No video

Niranaazhi Ponnil Video Song | Remastered | Valyettan | Mammotty | MG Sreekumar |Gireesh Puthenchery

  Рет қаралды 3,567,874

Matinee Now

Matinee Now

Күн бұрын

Presenting Niranaazhipponnin Remastered Video Song From The Malayalam Movie Valyettan.
Lyrics : Gireesh Puthanchery
Music : Mohan Sithara
Singer : M G Sreekumar
Valyettan is a 2000 Indian Malayalam-language action drama film directed by Shaji Kailas and scripted by Ranjith. It stars Mammootty, Shobana, Sai Kumar, N. F. Varghese, Siddique and Manoj K Jayan.
Directed by : Shaji Kailas
Written by : Ranjith
Produced by : Anil Ambalakkara, Baiju Ambalakkara
Music by : Rajamani,Mohan Sitara
#NiranaazhipponninVideoSong #remasteredsongs #valyettan #mammootty #mgsreekumar
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 913
@roby-v5o
@roby-v5o 7 ай бұрын
ആരൊക്കെ വീണ്ടും 🙋🏼‍♂️🙋🏼‍♂️2024... ൽ തിരഞ്ഞു പിടിച്ചു കാണാൻ വന്നത്...??🎉🎉 ഒരിക്കലും മറക്കാൻ പറ്റില്ല വല്യേട്ടൻ സിനിമയും അതിലെ പാട്ടുകളും❤❤
@adithyanadithyan2096
@adithyanadithyan2096 6 ай бұрын
❤️
@Vishnu-1997-u5z
@Vishnu-1997-u5z 6 ай бұрын
🤩🤩🤩
@sarunpsunny7019
@sarunpsunny7019 6 ай бұрын
ഇക്കച്ചി മാജിക്‌ ❤❤❤
@_Spader-Yt.
@_Spader-Yt. 6 ай бұрын
Bramayugathin shesham kanan vannatha😂
@adithyankichu9608
@adithyankichu9608 5 ай бұрын
😌🖐
@NikhilNiks
@NikhilNiks Жыл бұрын
കൈരളി ടിവിയുടെ ദേശീയ ഗാനം 🔥😁
@sanidevil1176
@sanidevil1176 Жыл бұрын
ദേശീയ സിനിമയും 😀😀😀
@pranavsabu1523
@pranavsabu1523 Жыл бұрын
😂
@itsme1938
@itsme1938 Жыл бұрын
അത് "നീല വാനിന്നു കീഴിലായ് അലയാഴി തൻ തീരഭൂവിലായ് "🎶
@bijins1468
@bijins1468 Жыл бұрын
😁😅🤣😂😄
@apsapaps5603
@apsapaps5603 Жыл бұрын
സത്യം 🤣🤣🤣
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
സ്റ്റീരിയോയിലോ ബസിലോ കേൾക്കുമ്പോഴാണ് ഈ പാട്ടിന്റെ ഗാംഭീര്യം കൂടുന്നത് 👌🏻🔥
@Amor1999-d2q
@Amor1999-d2q Жыл бұрын
മോഹൻ സിതാരയുടെ റെക്കോർഡിങ് ക്വാളിറ്റി 🔥
@fahadfahi6730
@fahadfahi6730 Жыл бұрын
എന്നെ പോലെ ഒരു സൗണ്ട് പ്രമിയാണ്
@aleelabid6518
@aleelabid6518 6 ай бұрын
ബസിലും ഓട്ടോയിലും പാട്ടു കേൾക്കൽ വേറെ ഒരു vibe
@Thomasmullerthegoat
@Thomasmullerthegoat 5 ай бұрын
bass aanu vishayam
@aneeshah2367
@aneeshah2367 5 ай бұрын
സത്യം 💖💖💖💖
@sreeragssu
@sreeragssu Жыл бұрын
"എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം " 💕❤️
@ajin_pavithran
@ajin_pavithran Жыл бұрын
🙅‍♂️
@angelcharlie310
@angelcharlie310 9 ай бұрын
@prardhanasaji8665
@prardhanasaji8665 8 ай бұрын
👍
@ss8600
@ss8600 6 ай бұрын
😢goosebumps
@ABINSIBY90
@ABINSIBY90 Жыл бұрын
വല്യേട്ടനിലും നരസിംഹത്തിലുമൊക്കെ കാണിക്കുന്ന നാട്ടിൻപുറങ്ങൾ എത്ര തവണ കണ്ടാലും മതിയാകില്ല. മമ്മൂക്കയുടെ പൗരുഷം ഒരു രക്ഷയുമില്ല..മലയാളസിനിമ ഉള്ളിടത്തോളം കാണും ഈ വല്യേട്ടനും കുഞ്ഞനിയന്മാരും.. പ്രൗഢിയുള്ള പാട്ട്. കൈരളിയുടെ സ്വന്തം വല്ല്യേയേട്ടൻ.. രാജകീയം..
@muhammedriaz6772
@muhammedriaz6772 Жыл бұрын
അതെ, രാജകീയം
@Positiveviber9025
@Positiveviber9025 Жыл бұрын
വരിക്കാശ്ശേരി മനയും ❤️
@midhunk4z230
@midhunk4z230 Жыл бұрын
Palakkad❤️
@sanilkumar4916
@sanilkumar4916 Жыл бұрын
ചേലൂർ മന തൃശൂർ
@sajithns3160
@sajithns3160 Жыл бұрын
Mamoka❤❤❤
@karishma6819
@karishma6819 Жыл бұрын
ഇതൊക്കെ പാടാൻ നമ്മുടെ MG അണ്ണൻ തന്നെ വേണം🥰✨🥰💞💞
@vivekvijayannv3761
@vivekvijayannv3761 Жыл бұрын
❤🙌🏼💯
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
Ath ❣️
@rajeeshmessi78
@rajeeshmessi78 3 ай бұрын
വേറെ ലെവൽ ❤❤
@kamalprem511
@kamalprem511 3 ай бұрын
😍👉🏼yes
@praveenphari8133
@praveenphari8133 2 ай бұрын
Yss
@jayachandranasokan1680
@jayachandranasokan1680 Жыл бұрын
പ്രൗഢഗംഭീരമായ തലയെടുപ്പ്..ഏറ്റവും തലയെടുപ്പുള്ള കൊമ്പനെപ്പോലെ മലയാളികളുടെ അഹങ്കാരം.. മമ്മൂക്ക.. 😍😍😍
@user-cb6yn3jo8h
@user-cb6yn3jo8h 6 ай бұрын
Mohanlalum ind chettoyiiii🙄😜
@jayachandranasokan1680
@jayachandranasokan1680 6 ай бұрын
@@user-cb6yn3jo8hsure ..ലാലേട്ടൻ ഒരേഒരു രാജാവ് 🔥🦁
@jayachandranasokan1680
@jayachandranasokan1680 6 ай бұрын
@@user-cb6yn3jo8h ഒരേ ഒരു രാജാവ് 🦁🔥
@user-cb6yn3jo8h
@user-cb6yn3jo8h 6 ай бұрын
@@jayachandranasokan1680 pinealla..... 🤩♥️
@irshadmuhammed7270
@irshadmuhammed7270 5 ай бұрын
Apo surrsh gopio​@@user-cb6yn3jo8h
@sreeragssu
@sreeragssu Жыл бұрын
കൈരളി യുടെ എക്കാലത്തെയും തുറുപ്പുചീട്ട് *വല്യേട്ടൻ* 🔥😍 2000 ഓണം റിലീസ്.. ❤️ മോഹൻ സിതാര - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ evergreen ഹിറ്റ്‌ പാട്ടുകൾ.. 🎶💕
@martinmathew7462
@martinmathew7462 Жыл бұрын
2 manik thdngiya padam theernath 8:30
@OhioMAN-bb7ru
@OhioMAN-bb7ru Жыл бұрын
​@@martinmathew7462🤯
@vivek5204
@vivek5204 Жыл бұрын
Ella onathinum
@imac912
@imac912 8 ай бұрын
@@martinmathew7462 😀😀
@AkhilAIARTIST
@AkhilAIARTIST 4 ай бұрын
@സത്യം ഒരു ദിവസം മൊത്തോം ഉണ്ടാരുന്നു പടം!
@Sanoofer_Sanu
@Sanoofer_Sanu Жыл бұрын
എംജി അണ്ണന്റെ പ്രൗട ഗംഭീരമായ വോക്കൽ 🔥❤❤
@kamalprem511
@kamalprem511 3 ай бұрын
Yes
@basheervalayamkulam38
@basheervalayamkulam38 Жыл бұрын
ഓരോ സിനിമ ഗാനം കേൾക്കുമ്പോഴും അത് സംബന്ധിച്ചു എനിക്ക് മനസ്സിൽ വരുന്ന ഒരു രംഗം ഉണ്ട് .... ഇത് കേട്ടാൽ ഒരു തിരുവോണ ദിവസത്തെ ഊണും കഴിഞ്ഞു ഉച്ചക്ക് കൂട്ടുകാരന്റെ വീട്ടിൽ ഇരുന്നു വല്യേട്ടൻ ആദ്യമായി TV യിൽ കണ്ടത് ഓർമ്മ വരും 🥰 ഒരു മധുര ഓർമ്മ 😊
@jomonjose3230
@jomonjose3230 5 ай бұрын
@kamalprem511
@kamalprem511 3 ай бұрын
@vijilavijayan1215
@vijilavijayan1215 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤️വരികൾ രക്ഷ ഇല്ല 🦋
@aravindg478
@aravindg478 Жыл бұрын
Mohan sithara also❤
@dreamhunter-
@dreamhunter- Жыл бұрын
Kollathano veed
@vijilavijayan1215
@vijilavijayan1215 Жыл бұрын
@@dreamhunter- athello
@vijilavijayan1215
@vijilavijayan1215 Жыл бұрын
@@aravindg478 പുള്ളി musician അല്ലെ.. . ഞാൻ ഉദേശിച്ചത് lyrics ആണ്
@amal_b_akku
@amal_b_akku Жыл бұрын
1:00 🥰 ""അറയ്ക്കൽ മാധവനുണ്ണി ""🔥
@Amor1999-d2q
@Amor1999-d2q Жыл бұрын
Alpha male🔥🔥🔥
@aswathyrajkumar
@aswathyrajkumar Жыл бұрын
ഞാൻ ജനിച്ചപ്പോൾ ഇറങ്ങിയ പടമാണ് ഇത്.പാട്ടിന് വയസായിട്ടില്ല.പാട്ടിലെ ആൾക്കും 😁❤️
@vinayakan6405
@vinayakan6405 Жыл бұрын
2000 aanalle janichath
@aswathyrajkumar
@aswathyrajkumar Жыл бұрын
@@vinayakan6405 Athe Athe 😌❤️
@vinayakan6405
@vinayakan6405 Жыл бұрын
@@aswathyrajkumar Songinu 22 vayass Kazhinju 😀, mammokkakk 70 kazhinju 😀
@brayanjacobjose371
@brayanjacobjose371 Жыл бұрын
ഈ പടം റിലീസ് ചെയ്ത സമയത്ത് എനിക്ക് വയസ്സ് 4
@ajayhari7738
@ajayhari7738 Жыл бұрын
Aysheri 🙂🙂🙂
@ramurmenon
@ramurmenon Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ടൈറ്റിൽ ഗാനങ്ങളിൽ ഒന്ന് ❤❤❤
@vibe1776
@vibe1776 2 ай бұрын
Title gaanam🤔...othiri othiri alle
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ആദ്യ ടേക്ക് തന്നെ പെർഫെക്ട് ആണെന്ന് സംഗീത സംവിധായകൻ മോഹൻ സിതാര പറഞ്ഞിട്ടും, തന്റെ മനസ്സിൽ അത് പെർഫെക്റ്റ് എന്ന് തോന്നിയത് വരെ റീടേക്ക് എടുത്ത് റീടേക്ക് എടുത്ത് ഒരു ഫുൾ ഡേ കൊണ്ട് എംജി അണ്ണൻ പാടി കൊടുമുടിയിൽ എത്തിച്ച പാട്ട്... ❤
@vishnurajn.r3798
@vishnurajn.r3798 Жыл бұрын
Dedication 🥰🥰🥰
@WaveRider1989
@WaveRider1989 10 ай бұрын
This song is next level
@kamalprem511
@kamalprem511 3 ай бұрын
😍👌🏼 വേറെ level
@sumeshchandran3290
@sumeshchandran3290 Жыл бұрын
മോഹൻസിതരാ 👍👍❤❤❤🥰🥰.. ഞാൻ അന്നൊക്കെ വിദ്യാജിടെ ഫാൻ ആരുന്നു.. ഇപ്പോൾ ആണ് ഇങ്ങേരുടെ പാട്ടിന്റെ റേഞ്ച് മനസിലാക്കാണുന്നെ.. മോഹൻസിതരാ is amaising മോൺസ്റ്റർ in മലയാളം സോങ്‌സ് 🌹🌹.. Love you ❤❤❤😊
@kamalprem511
@kamalprem511 3 ай бұрын
No doubt 😍👉🏼! Mohan Sitara Sir, ഏത് range ഉം പിടിക്കും
@SahidShazz-vd3it
@SahidShazz-vd3it 8 ай бұрын
ഗിന്നസ് റെക്കോർഡ് കൈരളി ടിവിയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്ത സിനിമ❤ കൈരളിയുടെ ദേശീയ ഗാനം❤ The Best Actor Mammootty ❤
@georgeabhijith3509
@georgeabhijith3509 Жыл бұрын
ഓണം+ വല്യേട്ടൻ +കൈരളി = നൊസ്റ്റു (ഈ ഓണത്തിനും ഉണ്ടായിരുന്നു കൈരളിയിൽ അടുത്ത ഓണത്തിനും പ്രതീക്ഷിക്കുന്നു ) With out വല്യേട്ടൻ ഓണം will be ശോകം.
@ahaanaayan7763
@ahaanaayan7763 Жыл бұрын
😅
@krishnaprasads6613
@krishnaprasads6613 6 ай бұрын
Ella dhivasam undalloo😂😂
@salmansallu874
@salmansallu874 Жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക ❤️ വല്ല്യേട്ടൻ 🔥
@mariyanazar4917
@mariyanazar4917 11 ай бұрын
ഇങ്ങനെ ഒരു പാട്ട് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്തൊരു freshness ആണ് കേൾക്കാൻ ❤
@aneeshah2367
@aneeshah2367 3 ай бұрын
💖💝💝💖💝💝💝💝💖
@Amal-bz3ih
@Amal-bz3ih Ай бұрын
Mohan sitara 🔥🔥🔥🔥
@velayudhankvelayudhank3562
@velayudhankvelayudhank3562 Жыл бұрын
കൈരളി ടിവിയിൽ വന്നാൽ കണ്ട് പോകും ഈ valiyettene,നമ്മുടെ മമ്മൂക്ക അല്ലേ,,😍😍😍
@sreejithsreejithp7148
@sreejithsreejithp7148 6 ай бұрын
മോഹൻ സിതാരയുടെ പെർഫെക്ട് കമ്പോസിങ് 👍ഏറ്റവും വീര്യം കൂട്ടിയത് 👍
@kamalprem511
@kamalprem511 3 ай бұрын
Elegant
@Littleflea10
@Littleflea10 8 күн бұрын
Deepasthambham Mahascharyam >>
@niyasniya199
@niyasniya199 12 күн бұрын
നെഞ്ച് വിരിച്ച് ഒരു വരവ് ഉണ്ട് മലയാള സിനിമയിൽ ഇങ്ങേരെ പോലെ തലയെടുപ്പുള്ള വേറെ ആരും ഇല്ല റിയൽ "വല്യേട്ടൻ"🔥🔥🔥🔥🔥🔥
@viveksivan4504
@viveksivan4504 Жыл бұрын
അറക്കൽ മാധവനുണ്ണി ഫാൻസിൻ ഇവിടെ കൂടാം
@rajamani-qt9le
@rajamani-qt9le 4 ай бұрын
😂😅illa😂
@sethulakshmi7007
@sethulakshmi7007 22 күн бұрын
ഓണം വരാറായി. വല്യേട്ടൻ coming 😍🎉
@gireeshgiree007
@gireeshgiree007 3 ай бұрын
2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@videostatus30s74
@videostatus30s74 Ай бұрын
2024 il alla jeevan ullodatham kalam ethu kelkkum❤
@akshaykumar4467
@akshaykumar4467 Жыл бұрын
1:01 Uffff... 🔥🔥🔥🔥 മീശപിരിക്കൽ.....എജ്ജാതി രോമാഞ്ഞിഫിക്കേഷൻ Madhavanunni' Swag🔥🔥😍😍
@kamalprem511
@kamalprem511 3 ай бұрын
Heavy 👌🏼
@AppooZzz
@AppooZzz Жыл бұрын
കൈരളിയുടെ Swantham വല്ല്യേട്ടൻ.... Mammookka.... 🔥🔥🔥🔥🔥🤗🤗🤗🤗🤗🤗🙏🏻🙏🏻🙏🏻
@abeeshabi5869
@abeeshabi5869 7 ай бұрын
ഞാനൊരു ലാലേട്ടൻ ഫാനാണ് എന്നാൽ മമ്മൂക്കയുടെ ചിത്രത്തിലെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് എന്റെ ശ്രീക്കുട്ടൻ പാടിയത് കൊണ്ട്
@shanumon9985
@shanumon9985 10 ай бұрын
ഇജ്ജാതി പൌരുഷം.. Mammookka... The definitely Male... 🔥
@kamalprem511
@kamalprem511 3 ай бұрын
😍👌🏼
@user-mz5yq9ei6r
@user-mz5yq9ei6r 10 ай бұрын
അറക്കൽ മാധവനുണ്ണി ❤️❤️❤️ വല്യേട്ടൻ ആരാധകർ ഇങ്ങോട്ട് പോര് from goutham g krishna
@yadhunkm5995
@yadhunkm5995 Жыл бұрын
എന്താണെന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് 🥰🥰🥰🥰
@RahulOtt-lj8cb
@RahulOtt-lj8cb 6 ай бұрын
സ്റ്റാർ സിങ്ങർ ഷോ കണ്ടിട്ട് ഒർജിനൽ വേർഷൻ കാണാൻ വന്നവർ ഉണ്ടോ Mg Sreekumar ❤❣️
@jiajia4012
@jiajia4012 6 ай бұрын
Njan ind ❤️
@jiajia4012
@jiajia4012 6 ай бұрын
Sreerag balram❤️✨️🔥
@swethabibindas5282
@swethabibindas5282 4 ай бұрын
Njan
@vineethvinee6241
@vineethvinee6241 Жыл бұрын
2000 ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പാട്ട്😍😍
@ABINSIBY90
@ABINSIBY90 Жыл бұрын
2000ത്തിൽ റിലീസായ വല്യേട്ടൻ 2001 ലെ തിരുവോണത്തിന് ഉച്ചക്ക് കൈരളിയിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്തു. അന്ന് 5 മണിക്കൂറോളമായിരുന്നു റണ്ണിംഗ് ടൈം. അത്രത്തോളമായിരുന്നു പരസ്യം എന്നാണ് കേട്ടറിവ്. കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@vineethvinee6241
@vineethvinee6241 Жыл бұрын
@@ABINSIBY90 കേട്ടറിവല്ല. ഞാൻ അന്ന് ഇരുന്ന് മൊത്തം കണ്ടിട്ടുണ്ട്🤣🤣. ഉച്ചക്ക് 1 മണിക്ക് തുടങ്ങിയിട്ട് രാത്രി 8 മണിക്ക് എങ്ങാനും ആണ് തീർന്നത്. ഞാൻ തിയറ്ററിൽ പോയി കണ്ടിട്ട് ഒരു മാസം ആകുമ്പോഴേക്കും ടിവിയിൽ എത്തി
@ABINSIBY90
@ABINSIBY90 Жыл бұрын
@@vineethvinee6241 🔥🔥
@sreeragssu
@sreeragssu Жыл бұрын
@@ABINSIBY90 അന്ന് കുറച്ചു വിവാദം ആയി അത്, കാരണം C ക്ലാസ്സ്‌ തീയേറ്റർ il ഓടേണ്ട ടൈമിലാണ് പടം tv il വന്നത് അന്നൊക്കെ കുറഞ്ഞത് 2 വർഷം കഴിഞ്ഞേ ചാനലിൽ വരാറുള്ളൂ സിനിമ
@ABINSIBY90
@ABINSIBY90 Жыл бұрын
@@sreeragssu അതേ അന്നൊക്കെ ഒരു സിനിമ റിലീസ് ചെയ്തു 2വർഷം കഴിഞ്ഞാണ് ചാനലിൽ വന്നിരുന്നത്. ഏകദേശം 2007 വരെ അങ്ങനെ തന്നെ ആയിരുന്നു..
@rosebriji4433
@rosebriji4433 Жыл бұрын
03:08 എന്റെ പൊന്നോ🙏🙏👏👏👏👏രോമാഞ്ചം...
@user-fq6sz1jy7y
@user-fq6sz1jy7y Жыл бұрын
🤩🤩🤩🤩🤩flashback
@sajinjs
@sajinjs Жыл бұрын
അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം copyright കോപ്പ് എല്ലാം നീക്കി ഈ song വീണ്ടും Matinee Now ൽ..😌 Thank you 🥰
@ashindasvs8484
@ashindasvs8484 Жыл бұрын
Now in 8k🥰🥰🥰
@safwansadik
@safwansadik Жыл бұрын
@@ashindasvs8484 Ultimate comeback!
@Sky56438
@Sky56438 Жыл бұрын
ഇതു പോലെ copyright കാരണം മുങ്ങിക്കിടക്കുന്ന സിനിമയാണ് Cid മൂസ.... അതും മാറ്റിനി നൗ പൊക്കിയെങ്കിൽ.... 4 K യിൽ കാണായിരുന്നു...
@nandhunandhu1387
@nandhunandhu1387 5 ай бұрын
privet bus ernn kelkkkanom wow poli vibe❤,,💜🍃
@sruthyrajan9735
@sruthyrajan9735 6 ай бұрын
എന്ത് രസം ആണ് ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോ. അതിന്റെ കൂടെ മമ്മുക്കന്റെ ഗഭിര്യം ✨️✨️ ഒരു രക്ഷയും ഇല്ല
@kamalprem511
@kamalprem511 3 ай бұрын
😍👌🏼 elegant
@ABINSIBY90
@ABINSIBY90 Жыл бұрын
2000ത്തിൽ റിലീസായ വല്യേട്ടൻ 2001 ലെ തിരുവോണത്തിന് ഉച്ചക്ക് കൈരളിയിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്തു. അന്ന് 5 മണിക്കൂറോളമായിരുന്നു റണ്ണിംഗ് ടൈം. അത്രത്തോളമായിരുന്നു പരസ്യം എന്നാണ് കേട്ടറിവ്. കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@georgeabhijith3509
@georgeabhijith3509 Жыл бұрын
അതെ... ഞാനും അന്ന് കണ്ടിട്ടുണ്ട്. അന്നൊക്കെ ഒരു സിനിമ ഇറങ്ങി നാല് കൊല്ലം കഴിയും ടി വിയിൽ വരാൻ. വല്യേട്ടൻ വന്നപ്പോഴൊക്കെ വല്ലാത്ത ഷോക്ക് ആയിരിന്നു. അതിന്റെ അടുത്ത കൊല്ലത്തെ ഓണത്തിന് vazhunnor ഏഷ്യാനെറ്റ്‌ ഇൽ വന്നതും ഓർക്കുന്നു. അതും ഇതുപോലെ പരസ്യമായിരിന്നു.
@sajithsalim4040
@sajithsalim4040 Жыл бұрын
@@georgeabhijith3509 abhijith oru bismayam 🌸🌸
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
ഞാൻ അന്ന് അതു കണ്ടത് ഓർക്കുന്നു..
@ABINSIBY90
@ABINSIBY90 Жыл бұрын
@@georgeabhijith3509 💗
@ABINSIBY90
@ABINSIBY90 Жыл бұрын
@@sreekanthvadassery8288 കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@Nanda_Krishnan
@Nanda_Krishnan Жыл бұрын
Magic of Mohan sithara ❤️ & Mammookka 😍
@aiswaryap2471
@aiswaryap2471 Жыл бұрын
MG❤
@kamalprem511
@kamalprem511 3 ай бұрын
@vishnusankar3094
@vishnusankar3094 Жыл бұрын
5:20 enth look anu, Ee oru shot matre ullu black dressil. Screen presence🥰🤗❤🔥
@ahaanaayan7763
@ahaanaayan7763 Жыл бұрын
Yes...❤❤.. Enthoru look
@jordi707
@jordi707 5 ай бұрын
4:33 😮🔥
@nightmarequeenz
@nightmarequeenz Жыл бұрын
എവെർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🙂🌹
@Avengers_47
@Avengers_47 6 ай бұрын
ഞാൻ 10 ൽ പഠിക്കുമ്പോ ഇറങ്ങിയ പടം.. ഓണം റിലീസ് ഹിറ്റുകളുടെ ചാകര ആയിരുന്നു...85..90 ജനിച്ച കുട്ടികളുടെ ഭാഗ്യകാലം നല്ല songs കേൾക്കാൻ പറ്റിയത്...ക്ലാസ്സിലെ ബാക്ക് ബെഞ്ചിൽ ഇരുന്നു പാട്ടു പുസ്തകം നോക്കി പാടിയ എത്ര പാട്ടുകൾ... Uff.. ഒരു vibe ആയിരുന്നു
@gaganasah143
@gaganasah143 Жыл бұрын
Mammookede chila noottangal thanne annum innum goose bumps,, so blessed actor....
@TalksbyRenjithKrishnan
@TalksbyRenjithKrishnan Жыл бұрын
ചരണം പോകുന്ന പോക്ക്, goosebumps
@deepakm.n7625
@deepakm.n7625 Жыл бұрын
ആരഭി രാഗം... 🎶❤✍️
@vlogs-hk7ux
@vlogs-hk7ux Жыл бұрын
എങ്ങോട്ട് 😂😂🤣🤣
@kamalprem511
@kamalprem511 3 ай бұрын
അമ്മാതിരി range 👌🏼
@kamalprem511
@kamalprem511 3 ай бұрын
​@@vlogs-hk7ux കൊല്ലം വഴി യുഗോസ്ലാവിയ വരെ 🙂
@bettercallsaul9230
@bettercallsaul9230 Жыл бұрын
എത്ര കേട്ടാലും ആദ്യം കേൾക്കുന്ന ഫ്രഷ്‌നെസ്സ് ഉള്ള പാട്ട് ❤️
@kamalprem511
@kamalprem511 3 ай бұрын
😍അതെ
@sajithk.shivan8063
@sajithk.shivan8063 2 ай бұрын
ഇപ്പോഴത്തെ പിള്ളേർക്ക് അറിയോ ഇതിന്റെ ഒരു വൈബ് അല്ലെ 🤸🏽🫶🏽.... Ooo ആ കാലത്ത് വല്യേട്ടൻ ഉണ്ടാക്കിയ ഛരിത്രം ആരും ഉണ്ടാക്കിട്ടില്ല 💚ഇന്നും favrt 2024💓
@ARDcreations46333
@ARDcreations46333 Жыл бұрын
മാറ്റേറും മിന്നും പൊന്നും ചാർത്തിമച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നുഇനിയമ്മ പാടുമൊരറിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലപകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലമിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ 💖💖🔥🔥🔥
@--monster--1058
@--monster--1058 Жыл бұрын
എല്ലാവരുടെയും വല്യേട്ടൻ മമ്മൂക്ക 🔥🥰
@nithinmonroji7756
@nithinmonroji7756 10 ай бұрын
മലയാള സിനിമയുടെ വല്യേട്ടൻ ❤️❤️🔥🔥🔥
@manumothirappillil3965
@manumothirappillil3965 3 ай бұрын
ഈ ലുക്കിൽ mammuukka ബുള്ളറ്റ് ഓടിക്കുന്ന ഒരു seen കൂടി വേണമായിരുന്നു ❤️
@Vinodvinu-zf4bx
@Vinodvinu-zf4bx 3 ай бұрын
Nice movie.. Ikka pora
@KuttuByju
@KuttuByju 3 ай бұрын
അപ്പോൾ നസ്രാണി കഥാപത്രം ആകും. ഇതല്ലേ കിടു. ശെരിക്കും ഓണം വിഷു. ഇതൊക്കെ. മനസിലേക്ക് പഞ്ചു ചെയിതു തരുന്ന ഫില്ലിം
@shyamannakutty4435
@shyamannakutty4435 Жыл бұрын
ഇതിലെ പ്രകൃതിയുടെ മനോഹാരിത ലയിച്ചു പോകും.. കാണാൻ എന്താ ഭംഗി 👌👌
@PR.Gokulnath
@PR.Gokulnath Ай бұрын
MG ക്കു ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് പാട്ടിൽ...അതിൽ പുള്ളിക്ക് ഒരു കോമ്പറ്റിഷൻ കൊടുക്കാൻ പോലും ആരും ഇല്ല
@user-rk8bs2vn5y
@user-rk8bs2vn5y 4 ай бұрын
ഈ പാട്ട് വിഷു സമയത്ത് കേൾക്കാൻ ഒരു പ്രത്യേക Vibe ആണ് 🎉🔥
@prechuprakash3633
@prechuprakash3633 4 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് ❤
@kamalprem511
@kamalprem511 3 ай бұрын
താളം പിടിച്ചു പോവും 👌🏼
@aparnak002
@aparnak002 Жыл бұрын
I'm a huge lalettan fan. But these are the moments that make u believe in mammootty
@rahulchandranr3024
@rahulchandranr3024 Жыл бұрын
അറയ്ക്കൽ മാധവനുണ്ണി എന്നാ അവന്റെ പേര് 🔥🔥🔥🔥
@stmarrysbineeshwilsan4127
@stmarrysbineeshwilsan4127 Ай бұрын
അല്ല ഇന്ദുചൂടൻ എന്നാ അവന്റെ പേര് 😍😜
@PesSpeed
@PesSpeed Жыл бұрын
ഓണം ആയപ്പോൾ എല്ലാവരും വന്നു ആല്ലേ...😊😂 എല്ലാവർക്കും അഡ്വാൻസ് ഓണം ആശംസകൾ... 🏵️
@sreeragkmohan123
@sreeragkmohan123 Жыл бұрын
Mg annan🔥 Mohan sithara🔥
@kamalprem511
@kamalprem511 3 ай бұрын
Elegant
@vivekradhakrishnanVicky
@vivekradhakrishnanVicky Жыл бұрын
Mammooka mass!!! From a diehard lalettan fan🤘🤘🤘🤘🤘
@aneeshvnair4140
@aneeshvnair4140 Жыл бұрын
വല്യേട്ടൻ 2000 ഓണം റിലീസ് 2001 ഓണത്തിന് കൈരളി ടീവിയിൽ വന്നു 11 മണിക്കൂർ കൊണ്ടാണ് പടം തീർന്നത്😌😌
@vvr3555
@vvr3555 Жыл бұрын
Innathe kaalath 11 daysil padam ott yil....athokke oru kaalam😌
@sanoopsanu731
@sanoopsanu731 Жыл бұрын
Yes broii
@PrasanthParavoor
@PrasanthParavoor 5 ай бұрын
അന്ന് ഈ പടത്തിനിടയിൽ ദിലീപിന്റെയും സലിം കുമാറിന്റെയും അരമണിക്കൂർ പ്രോഗ്രാം കൂടി ടെലികാസ്റ്റ് ചെയ്ത് കൈരളി ടിവി മാതൃകയായി 🥰🥰🥰
@lijolijo8772
@lijolijo8772 Жыл бұрын
മമ്മൂക്ക ഇത് പോലെ ഒരണ്ണം കൂടി വേണം 🔥
@MR_TDPA
@MR_TDPA 5 ай бұрын
എം ജി ഒരു സംഭവം ആണ് 🔥❤️
@justinjames9485
@justinjames9485 28 күн бұрын
Golden Voice of MG ❤🎉
@sreekumar-sy3px
@sreekumar-sy3px 4 ай бұрын
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും ആരവങ്ങൾ, ആഘോഷങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓളമടിക്കുന്നു അലയൊലികൾ പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം
@ats2764
@ats2764 6 ай бұрын
എന്ത് ടെൻഷൻ വന്നാലും ഇ പാട്ടു അങ്ങോട്ട്‌ ഇടും, എന്തോ വല്ലാതെ oru ഫീൽ ❤️❤️❤️❤️❤️❤️👍👍
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
💖💖💖Gireesh Puthenchery 💖💖💖
@__-wl6be
@__-wl6be Жыл бұрын
"Ellam ormakal mathramayi"-hits different 🙌💯
@user-qh7qo6cp3y
@user-qh7qo6cp3y 6 ай бұрын
Mamookka ചുമ്മാ വന്ന് നിന്നാൽ മതി രോമാഞ്ചം 🔥🔥🔥
@raghikrishna7600
@raghikrishna7600 5 ай бұрын
അടി പൊളി സാനം 🎉🎉🎉🎉🎉 മമ്മൂകയുടെ ലുക്ക് ഓ സീൻ ❤❤❤❤
@itsme1938
@itsme1938 Жыл бұрын
ഡോർ അടക്കുന്ന ആ ശബ്ദത്തിൽ നിന്ന് തന്നെ ഐറ്റം എങ്ങനെ എന്ന് മനസ്സിലാക്കാം🔥
@kamalprem511
@kamalprem511 3 ай бұрын
അതെ ❤👌🏼
@shibumuttom1938
@shibumuttom1938 8 ай бұрын
മലയാളത്തിൻ്റെ മികച്ച ടൈറ്റിൽ ഗാനം
@swaraj_kuttan
@swaraj_kuttan Жыл бұрын
മോഹൻ സിതാര സാറിന്റെ മാജിക്‌ കമ്പൊസിഷൻ 👌👌👌
@kamalprem511
@kamalprem511 3 ай бұрын
Heavy
@nandavrindavlog2547
@nandavrindavlog2547 5 ай бұрын
ഇങ്ങനെയൊക്ക പാടാൻ എംജി സർ 👍👍👍😍😍😍
@ashwanaa3946
@ashwanaa3946 8 ай бұрын
ഈ ഫിലിം and ദ്രുവം മൂവി.. മമ്മൂക്ക ഒരു രാജാകിയ ലുക്ക്‌ ആണ്
@Sareeshramakrishnan
@Sareeshramakrishnan Ай бұрын
Onnam vannaaaa must aaaaaaa
@user-gc2ej7hn3q
@user-gc2ej7hn3q Ай бұрын
Gireesh sir ❤❤❤❤❤
@aswinkottiery
@aswinkottiery Жыл бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ വരികളിലും എംജി യുടെ വോയ്സ് ഇലും മമ്മൂക്കയുടെ സ്റ്റൈൽ ലും ആരും കാണാതെ പോയ ഷാജി കൈലാസ് ൻ്റെ ബ്രില്ലിൻ്റ് സീൻ കളും clear cut എഡിറ്റിംഗ് ഉം ഈ പാട്ടിൻ്റെ ഹൈലൈറ്റ് ആണ്.. 4:48 പ്രത്യേകിച്ച് ഈ സിംഗിൾ ഷോട്ട് ഒക്കെ❤
@kamalprem511
@kamalprem511 3 ай бұрын
എല്ലാ shots ഉം richy rich
@vivekkd4138
@vivekkd4138 Жыл бұрын
Sidhikkade perfo... 👌🏻👌🏻 epozhum oru padi munnil thanne
@anvarb3079
@anvarb3079 3 ай бұрын
2024 KANDAVAR UNDO
@aravindm5540
@aravindm5540 3 ай бұрын
Ella
@varshadani7736
@varshadani7736 2 ай бұрын
25il kandavaro
@vishnuvijayan9689
@vishnuvijayan9689 2 ай бұрын
Onju podappa, 2039 il time travel cheythittum itheduth kaanunnavar und!
@ravikumarsree4647
@ravikumarsree4647 Күн бұрын
ആഗസ്റ്റ്
@shyamannakutty4435
@shyamannakutty4435 Жыл бұрын
എല്ലാം ഓർമ്മകൾ മാത്രമായ് എല്ലാം നേർത്ത വിങ്ങലായ് Repeated anybody here 👍
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
ചുമ്മാ മീശയും പിരിച്ച് നിൽക്കുന്ന ആ അരിക്കൊമ്പന്റെ മുഖത്തോട്ടാണ് എല്ലാവരുടെയും നോട്ടം🥰"മമ്മുക്ക ഈ സിനിമയിൽ എന്ത് നല്ല സുന്ദരാനാണ്..😉🥰💖
@user-rf6cr1pv7s
@user-rf6cr1pv7s 6 ай бұрын
സത്യം അറക്കൽ മാധവനുണ്ണി 😍😍😍❤❤❤
@masstalkies
@masstalkies Жыл бұрын
ഏറ്റവും കൂടുതൽ ടെലിവിഷൻ പ്രീമിയർ കളിച്ച ഇന്ത്യയിലെ ഏക സിനിമ...10000+ shows ഇത് വരെ വല്യേട്ടൻ കളിച്ചു കഴിഞ്ഞു 🔥🔥🔥🔥
@Ajithzone
@Ajithzone Жыл бұрын
Only in Kairali😂
@masstalkies
@masstalkies Жыл бұрын
@@Ajithzone why are you laughing man.. Including Kairali.. Okay..
@Ajithzone
@Ajithzone Жыл бұрын
@@masstalkies what u mean, any other channel?!
@masstalkies
@masstalkies Жыл бұрын
@@Ajithzone കൈരളിയിൽ ആണ് ഏറ്റവും കൂടുതൽ... മാത്രമല്ല മറ്റു ചാനൽകളിലും ഈ സിനിമ പ്രദർശനം നടത്തിട്ടുണ്ട്... Top റെക്കോർഡ് on കൈരളി..
@Ajithzone
@Ajithzone Жыл бұрын
@@masstalkies So what?! വേറെ എങ്ങും ആരും കാണാത്തതുകൊണ്ട്
@ashnabhabughachu1903
@ashnabhabughachu1903 11 күн бұрын
എന്താണ് സിനിമ, ആരൊക്ക ആണ് സിനിമ നടൻമാർ എന്നു എനിക്ക് തിരിച്ചറിവായ കാലം മുതൽ ഞാൻ മമ്മൂക്ക ഫാൻ ആണ് ❤️❤️❤️എന്റെ കുടുംബവും ❤️❤️ ഈ പാട്ടിലെ ഭംഗിയും പ്രൗടിയും ഒരു കുറവും ഇല്ലാതെ ഒന്നുടെ ഭംഗി ആയിരുന്നു ഇപ്പോഴും ഇക്ക 😘😘😘😘😘😘😘😘
@vinayachandrankc9884
@vinayachandrankc9884 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ✨️
@kamalprem511
@kamalprem511 3 ай бұрын
The legend 😍
@vishnupillai300
@vishnupillai300 Жыл бұрын
E classil Mundum uduth mass and class aayi vannirangan Mammukkaku mathre pattu..Mwone...❤❤❤
@mallukl0897
@mallukl0897 3 ай бұрын
ഇപ്പോഴത്തെ സൂപ്പർ സ്റ്റാറിനെയേ കാണുബോ കിണറ്റിൽ ഇടാൻ തോന്നും മമ്മുക്കയെ കാണുമ്പോ 🔥
@lilalila4665
@lilalila4665 3 ай бұрын
ഈ ഗാനം ഒരുപാട് ഇഷ്ടം അധികദിവസവും കേൾക്കാറുണ്ട്👌👌👌👌👌👌👌👌
@sujithsujith155
@sujithsujith155 5 ай бұрын
വിനീതിന് വയസ്സായി മുടിയെല്ലാം പോയ്.but മമ്മ്മുക്ക ഇപ്പോഴും ഒരു മാറ്റവും ഇല്ല
@kamalprem511
@kamalprem511 3 ай бұрын
Sudheesh നെ ആണോ ഉദേശിച്ചത്?
@vibe1776
@vibe1776 2 ай бұрын
Madya lahari aakum ​@@kamalprem511
@sarathkumar5704
@sarathkumar5704 15 күн бұрын
ath aara
@bharathskumar3351
@bharathskumar3351 10 ай бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി
@salimsali3146
@salimsali3146 6 ай бұрын
Komban tanne itil Mammookka Enthoru Thalyeduppu 😍❤
@AthiT.C4424
@AthiT.C4424 Ай бұрын
മലയാളത്തിൻ്റെ വല്യേട്ടൻ ❤❤❤❤❤❤❤❤❤ മമ്മൂക്ക ❤❤❤❤❤❤❤❤❤❤
@arjunarjunkirshna-kg1ob
@arjunarjunkirshna-kg1ob 5 ай бұрын
2024 kanuvarr indo🤍 like adiku
@vittocorleone43
@vittocorleone43 4 ай бұрын
2024 April updated 😂
@ajays5983
@ajays5983 4 ай бұрын
2024 April -21- Sunday -12:04
@jineshmezhuveli1128
@jineshmezhuveli1128 4 ай бұрын
2024 april. 25
@Rytham442
@Rytham442 3 ай бұрын
2024 ,may 5 ,😂
@poojakrishnan8382
@poojakrishnan8382 3 ай бұрын
May 6
@dinumohan8689
@dinumohan8689 6 ай бұрын
Ikka's swag, Mg's voice🎉
@user-lg7nq7wp6s
@user-lg7nq7wp6s 2 ай бұрын
മലയാളത്തിന്റെ വല്ല്യേട്ടൻ❤❤
@0arjun077
@0arjun077 Жыл бұрын
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടപ്പൂര്യനോ മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൽ മണലാര്യൻനെല്ലിൽ മണ്ണ് തെളിയുന്ന തെളിമിന്നൽ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ പച്ചച്ചപ്പാടത്തപ്പകൽവരമ്പിൽ... പനയോലക്കാടിന്റെ കുടത്തണലിൽ... കതിരെല്ലാം കൊയ്തും, വെയിലേറ്റും വേർത്തും, കളമെല്ലാം നിറയ്ക്കാല്ലോ! (നിറനാഴിപ്പൊന്നിൽ) മുറ്റത്തെ മാവും മാമ്പൂക്കാവും... പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി. പുതുപാലപൂക്കുമിരുളിൽ താംബൂലം കൊണ്ടുവന്ന വനയക്ഷി .. ഇനിയൊരു പാണനാരിതാ പാടുന്നു, കലിദോഷമൊക്കെയും തീർക്കുന്നു... ഒരു വെണ്ണിലാവുകൊണ്ടലസ്സും, മണിനൂപുരങ്ങളും തീർക്കുന്നു.. ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ ഹരിനാമമന്ത്രമൊന്നെഴുതുന്നു... കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യിൽ നറുപീലിചാർത്തിയഴകോടെനിന്നുപോയോ... എല്ലാം ഓർമ്മകൾ മാത്രമായ്... ഏതോ നേർത്ത വിങ്ങലായി... ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം ... (നിറനാഴിപ്പൊന്നിൽ) മാറ്റേറും മിന്നും പൊന്നും ചാർത്തി... മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു.. ഇനി അമ്മ പാടുമരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു... ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ.. പകൽ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും കണ്ടില്ലാ... ഒരു വർഷരാത്രിയിൽ നാമേതോ വനയാത് പോകുമെന്നോർത്തില്ലാ... മിഴിവാർത്തുനിന്ന മഴമാത്രമന്നു നെറുകിൽ തലോടിയലിവോടെ മാഞ്ഞുപോയോ... എല്ലാം ഓർമ്മകൾ മാത്രമായ്... ഏതോ നേർത്ത വിങ്ങലായി.... ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം.... (നിറനാഴിപ്പൊന്നിൽ) മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോ മാണിക്യ തിരിത്തുമ്പു നീട്ടി പൂത്തൂ പൊൻവെയിൽ രാവത്തെ കറുമ്പിക്കിടാങ്ങൾ പെയ്ത രാമഴ എങ്ങങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും ///////////////////////////////////////////////////////////////////// Manathe Manithumba Muttil Meda Sooryano Manika Thirithumbu Meeti Poothu Pon Veyil Niranazhi Ponnil Manalaryan Nellil Mannu Theliyunne Manathe Manithumba Muttil Meda Sooryano Manika Thirithumbu Meeti Poothu Pon Veyil Niranazhi Ponnil Manalaryan Nellil Mannu Theliyunne Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne Heey Pachacha Paadathe Pagalvarambil Panayola Kaadinte Kudathanalil Pachacha Paadathe Pagalvarambil Panayola Kaadinte Kudathanalil Kathirellam Poythum, Veyletum Veerthum Kalamellam Niraykaalo Ooo Niranazhi Ponnil Manalaryan Nellil Mannu Theliyunne Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne Theitha Theitha Thaka Tha Tha Tha Thaka Theitha Theitha Thaka Tha Tha Tha .... Muttatheeeey Maavum Maaaambooo Kaavum Poomughathu Pularinaayil En-nootenita Manimutthashi Pudhu Bala Pookum Iru-iluthankolam Konduvanna Pana Yekshi Ini Oru Pananaritha Paadunnu Kali Dhoshamokkeyum Theerkunnu Oru Poonilavukond Eelasum Mani Noopurangalum Theerkunnu Gurunaadhan Aadhyamay Naathumbil Hari Naamamanthravum Ezhuthunnu Kurimunduduthu Kurithottu Meyil Narupeeli Chaarthi Azhagode Ninnu Pooyooooooooooo Ellam Ormakal Maathramay Eetho Neerthathingalayi Ellam Ormakal Maathramay Eetho Neerthathingalayi Ullil Deepanalamay Snehamanthramay Poothukazhinju Vasantham Niranazhi Ponnil Manalaryan Nellil Mannu Theliyunne Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne (manathe) Maaterum Minnum Ponnum Chaarthi Machhilulla Bhagavadhi Moovanthi Chaandaninju Varamegunnu Ini Amma Paadum Ari Iruthaaratil Paatu Keetu Mizhi Pootunnu Oru Konna Poothathum Neerathe Vishu Vannu Poyathum Kanndilla Pagal Chaanju-veenathum Paadathe Puzha Vattininnathum Kanndilla Oru Varsha Raathriyil Naameetho Pana Yaathra Poogumen Oorthilla Mizhi Naatuninna Mazha Mathram Vannu Nerugil Thalodi Alivode Maanju Poyoooooooooo Ellam Ormakal Maathramay Eetho Neerthathingalayi Ellam Ormakal Maathramay Eetho Neerthathingalayi Ullil Deepanalamay Snehamanthramay Poothukazhinju Vasantham Niranazhi Ponnil Manalaryan Nellil Mannu Theliyunneeeeeeeeeee Theliminnal Thedi Marukandam Pooti Manasum Kulirunne Heey Pachacha Paadathe Pagalvarambil Panayola Kaadinte Kudathanalil Kathirellam Poythum, Veyletum Veerthum Kalamellam Niraykaalo Ooo Niranazhi Ponnil Manalaryan Nellil Mannu Theliyunneeeeeeeeeee Theliminnal Thedi Marukandam Pooti Manasum Kulirunne (manathe)
@snehitha7090
@snehitha7090 Жыл бұрын
Thnk u
@Univers582
@Univers582 11 ай бұрын
❤❤
@sisbroteller5046
@sisbroteller5046 11 ай бұрын
❤❤❤❤thank. You.
@ajithv7024
@ajithv7024 9 ай бұрын
@chandinijinodraj2367
@chandinijinodraj2367 2 ай бұрын
❤❤❤
@arunarundinku6666
@arunarundinku6666 8 ай бұрын
ജീവിക്കുന്നെ ഇങ്ങനെ ജീവിക്കണംചോരയ്ക്കു വേണ്ടി ഒതുക്കിയ ലൈഫ് 🥰🥰🤗
@vinayakan6405
@vinayakan6405 Жыл бұрын
2000 yearil njan 4th standard, athokke Oru kalam Thirichu kittatha childhood memories 😢
@jithanrs2957
@jithanrs2957 Жыл бұрын
Me also
@vinayakan6405
@vinayakan6405 Жыл бұрын
@@jithanrs2957 hehe Ippo 31 aayille
@abdulrasikt7739
@abdulrasikt7739 Жыл бұрын
അറക്കൽ മാധവനുണ്ണി ♥️🔥♥️
@evansgambitevansgambit165
@evansgambitevansgambit165 Жыл бұрын
എംജി❤👌
@Shibu198
@Shibu198 Жыл бұрын
ആ തലയെടുപ്പ് ❤
Padam Vanamali | Kakkakuyil 4K | Mohanlal | Mukesh | Sucheta Khanna
6:16
Underwater Challenge 😱
00:37
Topper Guild
Рет қаралды 23 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН
Pampa Ganapathy | Pattalam 2003 | M G Sreekumar | Vidyasagar | Gireesh Puthanchery | Mammootty
3:08
Paattu Petty പാട്ടു പെട്ടി
Рет қаралды 1,2 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 23 МЛН