Guruvayoor Unnikkannanu | 1080p | Anachandam | Jayaram | Innocent | Madambu Kunjukuttan |Salim Kumar

  Рет қаралды 731,031

Music Zone

Music Zone

Күн бұрын

Song : Guruvayoor Unnikkannanu...
Movie : Aanachantham [ 2006 ]
Director : Jayaraj
Lyrics : PC Aravind
Music : Jaison J Nair
Singer : Madhu Balakrishnan
ഗുരുവായൂരുണ്ണിക്കണ്ണനു നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം
കുടമണിയൊന്നുണ്ടോ അരമണിയിങ്ങുണ്ടോ [ 2 ]
കിങ്ങിണിയങ്ങുണ്ടോ [ ഗുരുവായൂരുണ്ണി ]
ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം
ആരും കാണാതെ മണ്ണും വാരേണം
കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം
കണ്ണനാടുമ്പോൾ കൂടെയാടേണം
ഇഴയുന്നൊരു തുമ്പിയതും അഴകാർന്നിരു കൊമ്പുകളും
തേൻ വർണ്ണ കണ്ണിണയും വേണം
പോരുകളിൽ താമരയും ശംഖും വേണം [ ഗുരുവായൂരുണ്ണി ]
എന്നും കാലത്ത് തെല്ലൊന്നോടേണം
വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം
കളഭക്കുറിയിട്ട് വലവും വെയ്ക്കേണം
കദളിപ്പഴമുണ്ട് വയറും വീർക്കേണം
ചിന്നം വിളിച്ചീടേണം നന്നായ് നമിച്ചീടേണം
കുഴൽ കേട്ട് തലയാട്ടീടേണം
കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം [ ഗുരുവായൂരുണ്ണി ]

Пікірлер: 133
@sreeragssu
@sreeragssu 3 жыл бұрын
നല്ല നാടന്‍ തനിമയും ഗ്രാമത്തിന്‍െറ സൗന്ദര്യവും ഉള്ള സിനിമകള്‍ എന്നും ഒത്തിരി ഇഷ്ടം.. ♥ ഇത്തരം കഥാപാത്രങ്ങള്‍ ജയറാമേട്ടന്‍റെ കയ്യില്‍ ഭദ്രം...
@renjithpkd4737
@renjithpkd4737 2 жыл бұрын
മംഗലാംകുന്നു ഗണപതിയെ ഇഷ്ടമുള്ളവർ ആരേലും ഉണ്ടോ ഞാനല്ലാതെ.
@adithyananilkumaranil9514
@adithyananilkumaranil9514 Жыл бұрын
Ishtam allathavar arelumundonn chodikk bro❤❤
@sujithv2521
@sujithv2521 3 жыл бұрын
ആനച്ചന്തം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes....😃
@sujithv2521
@sujithv2521 3 жыл бұрын
@@user-jt6og8yi 👍👍👍👍
@gopalakrishnangksuper4734
@gopalakrishnangksuper4734 3 жыл бұрын
samad mankada malapuram producer 🥰🙏👏
@sujithv2521
@sujithv2521 3 жыл бұрын
@@gopalakrishnangksuper4734 👍👍👍👍
@abhisheksuman3845
@abhisheksuman3845 3 жыл бұрын
👍👍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇതിൽ ആ ആന വീണ്ടും എണീക്കനെ കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്. ❤🥰🥰🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഇന്ന് ലേശം വൈകി അല്ലേ
@sandranandc9943
@sandranandc9943 3 жыл бұрын
@@angrymanwithsillymoustasche kadhk
@hareeshpg8401
@hareeshpg8401 3 жыл бұрын
മംഗലാം കുന്ന് ഗണപതി 👆👆👆👆👆👆👆🔥🔥🔥🔥🔥🔥🔥തീ ആയിരുന്നു മോളെ പഴയ കാഞ്ഞിരക്കാട്ട് ഗണപതി
@Nikhil-wr1fn
@Nikhil-wr1fn 3 жыл бұрын
മധു ബാലകൃഷ്ണന്റെ ശബ്ദം ആണ് ഈ പാട്ടിനു ഇത്ര മനോഹരമാക്കിയത് 🔥
@abhilashtvm4707
@abhilashtvm4707 2 жыл бұрын
True bro
@sourav12712
@sourav12712 10 ай бұрын
Yes ❤❤
@shyams28
@shyams28 9 ай бұрын
Thottathelaam ponnakunna yesudasinte pingaami
@anjalkunjumon5897
@anjalkunjumon5897 Ай бұрын
​@@shyams28 Madhubala krishnan ആരുടെയും പിൻഗാമിയ്യാവണ്ട ആവശ്യമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെതായ ശൈലിയുണ്ട് ❤
@vishnuvinod8207
@vishnuvinod8207 3 жыл бұрын
ഒരു ആനപ്രേമി എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പടം ❤️😘
@praveenkpaul6662
@praveenkpaul6662 2 жыл бұрын
ആനപ്രേമി അല്ലാഞ്ഞിട്ടും എനിക്കു ഇഷ്ട്ടപെട്ട സിനിമ. ഇ പാട്ടും
@naveenmoni6157
@naveenmoni6157 3 жыл бұрын
ശീവേലിക്കും പൊന്‍വേലക്കും കുഞ്ഞിത്തോളേറി കാര്‍വര്‍ണ്ണെനെഴുന്നള്ളീടേണം....മനോഹരമായ വരികള്‍ ...
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്ത് ഇതിലെ പാട്ടുകൾ ടീവിയിൽ വരാൻ കാത്തിരുന്നിട്ടുണ്ട്.🐘🐘
@shareenapk19
@shareenapk19 3 жыл бұрын
Ath okke Oru kaalam
@vimeshvijayan
@vimeshvijayan 3 жыл бұрын
ഈ സിനിമയും പാട്ടുകളും തരുന്ന ഒരു ഫീൽ ♥️ #മധുച്ചേട്ടൻ voice ♥️
@arjunmnair7926
@arjunmnair7926 3 жыл бұрын
എന്റെ അടുത്തുള്ള സംഗീത സംവിധായകൻ ജെയ്സൺ ജെ നായർ❤ഈ ഫിലിമിലെ എല്ലാം നല്ല ഗാനങ്ങൾ🥰
@deva_96
@deva_96 3 жыл бұрын
ജയറാമേട്ടനും ആനയും അതൊരു level combo ആണ് ❣️😎 കുറേ ചിരിക്കാൻ ഉണ്ട് ഈ പാട്ടിൽ 🤣🤣
@sreeragssu
@sreeragssu 3 жыл бұрын
Jaison J nair ഈ സിനിമയിലെ പാട്ടുകള്‍ അന്നും ശ്രദ്ധിക്കപ്പെട്ടതാണ്, എന്നിട്ടും സംഗീത സംവിധായകനെ പലര്‍ക്കും അറിയില്ല..
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
അരികിൽ വരു വസന്തമായ് പാട്ട് അപ്ലലോഡ് ചെയ്യുമോ?
@naveenmoni6157
@naveenmoni6157 3 жыл бұрын
ഏറ്റുമാനൂര്‍ സ്വദേശിയല്ലേ....
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@naveenmoni6157 നവീൻ സ്വദേശഠ തൃശ്ശുർ ആണോ?
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@naveenmoni6157 വീട്ടിൽ അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി ഉണ്ടോ ?
@viveksivan4504
@viveksivan4504 3 жыл бұрын
ഈ ലുക്ക് ഉള്ള ജയറാം ഏട്ടൻ ഒന്നും കൂടെ തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 3 жыл бұрын
ഉണ്ടേ.
@akashm9980
@akashm9980 3 жыл бұрын
ഇല്ല
@monster.fx.4241
@monster.fx.4241 3 жыл бұрын
Yes
@Dd-zy8eh
@Dd-zy8eh 3 жыл бұрын
കൂടെ ആനയു വേണം
@maneeshachathoth
@maneeshachathoth 2 жыл бұрын
Yes... enthoru bhangyaaa...🤩🤩🤩🤩
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
വസന്ത രാഗത്തിലെ ഒരു മനോഹര ഗാനം..ഈ രാഗത്തിന്റെ ഫീൽ ഒന്ന് വേറെ തന്നെ... കണ്ണോരം ചിങ്കാരം... ഓലക്കുട ചൂടുന്നൊരു... സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ.. അങ്ങനെ എത്രയോ നല്ല ഗാനങ്ങൾ.. 😍😍
@aryaps7143
@aryaps7143 2 жыл бұрын
Correct
@reenapk4805
@reenapk4805 2 жыл бұрын
ജയരാമേട്ടൻ ഒരു ആന പ്രേമി ആണ് ഈ സിനിമയിൽ ജയരാമേട്ടന്റെ ലുക്ക്‌ പൊളി ആണ്
@Boss-lq3nx
@Boss-lq3nx Жыл бұрын
സ്വതന്ത്ര മായ് നടക്കേണ്ട ആനയെ അടിച്ചും ചട്ട വൃണം ഉണ്ടാക്കിയും സ്വന്തം ഇഷ്ടത്തിന് വേണ്ടി നടത്തുന്നത് ആണോ ആന പ്രേമം.ehh
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 3 жыл бұрын
മാടമ്പ് കുഞ്ഞിക്കുട്ടൻ ചേട്ടൻ....
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ജയറാമേട്ടൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു നടൻ ❤️❤️❤️🥰🥰
@pavithranparimanam5023
@pavithranparimanam5023 Жыл бұрын
ആനക്കമ്പത്തിൽ ഞാൻ ജയറാമേട്ടന്റെ ആരാധകനാണ് അതുപോലെ ജയറാമേട്ടനെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അടി ഒരു ലൈക്ക്
@____9463
@____9463 3 жыл бұрын
ഒരുപാട് നന്ദി കുറെ കാലമായി ഈ പാട്ടിൻറെ hd തപ്പി നടക്കുകയായിരുന്നു ❤️❤️❤️
@cineframe5718
@cineframe5718 3 жыл бұрын
ഇതുപോലുള്ള ജയറാമേട്ടനെ ഞങ്ങൾ miss ചെയ്യുന്നുണ്ട് ആന ചന്തം ഇഷ്ട്ടം #TOP_10_EXPRESS
@NIBIN-kk4wu
@NIBIN-kk4wu 2 жыл бұрын
മധു ചേട്ടൻ സൗണ്ട് 👌❤
@user-et1ul9eq9w
@user-et1ul9eq9w 3 жыл бұрын
90 കിഡ്‌സിന് അവകാശപ്പെട്ട സോങ്
@akashpkumar4529
@akashpkumar4529 2 жыл бұрын
Ethe athine 90 alello erangiyee
@anandhbabu18
@anandhbabu18 2 жыл бұрын
Mbi
@വിജയ്ഉണ്ണി
@വിജയ്ഉണ്ണി 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമായാണ് ആനച്ചന്തം ഈ ലുക്കിൽ ജയറാമേഡൻ സുപ്പർ
@adithyanaadhi9191
@adithyanaadhi9191 Ай бұрын
0:39 guruvayoor ramachandran 1:29 guruvayoor balram 1:38 lekshmi Narayanan 1:47 guruvayoor Chandrasekhar 1:54 Ganapathi 3:21 guruvayoor sreekrishnan
@dpr1895
@dpr1895 3 жыл бұрын
ലൊക്കേഷൻ :മംഗലാംകുന്ന് പരിയാനംപറ്റ ക്ഷേത്രം, ദേവാസുരം ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തിടം
@nikhilktr3857
@nikhilktr3857 2 жыл бұрын
❤️ഗുരുവായൂർ ശ്രീ കൃഷ്ണൻ ❤️🐘...
@sreelekhalekha6954
@sreelekhalekha6954 3 жыл бұрын
Madhuchettan voice 🥰🥰♥️♥️♥️♥️😘
@rajeevraju6219
@rajeevraju6219 2 жыл бұрын
ജയരാജിന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ..... ആനച്ചന്തം
@BabuBabu-ds3xd
@BabuBabu-ds3xd Ай бұрын
Padam,,ewest😂😂😂
@gkvision2016
@gkvision2016 3 жыл бұрын
ഈ film കണ്ടിട്ട് ഒരുപാടായി ഹൈക്വാളിറ്റി എവിടേം ഇല്ല
@sudheeshkumarnk6850
@sudheeshkumarnk6850 3 жыл бұрын
Madhu Balakrishnan ❤
@nibinkv8252
@nibinkv8252 3 жыл бұрын
1:52 mangalamkunnu ganapathy😔😔
@Anu-gy4yj
@Anu-gy4yj 11 ай бұрын
ഈ സിനിമയിൽ ഉള്ള എല്ലാം പാട്ടും ഹിറ്റ് ആണ് 💥🥰
@movielover680
@movielover680 Жыл бұрын
3:31 ഈ ജയറാമേട്ടനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു 😍❤
@priyaa4436
@priyaa4436 3 жыл бұрын
Ee songinod vallatha feel aann jayarameatanum Aanayum compo supr my favorite song😍😍😍😘😘😘😘💞💞💞💞
@MusicLoverBTB
@MusicLoverBTB 2 жыл бұрын
മധു ബാലകൃഷ്ണൻ 😍😍
@priyaa4436
@priyaa4436 3 жыл бұрын
Jayarameatn nalla bhangind kaanan 😍😍😍😍😍
@aswanthgappuzz1378
@aswanthgappuzz1378 3 жыл бұрын
Jayaramettan aanaa🔥
@sreeharijayakumar2671
@sreeharijayakumar2671 3 жыл бұрын
വളരെ നന്ദി...ബാക്കി പാട്ടുകളും...അപ്പ്ലോഡ് ചെയ്യും എന്ന് വിചാരിക്കുന്നു❤️
@athulyasivan616
@athulyasivan616 6 ай бұрын
ഈ ഗാനം മനസിന് ആശ്വാസം നൽകുന്നതാണ്. കുറച്ച് വർഷമായി ഈ ഗാനം മിക്കപ്പോഴും കേൾക്കുന്നു.ഒരു തവണ രാത്രിയിൽ ശ്വാസം മുട്ടൽ വന്നപ്പോൾ ഈ ഗാനം കേൾക്കാനിടയായി. ഈ ഗാനം കേട്ടപ്പോൾ ശ്വാസംമുട്ടലിന് കുറവ് വന്നു.
@viveksivan4504
@viveksivan4504 3 жыл бұрын
ഞാൻ തന്നെ ആദ്യം ഇടുന്നു.2021 ൽ കാണുന്നവർ ആരൊക്കെ ഉണ്ട്
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
മധു ബാലകൃഷ്ണൻ പിറന്നാൾ ആശഠസകൾ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ഇതിലെ അരികിൽ വരൂ വസന്തമായ് അപ്ലലോഡ് ചെയ്യുമോ?
@rmg_voyager
@rmg_voyager Жыл бұрын
കുട്ടിക്കൊമ്പന്റെ കൊമ്പും പിടിച്ച് ഉള്ള ജയറാമേട്ടന്റെ ആ വരവ്❤
@AnandhuChirakkara
@AnandhuChirakkara 8 ай бұрын
യേശുദാസ് സാർ പാടി ഹിറ്റ് ആക്കിയ ഒരുപാട് അയ്യപ്പൻ പാട്ട് ഉണ്ട്.പക്ഷേ mg അണ്ണന്റെ അയ്യപ്പൻ പാട്ടുകൾ 💪💪💪💪അത് അന്നും ഇന്നും ❤❤❤❤💪💪💪👌👌👌.അത് പോലെ മധു ബാലകൃഷ്ണൻ ചേട്ടന്റെയും അയ്യപ്പൻ പാട്ടുകൾ.ഇതിൽ എല്ലാം ഉപരി മണി ചേട്ടന്റെയും..കൊടുങ്ങല്ലൂർ അമ്മയുടെ പാട്ട് ❤❤❤❤❤❤
@rosebriji4433
@rosebriji4433 Жыл бұрын
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദ൪ശനിലു൦ സൂര്യയിലു൦ സ്ഥിര൦ വരുന്ന പാട്ട്.. സ്കൂൾ കാലഘട്ടത്തിൽ
@ajithtv1
@ajithtv1 2 жыл бұрын
1:25 span മാടമ്പ് mythology ഗ്രേറ്റ്‌ മിസ്സിംഗ്‌.🙏🙏
@vivamixmedia1884
@vivamixmedia1884 3 жыл бұрын
മാടമ്പി ആശാന്റെ ഓർമ്മക്കായ്
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Othiri Rashakaramaya Kazhchakal Kaanuvan Kazhiyunna Ganam....😂😂😂😃Oru Nattukoottam Thanneyundu😂 Jayaramettante Ella Movieeyum Othiri Ishtamanu......Best Actor......💕💕
@aryaps7143
@aryaps7143 2 жыл бұрын
ഇതിൽ abhinayikkan jayaram ettan തന്നെയാ perfect
@sudhakumari1555
@sudhakumari1555 3 жыл бұрын
ബാക്കി പാട്ടുകൾ കൂടി ഇടും എന്ന് വിശ്വാസിക്കുന്നൂ.... 😍😍😍
@Krishnaraj_Sreelakam
@Krishnaraj_Sreelakam Жыл бұрын
Njngade mangalam Kununu ❤
@vipinmurali627
@vipinmurali627 3 жыл бұрын
Happy Birthday Madhu cheta
@abhilashtvm4707
@abhilashtvm4707 2 жыл бұрын
Superb song🥰🥰🥰😍💗🌹
@rennyraju7460
@rennyraju7460 3 жыл бұрын
Jayaramettan ettavum kuduthal glamour aayi thonniya cinema ആനച്ചന്തം kadha തുടരുന്നു
@harisrinivas2672
@harisrinivas2672 3 жыл бұрын
എന്തുട്ട clarity❤️
@Yadukrishnan_Charachatt_Illam
@Yadukrishnan_Charachatt_Illam Жыл бұрын
നൊസ്റ്റാൾജിയ 😍😍😍😘😘 after ലോങ്ങ്‌ years
@sajeshjayan6551
@sajeshjayan6551 Жыл бұрын
Jayaramettante ee lookil oru aana padam kudi vennamennu agreham ullavar undo
@jijinksasi1404
@jijinksasi1404 3 жыл бұрын
Super song
@sheelarajendran1992
@sheelarajendran1992 4 ай бұрын
മഹാഗണപതി 🕉️ താമര 🌷 ശംഖ്
@babithabalanbabitha4041
@babithabalanbabitha4041 3 ай бұрын
2024🥰🥰🥰❤️❤️❤️👍🏻
@sreeharijayakumar2671
@sreeharijayakumar2671 Жыл бұрын
3:40 ജയറാം കൈപിടിച്ച് കൊണ്ടുവരുന്ന ആനക്കുട്ടി ഏതാണ്?
@vvp8120
@vvp8120 3 жыл бұрын
മച്ചാൻ വർഗീസ് mk ഗണപതി 🥺
@rejithpkd1723
@rejithpkd1723 3 жыл бұрын
Ee Cinemayile Arikil Varoo Vasanthamayi Song Idungo
@aswanthgappuzz1378
@aswanthgappuzz1378 3 жыл бұрын
We want chindamani kolacase terror song
@nandugopal987
@nandugopal987 3 жыл бұрын
നാട് ഒരുപാട് മിസ്സ്‌ ചെയുന്നു
@meezansa
@meezansa 6 ай бұрын
മൂവി 📽:-ആനച്ചന്തം......... (2006) സംവിധാനം🎬:- ജയരാജ് ഗാനരചന ✍ :- പി സി അരവിന്ദന്‍ ഈണം 🎹🎼 :- ജയ്‌സൺ ജെ നായർ രാഗം🎼:- വസന്ത ആലാപനം 🎤:-മധു ബാലകൃഷ്ണന്‍ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഗുരുവായൂരുണ്ണിക്കണ്ണനു- നടയിലിരുത്താനായ്......... ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം....... ശീവേലിക്കും - പൊൻ..... വേലയ്ക്കും കുഞ്ഞിത്തോളേറി....... കാർവർണ്ണനെഴുന്നള്ളീടേണം..... കുടമണിയൊന്നുണ്ടോ...... അരമണിയിങ്ങുണ്ടോ...... കിങ്ങിണിയങ്ങുണ്ടോ....... (ഗുരുവായൂരുണ്ണി..........) ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം.... ആരും കാണാതെ മണ്ണും വാരേണം..... കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം..... കണ്ണനാടുമ്പോൾ കൂടെയാടേണം...... ഇഴയുന്നൊരു തുമ്പിയതും........ അഴകാർന്നിരു കൊമ്പുകളും........ തേൻ വർണ്ണ കണ്ണിണയും വേണം....... പോരുകളിൽ താമരയും....... ശംഖും വേണം....... (ഗുരുവായൂരുണ്ണി.............) എന്നും കാലത്ത് തെല്ലൊന്നോടേണം....... വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം...... കളഭക്കുറിയിട്ട് വലവും വെയ്ക്കേണം..... കദളിപ്പഴമുണ്ട് വയറും വീർക്കേണം..... ചിന്നം വിളിച്ചീടേണം നന്നായ് നമിച്ചീടേണം.... കുഴൽ കേട്ട് തലയാട്ടീടേണം......... കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം....... (ഗുരുവായൂരുണ്ണി.......)
@abhishekar5741
@abhishekar5741 Жыл бұрын
പ്രശ്നക്കാരൻ ഗുരുവായൂർ ശ്രീകൃഷ്ണൻ
@LM-fv3wx
@LM-fv3wx 3 жыл бұрын
💓💓
@abhiramchalil9795
@abhiramchalil9795 Жыл бұрын
1:12 ആനയെ ലക്ഷണം നോക്കി വരെ പറയുന്ന കൃഷ്ണപ്രസാദ് എങ്ങനെ ആണ് ഓട്ടോറിക്ഷ കണ്ടിട്ട് ആന ആണെന്ന് വിചാരിച്ചത് എന്ന് മാത്രം ഈ പടം ഒരു 100 തവണ കണ്ട എനിക്ക് ഇനിയും മനസ്സിലായില്ല 😂😜😂
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
രമ്യ നമ്പീശൻ ആദ്യ ചിത്രഠ
@sreeragssu
@sreeragssu 3 жыл бұрын
നായിക ആയുള്ള ആദ്യ ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആയിരിക്കും ആദ്യ സിനിമ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@sreeragssu അസിൻ്റെ അദ്യ ചിത്രഠ നരേന്ദ്രൻ മകൻ ജയകാന്തൻ വക
@reshmarangan6734
@reshmarangan6734 3 жыл бұрын
Gramaphonil undd
@praveenaajeesh5884
@praveenaajeesh5884 2 жыл бұрын
❤️
@user-hi2fl8ef8z
@user-hi2fl8ef8z 2 жыл бұрын
❤️❤️❤️👌👌
@abhishekma5383
@abhishekma5383 2 жыл бұрын
👌👌👌👌👌😍😍😍😍😍🥰🥰🥰
@alexamathew
@alexamathew 3 жыл бұрын
2:43🤣🤣
@abhishekpr9999
@abhishekpr9999 Жыл бұрын
Chilhood memory 😭😭
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
❤️❤️❤️❤️
@karthiknatarajan1088
@karthiknatarajan1088 2 жыл бұрын
Yes
@sreeragk.s4220
@sreeragk.s4220 2 жыл бұрын
😍🥰🥰🥰
@sreeranjithavarier4954
@sreeranjithavarier4954 5 ай бұрын
അയപ്പനും ഗണപ്പതി ക്കും വിട😢
@Missionexcise
@Missionexcise 6 ай бұрын
😭😭😭😭😭😭😭😭😭
@akhilkannan173
@akhilkannan173 8 ай бұрын
3:21 ഈ ആന ഏതാണെന്നറിയാമോ
@shanuvaliyakkath8482
@shanuvaliyakkath8482 3 жыл бұрын
aana snehi jayaram mathram
@BadBoy-iz2sy
@BadBoy-iz2sy Жыл бұрын
വൈബ് പടം
@sheelarajendran1992
@sheelarajendran1992 4 ай бұрын
മഹാഗണപതി 🕉️ താമര 🌷 ശംഖ്
@adarshdiaries7584
@adarshdiaries7584 Жыл бұрын
❤️❤️❤️
@vidhunlal884
@vidhunlal884 6 ай бұрын
❤❤❤
Whoa
01:00
Justin Flom
Рет қаралды 61 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
So Cute 🥰
00:17
dednahype
Рет қаралды 52 МЛН
Whoa
01:00
Justin Flom
Рет қаралды 61 МЛН