കണ്ടപ്പോൾ ഒരു പാട് വേദന തോന്നി ഒരു ബിസ്സക്കറ്റിനു വേണ്ടി പൊന്നു കുഞ്ഞ് എത്ര ദൂര൦ ഓടുന്നു, പാവ൦❤❤❤😭😭😭
@MariaJoseph-hn7ib4 ай бұрын
സങ്കടംവന്നു പാവം അതിനെ ഇത്രയുംദുരം ഓടിക്കരുതേ ഇങ്ങനെ 🙏🙏🙏🐕🐕🐕❤️❤️👍
@mahijaanashwara91984 ай бұрын
കണ്ണ് നിറഞ്ഞു പോയി....😢❤ ...മോനെ
@faizyfaizy16444 ай бұрын
സ്നേഹത്തിന്റെ കാര്യത്തിൽ ഇവരെ മറികടക്കാൻ ലോകത്ത് ദൈവം വേറെ ഒരു ജീവിയെ സൃഷ്ടിച്ചിട്ടില്ലെന്നാണ് എന്റെ ഒരു അറിവ്.. അത്രയ്ക്ക് സത്യ സന്ധതയാണ് അവരുടെ സ്നേഹം ❤
@dailyvlogs73794 ай бұрын
Selfish...dog thinks if his owner goes he won't get food
നായയുടെ സ്നേഹം അതിന് അളവുകോൽ ഇല്ല ഇത്രയും ദൂരം ഓടാൻ ആ കൊച്ചു ശരീരത്തിൽ ഇത്രയധികം കരുത്ത് ഉണ്ടെന്ന് ഇന്നാണ് ശരിക്കും മനസ്സിലാക്കുന്നത് ദൈവം അവന് സ്നേഹിക്കാനുള്ള കഴിവ് കൊടുത്തത് പോലെ തന്നെ സ്റ്റാമിന നിലനിർത്താൻ ഉള്ള കഴിവും കൊടുത്തിട്ടുണ്ട്
@ponnammaabraham36774 ай бұрын
ഇത് കണ്ടപ്പോൾ സങ്കടം ആയിരുന്നു അവസാനം സന്തോഷവും സങ്കടവും ആയി പാവം അതിന്റെ സ്നേഹം ❤❤❤❤
@Avani-g2v4 ай бұрын
ഈവീഡിയോസ് കണ്ടു എന്റ കണ്ണുനിറഞ്ഞുപോയി അവനെയും കൂടി ആബസിൽ കയറ്റി കൊണ്ട് പോകരുതോ ❤❤❤❤
@Thankamani.P4 ай бұрын
വളരെ സന്തോഷവും ഒപ്പം ഏറെ സങ്കടവും ഒണ്ട്. വളരെ വ്യത്യസ്തമായ ഒരു കാഴ്ച. നന്ദി.
@manjugr72464 ай бұрын
കഷ്ടം അവനെ ഇങ്ങനെ ഓടിക്കരുത് ദിവസവും എന്ന് പറയാത്തതെന്താണ്. 😤
@hithatt-hs4 ай бұрын
പാവം അവന് ഭക്ഷണം കൊടുത്തിട്ട് പോവാമായിരുന്നിലേ എന്നും . ആ പാവത്തിനെ ഇനി ഓടിക്കരുത്ട്ടോ
@vijayakumark.p22554 ай бұрын
ഒരുപാട് പേർക്ക് ഞാൻ സഹായങ്ങൾ നൽകിയിട്ടുണ്ട്. സ്വന്തം കുടുംബത്തെ തന്നെ നിലനിർത്തിയിട്ടുമുണ്ട്,അവരിൽ നിന്നും എന്തെങ്കിലും ഒരു പ്രത്യാശ ഒരിക്കൽ പോലും എനിക്ക് ലഭിച്ചിട്ടില്ല, ഒരു നായക്കോ,പൂച്ചയ്ക്കോ, ഒരു പശുവിനോ നാം ലേശം ആഹാരം ദിവസവും കൊടുത്തു കൊണ്ടിരുന്നാൽ അവറ്റകൾ നമ്മളെ കാണുമ്പോൾ വിളി വെച്ച് കൊണ്ട് ഓടിവരും, അതാണ് നാം ഈ കാണുന്ന നന്ദി പ്രകടനം, ഇന്ന് ഭൂമിയിൽ മനുഷ്യനിൽ കാണാത്ത ആ ഒരു നന്മ നമുക്ക് ഇത്തരം ജീവികളിൽ കാണാൻ കഴിയുന്നു, മനുഷ്യനെ നാം ഇന്ന് സഹായിച്ചാൽ അവനിലെ സ്നേഹപ്രകടനങ്ങൾ ഒക്കെ വളരെ വിദൂരമായ ഒരു ദിശയിൽ പോലും നമുക്ക് കാണാൻ കഴിയാതെ ആയിരിക്കുന്നു. തിരിച്ച് മൃഗങ്ങളെ സ്നേഹിച്ചാൽ അത് നമുക്ക് നൽകുന്ന സ്നേഹം അതാണ് നാം ഈ കാണുന്നതും 💞❤
@Vinayan.Pambungal4 ай бұрын
പരമാർത്ഥം ആയ സത്യം.... 🙏🏻😔
@thomaschacko58104 ай бұрын
Correcta ❤
@lijyjose87084 ай бұрын
സത്യം
@NaliniAppat4 ай бұрын
Very very correct👌🏻👌🏻👌🏻👌🏻👌🏻💚💚💚💚
@anandnarayanan38104 ай бұрын
True
@merymercyka62394 ай бұрын
പാവം അവനെ ഇങ്ങനെ ഓ ടി ക്കുന്നത് എന്തിനാണ്. സങ്കടം തോന്നുന്നു.
@XD123kkk4 ай бұрын
Yes..
@jinujohn46974 ай бұрын
Kunjine busil kondupokan parayu engane odikkale🙏🙏
@suseelkumart.k71844 ай бұрын
നല്ല കാഴ്ച്ച സമ്മാനിച്ചതിനു 🙏🙏❤️❤️
@jeejapy39064 ай бұрын
Paavam kunju😢🐕🤗🤗😘😘🥰🥰🥰
@aloneboy60914 ай бұрын
Aa busil avanu eattavum priyapetta oralenkilum kaanum❤
@SunilKumar-qe7bm4 ай бұрын
വിഷ്ണുവിനെ ഇനി അങ്ങനെ ഓടി ക്കരുത് പാപമാണ്. വല്ല വണ്ടിയും തട്ടിയാൽ, നിങ്ങൾ ഒരുകാര്യം ചെയ്യൂ കൂടെ വരാതിരിക്കാൻ അവനെ വീട്ടിൽ കെട്ടി ഇട്
@jagadeeshprabhakaran46714 ай бұрын
Poignant moments ❤❤❤. Sabaraji I appreciate your patience & perseverance for capturing this touching video👏👏👏👏👏 Mind Boggling👍
@girishkumar86514 ай бұрын
My eyes are filled with his love❤, we should learn lot from him😢
Its really heart touching...very clever animal...And Thank you for sharing this
@AnusreeM-lk8wf4 ай бұрын
Pavam kunjine arelum ponnupole nokkane care food kodukkane guruvaurappa😢😢❤
@ranjana90224 ай бұрын
Enthinanu athine odikunnathu
@jayamohanan62264 ай бұрын
നായ്ക്കൾ മനുഷ്യൻ്റെ ആദ്യ സുഹൃത്ത്. നായ്ക്കൾ അതിൻ്റെ യജമാനന്മാർക്ക് വേണ്ടി മരിക്കാൻ തയ്യാറാണ്. അവരെ എപ്പോഴും മനുഷ്യരായി പരിഗണിക്കുക. സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളെ ചതിക്കും, പക്ഷേ നിങ്ങളുടെ നായ നിങ്ങളെ മാത്രം സ്നേഹിക്കുo.
Why is the dog running on the road.? Can someone please explain
@KinkY-TaiL-Mapogo-7774 ай бұрын
ആ ബസ്സിൽ അതിന് വേണ്ടപ്പെട്ടവർ ആരെങ്കിലും കാണും 😌👋🏿
@bindhuaugustine67864 ай бұрын
പാവം ഒരു ബിസ്ക്കറ്റിന് വേണ്ടി ഇത്രയും ദൂരം.....😢😢😢😢
@deepa3204 ай бұрын
No. Oru biscuitinu vendi alla. Athanu sneham 😊
@helansaji71434 ай бұрын
Heat felt video 😔❤
@GeetaGeeta-zn7sd4 ай бұрын
Sadaranakar. Matharamanu. Nayakale nanayi. Nookunathe. Panakar veetile kaval nayaye poleyanu. Naykale kanunathe athanu. Ee video kanichu tharunate. ❤❤❤❤❤
@SarahJacob-u6n4 ай бұрын
So sweet.
@ShabeerTheExplorer4 ай бұрын
അടിപൊളി വീഡിയോ 👍
@NaveenKumar-ti6pi4 ай бұрын
OMG!!!!!❤❤❤❤❤❤
@sureshsura58464 ай бұрын
😍♥️🙏🙏🐕
@najascn14174 ай бұрын
❤
@YinYan_244 ай бұрын
commentുകളിൽ വെറുതെ ഇതിനെ ഇങ്ങനെ ഓടിക്കുന്നത് എന്തിനാണെന്ന് കുറേ പേർ ചോദിക്കുന്നു... ഞാൻ മനസ്സിലാക്കിയത് അത് നായ് യുടെ ഓടൻ ഉള്ള ഇഷ്ടവും യജമാനനെ അവിടെ കാണാൻ പറ്റും എന്നുള്ള താൽപര്യവും ആണ്...നമ്മൾ ഈ നയകളെ കൂട്ടിൽ അഥവാ വീട്ടിൽ കോമ്പൗണ്ട് ിൽ അടച്ചിടുനതാണ് ഏറ്റവും വല്യ തെറ്റ്...നമ്മൾ നായകളെ മനുഷരുമായി compare ചെയ്യുന്നത് ആണ് problem...അവർക്ക് അവരുടേതായ ഇഷ്ടങ്ങളും വിനോദങ്ങളും ഉണ്ട്...അതിനെ അതിൻ്റെ വഴിക് വിടുക🙏
@jincypandarakalam49824 ай бұрын
Nice story ❤❤
@Geethapillai19584 ай бұрын
ഇവിടെ ഒരു പൂച്ച ഉണ്ട്. എത്ര സ്നേഹമാണ്. വെളിയിൽ നിന്ന് വന്നു പാൽ കുടിച്ചു മുട്ടി ഒരുമി കാണിക്കുന്ന കണ്ടാൽ കണ്ണ് നിറയും
@emmyin4 ай бұрын
Why can't the bus driver and conductor allow the dog inside the bus. Please suggest it. It will be Terrible to get the precious dog hurt by traffic. He can sit quietly in the bus and accompany the owner
@SumathiDass274 ай бұрын
Did he meet his owner finally 😮😢😢
@shaijiparameswar41994 ай бұрын
🥰🥰🥰
@jishnun25354 ай бұрын
❣
@ligis99584 ай бұрын
Daivame ath oru kashtam anu🙏 athinu daivam kavalayi erikkatte
@musicwinder_yt4 ай бұрын
Nice video 😊
@SandhyaDinraj4 ай бұрын
❤❤❤🎉🎉🎉
@anoop23274 ай бұрын
Aa bus driver n conductor nodu paranjal athinem koode bus il koode kondu pokoode paavam…daily etra odunnu …kanditu kannu niranju poyi 😢😢
Why you also left it to eun behind the bus 😮😢😭😭😭😭 cruel act dog travel with owners in car 😢 poor puppy running 😢fir சீரழிந்து kilometers 😢 very sad to see
@sureshtvm91484 ай бұрын
Ee Dooram Snehadooram.Manys😢ano .....?.Ella
@ananyadiaries77054 ай бұрын
😍😍😍😍😍😍❤️❤️
@sunilsunethra3264 ай бұрын
Poli ❤
@sathyamevajayathe15444 ай бұрын
Etra kaalam aa pavathinu ingane odaan kazhiyum, aa ownerkk avane koode koottikoode, etrayum budiyulla dog aayathu kond ath mindathe businullil irikkum enn urappaanu . Ayaalodu onn angane parayane , please
@ManjuS-h3l4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jessyalbert93994 ай бұрын
❤❤❤😭🐈🐈😭😭♥️♥️♥️
@rajanimanikandan35274 ай бұрын
Pavam ethra duuram odanam 😢😢😢😢
@anupkumar82574 ай бұрын
👌🙏🙏🙏❤✌️
@valsalam97584 ай бұрын
Pavam❤
@HreTiarabymps4 ай бұрын
❤❤❤❤❤❤
@shylaja.nalpady39864 ай бұрын
🫂🫂💞💕
@krishnamp25214 ай бұрын
ഇങ്ങനെ ഓടിക്കുന്നത് കഷ്ടം
@bindumolbr79224 ай бұрын
എന്റെ ദൈവമേ
@sajithm36314 ай бұрын
Adipoli
@nisaek75054 ай бұрын
😩😢😩😩😩😩😩
@yjklmnop_z167z4 ай бұрын
Alphutham thanne
@cherianJohn-hm1ep4 ай бұрын
സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനെ പിന്തുടരുന്ന ആ സാധു ക്ഷീണിച്ചു തളർന്നു പോവില്ലേ ?. ആ മിണ്ടാപ്രാണിയെ പിന്തുടരുന്നതിനു പകരം ബസിന് മുന്നിൽ കയറി ബസ് നിർത്താൻ ആവശ്യപ്പെടുകയല്ലേ ചെയ്യേണ്ടിയിരുന്നത് ?.
@FANTASYViDeOs20304 ай бұрын
ആ നായയുടെ ജീവിതരീതി ഒന്നുകൂടി വീഡിയോ എടുക്കണം അതേ സ്ഥലത്ത് പോയിട്ട് ഇത്രയുംകിലോമീറ്റർ സഞ്ചരിച്ച് വരുന്ന ഒരു നായ സാധാരണ സംഭവമല്ല