MURUKALI ESTATE | SHEIKALMUDI | SHOLAYAR DAM CITY | ഒരു നായിന്റെ കഥ

  Рет қаралды 15,747

Sabari The Traveller

Sabari The Traveller

Күн бұрын

‪@valparaicitynews512‬ ‪@wildlife.valparai‬ ‪@valparai‬
Bor booking 094-434-22985
അധികം ആരും കാണാത്ത കാടിന്റെ കാഴ്ചകൾ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത് .
Sabari The Traveller
WhatsApp :07736688424
INSTA : / sabari_the_traveler
FB: / sabari-the-traveller-3...
CHIKMANGULUR SERIES
Chikmagalur | Deviramma Temple
• Chikmagalur | Deviramm...
കന്നഡ നാട്ടിലെ മലയാളി ഗ്രാമം
• CHIKMAGALUR PART 2 | ...
KALLATHGIRi FALLS | CHIKMAGALUR | KEMMANUNGUNDI
• KALLATHGIRi FALLS | CH...
Kemmangundi | | Chickmagalur Tourist Places
• Kemmangundi | | Chic...
KULATHUPUZHA SERIES
KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
• KULATHUPUZHA | DALLY |...
KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
• KULATHUPUZHA | PART 2|...
KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
• KALLAR ESTATE | KULAT...
KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
• KALLAR ESTATE | MAMBAZ...
KANTHALLOOR SERIES
KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
• KANTHALLOOR |OLLAVAYAL...
KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
• KANTHALLOOR |OLLAVAYAL...
കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
• കാടിന്റെ റേഡിയോ ജോക്കി...
KANTHALLOOR | NJAVALA | PART 2| CHINNAR
• KANTHALLOOR | NJAVALA ...
NJAVALA | PART 3 | KANTHALLOOR | CHINNAR
• NJAVALA | PART 3 | KA...
Valparai bear bungalow
• Valparai|Forest Bungal...
Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
• Mudumalai|വെറും 1600 ...
FOR MORE VIDEOS : / sabarivak
CHINNAR SERIES
Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
• Ezhumalaiyan Kovil |Mu...
Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
• Periyakombu Log House ...
കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
• കരടി മനുഷ്യനെ തട്ടിക്ക...
SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
• SURULIPETTI|THOOVANAM ...
KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
• KODANTHUR |SURULIPETTI...
WAYANAD SERIES
WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
• WAYANAD | PAR 1 | VYTH...
WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
• WAYANAD|PART 2 | MULLA...
WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
• WAYANAD |PART 3 |ആന മത...
WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
• WAYANAD | PART 4 | PUL...
NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
• NILGIRI MARTEN | WAYAN...
WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
• WAYANAD | PART 6 | VEL...
MUTHUKORA MALA SERIES
MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
• MUTHUKORA MALA PART 1 ...
MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
• MUTHUKORA MALA | PART ...
MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
• MUTHUKORA TREK | YEND...
MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
• MUTHUKORA MALA| YENDA...
PAZHUKKAKANAM SERIES
KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
• PAZHUKKAKANAM | PART ...
PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
• PAZHUKKAKANAM PART 4 ...
#bestresortinmasinagudi #masinagudi #foreststayinmasinagudi #sabari_the_traveller

Пікірлер: 206
@santhoshkumars1340
@santhoshkumars1340 Ай бұрын
നായയുടെ സ്നേഹത്തിനു മുന്നിൽ ശരിക്കും കണ്ണ് നിറഞ്ഞു. ആ സ്നേഹത്തിനെ നമിക്കുന്നു.
@gokuldas4354
@gokuldas4354 Ай бұрын
വാൽപ്പാറ. ഞാൻ സ്ഥിരമായി പോകുന്ന ഒരു സ്ഥലമാണ്. എത്ര പോയാലും മടുക്കില്ല ഓരോ യാത്രയും ഓരോ അനുഭവമായിരിക്കും❤❤❤🎉
@SabariTheTraveller
@SabariTheTraveller Ай бұрын
Ok good
@jithesh1216
@jithesh1216 29 күн бұрын
❤❤👍🏻👍🏻എന്നും ആ നായ ബസിനു പിറകെ ഓടുന്നുണ്ടെങ്കി..... അവനെയും ആ ബസ്സിൽ കയറ്റാവുന്നത് ആണ്.....
@comewithmejafar3362
@comewithmejafar3362 Ай бұрын
Yes... Sabari the real Traveller❤️👍
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@agasthyarvlogkv8779
@agasthyarvlogkv8779 Ай бұрын
മനുഷ്യരേക്കാൾ നന്ദി ഉള്ള ഒരു പിറവി..❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@vijibhavana
@vijibhavana Ай бұрын
സതൃം പറഞ്ഞാൽ ശബരീടെ video കാണുന്നതു തന്നെ ഒരു പ്രത്യേക അനുഭവം ആണ്. ആ നായ അവൻ യജമാനനെ സ്നേഹിക്കുന്ന കണ്ട് കണ്ണ് നിറഞ്ഞു. യാത്രകൾ തുടരട്ടെ. ആശംസകൾ ❤♥️👍
@Vinayan.Pambungal
@Vinayan.Pambungal Ай бұрын
ഈ വീഡിയോ ഒരിക്കലും മറക്കില്ല... ഒപ്പം വിഷ്‌ണുവിനെയും... 💖👌🏻🙏🏻😊
@SabariTheTraveller
@SabariTheTraveller Ай бұрын
Ok thank u
@princedsatr6339
@princedsatr6339 Ай бұрын
ഒരു filim climax കണ്ട പോലെ......നായ സൂപ്പർ
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@deepadas8375
@deepadas8375 Ай бұрын
ഒരുപാട് ആകാംക്ഷ നിറഞ്ഞ ഒരു വ്ലോഗ് ആയിരുന്നു.... ❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@boomboomviswajith
@boomboomviswajith Ай бұрын
Pwoli Chetta ❣️
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@lekhalekha3662
@lekhalekha3662 Ай бұрын
Sabari... 👌👍
@SyleshVenugopal
@SyleshVenugopal Ай бұрын
Nice as usual !!! Nalla Story Telling !!! Nice feel too , Thumpnail nokkiyappol Jack Rusell Terrier Dog , enna pinnae kandeakkamnnu vechu :) Naadan Jack Russel
@zahichennian4299
@zahichennian4299 Ай бұрын
Innathe kalathe manushyanu polum itra nanniyundaavilla ...🦮ivanane inne nigalude vedeo yude hero❤️ ....
@abdulsatharkt8890
@abdulsatharkt8890 Ай бұрын
അടിപൊളി ഒന്നും പറയാനില്ല
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@anilkumark278
@anilkumark278 Ай бұрын
നന്നായിട്ടുണ്ട്
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@sreejithss7664
@sreejithss7664 Ай бұрын
ശബരി ചേട്ടാ എന്താ വൈകിയത് വീഡിയോ
@SabariTheTraveller
@SabariTheTraveller Ай бұрын
അങ്കിൾ മരണപ്പെട്ടു
@HenryGL78
@HenryGL78 Ай бұрын
Hi Sabari, to be honest i sometimes wish nobody presents such beautiful virgin lands to others who will soon flood in and spoil them. This part of Valpara always remained untouched by tourists. Sheikhelmudi bungalow is yet another splendor very few know. Thanks to Lingesh, one man who keeps the authentic experience with high quality homily food. You are a legend and your respect to nature, wilderness and people are truly admired, keep up the good job 👍
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@AgarthaRajeshvlog
@AgarthaRajeshvlog 29 күн бұрын
നാളെ ഇവർക്ക് vlog ചെയ്യാൻ പ്രചോദനം ആയി അവർ vlog ചെയ്താൽ അവർ പറയും ....എന്റെ ഗുരു ശബരിയാണെന്ന്.......❤
@Petsandtravelwildlife
@Petsandtravelwildlife Ай бұрын
Awesome climax 💚💚💚🥰
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@vignesh4539
@vignesh4539 Ай бұрын
My Living Place In Murugali Estate❤
@musicwinder_yt
@musicwinder_yt Ай бұрын
Nice video 👍
@mohammedroufalp1264
@mohammedroufalp1264 Ай бұрын
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@sivaramannair6406
@sivaramannair6406 Ай бұрын
The title of the vlog may be corrected as Oru nayayude kadha.
@Shinilaaridhya1987
@Shinilaaridhya1987 Ай бұрын
Hai ശബരിച്ചേട്ടാ super സ്ഥലം ആണല്ലോ ഫാമിലി ആയി പോയാൽ stay ചെയ്യാൻ പറ്റുമോ
@SabariTheTraveller
@SabariTheTraveller Ай бұрын
Only one bungalow
@ismailch8277
@ismailch8277 Ай бұрын
super👍👍👌👌
@SabariTheTraveller
@SabariTheTraveller Ай бұрын
Thank you
@VineethVineeth-l5t
@VineethVineeth-l5t Ай бұрын
💚💚
@najeebmuhammed2145
@najeebmuhammed2145 Ай бұрын
ഹായ് 🌹🌹🌹🌹❤❤❤❤❤❤❤❤❤❤️❤️❤️❤️❤️
@SabariTheTraveller
@SabariTheTraveller Ай бұрын
Hai
@rajeshkodiyath2532
@rajeshkodiyath2532 Ай бұрын
🙏❤❤️❤🙏
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
What an amazing tail/ tale piece 😂🎉
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@nishalsuryan6909
@nishalsuryan6909 Ай бұрын
👍👍👍
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@vishnunadaraj5871
@vishnunadaraj5871 Ай бұрын
❤❤❤
@rajeshms6069
@rajeshms6069 Ай бұрын
Bike ride 🎉
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@BlastersFC
@BlastersFC Ай бұрын
kuttyadi churam oru episode cheyyumo?
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@senthilp5087
@senthilp5087 Ай бұрын
In Trivandrum u can c lot of ambassadors bro
@SabariTheTraveller
@SabariTheTraveller Ай бұрын
Okay
@Sardar-oc7bu
@Sardar-oc7bu Ай бұрын
Arumaiyana veedio thambi vanakkam vaalthukkal N sardar trichy tamilnadu
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@ummer111ummermanjeri9
@ummer111ummermanjeri9 29 күн бұрын
👍👍👍👍
@riyu2k005
@riyu2k005 Ай бұрын
💥💥💥
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@Travel_with_anoop_trivandrum
@Travel_with_anoop_trivandrum 28 күн бұрын
@sunandinikalanchath1919
@sunandinikalanchath1919 Ай бұрын
Swargam. Thanirangi vannatho
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@Dileep1997
@Dileep1997 Ай бұрын
👍🏻
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@vijayakumark.p2255
@vijayakumark.p2255 Ай бұрын
നമ്മളുടെ ജീവിതത്തിൽഓരോ യാത്രയിലും ഇത്തരത്തിൽ ഓരോ അത്ഭുതങ്ങൾ നമുക്ക് കാണാൻ കഴിയും, ചിലപ്പോൾ അത് ഇത് ഇതേപോലെയുള്ള ഏതെങ്കിലും ഒരു മൃഗത്തിൽ കൂടിയാകാം ചിലപ്പോൾ അത് മനുഷ്യനിൽ കൂടിയുമാകാം, ഏത് അത്ഭുതമാണെങ്കിലും അതിൽ ഒരു ദൈവിക മൂല്യം ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ളതാണ് സത്യം. ഇവിടെ ആ നായ സ്വന്തം ഓണറെ അന്വേഷിച്ചു തന്നെ ബസ്സിന്റെ പുറകെ ഓടുമ്പോൾ ആ ഉടമസ്ഥനെ കണ്ടെത്തുകയും അദ്ദേഹം വാങ്ങി കൊടുക്കുന്ന ബിസ്ക്കറ്റ് കഴിച്ചിട്ട് അദ്ദേഹത്തെ കാത്ത് പിറ്റേദിവസം രാവിലെ വരെ അവിടെ കാത്തുനിൽക്കുന്നു. ഇത്തരത്തിൽ തന്നെ ഒരിക്കൽ ഒരു മനുഷ്യൻ അത് ഞാൻ കണ്ടത് ഒരു വൈൽഡ് ലൈഫ് യൂട്യൂബ് വീഡിയോ ആയിരുന്നു. ഒരു മനുഷ്യൻ പുഴയിൽ ഇറങ്ങി നിന്ന് വിളിക്കുമ്പോൾ കാട്ടാനകൾ ഒരു കൂട്ടം ഓടി അദ്ദേഹത്തിനു ചുറ്റും വന്നു ആ മനുഷ്യനെ പൊതിഞ്ഞു നിൽക്കുന്നത്,അദ്ദേഹം നൽകുന്ന സ്നേഹം അവറ്റകൾ ഒരു തിരിച്ചറിവോടുകൂടി അത് ഉൾക്കൊള്ളുന്നതും അതേ ആനകൾ അദ്ദേഹത്തിനെ തുമ്പിക്കൈ കൊണ്ട് സ്നേഹ മസ്രണം കൊടുക്കുന്നതും, ഇത്തരത്തിൽ ജീവിതത്തിൽ ചില അനുഭവങ്ങൾ നമുക്കും ലഭിക്കാറുണ്ട്. ഓരോ യാത്രകളും നമുക്ക് നൽകുന്നത് ഇത്തരത്തിലുള്ള ഓരോ വിഭിന്നമായ അനുഭൂതികൾ ആയിരിക്കും അത് മിസ്റ്റർ ശബരി വർക്കലയ്ക്കും ഇവിടെ കാണാൻ കഴിയുന്നു എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം. നമ്മുടെ ജീവിതം സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും ഒക്കെ ഇത്തരത്തിലുള്ള ഒരുപാട് അനുഭവം നമുക്ക് നൽകുന്നു. ഓരോ യാത്രയിലും ഓരോ ഇത്തരത്തിലുള്ള ഐശ്വര്യത്തിന്റേതായ അനുഭവങ്ങൾ അങ്ങേക്ക് ലഭിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു💞🌹🙏
@SabariTheTraveller
@SabariTheTraveller Ай бұрын
വളരെ സന്തോഷം
@sreekanthkksreekanthkk9860
@sreekanthkksreekanthkk9860 Ай бұрын
❤❤❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@rosemaryjoseph3995
@rosemaryjoseph3995 9 күн бұрын
Super ma
@SabariTheTraveller
@SabariTheTraveller 8 күн бұрын
Thank you
@AbdulRaheem-yk1rf
@AbdulRaheem-yk1rf Ай бұрын
Anyway u took hat plastic near temple. u could have dropped in some bin instead of throwing there only.
@SabariTheTraveller
@SabariTheTraveller Ай бұрын
there is no bin
@DigalChristpj-hu4vo
@DigalChristpj-hu4vo 28 күн бұрын
🌹👍👌👏😘🇮🇳
@sureshsura5846
@sureshsura5846 22 күн бұрын
😍♥️🙏🐕
@SackeenaSakki-jq1lm
@SackeenaSakki-jq1lm 25 күн бұрын
😢😢😢vallaatha sangadam aa naaykutty
@mydadabba
@mydadabba 26 күн бұрын
ബ്രോ... ഇനി തിരിച്ചു വിഷ്ണുവിന്റെ യച്ഛമനെ കൊണ്ട് ബൈക്കിൽ മെല്ലേ പോകു 😍
@sabarinathv2496
@sabarinathv2496 Ай бұрын
ആ bus സ്റ്റോപ്പിൽ പണ്ട് ഒരാൾ രാത്രി തൂങ്ങി മരിച്ചു. ഞങ്ങൾ രാവിലെ സ്കൂളിൽ പോകാൻ bus സ്റ്റോപ്പിൽ പോകാൻ നോക്കുമ്പോ ആൾക്കൂട്ടം.. പിന്നെ വേറൊരു സ്ഥലത്ത് പോയി ബസ് കേറി..
@SabariTheTraveller
@SabariTheTraveller Ай бұрын
Really. ?
@sabarinathv2496
@sabarinathv2496 29 күн бұрын
@@SabariTheTraveller yes .. അന്ന് ആ ഷെഡ് 3 side ഉം covered ആയിരുന്നു. 1993ൽ ആയിരിക്കണം. അത് പോലെ ആ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ opposite ഉയരത്തിൽ ഒരു വീടുണ്ട്. അവിടെയാണ് ഞങ്ങൾ താമസിച്ചത്. ക്ഷേത്രത്തിന്റെ right side ൽ കാണുന്നത് ബാഡ്മിന്റൺ കോർട്ട് ആണ്..
@sunikrishnan2963
@sunikrishnan2963 Ай бұрын
ഷെയ്ക്കൽ മുടി ഒന്നും ഇല്ല അവിടെ. കഴിഞ്ഞ ദിവസം ഞങ്ങൾ പോയി. ഇതിലും എത്രയോ മനോഹരം ആണ് വാൽപ്പാറ തേയില തോട്ടങ്ങൾ. ഇത് വെറും പറ്റിക്കൽ ആണ്.
@shafeekbk
@shafeekbk 6 күн бұрын
ഓരോ ദിവസവും ഓരോ കാഴ്ചകളാണ്, അത്പോലെ ഓരോ ആൾക്കും അത് വിത്യസതവും ആയിരിക്കും എവിടെയും ഒന്നും അധികമായി ഇല്ല നമ്മുടെ യാത്രകൾ അതിൽ കിട്ടുന്ന ഫീൽ അത് ആസ്വദിക്കുക
@prashanthsubramaniam708
@prashanthsubramaniam708 Ай бұрын
Sometimes we say "Poda patti". We should never say that again. Dogs have dignity and they are loyal. Not like humans ...
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@ratheeshiruvetty3392
@ratheeshiruvetty3392 26 күн бұрын
അവിടെ ഉള്ള എല്ലാ മൃഗങ്ങളും ഇറുക്കുമോ ആന ഇറുക്കും ടൈഗർ ഇറുക്കും ചീറ്റ ഇറുക്കും കരടി ഇറുക്കും ഇറുക്കാത്ത മൃഗങ്ങൾ ഒന്നും ഇല്ലേ 😂😂😂😂
@akkupathu6170
@akkupathu6170 Ай бұрын
വിഷ്ണു 😍😍
@SabariTheTraveller
@SabariTheTraveller Ай бұрын
yes
@akkupathu6170
@akkupathu6170 Ай бұрын
@@SabariTheTraveller 😍❤️
@vinilbrdbro5140
@vinilbrdbro5140 29 күн бұрын
നിങ്ങളുടെ വീഡിയോസിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ഒരു വീഡിയോയാണ് ഇത്. ആ നായ 🔥🔥🔥♥️♥️♥️🥰
@Tramptravellermalayalam
@Tramptravellermalayalam Ай бұрын
❤❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@jayarajs3401
@jayarajs3401 22 күн бұрын
👍❤
@shafeekparambil4317
@shafeekparambil4317 Ай бұрын
വാൽ പാറ എത്ര പോയാലും മതി വരില്ല ശബരി ചേട്ടൻ ഇഷ്ട്ടം 🥰🥰🥰😍❤️
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@najeebmuhammed2145
@najeebmuhammed2145 Ай бұрын
ശബരി സാറെ......... പൊളിച്ചു. അടിപൊളി. ഒരു സിനിമ കണ്ട പ്രതീതി അവസാനം വരെ ആകാംക്ഷയോടെ കാത്തിരുന്നു നായ എന്തിനാണ് ഓടുന്നതെന്ന് ❤❤❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@Plan-T-by-AB
@Plan-T-by-AB Ай бұрын
ഇതേപോലുള്ള വീഡിയോസ് ചെയ്യാൻ ചേട്ടനെ കൊണ്ടുമാത്രമേ കഴിയൂ ....👌👌💕💕
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@peterjoseph1471
@peterjoseph1471 Ай бұрын
വല്ലപ്പോഴും വിഡിയോ ഇട്ടാൽ എങ്ങനാ എല്ലാ ദിവസവും നോക്കും പക്ഷെ നിരാശമാത്രം
@SabariTheTraveller
@SabariTheTraveller Ай бұрын
😍
@sreekeshkandy6198
@sreekeshkandy6198 Ай бұрын
ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത കുട്ടികളോട് എപ്പോഴും ഭാവിയെക്കുറിച്ച് അന്വേഷിക്കും എന്നതാണ്❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@presannaspresannas4443
@presannaspresannas4443 26 күн бұрын
@presannaspresannas4443
@presannaspresannas4443 26 күн бұрын
Such a beautiful vlog.,
@beenav.j.7016
@beenav.j.7016 Ай бұрын
ഈ എപ്പിസോഡ് valuable ആണ്. മനുഷ്യൻ ഇവനിൽ നിന്ന് പഠിക്കേണ്ട പാഠമാണ് പരസ്പരമുള്ള സ്നേഹവും കരുതലും
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@geethadevikg6755
@geethadevikg6755 Ай бұрын
ഇതുപോലെ ഒരു vlog കണ്ടിട്ടില്ല, super.
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@krishnamoorthyv3764
@krishnamoorthyv3764 29 күн бұрын
Wow ... A different video.. covered everything possible. God bless you...Krishna Guruvayurappa 🙏
@ambilyambily5433
@ambilyambily5433 28 күн бұрын
ഷേക്കൽമുടി ഒന്ന് പോകാൻ തന്നെ തീരുമാനിച്ചു ആ ഡോഗ് 🥰 ഒന്നും പറയാൻ ഇല്ല അതിന്റെ യജമാൻ കൊടുത്ത ഭക്ഷണത്തിന്റെ നന്ദി അത് കാണിക്കുന്നത് കണ്ടപ്പോ സങ്കടവും ഒപ്പം സന്തോഷവും വന്നു 🥰
@makkaachi
@makkaachi Ай бұрын
Chood food kandoond kazhikaan kodich video kand kazhikuvaayirunnu. Dog inte video kandepo stuck aayi irunn pooyi.food elaam thannuthu. Video vere level❤. Sabai annan prekridhi entheelum okke veerrita kaazhcha samaanikum
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@prasanthramachandran725
@prasanthramachandran725 Ай бұрын
Ella tripilum enthenkilum vathyasthamaya kazhakal undakum ❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@josymambra
@josymambra Ай бұрын
I need to visit.... waiting for Pooja holidays ❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@anjeevappu1607
@anjeevappu1607 29 күн бұрын
Please use fully faced helmet for your life
@sinulailaprasannakumar8989
@sinulailaprasannakumar8989 Ай бұрын
❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank you
@pratheepandv4273
@pratheepandv4273 Ай бұрын
Hai.. Best കണ്ണാ best ❤️❤️❤️
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@Vishnu_2024
@Vishnu_2024 Ай бұрын
7:10 swathanthramayi virahikkanullathalla viharikkanullathanu valparai😅.Anyways Good video sabari thanks for giving such a good scenic contents.
@SabariTheTraveller
@SabariTheTraveller Ай бұрын
Thank you
@anoopksd
@anoopksd Ай бұрын
❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
THank u
@EcotoTamil
@EcotoTamil Ай бұрын
Unique traveler and explorer
@anuantonyjoseph2456
@anuantonyjoseph2456 28 күн бұрын
ശബരി ചേട്ടന്റെ വീഡിയോ വരുമ്പോൾ ഒരു പ്രതീക്ഷ ഉണ്ട്‌, പ്രകൃതി എന്തെങ്കിലും വിശേഷമായി ഇങ്ങേർക്കായി കാത്തു വച്ചിട്ടുണ്ടാവും... ചെല്ലുമ്പോൾ കാണിച്ചു കൊടുക്കും... അതുവഴി ഞങ്ങൾക്കും ......
@shafeekmt1187
@shafeekmt1187 29 күн бұрын
അടിപൊളി ♥
@WilsonMp-p6r
@WilsonMp-p6r Ай бұрын
സൂപ്പർ::
@prabhisworld9711
@prabhisworld9711 Ай бұрын
Superb ❤❤❤👌
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@aneethkm9505
@aneethkm9505 Ай бұрын
Super video🎉
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@shajiksa9222
@shajiksa9222 Ай бұрын
അതിനനോഹരം 🌹🌹🌹
@maheshnambiar6607
@maheshnambiar6607 Ай бұрын
❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@moorthyk7474
@moorthyk7474 29 күн бұрын
❤❤super💜💜
@sajithkumar7348
@sajithkumar7348 Ай бұрын
Polichu.. 👌
@leoantony8259
@leoantony8259 Ай бұрын
Hey reading Tamil Nice🎉 TN subscriber
@SabariTheTraveller
@SabariTheTraveller Ай бұрын
Thank you
@rahamathkis5587
@rahamathkis5587 Ай бұрын
Hi sabari you reading the Tamil wow❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@muhammedrasik5414
@muhammedrasik5414 Ай бұрын
Super
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@praseethanaijivnaijiv
@praseethanaijivnaijiv 28 күн бұрын
ഇതുവരെ കണ്ടതിൽ വെച്ച് best video chetta ❤️👍🏻
@subeeshkrishna3412
@subeeshkrishna3412 Ай бұрын
❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@Mahi0333
@Mahi0333 Ай бұрын
😍❤
@premjithparimanam4197
@premjithparimanam4197 Ай бұрын
അടിപൊളി സ്ഥ്ലം❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank you
@muhammedrasik5414
@muhammedrasik5414 Ай бұрын
വിഷ്ണു പൊളിച്ചു
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@Sudhirahanavlog
@Sudhirahanavlog Ай бұрын
❤❤❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@reeganm8064
@reeganm8064 Ай бұрын
This is our pet dog Vishnu
@SabariTheTraveller
@SabariTheTraveller Ай бұрын
Okay
@Dinrajdhikhil-zq4sr
@Dinrajdhikhil-zq4sr Ай бұрын
❤❤❤🎉🎉🎉
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@AmalJoy-h5f
@AmalJoy-h5f Ай бұрын
Hiiii bro😊😊😊😊 nice
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@AshlyJoseph-vw4xe
@AshlyJoseph-vw4xe 21 күн бұрын
Ending was really heart touching ❤😍
@js7238
@js7238 Ай бұрын
வணக்கம் ப்ரோ 🎉
@SabariTheTraveller
@SabariTheTraveller Ай бұрын
Vanakkam bro
@sreejishkuttan3637
@sreejishkuttan3637 Ай бұрын
Postoffice, tea shop, temple ❤
@SabariTheTraveller
@SabariTheTraveller Ай бұрын
Thank you
@sreejishkuttan3637
@sreejishkuttan3637 Ай бұрын
@@SabariTheTraveller it was better tht, u could have advised him. Pls dont make vishnu for running behind the bus🥰
@jijomichael3300
@jijomichael3300 Ай бұрын
Second
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@sinanka3518
@sinanka3518 Ай бұрын
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
ഈ നായ എന്തിനാ ഇങ്ങനെ ഓടുന്നെ
5:25
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 16 МЛН