ഇതൊക്കെ കാണുമ്പോൾ ഒരുനേരത്തെ അന്നം സ്വോപ്നം ആയി കാണുന്ന മനുഷ്യരെ ഓർമ വരുന്നു.
@di41133 жыл бұрын
സാർ...താങ്കൾ പറയുന്ന പല കര്യങ്ങളും ഞാൻ follow ചെയ്യുന്നു.6വർഷം gulf ലെ ജീവിത സാഹചര്യങ്ങൾ.. ഒരു workout പോലും ഞാൻ ചെയ്തിരുന്നില്ല.ശരീരം വളരെ week ആയിരുന്നു.body fat വളരെ കൂടിയിരുന്നു.രണ്ട് മാസത്തോളമായി നാട്ടിൽ workout ചെയ്യുന്നു.നല്ല change ഉണ്ട്.എനിക്കുറപ്പുണ്ട് ഞാൻ പഴയതുപോലെ ആവും.സാറിന്റെ workout videos കൂടുതൽ പ്രതീക്ഷിക്കുന്നു.
@powerofmind9791 Жыл бұрын
ജിമ്മിൽ പോകുന്നുണ്ടോ ?
@maluji55643 жыл бұрын
ഒഹ്ഹ്ഹ് പ്രിത്വിരാജ് സർ വോയിസ് ആണ് താങ്കളുടെ. വീഡിയോ നോക്കാതെ കേട്ടാൽ കറക്റ്റ് 🥰👌🏻👌🏻👌🏻👌🏻👌🏻
@its-logan-here3 жыл бұрын
വളരെ നാളായി കാത്തിരുന്ന ഒരു ഉത്തരം ഇന്നാണ് കിട്ടിയത്😘😘🤣🤣🥳🥳
@muhammedrazinnk49293 жыл бұрын
Enikum😍🥰
@iamshamil3 жыл бұрын
Chettananu ente Aashan💪
@traveldiariesbyamk92033 жыл бұрын
ചേട്ടന്റെ വീഡിയോ ഞാൻ ഫോളോ ചെയ്യുന്നത്. ഫാറ്റ് ലോസ് ചെല്ലെജനിൽ ആണ് almost 45 days ആയി 96 to 88 ആയി
@nidhishhari3 жыл бұрын
Great achievement...
@anjithsrz97913 жыл бұрын
prithvirajinte voice onnu try cheythu nokk bro 😎 perfect match
@midhun95753 жыл бұрын
Prithviraj nte voice aayittu nalla samyam ondu💥
@crdigistudio3 жыл бұрын
Sathyam
@richurichu11253 жыл бұрын
👍
@Lince.S.Kottaram2 ай бұрын
ഒരിക്കലുമില്ല
@freedomovement3 жыл бұрын
You r my trainer The best trainer 👌
@pmuvais46503 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ weight loss തുടങ്ങിയത് ഇപ്പൊ 20 ദിവസമായി 90 ഇൽ നിന്ന് 86 ലെത്തി....😍😍
@VIJOFITNESSLIFESTYLE3 жыл бұрын
👊💪
@sherlyshaji18483 жыл бұрын
I like your way of presentation which is highly appreciated. I just followed fatloss method madly and decreased weight from 76 to 66 but within 40days due to avoiding food vitamin D became low and I was too tired. Now I follow methods from only this channal❤which is the BEST.
@sonuvs21083 жыл бұрын
Sir broiler chicken kazhikunathinte oru VDO cheyyoo ,,
@Lifestoryy__13 жыл бұрын
കുറെ ദിവസായി ഒരു ചായ കുടിച്ചിട്ട്. നാളെ ഒരു ചായ കുടിക്കണം 😄♥️
@keralatechvlog47403 жыл бұрын
kudikarillankil kudikanda
@fcadxn10773 жыл бұрын
Also you can try Ganoderma tea ☕🍄
@venkidesh112 жыл бұрын
Njan 3 masamaayi , 4 maasamayi sugar kazhichitt
@irshuvlogs4663 жыл бұрын
Nalla oru arivaanu bro parannu mnassilakki thannath. Ee vishayathe oru paad shamshayam undaayirunnu ink. Ippo settayi🙌🏻🙌🏻🙌🏻💝
@davidbeckham71543 жыл бұрын
Oily foods nne kurich oru video cheyyamo
@akhilvineeth35723 жыл бұрын
5:48to6:00.. Perfect video brother
@sunilbabuk76023 жыл бұрын
Good information 👍🏻👍🏻👍🏻
@amaldevasia8283 жыл бұрын
ചിലർ sugar avoid ചെയ്യുമ്പോൾ, body ലെ sugar level നന്നായി കുറയുന്നുണ്ട് അതിനെപ്പറ്റി ഒരു video ചെയ്യാമോ?
@abhinavabhi34013 жыл бұрын
ശർക്കര uppayokikam no problem
@noahnishanth9766 Жыл бұрын
ഷുഗർ അവോയിഡ് ചെയ്താൽ ഒന്നും നമ്മുടെ ഗ്ലൂക്കോസ് ലെവൽ അങ്ങ് കുറഞ്ഞ് പോകത്തില്ല. നമ്മൾ കഴിക്കുന്ന അരിയാഹാരങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ഫ്രൂട്സ് എന്നുവേണ്ട് മിക്ക ആഹാരങളിലും ഷുഗർ അടങ്ങിയിട്ടുണ്ട്.
@sinank16343 жыл бұрын
Muscle imbalance kurich oru video cheyyo
@prabhupavu44993 жыл бұрын
Good advice sir.
@freddyfrancis12403 жыл бұрын
This was the best video I heard about sugar intake. After watching this video like many others my too perception about sugar intake is clear. Thank you Vijo Chetai. Just continue posting such contents😀
@dinilgopik27173 жыл бұрын
കറക്റ്റ് ചായ കുടിക്കാൻ ഇരുന്നപ്പോ തന്നെ നോട്ടിഫിക്കേഷൻ വന്നു... 😁
@90489012143 жыл бұрын
എനിക്കും
@fayizmohd083 жыл бұрын
Sathyam....chaya + pakkavada + mazha
@arshadmohd4543 жыл бұрын
Me too
@90489012143 жыл бұрын
@@fayizmohd08 ചായ + മുതിര +കാറ്റ് 😜
@fayizmohd083 жыл бұрын
@@9048901214 😁
@samueljohnson79893 жыл бұрын
Agrhachiruna video annu Thanks bro 🙏🏻
@shibintk59813 жыл бұрын
Thanks for the best lessons
@akhil_70603 жыл бұрын
Bro dumbbells and bar purchase cheyyan pattiyath parayo for home workout and other essential equipments also
@As-bv7yt3 жыл бұрын
Nice...............👍👍👍bro
@philipcyriac0073 жыл бұрын
Everything is a balance.. Excercise, Nutrition, rest,sleep whatever.. 80% it's your diet and nutrition, 10%workout and 10% sleep...
@Jamshi369973 жыл бұрын
Good information👌😍💪
@raayanyt22183 жыл бұрын
You are a Talented Man you saying is very useful content I really Know About That I still waiting for your fitness videos I liked very much
@arunkk80153 жыл бұрын
Effective video brother..👏👍
@ajikumarsumi20093 жыл бұрын
Good...Information......
@bijuaugustine21593 жыл бұрын
Good information bro
@ansilkm25393 жыл бұрын
ഞാൻ 12 വർഷമായി ചായയും കാപ്പിയും പഞ്ചസാരയും കഴിച്ചിട്ട് എനിക്ക് ലിമിറ്റ് ചെയ്ത് കഴിക്കാൻ കഴിയില്ല അല്പം കഴിച്ചാൽ അഡിക്റ്റ് ആയിപ്പോകും
@anwarsalahudeen12523 жыл бұрын
Creatine benefits, kurichu video cheyyumo?.. Mass gaining aano
@nandakishorp44083 жыл бұрын
Posture deformities correction video please..
@adcreation21523 жыл бұрын
Chetta normal fite body work out video cheyyo full body please 1 video akki cheyyo,😞
@everythingsamsungpro4453 жыл бұрын
Waiting for your detailed workout videos.
@vishnuchikku25133 жыл бұрын
Motivation Aanu chettan
@weearefriends3 жыл бұрын
ഞാൻ മധുരം കുറച്ചു എൻ്റെ weight simple ആയി കുറഞ്ഞു.
@jamesvarghese70813 жыл бұрын
Vedio i was waiting for thanks vijo chetaaa ❤️
@ajithkumar-mh6jq3 жыл бұрын
Nice video sir ❤❤🙏🙏💪💪
@rahulrajrockzzz58343 жыл бұрын
Chaayayil Sharkara use chaiyyune ok aano daily 2 times
@harikrishnanp60303 жыл бұрын
Well said bro
@freelife61243 жыл бұрын
Njan എന്നും വാർക്ക പോകുന്നു. Correct bmi six pack ആണ് ഞാൻ. ദിവസം 1200 രൂപയും. അവധി ദിവസം വർക്കപണിക്കു പോകൂ. Six പാക്കയും കാശും നേടൂ.
@aravindsuresh45783 жыл бұрын
കഴുത്തിന്റേം shoulder ന്റെം posture correction video ചെയ്യാമൊ ?
@_shehin_shazzon53 жыл бұрын
Sound🥰kelkumbo🥰raju💯vetande polle
@sreejithms71023 жыл бұрын
Sir interminant fasting നെ കുറിച്ച് ഒന്ന് പറയാമോ?
@VibrantFlicks3 жыл бұрын
Awesome video ❤️🥰 || Very informative ❤️🥰
@muhammedanzil27723 жыл бұрын
16_17 vayassullavarkkulla work out video post cheyumoo😭
@favasism3 жыл бұрын
Thank you vijo chetta….. njan ente diet experience’l enik thonniya karyamanu… but oru certified trainer parayumboyanu ath urapikan pattunath…. Njan kandathil ettavum helpful aay fitness page… correct malayali’k aniyojyamaaya diet… thanks alot vijo chetta
@aghilpaul83253 жыл бұрын
Bro.. 5.9 inch height und.. 63kg weight ollu.. oru 10 kg koodi koottan ...natural aayit mass gain cheyyan Ulla tips parayamo
@azadmogral52833 жыл бұрын
I reduced my whight with in 3month 9 kg As per ur plan thankyou bro
Complete ആയി sugar നിർത്താൻ ആരെക്കൊണ്ടും സാധിക്കില്ല. ചായയിലും കാപ്പിയിലും പഞ്ചസാരക്ക് പകരം " സ്റ്റിവിയ " ഉപയോഗിക്കൂ. ബാക്കി മധുര പലഹാരങ്ങൾ വിഡിയോയിൽ പറയുമ്പോലെ control ചെയ്യൂ എല്ലാം ശെരിയാകും.
@universe_32453 жыл бұрын
covid vannathin shesham ethra day kazhinjitt workout cheyyam?
@noufi39053 жыл бұрын
Hatsoff to u bro
@jishnuprakash85373 жыл бұрын
Chetan poliii
@muzammilnazim13373 жыл бұрын
Skinny fat nu pattiya workoutsne patti onn detail aayitt cheyyaamo.?
@alansabraham80403 жыл бұрын
Bro, Oil എത്ര കഴിക്കാം എന്ന് വീഡിയോ ചെയ്യുമോ..
@iamanindian57903 жыл бұрын
Ok
@ABHIRAJRJ3 жыл бұрын
Ethu. Oil anoo. Ahh 1 table spoon I'll. Ethra calorie unden net il nokki knd pidich. Aim anusarech use chy
@gopinathank68263 жыл бұрын
Chetta I am 40 year old men,now l loss my weight.planning to increase it now also planning to do the dumbell workout.can you please advice me a healthy diet for the 3times to get the weight &shape
@rejeeshjoseph36122 жыл бұрын
പഞ്ചസാര. Kazikkathirikkanulla കഴിവ് ഉണ്ടെങ്കിൽ അതാണ് നല്ലത്
@aliashkarpalakkal48693 жыл бұрын
Good message
@sumodmsudhakaran45683 жыл бұрын
Sir night meals skip cheyyunath fat loss sahayikumo...... Allel night enthelum fruits kazichal fat kurakan pattumo enthelum dhosham undo athil
@sunilchellan83063 жыл бұрын
Thank you Chetta ❤❤❤
@teamshavakkallara83963 жыл бұрын
Thank you Chaya athrem ishtamulla njan
@azarinvp1443 жыл бұрын
Green gram Post workout mealayi kazhikamo🙏
@adhildk3 жыл бұрын
"Chetta pls help" വീട്ടിൽ ഇരുന്ന് സാധാരണ യായി dembels മസിൽ buld ചെയ്യാൻ വല്ല വഴിയും ഉണ്ടോ അതിനെ കുറിച് ഒരു വീഡിയോ ചെയ്യാവോ "pls help "
Bro appol honey + green tea egane use cheyam... Athum koodi oru video...
@zainudin35873 жыл бұрын
കഴിക്കാൻ പാടില്ലാത്ത് ഭക്ഷണം ഏതാണ്. നിത്യഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണം ഏതാണ്
@conquer67273 жыл бұрын
Stereo type thumbnail "I cut suger from my food for 30 days and this happened" "Use this drink at morning before breakfast u will lose 5kg in a week" "No diet no workout jappanees water therapy I lose 10 kg in a week"
@Serbianmallu2 жыл бұрын
Smoking and alcohol consumption while working out oru video chyuo detail explanation plz