നിങ്ങൾക് സമ്മതമാണെങ്കിൽ റോസിലിയെ ഞാൻ വിവാഹം കഴിക്കാട | Maalayogam Climax | Malayalam Movie Climax

  Рет қаралды 897,974

Music Shack Malayalam Comedy Show

Music Shack Malayalam Comedy Show

3 жыл бұрын

Maalayogam Movie Scenes
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Music Shack Malayalam comedy Show You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / ………… .
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
#malayalamcomedy
#malayalamcomedyscene
#comedymalayalam
#malayalamfullmovie
#newmalayalamfullmovie
#newmalayalamfullmovie2020
#malayalamhdmovies
#hdmovies

Пікірлер: 423
@user-cr4iz6rc4c
@user-cr4iz6rc4c 2 жыл бұрын
എനിക്ക് ഇങ്ങനെ ഉള്ള സിനിമകൾ ആണ് ഇഷ്ടം ജയറാം മുകേഷ് ജഗതീഷ് അങ്ങനെ കുറെ 😍
@Irfan.313_
@Irfan.313_ 11 ай бұрын
Enikum.ipozhathe cenemayokke kollilla
@vijayakumarmadhavan-sy9fu
@vijayakumarmadhavan-sy9fu 11 ай бұрын
എനിക്ക്കും
@Agniveer108
@Agniveer108 10 ай бұрын
താങ്കൾ 1980 ന് ശേഷം ജനിച്ചത് ആയതു കൊണ്ടാണ്
@sudhavm6963
@sudhavm6963 8 ай бұрын
,👍
@shiyassalim9353
@shiyassalim9353 6 ай бұрын
Enikuum ☺️
@dhanud99
@dhanud99 2 жыл бұрын
പണ്ട് കാലത്ത് പുരനിറഞ്ഞ് നിന്നത് പെൺകുട്ടികളാണേൽ ഇന്ന് ആൺകുട്ടികൾ...🤣
@anjuprince5364
@anjuprince5364 2 жыл бұрын
Yes engane nokkkiyittum pennnu kittunnnillllaaa🤣🤣🤣
@anjuprince5364
@anjuprince5364 2 жыл бұрын
Yes engane nokkkiyittum pennnu kittunnnillllaaa🤣🤣🤣
@srulinej9449
@srulinej9449 2 жыл бұрын
Correct
@nisamnasim2958
@nisamnasim2958 2 жыл бұрын
ശരിയാ ഞാൻ ഇപോഴും നിൽക്കുന്നു😁
@MrSriram00007
@MrSriram00007 2 жыл бұрын
But annu anungal adipoliyanel inu pennungal ellam pokkucase anu
@7notesMusics
@7notesMusics 2 жыл бұрын
ഇതൊക്കെയാണ് സിനിമ.. യഥാർത്ഥ ജീവിതം ഒപ്പിയെടുക്കാൻ ലോഹിസാറിനുള്ള കഴിവ് ആർക്കുമില്ല.. അത് പകർത്തിയെടുക്കാൻ സിബി മലയിലും ❤🙏... A great movie.. കാലങ്ങൾ മാറി മറയുമ്പോഴും ഇത് പോലുള്ള സിനിമകൾ ഹൃദയം കീഴടക്കി കൊണ്ടേ ഇരിക്കും 😍🙏
@nahasnassar3235
@nahasnassar3235 Жыл бұрын
Sathyam
@irshad190
@irshad190 Жыл бұрын
Sibi malayil ആണ്
@lovecandles9788
@lovecandles9788 Жыл бұрын
Film name plz
@7notesMusics
@7notesMusics Жыл бұрын
@@lovecandles9788 മാലയോഗം
@Ashokankkala
@Ashokankkala Жыл бұрын
Ipppol ullathonnum sinima alle
@rajithrajith4960
@rajithrajith4960 2 жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത മലയാള സിനിമയുടെ സുവർണ കാലഘട്ടം.
@user-xp3sr3zw1f
@user-xp3sr3zw1f 24 күн бұрын
കാലം മാറി ഇന്ന് ആണുങ്ങളാണ് പുര നിറഞ്ഞു നില്കുന്നത് 😮
@100kuttu
@100kuttu 2 жыл бұрын
എത്ര നല്ല സിനിമയാണ് ഇത്. യുവാക്കളുടെ യഥാർത്ഥ മാനസിക അവസ്ഥ കണ്ടറിഞ്ഞു എടുത്ത സിനിമ
@sreejithsreedharanachary835
@sreejithsreedharanachary835 Жыл бұрын
But അന്ന് അത് പരാജയപ്പെട്ടു...
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
ഇപ്പോൾ കഞ്ചാവ് വർഗീയത രാഷ്ട്രീയ നാടകങ്ങൾ
@chippikunjan2842
@chippikunjan2842 Жыл бұрын
അതെ എനിക്കും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ്
@lithin123
@lithin123 2 жыл бұрын
തിലകൻ അസാധ്യ പെർഫോമൻസ്.!! 🥰
@vineethvivya5190
@vineethvivya5190 2 жыл бұрын
ഈൗ ജയരാമേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
ചിത്ര. അകാലത്തിൽ പൊലിഞ്ഞു പോയ സ്വപ്ന താരകം. പ്രണാമം. ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച അഭിനേത്രിക്ക് കണ്ണീർ പുഷ്പങ്ങൾ സമർപ്പിക്കുന്നു.
@rajeshnarikkuni1991
@rajeshnarikkuni1991 10 ай бұрын
?
@easykids4017
@easykids4017 10 ай бұрын
Chitra maricho
@ramannairvattattu1756
@ramannairvattattu1756 6 ай бұрын
AA lllp,
@georgevarghese5448
@georgevarghese5448 24 күн бұрын
​@@easykids4017എത്രയോ കാലം ആയി
@vipink9529
@vipink9529 10 күн бұрын
Atheppo
@kalidhasvlog458
@kalidhasvlog458 2 жыл бұрын
സത്യം പറയട്ടെ... രോമാഞ്ചം വന്നു.... ഒപ്പം ഒരു സന്തോഷക്കണ്ണീരും
@prajeeshsivan3528
@prajeeshsivan3528 2 жыл бұрын
ജയറാം, മുകേഷ്, സായികുമാർ 👍👍👍
@abhijithmk698
@abhijithmk698 2 жыл бұрын
ജയറാം മുകേഷ് all time favourite actors
@shijuc8002
@shijuc8002 2 жыл бұрын
ഉചിതമായ പേരു മാലയോഗം🥰🥰❤️😪
@rajeevks5779
@rajeevks5779 2 жыл бұрын
ആറ്റിങ്ങലിലും കിളിമാനൂരും ഷൂട്ട് ചെയ്ത ചലച്ചിത്രം .👍👍
@vishnunarayananr652
@vishnunarayananr652 11 ай бұрын
Name
@k-poplachimolala9910
@k-poplachimolala9910 11 ай бұрын
Ith Vattappara palli aanu
@veenaajesh43
@veenaajesh43 10 ай бұрын
Near kaduvayil mosque, Thottakadu.
@themigrantd4006
@themigrantd4006 24 күн бұрын
Vattappara palli
@manzoorzillion861
@manzoorzillion861 11 ай бұрын
പഴയ സിനിമകൾക്ക് ഒരു ജീവൻ കൂടുതലാ 😔😔😔😔 എന്റെ നെഞ്ചോന്ന് വിങ്ങി 😔😔😭 പക്ഷെ അവിടെ പോലെ ഇവിടെ പ്രശ്നങ്ങൾ ഒന്നുല്ല Happy ആണ് 😎
@JP-bd6tb
@JP-bd6tb 2 жыл бұрын
തിലകൻ സാർ കരമന സാർ കുഞ്ഞാണ്ടി സാർ.. പൊളിച്ചടുക്കിയ ക്ലൈമാക്സ് ....
@rafeequekizhisseri7471
@rafeequekizhisseri7471 2 жыл бұрын
ജയറാമേട്ടൻ മുകേഷേട്ടൻ.... ഇതായിരുന്നു മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം
@rajithrajith1255
@rajithrajith1255 2 жыл бұрын
👍👍
@ponnuminnusworld8076
@ponnuminnusworld8076 2 жыл бұрын
👍👍👍👍
@shaijushaiju213
@shaijushaiju213 Жыл бұрын
Correct
@JK-wd9mb
@JK-wd9mb Жыл бұрын
sreenivsn jagadeesh maniyanpilla ashokn ...youthns ...that time❤❤❤
@cedarhash
@cedarhash Жыл бұрын
അപ്പോ നമ്മടെ മുയുമൻ നടനോ
@josephmathew6613
@josephmathew6613 2 жыл бұрын
സൂപ്പർ ആക്ടിങ് ആണ് ഇതിൽ എല്ലാവരും
@bassharsharqi7594
@bassharsharqi7594 2 жыл бұрын
കുഞ്ഞാണ്ടി എന്താ ഒരു ഭാവം!👍🙏
@dreamworld-mt8ms
@dreamworld-mt8ms 2 жыл бұрын
അതെ.... പണമില്ലാത്തതിന്റെ നെടുവീർപ് ശരിക്കും ആ മുഖത്തു കാണുന്നുണ്ട് ഒരു മോളെ കെട്ടിക്കാൻ തിലകന്റൽ പണമില്ല എന്നിട്ട് മൂന്നു പെൺകുട്ടികളെ കെട്ടിച്ച അച്ഛന്റെ കൊരകിനു പിടിക്കുന്നു
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
വർഷങ്ങൾക്ക് മുൻപേ കണ്ട സിനിമ.. അന്നെ ഏറ്റവും ഇഷ്ട്ട സിനിമകളിൽ ഒന്ന്.. ജയറാമേട്ടൻ, തിലകൻ, ഒടുവിൽ, മുരളി, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ,മുകേഷ്, പാർവ്വതി, ചിത്ര, സുകുമാരി ചേച്ചി..അങ്ങനെ നിരവധി കലാകാരന്മാരാൽ സമ്പുഷ്ടമായ സിനിമ.. 👌😍😍😍
@rijimalayalmepisodeettukud807
@rijimalayalmepisodeettukud807 2 жыл бұрын
Enda film njan kandittilla
@totraveltolive1871
@totraveltolive1871 2 жыл бұрын
ഇതിൽ 90% ആൾക്കാരും ഇപ്പൊൾ അഭിനയ രംഗത്ത് ഇല്ല.
@sachincalicut6527
@sachincalicut6527 2 жыл бұрын
ക്ലൈമാക്സ് വേറെ ലെവൽ❤️❤️❤️
@sreejithsreedharanachary835
@sreejithsreedharanachary835 Жыл бұрын
ഇന്നസെന്റിന്റെ ആ ഒരു ഡയലോഗ്.... ഒരു രക്ഷയും ഇല്ല...
@aneeshp2765
@aneeshp2765 Жыл бұрын
മനസ്സിൽ നിൽക്കുന്ന സിനിമകൾ.... 👌👌
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
4:06 ജയറാമേട്ടൻ 😪👏🏻
@ratheeshkumarmg1954
@ratheeshkumarmg1954 2 жыл бұрын
ജയറാമേട്ടന്റെ പഴയ പടം കാണുമ്പോൾ വളരെ അടുപ്പം ഉള്ള ഒരാളെ പോലെ തോന്നുമായിരുന്നു ഇപ്പോൾ അങ്ങനെ അല്ല
@rijimalayalmepisodeettukud807
@rijimalayalmepisodeettukud807 2 жыл бұрын
Endo.oru isttam abinayikkuvalla jeevikkuva adeham
@goodbookmedia9040
@goodbookmedia9040 2 жыл бұрын
അതെ...സത്യം
@vsk6151
@vsk6151 5 күн бұрын
ഇപ്പൊ അങ്ങേർക്ക് അതേപോലെ ഉള്ള heart touching family സ്ക്രിപ്റ്റ് എഴുതി കൊടുക്കാൻ ആരും ഇല്ല.. അതാണ് വിഷയം. അല്ലെങ്കിൽ അന്നും ഇന്നും ജയറാം ജയറാം തന്നെയാ, യഥാർത്ഥ ജനപ്രീയ നായകൻ ❤️
@michaelsebastian2396
@michaelsebastian2396 Жыл бұрын
എന്ത് നല്ല സിനിമ. എന്ത് നല്ല അഭിനയം... ഇതുവരെ കണ്ടിരുന്നില്ല.മുഴുവൻ തീർച്ചയായും കാണും
@cherrieshomefreshcakes5513
@cherrieshomefreshcakes5513 2 жыл бұрын
Mukesh mte character kalakki👍
@fazilaziz8627
@fazilaziz8627 2 жыл бұрын
Athe athe😍
@abhijithmk698
@abhijithmk698 2 жыл бұрын
This movie is very much relevant on now a days
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ഒരു കുടുംബം പോറ്റാനുള്ള തൊഴിലുണ്ടായിട്ടും ഒരുകാലത്ത് ജീവന് തുല്യം സ്നേഹിച്ച് നടന്നിരുന്ന നാട്ടിലുള്ള സുഹൃത്തിനും ഇതിലെ ജയറാമേട്ടന്റേത് പോലെയൊരു അനുഭവം ഉണ്ടായി. അന്ന് സര്‍ക്കാര്‍ ജോലിയുടെ പേരില്‍ പ്രേമിച്ച പെണ്ണിനെ അവളുടെ പിതാവ് വേറൊരുത്തന് കൊടുത്തു. പറഞ്ഞ കാശിന്റെ ബാക്കിയുടെ പേരില്‍ പയ്യന്റെ വീട്ടിലെ പീഡനം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ചവള്‍ ഇപ്പോള്‍ നരകിച്ച് ജീവിക്കുന്നുവെന്നും പറഞ്ഞ് നിലവിളിച്ച് നടക്കുന്നയാളെ കാണുമ്പോഴൊക്കെ സുഹൃത്ത് വല്ലാത്തൊരു അട്ടഹാസച്ചിരി ചിരിക്കാറുണ്ട്.
@Puthu-Manithan
@Puthu-Manithan Жыл бұрын
അങ്ങനെ അട്ടഹാസചിരി ചിരിക്കുന്ന താങ്കളുടെ സുഹൃത്തും നല്ലവനല്ല; ആയിരുന്നുവെങ്കിൽ ആ പെൺകുട്ടിയുടെ ദുര്യോഹത്തെയോർത്തു സന്തോഷിക്കുമായിരുന്നില്ല!
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
@@Puthu-Manithan പിന്നെന്തു വേണമായിരുന്നു എന്നു കൂടി പറയൂ ബ്രോ...
@bussimulatorshorts7965
@bussimulatorshorts7965 25 күн бұрын
Avaleyang kettamayirunnille.allenkl onn sahathabamenklm ayakk kanikkamayirunnu
@sineshab4407
@sineshab4407 2 жыл бұрын
സൂപ്പർ ക്ലൈമാക്സ്...
@arjunk794
@arjunk794 11 ай бұрын
ക്ലൈമാക്സ്‌ പൊളിച്ച അടിപൊളി പടങ്ങൾ ആണ് ഇത് കൂടെ ചന്ദ്രൻ ഉദിക്കുന്ന ധിക്കിൽ ഓക്കേ
@shabeersalam9515
@shabeersalam9515 Жыл бұрын
ഈ സിനിമ എപ്പോൾ കണ്ടാലും അറിയാതെ കണ്ണ് കലങ്ങിപ്പോകും 😰
@007vikatan
@007vikatan Жыл бұрын
The total helplessness of the 1980s is depicted well in this movie. I was a very young witness to such moments in our extended family. Current generation might be unable to relate to these moments and pains. Anyway, we also don't want our kids and younger generation to go thru such pains that our parents and grandparents went thru..
@aravindsurendran
@aravindsurendran Жыл бұрын
As if today’s generation isn’t suffering. Only jobs available in our states is call center and food delivery. Anyone with education has to leave the states or the country, leaving family and friends. Our degrees are useless when there are 10 lakh applicants for 2 vacancies.
@JGeorge_c
@JGeorge_c 10 ай бұрын
​@@aravindsurendrantruth
@hebrew80
@hebrew80 9 ай бұрын
True . Dowry was a rolling system
@FRIDAY_PLAYERS
@FRIDAY_PLAYERS 2 жыл бұрын
ഇതൊന്നും ഇക്കാലത്തെ പിള്ളേരോട് പറഞ്ഞ തിരിഞ്ഞെന്നു വരില്ല ഒരു കാലം 😥
@Dark_Pa_nther
@Dark_Pa_nther Жыл бұрын
കറക്ട്
@sajinahammad
@sajinahammad Жыл бұрын
നമ്മുടെ ഇടയിൽ നിന്നും അന്യം നിന്ന് പോകുന്ന ചില കാര്യങ്ങളിൽ ഒന്ന് ...
@unniettan1450
@unniettan1450 Жыл бұрын
Yes
@rajeshrajan226
@rajeshrajan226 2 жыл бұрын
കഥ തിരക്കഥ മനോഹരം ak lohithadas
@athulkrishna8767
@athulkrishna8767 2 жыл бұрын
ഇത്രയും മനോഹരമായ ക്ലമാക്സ് ... പൊളി
@shemishemi7466
@shemishemi7466 2 жыл бұрын
ഇതുപോലെ തന്റെടത്തോടെ പെണ്ണിനെ കെട്ടാൻ വരുന്ന ആൺകുട്ടികൾ ഉണ്ടെങ്കിൽ എത്ര പെൺകുട്ടികളുടെ ജീവിതം നന്നായേനെ 😔☺️☺️ കെട്ടാൻ ഉള്ള ചങ്കുറ്റം മാത്രം പോരാ മരണം വരെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു സ്നേഹിക്കാൻ കഴിയുന്നവൻ ആയിരിക്കണം 🙈
@retheeshkumarpr7124
@retheeshkumarpr7124 Жыл бұрын
ഇന്നത്തെ പെൺപിള്ളേരോ, നല്ല കാര്യമായിപ്പോയി, ഒരുത്തൻ ജീവിതം കൊടുത്താൽ അവന്റെ ജീവിതം കുളം തോണ്ടി കോഞ്ഞാട്ടയാക്കി വിടും, അനുഭവം പാഠം
@user-gf7tv2hu1u
@user-gf7tv2hu1u Жыл бұрын
@@retheeshkumarpr7124 എന്നിട്ടാണോ ഭാര്യയുടെ ഫോട്ടൊ പ്രൊഫൈൽ ഇട്ടിരിക്കണെ
@anoopraveendran7553
@anoopraveendran7553 Жыл бұрын
കെട്ടാൻ ആൺകുട്ടികൾ ഉണ്ട്. പക്ഷെ പെൺകുട്ടികൾ ഇല്ല. എന്താ ചെയ്യുക
@preejachandran2850
@preejachandran2850 Жыл бұрын
@@user-gf7tv2hu1u kalakki
@abi.kelias402
@abi.kelias402 Жыл бұрын
പിന്നെ ഇന്നത്തെ പെൺപിള്ളേർ 🤣🤣🤣🤣. പണ്ടാണെങ്കിൽ വല്ല ആത്മാർഥതയും ഉണ്ടാവുമെന്ന് വിചാരിക്കമായിരുന്നു. ഇപ്പോഴത്തെ 🙏🏻🙏🏻🙏🏻🙏🏻
@vaishakhanp6582
@vaishakhanp6582 Жыл бұрын
വളരെ നല്ല സിനിമ ❤❤
@reshmi4856
@reshmi4856 Жыл бұрын
Super film. Climax is the exact picture of the ordinary people at that time and even today. Hats off to the hero and may people of this time will be like him 👏👏👏
@sumeshtv5740
@sumeshtv5740 2 жыл бұрын
BGM, Acting 👌
@Superman-46
@Superman-46 2 жыл бұрын
അതിമനോഹരമായ ചിത്രം
@user-ie9fz3xg8t
@user-ie9fz3xg8t 2 жыл бұрын
ആ പള്ളീലച്ചനല്ലേ ഡബ്ബിങ് ആര്ടിസ്റ് പ്രൊഫസർ അലിയാർ 😍
@abhijithmk698
@abhijithmk698 2 жыл бұрын
അതേ
@elsachacko4000
@elsachacko4000 2 жыл бұрын
Yes
@aneeshmathai1298
@aneeshmathai1298 2 жыл бұрын
കൊച്ചു ഗള്ളൻ ജയറാമേട്ടൻ നൈസിന് പെണ്ണൊപ്പിച്ചു 😌
@Gobs11
@Gobs11 2 жыл бұрын
Missing this era of acting
@deepubs3193
@deepubs3193 Жыл бұрын
സൂപ്പർ ക്ലൈമാക്സ്‌
@hareeshap5621
@hareeshap5621 2 жыл бұрын
10:02 മാമുകോയ 😂😂😂😂😂
@hakeemakhakeem4922
@hakeemakhakeem4922 2 жыл бұрын
കൃഷിക്കാരൻ 💪
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
നല്ലൊരു കുടുംബചിത്രം
@vntimes5560
@vntimes5560 2 жыл бұрын
best film ലോഹിതദാസിന്റെ മാലയോഗം. 90- കാലഘട്ടങ്ങളിലെ നന്മകൾ . പക്ഷേ... അന്ന് ഈ ചിത്രം വിജയിച്ചില്ല.
@goodbookmedia9040
@goodbookmedia9040 Жыл бұрын
ശരിയാണ്..👍 ഞാനും ഓർക്കുന്നു
@kasimkp462
@kasimkp462 2 жыл бұрын
Super movie jayaram big fan
@sajukpsajukp5386
@sajukpsajukp5386 Жыл бұрын
അന്നത്തെ നമ്മുടെ മുകേഷേട്ടൻ 💕💕💕💕
@ramyaramachandran1819
@ramyaramachandran1819 2 жыл бұрын
If they provide education and support to girls also they can become independent their own ,they will earn and marry ,
@ivapoovathi6919
@ivapoovathi6919 Жыл бұрын
നല്ല സിനിമ ❤️
@midhunkodakkat3410
@midhunkodakkat3410 11 ай бұрын
Kidilan movie..
@sids1907
@sids1907 9 ай бұрын
Such movies are the reason why Malayalam cinema was deemed to be the best in India. Realism portrayed in a very sensitive genuine manner.
@kpukrishnan799
@kpukrishnan799 10 ай бұрын
ഈ സിനിമയുടെ പ്രദർശനത്തിന് സർക്കാർ അന്ന് വിനോദനികുതി ഒഴവാക്കിയിരുന്നു. എന്നിട്ടും ഒരു നല്ല ചിത്രമായിരുന്നിട്ടുകൂടി ശരാശരിവിജയമേ നേടിയുള്ളൂ!
@itsmebynayana
@itsmebynayana 2 жыл бұрын
മാലയോഗം നല്ല ചിത്രം....
@guppy_kl32
@guppy_kl32 2 жыл бұрын
Yes
@sajansamuelsajansamuel1843
@sajansamuelsajansamuel1843 2 жыл бұрын
Chithra rosily super
@Gkm-
@Gkm- 2 жыл бұрын
വല്ലാത്തൊരു സിനിമയാ ഇത്
@subhashsasidharan4793
@subhashsasidharan4793 Жыл бұрын
Kidu padam
@sree6765
@sree6765 2 жыл бұрын
Ethanu padam kandal kannunirayuna padam Poothumbiyenn pattu epozum oru nostalgic mood
@haliyahameed1793
@haliyahameed1793 2 жыл бұрын
Maalayogam
@dileeshmohanan2618
@dileeshmohanan2618 Жыл бұрын
How rich our industry with artist❤
@sreekarthikkunjunni232
@sreekarthikkunjunni232 16 күн бұрын
ജയറാം ❤️❤️❤️മുകേഷ് 🥰
@arunpreman6000
@arunpreman6000 2 жыл бұрын
Nalla cinema
@FERRIS554
@FERRIS554 Жыл бұрын
Heart touching movie.
@natureindian88
@natureindian88 2 жыл бұрын
Entha padam super 👍
@sameermayyil1506
@sameermayyil1506 2 жыл бұрын
Malayogam
@blackcats192
@blackcats192 Жыл бұрын
Mukesh polichu sahodariyude vivaham mudangiyalum vakk kodutha pennineyum veetkareyum kayyozhiyula enna nishchayadardyam...
@annliyamanu4241
@annliyamanu4241 2 жыл бұрын
Jayaram super
@Charli-ur5px
@Charli-ur5px Жыл бұрын
ഇതൊക്കെ ആണ് സിനിമ ക്ലൈമാസ് സൂപ്പർ 👌👌
@sunishaks7740
@sunishaks7740 Жыл бұрын
Jayarametta Super movie
@shereenatr2314
@shereenatr2314 2 жыл бұрын
അതെ.
@user-dk7cd4ol5r
@user-dk7cd4ol5r Жыл бұрын
മാലായോഗം.... ❤❤❤❤❤ സൂപ്പർ പടം.....
@syamkumarck831
@syamkumarck831 Жыл бұрын
കിടു മൂവീ ആണ് 👍🏻
@Shafikabeer
@Shafikabeer 2 жыл бұрын
ഇന്നു നടക്കുന്ന യാഥാർത്ഥ്യങ്ങൾ
@nidhishponnappan7615
@nidhishponnappan7615 2 жыл бұрын
Valarea samoohika pradhanyam ulla cinema.Ethrayo varshangalk munp erangi.Ennal eppozhum sreedhana pedanam ethics aranu theattukar.
@aparnasasikumar7568
@aparnasasikumar7568 2 жыл бұрын
Etel climax ottum prethikshikate jayaram Mukesh node parayouna mass dailogue shesham chithre de adute vannu kai pidikuna seen aa song poothumpi poo kazuthil taali kettanataranu.kanumpo tanne ore good feel
@shameerdhayaneethi1998
@shameerdhayaneethi1998 2 жыл бұрын
Pandu ee seen kandu karanjitundu
@kichusfamily7853
@kichusfamily7853 Жыл бұрын
😍😍😍😍സിനിമ ഇതാണ് സിനിമ
@manaf2866
@manaf2866 Жыл бұрын
Super❤️❤️❤️❤️
@ashiksidheek2028
@ashiksidheek2028 2 жыл бұрын
ലോഹി സാർ നിങ്ങൾക്ക് പ്രണാമം
@abramt8564
@abramt8564 Жыл бұрын
Woow💥
@asheer1272
@asheer1272 Жыл бұрын
ഈ സീനിൽ മുകേഷ് ആണ് കൊറച്ചും കൂടെ സ്കോർ ചെയ്തത്
@sajansamuelsajansamuel1843
@sajansamuelsajansamuel1843 2 жыл бұрын
Avasanam randu perum onnichillea real life ill cenima kanumbol vishamam. Feel cheyum
@howardmaupassant2749
@howardmaupassant2749 Жыл бұрын
Actually Jayaram's 'malayogam' is a better film than 'Kireedam;.It is an under rated movie. A great film. Great acting of Super star Jayaram.
@user-yq6om3lu5v
@user-yq6om3lu5v 2 жыл бұрын
എന്ത് നല്ല ഫിലിം
@mukundan000
@mukundan000 15 күн бұрын
ലോഹി സർ മാജിക്‌ ❤. മാലയോഗം...
@shamnas9809
@shamnas9809 Жыл бұрын
എന്ത് നല്ല movie ആണ്
@jincegeorge9400
@jincegeorge9400 2 жыл бұрын
Nalla abhinayam all
@user-dk7cd4ol5r
@user-dk7cd4ol5r Жыл бұрын
ചിത്ര❤❤❤❤
@jaushalbabu8153
@jaushalbabu8153 2 жыл бұрын
ഇനി ഉണ്ടാകുമോ ഇതുപോലുള്ള കഥ, ഇല്ല ആ കാലം കഴിഞ്ഞു.
@piatmal49
@piatmal49 Жыл бұрын
Lol... ഈ ധൈര്യം ജയറാം ഈ സിനിമയില് നേരത്തെ കാട്ടിയിരുന്നു എങ്കിൽ പാർവതി മരിക്കില്ലായിരുന്നു ....😒
@alhubal6321
@alhubal6321 10 ай бұрын
Ath point 😂😂😂
@regal3992
@regal3992 9 ай бұрын
അപ്പൊ പിന്നെ സിനിമ എടുക്കാതെ ഇരുന്നാൽ പോരെ
@jijidenny2190
@jijidenny2190 12 күн бұрын
😂😂
@josephsebstian71
@josephsebstian71 2 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ നേരെ തിരിച്ച് ആയി🤣🤣🤣
@naturalbeauty2098
@naturalbeauty2098 2 жыл бұрын
Real feeling 😥
@pradheeshk.spradhi5916
@pradheeshk.spradhi5916 2 жыл бұрын
ഈ സിനിമ tv യിൽ കണ്ടു പകുതി ആയപ്പോൾ കറന്റ്‌ പോയി ബാക്കി ഭാഗം കണ്ടത് ഇന്നാണ് ഇതൊക്കെ ആണ് സിനിമ
@SabuXL
@SabuXL Жыл бұрын
ഹോ ചങ്ങാതീ 🙄. എന്നായിരുന്നു ആ കറൻ്റ് പോയ സംഭവം? 90 കളിൽ ഈ പടം ദൂരദർശനിൽ സംപ്രേഷണം ചെയ്ത ആ കാലത്തോ ചങ്ങാതീ 🤣
@maneeshkumarp5537
@maneeshkumarp5537 2 жыл бұрын
Mammukkoya 10.00😂😂
@nisamnasim2958
@nisamnasim2958 2 жыл бұрын
ഇന്നത്തെ പടം ഇത് പോലെ ഉള്ള ഒരു കഥ പോലും ഇല്ല. ഒരു സീൻ ഉണ്ടാവോ
@sruthisuresh1173
@sruthisuresh1173 2 жыл бұрын
Ath innathe kalathu girls are more independent. Ithupole kettu vendennu vecha reason karanam karanju karanju ini jeevithathil vere options illa ennu vicharichu arudeyenkilum karunyathinu vendi kathunikkunna jeevithangalalla atleast for some of them.
@suneeshkrishna4879
@suneeshkrishna4879 2 жыл бұрын
ഇന്നത്തെ സിനിമകളിൽ കഥ ഇല്ല.നല്ല paattukalilla.
@haslinclement619
@haslinclement619 2 жыл бұрын
@@suneeshkrishna4879 Athu thankalku manasilakan veliv illatha konda,pattinte kariathil oru parithi vare okke aanum
@suneeshkrishna4879
@suneeshkrishna4879 2 жыл бұрын
@@haslinclement619 velivilathinrikkan ninte thanthak undaithalla njan...athi bhudhiman anennula chintha nallatha pakshe vakki ullavar pottan aanu vijarikaruth
@ramsheedp8221
@ramsheedp8221 10 ай бұрын
Supar movie ❤❤❤❤❤❤❤❤❤
@jomonthomaspulincunnu7186
@jomonthomaspulincunnu7186 Жыл бұрын
AWESOME
@jithinkk3242
@jithinkk3242 Жыл бұрын
ഒറ്റപ്പേര്.....ലോഹിതദാസ്.
@visakhsakhy4391
@visakhsakhy4391 Жыл бұрын
കാലം പോയ പോക്കേ... ഇപ്പോ ഒന്നും വേണ്ട... അങ്ങോട്ട് ചിലവ് ചെയ്തു കെട്ടാൻ 100 യുവാക്കൾ ഉണ്ട് ബട്ട്‌ പെണ്ണില്ല 🥶
@shinsmedia
@shinsmedia Жыл бұрын
ജയറാം അത് ചോദിച്ചപ്പം ഒരാൾ പോലും മുൻപോട്ടു വന്നില്ല.. ഇന്നാണെങ്കിൽ ആ പെണ്ണിനെ കെട്ടാൻ 100 പേർ വന്നേനെ🤭😄 അതാണ് ഇന്നത്തെ കാലത്തിന്റെ പോക്ക്😞
@hvk3929
@hvk3929 Жыл бұрын
Ennit sreedhanam kittiyillennu paranj kollakkola cheyyanalle
@shinsmedia
@shinsmedia Жыл бұрын
@@hvk3929 പഠിപ്പും ജോലിയുമുള്ളവർക്കല്ലെ ആക്രാന്തം
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 72 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН
Vazhunnor | Malayalam Super Hit Full Movie Clip | Suresh Gopi & Sangeetha
24:34
Типичный банан 🍌 #shorts #глазунов #юмор
0:18
Andrew Glazunov
Рет қаралды 2,2 МЛН
Сотрудник полиции не ожидал такого 🫣 #кинонавечер
0:55