എന്താണ് Weight Loss | എന്താണ് Fat Loss | ഗുണവും ദോഷവും | Weight Loss v/s Fat Loss | Vijo Fitness

  Рет қаралды 175,378

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

🔴Hi Friends, ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് Weight loss v/s. Fat loss തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ്. അതുപോലെതന്നെ നിങ്ങൾ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുമ്പോൾ ഉണ്ടാകാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ എന്താണെന്നും ഞാൻ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ എപ്പോഴും ഒരു proper diet ഫോക്കസ് ചെയ്തുകൊണ്ട് Fat loss നു വേണം ശ്രമിക്കാൻ. അതുപോലെ very low calorie diet ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു ഡൈറ്റിഷ്യനേയോ നുട്രീഷനിസ്റ്റിനെയോ കണ്ടതിനു ശേഷം മാത്രമേ ചെയ്യാൻ ശ്രമിക്കാവു.
➡️ Calculate your Maintanance calorie 👇👇
▪️ tdeecalculator...
➡️ Calorie tracking app 👇👇
▪️ www.myfitnessp...
▪️ www.caloriekin...
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
To avail 35% Off for all @vitrovea @teamprocel @ketofuel Products use coupon code VIJO40
▪️www.procelnutr...
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my KZbin channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
Click the link in bio ☝️
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+971556998981
✅ 🔹 / vijobivakkachan
✅ 🔹 / vijobi_vijofitness_off...

Пікірлер: 710
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🔴 Follow me on Instagram for more updates - instagram.com/vijobi_vijofitness_official/
@nayifn8012
@nayifn8012 4 жыл бұрын
Bro your number tharamooo
@smithaek8376
@smithaek8376 4 жыл бұрын
Sir nomber tharamo plz
@gokulputhoor1427
@gokulputhoor1427 2 жыл бұрын
Number tarumo
@shabubilalnm6229
@shabubilalnm6229 2 жыл бұрын
Sir Number tarumo
@Pro.mkSportsFitness
@Pro.mkSportsFitness 4 жыл бұрын
Good video coach, thanks. തൂക്കം കുറഞ്ഞാൽ ആരോഗ്യം ലഭിക്കും എന്ന ഒരു തെറ്റിദ്ധാരണ പലരുടെയും ഉള്ളിൽ എങ്ങിനെയോ കയറിക്കൂടിയിട്ടുണ്ട്.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Thank you Mustafa 💪
@Arunts1993
@Arunts1993 4 жыл бұрын
കാര്യങ്ങൾ സത്യസന്ധമായി പറയുന്നതിൽ താങ്കളെ അഭിനന്ദിയ്ക്കുന്നു. ആരോഗ്യ മേഖലയിലെ ചതികൾക്കു എതിരെ നമുക്ക് ഒരുമിച്ചു പോരാടാം.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@4s4only92
@4s4only92 Жыл бұрын
Correct
@deepakharikumar8832
@deepakharikumar8832 4 жыл бұрын
ഒരുപാട് യൂട്യൂബ് ഹെൽത്ത്‌ ആൻഡ് മസിൽ റീലിറ്റഡ് ആയിട്ട് ഉള്ളത് കണ്ടിട്ട് ഉണ്ട് പക്ഷേ ചേട്ടന്റ വീഡിയോസ് കണ്ടാൽ സത്യം പറഞ്ഞാൽ ഒരു നല്ല ട്രൈനെർ ഡോക്ടർ ഡയറ്റേറ്റ്യൻ കണ്ട അനുഭവം ആണ് ❤🥰
@soulsoundmusic31
@soulsoundmusic31 3 жыл бұрын
Ath seriya
@bintobenny7142
@bintobenny7142 4 жыл бұрын
Aaa jump powlichu🔥🔥
@SABIKKANNUR
@SABIKKANNUR 4 жыл бұрын
നല്ലൊരു ഇൻസ്ട്രക്ടറെ കണ്ടെത്തി അദ്ദേഹത്തിന്റെ ഗൈഡ്ലൈനിൽ നല്ല രീതിയിൽ workoutഉം ഡയറ്റും ചെയ്യുക പതിയെ പതിയെ മാറ്റങ്ങൾ സംഭവിച്ചു കൊള്ളും ❤️❤️❤️ Nice വീഡിയോ 🔥❤️
@anybodycandemolishdevelop9071
@anybodycandemolishdevelop9071 4 жыл бұрын
kzbin.info/www/bejne/o6nRhIN-rch7e7M
@trock111jomy
@trock111jomy 3 жыл бұрын
അങ്ങനെ affordable ആയിട്ടുള്ള ഒരാളെ കിട്ടണ്ടേ bro
@hidayathshamsudheen5436
@hidayathshamsudheen5436 4 жыл бұрын
ഒരുപാട് നാളത്തെ samshayamayirunnu... ഇത്. Thank you sir.. 💥💥💥
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Hidayath Shamsudheen 🙏💪
@sheenasunil2281
@sheenasunil2281 4 жыл бұрын
Thank you so much for this information..., ഞാൻ കംപ്ലീറ്റ് റോങ്ങ്‌ ആയി ചെയ്തു കൊണ്ടിരുന്നത്... തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ രക്ഷപെട്ടു...., ചെറിയ ശരീരിക ബുദ്ധിമുട്ട് തുടങ്ങിയപ്പോള് എനിക്ക് ഡൌട്ട് തോന്നി അങ്ങനെ വേറെ വീഡിയോസ് സേർച്ച്‌ ചെയ്തു വന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്.... എന്തായാലും ഒത്തിരി നന്ദി 🥰
@81334
@81334 4 жыл бұрын
Weight gain കുറിച്ച് ഒരു വീഡിയോ ഇട്ടണം Pls
@Mashoodcm
@Mashoodcm 4 жыл бұрын
Your correcting so many myths.well job
@sojansj7788
@sojansj7788 4 жыл бұрын
Bro body hair removal കുറിച്ച് ഒരു video ചെയ്യുമോ?? Pls... 🙏
@akpnxpulse
@akpnxpulse 3 жыл бұрын
കീറ്റൊ diet 4 മാസം മാസം എടുത്തു 109 ഇൽ നിന്ന് 95 ഇൽ എത്തി ഫെബ്രുവരി 15 തൊട്ട് സ്വല്പം കാർബ് കൂട്ടി total 8km running + jogging to gym 95 ഇൽ നിന്ന് weight ഇൽ നിന്ന് 92 ഇൽ എത്തി 😌
@punnenmodisseril6943
@punnenmodisseril6943 4 жыл бұрын
Finally.. Ee video vannule😅 Great content bro ❤
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪🤝
@Lifestoryy__1
@Lifestoryy__1 3 жыл бұрын
സ്വന്തം ചേട്ടൻ പറയുന്ന പോലെ ❤💯
@mohdanees2096
@mohdanees2096 4 жыл бұрын
*Vijo chettan uyir 💕💯*
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
One of my favourite Malayalam youtuber valuable information
@RG-vh2ff
@RG-vh2ff 4 жыл бұрын
ഇനി എന്ന് gym തുറക്കാൻ ആണ് ഒരു പിടുത്തവും ഇല്ല fatloss എല്ലാം പകുതി വഴിയിൽ നില്കുന്നു 80-67 ആക്കിയത് ആയിരുന്നു ഇപ്പൊ 71 ആയി ഇനി എന്ന് ജിമ്മിൽ പോയി work out ചെയ്യാൻ പറ്റും നമ്മുടെ മേഖലയ്ക്ക് മാത്രം ഒരു ഇളവുകളും ഇല്ല കുടിയന്മാർക്ക് വരെ ഇളവുകൾ 😧😧😧
@fazilabdu
@fazilabdu 4 жыл бұрын
Summary👇🏾 In Fact is right trainer and accurate workout and diets gives you best result..
@anybodycandemolishdevelop9071
@anybodycandemolishdevelop9071 4 жыл бұрын
kzbin.info/www/bejne/o6nRhIN-rch7e7M my transformation
@sahlakamaruddeen9326
@sahlakamaruddeen9326 4 жыл бұрын
@@anybodycandemolishdevelop9071 well done bro
@sandeeppavithran1
@sandeeppavithran1 4 жыл бұрын
I have seen many gym videos before, but Vijo your are the best. Very detailed, simple explanation even a person who don't have any gym experience will understand clear. Fabulous !!! Best "The Best " More then your workout I loved your attitude, your professional approach. Your way of delivery of ideas and way of communicating your message, loved it!! God bless you Vijo and your family !!! Lots of Cheers !!!
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Thank you so much for the support and for your kind words 🙏💪
@sinduram7
@sinduram7 2 жыл бұрын
True
@neethuTUFF
@neethuTUFF 4 жыл бұрын
I can't agree more!! Fast weight loss aanu ellaavarkkum taalparayam...great video as usual Vijo 😀👊🏼!
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
💪🤝
@muhammedfarooq7219
@muhammedfarooq7219 4 жыл бұрын
Vijo bro and dennis bro two genuine and awesome fitness channels in Malayalam
@pradeepattiri
@pradeepattiri 4 жыл бұрын
Fat lose weight lose 👏👌. ഇതു എന്റേയും ഒരു mistake ആയിരുന്നു. 172 cms height ഉള്ള എന്റെ weight 2019 start ഇൽ 84 kg ആയിരുന്നു. ഞാൻ crash diet തുടങ്ങി. Lot of cardio like running stair climibing rope jump etc. 6 months ഇൽ weight 64 kg ആയി. 20 kg 6 മാസം കൊണ്ട് കുറച്ചു. കുടവയർ flat ആയി. But.. body weak ആയി. Skin എല്ലാം ചുളിഞ്ഞു. എല്ലാരും blame ചെയ്യാൻ തുടങ്ങി. പിന്നീട് എത്ര ഫുഡ് കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല. എന്നാൽ ഇപ്പോൾ march മുതൽ work from home ആണ്. 4 മാസം വീട്ടിൽ നല്ല food കഴിച്ചു. Daily dumbell work out 1 hour ചെയ്യും.നിങ്ങളുടെ വീഡിയോസ് നോക്കി. Weekly 2 days rope jump. ഇപ്പോൾ face ഒക്കെ പഴയ പോലെ ആവാൻ തുടങ്ങി. Waist size 80cms. ക്ഷീണം ഒക്കെ മാറി. വണ്ണം കൂടാതെ healthy ആയി ഇരിക്കാൻ ഒരുവിധം സാധിച്ചു. 🙏to my fitness ഗുരു. Would want to learn more from you
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@arafamedia7869
@arafamedia7869 4 ай бұрын
Sir നിങ്ങളെ meet ചെയ്യാൻ പറ്റോ.. നമ്പർ കിട്ടുമോ
@shoojishfrancis2919
@shoojishfrancis2919 4 жыл бұрын
💪🏼💪🏼💪🏼💪🏼💪🏼💪🏼 ithupollaru fitnes channel KZbin Il illa all the best bro
@anybodycandemolishdevelop9071
@anybodycandemolishdevelop9071 4 жыл бұрын
kzbin.info/www/bejne/o6nRhIN-rch7e7M my changes
@sachindas9794
@sachindas9794 4 жыл бұрын
വിജോ ചേട്ടോയ് 👏❤️
@shahirchavakkad4461
@shahirchavakkad4461 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@ajithvk8809
@ajithvk8809 4 жыл бұрын
Fat lose strategy begins from #09:13
@shyamshyamlakshman
@shyamshyamlakshman Ай бұрын
You detailed.. Every thing clearly.. An experienced one can explaine.... in these way.... Very genuine... Thanks a lot 🌹🌹🌹🙏
@akhilhs2182
@akhilhs2182 4 жыл бұрын
Best ever content😘😘😘😘😍
@shaijubabu8246
@shaijubabu8246 4 жыл бұрын
Well explained 👏👏👏
@sahadtp7955
@sahadtp7955 4 жыл бұрын
😍😍വളരെ ഉപകാരപ്പെട്ടു 👍♥️
@dilipsebastian5742
@dilipsebastian5742 2 жыл бұрын
Great video of awareness and it’s a must watch, and it’s a must do .
@teenarish9595
@teenarish9595 4 жыл бұрын
Well explained 👏🏻👍🏻
@bibinvchenkara9328
@bibinvchenkara9328 Жыл бұрын
Broday ella Videos um valare helpful aanu😍
@yadhustrivend
@yadhustrivend 4 жыл бұрын
Much Awaited Content Bro..😍❤️
@sibipeter3928
@sibipeter3928 Жыл бұрын
Thanks bro
@sambathsa3216
@sambathsa3216 4 жыл бұрын
ശെരിയാണ്..... chetta.. thanks ❤️❤️😍
@basilmuhammed3342
@basilmuhammed3342 4 жыл бұрын
Vijo chetha e reverse dieting kurichu video idamoo
@ratheeshnairpola
@ratheeshnairpola 4 жыл бұрын
Wow that jumps 🔥🔥
@anas0632
@anas0632 4 жыл бұрын
Bro great video ini malayalathil fitness KZbinrs kore mandataranjal erakkunnund athinethire video idhoo.
@hirashmuhammed2467
@hirashmuhammed2467 4 жыл бұрын
Thank you sir for good information 🥳
@Logicalavs
@Logicalavs 4 жыл бұрын
Channel valare useful anu!👍🏻
@saviofranklin7903
@saviofranklin7903 4 жыл бұрын
Good information brother , thanks a lot.
@ridinghearts2841
@ridinghearts2841 4 жыл бұрын
ഇതുപോലൊരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് 👍👍❤️❤️
@edufrolic-x7l
@edufrolic-x7l 4 жыл бұрын
Thank you bro for giving new information 😊🔥🔥👍👏
@anybodycandemolishdevelop9071
@anybodycandemolishdevelop9071 4 жыл бұрын
kzbin.info/www/bejne/o6nRhIN-rch7e7M nte changes
@vishnujayan3621
@vishnujayan3621 4 жыл бұрын
Oh chettante jump pwoli
@sagarks7002
@sagarks7002 4 жыл бұрын
Chetta lovehandles burn cheyyanulla diets and workouts suggest cheyyamooo
@anybodycandemolishdevelop9071
@anybodycandemolishdevelop9071 4 жыл бұрын
kzbin.info/www/bejne/o6nRhIN-rch7e7M my changes
@AdenEmmanuel
@AdenEmmanuel 4 жыл бұрын
Entem issue athanu
@SebastianNikhil
@SebastianNikhil 4 жыл бұрын
Thanks broi. Very well explained.✌️
@joshykanjirakadan2593
@joshykanjirakadan2593 4 жыл бұрын
താങ്ക്യൂ...വിജോബി.....തികച്ചും ഉപകാരപ്രദമായ 14 മിനിറ്റുകളായിരുന്നു ഇത്. Resistance traing ഉം Cardio training ഉം തമ്മില്‍ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടോ. എന്തൊക്കെയാണെന്നും ജോഗിംഗും നടത്തവും രണ്ടോ മൂന്നോ ദിവസം മതിയെങ്കില്‍ മറ്റു ദിവസങ്ങളിലെ വര്‍ക്കൗട്ട് (without gym) എങ്ങനെയാകണമെന്നും പറഞ്ഞു തരാമോ...
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Soon will do a video
@919961387357
@919961387357 4 жыл бұрын
Super class anu ketto...well done
@bimalbose3740
@bimalbose3740 4 жыл бұрын
Well said .Thanku viji bro .💪💪💪💪😁💓💓💓💓🔥🔥🔥🔥🔥👌👌👌👌👌
@sangeethababusangeethababu9529
@sangeethababusangeethababu9529 3 жыл бұрын
സത്യം ആണ്. എന്നോടും എല്ലാവരും പറയാറുണ്ട്.
@nishadkukku8113
@nishadkukku8113 4 жыл бұрын
Use full video sir good luck sir❤️💞
@binshadkv6219
@binshadkv6219 4 жыл бұрын
Hello sir Good information Motivation 🔥🔥🔥
@ajizaaju9727
@ajizaaju9727 4 жыл бұрын
Very very very good information😍😍😍
@bijuv.c4389
@bijuv.c4389 Жыл бұрын
🤗നല്ല അവതരണം ബ്രദർ🥰👍 നല്ല അറിവ് പകർന്നു നൽകിയതിൽ സന്തോഷവും🥰 നന്ദിയും അറിയിക്കുന്നു.🙏🥰👍
@muhsinmuhammed5035
@muhsinmuhammed5035 4 жыл бұрын
Chatranta video kannan itttamakunnu 👍👍👍👍
@muhsinmuhammed5035
@muhsinmuhammed5035 4 жыл бұрын
Hi
@joicej1853
@joicej1853 4 жыл бұрын
Bro before and after workout follow cheyyenda food ne kurich oru video cheyyamo plz
@tinom1182
@tinom1182 3 жыл бұрын
Thank you bro, you said the real truth..
@ansaabsalim5963
@ansaabsalim5963 4 жыл бұрын
Thank you so much Vijo chetta 🤝♥️
@talsamthidrees6971
@talsamthidrees6971 3 жыл бұрын
Respected sir ingne alugal food ozhivakaiyal enth sambavikum 🤠
@Chandyachayan_kochi
@Chandyachayan_kochi 3 жыл бұрын
Great video . A good percentage of people don’t know what is the difference
@muhammednizam6033
@muhammednizam6033 4 жыл бұрын
100% correct aayi ulla kaariyam aanu parajattu..... Eee fact manasil aaki ellarum chiyatte.... njanum itu poole weight kurayunna kandu sandhooshichattu aanu....pakshe fat loss allayirunnu....eee channel sahayichu ellam manasil aakaan eniku....thankz bro
@PradeepKumar-yb1nz
@PradeepKumar-yb1nz 2 жыл бұрын
🙏നമസ്കാരം bro സുഖമാണോ ഞാൻ ഷാർജയിൽ ആണ് ഒരു മാസമായി al -azali ജിമ്മിൽ പോകുന്നുണ്ട് എനിക്ക് ജിമ്മിൽ പോകുമ്പോൾ 100 kg ഭാരം ഉണ്ടായിരുന്നഞാൻ ഇപ്പോൾ 94 kg ആയി ജിമ്മിൽ ഒരു മണിക്കൂർ കാർഡിയോ യും ഒന്നര മണിക്കൂർ വെയിറ്റ് വർക്ഔട്ട് ഉം ചെയ്യുന്നുണ്ട് എനിക്ക് ശാരീരിക മായി നല്ല മാറ്റം ഉണ്ട് ഞാൻ അങ്ങയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് കാര്യങ്ങൾ മനസിലാക്കി ചെയ്യാറുണ്ട് നന്ദി bro 🙏❤by പ്രദീപ് കുമാർ വൈക്കം
@jijobabu9896
@jijobabu9896 4 жыл бұрын
Skinny aaya oralk engane muscle gain chyam+diet oru video chyamo chetta
@sachusam
@sachusam 4 жыл бұрын
Vijo bro plzz suggest a whey protein for muscle gain ????
@harishankar.g7639
@harishankar.g7639 4 жыл бұрын
On optimum nutrition whey
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Bro Please check my Q&A session video part-2 you will get complete idea
@shivassanthosh8596
@shivassanthosh8596 4 жыл бұрын
Thank you sir 😊 kure naalethe dout Aayirunu,.
@praveen7546
@praveen7546 3 ай бұрын
Good information thank you
@ajmaln7703
@ajmaln7703 4 жыл бұрын
Sir nte mode of explanation .. wonderful ane.. and nice information 👌👌
@adhilzain7459
@adhilzain7459 4 жыл бұрын
Useful! Vijo chetta
@adhilzain7459
@adhilzain7459 4 жыл бұрын
Insta msg onn nokku plzz
@midhunbaiju7912
@midhunbaiju7912 4 жыл бұрын
Best video Vijo Bro...like u said I face hormone imbalance .. because of low calorie diet..
@irshadmk7542
@irshadmk7542 4 жыл бұрын
Content poli , Thankyou sir
@manuv.s165
@manuv.s165 4 жыл бұрын
Good information chettttaaaaa❤️❤️❤️❤️❤️❤️❤️❤️
@shijin3642
@shijin3642 2 жыл бұрын
ഞാൻ ജിമ്മിൽ പോകുന്നു എനിക്ക് 75 കെജി ഉണ്ട് 24 വയസ് ഞാൻ രാവിലെ നല്ല വെള്ളം കുടിക്കും വർക്ക്‌ ചെയുന്ന ടൈം ഗോതമ്പു പുട്ട് രാവിലെ മുട്ടയുടെ വെള്ള ഉച്ചയ്ക്ക് ചോറ് മീൻ തോരൻ നൈറ്റ്‌ താണ്ണി മത്തൻ ചപ്പാത്തി
@user-bu5yr5ze24e
@user-bu5yr5ze24e 2 жыл бұрын
Oru mutta anenkil ath muzhuvan kazhikk
@arunvargis4291
@arunvargis4291 3 жыл бұрын
Nalloru professional anu ningal...
@muhammedhashim8398
@muhammedhashim8398 4 жыл бұрын
Ejjathi sir ❤️ poli😘😘
@jayasreenarayan8385
@jayasreenarayan8385 4 жыл бұрын
Super channel 🔥🔥
@dalemendez2310
@dalemendez2310 4 жыл бұрын
Thank you vijo chetta😍😍😍
@ajmalpn2995
@ajmalpn2995 4 жыл бұрын
Good information 👍👍👍
@sinanmuhammad6667
@sinanmuhammad6667 Жыл бұрын
Great presentation ❤love from karnataka
@thegloryofiman1352
@thegloryofiman1352 2 ай бұрын
Well explained..thanks alot
@justsports1334
@justsports1334 4 жыл бұрын
നല്ല ഒരു diet plan വീഡിയോ ചെയ്യാമോ ചേട്ടാ
@sandhusan4395
@sandhusan4395 4 жыл бұрын
Kure thettidharanakal undayirunnu eppo ellam Mari clear ay good video good information thank you for a good video
@sambathsa3216
@sambathsa3216 4 жыл бұрын
💓💓.....manasilayi..... thanks..
@wondersoul815
@wondersoul815 4 жыл бұрын
Good Video , Oru Fat loss Diet plan Vdeo cheyamo , Weight Training um cheyunind
@halaexpressdiyan5210
@halaexpressdiyan5210 4 жыл бұрын
GOOD INFO CHETTAYI ORU HOME MADE PROTIEN POWDER RECIPE PARANJU TARUMO
@shabilahamed9663
@shabilahamed9663 4 жыл бұрын
ഞാൻ 6 മാസം മുൻപ് 78 kg ഉണ്ടായിരുന്നു, ശരീരത്തിലെ fat കുറയ്ക്കാൻ വേണ്ടി resistance training ചെയ്യാതെ വെറും കാർഡിയോ മാത്രം ചെയ്തു. ഇപ്പൊ 63kg aanu എന്നാല് fatinekkaal കൂടുതൽ മസിൽ loss ആണ് സംഭവിച്ചത് . ഇപ്പൊ skinny fat പരുവത്തിലാണ് ഞാൻ 😒😒
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Orikkalum weight losinuvendi sremikkaruthu fat losinuvendi sermikkuka 👍
@shabilahamed9663
@shabilahamed9663 4 жыл бұрын
@@VIJOFITNESSLIFESTYLE ഇപ്പൊ ചെറുതായിട്ട് weight training തുടങ്ങിയിട്ടുണ്ട്
@aneeshajamseer6146
@aneeshajamseer6146 3 жыл бұрын
Sir Oru adipoli fatloss diet plan parajutharoooo
@hibatm3733
@hibatm3733 3 ай бұрын
ഞാൻ work out chayyarund വണ്ണം കുറഞ്ഞു but weight കുറയുന്നില്ല കരണം എന്താണ്
@brotherhood9227
@brotherhood9227 4 жыл бұрын
Good information sir..🙏thanks alot
@jaisonlukose3353
@jaisonlukose3353 4 жыл бұрын
വിജോയുടെ യൂട്യൂബ് വീഡിയോസ് എല്ലാം കാണാറുണ്ട്, അതു വഴി തെറ്റായി ചെയ്തുകൊണ്ടിരുന്ന പല എക്സിർസൈസുകളും കൃത്യമായി ചെയ്യാൻ തുടങ്ങി 😊, കുറേ നാളത്തെ സംശയം ഇന്ന് മാറിക്കിട്ടി. സാധാരണക്കാർക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു ഓൺലൈൻ പ്രോഗ്രാം( പെയ്ഡ്, കുറഞ്ഞ ചിലവിൽ). diet plan നും കൂടെ ഉൾപ്പെടുത്തി ചെയ്യാൻ പറ്റുമോ. ജിമ്മിൽ പോകാൻ പറ്റാത്തവർക്ക് വലിയ ഉപകാരമാകും. പ്ലീസ്.
@anybodycandemolishdevelop9071
@anybodycandemolishdevelop9071 4 жыл бұрын
kzbin.info/www/bejne/o6nRhIN-rch7e7M ente changes
@sheronerose
@sheronerose 3 жыл бұрын
Please make a video on Weight Gaining..
@nihalcr7194
@nihalcr7194 4 жыл бұрын
Oru diet video edo plz
@alexandrea6104
@alexandrea6104 2 жыл бұрын
You are right..I took crash diet and reduced my weight quickly..but last I was hospitalised and its my luck that I'm alive..but now I can't eat anything properly.😪
@sarithvava3524
@sarithvava3524 4 жыл бұрын
പലരുടെയും തെറ്റിദ്ധാരണ മറിക്കാണും
@Ms.ParvathyVenu
@Ms.ParvathyVenu Жыл бұрын
Such a Good presentation ❤ll
@mrmrs4048
@mrmrs4048 3 жыл бұрын
Calorie calculation teach chaithu thero, without using any application.
@pramodhost
@pramodhost 4 жыл бұрын
Hi Vijo Bro thanks for the video. I regularly follow your channel. Can you please suggest some good multivitamin tablets in India.?
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Pramod P Uthaman bro please check my Instagram 👍
@ashiquepk5267
@ashiquepk5267 4 жыл бұрын
vijo chetta nice content👍👍👍
@saheedp3877
@saheedp3877 4 жыл бұрын
Good information bro
@uf-creation.
@uf-creation. 4 жыл бұрын
hi, vojo bro, ഈ വീഡിയോ മുന്നേ ഇടേണ്ട വീഡിയോ ആയിരുന്നു. ബ്രോ പറഞ്ഞത് ശെരി ആണ്. ഞാൻ എന്റെ 86 കിലോ യിൽ നിന്നും 70 കിലോ, ആയി. പക്ഷെ ഇതിൽ പറഞ്ഞ പോലെ എനിക്ക് സംഭവിച്ചത്. weight ലോസ് ആണ്. fat still എന്റെ ശരീരത്തിൽ ഉണ്ട്. മാർച്ച് വേറെ ജിം നു പോയതാ. പകുതി ആയപ്പോൾ lockdown ആയതു കൊണ്ട് ഫുഡിങ് നാളം കുറച്ചു. പിന്നെ റമദാനും വന്നു. ഫുഡ് നാളം കണ്ട്രോൾ ചെയ്തു. എപ്പോ വീണ്ടും ജിം സ്റ്റാർട്ട് ആയിണ്ട്. ഒരുദിവസം 2000 -2300 കലോറി കസിക്കാൻ ശ്രേമിക്കുന്നും ഉണ്ട്. ജിം ഇല്ലാത്ത സാമ്യം ഹോം workout ആയിരുന്നു. ഈ വീഡിയോ കണ്ടത് വളരെ നന്നായി. കാരണം എന്റെ ട്രാൻസ്ഫോർമേഷൻ കണ്ടിട്ട് കൂട്ടുകാർക്കും നല്ല ഇന്ട്രെസ്റ്റിംഗ് ആയി. ഈ വീഡിയോ കണ്ടില്ലെങ്കിൽ അവരെയും ഞാൻ തെറ്റില്ലേക്ക് തള്ളി വിട്ടേനെ. thanks alot. bro. have a grate day.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@manumathew2666
@manumathew2666 3 жыл бұрын
Bro oru general diet plan for fat loss video cheyyamo.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Diet Tips & Diet Plan for Fat Loss | Malayalam | How To Lose Body Fat Safe & Effective
16:56