""അമ്മേ ജീവിതം എനിക്ക് നഷ്ടപ്പെടുകയാണ്... ഞാൻ എന്ത് ചെയ്താലും അത് വലിയ തെറ്റുകളിലേക്ക് എത്തുന്നു "" ഇത്രയും പറഞ്ഞു പ്രേക്ഷകരുടെ ഹൃദ്യവും പറിച്ചെടുത്തൊരു പോക്കാണ് സേതു..! ലാലേട്ടാ നിങ്ങളല്ലാതെ ഈ ലോകത്ത് ആർക്കും ഇതിത്ര മികച്ചതാക്കാൻ സാധിക്കില്ല..! 🧡😍💯
@dhanyadhanya.k.b56753 жыл бұрын
@@rinsonjose5350 illa
@akhilnv48913 жыл бұрын
@@rinsonjose5350 Super... Thanks
@vahabvahab89243 жыл бұрын
@@rinsonjose5350 Pl Ll
@hananiooo3 жыл бұрын
@@rinsonjose5350 Haa
@rameshrs753 жыл бұрын
Lohithadas magic
@gafarfirdhouse47263 жыл бұрын
ലാലേട്ടന്റെ അച്ഛനും അമ്മയുമായി അഭിനയിക്കാൻ ഇതിനേക്കാൾ നല്ല ഒരു ഒപ്ഷൻ ഇല്ല... തിലകൻ, കവിയൂർ പൊന്നമ്മ....❤️
@rajeeshpm86213 жыл бұрын
Sukumaariye മറന്നെന്ന് തോന്നുന്നു
@Kannur_kkaran373 жыл бұрын
Nedumudi venu balettan kpse lalitha
@adithmohan81093 жыл бұрын
Correct aanu
@Northwind1433 жыл бұрын
ഉണ്ണീ....
@swapnas23753 жыл бұрын
Super
@sarathchandran54188 ай бұрын
ഈ പാട്ട് തേടി നിങ്ങൾ ഇവിടെ വന്നിട്ടുണ്ടെങ്കിൽ... നിങ്ങളുടെ മനസ്സിൽ ഒരു കനൽ കത്തുന്നുണ്ട്...
@anjanamukesh34077 ай бұрын
Sathyam
@BeenaBeena-e6o7 ай бұрын
സത്യം
@swathykrishnakrishna55567 ай бұрын
Sathyam
@SudhiParapuram7 ай бұрын
😥🤭
@rajeevpjohn6 ай бұрын
😊
@sibinixon91322 жыл бұрын
ആ പാടത്തുകൂടിയുള്ള നടത്തം കണ്ടാൽ വരെ കരഞ്ഞു പോകും അതാണ് ലാലേട്ടൻ 🔥
@MahaDev-fe3du Жыл бұрын
Athanu lalettan.
@Catenasio11 ай бұрын
Aa pointil ellarkum kaivittipookum
@SiniShaju-ni2gg9 ай бұрын
:!f@@MahaDev-fe3du
@sanjusreejith10935 ай бұрын
❤😔
@kamalprem5112 ай бұрын
❤
@A2NU Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ. എന്താ ഫീൽ. തനിച്ചായി എന്ന തോന്നൽ വരുമ്പോൾ കേട്ട് ഇരിക്കാൻ പറ്റിയ പാട്ട്.. 90 s kids....🥰
@rahulravi9686 Жыл бұрын
അഭിനയം അറിയില്ല തിലകൻ ചേട്ടനും ലാലേട്ടനും ജീവിച്ചു കാണിക്കും 🧡🧡🧡🧡🧡🧡🧡
@david7O7 Жыл бұрын
💯
@kerela_blasters Жыл бұрын
Sathyam
@amaldev7168 Жыл бұрын
ഞാൻ സങ്കടം വരുമ്പോ ഇതുപോലുള്ള songs കേൾക്കും ഇരുന്നു കരയും
@kannanthayyil7337 Жыл бұрын
Manasine vishamam varumbol e song kelkum oru relax 😢
@AneeshPonnan3 жыл бұрын
ഈ ഒരു ആയുസ്സ് മുഴുവൻ ഇരുന്നു കേട്ടാലും മതിവരാത്ത ഗാനം..!!!❤️
@Webothsagittarius3 жыл бұрын
Sathyam
@rohanrajm.r92123 жыл бұрын
💯🙂
@abhiragabhi16253 жыл бұрын
❤❤❤❤
@loveyouallbrossis6001 Жыл бұрын
Crct
@aneesbabu4765 Жыл бұрын
Correct 🙏🏻
@ss-pb6tq3 жыл бұрын
തിലകൻ ഫാൻസ് ഇവിടെ 🙏🙏🙏ഒരു അച്ഛൻ മകനെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് ഈ മഹാ നടൻ കാണിച്ചു thanu
@haiifrnds9412 жыл бұрын
തിലകൻ... വേറെ ഒരു നടൻ ഇല്ല... ഇന്ത്യൻ സിനിമയിൽ
@achuanoop6949 Жыл бұрын
സത്യം 🥰🔥🔥🔥🔥
@vsreelekshmi591 Жыл бұрын
If so he would have protected and helped him in this time of distress. Ariyathe cheythatha. Avane ottayk vidilla to starve and sleep in streets. Whatever so , he is ur son and he was defending u out of love. You can't emotionally abandon him like that
@abilashk.v7339 Жыл бұрын
@@vsreelekshmi591 സത്യം..പക്ഷേ അച്ഛൻ്റെ വലിയ പ്രതീക്ഷ ആയിരുന്നു മോൻ..അതിൻ്റെ വിഷമം കൊണ്ട് സംഭവിച്ചതാകം..പിന്നെ ഒരു മോനും അച്ഛനെ thallunnath നോക്കി നിൽക്കില്ല..
@jageshbhaii8280 Жыл бұрын
Aa achan makane snehikkuka മാത്രേ cheyythullu ചെയ്തുള്ളു makane onnu.മനസിലാക്കാൻ ശ്രെമിച്ചില്ല . അച്ഛനെ തല്ലുന്നത് ഒരു മകളാലും നോക്കി നിക്കാൻ കഴിയില്ല Lalettan തിലകൻ sir vashikk jivichu kanicha padam
@asadhmedia76903 жыл бұрын
മനസ്സിൽ ഇത്രയും വിങ്ങൽ ഉണ്ടാക്കിയ കഥാപാത്രം സേതുമാധവൻ ❤️
@memysoul38563 жыл бұрын
🎵🎵👍
@ashiqalunghal28613 жыл бұрын
Yes
@aneesbabu47653 жыл бұрын
True
@silentkillar46033 жыл бұрын
Ys
@varshachandran601110 ай бұрын
❤
@ArunKurup-y3d Жыл бұрын
ഈ സിനിമ, സ്പടികം, കമലദളം ആ പഴയ ലാലേട്ടനെ ശെരിക്കും മിസ്സ് ചെയ്യുന്നു സ്‌ക്രീനിൽ ഇപ്പോൾ...
@harisbeach9067 Жыл бұрын
_മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമയിലെ പാട്ടുകളാകും "എന്ന് മമ്മുക്കാ ഫാൻ ഒപ്പ്_ ✍️❤️
@vimalsekhar144 Жыл бұрын
❤
@Suneesh-lp6gt Жыл бұрын
Lalettattan life long
@sourav71919 ай бұрын
❤️❤️❤️
@anju.23248 ай бұрын
😜
@narayananvadassery68206 ай бұрын
പഴയ സിനിമകളിൽ ശ്രീ നസീർ സാറിന്റെ സിനിമകളിൽ എത്രയോ നല്ല ഹിറ്റ് പാട്ടുകൾ ഉണ്ട്.
@Rons883 жыл бұрын
സേതുവിനു പകരക്കാരില്ല..കിരീടവും ചെങ്കോലും നഷ്ടപെട്ട രാജകുമാരന്റെ കഥ..ഇനിയുള്ള തലമുറയ്ക്ക് മടിയിലിരുത്തി പറഞ്ഞു കൊടുക്കും..❤️❤️❤️❤️😔
@jishnunair96723 жыл бұрын
Pinalllhaaaa💓
@ananhedonic56893 жыл бұрын
കാണിച്ചു കൊടുക്കണം ❤😊
@sudhisothu49733 жыл бұрын
ഈ സിനിമ കാണിച്ചു കൊടുത്താൽ പോരേ.. 😜
@sajithasivan45223 жыл бұрын
സത്യം 🤴
@sreenathvariyath70063 жыл бұрын
❤❤
@Ajithkumar-l5z3 жыл бұрын
ഓരോ മലയാളിയുടെയും ഹൃദയത്തിൽ തറച്ച പാട്ട്. ജോൺസൻ മാഷ് ❤️❤️
@gayusivu13633 жыл бұрын
അതെ
@HumanSpiritSupreme8 ай бұрын
Yes..🎉
@kamalprem5112 ай бұрын
❤
@THELONETRAVELER3 жыл бұрын
അഭിനയമാണോ ജീവിതമാണോയെന്ന് പ്രേക്ഷകന് മനസിലാക്കാൻ കഴിയാതെ അഭിനയിച്ച മഹാനായ ഒരു മനുഷ്യൻ
@AbulHassan-f5s5 ай бұрын
കൊള്ളാം
@santhappan1000 Жыл бұрын
ഈ 42 വയസ്സിലും കാണുമ്പോൾ ഒരു തുള്ളി കണ്ണീർ ഞാൻ അറിയാതെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന പാട്ട്.. ❤️🥺🥺🥺
@iamyourfriend52078 ай бұрын
43 ആകാൻ പോകുന്ന ഞാനും
@anish69313 ай бұрын
ഈ 41കാരനും
@kamalprem5112 ай бұрын
ഈ 36 കാരനും
@Agathiayan99 Жыл бұрын
ഈ സമയത്തെ ലാലേട്ടന്റെ ഭംഗി 😘😘 Charm at it's best... ❣️
@kchallengewithfewvideo Жыл бұрын
Ys
@resmivishnu7157 ай бұрын
Yes
@sumanchalissery3 жыл бұрын
ഇന്നും മനസിലൊരു വിങ്ങലാണ് #സേതു 😔 ലാലേട്ടാ നിങ്ങളല്ലാതെ ആർക്കും സാധിക്കില്ല.... ജോൺസൺ മാസ്റ്റർ 💯🙏 എല്ലാറ്റിനും മീതെ എന്റെ ലോഹിയേട്ടനു..! 🧡🙏
@bencygervasisgervasis17233 жыл бұрын
Lohi sir
@sumanchalissery3 жыл бұрын
@@bencygervasisgervasis1723 what a man he is... 😔🙏
@nithuldas17753 жыл бұрын
❤❤❤❤
@Officer-xk6kj3 жыл бұрын
Mammuttikk kazhiyum❤️🔥
@akkus16273 жыл бұрын
@@Officer-xk6kj 😂😂😂കരഞ്ഞു മെഴുകും
@Swathyeditz1333 жыл бұрын
*സത്യം പറഞ്ഞാ ഇതിൽ ലാലേട്ടൻ സേതുമാധവൻ ആയി ജീവിക്കുകയായിരുന്നു.....*
@rishikeshrishi97393 жыл бұрын
സത്യം
@rafiovingal49303 жыл бұрын
എന്താ സംശയം..
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@rafiovingal4930 Kireedam Second part chenkol Mohanlal, surabhi javeri vyas,
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Parvathi
@Swathyeditz1333 жыл бұрын
@@ക്ലീൻ്റ്ചാൾസ് ശെരിയാണ്...😍
@BARKAT404110 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 2024 കേൾക്കുന്നവര് ഉണ്ടോ
@najmahussain22568 ай бұрын
ഞാൻ ❤
@vishnumadathil21128 ай бұрын
Und broiiii😢
@ASHON-i1z7 ай бұрын
Still
@nishanmknichus89947 ай бұрын
Njn ❤❤❤
@neeravkrishna22107 ай бұрын
❤
@jerinkuriakose95433 жыл бұрын
ലാലേട്ടൻ -മമ്മൂക്ക ഇവർ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ പറ്റിയത് സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഭാഗ്യമാണ്....
@NEW_X_GANG2 жыл бұрын
❤❤❤
@ghhh1882 жыл бұрын
😄😄😄അവരെക്കാൾ മികച്ചവർ അതിന് മുൻപും ഇപ്പൊ അവർക്ക് പിന്നിലും ഉണ്ട്
@lalettan2255-2 жыл бұрын
@@ghhh188 aysheri 🤣🤣ആരാണാവോ???
@ghhh1882 жыл бұрын
@@lalettan2255- അതൊക്കെ ഓരോരുത്തരുടെയും ആസ്വാദന മികവ് പോലെ ഇരിക്കും.
@karthumbiyoutubechannel95952 жыл бұрын
@@ghhh188 അവർക്കു മുൻപും ഇപ്പോഴും മികച്ച അഭിനേതാക്കൾ ഉണ്ട്, പക്ഷെ അവരോളം പോന്നവർ ഇല്ല എന്ന് മാത്രം..!
@poojaashok67513 жыл бұрын
ദേവിയുടെ കല്യാണം കഴിഞ്ഞു പോകുമ്പോൾ സേതു നിസ്സഹാനായി നോക്കി നിൽക്കുന്ന നോട്ടം... സേതു എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ദേവി മനസിലാക്കി തരുന്നു..💕
@saneeshkrishnan50863 жыл бұрын
നോക്കാൻ പോലും കഴിഞ്ഞില്ല.. ആഗസ്റ്റ് 20..,💆
@poojaashok67513 жыл бұрын
@@saneeshkrishnan5086 nalla divasam😌... Ente Birthday 😌
@leninkuttan20383 жыл бұрын
Hii💞💞💞💞💞
@gopina46473 жыл бұрын
Ee comment vayikkumbol njan aa scene aanu kaanunnunsayirunne.. real life ennu paranjal kuranju pokum.. Athu njan aayirunnu..
@ananthakrishnan50683 жыл бұрын
സത്യം... എന്തൊരു feel ആണ് ഈ മനുഷ്യൻ കൊടുക്കുന്നത് 🙏🙏🙏🙏🙏ജീവിക്കുവാണ്
@lalvydhehilal35673 жыл бұрын
ഈ പടത്തിന്റെയും ഈ പാട്ടിന്റെ ഫീലിംഗ് അറിയാൻ വേറെഒന്നുംവേണ്ട മുഖം പോലും കാണിക്കാതെ തിരിഞ്ഞുകൊണ്ട് ആ വരമ്പിലൂടെ നടക്കുന്ന ലാലേട്ടനെ കണ്ടാൽ മതി
സ്നേഹിച്ച പെണ്ണ് നഷ്ടപ്പെട്ടവന്റെ വേദന ഇതിലും നന്നായി ഒരു പാട്ടിലും കാണാൻ കഴിഞ്ഞിട്ടില്ല ലാലേട്ടൻ ❤
@musthafaali77282 жыл бұрын
എല്ലാ ദിവസവും ഈ പാട്ടു കേൾക്കും.. മനഃപൂർവം അല്ലാതെ സാഹചര്യം കൊണ്ട് ചെയ്തു പോകുന്ന ചില കാര്യങ്ങൾക്കു ജീവിതം തന്നെ കൊടുക്കേണ്ടി വരുന്നവരുടെ അവസ്ഥയാണ് ഈ പാട്ട്.. കണ്ണ് നിറഞ്ഞുപോകും വരികൾ,...
@bijeeshbalankl5363 жыл бұрын
ഉണ്ണിക്കിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴി ഏന്തി 🔥🔥 mg പാടുബോ കിടുന്ന ഫീൽ ഒന്നും ഒരാൾക്കും തരാൻ കഴിയും എന്ന് തോനുന്നില്ല 🔥
@AkhilsTechTunes3 жыл бұрын
ലാലേട്ടന്റെ സേതു മാധവൻ... മലയാളികൾക്ക് എന്നും ഒരു നൊമ്പരം 😕
@memysoul38563 жыл бұрын
👍
@smk77013 жыл бұрын
വിരഹമെന്നും കണ്ട് നിൽക്കുന്നവർക്ക് തമാശയായി തോന്നിയേക്കാം.. അത് അനുഭവിച്ചവനല്ലാതെ മനസ്സറിഞ്ഞു സ്നേഹിയ്ച്ചവർക്കല്ലാതെ അതിന്റെ വേദന മനസ്സിലാക്കാൻ സാധിക്കില്ല.. അവളുടെ കല്യാണവും കഴിഞ്ഞ് പാട്ടും കേട്ട് കിടക്കുന്ന ഞാൻ 😍
@vikas87563 жыл бұрын
❤️💔
@aneeshani85443 жыл бұрын
😆😆😆
@rasheedpp73323 жыл бұрын
സത്യം ഞാനുമുണ്ട് ❤
@sonumrudulal62793 ай бұрын
ഇദ്ദേഹത്തിന്റെ നടപ്പ് മലയാളികൾ ഒരിക്കലും മറക്കില്ല... ആ നോട്ടം...... കണ്ണുകൾ കൊണ്ട് പോലും അഭിനയിക്കുന്ന മനുഷ്യൻ ❤
@mujeebrahman.kakaniyamanga35593 жыл бұрын
സിബി മലയിൽ - ലോഹിതദാസ് -മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക്കൽ മൂവികളിൽ ഏറ്റവും മികച്ച ചിത്രം "കിരീടം "😍😍😍🔥🔥🔥🔥
@amal_b_akku3 жыл бұрын
മലയാള ഹൃദയങ്ങളിൽ ഇത്രത്തോളം ആഴത്തിലിറങ്ങിയ മറ്റൊരു ഗാനമുണ്ടാകില്ല,,,,,,🎶🎶 ജീവിക്കുകയാണ് ഓരോ കഥാപാത്രങ്ങളും ലാലേട്ടൻ, തിലകൻ ചേട്ടൻ 🔥👌♥️
@sudu-guhaan Жыл бұрын
Mandhara cheppundo 🔥
@Raj-tl2ms3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ വിങ്ങലാണ്... എല്ലാം നഷ്ടപെട്ടവന്റെ വേദന... ആ വേദന അനുഭവിച്ചവർക്കേ മനസിലാവും... ഒരുപാട് ഇഷ്ടം 🌹🌹❤️❤️
@tharakrishna53563 жыл бұрын
" അമ്മേ ജീവിതം എനിക്ക് നഷ്ടപ്പെടുകയാണ്.. ഞാനെന്ത് ചെയ്താലും അത് വലിയ തെറ്റിലേക്കെത്തുന്നു " ഈ ഒരു dialogue കേൾക്കുമ്പോൾ ഒരു വല്ലാത്ത വേദന കേൾക്കുന്നവർക്കും തോന്നും..അയാളുടെ ജീവിതം കൈയ്യിൽ നിന്ന് വഴുതി പോകുന്നത് കാണുമ്പോ സേതുവിനെ പോലെ നമ്മളും പകച്ചു നിന്ന് പോയി.. എപ്പോഴെങ്കിലും അയാൾക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് ആഗ്രഹിച്ചു.. പക്ഷേ ഒന്നും ശരിയായില്ല.. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരൻ.. 😔😔😔 ഈ രണ്ടു സിനിമയും ഒരിക്കൽ കൂടി കാണാൻ കഴിയില്ല.. സേതുമാധവനെ പോലെ ആർക്കും ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ
@syampsd81912 жыл бұрын
🌸
@vinodchaithram49462 жыл бұрын
Yes you well said
@aswinm1083 Жыл бұрын
Sathyam e filim njan epolum muzuvan kandit ila Kannan kazyilaa 😢
@vanamamalaikallapiran7442 ай бұрын
அருமையான இந்தப் பாட்டை கேட்கும் போதெல்லாம் கண்ணீர் ஒழுகும்.நெஞ்சை பிழியும் பாடல் ....
@satsmp73 ай бұрын
ഇത്രയ്ക്കു വിങ്ങുന്ന പാട്ടാണെങ്കിലും...ഒന്നു ഓടിച്ചു വിടാനോ...മാറ്റാനോ പറ്റാത്തൊരു മാനസികാവസ്ഥയിലേക്ക് നമ്മെ കൊണ്ടു വീഴ്ത്തുന്ന അഭിനയം..
@saleempalath3 жыл бұрын
ജീവിതത്തിൽ സ്വപ്നം കണ്ട് എങ്ങും എത്താൻ ആവാതെ . സേതുമാധവനെ പോലെ തോറ്റുപോയവരാണ് നമ്മളിൽ പലരും...
@statusworld55842 жыл бұрын
Same 🙂
@remya6872 Жыл бұрын
സത്യം 😢
@nidhingopalparambath8053 Жыл бұрын
👍👍
@AbulHassan-f5s5 ай бұрын
very ... Cara ct
@vishnupr46983 ай бұрын
✅
@syamchandran_melethil3 жыл бұрын
❤️ഉണ്ണി കിടാവിന്ന് നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തീ... ❤️ ആയിരം കൈനീട്ടി നിന്നൂ.. സൂര്യ താപമാം താതന്റെ ശോകം... ❤️😞
@donaantony8924 Жыл бұрын
My favourite lines.....☺️♥️
@AbulHassan-f5s5 ай бұрын
എന്റെയും
@RR-fx3do3 жыл бұрын
എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം സേതുമാധവൻ❤. കണ്ണീർ പൂവിന്റെ കവിളിൽ തലോടി ആ പാട്ടിന്റെ തുടക്കത്തിൽ എല്ലാം നഷ്ട്ടപെട്ട സേതുമാധവൻ നടന്നു പോകുന്ന സീൻ 😢
@shuhaibathafseer60452 жыл бұрын
ഓ എന്തൊരു feel...ഇപ്പോഴത്തെ സിനിമയും പാട്ടുമൊക്കെ കേൾക്കുമ്പോ കല്ലെടുത്തെറിയാൻ തോന്നുന്നു.. സത്യം
@sreenivasancs840 Жыл бұрын
എന്റെ ക്ലാസ്സിൽ എല്ലാവരും ഈ song കളിയാക്കി പാടുന്നു pakshe aarokke enthu parajalum ഈ song കേൾക്കുമ്പോൾ ഉള്ള feeling ippo ulla oru songnum kittila , it's heartouching song ✨️
@user-SHGfvs Жыл бұрын
അത് ഇപ്പോൾ ഉള്ള 2k🚀 ളുടെ പ്രാധാന വിനോദം/trend ആണ് ഏതെങ്കിലും സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ comedy ആകുക എന്നത്
@asifnazar89483 жыл бұрын
സേതുമാധവൻ- കിരീടവും ചെങ്കോലും കിട്ടാതെ പോയ രാജാവ്... ലാലേട്ടന് പകരം ലാലേട്ടൻ മാത്രം...
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവന്റ് അവസ്ഥ ഇതിലും മനോഹരമായി വേറെ ആര് ചെയ്യും 😭😭😭😭😭
@ashiqalunghal28613 жыл бұрын
Yes
@soumyamathew49503 ай бұрын
😢😢😢😢😢😢
@parudeesa-ox2wp Жыл бұрын
🙏🏼മനസിനെ ❤️ഒരുപാട് സങ്കട പെടുത്തുന്ന ഗാനം ഈ പാട്ട് കാണുമ്പോൾ 2021ജൂൺ 14ന് മരണപ്പെട്ട🙏🏼❤️❤️എന്റെ അമ്മയെ ഓർക്കുന്നു 🙏🏼❤️2023സെപ്റ്റംബർ 15ന് ശേഷം ഈ പാട്ട് കാണുന്നവർ 🙏🏼❤️👍👍👍👍
@sanalmkdmechanic64483 жыл бұрын
... ഓരോ നോക്കിലും, നടപ്പിലും ഇത്രത്തോളം ആ കഥാപാത്രത്തെ ഉൾകൊണ്ട ഒരു നടൻ 🙄👌.. ദശരഥം ഷൂട്ടിംഗ് ടൈമിൽ ആണ് ഈ സിനിമയും..🙄👌എന്നിട്ടും ഇത്രയും വ്യത്യസ്ത.. കിരീടം, 🔥 .. കാണാൻ ഒട്ടും ഇഷ്ടം ഇല്ലാത്ത സിനിമ..😢🙏 .. എന്റെ കുട്ടികാലം ഒരുപാട് ഒരുപാട് കരയിപ്പിച്ച സിനിമ..😭 മോഹൻലാൽ എന്ന നടനെ ഒന്നുക്കൂടി മനസ്സിൽ പ്രതിഷ്ഠിച്ച സിനിമ 😭🙏🙏✌️..👌 വല്ലാത്ത ഒരു വിങ്ങൽ ആണ് ഈ സിനിമ..😢
@abhijithb28003 жыл бұрын
സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ കൈ പിടിച്ച് പോകുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായി പോകുന്ന രംഗം...😥 അത് കാണുന്ന പ്രേക്ഷകർക്കു കൂടി മനസ്സിൽ തട്ടുന്നുണ്ടെങ്കിൽ അവിടെയാണ് ലാലേട്ടാ നിങ്ങളുടെ വിജയം 😍😍
@soumyamathew49503 ай бұрын
😍😍
@kannan62903 жыл бұрын
കണ്ണീർ പൂവിന്റെ കവിളിൽ തോലോടി മലയാളികൾക്ക് ഏറ്റവും ഇഷ്ട്ട ഗാനം. ഈ ഗാനം കേൾക്കുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു കനം പോലെ, ❤️❤️
@veenaveena58413 жыл бұрын
മലയാളിയകളെ ഏറ്റവും സങ്കടപ്പെടുത്തിയ പാട്ട് 💔 ജോൺസൺ മാഷേ.....😥 എം.ജി ശ്രീകുമാറിന്റെ ആലാപനം ഹോ......വാക്കുകളില്ല പറയാൻ ❤️ കൈതപ്രത്തിന്റെ വരികളും 😇
@memysoul38563 жыл бұрын
👍
@nuhman33043 жыл бұрын
Lalettante screenpressense koodi aayappo 😥
@soumyamathew49503 ай бұрын
💔💔💔💔💔💔💔
@chandrans1122 ай бұрын
ഒരു യഥാർഥ സിനിമ ലാലേട്ടനും മറ്റ് അഭിനേതാക്കളും ജീവിച്ചു അഭിനയിച്ച സിനിമ, സംവിധാനത്തിൻ്റെ മികവ്
@jasilcp551210 ай бұрын
നേരനുഭവം ജീവിതത്തിലുള്ളവരുടെ കണ്ണ് നിറയും കരയും മനസ്സ് വിങ്ങും ഇത് കാണുമ്പോൾ
@highlyinflameble47203 жыл бұрын
കവിയൂർ പൊന്നമ്മ ഒരു കാലത്ത് ലാലേട്ടൻ്റെയും മമ്മുക്കാടേം സ്വന്തം അമ്മയായിരുന്നു
@navasmuhammed97787 ай бұрын
SUPER 👌 👍
@ABINSIBY903 жыл бұрын
എംജിയുടെ ആലാപനം ഒരു രക്ഷയുമില്ല.. ആ വയലിന്റെ നടുവിലൂടെ മുണ്ടിന്റെ ഞൊറിയും പിടിച്ചുകൊണ്ടുള്ള ലാലേട്ടന്റെ ആ പോക്കും.. വിഷമം വരുമ്പോൾ കേൾക്കാറുള്ള പാട്ട്...നഷ്ടബോധം അലയടിച്ചിട്ടു കാര്യമില്ല. വരും കാല അടുത്ത ജീവിതത്തിനുവേണ്ടി അധ്വാനിക്കണം.. ജീവിതവിജയം അത് അനിവാര്യമാണ്..
@uvaispullara50143 жыл бұрын
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി.. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി.. മറുവാക്കു കേള്‍ക്കാന്‍ കാത്തു നിൽക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ പുള്ളോര്‍ക്കുടം പോലെ തേങ്ങി... ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചിൽ പാലാഴിയേന്തി.. ആയിരം കൈ നീട്ടി നിന്നു സൂര്യതാപമായ് താതന്റെ ശോകം വിട ചൊല്ലവേ നിമിഷങ്ങളില് ജലരേഖകള് വീണലിഞ്ഞൂ.. കനിവേകുമീ വെണ്മേഘവും മഴനീര്ക്കിനാവായ് മറഞ്ഞു.. ദൂരേ പുള്ളോര്‍ക്കുടം കേണുറങ്ങി... ഒരു കുഞ്ഞുപാട്ടായ് വിതുമ്പീ മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു.. ആരെയോ തേടിപ്പിടഞ്ഞൂ കാറ്റുമൊരുപാടു നാളായലഞ്ഞു.. പൂന്തെന്നലില്‍ പൊന്നോളമായ് ഒരു പാഴ്കിരീടം മറഞ്ഞൂ.. കദനങ്ങളില്‍ തുണയാകുവാന്‍ വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ പുള്ളോര്‍ക്കുടം പോലെ വിങ്ങി...
@rajeevanpallak50203 жыл бұрын
Soumya.wif
@syamkumar3308 Жыл бұрын
❤
@lalettanloversmedia3 жыл бұрын
ഇങ്ങേരുടെ കാലത്ത് ജനിക്കാൻ പറ്റിയത് എന്റെ ഭാഗ്യം അഭിനയിക്കാൻ പറഞ്ഞാൽ അഹ് character റെ ജീവിപിച്ചു കാണിക്കുന്നേ. ഒരേ ഒരു മുതൽ. ലാലേട്ടൻ... 😘
@sajusaju65173 күн бұрын
മനസിനെ തണുപ്പിക്കാൻ പറ്റിയ ഒരു പാട്ട് 🙏🙏വല്ലാത്തൊരു അനുഭവം ❤
@adarshappu4273 жыл бұрын
എന്നും നൊമ്പരം ആണ് ഈ സിനിമ കാണുമ്പോൾ. ഈ അവസാന രംഗം നമ്മളെ ഒരുപാട് നൊമ്പരപ്പെടുത്തുന്നു. എല്ലാം നഷ്ടപെട്ട സേതുമാധവന്റെ നിസ്സഹായ അവസ്ഥ കാണുന്നു.. കാമുകിയോട് തന്നെ മറക്കണം എന്ന് പറയുന്ന ആ രംഗവും, മലയാളികൾക്ക് ഒരിക്കലും മറക്കാത്ത, എക്കാലത്തും പ്രിയപ്പെട്ട കണ്ണീർ പൂവിന്റെ ഗാനവും മലയാളി മനസ്സുകളിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉള്ള ചിത്രവും കഥാപാത്രവും💯💔
@balettan87832 жыл бұрын
ആര് എഴുതാൻ
@fbnamesureshsuresh95463 жыл бұрын
2022 ഇൽ ഈ പാട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് 👇👇👇ഇവിടെ ❤️❤️❤️❤️❤️✌️✌️
@espvlog013 жыл бұрын
*ഇത് അപ്‌ലോഡ് ചെയ്ത 2021 ൽ അല്ലെ*
@sarithaks86283 жыл бұрын
❤️
@memysoul38563 жыл бұрын
♥️
@swapnas23753 жыл бұрын
Yes
@Subhashpv9733 жыл бұрын
Suppar
@angrymanwithsillymoustasche3 жыл бұрын
ഞാൻ സ്റ്റേജിൽ പാടിയ പാട്ട് ♥️ സേതുമാധവൻ-ലാലേട്ടന് ദേശീയപുരസ്‌കാരത്തിന് മെൻഷൻ കിട്ടിയ കഥാപാത്രം.💔 കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരൻ👍
@suryakiranbsanjeev36323 жыл бұрын
Deshiya puraskaram kitilalo. Paramarshichu ennalle ullu. Kittyadh Mammootty kku aanu - for Vadakkan Veeragadha. Still Mohanlal pwolich
@angrymanwithsillymoustasche3 жыл бұрын
@@suryakiranbsanjeev3632 🥵
@sarath53473 жыл бұрын
@@suryakiranbsanjeev3632 mohanlalin kitty special jury award. Mammookkakk best actor m.
@syam99753 жыл бұрын
@@suryakiranbsanjeev3632 ഇക്കാക്ക് എങ്ങനെ കിട്ടി എന്ന് ക്യാപ്റ്റൻ രാജു ഇന്റർവ്യൂ ൽ പറയുന്നുണ്ട് 😌😅
ഹോ ലാലേട്ടൻ ജീവിച്ചു കാണിച്ച പടം ഒരു രക്ഷയും ഇല്ലാ 🙏🙏🙏
@MohananMltr10 ай бұрын
ഞാൻ 9 ൽ ആണ് പഠിക്കുന്നത് ഞാൻ ആഴ്ചയിൽ അല്ലെങ്കിൽ പറ്റുന്ന ദിവസമൊക്കെ ഈ പാട്ട് കേൾക്കും എന്റെ കൂട്ടുകാരികൾ ചോദിക്കും പുതിയ സിലിമ ഇറങ്ങിയില്ലേ നീ കണ്ടോ എന്ന് അപ്പൊ ഞാൻ പറയും എനിക്ക് പുതിയ സിനിമ ഒന്നും ഇഷ്ട്ടല്ല ന്ന് അപ്പൊ അവർ ചോദിക്കും പിന്നെ നിനക്ക് ഏത് സിനിമ യാണ് ഇഷ്ടം അപ്പൊ ഞാൻ പറയും എനിക്ക് ദേവാസുരം,കിരീടം മണിച്ചിത്രത്താഴ്, താളവട്ടം, എന്നൊക്കെ അപ്പൊ അവർ പറയും കൊല്ലം 2024 ആയി ഇപ്പോഴും നിനക്ക് ഈ ചിന്തയ്യാന്നോ എന്ന് പിന്നെ എന്റെ അമ്മയും പറയും എന്റെ പൊന്നു മോനെ നിനക്ക് ഈ പാട്ട് കേട്ട് കരയുക അല്ലാതെ വേറെ പണി ഇല്ലേ ന്ന് പക്ഷെ എന്റെ അമ്മക്ക് അറിയാം ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിയും ഇ ങ്ങനെ ഒന്നും ചെയ്യില്ല അപ്പൊ ഞാൻ ഈ പടം കാണുന്നത് അമ്മക്ക് സന്തോഷം ഒള്ളു എന്നും എനിക്ക് ഈ പടം പ്രിയപ്പെട്ടതാണ് സേതു മാധവൻ എന്നെ ഒരു തുള്ളി കണ്ണീർ വരുത്താതിരിക്കില്ല 😢😢😢😢😢
@febinmathewkutty4445 Жыл бұрын
നിങ്ങൾ അഭിനയത്തിന്റെ കുല പതി യാണ്.... നിങ്ങൾ ഈ 64ആം വയസ്സിലും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.. ❤️
@train_traveler67393 жыл бұрын
മറ്റു ഭാഷയിലെ നായകന്മാർക്ക് ഇമോഷണൽ ആയി കാണിക്കാൻ മദ്യവും കഞ്ചാവും ഒക്കെ വേണം പക്ഷേ ഇവിടെ ഒരു നോട്ടം മതി....ഒരേയൊരു മോഹൻലാൽ.....💙
@sherinjoseph96982 жыл бұрын
അതികം പൊക്കല്ലെ മൈരേ
@nuhman33042 жыл бұрын
@@sherinjoseph9698 paranjath eerekure sheriyanu lalettante face il thanne ellam nammalileekk feel cheyyunnund what a brilliant actor
@muthumusthafa34233 жыл бұрын
അമ്മേ ജീവിതം എന്നിക് കൈ വിട്ട് പോകുന്നു എന്ത് ചെയ്താലും അവസാനിക്കുന്നത് വലിയ തെറ്റില്ല 😔... (സേതുമദാവൻ)
@sukeshkumaran16213 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു വന്നു സോങ് കാണാൻ രാത്രിക്ക് മാറ്റി വെക്കുന്നവർ ലൈക്ക് അടിക്ക്.... ഇന്നത്തെ ഉറക്കം ഇവിടെ ആവാം 😘😘😘😘
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Kireedam movie Ithe Tamil Version Ajith, Trisha, Raj kiran, Meenakumari etc
@adarsha64892 жыл бұрын
0:33 അവിടെ നിന്ന് ലാലേട്ടൻ അങ്ങ് നടന്ന് പോകുമ്പോൾ... എന്തൊരു ഫീൽ അണ്... മുഖം പോലും കാണാതെ.. മനുഷ്യനെ വിഷമിപ്പിച്ചു കളഞ്ഞു🥺🫂 ഒത്തിരി ഇഷ്ട്ടാ ലാലേട്ടാ നിങ്ങളെ....
@mv255210 ай бұрын
2024 ൽ ഹൃദയം തകർന്ന് കേൾക്കുന്നവരുണ്ടോ ❤❤❤
@anuuthamananuuthaman72865 ай бұрын
ഉണ്ട് bro
@Annietojo2 ай бұрын
Undu
@manikandanmani982 ай бұрын
Ithu keattukondanu message idunnath
@SaRkrlАй бұрын
ഉണ്ട് 11-11-2024
@redchilly20133 жыл бұрын
2021... ഏതൊക്കെ പാട്ട് വന്നാലും ആ കാലത്തെ പാട്ടുകളുടെ തട്ട് താണുത്തന്നെ ഇരിക്കും എന്നും പ്രിയകരം❤️
@mallikarjunanrk83563 жыл бұрын
ഇനി എത്ര വർഷം കഴിഞ്ഞാലും മലയാളി മനസുകൾക്ക് ഒരു വിങ്ങൽ സേതുമാധവൻ ❣️❣️❣️❣️
@shruthi48393 жыл бұрын
മലയാളി കൾക്ക് മറക്കാൻ പറ്റാത്ത ഒരു പാട്ട് 😊😘™
@memysoul38563 жыл бұрын
👍
@Ishowslow000Ай бұрын
🤍🙂
@BijUK-sd4li Жыл бұрын
ലോഹിദാസ്.3 ദിവസം കൊണ്ട് എഴുതിയ സ്ക്രീപ്റ്.300 വർഷം കഴിഞ്ഞാലും. ഇ. ചിത്രത്തിന്റെ തിളക്കം കുറയില്ല. കാരണം ഇതിലെ ഒരു നടനും ഒരു നടിയും അഭിനയിച്ചിട്ടില്ല.. പകരം. ജീവിച്ചു കാണിച്ചു.. ❤️❤️❤️👌👌👌
@ZayanMalik040611 ай бұрын
2024 കേൾക്കുന്നവർ ഇവിടെ വരൂ 😢😢
@narayananv21838 ай бұрын
മരണം വരെ കേൽക്കും
@dhaneeshdani56658 ай бұрын
Ha...da..kelkunnud
@SaRkrlАй бұрын
യെസ് 11-11-2024
@user-vj7jl1tk4v3 жыл бұрын
എപ്പോ കേട്ടാലും ഒരു വിങ്ങൽ ആണ് 💔എല്ലാം നഷ്ടപെട്ടവന്റെ വേദന ഈ ഒരു സോങ്ങിൽ കാണാം 😪💔ഏട്ടൻ ❤️
@sidharthpradeep61323 жыл бұрын
ആ തിരിഞ്ഞുള്ള നടത്തം പ്രേക്ഷകന്റെ മനസ്സിലെ വിങ്ങലായി ഇന്നും നിലനിൽക്കുന്നു
പാട്ടും സിനിമയും എൻ്റെ പൊന്നെ = ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടോ ?
@joshyfrancis54613 жыл бұрын
istapedata alkarano like adichirikunath
@swargakanyaka78883 жыл бұрын
..... എങ്കിൽ ഞാൻ ചെയ്തത് ഒരു മകന്റെ കടമയാണ്.... 🍂 എജ്ജാതി ഫീൽ..... 🌹
@Aparna_Remesan3 жыл бұрын
♥️ജോൺസൺ മാഷ് ♥️ ♥️രവീന്ദ്രൻ മാസ്റ്റർ ♥️ ♥️ശ്യാം സാർ♥️ ♥️എസ്.പി വെങ്കിടേഷ്♥️ ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ ഗാനങ്ങൾ എല്ലാം ഇവരുടെ കൈയിൽ ഭദ്രം ആയിരുന്നു .🎶ഒരിക്കലും തിരിച്ചു കിട്ടാത്ത മലയാള സിനിമയുടെ വസന്ത കാലം💙
@Aparna_Remesan3 жыл бұрын
@Anjana Anjuuu 🔥😍
@sarath53473 жыл бұрын
ഔസപ്പച്ചൻ സർ കൂടി ഉണ്ട്
@ajithkurian94573 жыл бұрын
മോഹൻ സിത്താര മറന്നുപോയോ🙄
@Aparna_Remesan3 жыл бұрын
@@ajithkurian9457മോഹൻ സിതാര, ഔസേപ്പച്ചൻ,വിദ്യാജി ഒക്കേ കുറെ കഴിഞ്ഞു വന്നേ അല്ലേ ഇച്ചിരി കൂടി സിനിയേഴസ് ആയവരെ ആണ് ഞാൻ പറഞ്ഞത്
@ajithkurian94573 жыл бұрын
@@Aparna_Remesan oh anganeyanenkil ok😊
@samsonsebastian59652 ай бұрын
കവിയുർ പൊന്നമ്മ ആദരാഞ്ജലികൾ 💔😢💐
@sujith121 Жыл бұрын
അഭിനയിക്കുക അല്ല ജീവിക്കുകയാണ് ലാലേട്ടൻ
@ranaziya74033 жыл бұрын
അങ്ങേര് ഒരു മാപ്പ്( തിലകൻ ചേട്ടൻ ) പറഞ്ഞിരുന്നെങ്കിൽ സ്ഥലം മാറ്ററ്റവും ഉണ്ടാവുമായിരുന്നില്ല സേതു മാധവന്റെ ജീവിതം എങ്ങനെയാവുമായിരുന്നില്ല 😥😥😥😥😥😥😥ഇങ്ങനെ ഒരുപാടു ചിന്തിച്ചു
@harikrishnanek50703 жыл бұрын
Sathyam
@ananthusekhar28083 жыл бұрын
😑
@ushacr21963 жыл бұрын
Thilakan kurachu sradhichirunnenkil mohanlal inu ee avastha varillayirunnu
@anandhakrishnananandhu3223 жыл бұрын
lohidadasinte vijayam❤️
@albinantonypu3 жыл бұрын
Ingane oru padavum undakumayirunnilla
@vineeshmattanur21843 жыл бұрын
അഭിനയ സങ്കല്പങ്ങളുടെ പൂർണ്ണത. സ്വന്തം ലാലേട്ടൻ ❤️❤️❤️❤️🔥🔥🔥🔥🔥🔥
@ponnu48733 жыл бұрын
ഇതിലേ വരികൾ ചിലരുടെ ജീവിതത്തിൽ പിന്നീട് കേട്ടപ്പോൾ നൊമ്പരമായി തോന്നിയിട്ടുണ്ടോ കണ്ണ് നനയിച്ചിട്ടുണ്ടോ ❓️ ഉണ്ടാവും ❤😰ഒരു പാഴ് കിരീടം മറഞ്ഞു
@abinanth.md_3 жыл бұрын
ഈ നടത്തം നമ്മുടെ ഹൃദയതിലേക്ക് ആയിരുന്നു.. ഈ മനുഷ്യന്റെ...ലൗ യൂ ഏട്ടാ😘😘😘
@sanoopa5442 жыл бұрын
സേതുമാധവൻ ഉണ്ടാക്കിയ ഓളമൊന്നും ഇവിടെ ഒരു സിനിമയും ഉണ്ടാക്കിയിട്ടില്ല...പച്ചയായ ജീവിതം എഴുതി ഉണ്ടാക്കി ലാലേട്ടൻ അത് ജീവിച്ചു തീർത്തു..ലാലേട്ടാ....ആരെന്ത് പറഞ്ഞാലും.....ഇതിലൊന്നും അപ്പുറം ഒരു നടനും അഭിനയിക്കാൻ ആവില്ല......അതിനു അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യനല്ലേ നിങ്ങൾ.......അതാണ് ലാലേട്ടാ നമ്മുടെ ഒക്കെ ചങ്ക് ആണെന്ന് ആയിരം വട്ടം പറയുന്നത്......ഒരു കട്ട ലാലേട്ടൻ ഫാൻ🥰🥰🥰🥰🥰🥰🥰🥰🥰
@govindn35363 жыл бұрын
In this song we can see the Genius "Mohanlal"....Such minute and subtle expressions without even a drop of tears.To just watch it is a treat! Just awesome👌👌 Hatsoff to Johnson Master- MGSreekumar!
@ajithkumars64333 жыл бұрын
വരാമഞ്ഞളാടിയ എന്ന പാട്ടിന്റെ "കിളി വന്നു കൊഞ്ചിയ ജാലക വാതിൽ" പാടുമ്പോൾ ആ ജനൽ തുറക്കുന്ന ആ ഷോട്ടും , ഈ പാട്ടിലെ ലാലേട്ടന്റെ നടത്തവും എടുത്ത ഷോട്ടും ഹോ.....❤️❤️❤️🙏🙏🙏😍😍😍😍
@safari3705 Жыл бұрын
വരികൾ, ഹൃദയത്തിൽ കിടന്ന് പൊള്ളുന്നു!
@jestinmaxwell79262 жыл бұрын
ഇന്ന് ഈ സിനിമ കണ്ടു കഴിഞ്ഞു ഈ പാട്ട് കേൾക്കാൻ വന്നതാണ്, അത്രയ്ക്കും ശക്തിയുണ്ട് ഈ പാട്ടിലെ ഓരോ വരികൾക്കും
@navazvalalil77973 ай бұрын
ഇന്നും ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️❤️❤️ ആ ഒൻപതാം ക്ലാസ്സുകാരൻ ആകും ഇന്നത്തെ വട്ടെപ്പം വെന്തെങ്കിൽ താട്ടെ എന്നൊക്കെ കേൾക്കുമ്പോൾ വെറുത്തു പോകും
@vichusvishnu71733 жыл бұрын
ജോണ്സൻ മാഷിന്റെ മാജിക് ❤️❤️❤️🙏🙏🙏 ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചൊലയെന്തൊ തിരഞ്ഞു ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടു നാളായലഞ്ഞു കഥനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്ന മൌനം എന്തേ പുല്ലോർക്കുടം പോലെ വിങ്ങി ❤️
@Swathyeditz1333 жыл бұрын
👍😍
@murshidpp13864 ай бұрын
വരികൾ കൈതപ്രം ആണ്, ജോൺസൺ മ്യൂസിക് ആണ് 2 പേരും അടിപൊളി 😍