രമണൻ❤️, മുതലാളി❤️, പൊട്ടൻ❤️, സുരേഷ് പിറ്റേഴ്സ്🔥, റാഫി🔥, മൊർക്കിട്ടാൻ🔥
@hasnaanas76942 жыл бұрын
0q
@praveenajakode24072 жыл бұрын
100 പേര് ഒരുമിച്ചു പാടുന്ന ഫീൽ അതാണ് സ്വർണലത മാജിക് ♥️
@kiranlal4731 Жыл бұрын
Sathyam missing swarnalatha madam voice😍
@soorajv4953 Жыл бұрын
❤😅
@shabeehakt863 Жыл бұрын
@@kiranlal4731 qqz
@remyanishanth8676 Жыл бұрын
@@kiranlal4731 ⁿ
@suryanaijusurya8015 Жыл бұрын
@@soorajv4953 Ggyu😅 2:27 ft
@ചർച്ചകൾക്കൊരിടം2 жыл бұрын
സ്വര്ണലതയുടെ ശബ്ദം ഒരു സ്വർണം തന്നെയാണ്😍😍
@kiranlal4731 Жыл бұрын
Sathyam
@basheermattannur46344 ай бұрын
👍🌹🌹🌹
@_Dreamgirl2 жыл бұрын
Mano യുടെ യും SPB സാറിന്റെ സൗണ്ടും ഒരുപോലെ ആണല്ലേ 😍♥️ Swarnalatha voice ❣️
@talkyoushort2 ай бұрын
Afsal ikkadem mano sirntem voice orupole thonnarund mattu song kekumbo mano sirnte😊
@sreeragssu2 жыл бұрын
മനോ യുടെ voice ലാൽ ന് പെർഫെക്ട് മാച്ചാണ് 👌🏻😍 " ഓരോ നാളും നാളും കാത്തിരുന്നു.... 🎶 പൊളിച്ചടുക്കി mano - സ്വർണലത combo 🔥😍❤❤
@syamsankar4370 Жыл бұрын
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്....ഒരു പിടി അടിച്ചുപൊളി ഗാനങ്ങൾ സമ്മാനിച്ച മൂവീസ്
@sajeevvp63892 жыл бұрын
സുരേഷ് പീറ്റേഴ്‌സ് . ഒരിക്കലും മറക്കില്ല ഏട്ടൻസ് ഉമ്മാ
@vipinalbert11382 жыл бұрын
ഇതിൽ ഇന്ത്രൻസ് ചേട്ടന്റെ dance പൊളി 🔥🔥🔥🔥
@Gautham55_532 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ😀.
@arunkumarus9871 Жыл бұрын
ഇന്ന് മെയ് 24 വർഷം 2023 ഡിഗ്രി ഫൈനൽ ഇയർ എക്സാം നു പോകുമ്പോൾ ബസിൽ ഈ പാട്ട് കേട്ടപ്പോൾ വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നി സേർച്ച് ചെയ്തു കേൾക്കുന്ന ഞാൻ 🥰
@blessonjohn95822 жыл бұрын
സ്വർണ്ണലത 😍😍😍😍
@ansaryj24692 жыл бұрын
അഭിനയിച്ചവരെല്ലാം ഇത്രയും ആഘോഷമാക്കിയ മറ്റൊരു സിനിമ വേറെ ഉണ്ടാകില്ല....😍 😍 😍 😍 😍
@metoyounasi95872 жыл бұрын
Iguu90iors9
@dubaidiariesby_shreejith012 жыл бұрын
Vettam
@VijeshVG-h2o Жыл бұрын
🎉❤
@mysteryvilla72382 жыл бұрын
ജയറാമിൻ്റെ കയ്യിൽ നിന്ന് പോയ മാണിക്യം "പഞ്ചാബി ഹൗസ്" പിന്നെ നടന്നത് ചരിത്രം.....
@PushpaPk-oe7ox2 ай бұрын
nannayi
@Aswin_machan Жыл бұрын
ബല്ലാ ബല്ലാ ഹേ Music: സുരേഷ് പീറ്റേഴ്സ് Lyricist: എസ് രമേശൻ നായർ Singer: മനോസ്വർണ്ണലതകോറസ് Film/album: പഞ്ചാബി ഹൗസ് ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... പുതുമാരൻ പാട്ടും... ജാവോ... മണിദീപം ഏഴും... ഹാജീ... ഏക് സോനാ ബേട്ടി... ഹാ ഹാ... എക് സുന്ദർ ലഡ്കാ... ഹോ ഹോ... മണിനീളേ പൊന്നും... വാ വാ... കഭി മായാജാൽ നീ... വേണം... ഇനീ ആളും പേരും നോക്കണ്ടാ.... ആളും പേരും നോക്കണ്ടാ.... ഒരു താലി വേണം... വേണം... ഒരു താളം വേണം... അച്ഛാ... പൂമാല വേണം... വേണം... പൂഞ്ചേല വേണം... അച്ഛാ... മഴവില്ലിൻ ചന്തം... ദേഖോ... അതിനാളു വേണം... ആവോ... അരേ ബോലോ ബോലോ മാമാജീ... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... അവൻ അടുത്തു വന്നൂ... ആയാ... തിരി തെളിച്ചു തന്നൂ.. ജീഹാ... അതു തെളിഞ്ഞു നിന്നൂ... നിന്നൂ... ഹേയ് ജൽദി ജൽദി... ജാനാ... അവൻ ഒളിഞ്ഞു നിന്നൂ... നിന്നൂ... ഈ ചിത്തി ചിത്തീ... ഹാ ഹാ... ഇനി ആരും തടസം നിൽക്കണ്ടാ.... ആരും തടസം നിൽക്കണ്ടാ... ഇനി സദ്യയുണ്ടേ... ജാവോ... ഒരു പുത്തനുമുണ്ടേ... ജിഹാ... ഹേയ് കുർക്കാ സോനാ... സോനാ... ഹർ ആയാ ഹൈ നാ... ജിഹാ... വധു നുരഞ്ഞു നിന്നൂ... ഹേയ് നാ... മധു ചൊരിഞ്ഞു നിന്നൂ... ദേഖോ... അരേ ബോലോ ബോലോ ഭയ്യാജീ... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... ആടിപ്പാടി കല്യാണം... വായോ വായോ കല്യാണം... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം...
ramanante vijaram hindi parayanamengil chapathi kazhikkanam ennaanu🤣
@muhammadsuhail95935 ай бұрын
തുടക്കത്തിലേ മഞ്ഞ ഷർട്ട് ഇട്ട ബ്രോ കിടിലം ഡാൻസ് 🔥🔥🔥
@vinua8622 жыл бұрын
Magical sound of swarnalatha mam♥️
@Knowledgecityofl2 жыл бұрын
"Suresh peters" അദ്ദേഹം ഉണ്ടാക്കിയ വൈബ് അതൊന്ന് വേറെ തന്നാണ്. പഞ്ചാബി house, തെങ്കാശിപ്പപട്ടണം, മഴത്തുള്ളികിലുക്കം, പാണ്ടിപ്പട, റൺവേ, രാവണപ്രഭു അദ്ദേഹം മ്യൂസിക് കൊണ്ട് വിസ്മയം തീർത്ത സിനിമകൾ...
@avalumnaanumfan2 жыл бұрын
One man show tooo💥💥
@Knowledgecityofl2 жыл бұрын
@@avalumnaanumfan yes bro.
@ABINSIBY902 жыл бұрын
ഇൻഡിപെൻഡൻസ്, ട്വന്റി ട്വന്റി, കളർസ്, ലവ് ഇൻ സിങ്കപ്പൂർ, അപരിചിതൻ..
@kumaraswamy48132 жыл бұрын
Q
@sharafdheen28352 жыл бұрын
Chntraleka priyam
@vinayraj2742 жыл бұрын
തുടകത്തിലെ ആ മഞ്ഞ ഷർട്ട് ഇട്ട ബ്രോ ഒടുക്കത്തെ ഡാൻസ് ആണല്ലോ 😍
@muhammadsuhail95935 ай бұрын
ഒരാളെങ്കിലും ഇത് പറയുമെന്ന് വിചാരിച്ചു ബ്രോ 💕
@harry-mw1im2 жыл бұрын
ഈ പാട്ടിന്റെ അവസാനം തിലകൻ ചേട്ടന്റ ആ നിൽപ് 💔
@aswathyadrika20282 жыл бұрын
Alrounder erfomanc ലാൽ സർ 🙏🏻🙏🏻👍🏼🥰🥰🌹💖💖🤗🤗🤗super pwoli
@renjithrenjith14812 жыл бұрын
S. രമേശൻ നായർ എന്ന മഹാ പ്രതിഭ ആദരാഞ്ജലികൾ 🌹🌹
@Demon_Balor2 жыл бұрын
Dileep's all time blockbuster movie 😍😍😍😍
@Vishnu-JayanTM2 жыл бұрын
കോറസ്സ് അടിപൊളി...😊😊
@solomonjoppan7283 Жыл бұрын
Verre level sound..swarna Latha chechi..
@MuhammadIhsan-mo7xt3 ай бұрын
Hindi song 'Pyar hua ikraar hua' yude തുടക്കത്തിലേ music il നിന്ന് inspired ആണ് ഈ tune
@RahulKP-9btАй бұрын
ഒരു കൊലുസ്സ് കിലുങ്ങുന്ന സൗണ്ട് ഉള്ള ഗായിക സ്വർണലത ❤️
@prasanthgmuttath83842 жыл бұрын
സ്വർണലത ചേച്ചി ♥️♥️
@anoopkannan11472 жыл бұрын
Swarnalatha voice perfect match for neena kurup
@vipinu.s3441 Жыл бұрын
ആരുടെ കൂടെ ആയാലും നീ സന്തോഷമായിട്ട് ഇരുന്നാ മതി.അതല്ലേ യഥാർത്ഥ സ്നേഹം 😞
@achu7607 Жыл бұрын
എന്ത് പറ്റി സഹോ😔😔
@vipinu.s3441 Жыл бұрын
@@achu7607 marge fix cheytha pennu vere oruthane ketti
@Shakir-fb72 жыл бұрын
മനോഹരമായി പാടിയ മനോ 🔥🔥
@minsaminha3775 Жыл бұрын
Agn
@kirandev51822 жыл бұрын
Entha voice 🥰🥰😘😘😘 swarnalathaji. A huge loss to us
@lijol60922 жыл бұрын
Voice super swarnalatha 👌👌👌
@pranavsmarter54372 жыл бұрын
സിനിമ ഇറങ്ങിട്ട് ഇന്നു 24 വർഷം ❤️
@heartbeat30087 ай бұрын
എന്റെ സൗണ്ടും മനോയുടെ സൗണ്ടും ഒരേപോലെ 😊😊
@jobinjoseph11822 жыл бұрын
Humming Queen #swarnalatha ji🔥😍😘
@rahulnp1002 жыл бұрын
സ്വർണ്ണലത ❤️💚🌹
@ammuwold60362 жыл бұрын
സൂപ്പർ ആണ് എനിക്ക് ഇഷ്ടപ്പെട്ടുഇതുപോലെ ഇനിയും പോളിയല്ലേ
@ananthunandhuz76542 жыл бұрын
വിദ്യാജിടെ music il സുജാത ചേച്ചി എങ്ങനാണോ അതുപോലെ സുരേഷ് പീറ്റേഴ്സ് ന്റെ music il സ്വർണലത mam 🔥🔥🔥🔥🔥🔥🔥🔥🔥🔥
@Amal-hl4he2 жыл бұрын
Sp venkitesh - chithramma also 💥
@jamshisona382710 ай бұрын
ഈ സോങ്ങിന്റെ അവസാനം സ്വർണലത maminte ആ എന്നൊരു humming ഉണ്ട് ആരേലും ശ്രദ്ധിച്ചിട്ടുണ്ടോ . Ho എന്നാ ഫീൽ ആണത്
@bhagathmunna66629 ай бұрын
Range vere level 🔥🔥
@ansabansab24952 жыл бұрын
Suresh peters swarnalatha combo🔥🔥💓
@JK-wd9mb2 жыл бұрын
Pazaya cinemakl adipoli anel athil adipoli paatuklm kaanum Padm flop anel...athilm adipoli paatukl kanam... Golden period of music🤩🤩
ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... പുതുമാരൻ പാട്ടും... ജാവോ... മണിദീപം ഏഴും... ഹാജീ... ഏക് സോനാ ബേട്ടി... ഹാ ഹാ... എക് സുന്ദർ ലഡ്കാ... ഹോ ഹോ... മണിനീളേ പൊന്നും... വാ വാ... കഭി മായാജാൽ നീ... വേണം... ഇനീ ആളും പേരും നോക്കണ്ടാ.... ആളും പേരും നോക്കണ്ടാ.... ഒരു താലി വേണം... വേണം... ഒരു താളം വേണം... അച്ഛാ... പൂമാല വേണം... വേണം... പൂഞ്ചേല വേണം... അച്ഛാ... മഴവില്ലിൻ ചന്തം... ദേഖോ... അതിനാളു വേണം... ആവോ... അരേ ബോലോ ബോലോ മാമാജീ... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... അവൻ അടുത്തു വന്നൂ... ആയാ... തിരി തെളിച്ചു തന്നൂ.. ജീഹാ... അതു തെളിഞ്ഞു നിന്നൂ... നിന്നൂ... ഹേയ് ജൽദി ജൽദി... ജാനാ... അവൻ ഒളിഞ്ഞു നിന്നൂ... നിന്നൂ... ഈ ചിത്തി ചിത്തീ... ഹാ ഹാ... ഇനി ആരും തടസം നിൽക്കണ്ടാ.... ആരും തടസം നിൽക്കണ്ടാ... ഇനി സദ്യയുണ്ടേ... ജാവോ... ഒരു പുത്തനുമുണ്ടേ... ജിഹാ... ഹേയ് കുർക്കാ സോനാ... സോനാ... ഹർ ആയാ ഹൈ നാ... ജിഹാ... വധു നുരഞ്ഞു നിന്നൂ... ഹേയ് നാ... മധു ചൊരിഞ്ഞു നിന്നൂ... ദേഖോ... അരേ ബോലോ ബോലോ ഭയ്യാജീ... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ.... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം... ആടിപ്പാടി കല്യാണം... വായോ വായോ കല്യാണം... അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം
@kichukichu67812 жыл бұрын
Colour full song 🎵 ✨ 💕
@ammuwold60362 жыл бұрын
ഹാം
@vishnuvikraman5452 жыл бұрын
അവസാനം humming 🔥
@faisalmkd85932 жыл бұрын
Favourite song 😍😍😍
@praveenmadathil70245 ай бұрын
S Ramashan nair ❤
@AdityaManjuLife6 ай бұрын
My Dear Wife MANJU.I am Waiting Our Beautiful Wedding Day..👰❤️ I LOVE YOU LOT My Wife MANJU 😘😘 ❤️💘ENTE JEEVANTE JEEVANE ENTE WIFE MANJU..💘❤️
@bijunarayanandeva21042 жыл бұрын
Night drive nnu pattiya song annu super
@Ismail-b4c1o10 ай бұрын
Swarnalatha 👍❤️❤️
@neethumolsinu63842 жыл бұрын
Nice song🥰 Dancers super😍👌👌
@v41channel798 ай бұрын
സബ് ഇട്ടു തമാർത്താൻ പറ്റിയ ഐറ്റം
@aneeshaani95592 жыл бұрын
Nice song😍😍😍😍my fvrt song❤
@darvishzayan8885 ай бұрын
Mind evideyo poyi what a music
@SARATHKUMAR-em3qt2 жыл бұрын
Voice be exact like lal's❤️
@merlinmaria47002 жыл бұрын
Ik
@jeswin_sabu58532 жыл бұрын
🔥🔥🔥 so good
@ANANDHUSURABHI2 ай бұрын
Voice 🔥
@santhoshkumars27964 ай бұрын
S.Rameshan Nair ❤❤❤🎉
@sreesiva3173 Жыл бұрын
Superb film,nice song
@PushpaPk-oe7ox2 ай бұрын
manoo❤❤❤
@richurichu8712 жыл бұрын
പഞ്ചാബി ഹൗസ്
@due_39T_22 күн бұрын
ഇൻസ്റ്റ റീൽ കണ്ട് വന്നവർ ഉണ്ടോ
@THENIGHTRIDER-hy3qq2 жыл бұрын
RIP SWARNA LATHA MAAM😞😞😞😞🎼🎼🎼🎼🎼🎼🎼🎼🎼
@manuedassery20832 жыл бұрын
സ്വർണലത 💔
@blackcats1922 жыл бұрын
Lalin nannayi cherunna voice..
@nizamabuckas96292 жыл бұрын
Afsal alle
@ashiqthangal14532 жыл бұрын
@@nizamabuckas9629 no bro Mano
@aayishalatheef64592 жыл бұрын
2022athyam ayitt ee song athyan ayitt kanunna nj😂
@jitheshvk73892 жыл бұрын
Nice
@sangeethnv20015 ай бұрын
SwaRnaLaTha and SuResh Peterson ❤❤
@rjdeditz3362 Жыл бұрын
1:36 ❤ 🕺
@SelvaRaj-lf1cb2 жыл бұрын
👌❤
@aswinravi58612 жыл бұрын
Valya Tharakkedillatha Song ❤🙌
@jeswin_sabu58532 жыл бұрын
💓💓💓❤❤ fav song
@rejithpkd17232 жыл бұрын
ദിലീപ്- ജയറാം കൊച്ചിന്‍ ഹനീഫ- ഇന്നസെന്റ് ഹരീശ്രീ അശോകന്‍- ജഗതി മോഹിനി- മഞ്ജു വാര്യര്‍ & ദിവ്യ ഉണ്ണി ഇവരെ ആയിരുന്നു ആദ്യം ഈ സിനിമയില്‍ കാസ്റ്റ് ചെയ്തതു
@akhiljamalerumad18762 жыл бұрын
ee oru vibe pidikkaan patillaayirunnu....raman kaanichu koottunna pole jagathi chetanu patilla...jagathi chetante shailiyum ivide clutch pidichene ...pakshe nammakk janga jaga jaga kittillaayirunnu