ് ഉള്ളത്. അതിൽ നമ്മുടെ ശരീര ഭാഗം എല്ലാം പറയുന്നുണ്ട്. എല്ലാ ശരീര ഭാഗങ്ങളെയും രക്ഷിക്കണം എന്നാണ് പറയപ്പെടുന്നത്.
@BhasuranEK2 ай бұрын
KUMARI KANDAM .... Over the years, a gentleman namely RAJITH KUMAR from Trissur has been working behind the formation of LMRK. ABC MALAYALAM had several programs elaborately.
@ShyamVS-kh3eq5 ай бұрын
രാഹുൽ വിദേശ അജണ്ട അനുസ്സരിച്ച് പ്രവർത്തിക്കാൻ വിദേശ പണം പറ്റി പ്രവർത്തിക്കുന്നവൻ ആണ്
@bhargaviamma72735 ай бұрын
എന്തായാലും തോണിയും തുഴയുമില്ലാതെ സംസാരസമുദ്രത്തിൽ വീണുകിടക്കുന്ന ഇവറ്റകൾക്ക് സനാതന ഋഷി ധർമ്മത്തിലെത്താതെ രക്ഷയില്ല എന്നു മനസ്സിലായി എന്നും ആവാം...😮😮😮😊
@AMS_285 ай бұрын
അത്ര നല്ല ബുദ്ധി വന്നു എന്ന് തോന്നുന്നില്ല.. 🤔 ഇത് കളി വേറെ ആണ്..
@dharmikvew5 күн бұрын
ആസക്തി മൂത്തവൻ ആ സ്വാഭാവത്തിന്റെ ദോഷങ്ങൾ മനസ്സിലാക്കിയപ്പോൾ എഴുതിയതാണ് അനാസക്തി യോഗം. എന്നിട്ടും ഒടുവിൽ മാതൃ രാജ്യത്തെ മുറിച്ചപ്പോൾ മൗനം പൂണ്ടിരുന്നു. അത് കൊണ്ടാണ് കാലം തികക്കാതെ പോകേണ്ടി വന്നത്.
@jayapradeepm43085 ай бұрын
Cutting south ്ന് മുരുകനെ ഉപയോഗിക്കാം എന്നാകും പ്ലാൻ. ദ്രവിഡൻ നോൺ ഹിന്ദി എന്നൊക്കെ കാച്ചിയാൽ കുറച്ച് തമിഴ് മക്കളെയും കൂടെ കൂട്ടാൻ പറ്റും എന്ന് കരുതി ആകും
@bhargaviamma72735 ай бұрын
'Church-ൽ ഭഗവത് ഗീതയിലെ ചില ഭാഗങ്ങൾ തലയിൽ മുണ്ടിട്ട ഒരു പെൺകുട്ടി വായിക്കുന്നതു കണ്ടല്ലോ?
@satishbalakrishnan74745 ай бұрын
Pappu (Rahul Vinci) Italian/UK passport holder. 😊
@radhakrishnant76265 ай бұрын
Raul vinci
@sureshbOm5 ай бұрын
Do u have any proof? Post it here don't bark
@bhargaviamma72735 ай бұрын
@@satishbalakrishnan7474 റൗൾ വിൻസിയാ....
@bhargaviamma72735 ай бұрын
@@sureshbOm ഇപ്പോൾ താൻ ഏതു ആധികാരിക പോസ്റ്റിലാ...?😜🤔
@AMS_285 ай бұрын
Divide and rule policy ആണ്.. ശിവൻ, രാമൻ, മുരുകൻ എന്നൊക്കെ പറഞ്ഞു ഹിന്ദുക്കൾക്ക് ഇടയിൽ ഭിന്നത വരുത്താൻ ഉള്ള തീവ്ര ശ്രമം.. പണ്ടും വിഷ്ണു ഭക്തർ, ശിവ ഭക്തർ എന്നുള്ള തരംതിരിവ് ഭാരതത്തിൽ ഉണ്ടായിരുന്നു.. അത് വീണ്ടും കൊണ്ടുവന്നാൽ ഹിന്ദു വോട്ട് ബാങ്ക് തകരും. പിന്നെ കാര്യങ്ങൾ എളുപ്പമായി.
@sumithrasudheeran67965 ай бұрын
രണ്ടു പേർക്കും,🙏🙏
@raveendranpk86585 ай бұрын
രാവണൻ ആരാധിച്ചതും ശിവനെ
@sasidharancheckode23575 ай бұрын
മുരുഗൻ മിത്താണ് എന്ന് പ്രഖ്യാപിക്കാൻ സമ്മേളനം
@HarigovindanM5 ай бұрын
Worship of Muruga as the Lord incarnate as the son of lord Shiva and goddess Parvati had been following by the hindus especially in Tamilnadu and the Skanda Purana is a testimony that Lord Murugan is belongs to Hindu civilization and Lord Murugan is often described as Devasena pathi and aim of DMK is create a distortion of puranas and formulate a new version in the meaning, ways of worship to Murugan and there by severe a major Hindu's from Hindu culture.
@Roseroseeee8605 ай бұрын
കലികാലം എന്നാൽ ഈ കാലങ്ങളിൽ ലോകത്തു ഭൂരിഭാഗവും ഭരിയ്ക്കാനുള്ള അധികാരം അസുരർക്കാണ് എന്നാണ് വിശ്വാസം, ആ വിശ്വാസം ഇപ്പോൾ ലോകത്ത് നടക്കുന്ന പല സംഭവങ്ങളും കാണുബോൾ സത്യം തോന്നുന്നു, ഇപ്പൊ ഭരിയ്ക്കുന്നത് അസുരന്മാരാണ്, എന്നാൽ നന്മയെ രക്ഷിക്കാൻ അസുരന്മാർക്ക് തടയിട്ടുകൊണ്ട് ദേവന്മാരും ജാഗരൂകരായി നിലകൊള്ളുന്നുണ്ട് അതുകൊണ്ടാണ് ഇപ്പോഴും ഇന്ത്യ നശിച്ചു പോകാതെ നിലനിൽക്കുന്നത്,
@PreethaKparakkal5 ай бұрын
രാഷടറിയക്കാരുടെ തകർച്ചയാണ് നടക്കുന്നത'പത്ത് വോട്ടിന്ന് ആളെ എവിടെ കിട്ടും അതെ ത മതമായാലും വിഭാഗമായാലും അങ്ങനെ തന്നെ സിന്ദാബാദ് വിളിച്ചു വാലാട്ടി നടക്കേണ്ട ഗതികേട്ണ പാർട്ടിക്കാർക്ക് ഇപ്പോൾ എല്ലായിടത്തും കാണുന്നത്.
@Mihirashramamofficial5 ай бұрын
RHUL VINCI എന്ന british പൗരനും അയാളുടെ പിന്‍ഗാമികളും മുന്‍ഗാമികളും ഇനി ഭാരതം ഭരിയ്ക്കണ്ട.. 🎉
@Angel336695 ай бұрын
കാശ്മീരി ഹിന്ദുക്കളുടെ കുല ദൈവം മുരുഗൻ / കാർത്തികേയൻ ആണ്. നോർത്തിൽ ആരാധന ഉണ്ട്. പണ്ട് കാര്യമായി ഉണ്ടായിരുന്നു. യെസിദകൾ ആരാധിയ്ക്കുന്നത് മുരുകനെയാണ്.
@abdukabeer96215 ай бұрын
ചുമ്മാ കേട്ടറിവുകൾ പറയല്ലേ. യസീദികൾ 12ആം നൂറ്റാണ്ടിൽ ബാഗ്ദാദിൽ ജീവിച്ചിരുന്ന യസീദ് ബിൻ അബ്ദുള്ള എന്ന ഷിയാ പുരോഹിതന്റെ അനുയായികൾ ആണ്!ചില വിഷയങ്ങളിൽ ഷിയാ മെയിൻ സ്ട്രീം ഉം ആയി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് വാസ്തവം! പക്ഷെ അവർ ഇസ്ലാം ആചാര അനുഷ്ടാനങ്ങൾ പിൻതുടരുന്ന ഒരു മുസ്ലിം വിഭാഗമാണ്! പിന്നെ മയിൽ വിഷയത്തെ കുറിച്ച് : മാലാഖമാർ ചിറകുള്ള മനുഷ്യരൂപവും അതിൽ ജിബ്‌രീൽ മാലാഖ ഏറ്റവും സുന്ദരൻ ആണ് എന്ന മുഹമ്മദിന്റെ ഒരു ചൊല്ലിനെ മുഖവിലക്ക് എടുത്തു മയിലിനെ ജിബ്‌രീൽ ആക്കി ചിത്രീകരിക്കുകയാണ് യസീദി വിഭാഗം ചെയ്തത് ! ഇങ്ങനെ ഉള്ള അവരുടെ താന്തോന്നിതരങ്ങളാൽ മുസ്ലിം മെയിൻ സ്ട്രീം (ഷിയാ മെയിൻ സ്ട്രീം ഉൾപ്പെടെ)അവർ ഇസ്ലാമിൽ നിന്നു പുറത്തായി എന്ന് വിശ്വസിക്കുന്നു!ഞാൻ വർഷങ്ങൾ ആയി ഒരു യസീദി അഭിഭാഷകയുടെ കീഴിൽ ഒരു യൂറോപ്യൻ രാജ്യത്ത് ജീവിക്കുന്ന ആൾ ആണ്! ഒരിക്കൽ ഒരു ജോർജിയൻ റെസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിനു കയറാം എന്ന് പറഞ്ഞപ്പോൾ അവിടെ ഹലാൽ ഫുഡ് ഉണ്ടാവില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ് നിങ്ങൾ പറയുന്ന ആ യസീദി!! മാത്രം അല്ല മുസ്ലിം പള്ളികൾ ഇല്ലാത്ത ഇവിടെ ഞാൻ ഫ്രൈഡേ പ്രയർന് പോകുന്നത് യസീദികളുടെ ഒരു കൺവെൻഷൻ സെന്ററിൽ ആണ്!born മുസ്ലിം ആയ എനിക്ക് അവിടത്തെ അനുഷ്ടാനങ്ങൾ കാണുമ്പോൾ അറിയാമല്ലോ യസീദികൾ ഏത് മതസ്ഥരാണ് എന്ന് ?
@sajithadeepak68093 ай бұрын
Hara Haro hara hara 🙏
@satishbalakrishnan74745 ай бұрын
May be after reading " The Masters from the 4th Dimension " book by Rejith Kumar, Stalin got the idea.😊
@pratapvarmaraja16945 ай бұрын
👏👏👏
@sivasankarannair8335 ай бұрын
In fact K C Venugopal contradicted Mr Rahul Gandhi. RG claimed Hindus were violent (Himsatmac). KC said Mahatma Gandhi was non- violent. So Gandhiji was not a Hindu though Gandhiji said he was a Sanatana Hindu. Does RG recognize Murugan (Kartikey)?
@geethavijayan17195 ай бұрын
Raul Vinci is clueless about what he says each time 🤣🤣🤣
@travelhistory22085 ай бұрын
ബ്രട്ടീഷ് പൗരൻ എങ്ങനെയാണ് ഇന്ത്യൻ എം പി ആയത് അങ്ങനെ ആവാൻ കഴിയുമോ ഒരു വിദേശിക്ക് ഇവിടെ മത്സരിക്കാമേ അങ്ങനെ ?🙄
@sureshkumar-th4rt5 ай бұрын
ജനകീയ പ്രശ്‌നങ്ങൾ ഉയിർത്തി പിടിക്കാൻ ഇവിടെ ആർക്ക് സമയം. എല്ലാവരും ഒരു പോലെ
@sivadasv15965 ай бұрын
The message is clear Right from cong standing with Lord Shiva this Muruga love is to appease hindus and bring them to their fold They have started fearing a slipover of their votes to the ruling psrty Fervently hope hindus will see thru the gameplan and ignore such moves
@jayanbisha14945 ай бұрын
❤❤❤❤❤❤
@xangrilag5 ай бұрын
Stalin and his evangelists are building castles in the air.
മുരുകന്റെ അംശ മാണ് അലക്സാണ്ടർ എന്ന് പറയുന്നത് ശരിയാവാൻ സാധ്യത ഉണ്ട്... കാരണം അലക്സാണ്ടർ ഇതു വരെ ആരോടും തോറ്റിട്ടില്ല.... മാത്രമല്ല ഇന്ത്യയോട് അലക്സാണ്ടർ ന് വളരെ താൽപ്പര്യവുമുണ്ടായിരുന്നു.. കീഴടക്കിയ ദേശം അദ്ദേഹം തിരിച്ചു നൽകിയത് ഭാരത രാജാവിന് മാത്രമാണ്... അറേബ്യ ആക്രമിക്കാൻ തയ്യാറെടുക്കുമ്പോ ആണ് അദ്ദേഹം മരണപ്പെടുന്നത്... അല്ലാ എങ്കിൽ islam എന്ന മതം ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല... ഇസ്ലാമിനെ ഉന്മൂലനം ചെയ്യാൻ വീണ്ടും മുരുകൻ വരും എന്നത് വസ്തുതയാണ്...
@salilakumary16975 ай бұрын
എല്ലാ ചരാചരങ്ങളും ഈശ്വരാംശങ്ങൾ മുരുകൻ ശിവൻ വിഷ്ണു എല്ലാം ഒരേ ഈശ്വരന്റെ വിവിധ ഭാവങ്ങൾ
@kalkki6705 ай бұрын
അലക്സാണ്ടർ ഭാരതത്തേ തോല്പിച്ചിട്ടില്ല. അതിർത്തി കടക്കാൻ ആയിട്ടില്ല. പോറസ് [ പുരുഷോത്തമൻ ] എന്ന രാജാവിനോട് ഏറ്റുമുട്ടി സന്ധി ചെയ്ത് തിരിച്ചു പോവുകയാണ് ചെയ്തത് അലക്സാണ്ടറിന് ഭാരതം കീഴടക്കാൻ കഴിഞ്ഞിട്ടില്ല
@prakashk59045 ай бұрын
Enthonnedai ithu
@PAPPUMON-mn1us5 ай бұрын
@@salilakumary1697 അല്ലാന്ന് ഞാൻ പറഞ്ഞാ...?
@PAPPUMON-mn1us5 ай бұрын
@@kalkki670 അത് നിന്റെ വിവരക്കേട്.... ആദ്യം നടന്ന യുദ്ധത്തിൽ അലക്സാണ്ടർ നേരിട്ട് പങ്കെടുത്തിട്ടില്ല... അതിൽ സൈന്യം തോറ്റു രണ്ടാമത് അലക്സാണ്ടർ നേരിട്ട് വന്ന് യുദ്ധം ചെയ്തു ജയിച്ചു... ആ രാജ്യം തിരിച്ചു കൊടുത്തു മടങ്ങി എന്നാണ് ചരിത്രം....
@sureshkumar-th4rt5 ай бұрын
കൂടോത്രം തള്ളി പറഞ്ഞ കോൺഗ്രസ് കാർക്ക് ഇപ്പോൾ എങ്ങനെ കൂടോത്രത്തിൽ വിശ്വാസം വന്നു. ഇത് കലികാല വൈഭവം
@SNkidschannel5 ай бұрын
Dharma samsthabhanarthaya sambhavami yuge yuge🙏
@lakshmis5847Ай бұрын
ഞങ്ങൾ ഹിന്ദുക്കൾ തിങ്കളാഴ്ച ശിവനെ ആരാധിക്കും ചൊവ്വ വെള്ളി ദേവി വിവിധഭാവങ്ങൾ ചൊവ്വ മുരുകനും ബുധൻ ഗണപതി ശനി നവഗ്രഹങ്ങൾ സ്വന്തം അയ്യപ്പൻ വ്യാ ഴം വിഷ്ണു ഇങ്ങനെ എല്ലാദിവസവുംഎല്ലാ ദൈവങ്ങളെയും ആരാധിക്കും. വലുപ്പചെറുപ്പം ദേവന്മാരിൽ ആരോപിക്കുന്ന കുത്തിത്തിരുപ്പു വിവരദോഷികൾ ആപത്തു വലിച്ച് സ്വന്തം തലയിൽ ഇടുകയാണ്. ഓരോ ഹിന്ദുവും ഈശ്വര സാക്ഷത്കാരം ലക്ഷ്യമാക്കി ജീവിക്കുന്നു. അല്ലാതെ ഭൗതികസുഖം മാത്രമല്ല.
@clayboi98905 ай бұрын
ബുദ്ധി vs ഭക്തി
@nachikethus5 ай бұрын
ആൾ അടിച്ചു പഠിപ്പിക്കുന്ന ഗുരു ആണ്. അടി കിട്ടുമ്പോ പഠിച്ചോളും
@AMS_285 ай бұрын
Yes.. waiting for that.. 😄 ആരോടാണ് കളിക്കുന്നത് എന്ന് അവർക്ക് അറിയില്ല.. 🙏Vetri Vel muruganukku.. Hari Hara.. 🙏🙏
@narayanannarayanan39445 ай бұрын
സനാതനത്തിൽ പെടുന്നയാളല്ലേ മുരുകൻ? ഉദയനിധി അനുയായികളോട് എന്തു പറയും?
പപ്പുവിന്റെ അടുക്കളക്കാരനായ സരിതവേണുവിന് എന്ത് ഭഗവത്ഗീത
@omasktrading17325 ай бұрын
ഈശ്വരനും ദേവതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്ത ഹിന്ദുക്കൾക്ക് എല്ലാം ഒന്ന് തന്നെ . ശിവൻ വിഷ്ണു ശക്തി ഗണപതി സൂര്യൻ, മുരുകൻ തുടങ്ങിയ ആറ് മതങ്ങളും പറയുന്ന ഈശ്വര സങ്കൽപ്പങ്ങളും വൈദിക താന്ത്രിക ദേവതാ സങ്കൽപ്പങ്ങളും തമ്മിലുള്ള വ്യത്യാസം ഹിന്ദുക്കൾ പഠിച്ചാൽ ഹിന്ദുക്കൾക്ക് അനേകം ദൈവം ഉണ്ടാകില്ല.
@Kapila9995 ай бұрын
ഒരു ശരീരം വെറും ഹൃദയം മാത്രം തല മാത്രം എന്നു പറയില്ല. എല്ലാ ശരീര ഭാഗങ്ങൾ കൂടി ഉണ്ടാവുന്നതാണ് പ്രപഞ്ച ശക്തി. അതുകൊണ്ട് ഈ ലോകത്തു ഒരു ദൈവമേ ഉള്ളു എന്നു പറയുന്നത് വിഡ്ഢിത്തം ആണ്. ഒന്നിനെ അല്ല ആ അനന്ത കോടിയേ ആരാധിക്കുന്ന ഹൈന്ദവ രീതി തന്നെ ആണ് പ്രപഞ്ച സത്യം.
@pramodinir892526 күн бұрын
@@Kapila999 î==..
@Kkusjwhjshwjshikkk5 ай бұрын
മുരുകനെ തൊട്ടാൽ പണി കിട്ടും 🙏
@vamu195 ай бұрын
Murugan votes a must😅
@Roseroseeee8605 ай бұрын
അങ്ങനെ പറയാൻ സ്റ്റാലിനു ധൈര്യം ഇല്ലാത്തത് തമിഴരെ ഭയന്നാണ്, തമിഴർ തല്ലികൊല്ലുമെന്ന് നല്ലപോലെ അറിയാം, അവരുടെ മുരുക ഭക്തി അയാൾക്കല്ലാതെ ആർക്കാണ് അറിയാവുന്നത്, രാഹുൽ വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടാണ് എന്നും പറയുന്നത് അതായത് വാ പോയ കോടാലി, തോന്നുന്നത് വിളിച്ചുപറയും അത്രയും വിവരമേയുള്ളു
@nandakumarpillai906316 күн бұрын
എല്ലാവരുടെയും അടുത്ത് കളിക്കാൻ ചെല്ലുന്നത് പോലെ മുരുക ഭഗവാന്റെ എടുത്ത് കളിക്കാൻ ചെന്ന് കഴിഞ്ഞാൽ കളി പഠിപ്പിച്ചിട്ട് വിടത്തുള്ളൂ
@larkchandrasekhar73745 ай бұрын
It is my theory, purely mine, politicians in kerala whether com or con resort to sorcery and black magic to a great extent and that the fast forgotten human sacrifice, which dropped out of media faster than it appeared, could also be part of this.
@sankariyer11255 ай бұрын
Jaigurudev dadagurudev
@kgireesan534919 күн бұрын
റാവുൽ വിൻസി ഒരു ബ്രിട്ടീഷ് പൗരനാണല്ലോ
@mohennarayen71585 ай бұрын
Qualitative concerned, political leaders r lacking a core issue of the people..sir..
@anilmadhu89045 ай бұрын
Sir Kumarikandam all ready started, these fulles can't do anything.
@gpalthoroppala17814 күн бұрын
hindu Gods obeyed DEMOCRACY
@cshariharan10414 ай бұрын
Murugan came to south from north
@dineshsk85295 ай бұрын
Let everyone come to Hinduism.
@sudeepkarthyayan70105 ай бұрын
Satheesan 😂😂😂
@BabuVV-qh3kj5 ай бұрын
വരും തലമുറയുടെ അവസ്ഥ എന്താകും?
@prajithk12315 күн бұрын
Yatharthathil murugante സ്ഥലം utharakhandile murugante asthiyulla ക്ഷേത്രം ഉണ്ട്, അതിന്റെ അസ്സല്‍ കോപ്പി അടിയാണ് പളനി ക്ഷേത്രം ❤
@dineshsk85295 ай бұрын
Now K C Venugopal will star disclosures in Bagavath Geetha😅
@ashokgopinathannairgopinat14515 ай бұрын
ഗുണ്ണിത്താൻ മോശമല്ല....... മറ്റൊരു മുരളീധരൻ... 😂😂😂
@dharmikvew5 ай бұрын
ശ്രീരാമനും കൃഷ്ണനും ഒക്കെ ഭഗവാൻ ശിവനെ ആരാധിച്ചിരുന്നു. ത്രി മൂർത്തികൾ എന്ന സങ്കല്പം, അദ്വൈത സങ്കല്പം ഒക്കെ സനാതനം തന്നെ. ശൈവ,ശാക്തേയ വൈഷ്ണവ, ഗണപത്യ,അങ്ങനെ അനവധിയുണ്ട് കാര്യങ്ങൾ ഇതൊന്നുമറിയാതെ പൊട്ടൻ ഗണ്ടി ഫോട്ടോയും പൊക്കി കൊണ്ട് വന്നു ഹിന്ദു വോട്ടുകൾ എളുപ്പത്തിൽ പിടിക്കാം എന്ന് കണക്ക് കൂട്ടിക്കാണും. കേരളത്തിൽ നിന്നു വരെയുള്ള വിഡ്ഢികളുടെ ഉപദേശവും കാണും. പക്ഷെ ക്ഷിപ്ര പ്രസാദിയായ ഭഗവാൻ ഭാസമസുരന്റെ കഥ തീർക്കാനും അനുഗ്രഹിച്ചു. അതുപോലെ ഈ പൊട്ടന്റെ പണിക്കുറ്റവും തീർക്കുമെന്ന് പറയേണ്ടിവരും. കാരണം ഭഗവാൻ സ്വന്തം ഭക്തരെ ദ്രോഹിക്കാൻ വരുന്നവന്റെ അന്ത്യം കുറിക്കും. മാർക്കേണ്ടയന്റ് രക്ഷക്കായി കാലനെ വരെ നിലക്ക് നിർത്തിയത് മറക്കരുത്. കാബയിൽ ശിവലിംഗമായത് കൊണ്ടാണോ ഇനി അതും പൊക്കി വന്നതെന്നും സംശയിക്കാം. അവിടെയുള്ള മുന്നൂറിൽ പരം വിഗ്രഹങ്ങൾ തകർത്താണ് കയ്യേറിയത് എന്ന് Dr ആരിഫ് ഹുസൈൻ തെരുവോത് അദേഹത്തിന്റെ ചാനലിൽ പറഞ്ഞത് അടുത്ത കാലത്തായിരുന്നു. അനവധി മാനസിക പീഡനങ്ങൾ നേരിടുന്ന ഭാരതീയ ജനതക്ക് ഇനിയും ഇങ്ങനെ സഹിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഭഗവാൻ തന്നെ ഒപ്പിച്ച വേലകൾ അഥവാ ഭഗവാന്റെ ലീലകൾ ആകാനും മതി.ഒക്കെ കാലം തെളിയിക്കും വരെ കാത്തിരുന്നു കാണാം.
@thulasishankar82435 ай бұрын
അയ്യപ്പനെ എടുക്കാൻ ആരെങ്കിലും അവകാശം പറഞ്ഞു വരുമോ.😅,
@SusilKumar-yk4ce5 ай бұрын
There are many secretaries for congress party one secretary should be given charge of koodothram.
@radhakrishnant76265 ай бұрын
Rahul Hindu😊
@Snehap65 ай бұрын
ശ്രീമദ് ഭഗവദ്ഗീത യിലെ ഒരു വരിപോലും തെറ്റാതെ വായിക്കാൻ ഈ അവഹേളിക്കുന്ന ഈ പഹയന്മാർക്കൊന്നും ആവില്ല. എന്നിട്ടാണ് ഇവന്മാരുടെ ഇളപ്പ്.
@dharmikvew5 күн бұрын
പേഴ്സണാലിറ്റി disorder എന്നും പറയും. മലയാളികൾ വട്ടൻ എന്നാണ് പറയുക
Raji ningal aattinthol itta chennaaykalude koode kooderuthu ningalil oru daivekatha kaanunnu ningal ennum murugane manassil kandukonu പ്രാർത്ഥിക്കണം. ഓം ശരവണ ഭവ ജപിക്കുന്നതിൻ്റെ ഗുണങ്ങൾ: ഈ മന്ത്രം ജപിക്കുന്ന രീതിക്ക് മറ്റൊരു മാനമുണ്ട്. ഇത് "ശ-ര-വ-ണ-ഭ-വ" എന്ന് സ്ക്രിപ്റ്റ് ചെയ്യപ്പെടുന്നു, "ബീജഖരസ്" എന്ന രൂപത്തിൽ. വെള്ളിയാഴ്ച കാർത്തികേയനെ ആരാധിക്കുകയും അന്നേ ദിവസം വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്ന നിങ്ങളുടെ ആഗ്രഹങ്ങളും സഫലമാകുന്നു. കാർത്തിക നക്ഷത്ര ദിവസമാണെങ്കിൽ ഈ ശക്തമായ മന്ത്രം കൂടുതൽ ഐശ്വര്യപ്രദമായിരിക്കും.
@Goodhealthalways-st4uq5 ай бұрын
@00000...... Hi bro your number please
@pratapvarmaraja16945 ай бұрын
ഏതെങ്കിലും ഒരൊറ്റ കോണ്‍ഗ്രസ്കാരന് സാമാന്യ വിവരം ഉള്ളതായി കാണിച്ചു തരാമോ?മണ്ടന്‍ എന്നു നെറ്റിയില്‍ എഴുതി നടക്കുന്ന റവുല്‍ വിന്‍സിയെ അനാഥ പ്രേതങ്ങള്‍ ആയ മാധ്യമങ്ങള്‍ പൊയ്ക്കലില്‍ കെട്ടി എഴുന്നള്ളിച്ചു നടക്കുന്നു.ഗതികേട്.
@vamu195 ай бұрын
Dravidan water, liquor and electricity should be introduced by dmk
@vamu195 ай бұрын
Drav8dan murugan
@kishorkumarp.g17975 ай бұрын
Murugabhavan ne ariyathavar palatum parayum, viddi lokathanu avar.
"kadavulai nabaravan kaattumiraandi"; "koyil pokiravan muttaal"; "...", ... etc were and are the words of DK and DMK parties. The TN minister, who is also the son of the CM there, calls for the total destruction (unmoolanam) of Sanatana Dharma. All these guys are scotfree and about.... ... In this light, what a funny THIS 'claim'..!!
@nandankishore.d855 ай бұрын
യഥാർത്ഥഭക്തർ നിങ്ങളുടെ ഇ പോസ്റ്റ്മോർട്ടം തന്നെ ഇഷ്ടപ്പെടില്ല.😂😂
@lgeethakumary7802Ай бұрын
ഈശ്വരൻ സർവ്വവ്യാപി അല്ലെ? ഈശ്വരന് ജാതി മതം ഉണ്ടോ?
@padmanabhanthazhemalayanta92985 ай бұрын
Please pronounce as Rahul Ganddi not Gandhi. Gandhi is belongs to Baniya caste, instead he is either Cathelic Christian or Muslim. Motilal family from the beginning mostly related to Muslims, his all wifves or mistresses are muslims out of them he got many children. Nehru is one among them.