മാനവികതയുടെ ശത്രു അധിനിവേശമാണ്; പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം മെയ് 16 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ 'Stop War' DYFI | AIDWA | SFI
Пікірлер: 80
@muraleedharanmk97488 ай бұрын
ബുദ്ധിശൂന്യൻ്റെ ഏറ്റവും വലിയ ആയുധം വർഗ്ഗീയതയാണെന്നു പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.🎉
@sujathaoj36758 ай бұрын
കവി തന്നെ കവിത ചൊല്ലുമ്പോൾ കവിതക്കൊരു പുതു ജീവൻ ലാൽ സലാം സഖാവേ ✋
@narayanamoorthy43878 ай бұрын
താങ്കളോടും കവിതകളോടും ഉള്ള എല്ലാ ഇഷ്ടങ്ങളും ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ..... താങ്കൾ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ അടിമയാണെന്നറിഞ്ഞതിൽ അങ്ങേയറ്റത്തെ വെറുപ്പു തോന്നുന്നു , സ്വതന്ത്രനായിരിക്കുക ഒരു നല്ല കവി / മനുഷ്യനായിരിക്കുക. നന്മ നേരുന്നു🙏
@rajendranrahendran94378 ай бұрын
എല്ലാവർക്കും രാഷ്ട്രീയമുണ്ട് അതിന് അടിമത്തം എന്നാണോ പറയുന്നത്.. എത്ര ഇടുങ്ങിയ ചിന്താഗതി..
@mohandaskd89128 ай бұрын
റെഡ് സല്യൂട്ട് 💯
@mohananmala13598 ай бұрын
കവി എന്ന നിലയിൽ ഇഷ്ടം പക്ഷേ അന്തങ്ങൾക്ക് വേണ്ടി ഈ വിസർജ്യം അസഹനീയമായ വർഗ്ഗീയ വാദി
@shajfanu8 ай бұрын
❤️വിപ്ലവ അഭിവാദ്യങ്ങൾ❤️
@VijayalakshmiPV-ib4it8 ай бұрын
അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ 🎉🎉
@naliniprasad93678 ай бұрын
റെഡ് സല്യൂട്ട് പ്രിയപ്പെട്ട കവി സഖാവേ
@gopick63758 ай бұрын
ലാൽ സലാം സഖാവേ 🌹🌹🌹🌹🌹
@grigoriusvargeesesudhan49318 ай бұрын
കവി സ്വതന്ത്രനായിരിക്കണം.... രാഷ്ട്രീയ അടിമയാകരുത്...